Astrologer,You mean to say that, apart from nine planets,Do we need to take in to consideration the movement of Uranus,neptune,pluto also on daily life?
@3lions210 Жыл бұрын
ഒരു കാര്യം ചോദിക്കട്ടെ ഭൂമിയിൽ സ്വാതീനം ചെലുത്താൻ കഴിയുന്ന ആകാശ ഗോളങ്ങളെ അല്ലെ ജ്യോതിഷത്തിൽ പറയുന്നുള്ളു , ശനി ഗ്രഹത്തിനപ്പുറത്തുള്ള ആകാശ വസ്തുക്കൾക്ക് ഭൂമിയിൽ സ്വാതീനം ചെലുത്താൻ കഴിയില്ല എന്ന വസ്തുത കൃത്യമായി അറിയാമിരിക്കെ എന്തിനാണ് യുറാനസ്സ് നെപ്ട്യൂൺ പ്ലൂട്ടോ ചാക്കോച്ചൻ മുതലായ പുതിയ പുതിയ സാധങ്ങളെ കൂടി ഇതിനോടൊപ്പം കൂട്ടി ഇണക്കി കണക്കു വെറുതെ കംപ്ലീക്കേറ്റ ആക്കണോ ?. അല്ലെത്തന്നെ നിലവിലെ ഒൻപതു മച്ചാന്മാരെക്കൊണ്ട് ആവസ്യത്തിലധികം കോംപ്ലിക്കേഷൻ ഉണ്ട് . എന്തായാലും സൗരയൂഥത്തിൽ വേറെ ഗ്രഹങ്ങളെ കണ്ടുപിടിക്കാഞ്ഞത് നന്നായി , ഇല്ലേൽ പന്ത്രണ്ടു കള്ളി ഇപ്പൊ ഇരുപതിനാലായേനെ .