Self choreographed Thanks to our Guru Smt Surabhi Unnikrishna for the support and guidance Follow my Instagram Account ⬇️ / ___revu___ Singer : Anoop Sankar Mayura school of dances , Maruthankuzhy , Trivandrum
Пікірлер: 2 000
@shekharsurya37962 жыл бұрын
Congratulations on your video for getting 10 lakh views. And I wish you success in life love from Telugu ❤️❤️
@_triloka_2 жыл бұрын
Thank you ♥️
@shekharsurya37962 жыл бұрын
@@_triloka_ 🥰
@adhithyantv2033 Жыл бұрын
കണ്ടിട്ടും മതിയാകുന്നില്ല ചുവടുകൾ മനോഹരം
@aswanthk6622 Жыл бұрын
💥💥🥰🥰
@foodworld3344 Жыл бұрын
@@_triloka_ hai
@user-ez2fw8my6g4 ай бұрын
2024 il kannunavar undel like adi
@thusharashyji38232 ай бұрын
Undallo😁
@sadhika3912 ай бұрын
Undalo
@kukastories7695Ай бұрын
Und
@RojaSreeshan3 ай бұрын
2024il kanunnavar undo😊😅
@manjusivanmanjusivan82403 жыл бұрын
ഇൗ സോങ്ങിന് ഇതിലും നല്ല കവർ ഡാൻസ് സ്വപ്നങ്ങളിൽ മാത്രം...👌👌👌👍👍💯💯💯😘😘😍🤗
@_triloka_3 жыл бұрын
Thank you so much 🥰❤❤
@manjusivanmanjusivan82403 жыл бұрын
@Abhirami R അലൈപായുതെ സോങ്ങിന് കവർ ഡാൻസ് ചെയ്യാമോ...
@midhunm90993 жыл бұрын
ഇതിൽ കൂടുതൽ മനോഹരമായി ഈ പാട്ടിന് ആരും ഡാൻസ് കളിക്കുമെന്ന് തോന്നുന്നില്ല. രണ്ടുപേരും തകർത്തു👍👍👍👍🙏
@athiramadhu79322 ай бұрын
Pttatharam parayathado...
@surendranpp96453 жыл бұрын
മനസ്സ് കൊണ്ട് എത്രയോ പ്രാവശ്യം ലൈക് ചെയ്തു കഴിഞ്ഞു.......... 😇😍❤️❤️
@_triloka_3 жыл бұрын
Thank you ♥️
@SaranS-xp7bv11 ай бұрын
@nandukumar62913 жыл бұрын
ഇത് റിപീറ്റ് അടിച്ചു കണ്ടവർ ലൈക് അടി 👍👍
@_triloka_3 жыл бұрын
🥰♥️♥️
@sreelakshmi64733 жыл бұрын
Njanum
@sujishkunjumon41433 жыл бұрын
Njan
@sunilmega43453 жыл бұрын
☺️
@induappus59683 жыл бұрын
Onnum randum thavana Alla . Athrakk manoharam
@gopxgopikaanil Жыл бұрын
2023il kaanunnavar undoiii👀🔥❤️
@ansilk.a52796 ай бұрын
Ind
@bichubabu6646 ай бұрын
Oii
@ansilk.a52796 ай бұрын
2023 Decemberil kaanunnavarundooo
@gopxgopikaanil6 ай бұрын
@@bichubabu664 Pinnallaah😌🔥ini 2024ilum kaanumlo
@gopxgopikaanil6 ай бұрын
@@bichubabu664 Yesh
@Sajithkumar0073 жыл бұрын
ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. ദിവസവും രണ്ടു നേരം ശിവഭഗവാനെ സേവിക്കുന്ന ശിവ ക്ഷേത്രത്തിലെ മേൽശാന്തി ആണ്.. 😊 മംഗളംഭവന്തു.. 🙏
@Kannan-jp4nx4 жыл бұрын
ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും pwoli. Guyz keep it up 👌🙌
@_triloka_3 жыл бұрын
Thank you ♥️
@Thumm-3 жыл бұрын
Ysssss.....
@teenakunjumon36463 жыл бұрын
കണ്ടിട്ടും കണ്ടിട്ടും മതി ആകുന്നില്ലെല്ലോ...... മുത്തുമണികൾ പൊളിച്ചു.... 😍😍😍
@_triloka_3 жыл бұрын
Thank you ♥️
@sreelakshmi64733 жыл бұрын
Really
@sreenandhsreenandh44113 жыл бұрын
U r rite
@sobimanath3 жыл бұрын
Very true. Wonderful performance.
@rogue28173 жыл бұрын
सत्य!
@manjusivanmanjusivan82403 жыл бұрын
ഞാൻ ഇത് എത്രാമത്തെ പ്രാവശ്യം ആണ് കാണുന്നത് എന്ന് എനിക്ക് പോലും ഒരു ഐഡിയയും ഇല്ല......അത്രക്കും നിങ്ങള് അങ്ങ് addicted ആക്കി...... നിങൾ ചെയ്ത എല്ലാ ഡാൻസ് വീഡിയോ യിലും വെച്ച് the best and my fvrt dance cover... God bless you...ഇനിയും ഒരുപാട് നൃത്ത സദസ്സുകളിൽ ഉയരങ്ങൾ കീഴടക്കാൻ നടരാജൻ അനുഗ്രഹിക്കട്ടെ....
@_triloka_3 жыл бұрын
Thank you so much ♥️
@Thumm-3 жыл бұрын
ഞാനും..... എന്ത് രസമാണ്
@nanduzzworld39293 жыл бұрын
😚😚😙😗iiiiiii
@mahendrank5547 Жыл бұрын
ഞാൻ ഇടയ്ക്കിടെ കാണും. കണ്ടില്ലെങ്കിൽ വല്ലാത്ത വീർപ്പുമുട്ടൽ..... കാണുമ്പോൾ വല്ലാത്ത സന്തോഷവും തൃപ്തിയും 💝💝💝
@pranavprabhash0213 жыл бұрын
Goosebumps version. 😍😍😍 Two of them just made it to another level. Efforts of cameraman must be appreciated.
@_triloka_3 жыл бұрын
Thank you so much ♥️
@sandramalumsv22123 жыл бұрын
Exactly great dance and great cameraman
@manjukk16423 жыл бұрын
Nigade dance kaanumboza nirthiya ente dance continue cheyyan thoonunne...randaludem dance oru rekshayum illa superb...
@_triloka_3 жыл бұрын
Thank you so much 🥰♥️♥️
@manjukk16423 жыл бұрын
@@_triloka_ Eda alarippu dance video cheyyamo???
@parvathi34033 жыл бұрын
Me to
@Aromallllll3 жыл бұрын
Sathym
@aswathycs63643 жыл бұрын
Enikum.
@rahulr50243 жыл бұрын
എത്ര കണ്ടിട്ടും മതി വരുന്നില്ല സൂപ്പർ ഡാൻസ് തകർത്തു രണ്ട് പേരും💜💜💙💙💙❤❤💕💕
@_triloka_3 жыл бұрын
Thank you ♥️
@thejinjaarts6493 жыл бұрын
🥰 അഭിരാമി ചേച്ചിയെ കാണുമ്പോൾ കീർത്തി സുരേഷിൻ്റെ ചെറിയ കട്ടില്ലേ😍😍 എനിക്ക് അങ്ങനെയാ തോന്നുന്നേ So cute😍😍🥰🥰❣️ dancum poli
@thejinspiano83703 жыл бұрын
എനിക്കും തോന്നിയിട്ടുണ്ട് 😃
@_triloka_3 жыл бұрын
🥰♥️
@snigdhapradeep29063 жыл бұрын
Being a classical dancer myself, I'm struck by the amazingly expressed grace of both these dancers! Just perfect!
@_triloka_3 жыл бұрын
Thank you ♥️
@Miniflower252 жыл бұрын
Sister is this bharathanatyam or kuchipudi?
@queenlex21892 жыл бұрын
@@Miniflower25 bharatanatyam
@user-tk2dm9oy8y5 ай бұрын
2024 il kanunnavarundo❤
@babukalariparambilbabukala9293 жыл бұрын
Atra kandhallum maduppu thonatha super dance 👌👌👍
@muhammadnassim223 жыл бұрын
കഴിഞ്ഞ ഇയർലെ ഞങ്ങടെ theme സോങ്ങായിരുന്നു ഇത്.. എത്ര കേട്ടാലും മതിയാവാത്ത സോങ്.. ഇപ്പൊ ദേ ആ സോങ് കേൾക്കാൻ വന്നിട്ടിവിടം വരെ എത്തി.. ഇത് റിപീറ്റ് മൂഡ് ഓണാ.. അമ്മാതിരി പെർഫെക്ഷൻ 👌👌
@_triloka_3 жыл бұрын
Thank you 🥰♥️
@neelabhsamvatsar3 жыл бұрын
I am from North India ( Madhya Pradesh). I am mesmerized by the performance. No words all tears for music & dance.
@_triloka_3 жыл бұрын
Thank you ♥️
@ullaskumar9133 жыл бұрын
പറഞ്ഞറിയിക്കാൻ കഴിയാത്ത ശ്രുതിമധുരിതമായ ആലാപനഭൈഭവവും അതിനൊത്ത സഹോദരിമാരുടെ ലയതാളമുദ്രകൾ സമോഹനം ചാർത്തുന്ന അതി മനോഹര ന്യത്താവിഷ്ക്കാരവും
@lijishajithin8840 Жыл бұрын
എത്ര തവണ കണ്ടു എന്നു അറിയില്ല... പറയാൻ വാക്കുകളില്ല അത്രയും സൂപ്പർ 👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 എന്റെ ഇഷ്ട്ടപ്പെട്ട പാട്ട് ആണ് ഇത്... ഡാൻസ് ഒരുപാട് ഇഷ്ട്ടം ആണ് പക്ഷെ പഠിക്കാനുള്ള ഭാഗ്യം കിട്ടിയില്ല.. ഇതൊക്കെ കാണുമ്പോൾ കൊതിയാകുന്നു. എന്തൊരു ഭംഗി ഒന്നും പറയാനില്ല അടിപൊളിയ്.... ❤️❤️❤️ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒരുപാട് ഡാൻസ് കളിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ.. God bless you 🙌🙌
@adithyabineesh14483 жыл бұрын
ഈ പാട്ടിനു കണ്ടതിൽ വച്ചു മനോഹരമായ performance and choreography ഇതാണ്. രണ്ടാളും അടിപൊളി ആയി ചെയ്തു...
@_triloka_3 жыл бұрын
Thank you ♥️
@saranyam9024 жыл бұрын
Expression and choreography was so awesome 👏👏👏👏👏👏👏
@_triloka_4 жыл бұрын
Thank you ♥️
@kunaalagrahari74113 жыл бұрын
अद्भुत अदभुत आप दोनों अदभुत हो शास्त्रीय नृत्य एक नंबर है ❤️❤️❤️
@Rockstarrr03 Жыл бұрын
अद्भुत, अलौकिक भारतीय संस्कृति को परिलक्षित करती हुई नाट्यकला में मिश्रित अनन्य भक्ति । ये हैं भारत की असली बेटियां । गर्व है आप पर ।🙌
@thatgova6623 жыл бұрын
ఈ పాట ప్రతి రోజూ వింటాను. వినేటప్పుడు ఆ గాత్రం మనసును ఏదో స్థితిలో ఉంచేస్తుంది. అలాంటి పాటలోని ఫీల్ ఎక్కడ మిస్ కాకుండా, మీ ఇద్దరు చక్కగా చాలా బాగా డాన్స్ చేశారు. పాట పాడిన అనూప్ శంకర్ గారికి, చక్కగా అభినయించిన మీ ఇద్దరికి అభినందనలు. God bless you.
@venkeshiyer7303 Жыл бұрын
What a art, proud of indian culture, love you sister from odisha.🙏🙏🏻🙏🏻
@shashankbv33662 жыл бұрын
Purandara dasaru ❤️🔥wt a compositions
@manojneeraj78283 жыл бұрын
Njnum dance padikkunund, enkk ee song vayankara ishtama, choreography oru raksayumilla, and dancers are superb😘
@jayasreejayasree1890 Жыл бұрын
ഈ ഡാൻസ് നിങ്ങൾ അപ്ലോഡ് ചെയ്ത അന്ന് മുതൽ കാണുന്നതാ... 2 വർഷം കഴിഞ്ഞു ഇപ്പോഴും വന്നു കാണും.. അത്രയ്ക്ക് സൂപ്പർ ആണ്
@aswathys67433 жыл бұрын
Njn ഒരുപാട് thavana kanda dance performance. You guys are really awesome. Super song and great choreography. Ithu kandappol sherikkum kalikkan thonnuva. Ennal dance padichittilla.😣. But i love dance.
What makes this choreography so good is that every step of the dance depicts the words in the song. just loved it dears.....Keep going....let Lord Shiva shower his blessing on you 😊😊😊😊 loved your perfomance
@_triloka_3 жыл бұрын
Thank you so much 🥰♥️ May god bless you too
@pyarigopalvp58983 жыл бұрын
Yes.. Thats what I also noticed... each beat has a movement right there... detailed choreography...
@shynit.m39073 жыл бұрын
@@pyarigopalvp5898 yes 😊
@examsinnutshell15783 жыл бұрын
that's the essence of Bharatanatyam
@sobapa90453 жыл бұрын
ചേച്ചിമാരുടെ എല്ലാം ഡാൻസും ഞങ്ങൾക്ക് വളരെ അധികം ഇഷ്ടമായി ഞങ്ങളെ ഇത് പഠിപ്പിച്ചു തരു മോ
Njn agane dance choreography kkuh comments edarillah but ithunuh pattilla....you guys are fab❤️❤️❤️❤️
@aswanisuresh24383 жыл бұрын
Kaanan late aayi poyi.... what a performance.... 🔥🔥cant take eyes from both of you..... total performance was mind blowing... and the last jathi... it was outstanding....and the whole choreography 💯💖 loved it sooo much makkalz.... 😍😍no words...
@_triloka_3 жыл бұрын
Thank you ♥️
@sonuvaishnavi72353 жыл бұрын
kzbin.info/www/bejne/mnzCnnewd9Gnf68
@nimmi64373 жыл бұрын
സൂപ്പർ മക്കളെ രണ്ടും പേരും ഇതേപോലെ ഇനിയും മുൻപോട്ടു തന്നെ പോകുക ,സപ്പോർട്ട് എപ്പോഴും ഉണ്ടാകും ❤❤❤❤❤
@_triloka_3 жыл бұрын
Thank you so much 🥰♥️🙏
@aanapremempooram64443 жыл бұрын
superb .polichu makkale
@nandhavalsan13 жыл бұрын
Superr കുട്ടികളെ.. ഒരുപാട് വട്ടം ഈ ഡാൻസ് കണ്ടു.. മോൾ ഈ ഡാൻസ് കണ്ടു കൊണ്ട് പഠിക്കുന്നു.. ഇനിയും ഒരുപാട് ഡാൻസിനായി ഞങ്ങൾ കാത്തിരിക്കുന്നു..
@_triloka_3 жыл бұрын
Thank you ♥️
@glowwithzeal3 жыл бұрын
These girls should represent India in world dance competition they will surely win and make us Indians proud I wish to dance like them someday on the same song and the same bharatnatayam 🙏
@_triloka_3 жыл бұрын
🥰♥️♥️
@mbittevilgaming65323 жыл бұрын
Classical dance padikkunnavar areylum undo ivide
@deepupjdeepupj60053 жыл бұрын
എത്ര കണ്ടാലും മടുപ്പു തോന്നണില്ല ഒരു രക്ഷയും ഇല്ലാ സൂപ്പർ
@_triloka_3 жыл бұрын
Thank you 🥰
@aleenashaji15623 жыл бұрын
Polichadukkii rand perum...njan ithethramathe pravashyam aanenno kanane.. athrakkum nannayind..porathen enikk ee song bayangara ishttavuman.😍
@nehajinjer96406 ай бұрын
I keep visiting this video...its been 2 years...n still in love with this manifestation ❤️
@sarithapillai96033 жыл бұрын
Great perfection...Neat and clear!
@_triloka_3 жыл бұрын
Thank you ♥️♥️
@leebakmkm96942 жыл бұрын
Adipoli,,
@vijayanak18553 жыл бұрын
A different type of dance with devotion which peniterating bhakthi in the mind and.good performance. God bless you both and good luck
@_triloka_3 жыл бұрын
Thank you ♥️
@abhichinchuvlogs2633 жыл бұрын
fantastic steps and wonder full choriographi 👏👏👏👏👌👌👌👌❤️❤️❤️❤️❤️❤️
Dancing is like dreaming with your feet 😊and expressions..... 👌👌oronumm ulil feel cheyundd... all the best 2 both of you
@_triloka_3 жыл бұрын
Thank you ♥️♥️
@akashsalaria96833 жыл бұрын
Its very beautiful my dear sisterss ❤️❤️love from jammu and kashmir
@jitheshmenon84802 жыл бұрын
പാട്ടിന്റെ power വേറെ level തന്നെ 🔥🔥🔥🔥
@teddysstories3 жыл бұрын
Amazing choreography hats off 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 randalum ath valare manoharamy performance 👏🏻👏🏻 cheythu superb 👏🏻👏🏻👏🏻👏🏻👏🏻 keep going
@_triloka_3 жыл бұрын
Thank you ♥️
@Strqerryhh._ Жыл бұрын
കാണാൻ താമസിച്ചു പോയി സൂപ്പർ പറയാൻ വാക്കുകൾ ഇല്ല ഞാനും ഇതുപോലെ ഡാൻസ് ചെയ്യാൻ പറ്റുമോ എന്ന് നോക്കും ശിവൻ്റെ കട്ട് ഫാൻ ആണ് love you തുമ്പിസ് എന്ന് ഹിമു
@sarathchandran54183 жыл бұрын
വീണ്ടും..പിറവത്തുനിന്ന്..ഇരിക്കട്ടെ ഒരു കുതിരപ്പവൻ ലൈക്ക്..
@_triloka_3 жыл бұрын
🥰
@sarathchandran54183 жыл бұрын
Waiting for next performance..💐
@unnikrishnankolagattukarau80793 жыл бұрын
Ending oru rakshayumilla makkalee.. 😍😍Both are awesome guys😘😘
@PeterParker-si8uq2 жыл бұрын
om namah sivaya 🕉🕉🕉🕉🕉
@fLoRal_wHiSpeR3 жыл бұрын
Super amazing🥰❤️ നല്ല ഭംഗി യോടുകൂടി നല്ല perfection നോടുകൂടി കളിച്ചു. എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു🥰❤️ God bless you............❤️ ഞാൻ ഇപ്പോൾ തന്നെ കുറെ തവണ ഈ dance തന്നെ കണ്ടു. Super👌 Keep it up🥰❤️
@sujishv.k17743 жыл бұрын
ഇതു വരയിൽ ഏറ്റവും നല്ല performance ആണ്
@_triloka_3 жыл бұрын
Thank you
@gayathriappigatla33173 жыл бұрын
Excellent.good coordination.vedio taking is also super.lord shiva,nd padmanabha bless you both
@aswin165923 жыл бұрын
I have a request to those who disliked the video. Even i am trying to do so but I can't. Can you help me by telling"what made you do so?".. cuz even if i wanted to hate this song and the performance, I can't... Falling in love with the song and dear girls, you both are highly talented keep going... What a grace... Too lovely it is. I am lack of words to express how happy i am to say this. All the best for your future.
@_triloka_3 жыл бұрын
Thank you so much
@anaghap954 жыл бұрын
Fantastic performance!!! Hats off to your hardwork and dedication 👏👏👏👏👏♥️♥️♥️♥️
@_triloka_3 жыл бұрын
Thank you ♥️♥️
@rajalakshmis.60943 жыл бұрын
thank you for this amazing dance. Devananda I absolutely love your expressions, the way you brought out the devotion in the song. And Abhirami your Shiv tandav like dance part was simply awesome.
@lanitythomas56813 жыл бұрын
2021 ൽ കാണുന്നവർ 👍 അടി രണ്ടു പേരും powlichu ബിഗിലെ 🥰🥰
@sandraviju9852 Жыл бұрын
My fav song... No words about your performance...💥.keep going ..❤️❤️
@jerin_gerard4 жыл бұрын
Good Choreography and execution Feel--uff😍
@_triloka_4 жыл бұрын
Thank you ❤
@sravansanth12924 жыл бұрын
Even though i am not aware of classical dance, this choreo is another level. Really superb. Hats off to you two..❤
@_triloka_4 жыл бұрын
Thank you so much 🥰♥️♥️
@mahanteshbadagi5592 Жыл бұрын
ತುಂಬಾ ಚೆನ್ನಾಗಿರೋ ನೃತ್ಯ .... ನಾಟ್ಯ ಸರಸ್ವತಿ ಯರು👌👌🙏🙏
@satheeshkumar39773 жыл бұрын
Superbbbbbbb Fantastic performance from both
@user-te8vr3yk2o Жыл бұрын
കളർഫുൾ ആയി ഫുൾ മേക്കപ്പിൽ, പുതിയ കോസ്റ്റ്യൂമിൽ ഡാൻസ് ഒന്നുകൂടി ചെയ്യാമോ???? വളരെ മനോഹരമായിരിക്കും..... ടാലെന്റെഡ് girls 👍🏻👍🏻
@rajathsettyva56822 жыл бұрын
Take a bow...😍 Literally amazing expressions... U two r deserved
@avishekmullick569 Жыл бұрын
Just speechless performance....may Lord Nataraj blessed them🙏🙏❤️❤️
@partishahanda42892 жыл бұрын
Beautifully done girls....😍😍😍😍 Keep spreading our Indian dance culture like this. Lots of love and respect to you.❤❤
@rajithar47763 жыл бұрын
റിയലി സൂപ്പർബ്.. God bless u both 😍
@Anu_editzzz3 жыл бұрын
Oru rakshela❤️❤️❤️❤️❤️❤️🥰🥰🥰🥰👌👌
@nandanarg2 жыл бұрын
Congrats for the 1M...💫💖
@kishorer69263 жыл бұрын
Kishore Abirami and devaanda classical wonderful dance mind-blowing performance
@anushaanu40433 жыл бұрын
Ethra thavana kandennariyilla... Excellent performance ... Guyz... No words... 😍
@_triloka_3 жыл бұрын
Thank you 🥰♥️
@anushaanu40433 жыл бұрын
Are u sisters?
@anurajps86193 жыл бұрын
Usually i dont like dance but this is just wonderfull
@_triloka_3 жыл бұрын
Happy to hear ..Thank you ♥️
@_anjanaa_hh3 ай бұрын
2024 il kanunnavarundo
@user-ex2bf9vc2t2 ай бұрын
Undu
@kavyakavus18383 жыл бұрын
Adipoli 😍😍😍
@ajeeshaantony14643 жыл бұрын
Vere level steps... Oru raksha illa
@NadhVD3 жыл бұрын
Exceptional. Exceptional. Brilliance personified. , May god bless these children
@_triloka_3 жыл бұрын
🥰♥️♥️
@Bharatlasertherapy2 жыл бұрын
Wow. Super performance. God bless both of you.
@kalpanagaryali23543 жыл бұрын
Most beautiful and graceful dance. Dear girls May God Bless you