രാജവെമ്പാലയെ കുറിച്ച് വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു🎉🎉
@vijayakumarblathur10 сағат бұрын
ഉടൻ
@kannanvg79147 сағат бұрын
@@vijayakumarblathurഒട്ടകം ഫസ്റ്റ്
@run-yj4ox6 сағат бұрын
@@vijayakumarblathurഎല്ലാ പ്രമുഖ പാമ്പുകളെ കുറിച്ചും അറിയാൻ ആഗ്രഹിക്കുന്നു 😁👍
@nattumakkalsfans26445 сағат бұрын
Waiting 🔥🔥@@vijayakumarblathur
@robinsonkurian2720Сағат бұрын
രാജവെമ്പാലയുടെ 45 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ഞാൻ 10 വർഷത്തോളം ഫോണിൽ സൂക്ഷിച്ച് മടുപ്പില്ലാതെ കാണുമായിരുന്നു . ഒരു കാട്ടിലെ എല്ലാ ജീവികളും രാജവെമ്പാലയെ പേടിക്കുന്ന വീഡിയോ ചേരയെ തിന്നുന്നതും മരത്തിൽ കയറുന്നതും വിശ്രമിക്കുന്നതും❤❤
@ranjithajeneesh945710 сағат бұрын
വിദ്യാഭായാസമില്ലാത്തവർക്കും അറിവ് പകരുന്ന ഒരു അടിപൊളി വിശദീകരണം ❤❤❤❤
@vijayakumarblathur10 сағат бұрын
സ്നേഹം, നന്ദി, മുഴുവനായും കാണുമല്ലൊ
@gopinathannairmk522211 сағат бұрын
വിവിധതരം സമ്പ്രദായത്തിൽ ഇരതേടുകയും ഇണചേരുകയും ചെയ്ത് നമ്മെ അത്ഭുതപ്പെടുത്തിയും നമ്മളറിയാതെയും നമ്മുടെ ഇടയിൽ ജീവിക്കുന്ന വളരെ വ്യത്യസ്തങ്ങളായ ജീവികളെ ഓരോ വീഡിയോകളിലും അവസരിപ്പിച്ച് ശ്രോതാക്കൾക്ക് ഏറെ വിജ്ഞാനം പകർന്നുനല്കുന്ന വിജയകുമാർ സാറിന് ഹൃദയംനിറഞ്ഞ നന്ദി, നമസ്കാരം.👍🌹🙏
@vijayakumarblathur11 сағат бұрын
സ്നേഹം , സന്തോഷം, നന്ദി -
@gopinathannairmk522211 сағат бұрын
@vijayakumarblathur വളരെ നന്ദി സർ🙏
@vijayakumarblathur10 сағат бұрын
സാറെന്നൊന്നും വിളിക്കല്ലെ..ഞാൻ ഒരു സാധാരണക്കാരൻ ആണ്
@gopinathannairmk52229 сағат бұрын
@@vijayakumarblathur മറ്റുള്ളവർക്ക് അറിവു പകർന്നു നല്കുന്നവർ ഭാരതസംസ്കാരപ്രകാരം ഗുരുവാണ്. ആതിനാൽ , ഗുരു എന്ന വിശേഷണത്തിന് സർവ്വതാ അർഹനാണ് താങ്കൾ. അതാണ് വിജയകുമാർ സർ എന്ന് സംബോധന ചെയ്തത്. ഇനിയും ഞാൻ അങ്ങനെതന്നെയാവും വിളിക്കുക. Thank you , Sir🌹❤️🙏
@ramanan24416 сағат бұрын
ഞാൻ സാറിന്റെ എല്ലാ വിഡിയോസും കാണാറുണ്ട്. വളരെ നല്ല അവതരണമാണ്. പുതിയ അറിവും കിട്ടും.
@vijayakumarblathur4 сағат бұрын
സന്തോഷം, നന്ദി, സ്നേഹം
@hashimvh942512 сағат бұрын
കുറച്ചുനേരം അട്ടയെ നോക്കിനിന്നാൽ മേലൊക്കെ ചൊറിയുന്ന പോലെ ഒരു ഫീൽ ആണ് ☺️
@vijayakumarblathur12 сағат бұрын
പല ജീവികളോടും ആ വെറുപ്പ് ഉണ്ടാവും
@MuhammedrafiRafi-d3o7 сағат бұрын
നിങ്ങളുടെ വീഡിയോ അടുത്താണ് ഞാൻ കാണാൻ തുടങ്ങിയത് ഇപ്പോൾ എല്ലാം കാണാൻ ശ്രമിക്കാറുണ്ട് കാണാൻ ശ്രമിക്കാറുണ്ട്❤️❤️
@vijayakumarblathur7 сағат бұрын
സ്നേഹം, നന്ദി, സന്തോഷം
@NasarnachuNasarnachu-sm7ln8 сағат бұрын
സാറിൻ്റെ വീഡിയോ കാണാൻ വെയിറ്റ് ചെയ്യുന്നവരുണ്ടോ നല്ല അറിവ് പകർന്നുകൊടുക്കുന്ന മനുഷ്യൻ ❤
@vijayakumarblathur7 сағат бұрын
സ്നേഹം, നന്ദി, സന്തോഷം
@ranjith229312 сағат бұрын
കാത്തിരുന്ന വീഡിയോ, നന്ദി 🥰
@vijayakumarblathur10 сағат бұрын
സ്നേഹം, സന്തോഷം, നന്ദി. പിന്തുണ തുടരണം
@nattumakkalsfans26445 сағат бұрын
സാർന്റെ എല്ലാ വീഡിയോസും സൂപ്പർ ആണ് പൊളി ചാനൽ 🔥🔥🥰🥰👏🏻👏🏻
@vijayakumarblathur4 сағат бұрын
സന്തോഷം, നന്ദി, സ്നേഹം
@raafigain55512 сағат бұрын
അടിപൊളി. ഇന്നലെ കൂടെ കിട്ടിഭോതിച്ചു 😅😅💓
@vijayakumarblathur10 сағат бұрын
സ്നേഹം, സന്തോഷം, നന്ദി. പിന്തുണ തുടരണം
@ajwamedia243410 сағат бұрын
ശാസ്ത്രം മാറിക്കൊണ്ടേയിരിക്കും... ഗുഡ് effort 💞✅✅✅💞🌷
@vijayakumarblathur10 сағат бұрын
അതാണ് ശാസ്ത്രം..
@Arcane-z9y9 сағат бұрын
Becuse it's not a nonsense it's always learning
@sanoobk7247 сағат бұрын
പുതിയ ഒരുപാട് അറിവുകൾ....👌🏽👌🏽.. ❤️❤️.. Thanque സർ... 🥰
@vijayakumarblathur3 сағат бұрын
സന്തോഷം, നന്ദി, സ്നേഹം
@journeywithjayeshpadichal27626 сағат бұрын
കാത്തിരുന്ന വിഷയം ഗംഭീര അറിവ്❤️👍🌱
@vijayakumarblathur4 сағат бұрын
സന്തോഷം, നന്ദി, സ്നേഹം
@oralpalplus43779 сағат бұрын
പ്രതിവർഷം മിനിമം ആയിരം അട്ട കടിയെങ്കിലും😮കൊള്ളുന്ന ഞാൻ
@vijayakumarblathur8 сағат бұрын
അയ്യയ്യൊ
@SayedSayed-vr3ey12 сағат бұрын
👍👍👍പുതിയ രസകരമായ അറിവുകൾ നന്ദി
@vijayakumarblathur12 сағат бұрын
സന്തോഷം
@sreejitht58310 сағат бұрын
നല്ല അവതരണം . കൂടെ കൂടിയത്തിന് ശേഷം മുടങ്ങാതകാണാറുണ്ട്❤
@vijayakumarblathur10 сағат бұрын
സ്നേഹം, നന്ദി, മുഴുവനായും കാണുമല്ലൊ
@rbworld33672 сағат бұрын
നല്ല അറിവുകൾ 👍🏻👍🏻👍🏻
@teslamyhero85817 сағат бұрын
ആ അമേരിക്കൻ പ്രഡിഡന്റിന്റെ കഥ ഇപ്പോളാണ് അറിയുന്നത്.. 👍👍👍
@vijayakumarblathur3 сағат бұрын
അതൊക്കെ ഒരു കാലം!
@Job-do2vg12 сағат бұрын
എന്റെ സാറെ സാറിനെസമ്മതിചു നല്ലഅവതരണം 👍👍
@vijayakumarblathur12 сағат бұрын
സന്തോഷം, നന്ദി, സ്നേഹം
@unnikuttanmn47719 сағат бұрын
Interesting presentation and informative subject. Thanks a lot.
@vijayakumarblathur8 сағат бұрын
സ്നേഹം , നന്ദി, സന്തോഷം..പിന്തുണ തുടരണം
@MoosakuttyThandthulan10 сағат бұрын
ഓരോ വീഡിയോകളും വളരെ വിക്ഞാനപ്രതവും ആസ്വാദകരവുമാണ്... വളരെയധികം നന്ദി, നമസ്കാരം 👍👌💞🥰
@vijayakumarblathur10 сағат бұрын
സ്നേഹം , സന്തോഷം, നന്ദി -
@DonVitoCorleone-x4l9 сағат бұрын
Njan pala samayangalaayi chothicha video.thank you so much sir Keep going ❤❤❤
@vijayakumarblathur9 сағат бұрын
സ്നേഹം, സന്തോഷം, നന്ദി. പിന്തുണ തുടരണം
@DonVitoCorleone-x4l9 сағат бұрын
@vijayakumarblathur theerchayaayum sir😻🤗
@ramachandran55311 сағат бұрын
ദി ലീച്ച് ഗാദറർ എന്നൊരു പോയം ഞാൻ ഡിഗ്രിയ്ക്ക് പഠിച്ചിട്ടുണ്ട്. ഡോക്ടർക്ക് അട്ടകളെ പിടിച്ചു കൊണ്ടു കൊടുക്കുന്ന ഒരാളെക്കുറിച്ചാണ് ആ ഇംഗ്ലീഷ് കവിത😊
@vijayakumarblathur11 сағат бұрын
അതിനെ പറ്റി വിഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ട്
@irshanashanu14677 сағат бұрын
Ella videos kanarund interesting ann kelkan
@vijayakumarblathur7 сағат бұрын
സ്നേഹം, നന്ദി, സന്തോഷം
@anilsbabu10 сағат бұрын
25:00 സർ, പണ്ട് വിദേശികൾ pet ആക്കി കൊണ്ട് വന്നു വളർത്തി ഇവിടെ ഉപേക്ഷിച്ചു പോയ ആഫ്രിക്കൻ ഒച്ചുകൾ പെരുകി മനുഷ്യർക്ക് ശല്യവും പരിസ്ഥിതി നാശവും വരുത്തുന്നതായി കേൾക്കുന്നു. ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? നന്ദി!
@vijayakumarblathur10 сағат бұрын
പെറ്റാക്കി വളർത്തിയതൊന്നുമല്ല.. കേരളത്തിൽ പട്ടാമ്പിക്കടുത്ത് പഠനത്തിനായി കൊൺറ്റു വന്നത് പുറത്തേക്ക് പോയതാണ്
@muhammadthahakm8 сағат бұрын
@@vijayakumarblathurസാർ ഇതുപോലൊരു കഥ ആഫ്രിക്കൻ മുഷികളെപ്പറ്റി കേൾക്കുന്നു ഉള്ളതാണോ?
@vysakhthodupuzha167710 сағат бұрын
Sir ന് actor പ്രതാപചന്ദ്രന്റ സൗണ്ട് ആയിട്ട് ചില സാമ്യം തോന്നുണ്ട് 😊
@vijayakumarblathur10 сағат бұрын
എനിക്ക് വയ്യ..അങ്ങ് തലസ്ഥാനത്തും പിടിയുണ്ട് എന്ന് പറയേണ്ടി വരുമോ
@bijubaby18447 сағат бұрын
@@vysakhthodupuzha1677 ശരിയാണ്. 👍🏻😂
@mahadevanr60788 сағат бұрын
Oh Vijeyakumareta. Ithu kandappolanu oru karyam chodhikanam ennu alojichath. Ee atta kadichal aa bagath round shape il oru dark color aayi marumo chilvarak? Ente kaalil anginey oru paadu und. 5months before oru thavana atta kadichirunnu, but athu ee spot thanneyano ennu ormayilla. Ee dark spot 4 month munb first vannu, but later baaki ulla skins il okke thadippu pole varunund. Oru doctor kaanichittu onnum maariyilla. Really atta kadichatha kondayirikumo athu?
@vijayakumarblathur7 сағат бұрын
ആകാം - ചിലർക്ക് മാസങ്ങൾ നീളുന്ന അലർജി ഉണ്ടാവും
@manojkumarnambiar681810 сағат бұрын
Great knowledge, amazing keep it up...🎉🎉🎉
@vijayakumarblathur10 сағат бұрын
സ്നേഹം, സന്തോഷം, നന്ദി. പിന്തുണ തുടരണം
@arshadah30079 сағат бұрын
പണ്ട് കാട് കയറുമ്പോൾ അട്ട കടി കിട്ടിയിരുന്നെങ്കിലും ശകലം ചുണ്ണാമ്പ് തേച്ച് കഴിഞ്ഞാൽ ചൊറിച്ചിൽ നിൽക്കുമായിരുന്നു..ഇപ്പോഴങ്ങനയല്ല..ഇടുക്കിയിൽ നിന്ന് കടി കിട്ടി ശേഷം candiderm cream ഉപയോഗിച്ചതോടെ ചൊറിച്ചിൽ ഒഴിവായെങ്കിലും ഒരോ ആഴ്ച്ച കഴിയുമ്പോൾ വീണ്ടും ചൊറിച്ചിൽ വരുന്ന അവസ്ഥ.. ഏതാണ്ട് ഒരു മാസം മരുന്നു ഉപയോഗിക്കേണ്ടി വന്നു..
@vijayakumarblathur8 сағат бұрын
അയ്യോ
@iamtharunraj9 сағат бұрын
Informative and simple presentation. Thank you, sir, and keep making this kind of content.
@vijayakumarblathur8 сағат бұрын
സ്നേഹം , നന്ദി, സന്തോഷം..പിന്തുണ തുടരണം
@saseendranp466612 сағат бұрын
Thank u sir sharing lot of information.
@vijayakumarblathur12 сағат бұрын
So nice of you
@skybluewolfp12398 сағат бұрын
ദൈവത്താണേ സാറിനോട് പറയാൻ ഓർത്ത subject ആണ് ഇപ്പൊ കിട്ടിയത് 😄 thank you sir...
@vijayakumarblathur8 сағат бұрын
സ്നേഹം , നന്ദി, സന്തോഷം..പിന്തുണ തുടരണം
@binoypc68468 сағат бұрын
അട്ട ചോര കുടിച്ചു മതിയായി ഇറങ്ങിയാൽ ചത്ത് പോകുന്നു.എന്ടെ ചോരയുടെ ആണോ അതോ പൊതു സ്വഭാവമോ.
@vijayakumarblathur7 сағат бұрын
എവിടെ ?
@ratheeshmon60007 сағат бұрын
ചോരകുടിക്കുന്ന അട്ടകൾ മാത്രം അല്ലല്ലോ ഉള്ളത് നിരവധി കാലുകൾ ഉള്ള അട്ടകളും ഉണ്ടല്ലോ അവയെക്കുറിച്ചും പറയാമോ sir
@vijayakumarblathur7 сағат бұрын
അവകൾ തേരട്ടകൾ അല്ലെ - അതും ഇതും തമ്മിൽ ഒരു ബന്ധവും ഇല്ല - മില്ലി പെഡ് - അതിനെ കുറിച്ചും സെൻ്റി പെഡ് - പഴുതാരകളെ കുറിച്ചും വിഡിയോ ഉടൻ
@Carlospadaveedan58508 сағат бұрын
Thank you for this kind of information. Keep it up, and I wish you success with your channel❤❤❤
@vijayakumarblathur8 сағат бұрын
സ്നേഹം , നന്ദി, സന്തോഷം..പിന്തുണ തുടരണം
@gokulraj50927 сағат бұрын
Informative videos sir❤
@vijayakumarblathur3 сағат бұрын
സന്തോഷം, നന്ദി, സ്നേഹം
@abduljaleelpakara64098 сағат бұрын
Vijayakumar Sir ❤️❤️❤️👍👍👍💐💐💐
@vijayakumarblathur8 сағат бұрын
നന്ദി , സ്നേഹം, സന്തോഷം
@gokulkrishna47649 сағат бұрын
കഴിഞ്ഞ നവംബർ 7 നു മൂന്നാർ chokramudi peakil ട്രക്കിങ്ങിനു പോയി belt ഉള്ള ചെരുപ്പ് ഇട്ടാണ് പോയത്. അവിടെ വെച്ച് അട്ട എന്റെ കാലിൽ കടിച്ചു. ചോര പാട് വീട്ടിൽ അന്ന് എത്തിയപ്പോൾ ആണ് അട്ട കടിച്ചത് ആണെന്ന് മനസിലായത്. ഒരാഴ്ച്ച കടിച്ച ഭാഗത്തു നല്ല chorichill ഉണ്ടായിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിൽ വരെ ചെറിയ രീതിയിൽ ചൊറിച്ചിൽ ഉണ്ടായിരുന്നു. കടിച്ച ഭാഗത്തു ഒരു മുറിവ് ഉണങ്ങിയ പാട് ഉണ്ട് ഇപ്പൊ. അവിടെ തിരിച്ചു ഇറങ്ങി കഴിഞ്ഞപ്പോൾ അവസാനം ഒരു njanjooline കണ്ടിരുന്നു ആദ്യം അട്ട ആണെന്ന് പറഞ്ഞു കൂട്ടുകാരെ കാണിച്ചപ്പോൾ അവർ njanool ആണെന്ന് പറഞ്ഞു എനിക്കും അപ്പൊ അങ്ങനെ തന്നെ തോന്നി. പക്ഷെ ഇപ്പൊ വീഡിയോ കണ്ടപ്പോ അത് അട്ട തന്നെ ആണെന്ന് മനസിലായി.
@vijayakumarblathur8 сағат бұрын
അതെ
@gokulkrishna47648 сағат бұрын
✅
@anjalimanohar41627 сағат бұрын
Sir octopusine kurich oru vedio cheyamo❤
@vijayakumarblathur7 сағат бұрын
ഉറപ്പ്
@sivadas980110 сағат бұрын
12-ാം വയസ്സിൽ പാടത്തിനരികിലെ തോട്ടിൽ നിന്ന് 4 ഇഞ്ച് നീളമുള്ള അട്ട പിടിച്ച് അലറിക്കരഞ്ഞ ഞാൻ പിന്നീട് Trekkingന് ഇടയിലെ കാട്ടുയാത്രകളിൽ പലപ്പോഴും അട്ടകടി അനുഭവിച്ചു കൊണ്ടിരുന്നു. ഒടുവിൽ കഴിഞ്ഞ മാസം കൊളുക്കുമലയിൽ നിന്നും കടിച്ചത് ഉണങ്ങിയെ ഉള്ളൂ. കഴിഞ്ഞ ശനിയാഴ്ച (23/11/24) തിരുനെല്ലി ബ്രഹ്മഗിരി കയറിയപ്പോൾ കിട്ടിയ കടികളിൽ ചൊറിഞ്ഞു രസിക്കുന്നു... 😂
@vijayakumarblathur10 сағат бұрын
എനിക്കും കഴിഞ്ഞ മാസം കിട്ടി നല്ലോണം..ചോരയൊലിക്കുന്നതൊന്നും യൂട്യൂബ് അനുവദിക്കുന്നില്ല. അതിനാൽ അട്ടകടി രംഗങ്ങൾ എല്ലാം ഒഴിവാക്കി
@Meke_money8 сағат бұрын
അട്ട ഇല്ലാത്ത ഒരു പശ്ചിമഘട്ട പ്രദേശം ഉണ്ട് വയനാട് പുൽപ്പള്ളി എന്തു കൊണ്ടാണെന്ന് അറിയാമോ?
@vijayakumarblathur8 сағат бұрын
പണ്ട് അവിടെയും ഉണ്ടാവും
@MuhammadSalim-s3e8 сағат бұрын
നല്ല വീഡിയോ ആയിരുന്നു. Thank you. അട്ടകൾക്കും കണ്ണ് ഉണ്ടോ?
@vijayakumarblathur8 сағат бұрын
വിഡിയോ മുഴുവനായും കാണാൻ അപേക്ഷ - കണ്ണ് വിശദമായി പറഞ്ഞിട്ടുണ്ട്
@maheshvs_9 сағат бұрын
തേരട്ടയെക്കുറിച്ചും വീഡിയോ വേണം 😊
@vijayakumarblathur9 сағат бұрын
ഉറപ്പായും , പഴുതാരയും
@muhammadthahakm8 сағат бұрын
@@vijayakumarblathur please don't 🙏
@parallelworldplants157710 сағат бұрын
Chirapunji of south ennu ariyapedunna AGUMBE 2 months punbu poyi NARASIMHA PARVATHA trek cheithu.. 18kms through the rain forest , annu kadicha atta wounds ippolum irritation indu.. some r still healing… Great video as always 💚
@vijayakumarblathur10 сағат бұрын
വല്ലാത്തൊരു യാത്ര, കഴിഞ്ഞ മാസം ഞാൻ തഡിയന്റെ മോൾ പോയി..അവിടത്തെ അട്ടകളാണ് വീഡിയോയിൽ
@parallelworldplants157710 сағат бұрын
@ sir, ancient times il criminals nu punishment aayi death by leeches indaarnillea?
@vijayakumarblathur10 сағат бұрын
ഇല്ല, അതിലും മാരക രീതികളാണ് ക്രൂരന്മാർക്ക് ഇഷ്ടം
@parallelworldplants157710 сағат бұрын
@@vijayakumarblathur kazhinja Nagaland yathrayil angane oru kadha keetu.. atha chodichadu
@padmaprasadkm29009 сағат бұрын
നല്ല ഒരു അറിവ്❤
@vijayakumarblathur8 сағат бұрын
സ്നേഹം , നന്ദി, സന്തോഷം..പിന്തുണ തുടരണം
@padmaprasadkm29008 сағат бұрын
@vijayakumarblathur തീർച്ചയായും
@srnkp6 сағат бұрын
Very informative
@vijayakumarblathur4 сағат бұрын
സന്തോഷം, നന്ദി, സ്നേഹം
@josephpulikkottil418211 сағат бұрын
നമസ്കാരം വളരെ നന്നായിട്ടുണ്ട് 👌
@vijayakumarblathur11 сағат бұрын
സ്നേഹം, നന്ദി, മുഴുവനായും കാണുമല്ലൊ
@josephpulikkottil418211 сағат бұрын
@ കാണുന്നത് മുഴുവൻ കാണാറുണ്ട്.
@vijayakumarblathur10 сағат бұрын
ഹ ഹ
@pbharshan769011 сағат бұрын
അട്ടയെക്കൾ ഭീകരൻ ആണ് മാൻ ചെള്ള് എന്നും പുല്ലുണ്ണി എന്നും വിളിക്കപ്പെടുന്ന ചെറിയ ജീവി.
@vijayakumarblathur11 сағат бұрын
അത് എനിക്കും പണി തന്നിട്ടുണ്ട്
@adarshadarsh93267 сағат бұрын
കൃഷ്ണ പരുന്തിനെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@@vijayakumarblathur naatile attakale pati oru video pratheekshikunu
@teslamyhero85817 сағат бұрын
😂😂😂ഇപ്പോഴും ആയുർവേദ ആശുപത്രികളിൽ അട്ടയെ കൊണ്ട് കണ്ണിൽ കടിപ്പിക്കുന്നുണ്ട്.. എന്റെ സുഹൃത്തിനെ അങ്ങനെ ചെയ്തിട്ട് അസുഖം കൂടി.. പിന്നെ അലോപ്പതി ചെയ്താണ് ഭേദമയത്.. അവൻ പാവമായതു കാരണം കേസ് കൊടുത്തില്ല... ഒരു പത്തു കൊല്ലം മുൻപ് നടന്ന കാര്യമാണ്..
@vijayakumarblathur3 сағат бұрын
അലോപ്പതി എന്ന് പറയരുത് - അലോപ്പതി പഴയ ചികിത്സാ രീതി ആണ്. ഇപ്പോഴുള്ളത് എവിഡൻസ് ബേസ്ഡ് മെഡിക്കൽ ട്രീറ്റ് മെൻ്റ് ആണ്.
@mithunnair830410 сағат бұрын
Starting le aa music suit aavatha pole thonni sir. And as usual video❤❤❤
@vijayakumarblathur10 сағат бұрын
പെട്ടന്ന് ചെയ്തതാണ്, ശ്രദ്ധിക്കാം
@varunkannachan226311 сағат бұрын
കുതിര, സീബ്ര എന്നിവയെപ്പറ്റി വീഡിയോ ചെയ്യുമോ?
@vijayakumarblathur11 сағат бұрын
ഉടൻ വരുന്നു
@ranjithajeneesh945710 сағат бұрын
അടിപൊളി 👍👍👍👍
@vijayakumarblathur10 сағат бұрын
സ്നേഹം, നന്ദി, മുഴുവനായും കാണുമല്ലൊ
@aslahahammed29069 сағат бұрын
Thank you sir 🎉
@vijayakumarblathur8 сағат бұрын
സ്നേഹം , നന്ദി, സന്തോഷം..പിന്തുണ തുടരണം
@qoqoqois12 сағат бұрын
Sir octopus, gorilla, grizzly bear, ഈഗിൾ,ലയൺ polulla animals പറ്റി കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് video പ്രേതിഷിക്കുന്നു 😻 മികച്ച അവതരണം
@vijayakumarblathur10 сағат бұрын
സ്നേഹം, സന്തോഷം, നന്ദി. പിന്തുണ തുടരണം
@bijujoseph474910 сағат бұрын
കോതമംഗലം താലൂക്ക് ഒറ്റമുക്കാൽ സ്ഥലത്തും അട്ട ഉണ്ട്
@vijayakumarblathur8 сағат бұрын
അതെ
@unnikrishnanvk2428 сағат бұрын
Super 🙏🌹🙏
@vijayakumarblathur7 сағат бұрын
Thank you very much
@FITECHVLOGS6 сағат бұрын
Kozhiye kurich video cheyyanm
@vijayakumarblathur4 сағат бұрын
ചെയ്യും
@fishingkingsabz88947 сағат бұрын
Super ❤❤
@vijayakumarblathur4 сағат бұрын
സന്തോഷം, നന്ദി, സ്നേഹം
@bipinampere8366 сағат бұрын
Attayude life span ethra varsham aanu..?🤔
@vijayakumarblathur4 сағат бұрын
മാസങ്ങൾ മുതൽ വർഷം വരെ
@In_Sa_ne61910 сағат бұрын
ഒരു Q&A വീഡിയോ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു പലരുടെയും പല തരത്തിൽ ഉള്ള ചോദ്യങ്ങൾക്ക് പെട്ടന്നുള്ള ഒരു ഉത്തരവും ആകും പലരുടെയും സംശയവും തീരും
@vijayakumarblathur10 сағат бұрын
ആലോചിക്കാം. ലൈവ്
@BitproGlobal11 сағат бұрын
Good content, sarojkumar nde shbdam 😮
@vijayakumarblathur10 сағат бұрын
സ്നേഹം , സന്തോഷം, നന്ദി -
@dileepkumar-xu7wc6 сағат бұрын
Sir എന്റെ കാലിന്റെ ഉപ്പുകുറ്റി ഉറഞ്ഞു പൊട്ടി പഴുത്തു. ഒരു മെഡിസിനും ചെയ്തില്ല. (10-12ദിവസം ). എല്ലാ ദിവസവും പഴുപ്പ് ഞക്കി കളഞ്ഞു മേൽപട തൊലി പൈപ്പ് വെള്ളത്തിൽ പിടിച്ചു കളയുമായിരുന്നു. പിന്നീട് കുളത്തിൽ പോള വാരാൻ ഇറങ്ങി കറക്ട് മുറിവിന്റെ സെന്ററിൽ തന്നെ അട്ട പിടിച്ചു. എന്റെ കൂട്ടുകാരൻ hands ഇട്ട് അതിനെ കളഞ്ഞു പക്ഷെ പിറ്റേ ദിവസം മുതൽ പഴുത്തില്ല പെട്ടന്ന് ഉണങ്ങി.
@vijayakumarblathur4 сағат бұрын
അതിൻ്റെ ഉമിനീരിലെ ഘടകങ്ങൾ ഏറെ ഉണ്ട്.
@Shiyastheloco2 сағат бұрын
Ethra Kalam food kayikkathe nikkam
@ajaymathew360911 сағат бұрын
ചൂണ്ടക്കാരുടെ മെയിൻ ശത്രു മഴക്കാലത്താണ് ഇവർ വലിയ തോതിൽ കാണപ്പെടുന്നത് ഞങ്ങൾ വെളിച്ചെണ്ണയും നല്ല വീര്യത്തിൽ ഡെറ്റോളും mix ചെയ്ത് കാലിൽ പുരട്ടി ആണ് ചൂണ്ടയ്ക്കു പോകുന്നത്.
@muhammedaliikbal323611 сағат бұрын
ചൂണ്ടക്കാർക്ക് ഇവയെ ഇരയായി ഉപയോഗിച്ചു കൂടെ ?
@vijayakumarblathur11 сағат бұрын
അത്ര എളുപ്പമല്ല - കോർക്കൽ - വെള്ളത്തിൽ ഇവർ ഊരി രക്ഷപ്പെടുകയും ചെയ്യും
@ajaymathew360910 сағат бұрын
@@muhammedaliikbal3236 😂😂😂 ഇതു വരെ അങ്ങനെ ചിന്തിച്ചിട്ടില്ല. റബ്ബർ ചണ്ടി പോലെയുള്ള ശരീരമാണ് അങ്ങനെയൊന്നും നമ്മുടെ കയ്യിൽ നിന്ന് തരുന്ന ശീലമുള്ളവരല്ല.
@ArunKumar-dm8hg8 сағат бұрын
Sir mynakale patti oru video njn neratheyum paranjittundarunnu
@vijayakumarblathur8 сағат бұрын
ചെയ്യാം - പതുക്കെ
@HASANULBANNAV.P10 сағат бұрын
Peregrine falcon vdeo cheyyuuu please
@vijayakumarblathur10 сағат бұрын
നോക്കാം
@mohangprachodana60276 сағат бұрын
❤❤❤❤❤❤❤❤❤❤മോഹൻ ജി പ്രചോദന
@vijayakumarblathur4 сағат бұрын
സന്തോഷം, നന്ദി, സ്നേഹം
@rajankavumkudy33826 сағат бұрын
അട്ടകൾ ഇക്കോസിസ്റ്റത്തിന് അത്യാവശ്യമുണ്ടോ?
@vijayakumarblathur4 сағат бұрын
അവർ പല ജീവികൾക്കും ഭക്ഷണമാണ്
@vinodkunjupanikkan831310 сағат бұрын
അറപ്പായിരുന്നു. പക്ഷേ വീഡിയോ മുഴുവൻ കണ്ടപ്പോൾ, "വെറുപ്പ്" മാറി. 👌👏👏👏
@vijayakumarblathur10 сағат бұрын
അതാണ് എൻ്റെ ഉദ്ദേശവും
@balakrishnankv969410 сағат бұрын
പാറ്റ (കൂറ )യെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@vijayakumarblathur10 сағат бұрын
ഉടൻ
@Vahidvahi-z2i12 сағат бұрын
ഹലോ സാർ ❤️❤️
@vijayakumarblathur12 сағат бұрын
മുഴുവനായും കാണുമല്ലോ
@adarshajithan457010 сағат бұрын
രാപാടിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@vijayakumarblathur10 сағат бұрын
പതുക്കെ ചെയ്യാം
@amalaugustine-hd9bw12 сағат бұрын
Megalodon shark ചെയ്യുമോ
@vijayakumarblathur12 сағат бұрын
നോക്കാം
@teslamyhero85817 сағат бұрын
💪💪❤❤❤
@vijayakumarblathur7 сағат бұрын
സ്നേഹം, നന്ദി, സന്തോഷം
@Mowglikuttan12 сағат бұрын
അട്ടപാവം ക്രൂരൻ.......
@vijayakumarblathur10 сағат бұрын
സ്നേഹം, സന്തോഷം, നന്ദി. പിന്തുണ തുടരണം
@SreeDevi-zu8tj11 сағат бұрын
Nice one
@vijayakumarblathur11 сағат бұрын
Thanks for watching
@Jobin_Official5 сағат бұрын
Thanks
@vijayakumarblathur4 сағат бұрын
സന്തോഷം, നന്ദി, സ്നേഹം
@skedits87911 сағат бұрын
ആഫ്രിക്കൻ ഒച്ചിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@vijayakumarblathur11 сағат бұрын
ചെയ്യാം
@manukallen97317 сағат бұрын
മെഡിക്കൽ കോളേജിൽ കൊടുത്താൽ 2 രൂപ കിട്ടുമായിരുന്നു ഒരട്ടക്ക് (ഏട്ടന്മാർ കൊടുത്തു പൈസ വാങ്ങിയിരുന്നു, നമ്മ മീൻ മാത്രമായിരുന്നു ലക്ഷ്യം )
@vijayakumarblathur7 сағат бұрын
ഏത് കാലം ? - ആയുർവേദം ?
@soubhagyuevn379711 сағат бұрын
സാറെ ഈ അട്ട കടിച്ചാൽ ദേഹം മുഴുവൻ ചൊറിഞ്ഞു തടിക്കുമോ ?
@vijayakumarblathur11 сағат бұрын
ചിലർക്ക്
@noushadsherief306012 сағат бұрын
Pls dont forget about vedio abt HORSE......
@vijayakumarblathur12 сағат бұрын
മറന്നിട്ടില്ല
@AnilKumar-xp7uo10 сағат бұрын
മ്ലാവിൻ്റെ ദേഹത്തുള്ള മൂട്ട/ചെള്ളിനെ (ഉണ്ണി)കുറിച്ച് വീഡിയോ ചെയ്യുമോ? ❤
@vijayakumarblathur10 сағат бұрын
പലതും ചെയ്യാൻ ലിസ്റ്റിൽ ഉണ്ട്
@NasarnachuNasarnachu-sm7ln8 сағат бұрын
ഞാൻ ഇതുവരെ ഈ ജീവിയെ കണ്ടിട്ടില്ല നമ്മളെനാട്ടിൽ ഇത് ഇല്ല ksd
@vijayakumarblathur7 сағат бұрын
ഉണ്ട് - കിഴക്ക്
@Ashoken37469 сағат бұрын
ഇതിന്റെ ആയുസ്സ് എത്രയാണെന്ന് ഈ വീഡിയോയിൽ പറഞ്ഞിരുന്നോ
@vijayakumarblathur8 сағат бұрын
പലതിനും പലതരം.. ചിലത് ഒരു വർഷത്തിലധികം
@ahnasnazar672812 сағат бұрын
Adtha vedio great Indian hornbill ne patti parayamo