Dear friends, Do watch our new Vlog. For official enquiries : amruthaamz1@gmail.com Follow on Instagram : ... #actress #malayalam #film #amruthanair
Пікірлер: 199
@reshmakr69742 жыл бұрын
സത്യം പറഞ്ഞാൽ അമ്മയുള്ള വീഡിയോസ് കാണാനാണ് എനിക്ക് ഇഷ്ടം...🥰❤️😌
@behappywithalfi26802 жыл бұрын
Sathiyam
@azwaschannel2 жыл бұрын
Dear ചാനെൽ കണ്ടു സപ്പോർട്ട് ചെയ്യോ 😭🙏😭🙏
@mubashiramubashira47172 жыл бұрын
Sathyam
@lachu71932 жыл бұрын
Correct
@princybiju32002 жыл бұрын
True
@soumyanaiju66812 жыл бұрын
എത്ര ദിവസമായി അമ്മൂന്റെ വിഡിയോയിക്കായി കാത്തിരിക്കുന്നു. എനിക്ക് അമ്മയെ ഭയങ്കര ഇഷ്ട്ടമാ.. ❤️
@ameershaameer34992 жыл бұрын
ഹായ് അമ്മു. കഴിഞ്ഞ പ്രാവിശ്യം റിപ്ലൈ ഒരു smilil മാത്രം ഒതുക്കി.ജീവിതത്തെ ഇത്രയും സന്തോഷത്തോടെ നേരിടുന്ന താങ്കൾ ആണ് എന്റെ inspresion. പിന്നെ പുതിയ പ്രോഗ്രാം okke അടിപൊളി ആകുന്നുണ്ട്. Insta reel okk അടിപൊളി ആകുന്നുണ്ട്.. അമ്മു മുഖത്തെ പുഞ്ചിരി മയരുത് കേട്ടോ. എന്നും എപ്പോളും ഇങ്ങനെ തന്നെ വേണം... എന്ന് ദുരെ നിന്നും ഒരു സുഹൃത്ത്............
@natureloverlover39172 жыл бұрын
Love ur bonding with ur mother. Love watching videos with ur mother ❤️
@jijishaa47482 жыл бұрын
അമ്മയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് അമ്മുചേച്ചി 😘😘😍😍
@jinijini61912 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു.. ഇന്ന് ആലോചിച്ചതെ ഉള്ളു അമൃത ഇന്ന് അമ്മേ കൊണ്ട് എന്തായിരിക്കും സ്പെഷ്യൽ ഉണ്ടാക്കി യത്... 👍🏻
@priyanair8852 жыл бұрын
Amma very smart and beautiful ❤️
@unnikp70182 жыл бұрын
ഈ സംസാരം കേൾക്കാൻ waiting ആയിരുന്നു 😍😍😍❤️😍😍😍
@easyrecipes33292 жыл бұрын
kzbin.info/www/bejne/hHu5nql9e7Z7b5Y
@JustATypicalDash2 жыл бұрын
അമൃതയുടെ അമ്മ ഭയങ്കര നേരേ സംസാരിക്കുന്ന ടൈപ്പാണു അമ്മയാണ് ആഹാരം ഉണ്ടാകുന്ന ത്
@chinjuraphel38082 жыл бұрын
Njn waiting ayirun ammakutty ayittulaa poli video kannan☺️☺️🥰🥰🥰
@aswathyachu1082 жыл бұрын
Congrats puppy
@easyrecipes33292 жыл бұрын
kzbin.info/www/bejne/hHu5nql9e7Z7b5Y
@sreeragsv79442 жыл бұрын
അമ്മയും മോളും കൂടി കൊതിപ്പിക്കാനായിട്ട് ഇറങ്ങിയിട്ടുണ്ട്🤭😋😋
@shabnashabi19762 жыл бұрын
അമ്മുക്കുട്ടി 😘 💕💕💕
@misiriya12502 жыл бұрын
ഞാനും ബീഫ് കഴിക്കാറില്ല ഉണ്ടാക്കി കൊടുക്കും അമ്മയെ പോലെ 🥰🥰🥰🥰
@sajinisony602 жыл бұрын
Moms family super🥰🥰🥰🌹🌹🌹 മോനും super👌👌👌
@sojanssojans12252 жыл бұрын
വസ്‌കോഡ് ഗാമ സിനിമയിലെ കലാഭവൻ മണി ചേട്ടന്റെ അമ്മ ആയി അഭിനയിക്കുന്ന ആ മേഡംവും ഈ മേഡവും ( അമൃതയുടെ മമ്മി )തമ്മിൽ എന്തെങ്കിലും സദൃശ്യമുണ്ടോ
@Abcd126362 жыл бұрын
അമ്മയുടെ കുക്കിംഗ് എല്ലാംഅടിപൊളി ആണ് ഞങ്ങളുടെ അല്ലേ അമ്മ ❤❤❤❤❤❤❤
@rashith18772 жыл бұрын
അമ്മയുടെ കുക്കിംഗ് സൂപ്പർ അമ്മ അമ്മു ചേച്ചി ❤️❤️❤️
@Nan_20022 жыл бұрын
Ithu Poole oru cute amma yum...cat um enikkund.....😂😍😍
@shambhuradhakrishnapillair83632 жыл бұрын
എന്റെ പെങ്ങൾ ചിന്നുകുട്ടന്റെ അതെ രീതി🥰
@snehamayyil71532 жыл бұрын
അമൃത ചെച്ചി അടുക്കളയിൽ ആണല്ലോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sukanyaanilkumar54722 жыл бұрын
Ammu chechi um amma um poli annu 👌👌👌
@sayyid-hx8yi2 жыл бұрын
സൂപ്പർ വിഡിയോ ആണ് പുന്നല /ട്രിവാൻഡ്രം സുന്ദരി സൂപ്പർ 👌👌😂😂
@rimamolliju113 Жыл бұрын
Njan eppozhum vlog kannunnathalla engilum normal family kariyangal super
@anjanarajaneesh2622 жыл бұрын
കണ്ടപ്പോൾ തന്നെ കൊതി ആയ്യി സൂപ്പർ
@amalmohanans32922 жыл бұрын
ആ പൂച്ച സൂപ്പർ 😘❤️
@drisyadrisya57072 жыл бұрын
അമ്മയും അനിയനും ഉണ്ടാക്കി. കഴിക്കാൻ അമൃത 🤣. അമ്മ poliyanu
@sujinasanmaya16462 жыл бұрын
Ammu chechi cute 🥰❤️❤️😀😘😘
@seenavivek73722 жыл бұрын
Cooking നു ഉപയോഗിക്കുന്ന nonstick പാത്രങ്ങളിലൊന്നും steel spoon use cheyyaruthu ammu, അതുപോലെ nonstick coating poya പാത്രങ്ങളും use ചെയ്യരുത് ❤️
@aksharapv29152 жыл бұрын
👍👍
@alaguayanaalagu65922 жыл бұрын
Super amrutha brotherum ammayum super
@divyarajesh90142 жыл бұрын
അമ്മു അമ്മയെന്താ കലിപ്പിലാണോ
@retheeshchakkara91372 жыл бұрын
നല്ല കയ്പ്പുണ്യം ഉള്ള അമ്മയും ഇതെല്ലാം തീർക്കാൻ വേണ്ടി ജനിച്ച അമൃതയും 😃😃😃😃😃😃😃😃😃😃😃😃😄😄😄
Hy chechi.. Chechida videos enk orupad ishttaman❤️🥰
@teenutiju25972 жыл бұрын
Chechium chechida family um nadum vidum olla video aanu yenikuistam💕🥰
@murukadasks93282 жыл бұрын
നിങ്ങൾ എല്ലാവരും ഉള്ള വീഡിയോ കാണാനാ എനിക്കിഷ്ട്ടം . നല്ല തമാശ ആണ് 😁😁😁😁🥰🥰🥰🥰😔
@syamshashis36842 жыл бұрын
പൊള്ളിച്ചു ❤❤❤👍👍👍👍
@Adithyan-u1z2 жыл бұрын
വെന്താലൂ കൊള്ളാം വെന്തില്ലേ കൊള്ളത്തില്ല 😀😀 😍
@aksharapv29152 жыл бұрын
😃😃
@കൊലകൊമ്പൻ-റ8ഴ2 жыл бұрын
"Compassion for animals is intimately associated with goodness of character, and it may be confidently asserted that he who is cruel to animals cannot be a good man." (Arthur Schopenhauer) Anyway ജിഷ്ണു സോമന്റെ കമന്റ് വന്നോ?
@rashmiunni232 жыл бұрын
Super cooking video ♥️♥️
@iamshe30302 жыл бұрын
Waiting aarunnu videoyikk🤗❤🔥
@samuvelraj91952 жыл бұрын
Chechiyude videosokke kannan super.👌. Videoyil comedy speaking Koodi ullpeduthamochechi.❤.
@Jilu-zs3jm Жыл бұрын
Kidu🥰🥰🥰🥰🥰
@angelsania83422 жыл бұрын
Amma Adipolliyanu😍💕
@sreekalas6957 Жыл бұрын
നല്ല രസമുണ്ട് കേട്ടോ
@kannann24922 жыл бұрын
അമ്മക്ക് ഫാൻസ് ഉണ്ടോ ❤❤️😜
@pravipraveen96652 жыл бұрын
ഞാൻ ഇത് പൊളിയായി Cook ചെയ്യും
@ashababu10532 жыл бұрын
Amma poliyane ❤️❤️❤️Amma ishatam 😘😘
@usham42642 жыл бұрын
Mon ini ivide thanne undakumo.. Avanum mole pole nalla rasamsda...
@harshasarath14312 жыл бұрын
Oh!കണ്ടിട്ട് കൊതിയാവുന്നു 👍🏻
@shibinom97362 жыл бұрын
💝🥰Haii Amurtha Nair& MOM 💝🥰
@rajaramr.r70442 жыл бұрын
Super 👌 mummy cooking Super 👌 👍
@chinjuraphel38082 жыл бұрын
Chechi ammakutty ayittula vera our video kude cheyane. Ammayum. Chechi kudeulaa thallukudunnath kannan super an. 😆😆
@siljathomas20542 жыл бұрын
വന്നാലോ ചേച്ചി കൂട്ടി. സുഖം അല്ലെ ചേച്ചി കൂട്ടി ❤❤
@shijithasanthosh32692 жыл бұрын
Kaanumbo thanne kothi thonnunnu... 😋😋😋
@gopikavava9892 жыл бұрын
amma💖💝💕💟
@parupambavishnu43612 жыл бұрын
അമൃത എന്റെ നാട്ടുകാരിയാണ്
@dreams48662 жыл бұрын
Nice family 🥰
@MrBeanTime2 жыл бұрын
ഇത് വിന്താലു ഒന്നും അല്ല ഇങ്ങനെ അല്ല ഞങ്ങടെ വിന്താലു 😅 ഇത് പോത്ത് റോസ്റ്റ് ആണ്
@jishnusoman69282 жыл бұрын
I Love you Amrutha 👸❤😍💞💕
@ganga55782 жыл бұрын
Ammusee ithe same methodil chicken vekavo🙄..njan poth kazhikillaa atha choyche😌
@aneeshpathanapuram28382 жыл бұрын
അടിപൊളി 👍അമ്മു എന്നാ ഇതൊക്കെ വെക്കുന്നെ 😜
@SumeshkichuVlogs2 жыл бұрын
അടിപൊളി. ❤️😋💖
@nazriyapv2090 Жыл бұрын
വീഫ് 👌 അമ്മുമ്മ എവിടെ വീഡിയോ poli
@AlenXavioMathew2 жыл бұрын
Kalakki ❤❤
@sojanssojans12252 жыл бұрын
കുളപ്പുള്ളി ലീലേച്ചിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു ആ ആക്കാൻ 😆😆😆😆😆😆(അമൃതയുടെ മമ്മി )
@vishnukomalloor2 жыл бұрын
Ith pole ulla vdo aanu ishtam
@sojanssojans12252 жыл бұрын
അവർ ആ ആക്കന്റെ (അമൃതയുടെ അമ്മയുടെ )മൊട കാണാൻ വന്നവൻ നാൻ
@snehapabraham45422 жыл бұрын
ആന്റി ❤️...
@jincy5622 жыл бұрын
അമ്മു ചേച്ചി സൂപ്പർ ആണ്
@ranjuranju99192 жыл бұрын
Hi ammus orupad ishtamanu tto.
@bijumathew24772 жыл бұрын
Pothu Carry Super.
@omanasasi97232 жыл бұрын
അമ്മൂസേ, പോത്ത് വിന്താലു സൂപ്പർ😋😋😋😋😋😋 അമ്മയെ ഒത്തിരി ഇഷ്ടം❤️❤️❤️❤️❤️❤️
@ragildas16412 жыл бұрын
അമ്മു ചേച്ചി ❤️❤️❤️
@jaya80942 жыл бұрын
അടിപൊളി.. ഈ ഇടയായി സ്റ്റാർട്ടിങ് സ്പീഡ് കുറവുണ്ടോന്ന് സംശയം...
@mathewseenamathewseenamath85282 жыл бұрын
Supper ammu🌹🌹
@shabeebmannanthody94432 жыл бұрын
അടിപൊളി 👍👍
@athirakm61062 жыл бұрын
Puppy k koduthit kazhikan sremiku. Pavangal kazhikunne noki nikunnu. 🙄😢
@susanalexander87562 жыл бұрын
അങ്ങനെ പോത്ത് വെന്തു 😀
@sureshraju93482 жыл бұрын
Hi iam tamilnadu njan avanthika katta fan anu then ladies room i really like your acting ladies room kanada shesam ende stress 90 percentage dicrease iam dialysis treatment patients. Please reply my comments ennde pengale. Enike oru asvasam agum. Pls💜💜💜😄😄👍