ഞങ്ങൾ ഖത്തറിൽ എത്തി.ഒമാൻ വരെയുള്ള വീഡിയോ ഇട്ടിട്ടുള്ളൂ. കണക്ഷൻ ഫ്ലൈറ്റ് ആയിരുന്നു.

  Рет қаралды 30,955

Devisree

Devisree

Күн бұрын

Пікірлер: 95
@user-jx9xv2wq8n
@user-jx9xv2wq8n Ай бұрын
അക്കുവിന്റെയും ചിക്കുവിന്റെയും സങ്കടം കാണുമ്പോൾ കാണുന്നവർക്ക് കണ്ണ് നിറയുന്നു
@remasindhu6840
@remasindhu6840 Ай бұрын
എന്ത് സ്നേഹം ഉള്ള കുട്ടിയാണ് മോൻ 🥰
@jyothirmaisusha
@jyothirmaisusha Ай бұрын
അക്കുവും കോക്കുവും അമ്മയും കൂടി കരയിച്ചു 😢 നന്ദുസിന് ആ ഫ്രോക്ക് നന്നായി ചേരുന്നു 👍🙏❤🥰 അങ്ങനെ അക്കുവും നന്ദയും ശ്രീയും സുവും അജുന്റെ അടുത്തേക്ക് 👍🙏🥰🌹❤💕 ശ്രീ നിലംബുരിൽ എല്ലാരും സേഫ് അല്ലേ 🙏🙏🙏
@user-hd1ee1in2e
@user-hd1ee1in2e Ай бұрын
❤️❤️അക്കു ന്റെ സങ്കടം.. തിരിച്ചു പോകുമ്പോൾ എന്തോ നെഞ്ച് പൊട്ടും അതിനി എത്ര പ്രാവശ്യം പോയാലും
@krishnadas.b2518
@krishnadas.b2518 Ай бұрын
പാവം കൊക്കുവിന് സങ്കടം കൂടുതൽ അവിടുന്ന് നന്ദുമോൾ ഫാമിലി പോകുന്നതിൽ ഇനി അജുമനായിട്ട് നന്ദുമോളുടെ കലാവിരുത് ❤️❤️
@krishnapriya8379
@krishnapriya8379 Ай бұрын
Akkune appuppanum ammummayum alle cheruppsthil nokkiyathu avanu aa sneham undu atha athrayum sankadam
@sreekumariks9820
@sreekumariks9820 Ай бұрын
അക്കുൻ്റെ കരച്ചിൽ കണ്ടിട്ട് സങ്കടമായി😢
@vijichandran2475
@vijichandran2475 Ай бұрын
എന്റെ പേരക്കുട്ടി ജനിമോൾക് എന്നും നന്ദ യെ കാണണം
@psc.tricks9985
@psc.tricks9985 Ай бұрын
Akkumone vishamikkenda❤❤❤❤ Akku and kokku combo❤❤❤❤❤
@lailashaikh286
@lailashaikh286 Ай бұрын
Pavam kokkuu &akku kannu nirnjittu video kanan kazinullayirunu... Nammude vittil ninum aro poyathu polee 😢😢😢....
@karunasandeep6677
@karunasandeep6677 Ай бұрын
ശരിക്കും അക്കു കരയുന്നത് കണ്ടപ്പോൾ നല്ല സങ്കടം ആയി 😢 പിന്നെ, ശ്രീ, നിങ്ങൾ വീട്ടിൽ നിന്നും യാത്ര പറയുന്ന സീൻ ശരിക്കും കരഞ്ഞുപോയി 😪😪കോക്കുവും അമ്മയും കരഞ്ഞു 😪😪
@bindutv1673
@bindutv1673 Ай бұрын
ശ്രീ അനിയത്തിയോട് ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ പറയു. അവൾക്ക് നിങ്ങൾ പോകുന്നതിൽ നല്ല സങ്കടം ഉണ്ട് പക്ഷെ ശ്രീക്ക് ഒരു സങ്കടവും കണ്ടില്ല 😂
@souravswathi123mp7
@souravswathi123mp7 Ай бұрын
Yes thudangan parayu
@kannanchittilakattu32
@kannanchittilakattu32 Ай бұрын
കോക്കൂന് ഒരു ചാനൽ ഉണ്ട്
@bindutv1673
@bindutv1673 Ай бұрын
@@kannanchittilakattu32 എന്താ പേര് ചാനലിൻ്റെ
@kannanchittilakattu32
@kannanchittilakattu32 Ай бұрын
BHAVYASREE U R
@RaheenaShahal
@RaheenaShahal Ай бұрын
@@souravswathi123mp7kkkkklklfgmvmbmvmvm nm mmxmcmmx
@shijujohn8918
@shijujohn8918 Ай бұрын
അക്കു കരയിപ്പിച്ചു 😢😢🥰🥰
@Anamika-l2v
@Anamika-l2v Ай бұрын
ഇവിടെല്ലാം വെള്ളം കേറി നശിക്കും മുമ്പ് കുട്ടികളെയും കൊണ്ട് രക്ഷപ്പെട്ട് പൊക്കോ ശ്രീ 😂പാവം കൊക്കുനെ കൊണ്ട് പോകു ഖത്തറിൽ 😊
@Deepa-z3b
@Deepa-z3b Ай бұрын
Akkuntem kokkuntem sankadam kandappol kannu niranju😢
@srfamily4393
@srfamily4393 Ай бұрын
Akku karayunnathe kandappam anik vallatha sagadam aye pavam akku .... Akuuuu love you so much ❤
@bindusivadas6640
@bindusivadas6640 Ай бұрын
കുട്ടികളുടെ വിഷമം കണ്ടപ്പോ കുട്ടിക്കാലത്തു വെക്കേഷൻ കഴിഞ്ഞു അമ്മവീട്ടിൽ നിന്നും പോരുന്നതോർത്തു 😔😔😔
@user-cc6rw7yp7n
@user-cc6rw7yp7n Ай бұрын
അക്കുമോൻറ കോക്കുൻറ കരച്ചിലും കണ്ടപ്പോൾ കരഞ്ഞു പോയി . പാവം അക്കു മോൻ
@sowmyamadathil1571
@sowmyamadathil1571 Ай бұрын
അമ്മയും കോക്കുവും കരഞ്ഞല്ലോ, അക്കു കരയുന്നത് കണ്ടപ്പോൾ സങ്കടം തോന്നി, യാത്ര പറച്ചിൽ അത് വല്ലാത്തൊരു സിറ്റുവേഷൻ ആണ്, പെട്ടന്ന് തിരിച്ചു വരുമെങ്കിൽ പോലും ആ നിമിഷം ഉള്ളിന്റെ ഉള്ളിൽ ഒരു പിടച്ചിൽ ആണ്,
@nayanavs7930
@nayanavs7930 Ай бұрын
പാവം അക്കു... എനിക്കും കുട്ടികളെയും കൊണ്ട് നാട്ടിൽ പോകുമ്പോൾ ഏറ്റവും വിഷമം ഉണ്ടാക്കുന്ന നിമിഷം ഇതാണ്. എൻ്റെ രണ്ടു കുട്ടികളും ഇതുവരെ അവരുടെ അമ്മൂമ്മയെ നേരിട്ട് കണ്ടിട്ടില്ല... കണ്ട് അടുത്ത് കഴിഞ്ഞു തിരിച്ചു കൊണ്ടുവരുമ്പോൾ എങ്ങനെ ആയിരിക്കും എന്ന് ഓർത്തിട്ടു ഇപ്പോഴേ ടെൻഷൻ ആണ്. ഞാൻ തന്നെ ഇമോഷണൽ ആയിരിക്കും.. ഓർക്കുമ്പോൾ തന്നെ വിഷമം ആകും
@SikhaRavindran
@SikhaRavindran Ай бұрын
Eanik ethonnum sakhikkan patilla eante sreemole... Nenchu poti pokum pole.... Ealla aiswaryangalum sunum sreemolkum nandhamolku akkumonum undavate...❤
@user-vg8rb7uw7u
@user-vg8rb7uw7u Ай бұрын
Paavam akku. 🥰🥰🥰🥰
@aswathyraj5166
@aswathyraj5166 Ай бұрын
നന്ദുവിൻ്റെ ഫ്രോക്ക് സൂപ്പർ
@Ashaash2023
@Ashaash2023 Ай бұрын
So swt akku🥰🥰
@aniyankunjukaleeckal1683
@aniyankunjukaleeckal1683 Ай бұрын
കോക്കും അക്കും ശെരിക്കും ഞങ്ങളെ കരയിപ്പിച്ചു
@sreelekhaAsokan
@sreelekhaAsokan Ай бұрын
Akku melinju❤ nandha melinju❤❤❤❤
@veenakannan3214
@veenakannan3214 Ай бұрын
കരഞ്ഞു പോയിട്ടോ 😥😥😥😥
@NishaNishahareendran
@NishaNishahareendran Ай бұрын
നന്ദ കുട്ടി ചുന്ദരി വാവ❤❤❤❤❤
@anaspp6438
@anaspp6438 Ай бұрын
നന്ദക്കുട്ടീടെ dance പൊളിച്ചു ട്ടോ 🥰
@lakshmis6956
@lakshmis6956 Ай бұрын
Akku monee 🥰😘
@aneeshskittu1993
@aneeshskittu1993 Ай бұрын
Vegam upload cheyyu sree chechi😊
@miniparuthipatta1521
@miniparuthipatta1521 Ай бұрын
അക്കു കരയിപ്പിച്ചു
@AbhinavMMenon
@AbhinavMMenon Ай бұрын
❤❤❤❤❤❤❤❤
@hbbabu8207
@hbbabu8207 Ай бұрын
മുത്തശ്ശി നെ അന്വേഷിച്ച മുത്ത്‌ ആണ് മുത്ത്‌ ലവ്വ് യൂ ചക്കരെ
@hbbabu8207
@hbbabu8207 Ай бұрын
അമ്മ കോക്കു ഹൃദയം പറച്ചു എരിഞ്ഞതാണ് സൊ ലവ് ❤️❤️❤️❤️❤️ അമ്മ & സിസ്
@DakshaDeepthi
@DakshaDeepthi Ай бұрын
അക്കു ❤️കോക്കു 🥰🥰🥰
@blusky15513
@blusky15513 Ай бұрын
പാവം അമ്മ 😢😢😢
@sreelekhamuraly6468
@sreelekhamuraly6468 Ай бұрын
അജിയെ കാണാൻ ആയി. കൊക്കുവിന്റെ വിഷമം, അക്കുവിന്റെ സങ്കടം സത്യത്തിൽ കരഞ്ഞു പോയി. ശ്രീ നിങ്ങളുടെ ഫാമിലിയെ വലിയ ഇഷ്ടം ആയി. Love you all❤❤❤❤
@sreedevinandakumar6744
@sreedevinandakumar6744 Ай бұрын
Akku karayale happy journey❤❤❤❤❤
@sindhups7487
@sindhups7487 Ай бұрын
നന്ദുവിന്റെ ഉടുപ്പ് super
@user-nq1to2fl4e
@user-nq1to2fl4e Ай бұрын
എന്റെ ശ്രീ ഇയ്യ് എന്നെ കരയിപ്പിച്ചല്ലോ 💓😂
@santhypr4315
@santhypr4315 Ай бұрын
Vayanadu tragedy,Nilamboor district hospitalile avastha kokkuvum aayi oru vedio cheyyumallo
@gujibuandfriends9766
@gujibuandfriends9766 Ай бұрын
Akkuuu...u sweety😘
@meeraaaah
@meeraaaah Ай бұрын
Akkus🥹🥹avan avide naatil ayirunnille 🥰athavum 🥰🥰pavam kunj❤️🥰
@pradeepbharathanbharathan5870
@pradeepbharathanbharathan5870 Ай бұрын
നന്ദ പ്പനും, അക്കു വി നും✈️✈️✈️✈️✈️✈️✈️✈️👋👋👋 അച്ചനും അമ്മക്കും
@vijayalekshmymenon7611
@vijayalekshmymenon7611 Ай бұрын
Enikkum karachil vannuto Kokku
@chithraajith3140
@chithraajith3140 Ай бұрын
Miss you akku ❤nandaaaaa
@vijayalekshmymenon7611
@vijayalekshmymenon7611 Ай бұрын
Nandhakutty ❤❤❤❤❤❤
@ranjithpmranjithpm137
@ranjithpmranjithpm137 Ай бұрын
സങ്കടകടൽ ആയല്ലോ മൊത്തം 😢😢
@user-ei8mw4ir4f
@user-ei8mw4ir4f Ай бұрын
അക്കു❤ നന്ദ❤
@lakshmis6956
@lakshmis6956 Ай бұрын
Dancing doll 🥰😘
@lakshmis6956
@lakshmis6956 Ай бұрын
Chakkaree frock 👌👌🥰😘
@sindhusudhakar191
@sindhusudhakar191 Ай бұрын
പാവം അക്കു 😢
@SitharaPK-sr1jw
@SitharaPK-sr1jw Ай бұрын
അച്ഛൻ എവിടെ
@Neyyappamm
@Neyyappamm Ай бұрын
❤❤🎉
@pradeepbharathanbharathan5870
@pradeepbharathanbharathan5870 Ай бұрын
അക്കൂ ന്: ഭയങ്കര വിഷമം
@thimmannursreegeetha4971
@thimmannursreegeetha4971 Ай бұрын
Next time nammali kaanum❤❤❤❤❤
@ainamol3271
@ainamol3271 Ай бұрын
Nande♥️
@komalavalliachuthanandhan3435
@komalavalliachuthanandhan3435 Ай бұрын
അക്കുവിന് പോവാൻ ഇഷ്ടമില്ല. കരച്ചിൽ കണ്ടപ്പോൾ സങ്കടം വന്നു. പാവം കോക്കു നിങ്ങൾ പോവുന്നത് കാണാൻ വയ്യാത്തതുകൊണ്ട് പോവാൻ പറയുന്നു. തിരിച്ചു പോക്ക് വല്ലാത്തൊരു അവസ്ഥയാണ് നന്ദക്കുട്ടിക്ക് അജിയുടെ അടുത്ത് എത്തിയാൽ മതി❤
@lakshmis6956
@lakshmis6956 Ай бұрын
Baby nee vava orakkiyoo muthee
@sinisuresh6476
@sinisuresh6476 Ай бұрын
അക്കു പാവം ❤️❤️❤️
@Sachu-Sottudu
@Sachu-Sottudu Ай бұрын
യാത്ര പറയുന്ന കണ്ടപ്പോൾ സങ്കടം വന്നു kokku കരഞ്ഞപ്പോൾ പ്രേതേകിച്.. അക്കു കരയുന്നത് കാണാൻ വയ്യ 😢ഞാനും ദുബൈയിൽ വന്നത് ഓർത്തു പോയി 😢
@user-wk7oc7cs7s
@user-wk7oc7cs7s Ай бұрын
Akkunte karachil kandapol enikum sangadam vannu
@praveenkumarb6677
@praveenkumarb6677 Ай бұрын
Parvathy praveen , പാവം നന്ദു അറിയുവാൻ ആയിട്ടില്ല ട്ടോ ,കുറച്ച് കൂടി ആയാൽ സങ്കടം തോന്നും ,അക്കുവിന് അറിയാം ഇനി കുറച്ച് കഴിഞ്ഞാൻ നാട്ടിൽ വരാം ,അത് കൊണ്ട് സങ്കടം കരഞ്ഞ് തീർത്തു പാവം ,ശ്രീക്ക് വിഷമം അല്ലാതെ അല്ല തോന്നു ,എന്റെ അനുജത്തിയും ഇങ്ങനെയാണ് പാവം അവർ ഉള്ളിൽ കരയുന്നുണ്ടാകും പാവങ്ങൾ ജോലി ചെയ്താൽ അല്ലേ Paisa കിട്ടു
@sindhu5928
@sindhu5928 Ай бұрын
കോക്ക് കരഞ്ഞു ❤❤❤😢
@lakshmis6956
@lakshmis6956 Ай бұрын
🥰🥰😘😘❤️❤️
@lakshmysathish
@lakshmysathish Ай бұрын
❤🎉
@krishnapriya8379
@krishnapriya8379 Ай бұрын
Vekam ajumamante aduthekunethu njangade ajune kandittu kure aayi
@ainamol3271
@ainamol3271 Ай бұрын
👍😊🥰♥️❤️
@amruthagirish8075
@amruthagirish8075 Ай бұрын
അജി നെ കാണാൻ വെയിറ്റ് 😄😄
@Anamika-l2v
@Anamika-l2v Ай бұрын
കൊക്കു ആകെ വിഷമം ആകും 😊പാവം കുട്ടി 😊ശ്രീ അക്കുനെ നിലമ്പൂർ കൊണ്ട് പോകു 😊കൊക്കുനെ കാണാൻ ആണ് 😘പാവം അക്കു മോൻ ശ്രീ കുട്ടികളെയും കുട്ടി വേഗം ഖത്തറിലോട്ട് വിട്ടോ 🤔കുട്ടികൾരണ്ടും അഴുക്കായ് 😌നല്ല അമ്പോറ്റി കുട്ടികൾ ആണ് നാട് പിടിക്കുന്നില്ല എന്റെ പൊന്നു ഒരുപാട് ഷിണിച്ചു കറുത്ത് 🤔😘😘പൊന്നിക്ക് ഉമ്മ 😂
@aniyankunjukaleeckal1683
@aniyankunjukaleeckal1683 Ай бұрын
കൊക്കു കി ജയ്
@sheebapl6294
@sheebapl6294 Ай бұрын
കോക്കുപാവം കരയുകയാണ്😢😢😢
@user-qe3sn7jn6b
@user-qe3sn7jn6b Ай бұрын
അക്കൂ ന് കോക്കുവും കോക്കുവിന് അക്കുവും അവർക്ക് പിരിഞ്ഞിരിക്കാൻ വയ്യ പാവം
@joshuageorge8571
@joshuageorge8571 Ай бұрын
Kokkunnodu youtube channel thudangan para
@sethulakshmi524
@sethulakshmi524 Ай бұрын
Nanda kitty ksheenochu poy
@munnasvlog2312
@munnasvlog2312 Ай бұрын
Aa മുടി കുറവുള്ള ചേച്ചി ആരാണ്
@devisree.u.r
@devisree.u.r Ай бұрын
ഏട്ടത്തിയമ്മ
@user-cc6rw7yp7n
@user-cc6rw7yp7n Ай бұрын
അജുവിന് ചമ്മന്തി ഉണ്ടാക്കി തന്നുവോ നോക്കൂ .
@sindhusudhakar191
@sindhusudhakar191 Ай бұрын
ഈ യാത്ര പറച്ചിൽ 😌
@lekshmi-ub6fs
@lekshmi-ub6fs Ай бұрын
കോക്കു കരഞ്ഞില്ലന്നെ ഉളളൂ അതിന്റെ മുഖത്തുണ്ട് സങ്കടം.
@Athulya__shajan
@Athulya__shajan Ай бұрын
എത്ര വയസ്സ് ആയി നന്ദക്ക്
@krishnadas.b2518
@krishnadas.b2518 Ай бұрын
2
@supriyadinoj9376
@supriyadinoj9376 Ай бұрын
Nandhakutty ❤❤❤❤❤❤
@rajeevsmera1363
@rajeevsmera1363 Ай бұрын
❤️❤️❤️
@Baby-nl3vf
@Baby-nl3vf Ай бұрын
❤❤❤❤😍😍🥰
@amruthagirish8075
@amruthagirish8075 Ай бұрын
അജി നെ കാണാൻ വെയിറ്റ് 😄😄
@Beena-gs9ei
@Beena-gs9ei Ай бұрын
❤️
@simirajesh2555
@simirajesh2555 Ай бұрын
❤❤❤❤
@sindhubalaji6441
@sindhubalaji6441 Ай бұрын
❤❤
The Grand Sangeeth Vlog | Diya Krishna | Ozy Talkies
52:56
Ozy Talkies
Рет қаралды 501 М.
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 36 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 7 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 203 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,1 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 36 МЛН