ഞങ്ങൾ ഒപ്പമുണ്ട്, അ‍ർജുൻ്റെ കുടുംബത്തെ ആശ്വസിപ്പിച്ച് ഡോ അരുൺ കുമാർ | Arjun Family

  Рет қаралды 1,642,221

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 3 300
@ligithavb6604
@ligithavb6604 2 ай бұрын
മാനസികമായി തകർന്നു ഇരിക്കുന്ന വീട്ടുകാരെ നേരിട്ട് കണ്ടു സംസാരിച്ചു അവരോടൊപ്പം ഉണ്ടെന്നു പറയാൻ കാണിച്ച മനസ്സ്.. 🥰നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് dr. അരുൺ... 🙌🏻♥️
@muhsina1278
@muhsina1278 2 ай бұрын
ക്യാമറ കൊണ്ട് പോവരുത്
@Sumamadhavan1122Suma
@Sumamadhavan1122Suma 2 ай бұрын
Yes 🙏🙏👍👍
@dhakshasvlg6127
@dhakshasvlg6127 2 ай бұрын
Camera ketti alle asvasippikkunne
@Kavya-iv1rq
@Kavya-iv1rq 2 ай бұрын
​@@dhakshasvlg6127അതിനു എന്താ അതുകൊണ്ട് അവര്ക് പറയാനുള്ളത് നമ്മൾ അറിയുന്നില്ലേ
@priyankasreeni5109
@priyankasreeni5109 2 ай бұрын
Arun sir Arjunde veettukare kannan poyathum,avare onnu samathanippichathum valare nalla karyam,😢😢
@sibiabraham2343
@sibiabraham2343 2 ай бұрын
ഈ ഒരു കേസിൽ ഇങ്ങേര് കാണിച്ച അൽമാർത്ഥത വേറെ ഒരു മാധ്യമ പ്രവർത്തകനും കാണിച്ചിട്ടില്ല. Dr അരുൺ കുമാർ ❤️
@AnuragArappath
@AnuragArappath 2 ай бұрын
Vews kootan......
@hemanthkumar7423
@hemanthkumar7423 2 ай бұрын
@@AnuragArappathellathinum negative kanaan malayali
@afeefashafi8779
@afeefashafi8779 2 ай бұрын
Veiws കൂട്ടാൻ ആണെങ്കിലും അതിന് വേണ്ടി എടുത്ത effortt ചെറുതൊന്നും അല്ലാ ... ഒത്തിരി കഷ്ടപ്പെട്ടിട്ട് തന്നെയാ അവർ ഈ വിഷയത്തിൽ ഇത്രേം impact ഉണ്ടാക്കി എടുത്തത് ...
@AnuragArappath
@AnuragArappath 2 ай бұрын
@@afeefashafi8779 ennitu enthayi... Ayale kittiyo
@sibiabraham2343
@sibiabraham2343 2 ай бұрын
@@AnuragArappath വ്യൂസ് കൂട്ടാൻ അല്ലാതെ പൊറോട്ട ഉണ്ടാക്കാൻ ആണോ ചാനൽ ഉണ്ടാക്കിയേക്കുന്നത്. അവടത്തെ mla എത്തുന്നതിനും മുമ്പേ ഇങ്ങേര് അവടെ എത്തി. ഇത്രയും ദൂരം യാത്ര ചെയ്ത് ആ ക്ലൈമറ്റിൽ മല ഇടിഞ്ഞിടത്തു നിൽക്കുക എന്നു പറയുന്നത് അത്ര എളുപ്പമല്ല
@Mizriyashamseer
@Mizriyashamseer 2 ай бұрын
ആ സിന്ദൂരം ആ കുട്ടിയുടെ നെറ്റിയിൽ നില നിർത്തി കൊടുക്കണേ പടച്ചോനെ🙏🏻🥺❤️
@farhanfaru7895
@farhanfaru7895 2 ай бұрын
🤲🤲🤲
@പ്രേം
@പ്രേം 2 ай бұрын
Omkv
@Sayanth075
@Sayanth075 2 ай бұрын
ഇനി എങ്ങനെ ആണ് പെങ്ങളെ...ഇത്രയും ദിവസം ഒരു മനുഷ്യൻ എങ്ങനെ survive ചെയ്യാൻ കഴിയും
@peterjhon3146
@peterjhon3146 2 ай бұрын
Let’s hope some miracle
@Mizriyashamseer
@Mizriyashamseer 2 ай бұрын
@@Sayanth075 അറിയാം😔എന്നാലും എവിടെയോ ഒരു പ്രതീക്ഷ പോലെ....!!
@KareemRahman-d3e
@KareemRahman-d3e 2 ай бұрын
ആര് ഇദ്ദേഹത്തെ കുറ്റം പറഞ്ഞാലും ഇയാൾ ഒരു മനുഷ്യ സ്നേഹിയും, നല്ല ഒരു മനസ്സിന്റെ ഉടമയും ആണ്
@harikrishnant5934
@harikrishnant5934 2 ай бұрын
😅😅😅😅😅naattukaaru avante Thallakkanu Vilikkunnathu😅😅😅😅
@രമണൻ-ന4വ
@രമണൻ-ന4വ 2 ай бұрын
​@@harikrishnant5934 naattukaaru ninte thanthakku vilikkum naayinte mone.. Vitt pidi ketto....
@User8ztup
@User8ztup 2 ай бұрын
കോപ്പാ? മരണത്തെയും സ്വന്തം റേറ്റിങ്ങിനായുപയോഗിക്കുന്നത് മനുഷ്യ സ്നേഹമാണെങ്കിൽ ഓൻ മനുഷ്യ സ്നേഹിയാണ്.!!!!
@ramshisharafu
@ramshisharafu 2 ай бұрын
Kuttam parayunnavark iyaalde oru 20%kazhiv undo?
@santhamurali8468
@santhamurali8468 2 ай бұрын
സത്യം തന്നെ
@sathishkk6864
@sathishkk6864 2 ай бұрын
എത്ര കുറ്റം പറഞ്ഞാലും ഇപ്പൊ ചെയ്തത് നല്ല ഒരു കാര്യം ആണ് അരുൺ ചേട്ടാ.... കുടുംബത്തെ നേരിട്ട് കണ്ട് കാര്യം പറഞ്ഞത് ...❤ . യഥാർത്ഥ റിപ്പോർട്ടർ 😊..
@santhamurali8468
@santhamurali8468 2 ай бұрын
🙏👍
@narayananmr6675
@narayananmr6675 2 ай бұрын
🙏🙏🙏🙏👍👍👍👍
@annammedia7792
@annammedia7792 2 ай бұрын
Allenkilum arjunte karyathil orikalum arun sirne kutam parayan pattathilla eniitum adhehathinethire hate campaign nadathunnavare entha cheyyya avark pinne Vere panillathond kozhapillallo ❤❤😢😢
@sathishkk6864
@sathishkk6864 2 ай бұрын
@@annammedia7792 pinne allathe...arun sir poli
@Sajinathalhath
@Sajinathalhath 2 ай бұрын
Ayaal ottak poyi ashwasippichaal ok. Id camerayumayi kashtam aa camera adich pottikkannam adyam
@ruchiyerumpachakam5739
@ruchiyerumpachakam5739 2 ай бұрын
അവരെ കുത്തിനോവിക്കാതെ സൗമ്യമായി സ്നേഹത്തിന്റെ ഭാഷയിൽ സംസാരിച്ച ചേട്ടന് സല്യൂട്ട് 🥰
@sajeeshpsajeeshp2789
@sajeeshpsajeeshp2789 2 ай бұрын
എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ ആ വീട്ടിൽ പോയി ആകുടുംബത്തെ ആശ്വസിപ്പിക്കാൻ കാണിച്ച ആ നല്ല മനസിന് പ്രത്യേക അഭിനന്ദനങ്ങൾ 🙏🙏🙏🙏
@movieroom4971
@movieroom4971 2 ай бұрын
Camera ayittu.. Nthu lokham adee
@chinnootty2017
@chinnootty2017 2 ай бұрын
സത്യം
@Thunder998-f1g
@Thunder998-f1g 2 ай бұрын
ക്യാമറയും ആയിട്ട് അല്ല പോയി ആശ്വസിപ്പിക്കേണ്ടത്. അവൻ റീച്ചും വ്യൂസും കൂട്ടാൻ പണി എടുക്കുന്നത് ആണ് നാറി
@malabargazette2809
@malabargazette2809 2 ай бұрын
ചാനൽ റേറ്റിംഗ് കൂട്ടാനുള്ള തട്ടിപ്പ്.. മാത്രമല്ല ഇയാൾ അവിടെ ചെന്ന് കർണാടകക്കാരെ പരിഹസിച്ചു ട്രോൾ വാങ്ങിക്കൂട്ടിയതിനുള്ള പരിഹാരക്രിയ
@athiravinu499
@athiravinu499 2 ай бұрын
​@@movieroom4971അത് കൊണ്ടല്ലേ എല്ലാരും അറിഞ്ഞത് പോയി അവിടെ എന്നത്, അല്ലെങ്കിൽ ആരേലും പറഞ്ഞു വച്ചൽ പറയും നുണ ആണ് അരുൺ പോയില്ല എന്നൊക്കെ, എങ്ങനെ ആണേലും പോയല്ലോ അവരെ ആസ്വാസിപ്പിച്ചില്ലേ അത് മതി
@shimnashahid652
@shimnashahid652 2 ай бұрын
ആ സിന്ദൂരം മായ്ക്കാൻ ഇട വരുത്തല്ലേ allah🤲🤲🤲🤲
@Shilpashibin....
@Shilpashibin.... 2 ай бұрын
അതെ പാവം എങ്ങനെ സഹിക്കുന്നു എന്നറിയില്ല..
@Shamas7000
@Shamas7000 2 ай бұрын
ആമീന്‍
@Unreel-s6i
@Unreel-s6i 2 ай бұрын
Aameen
@shajirashajahanshajirashaj7985
@shajirashajahanshajirashaj7985 2 ай бұрын
Aameen
@sajadsalam5
@sajadsalam5 2 ай бұрын
😢😢
@Ams-123
@Ams-123 2 ай бұрын
ഒരു മോശം അവസ്ഥ വരുമ്പോൾ കൂടെ നിൽകുന്നവർ ആണ് യഥാർത്ഥ സ്നേഹിതർ എന്ന് പറയുന്നത് ശരിയാണ്... സന്തോഷം വരുമ്പോൾ അല്ല സങ്കടത്തിലും ചേർത്ത് പിടിക്കാൻ കഴിയുന്നവർ അവരെ ആണ് തിരിച്ചറിയേണ്ടത് കൂടെ നിർത്തേണ്ടത്... അവിടെ പോവാൻ കാണിച്ച sir nte മനസ്സ് hats off you arun sir❤❤❤❤
@JobishPsErumely
@JobishPsErumely 2 ай бұрын
"ആരെയും കുറ്റം പറയാതെ ഒരു മീഡിയെയും മാറ്റി നിർത്താതെ, റിപ്പോർട്ടർ ടിവി മാത്രം ഉള്ളു എന്നല്ലാതെ ഏഷ്യാനെറ്റ് ആണെങ്കിലും മറ്റ് ന്യൂസ് ചാനലുകൾ ആണെങ്കിലും നമ്മളെല്ലാവരും കൂടെ ഉണ്ടെന്നുള്ള ഒരു വിശ്വാസം നൽകി കുടുംബത്തെ ആശ്വസിപ്പിച്ച ഡോക്ടർ അരുൺകുമാർ സാറിന് നന്ദി.!❤
@ambilymanuprasad26
@ambilymanuprasad26 2 ай бұрын
ഇപ്പോഴും ആ മോളുടെ നിറുകയിൽ പ്രതീക്ഷയുടെ സിന്ദൂരം ഉണ്ട്. ദൈവമേ അത്ഭുതം നടക്കട്ടെ 🙏🙏🙏
@modicareinkollam5801
@modicareinkollam5801 2 ай бұрын
😢😢സത്യം ഞാനും അത് ശ്രദ്ധിച്ചു.... എത്രയൊക്കെ ബോൾഡ് ആയി നിന്നാലും അതിന്റെ ഹൃദയം എത്ര കണ്ടു വേദനിക്കുന്നുണ്ടാവും.... മരിച്ചു കാണും എന്നാലും.... അള്ളാഹുനു കഴിയാത്ത അത്ഭുതങ്ങൾ ഒന്നുല്ല..... ജീവനോടെ തിരിച്ചു വരട്ടെ... Arjun❤
@quranulkareem3435
@quranulkareem3435 2 ай бұрын
Aameen 🤲
@maimoonathsrambi-fh2pz
@maimoonathsrambi-fh2pz 2 ай бұрын
Aameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@കാളിയാർമഠംഗിരി-റ1ന
@കാളിയാർമഠംഗിരി-റ1ന 2 ай бұрын
അയാളെ മണ്ണിനടിയിൽ കുഴിച്ചു മൂടിയ ഡൈബം ഇപ്പോ കൊടുക്കും നോക്കിയിരുന്നോ..
@MuthuMol-t7x
@MuthuMol-t7x 2 ай бұрын
Wife പാവം nilp കണ്ടിട്ട് thenne ഞാൻ karanjupoyii
@nishanaj9525
@nishanaj9525 2 ай бұрын
ആ പെൺകുട്ടിയുടെ മുഖം കാണുമ്പോൾ ഉള്ളു പിടക്കുവാ, എത്രയും പെട്ടന്ന് നല്ല വാർത്ത കേൾക്കാൻ പറ്റണെ... Good job sir, കൂടെ ആരെങ്കിലും ഉണ്ടെന്ന് കേൾക്കുമ്പോൾ കിട്ടുന്ന ഒരു relief അത് വളരെ വലുതാണ്
@pamuhammedyaseen4042
@pamuhammedyaseen4042 2 ай бұрын
പെൺകുട്ടി മാത്രമല്ല നൊന്തു പ്രസവിച്ച മാതാവ് കുഞ്ഞിളം കളിൽ ഉമ്മവെച്ചു വള്ർത്തിയ പിതാവ് 😢
@pulinivinchelappadan9695
@pulinivinchelappadan9695 2 ай бұрын
Yes
@motiveDiaries
@motiveDiaries 2 ай бұрын
നെറ്റിയിൽസിന്ദൂരം ചാർത്തി കാത്തിരിക്കുന്ന ആ പെൺകുട്ടിയുടെ പ്രതീക്ഷകളും സ്വപ്നങ്ങളും യാഥാർഥ്യം ആവണെ എന്ന് മാത്രമാണ് എപ്പോഴും പ്രാർഥന😢❤
@DakshaArun-lk1vh
@DakshaArun-lk1vh 2 ай бұрын
ഇനി കാത്തിരുന്നിട്ട് കാര്യം ഇല്ലെടോ 12 day ആവും നാളെ 🥹
@SharafiyaSharu
@SharafiyaSharu 2 ай бұрын
​@@DakshaArun-lk1vhathy avrda predeeshagal allyy😢.. Ellam daivathinta kayygalilan arjunta endelum oru ariv kittiyamathi...
@lijithaprathyush3857
@lijithaprathyush3857 2 ай бұрын
So sad...😢😢
@aiswaryashajil40
@aiswaryashajil40 2 ай бұрын
Enikum adhaa aaa chechyde nettiyil sindhooram ithra day aayitum kaathu sookshich vekaanu paavammm😔 bagavaaane inganeaaa cheyaleee
@kabeerkuzhippuram3499
@kabeerkuzhippuram3499 2 ай бұрын
മാനസികമായി തളർന്നിരിക്കുന്ന ആ വീട്ടുകാരെ നേരിൽ പോയി ആശ്വസിപ്പിച്ച അരുൺ സാറിനും റിപ്പോർട്ടർ സംഘത്തിനും എന്റെയും എന്റെ കുടുംബത്തെയും പേരിൽ ഒരു ബിഗ് സല്യൂട്ട്
@malluefootballshorts8354
@malluefootballshorts8354 2 ай бұрын
നാളെ ആരും nagativ ആയി വരാതിരുന്നാൽ മതിയായിരുന്നു
@Xavier_DAD_
@Xavier_DAD_ 2 ай бұрын
Thank you Arin sir nigal balls manushiyananu
@binithasujith5620
@binithasujith5620 2 ай бұрын
ജാതിയും മതവും ഒന്നും നോക്കാതെ കേരളക്കര ഒരുമിച്ച് പ്രാർത്ഥിക്കുന്നത് കാണുമ്പോൾ മനസ്സ് നിറയുന്നു. ദൈവമേ ആ കുഞ്ഞിന് അവന്റെ അച്ഛനെ തിരിച്ചു കൊടുക്കണേ. ആ ചേച്ചിക് ഭർത്താവിനെ തിരിച്ചു കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻
@lah4170
@lah4170 2 ай бұрын
സന്തോഷം ആയി ഇങ്ങനെ ഒരു കമൻ്റ് ബോക്സ് കണ്ടതിൽ... ഇതിൻ്റെ thumpline കണ്ടപ്പോ ഞാൻ കരുതി ഡോക്ടർ അരുൺ നു ഇന്ന് പൊങ്കാല ആയിരിക്കും എന്ന്... But ശെരിക്കും എന്നെ ഞെട്ടിച്ചു... Thanks ഉണ്ട് ജനങ്ങളേ.....❤❤❤❤
@scorpiongirl777
@scorpiongirl777 2 ай бұрын
njnum😂😂😂
@farhanfaru7895
@farhanfaru7895 2 ай бұрын
❤❤❤
@joserajr8064
@joserajr8064 2 ай бұрын
ഡോക്ടർ അരുൺകുമാർ നിങ്ങളെ കോമാളികൾ ആക്കിയ പലരും ഉണ്ട് പക്ഷേ നിങ്ങളെപ്പോലെ ഒരു നല്ല മനുഷ്യൻ ആ കുടുംബത്തെ ഒപ്പം ചേർത്ത് നിർത്തിയതിന് ഒരായിരം നന്ദി ഒരായിരം നന്ദി 🙏🏻🙏🏻🙏🏻
@KannanKannan-hq5ql
@KannanKannan-hq5ql 2 ай бұрын
Camara kondu poyittano സ്നേഹപ്രകടനം
@lineeshvallyayipolappadi3888
@lineeshvallyayipolappadi3888 2 ай бұрын
മനുഷ്യത്വമുള്ളൊരു മാധ്യമ പ്രവർത്തകൻ, dr. അരുൺ കുമാർ . അർജുന്റെ കുടുംബത്തിന്റെ കൂടെയുണ്ട് , എന്നത് ഈ ഒരു അവസ്ഥയിൽ അവർക്ക് ആശ്വാസം നൽകുന്നതാണ്. അച്ഛനെയും അർജുന്റെ ഭാര്യയേയും കാണുമ്പോൾ മനസിന്റെ ഉള്ളിലിപ്പോഴും എനിക്ക് ഒരു വേദനയാണ്😞. എന്റെ എല്ലാ പ്രാർത്ഥനയും🙏🏼. അരുൺ സാറിന് നന്ദി🙏🏼........
@GG6707
@GG6707 2 ай бұрын
ആ താലിയും സിന്ദൂരവും എടുത്തു കളയാൻ ഇടവരുത്തല്ലേ പൊന്നു മുത്തപ്പാ... 🙏🏻🙏🏻🙏🏻🙏🏻😰😰😰😰.... കാണുമ്പോ സങ്കടം varunnu🙏🏻.
@RIDERSTEAM-r3j
@RIDERSTEAM-r3j 2 ай бұрын
അള്ളഹാ ആ അനിയനെ കാക്കണേ
@SafarIqbal-v6p
@SafarIqbal-v6p 2 ай бұрын
Thali oyivakendallo avide kidannotte
@shahana8464
@shahana8464 2 ай бұрын
Manushyanado thanokke​@@SafarIqbal-v6p
@ramyasuneeshkv3088
@ramyasuneeshkv3088 2 ай бұрын
സിന്ദൂരവു൦ താലിയു൦ അവൾ ഇപ്പോഴു൦ വിശ്വസിക്കുന്നു അവ൯ തിരിച്ചു വരുമെന്ന്... അങ്ങനെ ആവാ൯ ഞാനു൦ ആഗ്രഹിക്കുന്നു🙏🙏
@PrajithaPrajitha-og6qf
@PrajithaPrajitha-og6qf 2 ай бұрын
ഞാൻ ഇദ്ദേഹത്തിന്റെ News ആണ് കൂടുതൽ കേൾക്കാറ്. വീട്ടുകാരെ ചെന്ന് കണ്ട് ആശ്വസിപ്പിച്ച ആ നല്ല മനസ്സിന് പ്രത്യേക നന്ദി
@NisarNisaa
@NisarNisaa 2 ай бұрын
Satyam Nanu
@professionalworker8057
@professionalworker8057 2 ай бұрын
Njanum.
@sheelaraj2722
@sheelaraj2722 2 ай бұрын
ഞാനും
@SunadaSajan
@SunadaSajan 2 ай бұрын
Sathyam👍
@Saji9515
@Saji9515 2 ай бұрын
കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ കഴിയില്ല ആ പെൺകുട്ടിയുടെ മുഖം കാണുമ്പോൾ സങ്കടം വരുന്നത് അള്ളാഹു അർജുനെ ആരോഗ്യത്തോടെ തിരിച്ചു ത്തരട്ടെ 🤲😢
@__DEATH_00
@__DEATH_00 2 ай бұрын
@@Saji9515 പ്രഹസനം മേത്തച്ഛികളുടെ നാട്ടെല്ല് ഇല്ലാത്ത കാക്ക മാരുടെയും 😂. മേത്തച്ഛികൾക്കു വേറെ ഏതേലും മതത്തിൽ പെട്ട ആൾ ആണെ മറ്റുള്ളവരെ കാണിക്കാൻ മത സൗഹാർദ്ദം പ്രഹസനം നിർബന്ധം ആണ് 😂. അപ്പോ വരും മണിപൂരിലും ക്രിസ്ത്യൻനസിനും ഹിന്ദുകൾക്കും ഇല്ലാത്ത വേദന ആണ് ഇവൾ മാർക്. കാസയും സംഘി കളും ഊക്കുന്നതോ മൊത്തത്തിൽ ഈ നാശം പിടിച്ച മേത്തച്ചികൾ കാരണം. നിന്നെ ഒക്കെ അവമാർ പറയുന്നേ കക്കൂസിൽ പെറ്റ് കൂട്ടുന്ന ഇനങ്ങൾ ആണെന്നാ. Just s*x ടോയ്‌സ് 😂 മേത്തച്ചി വുമൺ ടീ ☕😂😂. പലസ്റ്റീനിൽ കുട്ടികൾ മരിക്കുന്നു ഉറ്റവർ മരിക്കുന്നു, ആഫ്രിക്കയിൽ കുഞ്ഞുങ്ങൾ ആഹാരം കിട്ടാതെ മരിക്കുന്നു. എന്തിനു ഷിരൂരിൽ തന്നെ വേണ്ടപ്പെട്ടവർ കാണാതെ എവടെ എന്ന് അറിയാതെ ഒരുപാട് പേർ നിക്കുന്ന് അവർക്ക് ഒന്നും വേണ്ടി ഈ മേത്തച്ചികൾ പ്രാർത്ഥന ഇല്ല അതിൽ നിന്ന് മനസിലാക്കാം പ്രഹസനം ആന്നെന്നു 💩💩എത്ര കുട്ടികൾ മിസ്സ്‌ ആയി അത് ഒന്നും കാണില്ല പെഴകൾ 🤮
@__DEATH_00
@__DEATH_00 2 ай бұрын
@@Saji9515 പ്രഹസനം മേത്തച്ഛികളുടെ നാട്ടെല്ല് ഇല്ലാത്ത കാക്ക മാരുടെയും 😂. മേത്തച്ഛികൾക്കു വേറെ ഏതേലും മതത്തിൽ പെട്ട ആൾ ആണെ മറ്റുള്ളവരെ കാണിക്കാൻ മത സൗഹാർദ്ദം പ്രഹസനം നിർബന്ധം ആണ് 😂. അപ്പോ വരും മണിപൂരിലും ക്രിസ്ത്യൻനസിനും ഹിന്ദുകൾക്കും ഇല്ലാത്ത വേദന ആണ് ഇവൾ മാർക്. കാസയും സംഘി കളും ഊക്കുന്നതോ മൊത്തത്തിൽ ഈ നാശം പിടിച്ച മേത്തച്ചികൾ കാരണം. നിന്നെ ഒക്കെ അവമാർ പറയുന്നേ കക്കൂസിൽ പെറ്റ് കൂട്ടുന്ന ഇനങ്ങൾ ആണെന്നാ. Just s*x ടോയ്‌സ് 😂 മേത്തച്ചി വുമൺ ടീ ☕😂😂. പലസ്റ്റീനിൽ കുട്ടികൾ മരിക്കുന്നു ഉറ്റവർ മരിക്കുന്നു, ആഫ്രിക്കയിൽ കുഞ്ഞുങ്ങൾ ആഹാരം കിട്ടാതെ മരിക്കുന്നു. എന്തിനു ഷിരൂരിൽ തന്നെ വേണ്ടപ്പെട്ടവർ കാണാതെ എവടെ എന്ന് അറിയാതെ ഒരുപാട് പേർ നിക്കുന്ന് അവർക്ക് ഒന്നും വേണ്ടി ഈ മേത്തച്ചികൾ പ്രാർത്ഥന ഇല്ല അതിൽ നിന്ന് മനസിലാക്കാം പ്രഹസനം ആന്നെന്നു 💩💩എത്ര കുട്ടികൾ മിസ്സ്‌ ആയി അത് ഒന്നും കാണില്ല പെഴകൾ 🤮
@MiniRajan-ud6oi
@MiniRajan-ud6oi 2 ай бұрын
ആർക്കാണ് കണ്ണു നിറയുന്നത്. അവരുടെ ആരുടെയും കണ്ണുകൾ നിറയുന്നില്ല ചിരിച്ചുകൊണ്ട് തന്നെയാണ് ഇവരൊക്കെ സംസാരിക്കുന്നത്...... എന്തൊ.........
@saseendranp3063
@saseendranp3063 2 ай бұрын
Really a bold family.... ഇവർ കേരള ജനതയ്ക്ക് ഒരു മാതൃക ആണ്... ഇങ്ങനെ ആകണം
@hadihaamidmubarak2611
@hadihaamidmubarak2611 2 ай бұрын
സത്യം
@vijithabimal6550
@vijithabimal6550 2 ай бұрын
Yes
@Myw0rld-s3f
@Myw0rld-s3f 2 ай бұрын
സത്യം...
@a4aswani
@a4aswani 2 ай бұрын
അതെ അവരുടെ പ്രതീക്ഷ ♥️
@safoora503
@safoora503 2 ай бұрын
അരുൺ ഇഷ്ട്ടപെട്ട റിപ്പോർട്ടർ ❤
@shahul1705
@shahul1705 2 ай бұрын
തീർച്ചയായും! അവരുടെ ഇടപെടൽ ഇത്രെയും എത്തിച്ചതിൽ വലിയ പങ്ക് വഹിക്കുന്നു.
@FaimiRasheed-kt4cm
@FaimiRasheed-kt4cm 2 ай бұрын
Correct 💯
@Amalamal-vg2ed
@Amalamal-vg2ed 2 ай бұрын
😂
@susanvarghese4037
@susanvarghese4037 2 ай бұрын
ഈ കുടുംബത്തിന്റെ ദയനീയമായ, ചിരിച്ചു കൊണ്ട് കരയുന്ന ഈ അവസ്ഥ.... അങ്ങനെ ഒരു അവസ്ഥയിൽ കൂടി കടന്നു പോയവർക്ക് മാത്രമേ ഇത് മനസിലാകൂ...... ഈ അവസ്ഥയിൽ ആ കുടുംബത്തെ ആശ്വസിപ്പിക്കാൻ ആർക്കും കഴിയില്ല എന്നിരിക്കെ പ്രിയപ്പെട്ട അരുൺ,.... നിങ്ങളുടെ ആ സങ്കോചം.... ഞങ്ങൾക്ക് അറിയാം... എങ്കിൽ പോലും ആ കുടുംബത്തിൽ പോയി അവരെ ആശ്വസിപ്പിച്ചതിന് നന്ദി.... ആ സഹോദരൻ... പ്രിയപ്പെട്ട അർജുൻ ജീവനോടെ ഉണ്ട്, ഒന്നും മിണ്ടാൻ ആകാതെ, ആ ട്രൈബിൽ... വരും ജീവനോടെ, അത് ഈ മലയാളക്കര കാണും..
@dessyantony4071
@dessyantony4071 2 ай бұрын
I wish
@noufalnoushad9794
@noufalnoushad9794 2 ай бұрын
ഈ മൊട്ടയോട് വളരെ ബഹുമാനം തോന്നി. ഒരു മാധ്യമപ്രെവർത്തകൻ എന്നതിലുപരി ഒരു നല്ല വ്യക്തിയും മനുഷ്യ സ്നേഹിയുമാണ് ❤😊
@muhammed-ql7ox
@muhammed-ql7ox 2 ай бұрын
എന്താണ് മൊട്ട എന്ന് പറയുന്നത്.. കുറച്ച് ബഹുമാനം കാണിച്ചൂടെ.
@joicesimon8087
@joicesimon8087 2 ай бұрын
Mattullavare respect cheyyu... Nammal oru boal erinjal athu nammalilekku thanne thirichu varu...
@SubajaK-ox4od
@SubajaK-ox4od 2 ай бұрын
അദ്ദേഹത്തിന് ഒരു നല്ല പേരില്ലേ എന്തിനാണ് ചീത്ത രീതിയിൽ വിളിക്കുന്നത്
@sgnair3414
@sgnair3414 2 ай бұрын
Ninte appanano mottenu vilikkan n mone
@sgnair3414
@sgnair3414 2 ай бұрын
Naintemone noufale ninte ummaku vettu, stupid
@സ്മൈലിസ്
@സ്മൈലിസ് 2 ай бұрын
ഞാൻ അർജുന്റെ വൈഫിനെ ആണ് ശ്രദ്ധിച്ചത്... പാവം.. വല്ലാത്തൊരു നിസ്സഹായവസ്ഥ യിലാണ് അവര്.... ഉള്ളിൽ കരയാണ് പാവം 😕. തിരിച്ചു വാ അർജുൻ......
@faslamajeed194
@faslamajeed194 2 ай бұрын
Achan
@SabiAp-x8w
@SabiAp-x8w 2 ай бұрын
ഞാനും
@Vidya-ok8eb
@Vidya-ok8eb 2 ай бұрын
Sathyam,achanum😢
@asr6367
@asr6367 2 ай бұрын
Need to give care for her too
@Fouziya_muhammed
@Fouziya_muhammed 2 ай бұрын
Njanum pavam
@h-two4042
@h-two4042 2 ай бұрын
അർജുൻ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തൗഫീഖ് നൽകണേ allah😢🤲🤲🤲
@PraseedaPG
@PraseedaPG 2 ай бұрын
Urappayittum ❤
@sajnapt4187
@sajnapt4187 2 ай бұрын
Aameen
@adhisha-mz7xu
@adhisha-mz7xu 2 ай бұрын
ആമീൻ 🤲🤲
@__DEATH_00
@__DEATH_00 2 ай бұрын
@@h-two4042 പ്രഹസനം മേത്തച്ഛികളുടെ നാട്ടെല്ല് ഇല്ലാത്ത കാക്ക മാരുടെയും 😂. മേത്തച്ഛികൾക്കു വേറെ ഏതേലും മതത്തിൽ പെട്ട ആൾ ആണെ മറ്റുള്ളവരെ കാണിക്കാൻ മത സൗഹാർദ്ദം പ്രഹസനം നിർബന്ധം ആണ് 😂. അപ്പോ വരും മണിപൂരിലും ക്രിസ്ത്യൻനസിനും ഹിന്ദുകൾക്കും ഇല്ലാത്ത വേദന ആണ് ഇവൾ മാർക്. കാസയും സംഘി കളും ഊക്കുന്നതോ മൊത്തത്തിൽ ഈ നാശം പിടിച്ച മേത്തച്ചികൾ കാരണം. നിന്നെ ഒക്കെ അവമാർ പറയുന്നേ കക്കൂസിൽ പെറ്റ് കൂട്ടുന്ന ഇനങ്ങൾ ആണെന്നാ. Just s*x ടോയ്‌സ് 😂 മേത്തച്ചി വുമൺ ടീ ☕😂😂. പലസ്റ്റീനിൽ കുട്ടികൾ മരിക്കുന്നു ഉറ്റവർ മരിക്കുന്നു, ആഫ്രിക്കയിൽ കുഞ്ഞുങ്ങൾ ആഹാരം കിട്ടാതെ മരിക്കുന്നു. എന്തിനു ഷിരൂരിൽ തന്നെ വേണ്ടപ്പെട്ടവർ കാണാതെ എവടെ എന്ന് അറിയാതെ ഒരുപാട് പേർ നിക്കുന്ന് അവർക്ക് ഒന്നും വേണ്ടി ഈ മേത്തച്ചികൾ പ്രാർത്ഥന ഇല്ല അതിൽ നിന്ന് മനസിലാക്കാം പ്രഹസനം ആന്നെന്നു 💩💩എത്ര കുട്ടികൾ മിസ്സ്‌ ആയി അത് ഒന്നും കാണില്ല പെഴകൾ 🤮
@Mashaallathavakkalthualalla
@Mashaallathavakkalthualalla 2 ай бұрын
ആമീൻ
@ponnussekp6543
@ponnussekp6543 2 ай бұрын
എന്റെ വിശ്വാസം അർജുൻ.. എന്ന സഹോദരൻ... ജീവിച്ചിരിപ്പുണ്ട്.. അങ്ങ് ദൂരെ എവിടെയോ... ഒഴുക്കിൽ. പെട്ടു പോയതാവന സാധ്യത..... 100% അവൻ വരും കേരളത്തിലെ എല്ലാവരുടെയും. പ്രാർത്ഥന. ഉണ്ടല്ലോ. വരും... വരട്ടെ... ഈശ്വരൻ കൂടെ ഉണ്ടാകട്ടെ 🙏🙏🙏😭😭.
@sheelaraj2722
@sheelaraj2722 2 ай бұрын
ഞാനും അങ്ങനെ ചിന്തിക്കുന്നു, എന്റെ മനസ്സും അങ്ങനെ പറയുന്നു.. പ്രാർത്ഥിക്കുന്നു 🙏ഹരേ കൃഷ്ണ അർജുനെ കാത്തോളണേ 🙏🙏🙏
@roseenajills8382
@roseenajills8382 2 ай бұрын
അങ്ങിനെ സമ്പവിക്കറ്റെ
@ashzworld7159
@ashzworld7159 2 ай бұрын
സത്യം എനിക്കും തോന്നുന്നു ചിലപ്പോൾ കോൺടാക്ട് ചെയ്യാൻ പറ്റാതെ ആവും... അങ്ങനെ ആവട്ടെ ☹️
@sampleara6402
@sampleara6402 2 ай бұрын
Enteyum viswasam
@shebinrimza523
@shebinrimza523 2 ай бұрын
Aameen🤲🏻
@Sasiiiies_vlog
@Sasiiiies_vlog 2 ай бұрын
ന്യൂസ്‌ പറയുന്ന സമയം കണ്ണ് നിറയുന്നത് പോലെ എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.... അദ്ദേഹം തന്റെ ജോലി ചെയ്യുനു.. നല്ലൊരു മനുഷ്യൻ തന്നെ ആണ്.. നമ്മളിൽ ഓരോരുത്തരും വിഷമിക്കുന്നത് പോലെ തന്നെ ആണ്.. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@GreeshmaGreeshma-h2b
@GreeshmaGreeshma-h2b 2 ай бұрын
ഒരു മലയാളിക്ക് വേണ്ടി ഇത്രയധികം അൽമാർത്ഥതയോടെ കഴ്ട്ടപ്പെട്ട അരുൺ കുമാറിന് ഒരുപാടു നന്ദി യുണ്ട് 🙏🙏🙏🙏.
@AkhilC.K-h3l
@AkhilC.K-h3l 2 ай бұрын
ഗുരുവായൂരപ്പാ ഭഗവാനെ അങ്ങ് ഒരു അത്ഭുതം കാട്ടി ആ മോനെ ആ കുടുംബത്തിന് തിരിച്ചു നല്ല പോലെ കൊടുക്കണം 🙏🙏🙏🙏🙏
@Sumamadhavan1122Suma
@Sumamadhavan1122Suma 2 ай бұрын
@@AkhilC.K-h3l 🙏🙏🙏🙏🙏
@lekhabiju6028
@lekhabiju6028 2 ай бұрын
Dr അരുൺ താങ്കൾ ചെയ്തത് ഒരു നല്ല കാര്യം ആണ്. ഇപ്പോൾ ഓരോ മലയാളിയും ആഗ്രഹിയ്ക്കുന്നുണ്ട് ആ വീട്ടിൽ പോയി അവരെ ആശ്വസിപ്പിയ്ക്കണം എന്ന്. എല്ലാ മലയാളികൾക്കും വേണ്ടി താങ്കൾ പോയല്ലോ 🙏🙏
@nobleelias535
@nobleelias535 2 ай бұрын
Dr അരുൺ കുമാർ സാർ .. സൂപ്പർ അവതരണം.. ചാനലിൽ ആയാലും ന്യൂസിൽ ആയാലും. നല്ല വെയ്ക്തത ഉള്ള വാക്കുകൾ, ന്യൂസുകൾ... എല്ലാറ്റിനും ഉപരി അവരുടെ വീട്ടിൽ പോയി.. അശ്വസിപ്പിക്കാൻ കാണിച്ച ആ മനോഭാവം.. അതാണ് ❤❤❤
@noushadayanikkara3153
@noushadayanikkara3153 2 ай бұрын
Dr Arun Kumar ആ വീട്ടിൽ പോയി ആ കുടുംബത്തെ ആശ്വസിപ്പിച്ച താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്❤
@bhaskark5448
@bhaskark5448 2 ай бұрын
ക്യാമറ ഇല്ലാതെ poya സമ്മതിക്കാം ഇതൊക്കെ 🤔
@lijanlee2261
@lijanlee2261 2 ай бұрын
Andi
@Raindrops-s-s
@Raindrops-s-s 2 ай бұрын
​@@bhaskark5448thankal poyo
@ajayvnair5416
@ajayvnair5416 2 ай бұрын
ആര് കുറ്റം പറഞ്ഞാലും ഞാൻ അരുൺ സാറിനെ കുറ്റം പറയില്ല ഒരു പട്ടി പോലും തിരിഞ്ഞു നോക്കാത്തപ്പോൾ ഇതുപോലുള്ള മാധ്യമപ്രവർത്തകരാണ് ഇത്രയെങ്കിലും ഇത് നല്ല ഒരു തിരച്ചിലിന് ഇടം കൊടുത്തത് നല്ല ഒരു മനുഷ്യസ്നേഹി മാത്രമല്ല മൃഗസ്നേഹികൂടിയാണ് അരുൺ സാർ ഒരു നായയ്ക്ക് ബ്രഡ് വരെ കൊടുക്കാൻ തോന്നിയ മനസ്സ് അത് എത്ര അഭിനന്ദിച്ചാലും മതിയാകില്ല
@Sigma123-q4n
@Sigma123-q4n 2 ай бұрын
😮
@dr.malavikaunnimalu7149
@dr.malavikaunnimalu7149 2 ай бұрын
എന്തെകിലും അത്ഭുത സംഭവം നടന്നു അർജുൻ ചേട്ടൻ തിരിച്ചു വരട്ടെ 😒
@shajiroyal8775
@shajiroyal8775 2 ай бұрын
സാർ, അങ്ങക്ക് ഒരായിരം നന്ദി, ആ വീട്ടിൽ പോയതിനു
@DeepikaBaiju
@DeepikaBaiju 2 ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും Reporter ചാനൽ തന്നെയാണ് ഈ ന്യൂസ്‌ ഞങ്ങളിലേക്ക് എത്തിച്ചത്. ഒരു ഇടവേള പോലും എടുക്കാതെ കൂടെ നിന്നതും നിങ്ങളാണ്, ഇപ്പൊ നേരിട്ട് എത്തി ആ കുടുംബത്തിനെ ആശ്വാസിപ്പിച്ചു. വളരെ നന്ദി സാർ 🙏🏻🙏🏻🙏🏻🙏🏻❤
@SulaimanSulaiman-ci8cg
@SulaimanSulaiman-ci8cg 2 ай бұрын
മിസ്റ്റർ ഡോ. അരുൺ കുമാർ. എനിക്ക് ഇഷ്ടപ്പെട്ട ഒരു പത്രപ്രവർത്തകനാണ് താങ്കൾ. നിങ്ങൾ ഈ വിഷയത്തിൽ കാട്ടിയ ആത്മാർത്ഥത. എടുത്തു പറയേണ്ടതാണ്. ഇപ്പോൾ ഈ കുടുംബത്തെ ചേർത്തുപിടിക്കാൻ നിങ്ങൾ എത്തിയല്ലോ വളരെയധികം സന്തോഷിക്കുന്നു❤❤ ഒരായിരം ആശംസകൾ നേരുന്നു
@valsammajames2155
@valsammajames2155 2 ай бұрын
അരുൺസർ അങ്ങേയ്ക്കൊരു ബിഗ്സല്യൂട്ട് ആരെന്തുകുറ്റം പററഞ്ഞാലും മൈൻഡ്ചെയ്യേണ്ട മാധ്യമം എന്നനിലയിലും, മനുഷ്യത്വ പരമായും നിങ്ങൾ ഉയർന്നനിലവാരംപുലർത്തി 🙏സുജയയും അഭിനന്ദനംഅർഹിക്കുന്നു നിങ്ങളുടെ ഇടപെടൽകൊണ്ടാണ് ഇത്രയൊക്കെഅന്വേഷണം നടന്നത് 🙏ലോകമലയാളികൾഅർജുനെഹൃദയത്തിൽ സ്വീകരിച്ചത് മീഡിയയുടെ ഇടപെടൽ കൊണ്ടുമാത്രം 🙏
@RasheedNm-bi5zz
@RasheedNm-bi5zz 2 ай бұрын
അരുൺ ആ വീട്ടിൽ പോയി സമാധാനിപ്പിച്ചത് വളരെ നന്നായി ആ കുടുംബങ്ങളുടെ മുഖം കാണുമ്പോൾ ഏത് മനുഷ്യനും തകർന്നു പോകും ഇന്ന് ഞങ്ങളുടെ മഹൽ ജുമഹക്കുശേഷം അർജുനനുവേണ്ടി കൂട്ടപ്രാർത്ഥന ഉണ്ടായിരുന്നു അരുൺ സ്നേഹത്തോടെ പുല്ലാനൂർ റഷീദ് 🙏🙏
@premakumar2681
@premakumar2681 2 ай бұрын
നിരന്തരം പരിഹസിക്കുന്നവർ ചിന്തിക്കുന്നതിനുമപ്പുറം നേരിട്ട് എത്തി അർജുൻ്റെ അമ്മയേയും അച്ഛനേയും ആശ്വസിപ്പിക്കുന്ന നല്ല ഹൃദയവിശാലത നാം കാണുന്ന ആറിപ്പോർട്ടറിലുണ്ട്. ഇങ്ങനെയായിരിക്കണം മാധ്യമ പ്രവർത്തകർ .ആ മനുഷ്യ ൻ വാർത്ത വായനയിൽ അറിയിക്കുന്നതിനുമപ്പുറം അർജുൻ്റെ കുടുംബത്തെ നേരിട്ട് കണ്ട് കുടുംബാംഗത്തെപോലെ പെരുമാറുന്നത് പ്രേക്ഷകർക്ക്മനസ്സിന് ഉണ്ടാക്കുന്ന സന്തോഷവും ആശ്വാസവും വിവരണാതീതമാണ്. Keep it up Dr. Arun Kumar . താങ്കൾ ചെയ്യുന്ന മനുഷ്യസേവനത്തിനൊപ്പം ഞങ്ങളുടെ മനസ്സുമുണ്ട്. നല്ല കാര്യത്തിന് എന്നും പ്രബുദ്ധരായ ജനത ഒപ്പമുണ്ട്. നന്ദി.
@Zanjoo717
@Zanjoo717 2 ай бұрын
Dr. അരുൺ കുമാർ നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമയാണ്... നല്ല മനുഷ്യസ്നേഹിയുമാണ്. എന്ന് ഈ കേരളം നേരിൽ കണ്ടു...തളർന്നിരിക്കുന്ന കുടുംബത്തേ നേരിൽ കണ്ട് ആശ്വാസിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ Dr അരുൺ കുമാർ ❤❤..
@Thakuips2222
@Thakuips2222 2 ай бұрын
മലയാളികളുടെ പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും സ്വന്തങ്ങളെ പോലെ കൂടെ നിൽകുന്ന താങ്കൾക്ക് നന്ദി.എല്ലാവരുടെയും പ്രയത്‌നങ്ങൾക്കും പ്രാർത്ഥനകൾക്കും ഫലമായി അർജുനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ..
@sheebasanofar5642
@sheebasanofar5642 2 ай бұрын
അമ്മയെ കാണാൻ പോയല്ലോ .ആ മനസ് എല്ലാര്ക്കും കാണില്ല .നിങ്ങൾ ചെയ്തത് വളരെ നല്ല karyam.മാന്യമായി തന്നെ നിങ്ങൾ കുടുംബത്തോടൊപ്പം സംസാരിച്ചു .ഒരുപാട് സന്തോഷം ❤
@sanoopps9867
@sanoopps9867 2 ай бұрын
Kanan poyath ok nallamanase but athingane live akanamarunoo
@ammuparusammuparus3162
@ammuparusammuparus3162 2 ай бұрын
Dr arunkumar നിങ്ങളെ പോലുള്ള മനുഷ്യസ്നേഹികൾ ഈ ലോകത്ത് ജീവിച്ചിരിക്കുന്ന കാലം വരെ ഈ ലോകം അവസാനിക്കാതെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏 കൊടുങ്കാറ്റിൽ ആടി ഉലയുന്ന ഒരു കിളിക്കൂട് പോലെ ആണ് എനിക്ക് ആ കുടുംബത്തെ കുറിച്ച് തോന്നിയത് താഴെ വീഴാതെ താങ്ങി നിർത്തിയ അങ്ങേക്കും കേരളത്തിലെ മുഴുവൻ മാധ്യമ പ്രവർത്തകർക്കും എത്ര നന്ദി പറഞ്ഞാലും മതി ആവില്ല. സ്വാർത്ഥചിന്താഗതി ഉള്ള പടുമുളകൾ അവിടെയും ഇവിടെയും മുളച്ചു പൊങ്ങിയിട്ടുണ്ടെങ്കിലും. അശരണരായാ നിസ്സഹായരായ വേദനിക്കുന്ന നല്ലമനുഷ്യർക്ക് തണൽ ഒരുക്കാൻ അങ്ങയെ പോലുള്ള നന്മ്മ മരങ്ങൾ കേരളത്തിൽ ഇനിയും പടർന്ന് പന്തലിക്കട്ടെ. ആ തണലിൽ മുളച്ചു പൊങ്ങൻ കഴിയാതെ വിഷചെടികൾ എല്ലാം നശിച്ച് പോകട്ടെ.... എന്റെ കേരളം നർമ്മയുടെ വെളിച്ചം കണികണ്ട് ഉണരട്ടെ 🙏
@muhemmadtk4436
@muhemmadtk4436 2 ай бұрын
ഇതും വിവാദമാക്കാൻ വരും.. സൈബർ കാഷ്ടങ്ങൾ.. അരുൺ കുമാർ താങ്കൾ അവിടെ പോയതും ആശ്വസിപ്പിക്കാൻ ശ്രമിച്ചതും നല്ല തീരുമാനം ആണ് ❤❤ പ്രകൃതിയുടെ വികൃതിയിൽ കൂടെ കൂട്ടിയ അവനെ തിരിച്ച് തരും എന്ന വിശ്വാസം ഉണ്ട് 😢😢😢
@hisham4214
@hisham4214 2 ай бұрын
ഇതൊക്കെ ഒരു ആശ്വാസമാണ് ആ കുടുംബത്തിന്... ഏറെ വേണ്ടപ്പെട്ടവരുടെ വിയോഗത്തിൽ ഒറ്റക്കല്ല എന്ന് അവരെ ബോധ്യപ്പെടുത്തേണ്ടത് ഈ സമൂഹത്തിന്റെ കടമയാണ് ❤️
@rocknroll9876
@rocknroll9876 2 ай бұрын
ഈശ്വരാ ഒഴുകിപ്പോയി ഏതെങ്കിലും കാട്ടിൽ ജീവനോടെ ഉണ്ടാകണമേ 🙏🙏🙏🙏
@SunadaSajan
@SunadaSajan 2 ай бұрын
Athe angane avatte ennu prarthikkunnu🙏
@Opipipiopnkchyuigyu
@Opipipiopnkchyuigyu 2 ай бұрын
REPORTER TV ചാനലിൻ്റെ ശക്തമായ ഇടപെടലൽ കൊണ്ട് മാത്രമാണ് കർണാടക സർക്കാര് തിരച്ചിൽ കൂടുതൽ ശക്തമാക്കിയത് 👌👌👌👍👍👍 എത്രയും പെട്ടെന്ന് അർജുൻ ചേട്ടനെ കിട്ടട്ടെന്ന് പ്രാർഥിക്കുന്നു
@smithaso623
@smithaso623 2 ай бұрын
ദൈവമേ ഒരു അത്ഭുതം പ്രവർത്തിക്കണേ...
@chinnootty2017
@chinnootty2017 2 ай бұрын
അരുൺ സർ നിങ്ങൾക് പകരക്കാരൻ ഇല്ല. അർജുൻ ന്റെ കാര്യത്തിൽ നിങ്ങൾ എടുത്ത ആത്മാർഥത പറയാതിരിക്കാൻ വയ്യ. ആദ്യമായി മാധ്യമ പ്രവർത്തകരോട് ഇഷ്ടം, ബഹുമാനം തോന്നിയ നിമിഷം. എന്തായാലും ur great 🔥🔥🔥🔥🔥🔥
@sneha8161
@sneha8161 2 ай бұрын
അച്ഛനെയും അർജുന്റെ ഭാര്യയെയും കാണുമ്പോൾ വല്ലാത്ത ഒരു പിടച്ചിൽ ആണ്. ബാക്കി എല്ലാവരും സാഹചര്യം മുന്നേ ഉറപ്പിച്ചിട്ടുണ്ട്. പക്ഷെ അച്ഛന്റേം ഭാര്യയുടെ കണ്ണിൽ പ്രതീക്ഷ ഉണ്ട്.😢
@shanmugam5591
@shanmugam5591 2 ай бұрын
അതെ
@Misriya-df8ug
@Misriya-df8ug 2 ай бұрын
Athe
@nisara2177
@nisara2177 2 ай бұрын
Thirichu varaneee
@Rocky57207
@Rocky57207 2 ай бұрын
അർജുനനന് അഛൻ ഇല്ലടോ കെഴങ്ങാ..
@mdsalu7685
@mdsalu7685 2 ай бұрын
​@@Rocky57207 പിന്നെ ആ വ്യക്തി ആര🤔
@tone-fxmedia3672
@tone-fxmedia3672 2 ай бұрын
അർജുന്റെ കുടുംബത്തെ അശ്വസിപ്പിക്കാൻ കാണിച്ച മനസിന്‌ നന്ദി. ഇതാണ് യഥാർത്ഥ മാധ്യമ ധർമ്മം 🙏🙏❤
@YuvalNoahHarri
@YuvalNoahHarri 2 ай бұрын
അർജുനെ കാണാതായി 4 ആം നാൾ മുതൽ ഈ നിമിഷം വരെ നമ്മൾ എല്ലാവരും ലൈവ് തുടർച്ചയായി കാണുന്നുണ്ടെകിൽ അതിന് ഉത്തരവാദി ഈ മൊട്ടതലയൻ മാത്രമാണ്.
@Sumamadhavan1122Suma
@Sumamadhavan1122Suma 2 ай бұрын
@@YuvalNoahHarri 🙏🙏👍👍👍
@abdulrazak9235
@abdulrazak9235 2 ай бұрын
താങ്ളെ ആരു കേൾകാൻ 😢
@sofiyac3966
@sofiyac3966 2 ай бұрын
ആ ഭാര്യ ആ മോൻ അവരെ കാണുമ്പോൾ സഹിക്കാൻ വയ്യ
@preethidileep668
@preethidileep668 2 ай бұрын
അച്ഛൻ, അമ്മ. ഭാര്യ കുഞ്ഞു 😢അവർക്കു ആണ് നഷ്ട്ടം പിന്നെ സഹോദരങ്ങൾ 😢എവിടെ എങ്കിലും ജീവൻ ഓടെ ഉണ്ടായിരുന്നു എങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു
@annuzacharia7441
@annuzacharia7441 2 ай бұрын
Sathyam
@ranjithranju8218
@ranjithranju8218 2 ай бұрын
Avar 😢
@saranyap.p4172
@saranyap.p4172 2 ай бұрын
Kunju monte mukham 😢😢😢
@ZiyaaEssenceBeyou203
@ZiyaaEssenceBeyou203 2 ай бұрын
സിന്ദൂരം മായ്ക്കാതെയുള്ള ആ കാത്തിരിപ്പ്😢
@Arjhitlergaming
@Arjhitlergaming 2 ай бұрын
നാളെ എത്ര രാതി ആയാലും എത്ര അവശനായാലും അർജുൻ ചേട്ടൻ നാളെ തന്നെ തിരിച്ചു വരും. ദൈവം ലോകത്ത് എന്തൊക്കെ അത്ഭുതങ്ങൾ നടത്തുന്നതാ. അതുപോലെ തന്നെ ദൈവം നാളെ അത്ഭുതം നടത്തും. അർജുൻ ചേട്ടൻ നാളെ ജീവനോടെ തിരിച്ചു വരും. ❤️
@ManjuNeeratukunnil_45
@ManjuNeeratukunnil_45 2 ай бұрын
🙏🙏
@Suryadevu93Surya
@Suryadevu93Surya 2 ай бұрын
🙏🙏🙏🙏
@NeethuAbhi-jx9fp
@NeethuAbhi-jx9fp 2 ай бұрын
പ്രാർത്ഥനയോടെ ഒപ്പമുണ്ട് 🙏🙏🙏🙏🙏🙏
@sebeenaak2642
@sebeenaak2642 2 ай бұрын
ജീവനോടെ തിരിച്ചു വരും എന്ന് തന്നെ യാണ് പ്രദീക്ഷ മറിച്ച് ചിന്തിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല
@jubi9846
@jubi9846 2 ай бұрын
ആ ഒരു പ്രാർത്ഥന തന്നെ ആണ് 😔😔വന്നു കിട്ടട്ടെ.. രാവിലെ നീക്കുമ്പോ ആദ്യം നോക്കുന്നത് ഈ വാർത്ത ആണ് വന്നു എന്ന് കേട്ടാൽ മതി
@kunjuzzz3357
@kunjuzzz3357 2 ай бұрын
കോടാനുകോടി മനുഷ്യർക്കിടയിൽ എവിടെയോ കിടന്ന ഒരു മനുഷ്യനു വേണ്ടിയാണ് വെറുതെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നത്... ഏതോ സിനിമയിലെ ഏതോ രംഗമെന്ന പോലെ ആ ലോറിയിൽ നിന്നും അയാൾ നീന്തിക്കരേറിയിരിക്കാമെന്നും ഒടുവിൽ ബോധരഹിതനായി എവിടെയോ വീണ് ആരോ കൊണ്ടുപോയി അപരിചിതമായ ഏതോ ഒരിടത്ത് ഈ കോലാഹലങ്ങളൊന്നുമറിയാതെ അയാൾ ജീവനോടുണ്ടാകുമെന്നും ഫോണില്ലാത്തതുകൊണ്ടും ഒരാളുടേം നമ്പർ ഓർമ്മയിലില്ലാത്തതു കൊണ്ടുമാണ് അയാൾക്കാരെയും വിളിക്കാനാകാത്തതെന്നും അയാൾ മടങ്ങി വരുമെന്നുമുള്ള ദൃഢപ്രതീക്ഷയിൽത്തന്നെ എല്ലാവരും പരിഹസിക്കുമെന്നറിഞ്ഞിട്ടും ഈ രാത്രി പുലരാൻ കാത്തിരിക്കുന്നു....🙏🙏🙏
@kunhayammuabdulla8163
@kunhayammuabdulla8163 2 ай бұрын
എല്ലാവരും പരിഹസിക്കുമെന്നറിഞ്ഞിട്ടും നേരം പുലരാൻ കാത്തിരിക്കുന്നു എന്ന് എഴുതി കണ്ടു ഈ രണ്ട് വാക്കും എവിടേയോ ഒരു ചേർച്ചയില്ലായ്മ തോന്നുന്നു. ഒരു കാര്യം ന്നന്നായി ഇതിൽ പ്രതികരിച്ചവർ എല്ലാം ദൈവ വിശ്വാസികളാണെന്നതിൽ സന്തോഷം ഞാൻ കുറേയേറെ ചെക്ക് ചെയ്ത പ്പൊ അങ്ങിനെ തോന്നി പക്ഷെ ഇങ്ങിനെയുള്ള വിപത്ത് ഉണ്ടാകുമ്പോൾ മാത്രം പോരദൈവ വിശ്വാസവും ചിന്തയും ഇത് എപ്പോഴും വേണം. മനുഷ്യർ പരസ്പരം ജാതി പറത്ത് അകലാതെ ദൈവവിശ്വാസിയായി എല്ലാവരും ജീവിച്ച് വെത്യസ്ത മതത്തിൽ വിശ്വസിക്കുന്നവരായാലും നമ്മൾ നമുഷ്യർ തമ്മിലുള്ള പരസ്പര ക്ടമകൾ മറക്കാതെ ജീവിച്ചാൽ അവിടെ ശാന്തിയും സമാധാനവും ദൈവസംരക്ഷണവും ഉണ്ടാവും.
@VahidhaBasheer
@VahidhaBasheer 2 ай бұрын
ആ അച്ഛനെ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല പാവം ക്ഷമ കൊടുക്കട്ടെ
@NJJ405
@NJJ405 2 ай бұрын
Satyam.... 😢
@Arafacargoshabiya
@Arafacargoshabiya 2 ай бұрын
10 ദിവസം ആയി എന്നും രാവിലെ എണീച്ചാൽ ആദ്യം തന്നെ ഫോൺ എടുക്കും പടച്ചോനെ അർജുനെ കിട്ടണേ നും പറഞ്ഞു ആദ്യം തുറന്നു നോക്കുന്നത് റിപ്പോർടർ ചാനൽ ആണ് 😔😔😔ഇനിയും ആ പ്രാർത്ഥനയും കാത്തിരുപ്പും നീളുന്നു എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന് ശുഭപ്രതീക്ഷയോടെ
@AmjathamjuAmjathamju-o1t
@AmjathamjuAmjathamju-o1t 2 ай бұрын
Sathiyamm😢😢
@MadhuTaikandy-su6ct
@MadhuTaikandy-su6ct 2 ай бұрын
Athe 😢😢 vere onnum kanan oru mood illa. Ippo 10 days aayi ith thanne. Oru uyirth ezhunnelp undakatte Arjun nu.. Praying praying praying..
@maheenrasheed9776
@maheenrasheed9776 2 ай бұрын
Sathyam 😢😢
@sajithadevi2253
@sajithadevi2253 2 ай бұрын
Dr. Arun Sir, താങ്കളുടെ Reporter Channel മാത്രമാണ് ഞങ്ങൾ കണ്ടുകൊണ്ടിരിയ്ക്കുന്നത്. ...കണ്ണെടുക്കാൻ പറ്റുന്നില്ല.... ഈ അർജുൻ പ്രശ്നത്തിൽ .. ഇത്ര ആത്മാർത്ഥമായി ഇടപെടുന്ന Arun sir നും സംഘത്തിനും especially Sujaya Parvathy ... Big salute... SP ചില സമയങ്ങളിൽ തെറ്റായNews കൊടുക്കരുത് എന്ന് Reporter channel - ൻ്റെ പേര് എടുത്ത് പറയുന്നുണ്ടെങ്കിലും ഞങ്ങൾക്ക് തോന്നിയിട്ടില്ല തെറ്റായ news ആണെന്ന്....... you are correct..........അവർ ആദ്യം ചെയ്ത തെറ്റുകളെ പ്രേക്ഷകരിൽ എത്തിച്ച തിൻ്റെ കുറ്റബോധമാണ് SP യ്ക്ക്..എന്തായാലും വളരെ നന്ദി....... Sir........ Keep it up ....🎉🎉🎉🎉🎉🎉🎉
@ramesanhima222
@ramesanhima222 2 ай бұрын
കണ്ണുനിറയാതെ ഈ വീഡിയോ കാണാൻ കഴിയില്ല.... സഹിക്കാനുള്ള ശക്തി അമ്മക്കും കുടുംബ ത്തിനും തരട്ടെ എന്നു പ്രാർത്ഥിക്കുന്നു... അമ്മേ... അർജുൻ നമ്മുടെയും സഹോദരൻ ആണ് അവൻ ജീവിതത്തിലേക്ക് തിരിച്ചു വരും... പ്രാർത്ഥനയോടെ കൂടെ ഉണ്ട്. അരുൺ സാർ, നമ്മുടെ കുടുംബത്തെ ചേർത്ത് പിടിച്ചത്തിനു നന്ദി.
@vijithvijayan8758
@vijithvijayan8758 2 ай бұрын
ഡോക്ടർ അരുൺ സാർ താങ്കൾ നല്ലൊരു മാധ്യപ്രവർത്തകനാണ് താങ്കൾ ആ വീട്ടിൽ പോയി ആശ്വസിപ്പിക്കാനുള്ള മനസ്സ് കാണിച്ചു ആ മനസ്സിന് എത്ര നന്ദി പറഞ്ഞാലും തീരില്ല എല്ലാ മലയാളികളും ആഗ്രഹിച്ചതാണ് താങ്കൾ ചെയ്തത്🙏
@sololuv3529
@sololuv3529 2 ай бұрын
സാധാരണകാർക്ക് ഒരു ആശ്വാസം ഇതു പോലെ ഉള്ള നല്ല മാധ്യമ പ്രവര്ത്തകര് ആണ്. Respect u Arun sir. ❤
@manipanniyodan4242
@manipanniyodan4242 2 ай бұрын
👏മലയാളികളുടെ നട്ടെല്ലാ മാറി ദുരന്തസ്൧ലത്ത് കരുത്ത് തെളീച്ച്., വികാര൦ വ്യക്തമാക്കിയ അരുൺ. ബിഗ് സല്യൂട്ട്. 👏
@ishajith1731
@ishajith1731 2 ай бұрын
ജീവനോടെതന്നെ വരുമെന്ന പ്രതീക്ഷയാണ് നെറ്റിയിലെ മായാത്ത സിന്ദൂരം. ❤ അങ്ങനെ തന്നെയാവട്ടെ.
@Yoonuskvt
@Yoonuskvt 2 ай бұрын
Dr അരുൺ നിങ്ങൾ ആവീട്ടിൽ പോയി സമാധാനിപ്പിച്ചപ്പോൾ മനസ്സ് നിറഞ്ഞുപോയി...നിങ്ങൾ ഒരാൾ മാത്രമല്ല reportarinte ഓരോ പ്രേക്ഷകരും പോയതുപോലെയായി പ്രത്യേകിച്ച് എന്നെപ്പോലുള്ള പ്രവാസികളും love u അരുൺ
@lathikalathi7090
@lathikalathi7090 2 ай бұрын
അരുൺ സർ. താങ്കളെ ആര് കുറ്റപ്പെടുത്തിയാലും സാരമില്ല എന്നും ഈകുടുംബത്തിന് താങ്കൾ ഒരു സപ്പോർട്ടീവ് ആയിരിക്കണം അർജുന്റെ കുറവ് അവർക്കു നികത്താൻ പറ്റില്ല എന്നാലും നമ്മൾ കേരളത്തിലെ കുറേ നല്ല മനുഷ്യർ എന്നും അവരോടൊപ്പം ഉണ്ടാവണം കൂടെ ഞാനും എന്റെ കുടുംബവും
@sadgamaya2168
@sadgamaya2168 2 ай бұрын
ഈ വിഷയം നന്നായി കൈകാര്യം ചെയ്തു റിപ്പോർട്ടർ ചാനൽ അരുൺകുമാർ .. സുജയ പാർവ്വതി ഇഷ്ടം.. നിങ്ങൾ ചെന്നതിന് ശേഷമാണ് അപകടത്തിൻ്റെ ഭീകരത ഭരണകൂടത്തിനും ജനത്തിനും മനസ്സിലായത്..
@NishaNisha-ug8vr
@NishaNisha-ug8vr 2 ай бұрын
അല്ലാഹ്... 🤲ആ സിന്ദൂരം എന്നെന്നും നിലനിൽക്കട്ടെ.... 😰🤲
@mariyamshaji1931
@mariyamshaji1931 2 ай бұрын
അതാണ് ഒരു മാധ്യമ തിന്റ്റ് ഉത്തരവാദിത്തം അരുൺ സാർ 🎉🎉🎉🎉🎉🎉🎉
@NoushadK-k1h
@NoushadK-k1h 2 ай бұрын
നിങ്ങൾ മാസല്ല മരണ മാസാണ് ദുഃഖിച്ച് ഇരിക്കുന്നവരെ സമാധാനിപ്പിക്കാൻ നിങ്ങൾ ചെന്നത് നല്ല കാര്യം നിങ്ങൾക്ക് അഭിന ഞനങ്ങൾ
@sarathk1280
@sarathk1280 2 ай бұрын
Now u do good .but this also making vedio....this is not good
@anusree8905
@anusree8905 2 ай бұрын
Dr. Arun✨.... നിങ്ങൾ ഒരു നല്ല മാധ്യമ പ്രവർത്തകൻ എന്നതിലുപരി നല്ലൊരു മനുഷ്യനാണ്.... പല സമയങ്ങളിലും നിങ്ങൾക് സഹജീവികളോടുള്ള സ്നേഹം കാണാൻ പറ്റി.... ❤️ u r such a genuine person
@Shfeeqtirur
@Shfeeqtirur 2 ай бұрын
അരുൺ സാർ മുത്താണ് ❤️❤️❤️❤️❤️😍😍😍😍😥😥😥😥😥.. തകർക്കാൻ നോക്കേണ്ട..
@Ichu-c4p
@Ichu-c4p 2 ай бұрын
👍
@harikrishnant5934
@harikrishnant5934 2 ай бұрын
Ppprrrttooooooo. . Oru vali😅😅
@User8ztup
@User8ztup 2 ай бұрын
കാപട്യക്കാരൻ😮😮😮
@രമണൻ-ന4വ
@രമണൻ-ന4വ 2 ай бұрын
​@@harikrishnant5934ninte ammayude annaakkil itt kodukk naayinte mone...
@abidmalu7986
@abidmalu7986 2 ай бұрын
കടലാസെ ഇയ്യു തിരൂർ എവിടെയാണ്
@SaluSaluliberty
@SaluSaluliberty 2 ай бұрын
ഒരുപാട് പരീക്ഷണങ്ങൾ കൊടുത്തില്ലേ ഇവർക് ഇനി ഒരു സന്തോഷവാർത്ത കൊടുകൂ റബ്ബേ.സഹികകാൻ പറയുന്നില്ല ഞങ്ങൾക്ക്.ഹസ്ബുനല്ലാഹ്😢
@aazvinbakes4525
@aazvinbakes4525 2 ай бұрын
😒😒😒😒
@JISHAAJISH-i9r
@JISHAAJISH-i9r 2 ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും Arun sir താങ്കൾ നല്ലൊരു മനുഷ്യനാണ് sir എപ്പോഴും പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയാണു സംസാരിച്ചിട്ടുള്ളു ഇപ്പോഴും അങ്ങനെ തന്നെ ഞങ്ങൾ ഉണ്ട് കൂടെ എന്ന് പറയുന്ന വക്കിൽ ഉണ്ട് ആ സ്നേഹം. വിമർശകർ വേണം sir ആ വിമർശനം ആണ് സാറിന്റെ വിജയം
@Suneeshnk-yl6ju
@Suneeshnk-yl6ju 2 ай бұрын
എസി റൂമിൽ ഇരിക്കാതെ സംഭവസ്ഥലത്ത് പോയി സകല വിവരങ്ങളും ജനങ്ങളിലേക്ക് എത്തിച്ച energeticL.. The legend Dr Arun Kumar❤️❤️❤️
@sindhus6320
@sindhus6320 2 ай бұрын
ദൈവമേ ആ മോളുടെ സിന്ദൂരം മായ്ക്കല്ലേ 🙏
@faizalvp5420
@faizalvp5420 2 ай бұрын
Aameen
@MusamilalingalMusamilalingal
@MusamilalingalMusamilalingal 2 ай бұрын
ഒരു മാധ്യമ പ്രവർത്തക ധർമം 100% ആത്മാർത്ഥ യോടെ ചെയുന്ന dr അരുൺ നിങ്ങൾ ഒരു മനുഷ്യ സ്നേഹിക്കൂടി ആണ്
@rosysebastian1098
@rosysebastian1098 2 ай бұрын
ഈശോയെ ഈ കുടുബത്തിനും സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ 🙏🏽
@RIDERSTEAM-r3j
@RIDERSTEAM-r3j 2 ай бұрын
Ameen
@ancyaniyankunju3210
@ancyaniyankunju3210 2 ай бұрын
Amen 🙏🙏🙏🙏
@vtsheaven013
@vtsheaven013 2 ай бұрын
Amen
@dhanyapriju5448
@dhanyapriju5448 2 ай бұрын
Amen
@sruthiscreations2417
@sruthiscreations2417 2 ай бұрын
Amen
@ajithamadhu8006
@ajithamadhu8006 2 ай бұрын
Reporter T V with Dr Arunkumar did a good job in Arjuns resque aoperation🙏👍👍👍❤❤
@AgBa-dg3kr
@AgBa-dg3kr 2 ай бұрын
ഓരോ മലയാളിയുടെയും പ്രതിരൂപമായി അവിടെ പോയി വീട്ടുകാരെ അശ്വസിപ്പിച്ച അരുൺ സാർ... ദൈവം കൂടെയുണ്ടാകട്ടെ... നിങ്ങളുടെ പ്രയത്നം വളരെ അഭിനന്ദനങ്ങൾ അറിയിക്കുന്നു... ആരെയും വേദനിപ്പിക്കാതെ സൂക്ഷിച്ചുള്ള സംസാരവും..... Becare full 🙏🙏🙏🙏🙏🙏keep it up..... കരയുന്നവരോട് കൂടി കരയാൻ ആണ് ദൈവം... പറഞ്ഞിരിക്കുന്നത്... God bless you 🙏🙏🙏🙏🙏🙏🙏
@ponnanisuperfast8450
@ponnanisuperfast8450 2 ай бұрын
നല്ലൊരു മനസ്സിന് ഉടമയാണ് ഇദ്ദേഹം 👍❤️
@Josoottan4767
@Josoottan4767 2 ай бұрын
അതെ അതെ അത് കൊണ്ട് നന്മ വാരി വിതറാൻ പോകുമ്പോ കൂടെ ക്യാമറ മാനേയും കൊണ്ട് പോകും 😂😂😂😂
@badrubadru4740
@badrubadru4740 2 ай бұрын
ttan4767 cmare kodn poyal prshmm
@ashwinkm7489
@ashwinkm7489 2 ай бұрын
Enth manass ninte allam​@@Josoottan4767
@Superkuttansss
@Superkuttansss 2 ай бұрын
ഈ ഒരു പ്രശ്നത്തിൽ ആത്മാർത്ഥയോടെ കൂടെ നിന്ന ചാനൽ നിങ്ങൾ മാത്രമാണ്.നിങ്ങളെ മനസ്സിലാക്കുന്ന ഒരുപാട് ജനങ്ങൾ കൂടെയുണ്ട് Big Salute Arun sir..... 🙏🙌
@komalamkomalamnair81-me7er
@komalamkomalamnair81-me7er 2 ай бұрын
അർജുൻ സാർ ഇതിൽ ഇടപെട്ടുകൊണ്ട് കേരളത്തിൽ നിന്ന് തന്നെ കേരള ഗവൺമെന്റിലൂടെ ഈ കുടുംബങ്ങൾക്ക് വേണ്ട എല്ലാവിധ സഹായവും ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് ആയിട്ടാണ് താങ്കൾ ഇവിടെ എത്തിച്ചേർന്നത് എന്നും ഞങ്ങൾക്ക് നല്ല ഉറപ്പുണ്ട് താങ്കൾ ഒരിക്കലും ഈ കുടുംബത്തെ കൈവെടിയുകയില്ല എന്ന് നല്ല അഭിമാനത്തോടെ നന്ദിയുണ്ട് sir
@deenapk3089
@deenapk3089 2 ай бұрын
Dr Arun താങ്കളുടെ ഈ ഒരു വിഷയത്തിലെ ഇടപെടൽ പ്രശംസനീയമാണ്🙏
@Job_Helpers
@Job_Helpers 2 ай бұрын
താങ്കൾ ആണ് ശരി ആ കുടുബത്തിനു ഒരു താങ്ങായി അവിടെ എത്തിയതിനു വേറെ ഒരു മീഡിയ ക്കും ഇതുപോലെ അവിടെ ചെല്ലാൻ കഴിയില്ല ❤❤❤❤❤❤❤❤
@sreejithpang5576
@sreejithpang5576 2 ай бұрын
ഞാൻ നിങ്ങളുടെ അഭിപ്രായങ്ങളെ മുൻപ് ഒരുപാട് വിമർശിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് ഒരു സാധാരണ കാരന്റെ ജീവനുവേണ്ടി നിങ്ങളും നിങ്ങളുടെ ചാനലും മറ്റു എലാ ന്യൂസുകളും മാറ്റി വെച്ച് അർജുന്റെ കുടുംബത്തിന് വേണ്ടി മാത്രം live ആയി ന്യൂസ്‌ ചെയ്തപ്പോൾ അത് നമ്മുടെ ലോകം മൊത്തം മലയാളിൽ ഏറ്റെടുത്തു. അർജുൻ ഇന്ന് മലയാളികളുടെ മനസിലെ ഒരു വേദനയാണ്. ഈ ഒരു പുണ്ണ്യപ്രവർത്തിക്ക് റിപ്പോർട്ടർ ചാനലിനോടും.DR arun സാറിനോടും ആ കുടുംബവും എലാ മലയാളികളും കടപ്പെട്ടിരിക്കുന്നു. ആരോരും ഇലാത്ത സാധാരണകാർക്ക് വേണ്ടി അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ആരൊക്കെയോ ഉണ്ട് എന്ന ഒരു തോന്നൽ എലാ മലയാളികളുടെയും മനസ്സിൽ വന്നു.Arun sir സല്യൂട്ട്.
@NaturalVisions1
@NaturalVisions1 2 ай бұрын
എനിക്കിഷ്ടമില്ലാത്ത ആളായിരുന്നു അരുൺ... പക്ഷെ ഇക്കാര്യത്തിൽ നല്ല ഹാർഡ് വർക്ക്‌ ചെയ്തു... അതു ചാനൽ നും അർജുന്റെ വീട്ടുകാർക്കും ഗുണം ചെയ്തു... Great job 👍❤️
@sgnair3414
@sgnair3414 2 ай бұрын
Y
@Twinstar2023
@Twinstar2023 2 ай бұрын
മോട്ടേ മോട്ടേ എന്ന് വിളിച്ച നാവ് കൊണ്ട് ഞാൻ നിങ്ങളെ ഇനി ഏട്ടാ എന്നെ വിളിക്കു ❤
@vimith998
@vimith998 2 ай бұрын
@mystories-f1m
@mystories-f1m 2 ай бұрын
mottann snehathode vilikkunnaya aa....❤
@shakirashaki1742
@shakirashaki1742 2 ай бұрын
എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാത്ത അവസ്ഥ.. അരുൺ സാറിന്റെ മുഖത്ത് കാണാം.. Hats of🙏🏻
@sayidjasbeer7951
@sayidjasbeer7951 2 ай бұрын
വല്ലാത്തൊരു സങ്കടം അവരെ കാണുമ്പോൾ കണ്ണ് നിറയുന്നു എന്തു ചെയ്യാൻ പടച്ചവൻ നല്ലൊരു വാർത്ത കാണിക്കും എല്ലാംവരും ആ മോനേ ജീവനോടെ ഈ കുടുംബത്തിൽ എത്തിക്കാൻ പ്രാർത്ഥിക്കുക🙏 പ്രാർത്ഥനയേക്കാൾ വേറെ ഒരു ശക്തിക്കും ഒന്നും ചെയ്യാൻ പറ്റില്ല 😔
@abdullaabdu8614
@abdullaabdu8614 2 ай бұрын
ഒരു വാർത്താചാനലിന്റെ അവതാരകൻ, റിപ്പോർട്ടർ എന്നതിലുപരി; ഒരു നേതാവിൻറെ, മുന്നിൽ നിന്ന് നയിക്കുന്ന ഒരാളുടെ പെരുമാറ്റത്തിലേക്കും രീതിയിലേക്കും ഉയർന്ന് പ്രവർത്തിച്ച നിമിഷം... വളരെ സന്തോഷം...
@shafeekgafoor5222
@shafeekgafoor5222 2 ай бұрын
🤲പടച്ചവനെ അദ്ദേഹത്തെ ജീവനോടെ ഒരു കുഴപ്പവും കൂടാതെ ഈ കുടുംബത്തിലേക്ക് തിരിച്ചു എത്തിക്കണേ അല്ലാഹ് 🤲🥺കണ്ടിട്ട് സഹിക്കുന്നില്ല 😭 എത്തുകയാണെങ്കിൽ ഒരു നോമ്പ് ഞാൻ പിടിച്ചു വീട്ടിയേക്കാം🤲
@user-sugathakumari89
@user-sugathakumari89 2 ай бұрын
നല്ല മനകരുത്തുള്ള ഫാമിലി അതാണൊരു സമാദാനം അർജുൻ ജീവനോടെ വരും എന്നാ പ്രതീക്ഷ ഉള്ളത് കൊണ്ടാവാം 😢
@shahul3654
@shahul3654 2 ай бұрын
അതാണ്‌ അതാണ്‌ വേണ്ടത്
@samsheer1812
@samsheer1812 2 ай бұрын
ഇങ്ങനെ ഉള്ള മാധ്യമപ്രവർത്തകർ ആവണം. ഇദ്ദേഹതിന്റെ സർവീസിൽ ഇങ്ങനെ ഒരു നിമിഷം ഉണ്ടാവില്ല. ആ നല്ല മനസ്സിന് 👍🏻
@malluefootballshorts8354
@malluefootballshorts8354 2 ай бұрын
നാളെ ആരും ഇദ്ദേഹത്തെ കളിയാക്കി വരാതിരിക്കട്ടെ പാവം.ആ പാവങ്ങളെ സമാധാനിപ്പിച്ചതിനു
@aneshchacko8527
@aneshchacko8527 2 ай бұрын
പലരും പലതും പറയും മനുഷ്യത്തമുള്ള ആളുകൾ Dr. Arun and Reporter ചാനലിനൊപ്പം 🤝
@sruthykj
@sruthykj 2 ай бұрын
ഒരു മാധ്യമ പ്രവർത്തകൻ എന്നതിലുപരി അരുൺ ഒരു മനുഷ്യത്വം ഉള്ള മനുഷ്യനാണ്.. ആ വീട്ടുകാരെ വന്നു കണ്ടു ആശ്വസിപ്പിക്കാൻ കാണിച്ച മനസ് വലുതാണ്.. ഈ കേരളക്കര ഒന്നടങ്കം ഒരു മിറക്കിൾ സംഭവിച്ചു അർജുൻ ഒരു സുപ്രഭാതത്തിൽ തിരിച്ചു വരണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും....എല്ലാം തരണം ചെയ്യാനുള്ള ശക്തി ഈ കുടുംബത്തിന് ഉണ്ടാക്കട്ടെ 🙏🏻
@riswantm8889
@riswantm8889 2 ай бұрын
താങ്കളോട് സ്നേഹം മാത്രം ❤dr arun kumar
@Ams-123
@Ams-123 2 ай бұрын
യഥാർത്ഥ മനുഷ്യ സ്നേഹി മറ്റുള്ളവരുടെ വികാരങ്ങൾ സ്വന്തം പോലെ തിരിച്ചറിയുന്ന യഥാർത്ഥ മാധ്യമ പ്രവർത്തകന്... നിങ്ങളെ ആരാധനയോടെ നോകുന്നു sir കേരളം സാധാരണക്കാരുടെ കൂടെ എന്നും നിൽക്കുന്ന അരുൺ sir❤❤❤❤❤
@BinduPV-q6s
@BinduPV-q6s 2 ай бұрын
ഡോക്ടർ അരുൺകുമാർ ❤️🌹🙏കുറ്റം പറച്ചിൽ ഒന്നും മൈൻഡ് ചെയ്യേണ്ട, താങ്കൾ നല്ല ഒന്നാം തരം മാധ്യമപ്രവർത്തകൻ ആണ് 👍👌ഉഷാർ ആയി മുമ്പോട്ട് പോവു 👌👌👌
🕊️Valera🕊️
00:34
DO$HIK
Рет қаралды 7 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 41 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 10 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 7 МЛН