ഞങ്ങൾക്കും പാട്ടുണ്ടേ!!!പ്രചാരണ ഗാനങ്ങൾ പുറത്തിറങ്ങി

  Рет қаралды 149,997

Junctionhack

Junctionhack

Күн бұрын

Пікірлер: 1 100
@hashimputhanveettil2306
@hashimputhanveettil2306 2 жыл бұрын
ഞാൻ ഒരു സുന്നിയാണ്. അള്ളാഹു ബുദ്ധിയും വിവേകവും തന്നത് കൊണ്ട് ഈ വക സൈക്കോകളെ വെറുക്കുന്നു. അൽഹംദുലില്ലാഹ്.
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 2 жыл бұрын
👍
@fazalpk9068
@fazalpk9068 2 жыл бұрын
👍👍👍👍
@shamnadoverflow1079
@shamnadoverflow1079 2 жыл бұрын
Eniku allahu budhiyum vivekavum thannathinal, njan eppolum njan oru muslim anenne parayu
@brain7636
@brain7636 2 жыл бұрын
Poda wahaabee
@navaschukkudunvs4229
@navaschukkudunvs4229 2 жыл бұрын
മമ ഒരു പാർട്ടിയിലും ഇല്ലാ ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നു..പടച്ചവനെ ഈ ജാഹിലുകൾക്കു ഹിദായത്ത് കൊടുക്കാനായി ദുഹാ ചെയ്യുന്നു..🤣
@abdullaabdullaa4785
@abdullaabdullaa4785 2 жыл бұрын
അല്ലാഹുവേ ഹൃദയത്തിൽ ഈമാൻ ഉറപ്പിക്കണേ. നാഥാ.. തൗഹീദിൽ നീ നിലനിർത്താൻ തൗഫീഖ് ചെയ്യണേ
@PARC668
@PARC668 7 ай бұрын
ഉസ്താദിന്റെ പാട്ട് കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ഇത് കേൾപ്പിച്ചു തന്ന ഡോക്ടർ നന്ദി
@sadikarippur6733
@sadikarippur6733 2 жыл бұрын
ഇസ്ലാമിനെ തകർക്കുന്ന ഇത്തരം പണ്ഡിത വേഷധാരികളിൽ നിന്നും നീ ഞങ്ങളുടെ ഉമ്മത്തിനെ കാക്കണേ റബ്ബേ, ആരെയും ഇത്തരക്കാരുടെ വലയിൽ പെടുത്തല്ലേ തമ്പുരാനേ : ആമീൻ യാ റബ്ബൽ ആലമീൻ.
@muneermannar4404
@muneermannar4404 2 жыл бұрын
Aameen
@sihan7778
@sihan7778 2 жыл бұрын
ഇവരെല്ലാം കൂടി.. ദീനിനെ എവിടെ കൊണ്ടെത്തിക്കും.. അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ.. ആമീന്‍. 🤲
@abdulgafur3998
@abdulgafur3998 2 жыл бұрын
കാന്ത മതക്കാരെ ഇസ്ലാം മതവുമായി ചേർത്ത് പറയരുത്
@anzalbinali9390
@anzalbinali9390 2 жыл бұрын
ആമീൻ,,🤲
@fathimazuhra5674
@fathimazuhra5674 2 жыл бұрын
Aameen
@haneeshkannankeri6939
@haneeshkannankeri6939 2 жыл бұрын
ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്നവരിൽ എല്ലാവരെയും ഉൾപെടുത്തണേ റബ്ബേ 🤲എല്ലാവിധ ദുരചാരങ്ങളിൽ നിന്നും എല്ലാവരെയും കാത്ത് രക്ഷിക്കണേ റബ്ബേ 🤲
@supremeenterprises3175
@supremeenterprises3175 2 жыл бұрын
അല്ലാഹുവേ, ഇവരെയും അനുസരിക്കുന്ന അനുയായികൾ ഉണ്ടല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം. മുസ്ലിം ആയി ജനിച്ചു കാഫിറായി മരിക്കുന്ന കൂട്ടത്തിൽ ഞങ്ങളെ പെടുത്തല്ലേ നാഥാ. ആമീൻ യാ റബ്ബൽ ആലമീൻ.
@abdullakutty5736
@abdullakutty5736 2 жыл бұрын
ആമീൻ
@shahidabeevi2266
@shahidabeevi2266 2 жыл бұрын
Allahuve nee thanne thuna asthaufirullah 👏👏👏
@PARC668
@PARC668 7 ай бұрын
എന്തൊരു മനോഹരമാണ് അമാണി ഉസ്താദിന്റെ ഔലിയാക്കളോടുള്ള തപസ്സുൽ ബൈത്ത് കേൾക്കാൻ ഹംദുലില്ല മനസ്സിന് വല്ലാത്ത സന്തോഷം👍🏻👍🏻👍🏻👍🏻
@ZanudheenVp
@ZanudheenVp 4 ай бұрын
ഇത് മുശരിക്കുകളുടെ തവസ്സുൽ
@rijasrijasv4
@rijasrijasv4 20 күн бұрын
ഈസാ നബി മരിച്ചവരെ ജീവിപ്പിച്ചിട്ടുണ്ട് രോഗം സുഖപ്പെടുത്തി
@sirajsp6169
@sirajsp6169 2 жыл бұрын
പുക വലിച്ച് ഇരിക്കുന്ന ഉസ്താദ് ആണ് എൻ്റെ ഹീറോ
@raheemsha5803
@raheemsha5803 2 жыл бұрын
സുഹൃത്തുക്കളെ ഇതുപോലുള്ള തട്ടിപ്പുകളിൽ പെട്ടുപോകരുത് അല്ലാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ഇത് ബിസിനസ് തന്ത്രമാണ്
@hafeelhafeel1237
@hafeelhafeel1237 2 жыл бұрын
ഇവർ പറയുന്നതാണ് ഇസ്ലാം എന്ന് വിചാരിക്കുന്ന ഇപ്പോഴും നേരം വെളുക്കാതെ കുറെ എണ്ണം ഉണ്ട്...
@vertex1974
@vertex1974 2 жыл бұрын
Correct
@zereenamanaf9539
@zereenamanaf9539 2 жыл бұрын
യെസ്
@suhailkp1125
@suhailkp1125 6 ай бұрын
പിന്നെ നാഴികക്ക് തൗഹീദ് മാറ്റുന്ന നിന്നേപ്പോലുള്ള പടു ജാഹിലുകളും,നാലാം ക്ലാസ് മദ്രസ വിദ്യാർത്ഥിയുടെ അറിവ് പോലുമില്ലാതെ വളരെ നിഷ്ക്കുവായി അഭിനയിച്ച് നിച്പച്ചം എന്ന ചാനലിലിരുന്ന് ചില പടു ജാഹിലുകളെ സുഖിപ്പിക്കാൻ സുന്നീ പണ്ഡിതന്മാർക്കിട്ട് ഒണ്ടാക്കാമെന്ന സ്വപ്നവും കണ്ട് കഴിയുന്ന ഈ പൊട്ടൻ ഡോട്ടറും പറയുന്നത് കേട്ട് ദുൻയാവും,ആഖിറവും നഷ്ടപ്പെടുത്താനോ... ഞഞ്ഞായിരിക്കും...
@hafeelhafeel1237
@hafeelhafeel1237 6 ай бұрын
@@suhailkp1125 വേണ്ട ഞാമുക്ക് ഖബർ പൂജ നടത്തി ക്യാഷ് വാരി എടുക്കാം
@shaheenps8921
@shaheenps8921 Ай бұрын
ഇത് കേട്ടപോൾ ഞാൻ യുട്യൂബിൽ പോയി ഒന്ന് കേട്ടു സൂപ്പർ
@Usmanmundott
@Usmanmundott Ай бұрын
ദീനിനെ തകർക്കുന്ന ഇതുപോലുള്ള പണ്ഡിതന്മാരിൽ നിന്നു നീ സമുദായത്തെ കാക്കണെ അള്ള
@muhammadkallarnappi1237
@muhammadkallarnappi1237 2 жыл бұрын
ഇവ൪ അളളഹുവി൯റേറ ദീനിനേനശിപ്പിക്കു൦
@safeerkk2500
@safeerkk2500 2 жыл бұрын
ഇവറ്റകൾ മുസ്ലിങ്ങളെ മൊത്തം നാറ്റിക്കും വിവരമുള്ള നമ്മുടെ സുന്നി പണ്ഡിതർ ഇത് പോലുള്ള കോപ്രായങ്ങൾക്കെതിരെ രംഗത്തിറങ്ങണം
@noorehabeebeeeofficial9806
@noorehabeebeeeofficial9806 2 жыл бұрын
സുന്നി പണ്ഡിതന്മാരോ ഒലക്ക വരും അവരുടെ അണികളാണ് ഇവർ പണമാണ് പ്രശ്നം
@vertex1974
@vertex1974 2 жыл бұрын
ആ കാത്തോ ഇപ്പം വരും ... എല്ലാം ഒരു ടീമാണ് ചെങ്ങാതി
@safeerkk2500
@safeerkk2500 2 жыл бұрын
@@noorehabeebeeeofficial9806 സുന്നികൾ എല്ലാവരും ഇത്‌ പോലെയല്ല ഞാൻ സുന്നിയാണ് ഇത്‌ പോലെയുള്ള കോപ്രായങ്ങളെ ശക്തമായി എതിർക്കുന്ന ആളുമാണ്
@sulaikhack4374
@sulaikhack4374 2 жыл бұрын
@@safeerkk2500 الهم اغفر لقومى فا نهم لا يعلمون
@noorehabeebeeeofficial9806
@noorehabeebeeeofficial9806 2 жыл бұрын
@@safeerkk2500 ഞാനുംസണ്ണിയായിരുന്നു . ഇപ്പൊ മുസ്ലിം ആണ്. ഖുർആൻ പരിഭാഷ ഒരു തവണ വായിക്കണം. അപ്പൊ മനസിലാവും.
@monayi1232
@monayi1232 2 жыл бұрын
ഇവരുടെ ഫിത്നയിൽ നിന്നും സാധുക്കളായ ഈ ഉമ്മത്തിനെ കാക്കണെ അല്ലാഹ്. വേറൊന്നും പറയുന്നില്ല. വളരെ വേദനയോടെ: ''....: '
@aneer.pni9008
@aneer.pni9008 19 күн бұрын
നന്നിയുണ്ട് ഡോക്ടറെ. ഈ പാട്ട് കേൾപ്പിച്ചതിന്. ഇത് കേട്ട് ഇതിന്റെ ഫുൾ വീഡിയോ ഞാൻ തപ്പി എനിക്ക് കിട്ടി. ഇങ്ങനെ യൊരു പാട്ട് ഇറങ്ങിയത് അറിയാത്ത എന്നെ പോലോത്ത കുറെ പേർക്ക് പേർക്ക് ഈ വീഡിയോ ഉപകാരം 👍
@navaschukkudunvs4229
@navaschukkudunvs4229 2 жыл бұрын
പടച്ചോനെ ഞങ്ങളെ കാത്തോളണേ🤣🤣🤣🙆🏃🏃🏃
@arifsulthan7385
@arifsulthan7385 2 жыл бұрын
അങ്ങനെ പറയല്ലേ.... മടവൂരെ.. കത്തോണേ😆😆
@sulekharasheed6423
@sulekharasheed6423 2 жыл бұрын
🤣🤣
@navaschukkudunvs4229
@navaschukkudunvs4229 2 жыл бұрын
@@sulekharasheed6423 ഇവന്മാർ ഏത് നാട്ടിൽ നിന്നാണ് ഈ ഓളെത്തരം പാടുന്നത്..റബ്ബേ ഇവന്മാർക്ക് നേർ വഴി കാണിച്ചു കൊടുക്കാൻ ദൂഹാ ചെയ്യുന്നു...വയറ്റിൽ പിഴപ്പു ആണ് ഉദ്ദേശം. 🤣അതിന് വേണ്ടി എന്ത് തെമ്മാടിത്തരവും ഇവന്മാർ ചെയ്യും..മടവൂരികളുടെ പുറകെ പോകാതെ ദീനിലേക്ക് മടങ്ങാൻ ശ്രമിക്കുക.ഇവന്മാർ ജൂത മതം ആണ് പ്രജരിപ്പിക്കുന്നത്...ഇവരെ പോലുള്ളവരെ പറയേണ്ടത് ലഹനത്തുള്ള എന്നാണ്..
@amithsha1378
@amithsha1378 2 жыл бұрын
ഇവനെയൊക്കെ കേട്ടിരിക്കുന്നവരിൽ ഈ മാനുളള ഒരാളുപോലുമില്ലേ..
@faisalrafeek7117
@faisalrafeek7117 2 жыл бұрын
അല്ലാഹ് 🤲 ശിർക്കിനെ തൊട്ടു കാക്കണേ ഈ ഉമ്മതിനെ
@mampillyhakkim
@mampillyhakkim 2 жыл бұрын
എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ....! അസ്തഗ്ഫിറുല്ലാഹ്
@radharamakrishnan6335
@radharamakrishnan6335 2 жыл бұрын
നല്ലകാലം വയലാർ മരിച്ചത്... അല്ലെഗിൽ ഈ പാട്ടു kettu ചത്തു പോയിട്ടുണ്ടാവും..... 🤣🤣🤣🤣 അനിലേ... നന്ദിഉണ്ട്... നമ്മൾ സ്കൂളിൽ ചെല്ലിയിരുന്ന പ്രാർത്ഥന ഗാനം ഓർമ്മിപ്പിച്ചതിനു... 🙏
@anzalbinali9390
@anzalbinali9390 2 жыл бұрын
ഇത്തരം കപട വിശ്വാസികളെ തുറന്നു കാട്ടി തന്നതിന് നന്ദി അനിൽ സാർ👍❤️
@abdulazeezc6024
@abdulazeezc6024 2 жыл бұрын
നല്ല അടി കൊടുക്കേണ്ട സമയം ആയിരിക്കുന്നു........ ‼️‼️‼️‼️
@k.p3033
@k.p3033 2 жыл бұрын
Thalappa kare kandal odichittu adikanom.. Athikom thamasom illa aakalom varum..
@moidunnigulam6706
@moidunnigulam6706 2 жыл бұрын
@@k.p3033 /. സൗദി അറേബ്യയിൽ വാളിനിരയാക്കിയ ആ പഴയ കാലം ഓർത്ത് സ്വപ്നം കണ്ട് നടക്കുന്ന വഹ്ഹാബികൾക്ക് കൈ തരിച്ചിട്ട് സഹിക്കുന്നില്ല.
@abdulazeezc6024
@abdulazeezc6024 2 жыл бұрын
@@k.p3033 തലപ്പ കണ്ടാൽ ദേഷ്യം വരുന്നത് അസുഖമാണ്, നിങ്ങൾ ചികിൽസിക്കണം.... ‼️‼️‼️ എല്ലാവരും ഒരുപോലെ അല്ല... ‼️‼️‼️
@k.p3033
@k.p3033 2 жыл бұрын
@@abdulazeezc6024 thangalkku asugam ullakariam arillayirunnu. Sorry. Athukondaanllo adikanom ennu paranjthu. Evide aanu chikilsikunnathu. Paranju thanal avide pokaam. Kuthirvattathu aayirikkum alle.
@ThwahiAbdu
@ThwahiAbdu Жыл бұрын
ഇങ്ങുവാ നിന്നു തരാം
@safiyabalussery2253
@safiyabalussery2253 2 жыл бұрын
വെറുതേ ഒരു ചെലവുംല്ലാണ്ട് നല്ല കൊണംളളത് തിന്നാന്‍ കിട്ടുന്നത് കൊണ്ട് തിന്ന് കൊഴുക്കുന്ന ഈ ജാതികള്‍ വമ്പന്‍ വളര്‍ച്ചയിലാണ് കേരളത്തില്‍,,,,
@moidukpmoidu7530
@moidukpmoidu7530 2 жыл бұрын
ഇവൻമ്മാരെ പുറത്താക്കി ഒറ്റപ്പെടുത്താൻ ഇരു സമസ്തയ്ക്കും കഴിയില്ല. കാരണം അവർ തൗഹീദിനിന് വലിയ വില കൊടുക്കാത്തവരാണ്. ഈ കൂട്ടരും നമുക്ക് ഖുർആൻ ക്ലാസ് എടുത്ത് തരുന്നുണ്ട് പോലും. ഏതായാലും മടവൂർ തുണ നൽകി തിന്ന് തടിച്ചു കൊഴുത്ത് വരട്ടെ . മടവൂരിന്റെ ഫോട്ടവും വിഗ്രഹവും താമസിയാതെ പുറത്തിക്കാൻ ചമസ്ത ഉടനെ അനുവാദം കൊടുത്തേ ക്കും ന ഊദുബില്ലാഹ്
@aneer.pni9008
@aneer.pni9008 19 күн бұрын
അൽഹംദുലില്ലാഹ്. ആ പാട്ട് കേൾക്കാൻ എന്തൊരു രസമാണ് എന്തൊരു ഫീലാണ്.
@sajadpandalam6021
@sajadpandalam6021 2 жыл бұрын
എന്ത് പാപം ചെയ്താലും അള്ളാഹു ഉദ്ദേശിച്ചാൽ പൊറുത്തുതരും.👍.....ശിർക്ക്‌ ഒഴികെ
@Manavamaithri
@Manavamaithri 2 жыл бұрын
ശിർക്കും പൊറുക്കും തൗബ ചെയ്താൽ
@abdulshukkoor4916
@abdulshukkoor4916 2 жыл бұрын
@@Manavamaithri ഇല്ല ഒരിക്കലും പെറുക്കില്ല 😀
@mujeebrahman2254
@mujeebrahman2254 2 жыл бұрын
അല്ലഹുവിൽ പങ്ക് ചേർക്കൽ അള്ളാഹു പെറുക്കുന്നതല്ല......,
@mujeebrahman2254
@mujeebrahman2254 2 жыл бұрын
@@Manavamaithriഅല്ലഹുവിൽ പങ്ക് ചേർത്താൽ ...... അള്ളാഹുവിന് ഇഷ്ടപെട്ട അടിമയാകണമെങ്കിൽ കലിമ സഹാ ദത്ത് വീണ്ടും ചെല്ലേണ്ടിവരും. ലാലി ലാഹ ഇല്ലള്ളാ മുഹമ്മത് റസൂലുള്ളാ .
@underworld7496
@underworld7496 2 жыл бұрын
@@Manavamaithri ഇല്ല മോനേ..... ശിർക്കിന് ഇല്ല.... രണ്ടാമത് ഇസ്ലാമിലേക്ക് വരണം
@rijasrijasv4
@rijasrijasv4 20 күн бұрын
ഈസാ നബി മരിച്ചവരെ ജീവിപ്പിച്ചിട്ടുണ്ട് രോഗം സുഖപ്പെടുത്തി
@sainudeenkoya49
@sainudeenkoya49 2 жыл бұрын
വെട്ടുകയാണെങ്കിൽ ഇവരുടെ കൈയല്ലേ അർഹമായത്. ഇതല്ലേ ദൈവനിന്ദ, നബിനിന്ദ.
@musthafapp9270
@musthafapp9270 2 жыл бұрын
വളരെ സത്യമാണ് ഇത്തരക്കാരെ മനസ്സിലാക്കാത്ത കുറെ ജാഹിലീങ്ങൾ
@NoorNoor-tk3ek
@NoorNoor-tk3ek 5 ай бұрын
അഡ്രസ് തരട്ടെ, വെട്ടു കത്തിയുമായി വരില്ലേ? കാത്തിരിക്കുന്നു. സൗദി അറേബ്യ പോലും വലിച്ചെറിഞ്ഞു ഈ ഭീകരവാദികളെ. നോം അറിഞ്ഞോ? ആവോ?
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 2 жыл бұрын
ഇനി പാട്ട് അറബിയിലേക് മാറ്റി ഇത് ചൊല്ലിയാൽ 1000കോടി പുണ്യം കിട്ടും എന്ന് പറഞ്ഞു വിറ്റു കാശാക്കും 😄
@abdulhameedkt9804
@abdulhameedkt9804 2 жыл бұрын
അല്ലാഹു താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ പറയുക നിർത്താതെ ഇവൻമാർ നന്നാകണമെന്നില്ല
@sadikali4213
@sadikali4213 2 жыл бұрын
ഇവരൊക്കെയാണ്‌ നമ്മുടെ മക്കളെ ഇല്‍മ് പഠിപ്പിക്കുന്നത് .. 😢😢 ഇവരുടെ ഫിത്നയിൽ നമ്മളെ പടച്ചോൻ കാക്കട്ടെ ...🤲🏻
@ashrafmoosamoosa7967
@ashrafmoosamoosa7967 2 жыл бұрын
ഈ പടു ജാഹിലുകളുടെ ഫിത്നയിൽ നിന്നും ഞങ്ങളെ രക്ഷിച്ച അല്ലാഹുവിനു സ്തുതി.... അൽഹംദുലില്ലാഹ്.... മുജാഹിദ് പ്രസ്ഥാനം ഈ നാട്ടിൽ ഇല്ലങ്കിൽ സമൂഹം നശിച്ചേനെ
@sidhiqk9964
@sidhiqk9964 2 жыл бұрын
ശരിയാണ് കോണകം കഴുകിയ വെള്ളം കുടിച്ച് രോഗം സുഖപ്പെടുത്തുന്ന ഒരു ടീം ഇവിടെ ഉണ്ടായത് കൊണ്ട് ദീൻ ഇവിടെ നിലനിൽക്കുന്നുണ്ട് ഇവർ ഇല്ലെങ്കിൽ കാണായിരുന്നു ദീനിന്റെ അവസ്ത
@suhailkp1125
@suhailkp1125 6 ай бұрын
​@@sidhiqk9964അത് മാത്രമല്ല കേരളത്തിലെ പെണ്ണുങ്ങളെ പാവാട ഉടുപ്പിച്ചതും തൊണ്ണൂറാം വാർഷികത്തിൽ നൂറ്റാണ്ട് ആഘോഷിച്ച, തമ്മിൽ തമ്മിൽ മുശ്രിക്കാക്കി, ഇടക്കിടെ അപ്ഡേറ്റാകുന്ന തൗഹീദിന്റെ പേരിലും ,ജിന്നിന്റേയും,ഈച്ചയുടേയും പേരിൽ വരെ പല ഗ്രൂപ്പുകളായ, സാക്ഷാൽ വഹാബീ കുഞ്ഞാടുകൾ ആണ്.
@suhailkp1125
@suhailkp1125 6 ай бұрын
സ്വഹാബ കിറാം പഠിപ്പിച്ച തൗഹീദിൽ ഉറച്ച്,ഒരനൈക്യവുമില്ലാതെ ജീവിച്ചിരുന്ന കേരള മുസ്ലീംകൾക്കിടയിൽ ഫിത്നയുടെ ഇന്ത്യൻ കുത്തക ഏറ്റെടുത്ത് തൗഹീദ് പഠിപ്പിക്കാൻ വന്ന് അവസാനം തമ്മിൽ തമ്മിൽ ശിർക്കാരോപണം നടത്തി തൗഹീദ് പഠിപ്പിക്കേണ്ട ഗതികേടിലായ,മരണ ശയ്യയിലായിരുന്ന സുന്നീ പണ്ഡിതനോട് മുസ്ലിമാകാൻ കത്തയച്ച,എല്ലാവരേയും വഹാബീ തൗഹീദ് പഠിപ്പിക്കാൻ നോക്കി ഒടുവിൽ സ്വന്തം മകൻ സ്വാമിയായ ഉമർ മൗലവി നേതാവായ വഹാബീ പ്രസ്ഥാനം ഇല്ലെങ്കിൽ കേരളത്തിലെ 99.99% സ്വർഗത്തിൽ എത്തിയേനെ.അതില്ലായ്മ ചെയ്യാനാണ് ഇബ്ലീസിന്റെ ക്വട്ടേഷനേറ്റെടുത്ത് വഹാബികൾ കേരളത്തിലേക്ക് വന്നത്....
@hananibrahim6001
@hananibrahim6001 4 ай бұрын
എന്ന് വഹാബി
@chch1846
@chch1846 2 жыл бұрын
ഈ പാടുന്ന സമദ് അമാനി ക്ക് മാരകമായ രോഗം പിടിച്ചപ്പോൾ കോഴിക്കോട് മിംസിൽ ചികിത്സിച്ചു മടവൂരിനെ വിളിച്ചില്ല
@SalimSalim-ir8rt
@SalimSalim-ir8rt 2 жыл бұрын
ഇസ്ലാമിന്റെ ആദർശം എന്തെന്ന് മനസിലാക്കാതെ ആർത്തിമൂത്തു ഭ്രാതായ ഒരു സമൂഹം ഉള്ളിടത്തോളം ഈ കച്ചവടഇസ്ലാമിന്റെ ആളുകൾക്ക് എന്ത് തെമ്മാടിത്തരവും കാണിക്കാം അതൊക്കെ ഇവിടെ വില്പനചരക്കായിക്കൊള്ളും
@fasald3922
@fasald3922 2 жыл бұрын
അനിൽ സാർ നല്ല ഒരു ഗായകനാണ് ബിഗ് സല്യൂട്ടി
@hassankmmoulavi
@hassankmmoulavi 2 жыл бұрын
അല്ലാ അല്ലാ അല്ലാഹുവെ ആലം കാക്കും അല്ലാഹുവെ അടിയങ്ങളെയും കാക്കണെ ഈ വക ശർറ് നീക്കണെ
@salimkutty3020
@salimkutty3020 2 жыл бұрын
എന്റെ പൊന്നു അനിൽ സാറെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ 😃😃😃
@aliyarcholakkal6183
@aliyarcholakkal6183 2 жыл бұрын
ഇവർക്ക് അള്ളാ ഹുവിനേയും റസൂലിനേയും ഒന്നും വേണ്ട. കാവൽന് മടവൂർ മതി. എനിക്ക് എന്റെ അള്ളാ ഹു മതി.
@jafarcp9437
@jafarcp9437 2 жыл бұрын
ഹസ്ബുനല്ലാഹ്
@hakkims7
@hakkims7 2 жыл бұрын
وَإِذَا مَرِضْتُ فَهُوَ يَشْفِينِ "രോഗം ബാധിച്ചാല്‍ സുഖപ്പെടുത്തുന്നതും അവന്‍ തന്നെ. (Sura 26 : Aya 80)
@shafeeqrazi123cp
@shafeeqrazi123cp 2 жыл бұрын
പിന്നെ എന്തിനാ ഡോക്ടറുടെ adukkalil povunnath
@Appulu3868
@Appulu3868 2 жыл бұрын
ചുമ്മാ ചിരിപ്പി ക്കാ തെ സാറേ Last പൊളിച്ചു 😁😁😁😁
@musthafapnp8600
@musthafapnp8600 2 жыл бұрын
അനിൽ സാറേ സാർ ഒരു സംഭവമാണ് കേട്ടോ ഒരാളെയും വെറുതെ വിടില്ല താളം മാത്രമല്ല ശ്രുതി പോയി പിന്നെ എത്രയിലാണ് പാടുന്നത് എന്നതുപോലും പാടുന്നവർക്ക് അറിയില്ല സാർ ഇതൊക്കെ കണ്ടു പിടിച്ച് കാണിച്ചു തന്നതിന് നന്ദി
@razirazik8303
@razirazik8303 2 жыл бұрын
❤️👌. ഇനി പാൽ നൽകിയ കൈക്ക് തന്നെ അവൻ കൊത്തി എന്ന് ഇനി പറയുന്നതിൽ അർത്ഥമില്ല.. എന്തായാലും കച്ചവടം പൊടിപൊടിക്കട്ടെ 🤲🏻. Thank u very much
@sulaimanponnath5069
@sulaimanponnath5069 2 жыл бұрын
രണ്ടാമത്തെ ഗായകൻ പൊളിച്ചു 🤣🤣
@abdurahman4207
@abdurahman4207 2 жыл бұрын
അവസാന കാലത്ത് വഴി പിഴപ്പിക്കാൻ ചില വേഷധാരികൾ വരും അവർ വേഷത്തിൽ ഉലമാക്കളെ പോലെ തോന്നിക്കും അവർ നിങ്ങളെ വഴി പിഴപ്പിക്കും അവർ അള്ളാഹുവിൽ വിശ്വസിക്കാത്തവരാണ് സാമ്പത്തിക നേട്ടം മാത്രമെ അവർക്കുണ്ടാവൂ അത് ഇവിടെ തെളിയിച്ചിരിക്കുകയാണ് വഴി തെറ്റിപ്പോയ ഒരു പാട് പാവങ്ങൾ ഇവരുടെ കൂടെയുണ്ട് അവർക്ക് അള്ളാഹു നേർവഴി കാണിച്ച് കൊടുക്കട്ടെ . വരുമാനം തന്നെയാണ് ഇവന്മാരുടെ ലക്ഷ്യം
@striveforjannah1833
@striveforjannah1833 2 жыл бұрын
എൻറെ സഹോദരൻ അനിൽമുഹമ്മദ്ഈ കോമഡി കേട്ട് ഞാൻ വല്ലാതെ ചിരിച്ചുപോയി
@usmanzain1415
@usmanzain1415 2 жыл бұрын
ഗായകനായ അനിൽസറിനു അഭിനന്ദനങ്ങൾ 👍
@sumeshandimukh8389
@sumeshandimukh8389 2 жыл бұрын
ഈ ഖബർ തോണ്ടികൾ ദീനിനെ നശിപ്പിക്കും, ലോക സമസ്ത മതം കേരളത്തിൽ മാത്രം ഒതുങ്ങുന്നു, ഇന്ത്യ യിൽ ദർഗ മതം അജ്മീർ, നാഗുർ, മുത്തുപ്പെട്ട, ഉള്ളാൽ പോലുള്ള സ്ഥലങ്ങളിൽ നില നിൽക്കുന്നു, പരിശുദ്ധ ദീൻ ഇറങ്ങിയ സ്ഥലത്ത് പരിശുദ്ധ ശോഭ കെടാതെ നില നിൽക്കുന്നു, അത് ഖുർആൻ ഏറ്റെടുത്തു കഴിഞ്ഞവിഷയം ആണ് അത് കൊണ്ടു ദീൻ എന്താ എന്ന് അറിയണം എന്നുള്ളവർ ഈ തലയിൽ കെട്ടുകാരെ നോക്കാതെ മക്കയിലെക്ക് നോക്കിയാൽ മതി, ഇവരുടെ ഒരു കൂട്ടിചേർക്കലും അവിടെ നടക്കില്ല, അവിടെ ചെന്നാൽ വിവരം അറിയും
@AMKK71
@AMKK71 2 жыл бұрын
സുബുഹാനല്ലാഹ്‌ ....നല്ലവരായ മുസ്ലിങ്ങൾ ഇത്‌ കണ്ടാൽ ഇതേത്‌ മതമാണെന്ന് ചിന്തിക്കും ....കേരളത്തിലെ ഏതെങ്കിലും ആദിവാസി ആചാരങ്ങളാണോ എന്ന് സംശയിച്ചാലും കുറ്റം പറയാൻ പറ്റില്ല .
@mkmsherief1
@mkmsherief1 2 жыл бұрын
ഇനി മുതൽ രോഗം മാറാൻ ആരും ഹോസ്പിറ്റലുകളിൽ പോകരുത് എന്നാണ് എനിക്ക് പറയാനുള്ളത് 🤨 എല്ലാം ദൈവത്തോട് മാത്രം പറയുക
@labeebasajjad.m7852
@labeebasajjad.m7852 2 жыл бұрын
ഓരോ കോമഡി ക്കാർ ഇറങ്ങിക്കോളും. നമ്മൾ എന്താ ചെയ്യാ അനിൽ സർ
@navaseu6065
@navaseu6065 2 жыл бұрын
Original . Islaam shahaadath thawheed..ariyyuka..... RF c.abdulla.m...huthuba.....
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН