ഇത് അവന്റെ അഭിനയം ആണെങ്കിൽ അവനൊരു award കൊടുക്കണം 🤣🤣
@muhammadhadhi80552 жыл бұрын
ആണ്... Last കണ്ടോക്ക് 😂😂😂
@hassantk45272 жыл бұрын
🤣🤣
@a2zallinone772 жыл бұрын
Last kandapol enikum thonni
@farisshan42942 жыл бұрын
ന്നാ പോപ് ന്ള്ള അവാർഡ് റെഡി ആക്കിക്കോ 🤣🤣 Shameer og ന്റെ ലാസ്റ്റ് വീഡിയോ കണ്ടു നോക്ക് 🤣
@villagechallengechannel1232 жыл бұрын
💯💯അർഹനാണ് 😄
@uvaismuhammed68212 жыл бұрын
എന്തിനാണ് വെറുതെ പ്രണയിച്ച് ജീവിതം കളയുന്നത് 😨 ഇതിലും നല്ലത്ഉമ്മാനെ പ്രണയിച്ച് ജീവിക്കുന്നത് അത് വേറെ സുഖമാണ്,🔥
@enthumanga73822 жыл бұрын
@SMOKE YT OFFICIAL pattula
@mickymouse7762 жыл бұрын
@SMOKE YT OFFICIAL endhu vade😂
@zmovies67772 жыл бұрын
@SMOKE YT OFFICIALmyr aanu🥰🌈💥🥺😂🍼🍼🍼🍼🍼
@junaidjunuvlogs80832 жыл бұрын
ഉമ്മാക്ക് ഒറ്റ നോട്ടത്തിൽ തന്നെ സ്വന്തം മക്കളെ മുഖം കണ്ടാൽ മനസിലാകും പക്ഷെ ലോകത്ത് വേറെ ഒരാൾക്കും ഒരു പെണ്ണിനും അത് മനസ്സിലാകണം എന്നില്ല ബ്രോ ഉമ്മാക്ക് പകരം ഉമ്മ മാത്രം ❤❤❤
@nasrinjumana54822 жыл бұрын
മ്മേ... തുടക്കം കേട്ടപ്പോ ശെരിക്കും സങ്കടായി😭... ബട്ട് ലാസ്റ്റ് എത്തിയപ്പോ ചിരിച്ചു പോയി 😂😌
@diyarasheeddiyarasheed40332 жыл бұрын
😂sathyam
@shajicu7572 жыл бұрын
Sathyam😁😁
@chirikudukka_2 жыл бұрын
Sathiyam😂😂
@hiiishyyaaaamm2 жыл бұрын
Sathyam 🤣🤣🤣🤣🥴
@Mursheyy2 жыл бұрын
😂😂😂😂😂
@arshadn48302 жыл бұрын
പോട്ടെ ബ്രോ അതിലും നല്ല ആളെ കിട്ടും ❤ എനിക്കും ഇതേ അവസ്ഥ ണ്ടായിനും ടൈം എടുത്ത് ശെരിയായക്കോളും ❤
@muhammeddanish23152 жыл бұрын
എടോ ഇതൊന്നും ഒരു പ്രെശ്നം എല്ലാ ഡോ.... ജീവിതം ഇങ്ങനെ ഒക്കെ ആണ് പരസ്പരം അഡ്ജസ്റ്റ് ആക്കി മുന്നോട്ടു പൂവാ.... രണ്ട് പേരും രണ്ട് സ്വഭാവം ഉള്ളവർ ആണ്.... രണ്ട് ശരീരം ആണ് ഇത് ഒന്നാവുമ്പോൾ പ്രെശ്നം ഉണ്ടാവും അതിന് പിരിയാൻ നിന്ന ജീവിതം അതിന് മാത്രം ഓയ്‌വ് ഉണ്ടാവൊള്ളൂ.... നിനക്ക് അങ്ങനെ അങ്ങട്ട് ഓളെ മറക്കാൻ പറ്റോ? ഓൾക്ക് പറ്റോ? ഇല്ല ഡാ വാശി തീർന്ന ആലോചിച്ചു കരയും. ഞാൻ married ആണ് അവളും നാനും ടോട്ടലി ഡിഫ്രണ്ട് ആണ്.... ബട്ട് ഒരിക്കലും പിരിയൂല എന്നുള്ള വാക്ക് കൊണ്ട് എത്ര പിണങ്ങിയാലും.. ഒടുക്കം പറ്റൂല ഡാ കൂട്ട് ഇല്ലാതെ... ഇത് ചെറിയ ഒരു കാര്യം അല്ലെ... നീ കല്ലിയാണം കയിഞ്ഞ ഇത് പോലെ തന്നെ ആവും എന്നാണോ എക്ഷ്പെക്ട് ചെയ്യുന്നേ... അവൾ വിട്ട് പോയി കാണും. അവളെ തിരുത്താല്ലടാ വേണ്ടേ... എല്ലാതെ പിരിയുമ്പോൾ എത്ര വിഷമം കാണും.... നീ കൂടുതൽ സ്നേഹിക്കുന്ന നിന്റെ ഉമ്മ യിൽ നിന്നും പോലും നീ ഒന്നും കൂടുതൽ ആയി എക്ഷ്പെക്ട് ചെയ്യരുത്... പിരിയാൻ മാത്രം ഒരു കാരണം എല്ലാ ഇത്
@asharafdxb2 жыл бұрын
ഇവൻ തേച്ചിട്ട് പോട്ടെ ബ്രോ എന്നോ ബോധം പൊക്കണം ഒന്നും ഇല്ലെ
Suhail താടിം മീശേം വടിച്ചിട്ട് അവൾ അത് മനസ്സിലാക്കിയില്ല എന്ന് പറഞ്ഞാ അത് വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്....ഇത്രേം താടിയും മീശയും ഉള്ള ഒരു ചെറുക്കനെ ഞാൻ വേറെ കണ്ടിട്ടില്ല.LETS BREAKUP💔
@anasvi34362 жыл бұрын
ആരെയും വിശോസിക്കാൻ പറ്റൂല ബ്രോ ഞാനും പ്രണയിച്ചിട്ട് ഉണ്ട് 3വർഷം അവളെ വിട്ടിൽ ഓക്കേ സമ്മതം ആയിരുന്നു ഒറ്റയടിക്ക് അവളെ വാപ്പാ മാറി പോയി കാര്യം എന്താണ് ഇപ്പോഴും അറിയില്ല ബ്രോ എന്നും വിളിച്ചിരുന്ന ആൾ വിളി നിന്നപ്പോ ഞാൻ വിളിച്ചു നോക്കി അവർക്ക് ഞാൻ ആരാ എന്താ പോലും അറിയില്ല പറഞ്ഞു അത് കേട്ടപ്പോ തന്നെ കണ്ണു നിറഞ്ഞു ബ്രോ ഈ 9മാസം ആയിട്ട് കാണിക്കാത്തത് ഒന്നും ഇല്ല അവർക്ക് എന്താ ബ്രോ പോയ വേറെ ഒരുത്തൻ നമ്മൾ അത്രേ മേൽ സ്‌നേഹിച്ചു ഓക്കേ വെറുതെ മനുഷ്യൻ ആണ് ബ്രോ മാറും മറക്കും വെറുക്കും ആരാണെങ്കിലും എന്ത് ഫുഡ് ആയിക്കോട്ടെ കഴിക്കില്ലല്ലോ എല്ലാവരും നല്ലത് അല്ലെ കഴിക്കാ അത് പോലെ ആണ് ബ്രോ ഈ പ്രണയം പുതിയ ഒരുത്തനെ കാണുബോ അവന്റെ സംസാരം കേൾക്കുബോ മെല്ലെ പായതിനെ മറക്കാൻ നോക്കും അത് വേറെ ഒന്നും കൊണ്ട് അല്ല ബ്രോ,, ബ്രോ പറഞ്ഞത് പോലെ അവരെ പോലെ നമ്മൾ വീട്ടിൽ വെറുതെ ഇരികാല വർക്കിന് പോവുന്നവർ ആവും അപ്പപ്പോ നമ്മളെ മെസ്സേജ് വരാൻ നേരം വെയികുബോ പുതിയതിനെ തേടി പോവും 😊😊😊,,,,,,, എല്ലാവരും അങ്ങനെ ആണ് എന്ന് ഞാൻ പറയില്ല തേപ്പ് കിട്ടാൻ മെയിൻ കാരണം ഇത് ആണ് ബ്രോ,,,,, എനിക്ക് ബ്രോ ഒന്നേ പറയാൻ ഒള്ളോ മറക്കാൻ അങ്ങനെ ഒന്നും പറ്റില്ല എന്ന് അറിയാം എനിക്ക് അറിയാൻ പറ്റും ബ്രോ വേദന ഞാൻ അനുഭവിച്ച ആൾ ആണ് ഈ 9മാസം ആയിട്ട് എന്നാലും ബ്രോ ഇതിന്റെ പേരും പറഞ് ടെൻഷൻ അടിക്കരുത് നമ്മളെ മനസിലാകുന്ന നമ്മളെ കൂടെ നിക്കുന്ന ആരും വന്നാലും കൂടെ മുറുകെ പിടിക്ക എന്നിട്ട് നമ്മളെ ഇട്ടച്ചി പോയി ഇല്ലെ അവളെ മുന്നിൽ നാല്ല ഹാപ്പി ആയി ജീവിച്ചു കാണിച്ചു കൊടുക്കാ പായത് ഓർത്ത് ടെൻഷൻ അടിക്കരുത് 🥰🥰🥰🥰🥰
@ashmilmonu48492 жыл бұрын
❤
@rahmathrahmath10732 жыл бұрын
Crt bro🥰
@razalsha85852 жыл бұрын
ഇതുപോലെ തന്നെയാ ബ്രോ എന്റെ കാര്യം
@shiyasm58222 жыл бұрын
ഇതുപോലെ തന്നെ ആണ് എന്റെഴും അവസ്ഥ
@shahimolti21842 жыл бұрын
ഇത് പോലെ തന്നെ ബ്രോ എന്റെയും അവസ്ഥ 5 years relationship ആയിരുന്നു വിട്ടിൽ ഒക്കെ സെറ്റ് ആയിരുന്നു പെട്ടെന്ന് അവളെ വാപ്പ പിന്മാറി 🥺🥺🥺
ഇജ്ജ്ക്ക് അവിടന്ന് തന്നെ നല്ല ഒരു പെണ്ണിനെ കിട്ടും... ബ്രോ.. Its a part of life...
@ig__nick93322 жыл бұрын
ഇത് ഇവന്റെ അഭിനയം ആണെങ്കിലും ഇവന് ഒരു അവാർഡ് കൊടുക്കണം 🥺🧠
@mahshooqvlog96402 жыл бұрын
Poli💥💥🤣🤣 ഷമീർ ogntവീഡിയോ കണ്ടതിനു ശേഷം🤣
@basheermannuparambilbashee673011 күн бұрын
ഇവരുടെ കല്യാണം കഴിന് കണ്ണുന്നവർ ഉണ്ടോ ❤😂
@irfanairfana35572 жыл бұрын
ആദ്യം കൊറച്ചു കേട്ടപ്പോ നല്ല പോലെ സങ്കടായി 😥but പകുതി ആയപ്പോൾ മനസ്സില്ലയി പുതിയ ഉടായിപ്പ് ആണെന്ന് 🤣🤣🤣 ആരാധകരെ ശാന്തരാക്കുവിൻ pop നമ്മളെ prank ചെയ്യാൻ എത്തിയിട്ടുണ്ട് 😎
@pockergaming27562 жыл бұрын
😂😂❤️
@aashhub58152 жыл бұрын
100%ഒരാൾക്കും addicted avaruth 😍
@arafatharafu56132 жыл бұрын
ക്യാരറ്റ്
@abdullackd2662 Жыл бұрын
@@arafatharafu5613 ക്യാരറ്റ് അല്ല സവാള
@sabnaajmal89722 жыл бұрын
നിന്റെ ചിരിച്ച മുഖം കാണാൻ ആണ് ഞങ്ങള്ക് എല്ലാവർക്കും ഇഷ്ട്ടം. അവൾ പോകന്നെങ്കിൽ പോട്ടെ. ഒരു കണക്കിന് അവൾ പോയത് നന്നായി. കാരണം നീ അവളെ കല്യാണം കഴിച്ചിട്ടാണ് പോയത് എങ്കിൽ വലിയ ഒരു നഷ്ട്ടം വന്നേനെ. നിന്നെ മനസ്സിലാക്കുന്ന ഒരു പെണ്ണ് നിന്റെ ജീവിതത്തിൽ വരും INSHA ALLAH🥰
@shakkirshakkir27822 жыл бұрын
പെട്ടെന്ന്.. ഒരു ദിവസം അങ്ങ് കടന്നു വരും ഒരു അതിഥി ആയിട്ട് എന്നിട്ട് അങ്ങ് സ്റ്റിരം താമസം ആക്കും.. എന്നിട്ട് ഒരു പാട് സ്നേഹിക്കാനും സ്വപ്നം കാണാനും പഠിപ്പിക്കും എന്നിട്ട് പെട്ടെന്ന് ഒരു ദിവസം അങ്ങ് നമ്മെ വിട്ട് പോകും.. വല്ലാത്ത ഒരു അവസ്ഥ ആയിരിക്കും... ഒറ്റപ്പെട്ടവന്റെ അവസ്ഥ...പെട്ടി കരയാൻ തോന്നും but ആരേലും കണ്ടാലോ... എന്തായാലും അനുഭവിച്ചവനെ അറിയൂ... ...
@sinansinan24282 жыл бұрын
🙂
@makehappiness62822 жыл бұрын
Same അവസ്ഥ ..എനിക്കും ..അവളായിട്ട് വന്നു അവളായിട്ട് പോയി ...കുറെ കരഞ്ഞു ..അത് വല്ലാത്തൊരു വേദനയാണ് ..അത് അനുഭവിചാലെ അറിയൂ .വിഷമം കരഞ്ഞ് തീർക്കുക ..ready ആവും 🙌🏻
@shahimolti21842 жыл бұрын
Same🥺😔
@mhdsabith76262 жыл бұрын
❤😊
@shaavlogs59552 жыл бұрын
same😔
@sadiquealim95342 жыл бұрын
അഭിനയം വളരെ നന്നായിട്ടുണ്ട് കഷ്ട്ടം അഭിനയ സിംഹമെ സ്തുതിച്ചു 😄
@nihal28202 жыл бұрын
Kazhivvv... Aahn... Starting 😵💫🔥
@oneshot31082 жыл бұрын
Don't waste time bro...Believe in yourself and prove who you are!
@mohdnihaalll2 жыл бұрын
@SMOKE YT OFFICIAL ende ponn myree..🙂👌🏻
@shalusonu84742 жыл бұрын
When our loved ones leave us, it feels like the world is falling apart🥀
@habihabeeba91182 жыл бұрын
First bagam കേട്ടപ്പോൾ സത്യായിരിക്കും എന്ന് കരുതി എന്നാൽ കാരണം അറിഞ്ഞപ്പോൾ prankano nnoru samshayam.
@muhammedshabeeb45272 жыл бұрын
ഒരു സംശയവും illa. Prank തന്നെ. 😄
@filimworld81122 жыл бұрын
ബ്രോ നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ടാ പോകാൻ പറ അവളോട് ബ്രോക് അതിലും നല്ല ചെറിയൊള് കിട്ടും
@sinant25032 жыл бұрын
പോപ്ന്റെ മുഖം kandapo sherikum വിഷമമായി 😢😢💔💔
@rahnabanu83212 жыл бұрын
👍👍
@mohdanzilhameed78682 жыл бұрын
💔
@asifali-uj2qe2 жыл бұрын
dei adtha video kaanu ennittu sangadapped.allenki shameer og avanta bro avante video kaanu apo manassilavum
ഒരിക്കലും നമ്മളെ ആണ് എന്ന് ഉറപ്പാവുന്നത് വരെ ആരും അറിയാതിരിക്കുന്നതാന്ന് നല്ലത് ആരും അറീക്കാതിരിക്കുന്നത് നല്ലത് കാരണം വിധി എങ്ങനെ എന്ന് ആർക്കും പറയാൻ പറ്റില്ല 🤗
അത് അവളെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ട് എന്ന് എനിക്ക് തോന്നിയില്ല കാരണം സുഹലിന് വടിക്കാൻ മീശ ഉണ്ടകിലെല്ലേ മീശ ഇല്ലെതെ മീശ വടിച്ചാൽ മുഖം എങ്ങെനെ മനസിലാവാനാ പാവം poppi🥀
@enthumanga73822 жыл бұрын
🤣
@nismavp96902 жыл бұрын
Ath mathram aavilla chilapo avarude reasons
@muhammedfarhan16642 жыл бұрын
Awnteda entha expression adutha Oskar ankkenne👌👌👍😂
@whiteflower_talks2 жыл бұрын
Enthanu reason enn aval chochidhu, appol break up aayath aval kaaranamalla, just ee change note cheyyatthath karanam... Nalla reason for break up... 👍🏻
Video ഞാനും സ്ഥിരമായി കാനുന്നവനാണ്.. മുഖത്ത് വലിയ മാറ്റം വന്നതായി തോന്നുന്നില്ല.. വേറെ എന്തെങ്കിലും ഒക്കെ ആകാം reason
@salusalah57262 жыл бұрын
💔😔😔 ഒക്കെ ശെരി ആവും ഇദ് പോയത് നിങ്ങൾക് ഖൈർ ആയിരിക്കും ഉറപ്പ ഇതിലുക്കും നല്ലത് വരും insha allah
@muhammeddanish23152 жыл бұрын
എടോ ഇതൊന്നും ഒരു പ്രെശ്നം എല്ലാ ഡോ.... ജീവിതം ഇങ്ങനെ ഒക്കെ ആണ് പരസ്പരം അഡ്ജസ്റ്റ് ആക്കി മുന്നോട്ടു പൂവാ.... രണ്ട് പേരും രണ്ട് സ്വഭാവം ഉള്ളവർ ആണ്.... രണ്ട് ശരീരം ആണ് ഇത് ഒന്നാവുമ്പോൾ പ്രെശ്നം ഉണ്ടാവും അതിന് പിരിയാൻ നിന്ന ജീവിതം അതിന് മാത്രം ഓയ്‌വ് ഉണ്ടാവൊള്ളൂ.... നിനക്ക് അങ്ങനെ അങ്ങട്ട് ഓളെ മറക്കാൻ പറ്റോ? ഓൾക്ക് പറ്റോ? ഇല്ല ഡാ വാശി തീർന്ന ആലോചിച്ചു കരയും. ഞാൻ married ആണ് അവളും നാനും ടോട്ടലി ഡിഫ്രണ്ട് ആണ്.... ബട്ട് ഒരിക്കലും പിരിയൂല എന്നുള്ള വാക്ക് കൊണ്ട് എത്ര പിണങ്ങിയാലും.. ഒടുക്കം പറ്റൂല ഡാ കൂട്ട് ഇല്ലാതെ... ഇത് ചെറിയ ഒരു കാര്യം അല്ലെ... നീ കല്ലിയാണം കയിഞ്ഞ ഇത് പോലെ തന്നെ ആവും എന്നാണോ എക്ഷ്പെക്ട് ചെയ്യുന്നേ... അവൾ വിട്ട് പോയി കാണും. അവളെ തിരുത്താല്ലടാ വേണ്ടേ... എല്ലാതെ പിരിയുമ്പോൾ എത്ര വിഷമം കാണും.... നീ കൂടുതൽ സ്നേഹിക്കുന്ന നിന്റെ ഉമ്മ യിൽ നിന്നും പോലും നീ ഒന്നും കൂടുതൽ ആയി എക്ഷ്പെക്ട് ചെയ്യരുത്... പിരിയാൻ മാത്രം ഒരു കാരണം എല്ലാ ഇത്
@haneefacm30172 жыл бұрын
How
@footballfinix57262 жыл бұрын
Kayyro adh ndh sanam
@ashrafabdulrahman042 жыл бұрын
എനിക്കുമുണ്ടായിരുന്നു ഇതുപോലെത്തെ അനുഭവം അൽഹംദുലില്ല ഇപ്പോൾ എല്ലാം ശരിയായി ഫുൾ പോസിറ്റീവ് mind എടുത്ത് അങ്ങ് ജീവിക്കുക... over thinking killing your happiness .. മാക്സിമം ആൾക്കാരോട് സംസാരിക്കുക എൻജോയ് മെൻറ് ചെയ്യുക
@muhammedshabin85982 жыл бұрын
അഭിനയ സിംഹത്തിന്റെ യഥാർത്ഥ അനുഭവം വന്നു ഇങ്ങനെ ഒരു വീഡിയോ ചെയാൻ ഉള്ള ഭാഗ്യം ഇല്ലാതെ ഇരിക്കട്ടെ... നീ പറഞ്ഞ പോലെ ഇതിലെ ആദ്യ കാര്യങ്ങൾ പല പ്രവാസികൾക്കും സംഭവിച്ചിട്ട് ഉള്ളതാണ്..😊 പ്രവസലോകത്തേക് വന്ന ശേഷം ഉണ്ടായ എന്നും ഉളിൽ വേദന തോണിപ്പിക്കുന്ന നഷ്ട്ടം...😊
@farishkt34662 жыл бұрын
സുഹൈൽ ബ്രോ ഇത് നിങ്ങളുടെ ലൈഫിലെ ഒരു ടേണിങ്ങ് പോയിൻ്റാണ്.
@mubarakk77742 жыл бұрын
അല്ലേലും നമ്മളെ പ്രവാസി കളെ ആർക്കും ഇഷ്ടല്ല ബ്രോ അവർക് അവരടെ കൂടെ ഫുടാനും പോർത് പോകാനും ഒക്കെ പറ്റുന്ന ആളെ ആണ് അവർക്ക് വേണ്ടാതെ നമ്മടെ അവസ്ഥ ഒന്നും ആർക്കും അറിയണ്ട ആവിശ്യല്ല.. നല്ല ഒര ലവ് ആണേൽ നമ്മടെ ഫീലിംഗ്സ് പറയാതെ അറിയണം ന്നലെ മുന്നോട് പോവൂ ബ്രോ cool ava bro
@Rafirifu-h2jАй бұрын
പ്രവാസികളെ വേദനയും യാദനയും തിരിച്ചറിഞ്ഞൊരു വ്യക്തിയാണ് ഞാൻ എന്റെ ഭർത്താവ് 10വർഷം പ്രവാസിയായിരുന്നു ഇപ്പോൾ എന്റെ മോനും പ്രവാസിയാണ് നമ്മുടെ നാട്ടിൽ ബംഗാളികൾ പണിയെടുക്കുന്ന പോലെയാ അവരും അവിടെ പണിയെടുക്കുന്നത് അത് നമുക്ക് എപ്പോഴും ഓർമയുണ്ട് പ്രവാസി എന്ന പേര് കേൾക്കുമ്പോൾ തന്നെ സങ്കടക്കടലാണ് പാവമാണ് പ്രവാസികൾ പ്രാർത്ഥന എപ്പോഴുമുണ്ട്
@keralismkl102 жыл бұрын
ഈ ചെറിയ കാരണം കൊണ്ട് പിരിയാൻ ആണെങ്കിൽ അവൾ നിന്റെ ജീവിതത്തിലേക്കു വരാതിരുന്നത് അവളുടെ ഭാഗ്യം
@raees4332 жыл бұрын
@SMOKE YT OFFICIAL ,😄
@AdithyanajAj2 жыл бұрын
Bro No girls🚫 💯 NANBAN UYIR❤
@nafiashraf5052 жыл бұрын
Veshamikerudh ikkaa adutha videoyil mood oke maatiii thiruch veranam pwr aayittt. Oke oru divesam set aavum 🔥🔥🔥😍
@nafiashraf5052 жыл бұрын
Don't cry it man. Avlk keralathle aanungale ariyillaa🔥
@nidhinkrishnan89762 жыл бұрын
Bro ith prank ann😹😹😹
@nafiashraf5052 жыл бұрын
@@nidhinkrishnan8976 angane aavaan chance illa video kanditt
@nidhinkrishnan89762 жыл бұрын
@@nafiashraf505 full kaanu thaadi illatha aal shave cheytha engane ariyana ithan reason prnje.. Ath prank aan enn mansilakk😹👍🏽
@nafiashraf5052 жыл бұрын
@@nidhinkrishnan8976 adhuk correct aaan
@Ajmellllllll2 жыл бұрын
Ejjathi acting..uff killadi thannei...😂🔥
@muhammedmunshid32812 жыл бұрын
💯
@muhammedshabeeb45272 жыл бұрын
😄.100% urapp.
@__yaasir._2 жыл бұрын
Dei niyokke inganathe incident anubavikkanam ennale padikku
@Ajmellllllll2 жыл бұрын
@@__yaasir._ ath acting aanenn manassilaakkanulla bhudhi polum illee😂
@Thez3-ll8xd2 жыл бұрын
Prank successfully Content illa lleee😃😃 Nadakateee NXT Oscar awrd set👍
@haizusworld46792 жыл бұрын
@SMOKE YT OFFICIALsupport cheyyo
@sinanmuhammed81362 жыл бұрын
Suhail pop is the best sentimental acter in the world.... Best sentimental award gos to suhail pooooop..... 👏😎🤣🤣 ... ❤
@@__yaasir._ ഇജെത...? ആക്ടിങ്ങും ഒറിജിനലും മനസ്സിലാകാത്ത ജന്തു Suhail pop ന്റെ follower തന്നെയാണ് ഞാനും....
@zoya66682 жыл бұрын
Ithippo prank aahno real aahnonn full video kandppo doubt adiknn
@muhammedrahees77182 жыл бұрын
Thadim meeshim paranjappo prank mansilayi😂😂😂
@nasrinmol17942 жыл бұрын
നിന്റെ നല്ലതിനാവും ചിലപ്പോ ഈ ഒരു ഉണർവ്, നിന്നെ മനസിലാകുന്നവൾ നിന്നിലേക് വന്നു ചേരും dontvry, അവൾക് ആണ് നഷ്ടമായത് നിനക്കല്ലപ്പാ 😍👍
@scarletparadise41092 жыл бұрын
Sameerikkante vedio kandu ikkaaa 😌🤜🏻🤜🏻
@_lewiii2 жыл бұрын
ആദ്യം ഒക്കെ serious ആണെന്ന് വിചാരിച്ചു...പിന്നെ ആണ് മനസിലായത് ഉടായിപ്പാണെന്ന്...😹
@foodtrip68742 жыл бұрын
പോട്ടെ എല്ലാം ശരിയാവും ഞാനും ഇതേ അവസ്ഥ നേരിട്ടവനാ... ഇന്ന് എന്റെ പെണ്ണ് ഉറപ്പിക്കലാണ് അതിലും നല്ല ബന്ധമാണ് ഇപോകിട്ടിയത് അൽഹംദുലില്ലാ നിനക്കു ം ഇതുപോലെ നല്ലത് കിട്ടും എല്ലാം കാണുന്ന നിൻ്റെ നാഥനോട് തേട്...എല്ലാം ശരിയാവും ഇൻഷാഅല്ല
@mazin.mongam31042 жыл бұрын
Nte rabee... Oru breakup story kettitt first time aan njn pottichirikkunnath😂😂😇
@muhammedthasheel37772 жыл бұрын
😂😂
@asmaraheem8132Ай бұрын
വിധി എന്നോര്‍ത്ത് samadanikkoo bro😍 Suhailine Allahu അനുഗ്രഹിക്കട്ടെ..امين يارب العالمين 🤲
@ansilachu49752 жыл бұрын
Enikkriyaamm ee avsthaa suhaileyyy.... Ellam nallathin enn orth samaadhaanikk🫤
@robot63412 жыл бұрын
വല്ലാത്ത ജാതി കാരണം 🤣
@robot63412 жыл бұрын
Ayn ank താടി മീശയും ഉണ്ടായിരിന്നാ ബല്ലാത്ത ജാതി തള്ള് തന്നെ 🤣
@fathimavk74232 жыл бұрын
Aval ingale pattikkaan vendi ariyaatha baavam kaanichathanenkilo 😢 Ivde manasilakkathe poyath ingalaan Ee kaaryathin inglkk avoided aayi feel cheythittundenkil vere enthilokke thonniyittundavum I Aval kurach onnum alla ingl lifeil ninnum anubavichath nn manasilayi
@wrongwrong88432 жыл бұрын
സുഹൈലെ... ഈ വീഡിയോ പ്രാങ്ക് ആണോ അല്ലയോ എന്ന് എനിക്കറിയില്ല... Reason കേട്ടിട്ട് prank ആക്കുന്ന പോലെ ഫീൽ cheyynn nd.. ട്ടോ😂😂... ഇനി ആയാലും അല്ലങ്കിലും ഒരു കാര്യം ഞാൻ ന്റെ opinion വെച്ച് ചോയിക്കട്ടെ... അവൾക്ക് ഈ മാറ്റങ്ങൾ വരാൻ അവളുടെ ഉള്ളിൽ എന്തെങ്കിലും പ്രശനം ഉണ്ടോ എന്ന് നിനക്കറിയോ??... നിന്നെ മനസിലാക്കിയില്ല.. നിന്റെ ഉള്ള് മനസിലാക്കിയില്ല എന്നൊക്കെ പറയുമ്പോഴും അത് പോലെ അപ്പുറത് നിൽക്കുന്ന ആളെയും നമ്മൾ തിരിച്ചറിഞ്ഞാൽ നന്ന്... അവളുടെ ഉള്ളിൽ എന്തെങ്കിലും സങ്കടം ഉണ്ടോ?? അവൾക്ക് എന്തെകിലും പ്രശ്നം ണ്ടോ എന്നൊക്കെ നമ്മളും തിരിച്ചറിയണ്ടേ... അല്ലാതെ നമ്മൾ ingane selfish ആയാൽ ജീവിതം എങ്ങനെ മുന്നോട്ട് പോവും ഭായ്....😂😂 എന്തൊക്കെ ആയാലും ഈ വീഡിയോ പ്രാങ്ക് ആവട്ടെ എന്ന് സ്വായം പ്രാർത്ഥിക്കുന്നു ♥️
@raees4332 жыл бұрын
@SMOKE YT OFFICIAL ,,🤣
@ajmalmuhammed21432 жыл бұрын
ഇത് ഒരു പ്രാങ്ക് ആയാൽ മതി ആയിരുന്നു ചെക്കെൻ feel ആയി ☹️
@kunjuzzvlogs36682 жыл бұрын
Anik sherikum vishamamayi njan suhail ikka happy ayitulla video mathram kanditullu . Sarilla oky sheriyam . Don't sad.... Only think positive..
@ishamol52422 жыл бұрын
Shameer og video kand vennavar camone😁😁😝😝
@marigoldtalks67742 жыл бұрын
Ash കാരണം പറഞ്ഞപ്പോ ചിരിയാണ് വന്നത് 😅കരണം പറഞ്ഞത് മുതല്‍ കാര്യത്തിലാണ് അത്?
@Rashid-kl9ot2 жыл бұрын
പെണ്ണിന് പകരം കാൽപന്ത് കളിയെ സ്നേഹിച്ച മലപ്പുറത്തിന്റെ മുത്തേ നീ വിഷമിക്കുന്നതിൽ എനിക്ക് ലജ്ജയാണ് തോന്നുന്നത്. (അവളോട് പോകാൻ പറ നീ ഫുട്ബോൾ കളിച്ചാൽ മതി നിന്റെ എല്ലാ വിഷമവും പോകും )
എന്താ സുഹൈലെ നമ്മളൊക്കെ ഇല്ലേ ഇയ്യ് നാട്ടിൽ വാ ഇന്നാൽ ഈ വെഷമം മാറിക്കോളും ഓൾ അന്നേ മനസിലാക്കാൻ പറ്റിയില്ലെങ്കിൽ പറ്റണ്ട നമ്മൾക്ക് മനസിലാകും നിന്റെ വിഷമവും മുഖത്തെ മാറ്റവും
@fathimavk74232 жыл бұрын
Ellarum enne pariganikkanam enn chinda maattinokku You can feel enjoy ur life 🎉
@mediatechmalayalam1022 жыл бұрын
സ്നേഹിക്കാൻ ഉമ്മ ഉണ്ടാകുമ്പോൾ എന്തിനാണ് വേറെ പെണ്ണിനെ നോക്കുന്നത്, എന്തായാലും ഒഴിവാക്കിയത് നന്നായി അല്ലെങ്കിൽ അത് നിനക്ക് ഭാവി കാലത്ത് നല്ല bhudhimmuttaakumayirunnu
@hafizvlogz24512 жыл бұрын
കാരണം പൊളിച്ചു. അവളെ പറഞ്ഞിട്ടും കാര്യല്യ താടി ഉള്ളതും ഇല്ലാത്തതും അറിയില്ല. 😆
@muhammedarshad97792 жыл бұрын
ഇത് പ്രാങ്ക് ആണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ 🥱
@shabuzvolga68972 жыл бұрын
Povattee nalla kuttyne kittum 🥰😍
@Farzeen2932 жыл бұрын
One side love bayagara pain'full aan bro 💔
@rxhmxn23512 жыл бұрын
Eejjadhi oru award thannalloo🤣😂
@WafaWafa-u6n17 күн бұрын
Satyanu.. Avaru chatanum face nokanum orupadu friendusundavum.. Avatekoode chetthiyadikan nammude panavum.. Poyi pani nkkatte.. Ingalku nalla mole kittum.. Sure.. Ingale imma oru pavsmanu..
@aneeanee58952 жыл бұрын
പോകുന്നവർ പോകട്ടെ bro എല്ലാം നല്ലതിനാന്നെന്ന് കരുതിയാൽ മതി
@sharafsharaf39162 жыл бұрын
Comment വായിച്ചിട്ട് ഇത് prank anennu മനസ്സിലാക്കിയ ഞാൻ. 😀🤣
@ashifshalu12392 жыл бұрын
Muthe ith pole onnu ink indathan muthe no tention ith swobavikamayitum pravasi ayal undavunna onnan no tention 7 eyars relationship ann eane thechu poyath ath kond thane athin namal mind kodukathe nikkam ninte situation eanike manasilayi namal namale thane manasilaki agaot vitto no problem poyavar potte ni pwolikada qalbey ❤️
@faneeshafani35342 жыл бұрын
സാരമില്ല പോപ്പ് അതിലും നല്ലൊരു കുട്ടി കാത്തിരിക്കുന്നുണ്ടാവും ഒരിക്കലും ടെൻഷൻ ആവല്ലേ ഓക്കേ
@Ymee2342 жыл бұрын
thaadi vadichath manassilakathadhinano... 😀
@cr_fawas31672 жыл бұрын
തലരുത് bro എതെലും aval alla nammade life decide cheyyaney. Never regret bro
@gamermalayali89942 жыл бұрын
Povunavar potte true love always stays
@anasmhdz2 жыл бұрын
Full kaan😂
@Murshi-b8j2 жыл бұрын
ഇത് prank അല്ലേ....🤔 ആദ്യം ഒക്കെ ശെരിയാണ് എന്ന് തോന്നി...bt അവസാനം... ഈ പോപ്പ് ഉടായിപ്പ് മാത്രം കാണിക്കുന്നത് കൊണ്ട് ഇത് സത്യമാണോ എന്ന് ഒരു സംശയം 😅
@sunitajayaraj82182 жыл бұрын
Leave it & b happy alwyz, മോനെ 💕💕
@കാലൻ-യ2ഞ2 жыл бұрын
നിന്റെ സങ്കടം എനിക്ക് മനസ്സിലാവും 😌😮💨😮💨😮💨
@dreamcometrue46852 жыл бұрын
Innelem koodi shameer paranjottollu suhailinte kutty Poli Anu . revealing witing okke Yennu 😢😢potte broo keep going ❤❤❤
@rahananaseefpkpk54972 жыл бұрын
Oho.idh sherikkum agane ano.potte bro 😊saarm lla 😕😐.bro adipoli aan 👍okke sheriyagum.nalla oru kuttiye thenne kittum.avalk poyi allathe ndh.