പ്ലാന്റ് ഗൂണിൽ നിന്നും കഴിഞ്ഞ മാസം ചെടികൾ വാങ്ങിയിരുന്നു.10 കോമ്പോ പാക്ക് ആയിരുന്നു.എല്ലാത്തിലും പുതിയ തളിരുകൾ വന്നു മൊട്ടുകളും ആയി. പാക്കിങ്, ചെടികളുടെ ക്വാളിറ്റി 💯..ധൈര്യമായി ഇവരുടെ കയ്യിൽ നിന്നും പ്ലാന്റ്സ് വങ്ങിക്കാം.thank you melvin🥰
@plantgoon9543 ай бұрын
Thank you so much 🥰
@thulasysuresh22063 ай бұрын
എനിക്കും ഇതുപോലെ ഒരു അബദ്ധം പറ്റിയിട്ടുണ്ട്
@plantgoon9543 ай бұрын
Try to share the video mam 🪴
@nissynissy43203 ай бұрын
Mervin, your sister is cute. God bless you both❤
@plantgoon9543 ай бұрын
Thank you mam 🥰😍🌸
@mansoormattummal28003 ай бұрын
ഞാൻവാങ്ങിച്ചിട്ടുണ്ട് നിങ്ങളുടെ കയ്യിൽ നിന്ന് നല്ല പ്ലാന്റ് ആണ് എല്ലാം അടിപൊളി യാ എല്ലാം പൂവായി❤
@nissynissy43203 ай бұрын
All my plants bought from you are growing well.
@plantgoon9543 ай бұрын
🥰🥰🥰
@kasthuriselvakumar76743 ай бұрын
I also faced this problem at the starting period 😡Third rated person. Hats off to u to show this in ur channel. Hope will reach the people 😊👍🏻
@plantgoon9543 ай бұрын
Lot of people have been scammed 😐
@dowhatyoulove11183 ай бұрын
Nice information bro❤
@plantgoon9543 ай бұрын
So nice of you
@ammusooraj64373 ай бұрын
ഇതിലും ചെറിയ പ്ലാന്റ് ആണ് എനിക്ക് കിട്ടിയത് ഗൈസ് 💛💛💛💛💛meesho amozon രണ്ടിലും ഞാൻ വാങ്ങി one ഇഞ്ച് നീളം മാത്രം ഇപ്പോൾ രണ്ട് വർഷം ആയി എന്തുവാ രെ പൂവ് ആയില്ല
All Adenium plants (I bought combo of 10 Adeniums just before Onam)looking healthy and are growing well. At least 6 have multiple buds in them and am looking forward to see them bloom. 🥰
@plantgoon9543 ай бұрын
You're kind words means a lot to us mam 🥰🪴 next time complementary gift for sure 💐
@febipr3213 ай бұрын
Good information 🥰👍, ഫ്ലിപ്കാർട്ടിൽ ഞാൻ ഓർഡർ ചെയ്ത ചെടിയെ അല്ല വന്നത് 😔
@plantgoon9543 ай бұрын
Yes mam 🪴😊
@nizashakirshakir33813 ай бұрын
ഫ്ളിപ് കാർട്ടിൽ നിന്ന് വാങ്ങുയപ്പോൾ വെറുരു ചെറിയ ഏതോ ഒരു ചെടി ആണ് അയച്ചു തന്നത്
@plantgoon9543 ай бұрын
😕
@sshamsudheen98343 ай бұрын
ഞാനും വാങ്ങിയിരുന്നു മീശയോയിൽ നിന്ന്. എന്നെപറ്റിച്ചു.. ലോക്കൽ ചെടിയുടെ തൈ ആയിരുന്നു തന്നത്.