No video

''ഞങ്ങളെ സപ്പോർട് ചെയ്യരുതെന്ന് കൃത്യമായ നിർദ്ദേശം പോലീസുകാർക്ക് കിട്ടിയിട്ടുണ്ട്'' ; Dhanya Raman

  Рет қаралды 9,772

News18 Kerala

News18 Kerala

Күн бұрын

Alappuzha Cherthalaയിൽ നടുറോഡിൽ Dalit യുവതിക്ക് ക്രൂരമർദനം. മർദിച്ചത് CPM പ്രവർത്തകനെന്ന് ആരോപണം. പരാതി നൽകിയിട്ടും Police അന്വേഷിച്ചില്ലെന്ന് യുവതി.
#ladyattacked #alappuzha #cherthala #dalitwomanattacked #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 70
@INDIAqt9ko3rx8e
@INDIAqt9ko3rx8e Ай бұрын
ദളിതർ എല്ലാവരും സംഘടിതമായി അവനെ കൈകാര്യം ചെയ്യണം
@alphonsasajisaji9460
@alphonsasajisaji9460 Ай бұрын
ജാതിയിലും മതത്തിലും കാര്യമില്ല നിയമത്തിന്റെ മുൻപിൽ എല്ലാവരും തുല്യരാണ്. ഒരു പെൺകുട്ടിയെ ഇപ്രകാരം ക്രൂരമായി മർദ്ദിച്ച അവനെ നല്ല ശിക്ഷ തന്നെ കൊടുക്കണം. പോലീസിന്റെ പക്ഷത്തുള്ള ഈ അന്യായത്തിന് അവർക്കും നല്ല ശിക്ഷ നൽകേണ്ടതാണ്. സമൂഹത്തിൽ പെൺകുട്ടികൾക്കും കുട്ടികൾക്കും ജീവിക്കണ്ടേ സ്ത്രീകൾക്ക് അവരെ മാനം നഷ്ടപ്പെടുത്തി ജീവിച്ചിട്ട് എന്ത് ഫലം ഇവനെ ഒന്നും പുറംലോകം കാണിക്കാൻ പാടില്ല🙏🙏🙏
@abdurshimanmp7393
@abdurshimanmp7393 Ай бұрын
പാവം ആ ചേച്ചിയുടെ വാക്കുകൾ കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല
@scariakp9336
@scariakp9336 Ай бұрын
ഇങ്ങനെ ദളിദരെ കൈയ്യേറ്റം ചെയ്യുന്നവർക്കെതിരെ സംഘടിതമായി നമ്മൾ തന്നെ നേരിടണം ഇവിടെ എവിടെയാണ് സ്വാതന്ത്രം പണ്ടത്തെ രീതിയിൽ മാറി കെ ) ങ്ങിരിക്കയാണ് സംഘടിച്ചു ശക്തരാവുക
@santoshvarma3165
@santoshvarma3165 Ай бұрын
ഈ ധന്യ സിപിഎം ന് വേണ്ടി കുഴൽ ഉത്തുന്ന ഒരു ദളിത് പ്രവർത്തക ആണ് ഇന്ന് ഈ വിഷയത്തിൽ ബിജെപി നേതാവ് ന്റെ നേതൃത്വത്തിൽ പോലിസ് സ്റ്റേഷൻ മാർച്ച്‌ നടത്തിയപ്പോൾ ആണ് പോലിസ് കേസ് എടുത്തത്
@unnia5490
@unnia5490 Ай бұрын
ദളിതരെ ചിന്തിക്കുക. ഒരാളും സിപിഎമ്മിന് വോട്ട് ചെയ്യരുത്. ഇടതുപക്ഷം ദളിതര്ക്കെതിരാണ്.
@abdurshimanmp7393
@abdurshimanmp7393 Ай бұрын
കോൺഗ്രസിന് മാത്രം മുമ്പോട്ടുള്ള ബോട്ടുകൾ രേഖപ്പെടുത്തുക ഇന്ത്യ തിളങ്ങട്ടെ എല്ലാവർക്കും ശാന്തിയും സമാധാനവും വേണമെങ്കിൽ കോൺഗ്രസിന് രക്ഷപ്പെടുത്തുക
@superpayyans1554
@superpayyans1554 Ай бұрын
​@@abdurshimanmp7393😂😂😂 bjp വന്നാൽ മാത്രമേ cpimne പുറത്താക്കാൻ പറ്റൂ
@bibinanilkumar7548
@bibinanilkumar7548 Ай бұрын
ഇത് എന്തൊക്കെ ആണ് ഈ കേരളത്തിൽ നടക്കുന്നത് ??? ഈ നാട് നശിച്ചു....
@janathagarage19
@janathagarage19 Ай бұрын
ഈ നാട്ടിലെ പോലീസിനെ മുഴുവൻ പിരിച്ചു വിട്ട് മനുഷ്യത്വം ഉള്ളവരെ എടുക്കണം... പണം ഉള്ളവനും പദവി ഉള്ളവനും ഈ നാട്ടിൽ എന്തു ചെയ്താലും അതിനു പോലീസ് സപ്പോർട്ട് ചെയ്യും. അവന്മാർ കൂടെ നിന്ന് കേസ് പിൻവലിപ്പിക്കും 🙌
@mskollam2157
@mskollam2157 Ай бұрын
ഇവൾ ജാതി വിഷമാണ്... പ്രശ്നം എല്ലാ ജാതിക്കാർക്കും ഉണ്ടാകും...അതിന് ജാതിയുടെ പിൻബലം ഒന്നും വേണ്ട
@sudeeshkumar4936
@sudeeshkumar4936 Ай бұрын
Correct
@sreekumar1384
@sreekumar1384 Ай бұрын
എന്നിട്ട് എന്താടോ ദളിതരെ മാത്രം ഇങ്ങനെ റോഡിൽ ഇട്ട് മർദിക്കുന്നത് ? ഒര് സ്ത്രിയെ മർദിച്ചിട്ട് പരാതി കൊടുത്തിട്ടും എന്താ കേസ് എടുക്കാത്തത്, ഇത് ചെങ്കൊടി പിടിക്കുന്ന എല്ലാ ദളിതർക്കും ഒര് പാഠമാകണം...
@akashashok9477
@akashashok9477 Ай бұрын
ദളിത് എന്നുള്ള സംഭാഷണം തുടങ്ങുന്നത് ഇവളാണ്, ചർച്ചയിൽ ഉള്ള ആരെങ്കിലും ദളിത് എന്ന വാക്ക് പറഞ്ഞാൽ ഉടനെ ജാതിയെ ആക്ഷേപിച്ചു എന്നു പറഞ്ഞു ഉറഞ്ഞു തുള്ളും
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Ай бұрын
കേരളത്തിൽ ദളിതരുടെ വോട്ട് കൂടി മറിഞ്ഞാൽ കാര്യം തഥൈവ ,,!
@musthafae6967
@musthafae6967 Ай бұрын
യെന്തോരു തോന്യാസമാണ് പോലീസ്‌കാർ കാണിക്കുന്നദ്
@abhikrish611
@abhikrish611 Ай бұрын
ദളിതയല്ലാത്ത യുവതിയെ മർദ്ധിച്ചാൽ കുഴപ്പമില്ല എന്നാണോ
@samuelvarghese120
@samuelvarghese120 Ай бұрын
കമ്മ്യൂണിസ്ട് പാർട്ടികൂ കുത്തി കൊടുത്താൽ ഇങ്ങനെയെ വരൂ. ഇത് യൂപ്പിയിൽ അല്ലകെട്ടോ,
@sunishpk6514
@sunishpk6514 Ай бұрын
Thirichadikkuka മാത്രമാണ് വഴി.....
@akshaypj639
@akshaypj639 Ай бұрын
ഇനി ഇ നാട്ടിൽ ജീവിക്കണം എങ്കിൽ ആയുധം കൈവശം വെക്കണം അതാണ് ഇപ്പോൾ കേരളത്തിലെ അവസ്ഥ
@user-rw9dy1mi5r
@user-rw9dy1mi5r Ай бұрын
ദളിതന്നു അല്ല സ്ത്രീകൾക്ക് നേരെ ഉള്ള ഏതൊരു അക്രമവും ന്യായീകരണം ഇല്ലാത്ത പ്രെവർത്തി. താമസിയാതെ ജനം നിയമം കൈയിൽ എടുക്കേണ്ട കാലം വിദൂരമല്ല. ഒരു ഏകാധിപതി കേരളം ഭരിച്ചാൽ ഇതാണ് അവസ്ഥ.
@minukarunakaran7894
@minukarunakaran7894 Ай бұрын
😔
@user-wm9gb9tl5b
@user-wm9gb9tl5b Ай бұрын
Kerala police🤣🤣🤣🤣
@user-mp7vw4ji3s
@user-mp7vw4ji3s Ай бұрын
Danny please savarnnan avrnnan paryaruthu
@shahulmedappil7221
@shahulmedappil7221 Ай бұрын
സവർണ്ണ സംഘികളുടെ മറ്റു സംസ്ഥാനങ്ങളിലെ ദളിതരോടുള്ള സമീപനം ഇപ്പോൾ മറ്റൊരു രൂപത്തിൽ കേരളത്തിലും നടക്കുകയാണോ? ഇതിൻ്റെ മൂലകാരണം കൂടി മീഡിയകൾ വിവരിക്കുമോ?
@aparnachandran8990
@aparnachandran8990 Ай бұрын
അല്ല ജാതി ആണോ കേസ് മുൻകടന എല്ലാവരും ഒരുപോലെ അല്ലെ... എല്ലാവർക്കും ഒരുപോലെ അല്ലെ വേദനനിക്കുന്നെ പിന്നെ...
@krishnabhat8045
@krishnabhat8045 Ай бұрын
Kendra manthri suresh gopiye ariyikkuga.
@somasomusomu5665
@somasomusomu5665 Ай бұрын
കേരളം വടക്കേ ഇന്ത്യ ആകുന്നു
@jhonwhick7815
@jhonwhick7815 Ай бұрын
Salary vaangi nakkunnundallo my6🤬🤬🤬
@dailyviews2843
@dailyviews2843 Ай бұрын
എല്ലായിടത്തും സവർണ്ണത പറയാതെ ധന്യക്കു വേറെ ലക്ഷ്യം ഇല്ല
@kirant5548
@kirant5548 Ай бұрын
തല്ലാൻ ഉള്ള കാരണം എന്താണ് ?
@TheAnil3838
@TheAnil3838 Ай бұрын
വോട്ടു തന്ന അടിസ്ഥാന വർഗ്ഗത്തിനു അടിസ്ഥാനം ബലപ്പെടുത്താൻ രണ്ടു തല്ലു കൊടുത്തതിൽ നിങ്ങൾക്കെന്നാ നാട്ടാരെ?
@embracelife4223
@embracelife4223 Ай бұрын
മുഖം മറക്കാതെ പോരാടു .. വിട്ടു കൊടുക്കരുത്.
@harikumar4582
@harikumar4582 Ай бұрын
എല്ലാത്തിലും ഈ ജാതി കുത്തി കയറ്റുന്നത് എന്തിനാണ്
@sunishpk6514
@sunishpk6514 Ай бұрын
നിനക്ക് നീതി kedu തോന്നുന്നില്ല..അതാണ് കാര്യം....
@anurajpillai07
@anurajpillai07 Ай бұрын
Ella jathikalilum criminals und dhalithar ullpade pinnem ee jathiyatha enthina.dhalithu ennathu oru muthaleduppu aanu thetu cheythavar shikshika pedanam athu dhalithan ayalum arayalum.
@vinods869
@vinods869 Ай бұрын
Ak baalan enna pongan ithu kanditt ithu varay vaa thurannittilla dhelithanu athil oru kuzhappavumilla
@sreeragamaddz
@sreeragamaddz Ай бұрын
Dhanya mootha kammiya
@asdb-uw3bw
@asdb-uw3bw Ай бұрын
ഇവിടെ 4the pouple മോഡൽ ചെറുപക്കാ൪ രംഗത്ത് വരൂ പച്ചക്ക് കത്തികൂ ഇത്തരകാരെ😢
@kumar.vajaya.v4545
@kumar.vajaya.v4545 Ай бұрын
DANNYA ATHAM KAMMIYANU ATHUKODU ORU KUZHAPPAVUM ELLA
@jacobthomas3180
@jacobthomas3180 Ай бұрын
Modiji,Amith Sha udey Sradhayil peduthenam.
@iblisgaming451
@iblisgaming451 Ай бұрын
ഇതൊന്നും ഒരിക്കലും case എടുക്കില്ല പാർട്ടിക്ക് ഒരു black mark വീണാലോ ഒരു ബ്ലാക്ക് പാർക്ക് ഇങ്ങനെ പിന്നെ പാവങ്ങളെ നെഞ്ചിലെ കേറാൻ വേണ്ടി കുറെ പോലീസുകാരും പാർട്ടിക്കാരും ഇതിനൊന്നും കേസ് എടുത്തില്ലെങ്കിൽ പിന്നെ എന്തിനാണ് കോടതിയും ആലോചിച്ചു നോക്ക് ഇങ്ങനെ ഒരു ചാനലിൽ വന്ന ഇത്രയും മണിക്കൂർ ആയിട്ട് ഒരു ഇതിനെക്കുറിച്ച് ഒരു മറുപടി ഒരു ഇല്ല ഞാൻ തന്നെ യൂട്യൂബിൽ ഇരുന്നിട്ട് ആകെ രണ്ടു വീഡിയോ മൂന്ന് വീഡിയോ പെണ്ണുങ്ങളെ വീട്ടിൽ ആക്കിയിട്ട് എല്ലാവരും അങ്ങോട്ട് പോകും
@bilalhamsa4418
@bilalhamsa4418 Ай бұрын
Ningal അത്ര nannu.. എന്ന് നിങ്ങടെ നാട്ടിൽ ullavaril നിന്ന് തന്നെ അറിഞ് 😡😡😡
@vinods869
@vinods869 Ай бұрын
Pinaraayikethirayi Mindanao chechiku madiyaanu allay
@Anoopjoy552
@Anoopjoy552 Ай бұрын
Cpim അങ്ങനെ ആണ് 😢
@ragnarok774
@ragnarok774 Ай бұрын
😂😂 ella karyathilum jathi parayaruth ennu parayunavar thnne ippo enth pinnakin ahn jathi case kootan ahno 😶 oru penkuttye thalli ath pore alathe dalithu ennu parayunaymethinh avark kombundo ayye ee kalathum ithoke paranj nadakunno
@sunilkumar.onarayan3402
@sunilkumar.onarayan3402 Ай бұрын
Pakshe keralathinte purath aangengil dhalith enn paranjit ivide charcha nadatham alle..
@vinodvinodgr4915
@vinodvinodgr4915 Ай бұрын
ഏത് നേരവും ജാതി ആണ് ധന്യക് സിപിഎം കാരൻ ആണ് പ്രതി അതിന് സവർണ്ണരെ കുറ്റം പറയുന്നു
@prakasankannur9880
@prakasankannur9880 Ай бұрын
ഇപ്പറയുന്ന ആള് അല്ലേ കുറച്ചുമുന്നെ ഇപ്പോഴത്തെ ഭരണത്തെ പുകത്തിപറഞ്ഞത്
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
wow so cute 🥰
00:20
dednahype
Рет қаралды 24 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН