കേരള യാത്ര നടത്തിയത്തിന്റെ പകുതി കാശ് വേണ്ടായിരുന്നു ഈ പാവങ്ങളെ സഹായിക്കാൻ
@ayshuhafiz61996 ай бұрын
പാവങ്ങൾ 🥹🥹🥹 ഇവരെ ഒക്കെ ആണ് കൈ പിടിച്ചു ചേർത്ത് പിടിക്കേണ്ടത് ഒരു സർക്കാർ തേങ്ങകളേം ആശ്രയിക്കരുത് . ആശ്രയിച്ചാലും ഒന്നും നടക്കില്ല.. അവർക്ക് തിന്നാനും സുഗിക്കാനും മാത്രം രാഷ്ട്രീയ നേതാക്കൾ.
@PBS4886 ай бұрын
നമ്മുടേ നാടിൻ്റെ അവസ്ത എന്ന മാറുന്നെ പരീക്ഷണങ്ങൾ മാത്രം ദൈവം അനുഗ്രഹിക്കട്ടെ
@teresavr48146 ай бұрын
ആരെങ്കിലും ഒരു വീട് വച്ചു കൊടുക്കാൻ ഇടവരുത്തണെ ഈ വീടിൻറ അവസ്ഥ കണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@MuthukoyaVt6 ай бұрын
ദൈവം നല്ല ഒരു വീട് തരട്ടെ 😭😭😭😭😭
@bhargaviv62286 ай бұрын
ആ കുടുംബത്തെ സർക്കാരെ കാണാതെ പോകരുത് പബ്ലിക്കിനോടും എനിക്കു ഒരു അപേക്ഷ ഉണ്ട് നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യുക ദൈവംഅനുഗ്രഹിക്കട്ടെ ആ കുടുംബത്തെ 🙏🏻🙏🏻🙏🏻🙏🏻
@vasantha36946 ай бұрын
Any way iitharam aalukal und ennum sahaayam ennavaakku .athinte prasakty( relevance )konduvannathu great viewers aaakunnathra spread cheyyuu great job
@ushas83496 ай бұрын
ലൈഫ് മിഷൻ കൊടുത്തൂടെ സർക്കാരെ
@PV-jz9is6 ай бұрын
Njan പകലൊക്കെ ഇതു പോലെത്തെ വീഡിയോ കാണും. രാത്രി ആവുബോൾ ഇതൊക്കെ ഓർത്ത് ഉറഗാൻ പറ്റില്ല പൈസ ഉള്ളവർ കുറച്ച് സഹായിക്കു.
@rajanv.s19746 ай бұрын
Kudos for the yeoman service.
@anithakumarig87016 ай бұрын
Panchayathine sahayathode Oru veedu vachukodukkane
@geethavenugopal1416 ай бұрын
സുരേഷ്‌ഗോപി അറിഞ്ഞാൽ സഹായിക്കും 🌹
@yousufpk94436 ай бұрын
നമ്മുടെ സർക്കാറുകൾ ഘോരഘോരം പ്രസംഗിക്കുന്നത് കാണാം ഇങ്ങനെയുള്ള വീടുകൾ ഒന്നും കാണുന്നില്ല പഞ്ചായത്ത് ഒന്നുമില്ലാത്ത സ്ഥലമാണോ മെമ്പർമാർ ഒന്നും വോട്ടിന് മാത്രമാണോ ആ വഴിക്ക് വരാറ് കഷ്ടം
@ananthalekshmy22786 ай бұрын
Ethe pole enthegilum cheyyoo mone food kazhikkunnathum undakkunnathum kanikkathe pl
നല്ല തീരുമാനം. ഈ വീഡിയോ കണ്ടിട്ട് ഒത്തിരി ആളുകൾ മെസ്സേജ് അയക്കുന്നുണ്ട്. എന്നാൽ എല്ലാവർക്കും ചെയ്യാൻ നമുക്ക് കഴിയില്ല. അങ്ങനെ കൊടുക്കാൻ മനസ്സുണ്ടെങ്കിൽ KPM CHARITABLE TRUST Trivandrum 8606141491 WhatsApp number ഇതിൽ മെസ്സേജ് അയക്കുക. അർഹത ഉള്ള ആളുകളുടെ കൈയിൽ എത്തിക്കാം
@IsraZuber-gq2nq6 ай бұрын
Idilum mechathil jeevikunna aal aanengil janangalk ariyenda aavishyam illayirunnu. Pakshe idh samuhathilek ethikanam. Ee kaalath inganeyum janangal jeevikunundallo enn. Veed clean illa enn paranjit oru kaaryavum illa. Ethre clean aakiyengilum chumarugal idinji veegum. Avde jeevichi ponundallo adinanne avare sammadikanam. Pettann avar aa naragathil ninn rakshapedatte❤
@kpmgospelmedia80226 ай бұрын
Yes
@ancyberlan44365 ай бұрын
God bless you all
@radhaa2756 ай бұрын
Where going to keep the washing machine. Need space electricity etc.
@prateeksha33556 ай бұрын
കണ്ടപ്പോൾ മുംബൈ ധാരാവി ആണ് എന്ന് തോന്നിയവർ ഉണ്ടോ.
@sonofgod3466 ай бұрын
സത്യം ഞാനും അവിടെ ആയിരുന്നു 🙏👍
@prateeksha33556 ай бұрын
@@sonofgod346 🥰🥰
@adonmusics438512 күн бұрын
ദൈവമക്കൾ സഹായിക്കും
@sherlyroy26735 ай бұрын
May God bless you all 🙏
@lekhap916 ай бұрын
വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കാൻ കറൻറ് വാട്ടർ ടാപ്പ് ഒക്കെയുണ്ടോ?
@sherinjasmin40726 ай бұрын
Oru vanishing meshing kodutthathu ettra prayaanudoo
@ShahidaPt-w1g6 ай бұрын
Ullath vrthiyakikkoode
@chickychan89016 ай бұрын
Nammude keralatilano😮😮😮
@beenavenugopal65545 ай бұрын
കുടഞ്ഞിടും എന്ന് പറഞ്ഞല്ലേ വോട്ട് തെണ്ടുന്നേ... ജെയ്ച്ചാൽ.. പിന്നെ അവർ രക്ഷപെട്ടു... പിന്നെ ആരേം നോക്കേണ്ട... ഇതൊക്കെ ആര് കാണാൻ 😢😢
@rubeenavp62916 ай бұрын
എങ്ങനെ ഈ വീട്ടിൽ കിടക്കുക 😟🤲🤲😢
@najeedah.m21116 ай бұрын
ആ കട്ടകളൊക്കെ വാരി പുറത്തെവിടെങ്കിലും അടുക്കി വെച്ചാൽ കുറച്ച് സ്ഥലം കിട്ടിയേനെ. ഉള്ള സ്ഥലം വൃത്തിയാക്കി വെക്കാൻ പറ്റില്ലേ
@kpmgospelmedia80226 ай бұрын
പുറത്തു ഇറക്കാനുള്ള സ്ഥലം ഒന്നും അവിടെ ഇല്ല. പിന്നെ അത് ഇടിഞ്ഞോണ്ടിരിക്കുക ആണ്
@kavitha-shibu6 ай бұрын
അകത്തു തന്നെ അടിക്കിവെക്കരുതോ
@Shabnathings6 ай бұрын
ഉള്ള വീട് വൃത്തി ആക്കി കൂടെ
@aswathiaswathi68296 ай бұрын
Anna help chaiyuvo
@gopinathmenon11186 ай бұрын
Ethavana mla panchayat member ?
@benzvzvz99565 ай бұрын
ഇവിടെ എവിടെ വാഷിംഗ് മെഷീൻ വെക്കും സഹോദരങ്ങളെ. ആദ്യം അവരുടെ കിടപ്പാടം ശരിയാക്കി കൊടുക്കൂ.
@LalyRaju-ns3jj5 ай бұрын
Aadiyam..housekodukke
@VISHNUS-o9c6 ай бұрын
🙏
@rugminiamma62176 ай бұрын
🙏🙏🙏🙏
@VISHNUS-o9c6 ай бұрын
😢
@pss47796 ай бұрын
Onnum. Ellathavar. Ke . Oru. Kunj. Porayo. Majburi. Ullavarund.
@teresavr48146 ай бұрын
എല്ലാ നാളും ഒരുപോലിരിക്കില്ല ആ കുഞ്ഞുങ്ങൾ വളർന്നു വരുംപോൾ ആരായിതീരുമെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ട്
@manjuraju85046 ай бұрын
❤️🙏🙏
@kadeejakadeeja88416 ай бұрын
ഇല്ല വീട് നല്ലോണം ഒന്ന് വൃത്തിയാക്കിയ നല്ലത്വേണ്ടാത്തത് കത്തിച്ചു വിട്ടു കൂടെ
Cheaf ministe evide? Athiyanokke ithonnu sent cheyy kannu nirach kanatte🤬🤬🤬
@radhaa2756 ай бұрын
Which is this place.
@kpmgospelmedia80226 ай бұрын
Trivandrum
@SuneeraK-zp9zx5 ай бұрын
ഞാൻ ഒരു പാവപെട്ട വി ട്ടി ലാണ് ഞാൻ താമസി കുന്നത് എ നിക്ക് 2മക്കൾ ഉണ്ട് ഒരു വി ട് വച്ചു തരുമോ പീസ്
@ismailkismail23786 ай бұрын
Veed virthiyaakikoode
@bibinmavanal77576 ай бұрын
വീട് ക്ലീനിങ് ചെയ്യാൻ പറ്റില്ലെ
@kpmgospelmedia80226 ай бұрын
അത്രയും വെയ്സ്റ്റ് കൊണ്ട് കളയാൻ സ്ഥലം കണ്ടെത്തണം. പിന്നെ മഴ നനഞ്ഞു ഇപ്പോഴും ഇടിഞ്ഞോണ്ട് ഇരിക്കുന്നു. വെള്ളം അകത്തു കൂടി ആണ് ഒഴുകുന്നത്
@nil95066 ай бұрын
, 😢
@ExcitedAzaleaFlower-ee8hv6 ай бұрын
ഉള്ളതു വൃത്തിയാക്കു,
@ushag92666 ай бұрын
ഇക്കാലത്തും 4 മക്കളോ. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വീട്, പ്ലസ് 2 ന് പഠിക്കുന്ന കുട്ടി ഉണ്ടെന്ന് പറയുന്നു. കൈകുഞ്ഞു ഉണ്ടെന്ന്. ഇത്ര അറിയില്ല എന്നുണ്ടോ. 2 മക്കൾ ആയപ്പോൾ കണ്ട്രോൾ ചെയ്യാമായിരുന്നു. ഏതെങ്കിലും ആശുപത്രിയിൽ പോകാഞ്ഞതെന്ത്. ഇത് ഇവരുടെ വീട് അല്ലല്ലോ. കേൾക്കാത്ത താമസം വാഷിംഗ് മെഷീൻ റെഡി. എന്താണ് ഇതൊക്കെ.
@B_VAR4STARDREAMS5 ай бұрын
Makkal Eswaran anike thanna ente nidhikalane.kujukal 2veno 4veno enne nammal alla nichayikkunnath.Avar anne ente lokam.ente makkale arum parayaruthu .anikke kallam paranje onnum nediyilla.Ente veedu vannu kaddidane Brother epost eddath.Dayive jeyeth kuttikalude yennam aduth eneekurich parayaruthu .plz