ഞാൻ ആദ്യം 3എണ്ണം വാങ്ങി എനിക്ക് വളരെ ഇഷ്ട്ടായി ഹെൽത്തി പ്ലാന്റ്സ് പിന്നെ പൂക്കളും മൊട്ടുകളും ഉണ്ടായിരുന്നു അതുകണ്ട് ഞാൻ വീണ്ടും 10 എണ്ണം വാങ്ങിച്ചു but അതിൽ ഒരണ്ണം ഞാൻ പറഞ്ഞതല്ല കിട്ടിയത് അത് അവരുടെ ചെറിയ മിസ്റ്റേക്ക് ആയിരുന്നു എന്നാലും അവർ അയച്ചുതരാം പറഞ്ഞു njan തിരിച്ചയച്ചു എനിക്ക് ഞാൻ പറഞ്ഞ plant അവർ അയച്ചുതന്നു പിന്നെ എന്റെ dttc ചാർജും refund ചെയ്ത് തന്നു, ഞാൻ വളരെ ഹാപ്പിയാണ് ഇനിയും നിങ്ങളെടുത്തുന്ന plants മേടിക്കും 🥰🥰🥰
ഞാൻ കുറെ പ്ലാന്റ് വാങ്ങിയിട്ടുണ്ട് എല്ലാം അടിപൊളിയാ
@plantgoon954Ай бұрын
🥰🤗
@S.SooryanarayanАй бұрын
ഞാൻ പത്തെണ്ണം വാങ്ങി സൂപ്പർ പ്ലാൻറ്
@SajithaK-u7bАй бұрын
ഞാൻ കഴിഞ്ഞ ദിവസം plantgoon നഴ്സറി യിൽ പോയിരുന്നു.വ്യത്യസ്ത വെറൈറ്റി കളിൽ അഡീനിയം ചെടികൾ മാത്രം പൂക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.അതിമനോഹരം.ആരോഗ്യമുള്ള പൂക്കളും മൊട്ടുകളും ഉള്ള ചെടികൾ പാർസൽ ചെയ്യുന്നുണ്ടായിരുന്നു. 100 ശതമാനം വിശ്വസിച്ചു വാങ്ങാം.
@plantgoon954Ай бұрын
🥰🥰🥰🥰🥰
@plantgoon954Ай бұрын
Thank you mam 🥰
@Arifa-b4nАй бұрын
Ealam Nala plants ❤
@plantgoon954Ай бұрын
Thank you 🫰🥰
@ruksanarasheed5175Ай бұрын
❤
@plantgoon954Ай бұрын
😍🫰
@geethasflavours4338Ай бұрын
Combo 15 flowers send me please
@geethasflavours4338Ай бұрын
Enikku plants ayachutharile?
@plantgoon954Ай бұрын
8547669938 ee numberil onnu msg ayaku
@rojamaheendran627Ай бұрын
ഞാൻ 10 പ്ലാന്റ് വാങ്ങി എല്ലാം നല്ല ഹെൽത്തി പ്ലാന്റ് ❤️