Niyamam... 😡... Angane 1 Kerala thil undoo...??? 😢
@muhamedziyad41669 күн бұрын
നിയമം വന്നാൽ ക്രിമിനൽ സഖാക്കളെയും, രാഷ്ട്രീയക്കാരെയും പിന്നെ എങ്ങനെ സംരക്ഷിക്കും...???
@BindhuBinu-dw5rh9 күн бұрын
അതെ.. നിയമം.. മറുപടി കൊടുക്ക് 😢😢😢
@babuthelakkattu47979 күн бұрын
Raja bharanamano...nallathuu???keralam eggottanu pokunnathu?
@preethuu96259 күн бұрын
A girl lost whole family it's govt responsibility to look after her,parole since December best people who gave him this favours they will realise very soon for there deeds
@muneermc89559 күн бұрын
നിരപരാധികളുടെ മേൽ കുതിര കയറാൻ മാത്രം അറിയുന്ന ഒരു പോലീസ് വകുപ്പ് 😂😂
@Asif-yz9ur9 күн бұрын
പോലീസ് അല്ല ഉത്തരവാദി. ഇന്ത്യൻ ജൂഡിഷ്യറി ആണ്
@Subairkp-k2c9 күн бұрын
പോലീസ് അല്ല പ്രശനം നമ്മുടെ നിയമം
@greendrivecp42269 күн бұрын
നിയമങ്ങളും..
@Crystalfab947aluminiumwork9 күн бұрын
Nalla best Niyamam 😇😇😇
@ramzyarar-ok4sp9 күн бұрын
Please ithinum police ne kuttam parayaruthu, avar alle ee prathiye kodathiyil ethi chathu ,athil appuram avarku onnum cheyan kazhiyilla , nammude niyamam kolakuttangale prolsahipikunnu athu konda.
@remyaaneesh-z9r9 күн бұрын
ഇതുപോലെ നശിച്ച നിയമം ഒള്ള ഒരു നാട് കഷ്ട്ടം 😢😢😢😢😢
@KannanNR-e2g9 күн бұрын
നിയമം പണക്കാർക്കും സമ്പന്നർക്കും ബാധകമല്ല പാവങ്ങൾ മരിച്ചുകൊണ്ടേയിരിക്കുന്നു അഥവാ കൊന്നൊടുക്കുന്നു സർക്കാർ ചെയ്യുന്ന ജോലിയും ഇതേ കൊലപാതകം തന്നെ ഒരു രീതിയിലും പാവപ്പെട്ടവർക്ക് ജീവിക്കാൻ നിവൃത്തിയില്ല
@thomaskutty38019 күн бұрын
ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത സർക്കാരുകളും, നീതിന്യായ വ്യവസ്തകളും അല്ലാതെ എന്താ പറയുക.
@AbdulKareem-rj6oc9 күн бұрын
@@remyaaneesh-z9r ജനാധിപത്യം പൗരാവകാശം അടുത്ത ജാമ്യം റെഡി ജനങ്ങൾ എങ്ങിനെ ജീവിക്കും
@arunp22149 күн бұрын
അതിന് ആദ്യം ജനാധിപത്യ മൂല്യങ്ങൾക്ക് അനുസരിച്ചുള്ള അവസ്ഥകളും ആനുകൂല്യങ്ങളും ഇവിടെ വേണം. അല്ലാതെ കാട്ടാള സംസ്കാരത്തിൻ്റെ അവസ്ഥകൾ മാത്രം അനുവദിച്ച് ജീവിക്കാൻ നിർബന്ധിച്ചാൽ ഇങ്ങനെയൊക്കെ ഉണ്ടാകും. ഇത് ഒന്നോ രണ്ടോ അല്ല എല്ലാവരും ഇങ്ങനെ തന്നെയാണ്. കൊല്ലുന്ന ആളുകളും അവരെ കൊല്ലാൻ പറയുന്ന നിങ്ങൾക്കും ഒരേ ബോധമാണ് ഉള്ളത്.
@fahamimariyam78849 күн бұрын
Kashtam 😢
@ഹാഷിം.കാസറഗോഡ്9 күн бұрын
അടുത്ത കൊലപാതകം വരെ നമ്മൾ ഈ കണ്ണീർ കാണാം 😭😭😭
@saviescreationtalioringand58939 күн бұрын
ഒരാളെ വെട്ടിക്കൊന്ന ആള് എന്തിന് പോലീസ് പുറത്തേക്കു വിട്ടത് ഇത് തികച്ചും ഗവൺമെന്റ് അനാസ്ഥയാണ്
വളരെ കറക്റ്റ് ആയ ചോദ്യം ആണ് ആ മോൾ ചോദിക്കുന്നത് സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയാത്ത അവസ്ഥ
@goosvibes19839 күн бұрын
@@praveenvga9438 സത്യം
@arunp22149 күн бұрын
അതിന് ആദ്യം ജനാധിപത്യ മൂല്യങ്ങൾക്ക് അനുസരിച്ചുള്ള അവസ്ഥകളും ആനുകൂല്യങ്ങളും ഇവിടെ വേണം. അല്ലാതെ കാട്ടാള സംസ്കാരത്തിൻ്റെ അവസ്ഥകൾ മാത്രം അനുവദിച്ച് ജീവിക്കാൻ നിർബന്ധിച്ചാൽ ഇങ്ങനെയൊക്കെ ഉണ്ടാകും. ഇത് ഒന്നോ രണ്ടോ അല്ല എല്ലാവരും ഇങ്ങനെ തന്നെയാണ്. കൊല്ലുന്ന ആളുകളും അവരെ കൊല്ലാൻ പറയുന്ന നിങ്ങൾക്കും ഒരേ ബോധമാണ് ഉള്ളത്.
@Prasun5559 күн бұрын
വൃത്തികെട്ട judiciary system... വൻ പരാജയം police..
@user-wj6zk8ou1m9 күн бұрын
Correct
@SanalKumar_9 күн бұрын
Nashicha nadum oru cheenja niyamavum.....update avanam niyamam alathe
@Alice-z9b1j9 күн бұрын
വൃത്തികെട്ട നിയമവ്യവസ്ഥ
@amooliapn12229 күн бұрын
Correct ആണ്...
@KumariDevi-t3s9 күн бұрын
correct
@Asmeon9 күн бұрын
അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ മകളുടെ ജീവിതം ഗവൺമെൻ്റ് ഏറ്റെടുക്കണം
@MUNAVAR-c3u9 күн бұрын
ജാമ്യം കൊടുത്തവർക്ക് നല്ല നമസ്ക്കാരം.
@shoukkathali12569 күн бұрын
😢 ഭരിക്കാൻ അറിയാത്തവൻ്റെ നാട് 'കളള്ളന്മാരുടേയും കൊള്ളക്കാരുടേയും ഇഷ്ട സ്ഥലം.മഴക്ക് മരുന്നുകളും മറ്റ് വ്യാജ സാധനങ്ങളും സുലഭമായ് ലഭിക്കുന്ന ഇടം. ദൈവത്തിൻ്റെ സ്വന്തം നാട് ഇന്ന് ഒരുപറ്റം ചെകുത്താന്മാരുടെ ഇഷ്ട സ്ഥലമായ് മാറിയിരിക്കുന്നു.
@omanaamith97369 күн бұрын
6 വർഷമായി അയാൾ ജയിലിൽ തിന്നുകുടിച്ചു കിടന്നു. ഇതുവരെ വിചാരണ പോലും തുടങ്ങിയിട്ടില്ല.. ജാമ്യത്തിൽ ഇറങ്ങി വീണ്ടും കൊലപാതകം..... ഇവിടുത്തെ നിയമങ്ങൾ മാറ്റിയെഴുതേണ്ട സമയം കഴിഞ്ഞു.
@santhoshsajidaniel9 күн бұрын
മരിച്ച കുടുംബത്തിന് മാത്രം നഷ്ട്ടം. കൊന്നവന്ന് നീതി മേടിച്ച് കൊടുക്കാൻ എല്ലാവരും ഉണ്ട്.. വാതിക്കാൻ ആൾക്കാരും ഉണ്ട്.
@leenakomath97869 күн бұрын
ഒരു കൊലക്കേസ് പ്രതിക്ക് എന്തിനാണ് ജാമ്യം കൊടുക്കുന്നത്
@SKN11279 күн бұрын
സിനിമാ നടി instagram ൽ ആരോ തോണ്ടി എന്ന് പറഞ്ഞു story ഇട്ടാൽ പോലീസ് സ്വമേധയ കേസെടെക്കും. സാധരണക്കാരുടെ ഗതി ഇത് തന്നെ .
@anwarsadath77249 күн бұрын
Yes
@jincijithesh75039 күн бұрын
Correct
@PKSDev8 күн бұрын
ഒരു തവണ കൂടി ഇതേ ഭരണം 😮
@ASK-ce6ps7 күн бұрын
അതിനും കേസ് വേണം ഇതിനും വേണം എല്ലാത്തിനും വേണം
@IbrahimMm-v7p9 күн бұрын
ഈ പോലീസിനേയും കോടതിയേയും കൊണ്ട് ജനങ്ങൾക്ക് എന്ത് പ്രയോജനം
@kpsmasalakalluvettankuzhi2669 күн бұрын
ചിന്തികേണ്ടിയിരികുന്നു
@aminfazil9137 күн бұрын
Celebrity kalk gunam ind
@sulaikhatp68543 күн бұрын
ഇനി അവനെ വിടല്ലേ
@RasheedRdpk9 күн бұрын
പോലീസും കോടതിയും ഉത്തരം പറയണം. ക്രിമിനലുകൾക്കും കൊലയാളികൾക്കും ജാമ്യം കൊടുക്കരുത്
@NNN-px4ll9 күн бұрын
കണ്ണ് നിറഞ്ഞു പോയി 😰😰😰
@Mallucooper9 күн бұрын
മോളെ ചോദ്യത്തിന് മറുപടി കൊടുക്കാൻ പറ്റിയില്ലെകിൽ പിന്നെ ഈ നീതി കിട്ടിയോ ഈ മോളുടെ നീതി എന്താ
@ameerhamza.malappuram58489 күн бұрын
മോളേ നിയമനിർമാണം നടത്തേണ്ടവർ കുറ്റവാളികൾ ആകുമ്പോൾ നീതി ലഭിക്കില്ല😢😢😢
@Asmeon9 күн бұрын
ഇയാൾക്ക് വേണ്ടി വാദിച്ചവനും ജാമ്യം കൊടുത്ത ജഡ്ജിക്കും മാനസാന്തരമുണ്ടായിട്ട് ഈ കുട്ടിയുടെ പൂർണ്ണ ഉത്തരവാദിത്വം അവർ ഏറ്റെടുക്കട്ടെ.
@binoyravindran3549 күн бұрын
നാട്ടുകാർക്ക് നട്ടെല്ല് ഉണ്ടെങ്കിൽ തെളിവെടുപ്പിന് കൊണ്ടു വരുമ്പോൾ പോലീസ് ഒന്ന് കണ്ണടയ്ക്കുക, ഒരാളെ അല്ല മൂന്നുപേർ ആയി, ആറുമാസം സസ്പെൻഷൻ കൂടി വന്നാൽ വീട്ടുകാരുമായി ഒരു ടൂർ പോകൂ, എന്തായാലും പുണ്യം കിട്ടും 🙏🏼
@D_I_L9808 күн бұрын
നിനക്ക് നട്ടെല്ല് ഇല്ലേ... നിനക്ക് വന്ന് എന്താണ് വെച്ചാൽ ചെയ്തുടെ😂😂...കമൻ്റോളി😂😂
@worldwithhistory56719 күн бұрын
പ്രതിക്ക് ഇനിയും ജാമ്യം നൽകണേ.....pleas
@SIJOPG9 күн бұрын
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പറ്റാത്ത ആഭ്യന്തര വകുപ്പും പൊലീസും രാജി വെച്ചു ജനങ്ങളോട് മാപ്പ് പറയുക... ഇനി ഒരു കൊലപാതക വാർത്താ കേൾക്കാൻ ഇടവരുത്തല്ലേ പോലിസെ...
@jaisaljaisu96439 күн бұрын
കോടതിയൊക്കെ കോമഡിയാണ്
@asi9949 күн бұрын
😢😢കഷ്ടം അ കുട്ടിയുടെ അവസ്ഥ പാവം.. അത് പറയുന്നതൊന്നും പോലീസിന് മറുപടി പറയാൻ പോലും പറ്റുന്നില്ല. എന്തിനാണ് ഇത് പോലുള്ള ക്രിമിനലുകളെ തീറ്റിപ്പോറ്റുന്നത്. ഒരാളെ കൊന്ന ഒരാൾക്കു വധശിക്ഷ തന്നെ നൽകുക. എന്തിനു ജയിലിൽ ഇട്ടു ജനങ്ങളുടെ നികുതിപ്പണം വച്ചു തീറ്റിപ്പോറ്റുന്നത്. ഇവനെയോകെ.. നഴ്സറിയിൽ പോകുന്ന കുട്ടികൾക്കു പോലും കഴിക്കാൻ ഫുഡ്‌ഇല്ല. ജയിലിൽ കിടക്കുന്ന വാഴകൾക്ക് 4 നേരം സുഭിക്ഷമായി കഴിക്കാൻ രാജാകീയ ആഹാരം. പണ്ടുകാലങ്ങളിൽ ഗോതമ്പുണ്ട കൊടുത്തിരിക്കുന്ന സമയത്ത് ഇത്രയും കുറ്റകൃത്യവും കുറവായിരുന്നു. ഇനി ചെയ്യേണ്ടത് ജയിലിൽ കിടക്കുന്നവന്മാർക്കൊക്കെ 4 നേരം പുട്ട്, അല്ലങ്കിൽ അത് പോലെ മറ്റെന്തെങ്കിലും ഫുഡ് ജീവൻ നിലനിർത്താൻ മാത്രം ആഹാരം കൊടുക്കുക. അതെങ്ങനെ അപ്പോഴേക്കും വരില്ലേ human right commission. പുറത്തു ജീവിക്കുന്ന ഒരു സാധാരണക്കാരന് പോലും കിട്ടില്ല ഇത്രയും നല്ലതആഹാരം.
@rinuthomas67549 күн бұрын
police ne parayunne enthina kodathi alle jammyam koduthe
@asi9949 күн бұрын
@@rinuthomas6754 അയാൾ ജാമ്യത്തിൽ പുറത്തു ഇറങ്ങിയപ്പോൾ ഈ കുട്ടിയുടെ അച്ഛനൊക്കെ വീണ്ടും സ്റ്റേഷനിൽ പരാതി കൊടുത്തു എന്ന് പറഞ്ഞില്ലേ... അപ്പോൾ അന്വേഷിക്കട്ടെ എന്ന് പറഞ്ഞു പോലീസ് അല്ലെ നിസാരവൽക്കരിച്ചത്.. താക്കിത് ചെയ്യുകയോ, പിടിച്ചു അകത്തിടുകയോ ചെയ്തില്ലല്ലോ. അ പ്രദേശത്തെ ജനങ്ങൾ വരെ പറയുന്നു കത്തിയും കൊണ്ട് നടന്നു ഭീഷണിപ്പിടുത്തുന്നു എന്ന്.. അ കാര്യം ആണ് പോലീസിനെ പറഞ്ഞത്.
@ViswonC9 күн бұрын
ഭീകര ജീവി കടുവയാണോ മനുഷ്യനാണോ
@ambilysanthosh15439 күн бұрын
കടുവയെ കൊല്ലാൻ വേണ്ടി വാദിച്ചവർക്ക് ഇപ്പോൾ ഒന്നും പറയാനില്ലേ? മിണ്ടാപ്രാണികൾ ഭക്ഷണത്തിന് വേണ്ടി മാത്രമേ കൊല്ലുകയുള്ളു അല്ലാതെ മനുഷ്യരെപ്പോലെ പക മൂത്ത് കൊല്ലില്ല. ആനയെ കിണറ്റിലിട്ട് മൂടാൻ പറഞ്ഞവരൊക്കെ എവിടെപ്പോയി?
@prajithasudheep35149 күн бұрын
Manushyan manushyanolam visham ulla jadhukkal illa daiva Srshttiyil
@DinkanKind9 күн бұрын
മനുഷ്യൻ
@jensonjoseph97459 күн бұрын
Man
@ammuappu33199 күн бұрын
മനുഷനും...നിയമവും... ആണ്
@HidenHiden-b6v9 күн бұрын
ലഹരികളാണ് ഇതുപോലെ പ്രശ്നങ്ങൾ ഉണ്ടാകുന്നത്... ആ ലഹരി തടയുവാൻ അധികാരികൾ വൻ പരാജയം 🌹🌹🌹🌹🌹🌹 കൊലപാതകംനടത്തുന്നവരെ അതിന് ശ്രമിക്കുന്ന ആളുകളെ ജാമ്യത്തിൽ വിടുന്നത് ജഡ്ജിമാർ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക അല്ലെങ്കിൽ ഇതുപോലുള്ള പ്രശ്നങ്ങൾ തുടരും 🌹🌹🌹🌹🌹🌹🌹🌹
@boundlessdream11829 күн бұрын
കുറ്റം ചെയ്തു എന്ന് തെളിഞ്ഞാൽ എന്തിനാണ് ജാമ്യത്തിൽ വിടുന്നത്
@asajeevan5299 күн бұрын
ബഹുമാനപ്പെട്ട കോടതി ഇതിന് എന്ത് ഉത്തരം കൊടുക്കും പോലിസിൻ്റെ ഭാഗത്ത് അതിവ വിഴ്ച ഇത്രയും പ്രശ്നക്കാരനായ പ്രതിക്ക് ആ കുടുംബത്തിനോട് വൈര്യാഗ്യം ഉണ്ടന്ന് പറഞ്ഞിട്ടും നിരീക്ഷിക്കാതെ കഷ്ടം നിയമത്തിന് തളർച്ച വന്നു.
@Babu-v9t2p9 күн бұрын
സൈറ്റ് സൂട്ട് ചെയുക, കേരളം കൂടെ
@mohammednabeel75229 күн бұрын
സിനിമയിൽ നടക്കും😕
@shebaabraham6879 күн бұрын
ഇവിടെ ആർക്കും ആരെയും കൊല്ലാം എന്തൊരു നാട് പാവം കുട്ടി 😮
@goosvibes19839 күн бұрын
മോളെ നിയമം നോക്കുകുത്തി 😭😭😭
@shabeebudheenniyasa3809 күн бұрын
ആഭ്യന്തര വാഴ നോക്ക്കുത്തി, കേരളം ഭ്രാന്താലയമാകുന്നു.
@SubraAniyan-v8e9 күн бұрын
💯
@Sreejith-r5h9 күн бұрын
എന്തിനാണ് ഇങ്ങനൊരു ജനാതിപത്യം, എത്രകണ്ടിട്ടും കണ്ണടച്ചിരിടക്കുന്ന സർക്കാരും നിയമവും, ഗ്യാരണ്ടി ഇല്ലാത്ത ജീവിതം
@arunp22149 күн бұрын
അതിന് ആദ്യം ജനാധിപത്യ മൂല്യങ്ങൾക്ക് അനുസരിച്ചുള്ള അവസ്ഥകളും ആനുകൂല്യങ്ങളും ഇവിടെ വേണം. അല്ലാതെ കാട്ടാള സംസ്കാരത്തിൻ്റെ അവസ്ഥകൾ മാത്രം അനുവദിച്ച് ജീവിക്കാൻ നിർബന്ധിച്ചാൽ ഇങ്ങനെയൊക്കെ ഉണ്ടാകും. ഇത് ഒന്നോ രണ്ടോ അല്ല എല്ലാവരും ഇങ്ങനെ തന്നെയാണ്. കൊല്ലുന്ന ആളുകളും അവരെ കൊല്ലാൻ പറയുന്ന നിങ്ങൾക്കും ഒരേ ബോധമാണ് ഉള്ളത്.
@abcdreams6406 күн бұрын
അംബേകറുടെ അഭിപ്രായത്തിൽ:- ഭരിക്കാൻ ക്ഷണിക്കുന്നവർ മോശം ആയാൽ ഭരണാഘടനയും മോശം ആകും അതാണ് ഇപ്പോൾ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ പിടിപ്പുക്കേട് അല്ലാതെ ഒന്നുമില്ല 😊
വലിയ കുറ്റം ചെയ്യുന്നവർക്ക് ഒരിക്കലും ജാമ്യം കൊടുക്കരുത്,
@Bibinvinsant9 күн бұрын
നടുറോട്ടിൽ നിന്നും പാവപ്പെട്ടവന്റെ പോക്കറ്റിൽ നിന്നും പിടിച്ചു വാങ്ങാനാണ് പോലീസിന് തിടുക്കം
@sidiksana12329 күн бұрын
👍🏼👍🏼
@fathooshworld9 күн бұрын
പാവം 😢 കൊല ചെയ്തവരെ എന്തിനാ വിടുന്നത്... കുറ്റം ചെയ്തവരെ പോറ്റി കൊഴുപ്പിച്ചു വിടുന്നതാണ് കഷ്ട്ടം 😭😭😭 ഈ കുട്ടിയുടെ ചോദ്യത്തിന് മറുപടി പറയണം 🙏🏻 ഇവിടുത്തെ നിയമം ആദ്യം മാറണം എന്നാലേ നാട് നന്നാവും 😭
@MaGicStoRies-jl6jl9 күн бұрын
9 maasam munp yathoru thettum cheyyathavne kond shikshichu last avn athmathya cheythu. Kuttavali allan enn thelinjappol🙂
@Merlinjoseph-c1t9 күн бұрын
വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ സിലബസ് മാറ്റിയത് പോലെ, കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ നമ്മുടെ നിയമവ്യവസ്ഥകളും ശിക്ഷാനടപടികളും കടു പ്പിക്കണം
@maalus30109 күн бұрын
കോടതി പൂട്ടി എല്ലാരും കൂടി പുറത്തേക് ഇറങ്ങിക്കോ. ഇങ്ങനെ ഉള്ളവന്മാരെ കൈകാര്യം ചെയ്യാൻ ജനങ്ങൾക്ക് അറിയാം
@SIJOPG9 күн бұрын
ഈ ഒരു മാസം എത്ര കൊലപാതകങ്ങൾ. . ഒരു പാട് പേർക്ക് നഷ്ടവും ദുഃഖവും നൽകി കൊണ്ട് ആണ് ജനുവരി മാസം കടന്നു പോകുന്നത്
@adarshvipin4569 күн бұрын
Correct 😢 jan month ettavum kooduthal crime nadannatha 2025 starting thanne ingane ini varaan pokunnatho 🙂
@BraveVoice-rs5bx9 күн бұрын
ഈ മോളുടെ കണ്ണീറിന്റെ വില ഈ നിയമത്തിന്നു കൊടുക്കാൻ പറ്റുമോ? കലഹരാണപ്പെട്ട നിയമം പൊളിച്ചെഴുതുക. .
@sanathani80319 күн бұрын
ഇതിന് ഒന്നും വധ ശിക്ഷ ഇല്ലെ? 😂...
@sunshiney-59 күн бұрын
അതിന് മാപ്രകൾക്ക് ഗ്രീഷ്മയാണ് കേരളത്തിലെ എറ്റവും ഭീകരനായ ക്രിമിനൽ😅 ഇവനോന്നും അപൂർവ്വങ്ങളിൽ ഇല്ല.
@NAA899 күн бұрын
@@sunshiney-5👍
@dreamcatcher25239 күн бұрын
@@sunshiney-5satyam. baaki case il onum aarkum vadha shiksha venda😢
@RenilKJ-ne5mv9 күн бұрын
ഈ വിഷയത്തിൽ ഇവിടുത്തെ നിയമ സംവിധാനവും സർക്കാരും പോലീസും ഉത്തരവാദികളാണ്
@JoseBS-wl9bo9 күн бұрын
സുന്ദര കേരളം
@ratnakumarn47499 күн бұрын
റോഡിൽ ഇപ്പൊൾ ഹോം ഗാർഡ് കാൾ മാത്രം 😢
@shakirasanu25219 күн бұрын
പാവം മോൾ 😢😢
@elezebethsebastian41959 күн бұрын
ജാമ്യത്തിൽ vita കോടതിക്ക് ബിഗ് സല്യൂട്ട്.. ഇയാളെ ജാമ്യത്തിൽ ഇറക്കിയവനെ ആണ്...
@zakariya.k99379 күн бұрын
എന്തിനാണ് ഇങ്ങനെയുള്ള പ്രതികൾക്ക് ജാമ്യം കൊടുക്കുന്നത്. ഇവിടുത്തെ നിയമം ഇവിടെ ക്രമിനലുകളെ വളർത്തുന്നു. ഇവിടുത്തെ പോലീസുകാർ ഒരളാവോളം ക്രമിനലുകൾക്ക് കൂട്ട് നിൽക്കുന്നു
@vijayrs2429 күн бұрын
പോലീസ് വൻ പരാജയം
@fezinsart42519 күн бұрын
നമ്മുടെ കാടൻ നിയമം മാരണം സൗദി നിയമം വരണം
@sajeerpallikkuth85479 күн бұрын
വല്ലാത്തൊരു അവസ്ഥ 😢
@anoopvv33319 күн бұрын
ഇവിടുത്തെ നിയമം
@abdulrazakk6499 күн бұрын
Pavam mol 😢😢😢
@muhammedkoya29039 күн бұрын
പാവപ്പെട്ടവർക് എന്ത് നീതി?? കഷ്ടം,, കഷ്ടം,, കഷ്ടം 😢😢😢😢
@BOBBY.R-m1n9 күн бұрын
ഇയാളെ പുറത്ത് വിട്ടത് വൻ വിഡ്ഡിത്തം
@Shamsi-zu1hk9 күн бұрын
Pavam😢
@sanilabraham92099 күн бұрын
പോലീസ് അല്ല.. നിയമമാണ് പ്രശ്നം...
@RAJESHLALRAJESH-r8z9 күн бұрын
മോളേ, നല്ല തീരുമാനം, മോളുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ തിരിഞ്ഞ് പോയ പോലീസുകാർ ആണ് മാസ്സ്
@jibin7209 күн бұрын
ഇത്രയും കാര്യക്ഷമത ഇല്ലാത്ത നശിച്ച സർക്കാർ..
@MubarackP-xx7zb8 күн бұрын
Police ഉത്തരം മുട്ടി മടങ്ങി
@firosfocuz9489 күн бұрын
നല്ല നിയമം 😢
@Hafeelmoidu9 күн бұрын
പിണറായിക് സുരക്ഷ കൊടുക്കാൻ മാത്രം നിയോഗിച്ച പോലീസ്
@Hairav-p4i9 күн бұрын
പോലീസ് ഉത്തരം പറയണം ആ കുഞ്ഞിന്റെ കണ്ണു നീരിന്
@sideeqsiddi51059 күн бұрын
ഇത് ആണ് പോലീസ് 😅കഷ്ട്ടം ശമ്പളം കൊടുകരൂത്
@maryjosepht43889 күн бұрын
ഇവൻ്റെ കൂടെ ഒരു പെണ്ണും ജീവിക്കില്ല സൈക്കോ '😢😢😢
@AshishkandathilKandathil9 күн бұрын
ഇനിയെങ്കിലും കണ്ണുതുറക്കൂ നിയമമേ ജഡ്ജിയെ. ഒരു കൊലപാതക പ്രതിക്ക് ഒരു കാരണത്താലും ജാമ്യം കൊടുക്കരുത് എന്ന് ഈ സംഭവം കൊണ്ടെങ്കിലും ബഹുമാനപ്പെട്ട ജഡ്ജിമാർ മനസിലാക്കുക...
@abdulazeezmoyan13458 күн бұрын
🇮🇷ആ ഇറാനിലൊക്കെ 🇵🇸എത്ര സുന്ദരമായജീവിതം ജനങ്ങൾ നയിക്കുന്നു 🇮🇳ഇത് പോലെ 🇩🇯അവിടെ 🇵🇸ആരെങ്കിലും ചെയ്താൽ 🇵🇸അവൻ 🇪🇭 വൈകാതെ 🇸🇦ശവം 🇩🇯ആകും 🇯🇴ഇവിടെ 🇮🇳അങ്ങനെ 🇮🇷ആണെങ്കിൽ 🇹🇷എത്ര നന്നായിരുന്നേനെ 🇰🇼എന്ന് കൊതിച്ചു പോകുന്നു 🇮🇳
@hanimon25959 күн бұрын
നിയമം നോക്കു കുത്തി. സൗദി നിയമം നടപ്പാക്കണം.
@nujumudheenujumudheen84819 күн бұрын
Double meaning ജയിലിൽ കൊലയാളി പുറത്തു സൂപ്പർ
@leenakomath97869 күн бұрын
പാവം കുട്ടി
@AbdulKareem-rj6oc9 күн бұрын
കോടതി കേൾകുന്നില്ലെ 😢😢😢😢😢😢😢
@ameermelethil94499 күн бұрын
അയാൾക്ക് ജാമ്യം കൊടുക്കാൻ കൂട്ട് നിന്ന വക്കീലിനും... ജഡ്ജിക്കും ശിക്ഷ ലഭിക്കണം.. എന്നാലേ ഇത്തരം ഇളവുകൾ നൽകുന്നത് നിർത്തൂ...
@vnantony8 күн бұрын
ഞങ്ങളുടെ കണ്ണുനീരിന് വിലയില്ലേ ആ ചോദ്യത്തിന് നമ്മുക്ക് ഉത്തരമില്ല 😢
@ponnusmusic56129 күн бұрын
Pavam Molu.
@akhilps47919 күн бұрын
ഇന്ത്യൻ നിയമ സംഹിത പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചു വളരെ വളരെ അതിക്രമിച്ചു.... ഒരു രീതിയിലും സാധാരണക്കാർക് നീതി ഇല്ലാത്ത അവസ്ഥ ... നീതി വളരെ അകലെ... ആണ്
@najeedkalariyil29769 күн бұрын
ഈ കണ്ണീരിനു കോടതിയും പോലിസും മറുപടി പറയുമോ എന്ന് നമ്മളൊക്കെ ചോദിക്കും നിങ്ങള് വിചാരിക്കുന്നുണ്ടോ ഇതൊക്കെ കണ്ടാൽ പോലീസിനും കോടതിക്കും നമുക്ക് ഒക്കെ തോന്നുന്ന അലിവ് തോന്നും എന്ന് ഇല്ല ഒരിക്കലും ഇല്ല
@shafvanek43019 күн бұрын
ജാമ്യം കൊടുത്ത ജഡ്ജിയെയും പ്രതി ചേർക്കണം
@Dare59 күн бұрын
നമ്മുടെ നിയമത്തിന്റെ ഗുണം!
@thomasmv5819 күн бұрын
പരിഹാരം താലിബാൻ മോഡൽ ഭരണം കേരളത്തിലും വരണം
@meenubuttthottathil47129 күн бұрын
ഓ..തനിക്ക് താലിബാൻ ഭരണം തന്നെ വേണോ?അങ്ങനെ ആണെങ്കിൽ താൻ അഫ്ഗാൻ ലേക്ക് പോ..നാട്ടിലെ നശിച്ച നിയമ വ്യവസ്ഥ കൊലപാതകികളെ ജാമ്യത്തിൽ വിട്ട് അയക്കുന്ന രീതി ഒട്ടും ശെരി അല്ല..
@GoldaMeir109 күн бұрын
No.. saudi ❤
@adarshpv42229 күн бұрын
@@GoldaMeir10 സൗദിയിൽ സ്വന്തം മകളെ പീഡിപ്പിച്ചു കൊന്ന അറബി കുഞ്ഞിൻ്റെ അമ്മക്ക് blood money കൊടുത്ത് രക്ഷപ്പെട്ടതോന്നും അറിയില്ലേ.. സൗദി നിയമം 😂 😂😂
@Aliceangel6589 күн бұрын
ഈ കുഞ്ഞിന്റെ കണ്ണീരിനും ചോദ്യങ്ങൾക്കും മറുപടി കൊടുക്ക് നീതിപീഠമേ.....😢😢
@muralit28099 күн бұрын
പിണറായി ഭരണം ഉഷാർ ആകുന്നുണ്ട്.. എല്ലാം ശെരിയാക്കുന്നുണ്ട്.. പാവം കുട്ടി
@Naha_63048 күн бұрын
ഈ ഒരാഴ്ചക്കുള്ളിൽ എത്ര കൊലപാതകം ഇവിടെ നടന്നു???...... ഇവിടെ മനുഷ്യർക്ക് ജീവിക്കേണ്ട.... കൊറേ എടുത്താൽ പൊങ്ങാത്ത നിയമങ്ങൾ അല്ലാതെ ഒരു നിയമം എന്ത് ഉറപ്പാണ് നൽകുന്നത് 😮😮😮
@HarisRaiha-lb8zm9 күн бұрын
😢😢😢😢
@maheshkumarmadhavan3788 күн бұрын
Intsayil ബോബി സർ ഒരു കമന്റ് ഇട്ടപ്പോൾ എല്ലാവർക്കും പൊള്ളി വയനാടിൽ പോയി പിടിച്ചു കൊണ്ട് വന്നു പ്രഹസനം ചെയ്തു ഇത് ജീവന് വേണ്ടി പരാതിപ്പെട്ടപ്പോൾ ചുമ്മാ ഞഞ്ഞാ കുഞ്ഞാ പറയുന്നു.. പറ്റില്ലെങ്കിൽ പറ ഈ സമൂഹത്തിൽ ജീവന് വിലകൽപ്പിക്കുന്ന ജനങ്ങൾ ഉണ്ട് ഞങ്ങൾ നിയമം കൈ ഏറും....
@D_I_L9808 күн бұрын
എന്നാല് പിന്നെ കയ്യേറിക്കോടെ?എന്തിനാ Comment ഉണ്ടാക്കി ഇരിക്കുന്നെ😂
@najeebmammethm20839 күн бұрын
ഈ കൊലപാതകത്തിൽ പോലീസിനും ജാമ്യം കൊടുത്ത ജഡ്ജിക്കും ഉത്തരവാദിത്തം ഉണ്ട് പോലീസും ജഡ്ജിയും ഈ ഇരട്ട കൊലപാതകത്തിൽ ഉത്തരം പറയണം 😡😡😡😡😡😡😡
@diputc56699 күн бұрын
സിംഗിൾ ബെഞ്ച് ഡബിൾ ബെഞ്ച് അവരെ വിമർശിക്കാൻ പാടില്ല സ്വമേധയാ കേസെടുത്തു ഇഷ്ടം പോലെ ശമ്പളം സുരക്ഷ നിയമ പാലകർക്ക് ഹൈ സെക്യൂരിറ്റി രാഷ്ട്രീയ കൊലപാതകങ്ങളിൽ നിയമം എന്താണ് ചെയ്യുന്നത് നിയമം അല്ല ഒരു കൂട്ടം മനുഷ്യർ മടുത്തു നമ്മൾ എന്തിനാണു ജനാധിപത്യം വോട്ട് ഒക്കെ ചെയ്യണത് 😢
@lion82649 күн бұрын
രായവിന് കാവൽ നിൽക്കാനും.. പെറ്റി അടിക്കാനും മാത്രം ഉള്ള ഒരു കോപ്പ്... 😡😡😡😡... 🙏😔.. 🌹🌹.. 👹
@sanithap78189 күн бұрын
ഗവൺമെന്റ് കേൾക്കു ഇതൊക്കെ ഓരോ അവന്മാർ കൊല്ലുന്നു പോകുന്നു. വീണ്ടും പുറത്തിറങ്ങും വീണ്ടും പോകും കഷ്ട്ടം 😢
@rasheedpanakkad36579 күн бұрын
മാറ്റി എലയഴുതണം നിയമവ്യവസ്ഥ, മുഷിഞ്ഞ് നാറുന്നു അധികാരവർഗ്ഗത്തിന് ഗൗരവമില്ലെങ്കിൽ വിധി ജനം നടപ്പാക്കണം ,
@swabeeh999 күн бұрын
നമ്മളെ കോടതി ഹഹഹ. ഏത് കൊലയാളിക്കും ജാമ്യം. ഹഹഹ. കോടതിയിലും പോലീസിലും സർക്കാരിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു.
@daisykoruth40479 күн бұрын
പാവം
@RafeequeRafee-mx1ox9 күн бұрын
മറുപടി കൊടുക്ക് 😢😢
@abidasubair-p4o9 күн бұрын
Padachone 🤲🏼😭😭😭😭
@soopisoopi23499 күн бұрын
സമൂഹത്തിനോടും നിയമത്തിനോടം ആ മോളുടെ മനസ്സിൽ തട്ടിയുള്ള ചോദ്യം!!! പാവപെട്ടവർക് ആരാളുള്ളത്
@Fghjkjhhgftggyvvcc9 күн бұрын
Govt.has to answer this girls questions.
@NoufalC-z1k9 күн бұрын
ഇങ്ങിനെയുള്ള ആളുകൾക്ക് എന്ത് കൊണ്ട് കോടതി ജാമ്യം നൽകുന്നു. ആ ജാമ്യമാണ് അവരുടെ ആവേശം 😢😢😢
@Lathi338 күн бұрын
പോലീസ് കേസ് ഷീറ്റ് മര്യാദക്ക് കൊടുക്കാത്തത് കൊണ്ടും സർക്കാർ കേസ് നടക്കാത്തത് കൊണ്ടും. കൊലക്കേസ് പ്രതി പുറത്തു ഇറങ്ങി ഭീഷണി ഉണ്ടെന്ന് പറഞ്ഞിട്ടും പോലീസ് ഒന്നും ചെയ്തില്ലെന്ന് കേട്ടില്ലേ. ആ ഋതു എന്ന് പറഞ്ഞവൻ അയൽക്കാരെ വെട്ടി കൊന്നതും same അവസ്ഥയല്ലേ
@NoufalC-z1k8 күн бұрын
@Lathi33 രണ്ട് പ്രാവശ്യം പോലീസ് റിപ്പോർട്ട് കൊടുത്തിട്ടും കോടതി ജാമ്യം കൊടുത്തു എന്ന് പോലീസ് വിശദീകരിച്ചിട്ടുണ്ട്. പിന്നെ വീട്ടുകാർ പരാതി കൊടുത്തപ്പോൾ അദ്ദേഹത്തെ വിളിച്ച് പോലീസ് താക്കീത് ചെയ്തു. അന്ന് അദ്ദേഹം പോലീസിനെയും shout ചെയ്തിട്ടുണ്ട്.
@sumithrabaiju58199 күн бұрын
Oru mattedathe policum niyamamum😢😢
@satharabdulkadar-ul3et9 күн бұрын
മാനസിക രോഗി എന്ന ഒരു സർട്ടിഫിക്കറ്റ് മതി ഒരു പ്രതിക്ക് രക്ഷ പെടാൻ. എന്തിനാ ഇങ്ങനെ ഒരു നിയമം????