😞 *ഓണാഘോഷം അതിര് കവിയുമ്പോൾ(മുസ്ലിംകളിൽ)*😞 ഇന്ന് ഇത് ഏഴുതി വായനക്കാരിൽ എത്തിച്ചില്ലെങ്കിൽ ഞാനും നാളെ ചിലപ്പോൾ റബ്ബിനോട് ഉത്തരം പറയേണ്ടി വരും ആ ഒരു വ്യഥ ഉള്ളത് കൊണ്ട് ഞാൻ എഴുതട്ടെ ഇതെന്റെ ഹൃദയത്തിൽ തട്ടിയുള്ള വാക്കുകൾ ആണ് ......😒 കേരളക്കര മുഴവൻ തിരുവോണാഘോഷത്തിന് തിരക്കിലാണ് ! ശരി തന്നെ ഹൈന്ദവരുടെ ആഘോഷമാണത് അവർ ആഘോഷിക്കട്ടെ അതിൽ തർക്കമില്ല എന്നാൽ നമ്മൾക്കിടയിൽ (മുസ്ലിം) ഇതിന് എന്ത് പ്രസക്തി ആണുള്ളത് ...കൂട്ടുകാരെ ഏത് കിതാബിൽ ആണ് ഇത്തരം ഒരു അനുകൂല വാദം നിങ്ങൾ കണ്ടത് ....ഇനി കാര്യത്തിലേക്ക് വരാം..ഇന്ന് നിങ്ങൾ നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ളവരെ ശ്രദ്ധിച്ചോ ?? അവരുടെ ആരുടെയെങ്കിലും സ്റ്റാറ്റസിൽ നിങ്ങൾക്ക് കൗതുകം തോന്നിയിരുന്നുവോ ?? എങ്കിൽ എനിക്ക് തോന്നി ചില സുഹൃത്തുക്കളുടെ സ്റ്റാറ്റസ് കണ്ട് .... ഓണപ്പൂക്കളം .. സദ്യ ( 24 തരം വിഭവം കെങ്കേമം ) പിന്നെയോ ? അതെ ഏറ്റവും സങ്കടം തോന്നിയത് മഹാബലി ആയി വേഷം കെട്ടിച്ചു മക്കളെ സ്റ്റാറ്റസ് വെച്ചവർ...ഭാവിയില് ഇത് മക്കളും അംഗീകരിക്കില്ലേ?? അവരും ഓണാഘോഷം നമ്മൾക്കുള്ളതാണെന്ന് വിശ്വസിക്കില്ലെ ??ഹാ ഗുമ്മിന് മ്യൂസിക് സോങ്സ്, ഡിജെ വേറേ .....ഇതൊക്കെ നമ്മിൽ പെട്ടവരാണ് ...മുത്ത് നബിയുടെ ഉമ്മതെന്ന കാര്യം നമ്മൾ മറന്നു പോയോ ?? 😰😰 അതിലും വ്യത്യസ്തം ഇതൊന്നും ഹൈന്ദവ സുഹൃത്തുക്കളുടെ സ്റ്റാറ്റസിൽ കണ്ടില്ല ... ചിലർ ഓണക്കോടി പോലും ധരിചില്ല ...കൊറോണ കാലത്തെ അവരുടെ ആഘോഷം അവർ മാസ്കിട്ടു ,സോപ്പിട്ടു,ഗ്യാപ്പിട്ട് , ചുരുക്കി ! എന്നാൽ ,നമ്മളോ ?? ഇത്രയും അധംപതിച്ചു പോയോ മുസ്ലിം സമൂഹം 😕 മുത്ത് നബിയുടെ വാക്ക് നിങ്ങൾ മറന്ന് പോയോ ? 😞 " ആരെങ്കിലും ഒരു സമുദായത്തോട് ചേർന്നാൽ ( അനുകരിച്ചാൽ ) അവൻ അവരിൽ പെട്ടവനായി " ഒന്നോർത്തു നോക്കൂ .....നമ്മൾ ആരെയാണ് മാതൃക ആക്കിയത് ! ആരെയാണ് മാതൃക ആക്കേണ്ടിയിരുന്നത് ! ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് !!! ....നമുക്ക് കണ്ണ് തുറക്കാം ...ഇനിയൊരു സ്റ്റാറ്റസ് പിറക്കാതിരിക്കട്ടെ ....... നമ്മുടെ അറിവില്ലയ്മ റബ്ബ് പൊറുത്ത് തരട്ടെ .... ദുആ വസിയതോടെ
Buoyant sisters , siblings squad ,the three sisters ❣🥰🥰
@shamil90114 жыл бұрын
Correct
@mohammedaliali12994 жыл бұрын
Correct
@amisdaughters8414 жыл бұрын
Ente video onnu kandu nokamo.. ishtayal mathram subscribe cheidhal mathi
@shahinajasmi96924 жыл бұрын
Poli
@mubsinamubuuzz20504 жыл бұрын
Hellow !! Naja Nan iba reviewil oru doubt choichirinnu kandeela thonnindu aa videoil use cheytha lypsticks ellam iba boxil imbild aano Pls rply
@BuoyantSisters4 жыл бұрын
Yes it is
@mubsinamubuuzz20504 жыл бұрын
@@BuoyantSisters tnx for ur rply😍😍
@shajeercholayil11084 жыл бұрын
നമ്മളെ നൗഫൽക്കാന്റെ മക്കൾസ് ഞാൻ പുതിയ sbscrbr ആണേ 😍😍😍😍👍👍👍♥️♥️🔥
@nadhafathima39194 жыл бұрын
Adipoli happy onam ellavarkkum enikk ettavum ishattapetta channel ഞാൻ എനിക്ക് നിങ്ങട vlog kayinittellu vere eth Chanel നിങ്ങൾ കി ടു വാണ് മക്ക ളേ കിടു👌👌
@AliBhai-rg9tf4 жыл бұрын
Mashallah ...!! Mashallah... this video shows the real love ❤️and the main is unity which many of them are not following...... unity make everything positive and successful..... my very spl thq for this amazing video ...!!❤️ may allaha bless u wit all his rewards...!!! 🔥❤️🔥
proud and appreciated... fantastic job .. keep go...:-)
@ayshahessa53634 жыл бұрын
Both of you are very cute and lovely. Pookallam superb. Waiting for next video
@greatidea78174 жыл бұрын
Your family is sharing a big happiness with your Chechi and Chechi is looking with a lord happiness in she's mind it a wonderful video❤️ and we all are Indians
@sahinanasar31714 жыл бұрын
White and green najaante ummayaa❤️❤️❤️
@salwazains22454 жыл бұрын
Mashallah,❤️may Allah continue to bless them with peace,love& happiness....🤲