Shef monum inna molum brother sister aayi thanne irunnaa mathi...atha നല്ലത് അല്ലേ nabluttiii... Shaihitha ക്ക് വേറെ ഒരു മോൾ വരട്ടെ
@NabzvisioNnabz2 жыл бұрын
അതെ അവർ ശരിക്കും അങ്ങനാണ് ❤🎉
@AnuAnu-bn2vr2 жыл бұрын
ഇത്ത ഡ്രസ്സ് പൊളിച്ചു 😍ഇത്ത ഞാനും കുറച്ച് തടി ഉള്ള ഒരാളാണ് അത്കൊണ്ട് തന്നെ എനിക്ക് ഒരു ഡ്രസ്സ് ഇടുമ്പോൾ നല്ല കൺഫ്യൂഷൻ ആണ് തടിത്തോന്നോ എന്ന് അങ്ങനെ ആയിട്ട് എനിക്ക് ഇഷ്ടപെട്ട ഒരുവിധം ഡ്രസ്സ് ഒന്നും ഞാൻ ഇടൽ ഇല്ല പേടിച്ചിട്ട് പക്ഷെ ഇത്തന്റെ ഈ വീഡിയോ കണ്ടപ്പോ ഒരു ഇത്ത എനിക്ക്ഇ ൻസ്‌പ്രിയേഷൻ ആയി 😍ഇത്ത പൊളി ആട്ടോ ഞാൻ ഇത്തന്റെ നല്ല ഫാൻ ആണ് നിങ്ങളെ എല്ലാരേം ഒരുമിച്ച് കാണുമ്പോൾ ചിലപ്പോൾ ഒക്കെ എനിക്ക് അസൂയ തോന്നും അത്രക്ക് ഇഷടാണ് എനിക്ക് നിങ്ങളെ എല്ലാവരെയും 😍
@NabzvisioNnabz2 жыл бұрын
athelle😊 ichiri തടി തോന്നുണ്ട് എന്ന് വെച് ഒന്നും സംഭവിക്കാൻ പോവുന്നില്ലന്നെ 😅❤🎉🎉
@sameeraameer70942 жыл бұрын
നിങ്ങൾ എല്ലാവരും ഒന്നിച്ചു കൂടുമ്പോൾ ഭയങ്കര രസമാണ് കാണാൻ ഞാൻ ഒറ്റ മോളാ
@NabzvisioNnabz2 жыл бұрын
Aanulle🎉🎉❤
@shibinshibu93032 жыл бұрын
Muthumani adipwli ayittund❤❤❤❤…happy birthday ayshhh🎉🎉🎉 sinumoldee veettil veree arumillee? Njan oru coment cheytalum rply illaaa😔😔😔.. aduthaa videokk katta w8t Aadaaa
@NabzvisioNnabz2 жыл бұрын
thnkuuu Dear🎉❤ aa ണ്ടല്ലോ അവർക്ക് വിഡിയോയിൽ വരുന്നത് അത്ര താല്പര്യം ഇല്ലാത്തോണ്ടാ 😊 ummayum ഉപ്പയും അവളുടെ നാത്തൂനും മക്കളും ഒക്കെ undayirunnu❤
@Nafufoodfashion2 жыл бұрын
Thadi de karym konda... Njanum... Ozhivakal.. Kure dress but eh dress kandaooo baynkara aghraham😍👍
@sumilabi48142 жыл бұрын
കൊണ്ടോട്ടി എവിടെ യാണ്. Pls reply
@ramlabivp44482 жыл бұрын
ക്രിസ്ത്യൻ ആചാരം. റസൂലിൻ്റെ ഉമ്മത്തിൽ ഈ പരിപാടി ഇല്ല' ഈ കൊഞ്ചലിന് ഇവിടെ പണം കിട്ടും ആ പണംഹ റാം. മരിച്ചതിന് ശേഷമുള്ളത് ചിന്തിച്ചൂടെ. നരകം' ചിന്തിക്കും പ്രിയപ്പെട്ടവർ പോകുമ്പൊ ' ഇപ്പൊ മനസ്സിലാകൂല 'കരയുന്ന സമയം വരും' ഖുർആൻ പഠിച്ച് ജീവിച്ച് സ്വർഗ്ഗം നേടാൻ നോക്ക്. മുസ്ലിമാണത്രെ. മുസ്ലിം എന്നതിന് ഒരു യോഗ്യതയുമില്ല
@cousinsgang20242 жыл бұрын
Njagalum 5 pennmakkalanu najgalum ellarum koodiya ith pole nalla rasamanu🤩🤩
ജേഷ്ഠത്തിടേം അനിയത്തീടേം കുട്ടികൾ ആകുമ്പോ സ്നേഹം ഉണ്ടാകും കെ ട്ടുകയാണെങ്കിൽ shafumone പക്ഷെ അമ്മായിടെ കുട്ടികൾ അതായത് ഭർത്താവിന്റെ പെങ്ങന്മാരതാ വുമ്പോ അത് നില നിന്നോളണം എന്നില്ല ധൈര്യ മായി ഇന്നുമോൾ ളെ കെട്ടിയാൽ ശാസ് നെ പൊന്നുപോലെ നോക്കും ഇന്നുമോൾ 🥰👍🏻
Ithayude family yile yellavareyum yenikk valiya ishtanu. 💕
@NabzvisioNnabz2 жыл бұрын
aano🥰🥰wowwww❤️
@muhammedadhil.k53982 жыл бұрын
ഈ ഡ്രസ്സ് മെറ്റീരിയൽ പെരിന്തൽമണ്ണ ഏത് കടയിൽ നിന്നാണ് എടുത്തത് റൈറ്റ് എത്രയാണ്
@shareefak47702 жыл бұрын
എന്റെ ഈ മീറ്റിറിയൽ ഉടുപ്പ് und ഒരു ക്രീംമും വെള്ളയും കലർന്നത് എടുത്തപ്പോൾ വലിയ കുഴപ്പം ഒന്നുമില്ല അത് നൂല് പോരുമോ എന്നൊരു പേടി യുണ്ടായിരുന്നു ഒരു കുഴപ്പം വും ഇല്ല ആ ഡ്രസ് ഇട്ട് പുറത്തിറങ്ങിയാൽ ആരും ഒന്ന് നോക്കി അടിപൊളിയാ ണെന്ന് പറയും ഒരു കംപ്ലൈറ്റും ഇല്ല അടിപൊളിയാ
@muhammedmuhammed23072 жыл бұрын
Eththa under hijab entha use cheyyaar, hair style onn cheyyo
@shahs8382 жыл бұрын
nablutty njan adyamayi ita commenting noku athu fake id alle nablu pin cheyyu ellarum kanate
Hi nabila thatha thahaye neritt kaananamnn ind insha allaah ❤️ inte veedum avde edthaanu ella vlogum kaanarund 🥰
@NabzvisioNnabz2 жыл бұрын
ohhh theerchayaayumm ഒരു ദിവസം kaananammttoo🥰🥰🥰
@muhammedadam96422 жыл бұрын
Sulu nte channel name onnu parayo
@rizanujoom4632 жыл бұрын
Nablootinte vapakk entha joli
@Celebritycrushofficiall2 жыл бұрын
ഞാൻ ഷാഹിതന്റെ ചാനൽ മാത്രം കണ്ടിരുന്നു പിന്നെ നിന്റെ കൊച്ചി പരിപാടി മഞ്ഞ ഡ്രസ് കാണാൻ വേണ്ടി ഷാഹിതനോട് നബിലുട്ടിയുടെ ചാനലിന്റെ പേര് ചോദിച്ചറഞ്ഞു ചാനൽ കണ്ടു പിടിച്ചു ഇപ്പോൾ വെറും നബിലുട്ടിയുട ചാനൽ കാണാലാണ് പണി ഇപ്പൊ എനിക്ക് നബിലുട്ടി ഇഷ്ടം ♥️
@NabzvisioNnabz2 жыл бұрын
ohhh♥️ ഒത്തിരി സന്തോഷം dear🥰🥰🥰🥰 ഞങ്ങളുടെ എല്ലാരേം ചാനൽ കണ്ടു support ചെയ്യണേ 🥰😘