ശഅറെ മുബാറക് സൂക്ഷിച്ച ഖാദിരി മഖാം | Qadiri Maqam | Parambil Bazar | Sufi Online |

  Рет қаралды 46,521

Sufi Online

Sufi Online

Күн бұрын

അശ്ശൈഖ് കമാലുദ്ദീന്‍ ഉമറുല്‍ ഖാദിരി (റ)
അശ്ശൈഖ് അബ്ദുല്‍ ഖാദിര്‍ അല്‍ഖാദിരി (ബാവ) മുസ്ല്യാര്‍ (റ)
അശ്ശൈഖ് മുഹമ്മദ് ദാരി അല്‍ഖാദിരി (റ)
എന്നീ മഹത്തുക്കളാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്
📍 കോഴിക്കോട് ടൗണില്‍ നിന്നും 9 കി.മി സഞ്ചരിച്ചാല്‍ പറമ്പില്‍ ബസാര്‍ ഖാദിരി മഖാമിലെത്താം
➖➖➖➖➖➖➖➖➖➖➖➖➖
📍 Qadiri Maqam is located 9 km away from Kozhikode New Bustand
There are three scholars in Qadiri Maqam
➖➖➖➖➖➖➖➖➖➖➖➖➖➖
1️⃣ Sheikh Kamaluddin Umar Al Qadiri (R) 📆
Born | ജനനം : 1333 (Hijri) Jamadul Ula 20, Wednesday
Wafat | വഫാത്ത് : 1405 (Hijra) DulHijja 14
Uroos Mubarak | ഉറൂസ് മുബാറക്‌ : Dulhijja 14 (Yearly)
➖➖➖➖➖➖➖➖➖➖➖
2️⃣ Sheikh Abdul Qadir Al Qadiri (Bava Musliyar) (R) 📆
Born | ജനനം : 1377 (Hijri)
Wafat | വഫാത്ത് : 1433 (Hijri)
Uroos Mubarak | ഉറൂസ് മുബാറക്‌ :
➖➖➖➖➖➖➖➖➖➖➖➖➖➖➖
3️⃣ Sheikh Muhammed Darimi Al Qadiri (R) 📆
Born | ജനനം : 1371 (Hijri)
Wafat | വഫാത്ത് : 1436 (Hijri)
Uroos Mubarak | ഉറൂസ് മുബാറക്‌ : Rabiul Akhir
.............................................
🕌 മഖാമിലേക്കുള്ള വഴി | Google Map to Shrine
maps.app.goo.g...
.............................................
🚆 Train : Kozhikode Railway Station
🚌 Bus : Kozhikode Town to Parambil Bazar
🚖 Other : Taxi Service Available
➖➖➖➖➖➖➖➖➖➖➖➖
🔔 Follow & Comment ►►
► KZbin : / sufionline
► Facebook : w soofionline
➖➖➖➖➖➖➖➖➖➖➖➖
Qadiri Maqam
Parambil Bazar Maqam
Kozhikode District Maqam
ഖാദിരി മഖാം
പറമ്പില്‍ ബസാര്‍ മഖാം
➖➖➖➖➖➖➖➖➖➖➖➖
"سُبحانَ الَّذي أَسرىٰ بِعَبدِهِ لَيلًا مِنَ المَسجِدِ الحَرامِ إِلَى المَسجِدِ الأَقصَى الَّذي بارَكنا حَولَهُ لِنُرِيَهُ مِن آياتِنا ۚ إِنَّهُ هُوَ السَّميعُ البَصيرُ"(17:1)
For this Aaya of Mi'uraaj Imam Razi(r) in his Tafseer Razi underlines the divine importance of Ziarat..
"Find those who have found out the truth"
A popular Sufi saying for our theological and metaphysical completion as a human (الانسان )
Visiting(Ziyarat) Auliya_e_kiraam and seeking blessings is inevitable for a person who is seeking the ecstasy of God.
And it is our duty to remember very much those divine souls, understand their life in black and white, the sacrifice they made, devout acts & days of piety through which they have gone across and make them alive in you.
Be an innocent soul to meet the God.
➖➖➖➖➖➖➖➖➖➖➖➖
★ Contact us : email to soofionline@gmail.com ★
➖➖➖➖➖➖➖➖➖➖➖➖
#Qadiri #SufiOnline

Пікірлер: 47
@thajudeenswalahakk...5871
@thajudeenswalahakk...5871 4 жыл бұрын
ഒന്നിലധികം പ്രാവശ്യം എന്‍റെ ശൈഖായ ബഹുമാനപ്പെട്ട ഇ കെ മുഹമ്മദ് ദാരിമി (റ അ ) ഉസ്താദിനൊപ്പം സിയാറത്ത് ചെയ്തിട്ടുണ്ട്
@makkahrsc
@makkahrsc 4 жыл бұрын
മാഷാ അല്ലാഹ്.. വളരെ നല്ല വിവരണം
@ummarrawther9925
@ummarrawther9925 3 жыл бұрын
❤️ വളരെ മനോഹരമായ അവതരണം❤️ ഉമറുൽ ഖാദിരി ക്ക് ക് ആൺ മക്കളും മൂന്ന് പെൺ മക്കളു മുണ്ട്❤️ അല്ലാഹു ഇവരുടെ ബറക്കത്തു കൊണ്ട് ഇരു വീട്ടിലും നമ്മെ അനുഗ്രഹിക്കുമാറാകട്ടെ - ആമീൻ❤️
@SufiOnline
@SufiOnline 3 жыл бұрын
Ameen
@alialikp4118
@alialikp4118 3 жыл бұрын
Ameen
@saleemmp7097
@saleemmp7097 6 ай бұрын
​@@SufiOnlineഅസ്സലാമു അലൈക്കും, ഈ മഖാമിലെ ഏതെങ്കിലും ഖാദിമിന്റെ ഫോൺ നമ്പർ കിട്ടുമോ, കേരളത്തില് വെളിയിലാണ് ഈയുള്ളവൻ ഉള്ള ത്.
@aliperingattmohamed3537
@aliperingattmohamed3537 3 жыл бұрын
اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹
@abdussamadsamad7466
@abdussamadsamad7466 6 ай бұрын
Ameen
@ansarmaheen6783
@ansarmaheen6783 Жыл бұрын
E k darimi usthadu alapuzha Ochira ividellam nithiya sannarshaganarunnu Ella sathasilum mahan varuvarunnu
@saleemmt8881
@saleemmt8881 Жыл бұрын
ആ നാട്ടുകാരനായതിൽ സന്തോഷിക്കുന്നു ...❤❤
@aliperingattmohamed3537
@aliperingattmohamed3537 3 жыл бұрын
اللهم اعل درجاتهم في الجنة 🌹
@abdulrahim-rr2qf
@abdulrahim-rr2qf 4 жыл бұрын
മാഷാ അല്ലാഹ്
@shehinshefeer1265
@shehinshefeer1265 4 жыл бұрын
Masha Allah
@mohammedqais6074
@mohammedqais6074 3 жыл бұрын
Mashaallah❤️😍
@rukhiarukhiaa2596
@rukhiarukhiaa2596 Жыл бұрын
മഹാന്മാരെ *حَقّ جاه بَرَكَةً* കൊണ്ട് യഥാർത്ഥ ത്വരീഖത്തിലായി ജീവിതം മുന്നോട്ട് കൊണ്ടു പോകുവാൻ *اللَّهُ سُبْحَانَهُ وَتَعَالَى* നമുക്ക് തൗഫീഖ് ചെയ്യട്ടെ...!^_ _*🤲 آمیـــــــــــــن اَمِين اَمِين يَا رَبَّ الْعَالَمِيْن.
@ashkarvailathur1230
@ashkarvailathur1230 4 жыл бұрын
ആമീൻ
@FaisalFaisal-tv4qz
@FaisalFaisal-tv4qz 3 жыл бұрын
ഞങ്ലെ കുടുംബംതെ എത്താൻ ഭാഗ്യം കൊണ്ട അല്ലാഹ്
@shahana8948
@shahana8948 4 жыл бұрын
💚💚💚💚💚
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
💐💚
@kunghon
@kunghon 4 жыл бұрын
❣️❣️❣️❣️❣️
@mazinchavakkad
@mazinchavakkad 4 жыл бұрын
❤️❤️❤️
@muhammadmujthabaofficial
@muhammadmujthabaofficial 3 жыл бұрын
👍👌👍
@muhammadmujthabaofficial
@muhammadmujthabaofficial 3 жыл бұрын
Masha അല്ലാഹ്
@unaiskolathur
@unaiskolathur 4 жыл бұрын
❤️❤️❤️🌹🌹🌹
@SEC12345-y
@SEC12345-y Жыл бұрын
Ek khader ustsd ippol undo?
@حاشرعليفيكي
@حاشرعليفيكي 4 жыл бұрын
ما شاء الله... maqamilekkulla maargam koduthath nallathaayin.
@SufiOnline
@SufiOnline 4 жыл бұрын
Description Ellam Undu... Avasanam Videoyil kanikkunnumundu
@swafiyyanaseema7899
@swafiyyanaseema7899 4 жыл бұрын
കോഴിക്കോട് നിന്ന് ബാലുശ്ശേരി റൂട്ടിൽ തടമ്പാട്ടുതാഴത്ത് നിന്ന് പറമ്പിൽ ബസാർ റൂട്ട് ഏകദേശം 8 കിലോമീറ്റർ, കുന്നമംഗലം ഭാഗത്ത് നിന്ന് കോഴിക്കോട് റൂട്ടിൽ മൂഴിക്കലിൽ നിന്ന് വലത് ഭാഗം തിരിഞ്ഞ് പറമ്പിൽ ബസാർ
@ameen3970
@ameen3970 4 жыл бұрын
കൊഴിക്കൊദ്‌ twonile puthiyara valiyullahiye patti oru vivaranam venam
@shaiktahira4229
@shaiktahira4229 4 жыл бұрын
Urdu pl
@fathimapk5184
@fathimapk5184 3 жыл бұрын
ഇവിടെ നബി (സ ) മയുടെ തിരു കേശം ഒന്നും ഇല്ലല്ലോ... ഞങ്ങൾ പോയിട്ട് കണ്ടില്ലല്ലോ
@SufiOnline
@SufiOnline 3 жыл бұрын
ഉണ്ട്, വീഡിയോയില്‍ കാണാം 5:12
@fathimapk5184
@fathimapk5184 3 жыл бұрын
വീഡിയോയിൽ സത്യം ആവില്ല.. യഥാർത്ഥത്തിൽ അവിടെ ഇല്ല.. ഞങ്ങൾ പോയി നോക്കിയതാ...
@SufiOnline
@SufiOnline 3 жыл бұрын
സത്യമല്ലാത്ത വീഡിയോസ് ഇതിൽ ഇടാൻ ശ്രമിക്കാറില്ല.... ഇനി പോകുമ്പോൾ ചോദിക്കുക
@mohammedmusthafa962
@mohammedmusthafa962 3 жыл бұрын
Avide share mubarak und nan avidathe kuttiyaan
@fathimapk5184
@fathimapk5184 3 жыл бұрын
@@mohammedmusthafa962 അവിടെ വന്നു ചോദിച്ചാൽ മാത്രമാണോ കാണിച്ചു കൊടുക്കുക... അതോ കാണുന്ന സ്ഥലത്ത് വെച്ചിട്ടുണ്ടോ
@musthafamusthafa691
@musthafamusthafa691 3 жыл бұрын
Masha allah
@RasiyaBanux
@RasiyaBanux 4 жыл бұрын
❤❤❤❤
@aliperingattmohamed3537
@aliperingattmohamed3537 3 жыл бұрын
💞💐💐
@mishabk774
@mishabk774 3 жыл бұрын
Masha allah
@aliperingattmohamed3537
@aliperingattmohamed3537 3 жыл бұрын
💞💐💐
@hazeenanizam3028
@hazeenanizam3028 Жыл бұрын
Mashah Allah
How many people are in the changing room? #devil #lilith #funny #shorts
00:39