ഞങ്ങളുടെ കല്യാണ കഥ🥰👰🤵

  Рет қаралды 196,055

Aussie Amma Malayali😎

Aussie Amma Malayali😎

Күн бұрын

ഞങ്ങളുടെ കല്യാണ കഥ😍💍👰🤵
Music: Balloon
Musician: @iksonmusic

Пікірлер: 488
@SunrisesVlogs
@SunrisesVlogs 6 ай бұрын
ചാച്ചൻ ഫാൻസ്‌ കാര് ഇവിടെ ലൈക് അടിക്കു 💪
@suniprabhakaran
@suniprabhakaran 6 ай бұрын
കല്യാണകഥ കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു.... ഒപ്പം വിഷമം വന്നു.... ❤️❤️ സാരമില്ല.... നല്ല കുടുംബം അല്ലേ... സന്തോഷമായി ജീവിതം പോട്ടെ..... ഇനിയും പ്രേമിച്ചു പ്രേമിച്ചു ജീവിതം മുന്നോട്ട് പോട്ടെ.... 🥰🥰🥰❤️❤️
@Aussieammamalayali
@Aussieammamalayali 6 ай бұрын
Thank you 😊
@jessyjames7811
@jessyjames7811 6 ай бұрын
ജിജി ചേച്ചി നിങ്ങളും മോന്റെ കല്യാണം കൂടാൻ പറ്റാതെ ഒരു പാട് വിഷമിച്ചല്ലെ ഔസു നേപ്പോലെ . എനിക്ക് തന്നെ കേട്ടിട്ട് സങ്കടം വന്നു ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤
@ThankamonyR-fg6nc
@ThankamonyR-fg6nc 6 ай бұрын
😢
@Aussieammamalayali
@Aussieammamalayali 6 ай бұрын
❤❤❤
@psp0000
@psp0000 6 ай бұрын
Nilambur ❤
@pushpasukumaran8168
@pushpasukumaran8168 6 ай бұрын
നിങ്ങളെല്ലാവരും ദൈവത്തിന്റപ്രിയപ്പെട്ട മക്കളാണ് എല്ലാ നന്മകളും ഉണ്ടാകാൻ പ്രാർത്ഥിക്കാം 🙏🙏🙏
@mathewarakkal3106
@mathewarakkal3106 6 ай бұрын
ഞാൻ ചാച്ചൻ്റെ കട്ട ഫാനാണ്. ചാച്ചൻ തങ്കച്ചനല്ല....! പൊന്നച്ചനാണ്....! പൊന്നച്ചൻ....! ❤🌹✨
@lovelylouis5335
@lovelylouis5335 6 ай бұрын
എന്റെ മോന്റെ കല്യാണം melbourn വച്ചായിരുന്നു. എനിക്ക് പോകാൻ പറ്റിയില്ല, എന്റെ മോനും ഇതേ വിഷമം അനുഭവിച്ചു, കൊറോണ കാരണം, വീണ്ടും ആ ഓർമ്മകൾ വന്നപ്പോൾ ഒത്തിരി സങ്കടം, എനിക്ക് ഒരു മോനെ ഉള്ളു mol ഖത്തർ ലാ, ആർക്കും പങ്കെടുക്കാൻ സാധിച്ചില്ല, ഞാനിപ്പോൾ melbourn ലാ
@alisonaneja1297
@alisonaneja1297 6 ай бұрын
Nice video ❤. Orupadu ehtamayi. Nomisha yuday pattu super. My favourite song.
@shobhaviswanath
@shobhaviswanath 6 ай бұрын
Hindus ന്റെ ഓരോ ഓണവും വിഷുവും ഓരോരുത്തരുടെയും ജീവിതത്തിലും valuable ആണ് ആരു മരിച്ചാലും അത് ഒഴിവാക്കരുത് എന്നാണ് എന്റെ അച്ഛൻ പറയാറുള്ളത് ബാക്കി എല്ലാ ദിവസങ്ങളിൽ നിങ്ങൾ ഭക്ഷണമടക്കം എല്ലാ നല്ല കാര്യങ്ങളും ചെയ്യാറില്ലേ പിന്നെന്തിനാ ആ ദിവസം മാത്രം ഒഴിവാക്കുന്നത് എന്നാണ് എന്റെ അച്ഛൻ ചോദിക്കാറുള്ളത് ആലോചിച്ചപ്പോൾ അത് ശരിയാണെന്ന് തോന്നി ഞങ്ങൾ അത് ഇന്നും follow ചെയ്യുന്നു ആഘോഷം കുറച്ചു ലഘുകരിക്കും എന്ന് മാത്രം
@sabeenageorge1468
@sabeenageorge1468 6 ай бұрын
My favourite song ❤ Excellent
@Aussieammamalayali
@Aussieammamalayali 6 ай бұрын
👍🏻😇
@praseejaprasi3586
@praseejaprasi3586 6 ай бұрын
നിമിഷയുടെ പാട്ട് കേട്ടിരിക്കാൻ നല്ല രസമാണ്❤
@Jijythomas
@Jijythomas 5 ай бұрын
Nimisha u look adipoli in old pics- the hairstyle, outfits, silky hairs everything was so good😊
@aaronreena7732
@aaronreena7732 6 ай бұрын
എല്ലാവരെയും കണ്ടു സന്തോഷമായി അമ്മയെ ഒത്തിരി ഇഷ്ടമാണ്
@laisammajoseph5702
@laisammajoseph5702 6 ай бұрын
Nimisha ,song supper.....kunjuvava ummma,ellarkum orupaadu sneham
@Aussieammamalayali
@Aussieammamalayali 6 ай бұрын
Thank you 😊
@dollydominic535
@dollydominic535 6 ай бұрын
Please share your elder bro’s love story
@ashalathalatha8104
@ashalathalatha8104 6 ай бұрын
കേൾക്കാൻ നല്ല കഥ ' നിങ്ങളുടേത് ... ചെറിയ ദു:ഖങ്ങൾ വലിയ സന്തോഷങ്ങൾ നൽകട്ടേ
@jessyjames7811
@jessyjames7811 6 ай бұрын
നിമിഷക്കുട്ടി നീ ഔസുന്ഗിഫ്റ്റ് കൊണ്ടുപോയില്ലല്ലോ ആദ്യം. രണ്ടാം വട്ടം കണ്ടപ്പോൾ ഗിഫ്റ്റ് കൊടുത്തോ ജെസി ജെയിംസ് നിലമ്പൂർ❤❤❤❤
@Aussieammamalayali
@Aussieammamalayali 6 ай бұрын
Illa😅😊❤
@Kunjumonkappilkayamkulam
@Kunjumonkappilkayamkulam 6 ай бұрын
എനിക്ക് തോന്നിയത് പറയാം. വിദ്യബാലൻ ലുക്ക്. അച്ചാച്ചനും ഞാനും സമപ്രയക്കാർ. ആശംസകൾ 🌹
@lishasaji1402
@lishasaji1402 6 ай бұрын
ബന്ധങ്ങൾക്ക് ഒരു വിലയും ഇല്ലാതായി വരുന്ന ഈ കാലത്ത് ഇത്രയും സ്നേഹത്തോടെയും, സമാധാനത്തോടെയും, സന്തോഷത്തോടെയും കഴിയുന്ന നിങ്ങളെ കാണുമ്പോൾ ഒരുപാട് സന്തോഷം ❤️ ഇനിയും ഇങ്ങനെ മുന്നോട്ടു പോകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏 ഈസ്റ്റർ ആശംസകൾ 🌹😊
@radhakv2198
@radhakv2198 6 ай бұрын
നല്ല അമ്മയും മക്കളു൦ ഇങ്ങനെ തന്നേ പോട്ടെ❤❤
@Aussieammamalayali
@Aussieammamalayali 6 ай бұрын
❤❤❤
@tuguhjvbj1671
@tuguhjvbj1671 5 ай бұрын
കൊറോണ കാലം ആലോചിക്കാനെ വയ്യ ഇനി വരാതിരിക്കട്ടെയെന്ന് പ്രാർത്ഥിക്കാം
@jessybinu2730
@jessybinu2730 6 ай бұрын
Songg superrr....chumma thalla love ...cute familyy...auntyde dress selections superrr
@lissyjacob7882
@lissyjacob7882 6 ай бұрын
അമ്മയും മോളും ഒരുപോലെ ആണ് ചിരി സംസാരം പിന്നെ തല കുളിക്കുന്നത്. ഒരു സംശയം ഇവർ അമ്മയും മോളും ആണോ മരുമകൾ ആണോ?? ഞാൻ പുതിയ ആളാണ് അതാണ് ചോദിച്ചത് ♥️
@marymanjudcruz3813
@marymanjudcruz3813 6 ай бұрын
Nice episode. Just watched the Parents wedding story and the son's wedding story, GOD bless all of you. Happy and Blessed Easter to all of you.
@mercyabraham4772
@mercyabraham4772 5 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നല്ല Family
@pomtom1609
@pomtom1609 6 ай бұрын
Ammayude aashamsakal kettappol ente kannum niranju.athanu ningalodulla ishtam.
@rinceyabraham873
@rinceyabraham873 6 ай бұрын
Avarude annathe sankadam orkkan vayya
@reenavarghese8966
@reenavarghese8966 6 ай бұрын
നിമിഷ ക്ക് സംയുക്ത വർമ്മയുടെ ചെറിയ ഒരു shape ഉണ്ട്. ചിരി
@rajicm8123
@rajicm8123 6 ай бұрын
Last relatives ന്റെ videos കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി അപ്പൊ ousu കരഞ്ഞതിൽ അതിശയം ഇല്ല ❤😍😍🧿
@lijaroji9558
@lijaroji9558 5 ай бұрын
ഞങ്ങളുടെ ചേട്ടന്റെ മോളുടെ കല്യാണവും omanil വച്ചായിരുന്നു. രണ്ടു വീട്ടുകാര്‍ക്കും kudan പറ്റിയില്ല.
@ajuvargheseparel1022
@ajuvargheseparel1022 6 ай бұрын
ഔസേപ്പച്ചോ കല്യാണം നാട്ടിൽ നടന്നില്ലെങ്കിൽ എന്താ. നല്ലൊരു ഭാര്യയെ കിട്ടിയില്ലേ ♥️♥️ മിറ കുട്ടി ഫാൻസ്‌ 🥰🥰
@tessymartin1972
@tessymartin1972 6 ай бұрын
അപ്പുറത്ത് മരിച്ചു കിടന്നാലും വീട്ടിൽ പെസഹ ഉണ്ടാക്കണം എന്നാണ്. നമ്മൾ മറ്റു ദിവസങ്ങളിൽ എല്ലാ ഫുഡ്‌ കഴിക്കുന്നില്ലേ പിന്നെ എന്താ പെസഹ മാത്രം ഉടക്കാൻ മരണം ഒരു കാരണം അല്ല, ബിർത്തഡേ ഒക്കെ ആഘോഷിച്ചില്ലേ. ഫ്രം എറണാകുളം, മമ്മിടെ സെയിം age ഉള്ള ഒരു മമ്മി ആണ്
@ancydonathos3917
@ancydonathos3917 6 ай бұрын
Correct anu enta ammachiyum agnea paranju thanittund
@prameelasasi460
@prameelasasi460 6 ай бұрын
😂😂
@beenavikraman512
@beenavikraman512 6 ай бұрын
Innathe vedeo superb
@ShantyXavier-lw3lm
@ShantyXavier-lw3lm 6 ай бұрын
Ammede kurtis adipoli
@ansel2161
@ansel2161 6 ай бұрын
Correct
@bindundevidasen3738
@bindundevidasen3738 5 ай бұрын
നിമിഷയ്ക്ക് flowers Channel ൻ്റെ musical wife programme ൽ പങ്കെടുത്തുകൂടെ? നല്ല voice ആണ്.
@sunithabiren7918
@sunithabiren7918 6 ай бұрын
Lovely, beautiful, positive family..I wish my family also like this ❤❤❤
@Aussieammamalayali
@Aussieammamalayali 6 ай бұрын
Thank you so much
@abhiramaditrirnair5103
@abhiramaditrirnair5103 6 ай бұрын
ഞാൻ ningalude❤️ കട്ട ഫാൻ aanu
@jessymathew6884
@jessymathew6884 6 ай бұрын
ആഗ്രഹിച്ച കഥ കേട്ടു,താങ്ക്സ് സന്തോഷമായി എന്നും എല്ലാവരും ഒരുപോലെ സ്നേഹത്തോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ,കുരിശ്‌ അപ്പം ഉണ്ടാകാതിരുന്നാൽ മതി chechy,പിള്ളേരുള്ളതല്ലേ, വെറും അപ്പവും,പാലും ഉണ്ടാക്കും, കുഞ്ഞുമക്കളും കൂടെ ഉള്ളതല്ലേ,its my loving request🙏🏻❤️❤️
@Aussieammamalayali
@Aussieammamalayali 6 ай бұрын
Sure ❤❤
@NoorjahanVK-rl1ri
@NoorjahanVK-rl1ri 5 ай бұрын
Paatt super
@sudhamenon598
@sudhamenon598 5 ай бұрын
Nice wedding story I liked your family seeing together❤
@saniljoseph318
@saniljoseph318 5 ай бұрын
Happy birthday, very nice to see the presentation expecially Aunty.
@sheelathadevoos9746
@sheelathadevoos9746 6 ай бұрын
കല്യാണ കഥകേട്ടു സങ്കടവും സന്തോഷവും തോന്നി❤❤❤❤❤ പിന്നെ ഈ വീഡിയോ ഔസോ ഒന്നു കണ്ടു നോക്കിയേ പാവം റീവ് കുട്ടൻ ഔസോ നോക്കാഞ്ഞിട്ടാവും പാവം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു കുഞ്ഞിന് തിരിയാനും പറ്റുന്നില്ല ഔസോ കുഞ്ഞിനെ ഒന്നു നോക്കിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി😂
@jhancyp.s2086
@jhancyp.s2086 6 ай бұрын
Ousu..You are so cute& Genuine.
@gigisaji8105
@gigisaji8105 6 ай бұрын
അടിപൊളി വീഡിയോ May God Bless ❤❤❤❤
@sindhuvijayan9938
@sindhuvijayan9938 6 ай бұрын
So beautiful ladies, stay blessed the family.
@sumakrishnan1796
@sumakrishnan1796 6 ай бұрын
എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ester ആശംസകൾ ❤❤
@bijiantony5813
@bijiantony5813 6 ай бұрын
Super.. wedding story kettappol sankadam vannu...GOD Bless your family🙏🏼🙏🏼.... Love you all❤❤❤
@sindhu8279
@sindhu8279 6 ай бұрын
നല്ല കുടുംബം
@ahamadmuhammad3478
@ahamadmuhammad3478 6 ай бұрын
ഞങ്ങളും കോവിഡ് സമയത്ത് ഇങ്ങനെ okke തന്നെ ആയിരുന്നു 🥹ലോകം അവസാനിച്ചോന്ന് 🥹Ayoooo
@Latha-wm9sk
@Latha-wm9sk 6 ай бұрын
Amma marikkchad kond pesahaappam mathram undakkille.. mattu divsangalil super food analo kazhikkunnade. Amma marichond pesaha illannu paraunnade thettanu.
@lalimmaemmanuel57
@lalimmaemmanuel57 6 ай бұрын
Nice one .thanks for sharing ❤
@forjesh
@forjesh 6 ай бұрын
Aunty n daughter in law looks like mom n daughter 😍God bless ur family!
@Aussieammamalayali
@Aussieammamalayali 6 ай бұрын
😊 thank you
@sonabinny5958
@sonabinny5958 6 ай бұрын
wonderful couples! May God bless you both ❤️🙏🏼
@minikunjan
@minikunjan 6 ай бұрын
എൻ്റെ മോളുടെ കല്ല്യാണം വരും കോവിട്സമയത്തായിരുന്നു ആരേയും വിളിക്കാൻ പറ്റിയില്ല,
@sheejashaji651
@sheejashaji651 6 ай бұрын
All d bst dears 👍🏻👍🏻മനസിലാകും a days ഇൽ അനുഭവിച്ച എല്ലാരുടേം സങ്കടം.. ഇപ്പൊ എല്ലാരും ഒന്നിച്ചുണ്ടല്ലോ 👍🏻👍🏻
@binujacob8901
@binujacob8901 6 ай бұрын
Ayyo....so sweet of you buying a bag and chocolates.
@renukapinchika1631
@renukapinchika1631 6 ай бұрын
അടിപൊളി സ്റ്റോറി 😘👍
@raziasaleem80
@raziasaleem80 6 ай бұрын
Nalla vdo makale. Ningale othiri othiri ishtamulla oru Aunty 😘
@priyageorge3483
@priyageorge3483 6 ай бұрын
Jiji chechy,u r lucky u have loveable son and daughter in law, may God bless you all❤
@kjjoseph6688
@kjjoseph6688 6 ай бұрын
Super song Nimisha
@sobhav390
@sobhav390 6 ай бұрын
Wow very interesting and beautiful video ❤😊
@Aussieammamalayali
@Aussieammamalayali 6 ай бұрын
Thank you very much!
@Tetratree
@Tetratree 6 ай бұрын
this is the best video among all those u guys have uploaded ,,,,May God Bless u guys more and more ,,, All the best for ur future 🎉🎉🎉🎉🎉🎉🎊🎊🎊🎊🎊
@Aussieammamalayali
@Aussieammamalayali 6 ай бұрын
Thank you so much 😀
@Shinybaby-mg5ie
@Shinybaby-mg5ie 6 ай бұрын
Adipoli marriage story parachil
@sudhamenon598
@sudhamenon598 5 ай бұрын
Hi I am SUDHA Menon I'm new person to family joining today I liked your mom very much yours is good family I liked it❤
@rajia1486
@rajia1486 3 ай бұрын
God.bless.your Family
@JoseJoseph-pd9vi
@JoseJoseph-pd9vi 4 ай бұрын
Siji chachydeyum Thomas chattanteyum mon Adwin marriage chayunnathu ente brother nte mole anu
@AnnieAbraham-h2b
@AnnieAbraham-h2b 6 ай бұрын
Nice vlog nimisha yr song and voice very nice God bless you all
@hamsahamsa3159
@hamsahamsa3159 5 ай бұрын
സുന്ദരി ക്കുട്ടി പാട്ട് പൊളിച്ചു ❤😂,
@donvargheseantony6429
@donvargheseantony6429 6 ай бұрын
Marriage story super paksha vishamam vannu saaramilla Ellam super aayallo athu mathi
@anuparayil6194
@anuparayil6194 6 ай бұрын
You wont believe...i was literally crying and listening to ousep 's narration. But happy ending 🎉🎉
@janeevsasidharan3677
@janeevsasidharan3677 6 ай бұрын
❤❤❤All the best
@radiantnavin8033
@radiantnavin8033 6 ай бұрын
Again amongst the first few to comment, Excited about the video: Vinu from Dubai. :)
@Aussieammamalayali
@Aussieammamalayali 6 ай бұрын
Thank you so much 🙂
@radiantnavin8033
@radiantnavin8033 6 ай бұрын
Thanks, dear Amma, Pappa, Ousep, and Nimisha for your reply. Always been a huge fan of your videos and God bless you all. @@Aussieammamalayali
@shaship5892
@shaship5892 6 ай бұрын
​@@Aussieammamalayalikeeping every syrian christian tradition is very goood.we love our deceased parents❤❤❤❤❤and avoid peshappam❤❤❤
@mariammajacob130
@mariammajacob130 6 ай бұрын
Congratulation Ouseppachs Nimishs
@binduramadas4654
@binduramadas4654 6 ай бұрын
Adipoli story 🥰
@bindususanthomas9801
@bindususanthomas9801 6 ай бұрын
ദൈവ നിയോഗം ഇതായിരുന്നു 🙏🏼🙏🏼
@shahilarose7673
@shahilarose7673 6 ай бұрын
Nimisha song super.Already had seen ur marriage video.Thank God that God was with u both and blessed with 2 kids.Wishing u both a blessed happy joyful family.❤❤❤❤❤
@Aussieammamalayali
@Aussieammamalayali 6 ай бұрын
Thanks a lot
@elsamathew3410
@elsamathew3410 6 ай бұрын
Lovely family.. lovely couples
@Aussieammamalayali
@Aussieammamalayali 6 ай бұрын
Thank you so much 😊
@joyraniffcv
@joyraniffcv 6 ай бұрын
Super കല്യാണം❤ഞങ്ങൾ അപ്പം ഉണ്ടാക്കി തരാം കേട്ടോ...🎉
@Priya-h2w5d
@Priya-h2w5d 4 ай бұрын
പൊളി വെഡിങ് സ്റ്റോറി 😘😘😘😘😘😘😘😘😘😘😘😘
@anujoseph6785
@anujoseph6785 6 ай бұрын
Super wedding story😍😍
@Aussieammamalayali
@Aussieammamalayali 6 ай бұрын
Thank you so much
@raniiype8746
@raniiype8746 6 ай бұрын
Nimisha explain cheythatha super.. Ausu athikam open aayitu parayunnilla
@renygeorgy480
@renygeorgy480 6 ай бұрын
Nimisha molee nice song ,sound God bless.....
@bindupn4006
@bindupn4006 4 ай бұрын
Congrats dears
@rijomolpathrose3847
@rijomolpathrose3847 6 ай бұрын
You are all wonderful people and a beautiful family. God bless..
@Aussieammamalayali
@Aussieammamalayali 6 ай бұрын
Thank you so much!
@SoumiS-i1c
@SoumiS-i1c 5 ай бұрын
Nimisha's singing ❤
@SunrisesVlogs
@SunrisesVlogs 6 ай бұрын
ഔസു സന്തോഷം അതോടൊപ്പം സങ്കടം വന്നു ഔസു ഒറ്റയ്ക്ക് ആയി പോയി കല്യാണത്തിന് all the best സൂപ്പർ ഫാമിലി 😍🙌🙌🙌🙌 എന്റെ നാട്ടുകാർ ആയത് കൊണ്ട് കുറച്ചു സ്നേഹം കൂടുതൽ വാരി വിതറുന്നു 🏃🏼‍♀️🏃🏼‍♀️🏃🏼‍♀️
@dakshina6869
@dakshina6869 6 ай бұрын
Nimisha de job entanu?
@Itsmesnj24
@Itsmesnj24 6 ай бұрын
Adipoli👌God bless u❤❤❤
@AshwiniBattampara
@AshwiniBattampara 6 ай бұрын
God bless your family❤❤❤
@sreekumaryg3254
@sreekumaryg3254 6 ай бұрын
Super song nimisha❤
@Jsa-k8w
@Jsa-k8w 6 ай бұрын
Ousu ethra pavam Nalla manushyan
@tharapunnoose2021
@tharapunnoose2021 6 ай бұрын
നിമിഷയ്ക്കു ഓർത്തഡോൿസ്‌ wedding songs മനോഹരമായത് നഷ്ടപ്പെട്ടു മനോഹരം ആയ orthodox songs prayers ഒക്കെ നഷ്ടപ്പെട്ടു നമ്മുടെ സുന്ദരൻ ഔസു വിനെ കെട്ടിയതു കൊണ്ടു നിമിഷയുടെ പുതുപ്പള്ളി ബന്ധുക്കളെ കണ്ടപ്പളെ എനിക്ക് തോന്നി നിമിഷ ഓർത്തഡോൿസ്‌ ആണെന്ന്
@shaship5892
@shaship5892 6 ай бұрын
Orthodox not good😂
@tharapunnoose2021
@tharapunnoose2021 6 ай бұрын
@@shaship5892 ഓർത്തഡോൿസ്‌ സഭ യിലെ മനോഹരമായ ഗീതങ്ങൾ പ്രാർത്ഥനകൾ ഇമ്പകരമാണ്...
@sisyandrews8768
@sisyandrews8768 6 ай бұрын
Before you going back onece remarriage in your home chruch with your kids its become u will enjoy and remember ur whole life because ur mom and dad will be there with that special moment ❤
@Aussieammamalayali
@Aussieammamalayali 6 ай бұрын
Sure will think about it 😊❤❤
@ahadshaji4398
@ahadshaji4398 6 ай бұрын
Wedding story super Kettappo vishamam thonni COVID chathichu alle 😢😢😢
@roselythomas2082
@roselythomas2082 5 ай бұрын
God bless you dears❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@radhavijayakumar1103
@radhavijayakumar1103 6 ай бұрын
Nimisha നല്ല മോളാണ് 🌹🥰🥰🥰🥰🥰🥰🥰🥰🥰🥰
@LeenaPrakash-j7v
@LeenaPrakash-j7v 6 ай бұрын
God bless you❤❤❤❤❤
@ambikarajeev9261
@ambikarajeev9261 5 ай бұрын
🥰🥰ഫാമിലി 🥰🥰 ഇഷ്ടം 😍😍
@febajenson-5559
@febajenson-5559 6 ай бұрын
വെഡിങ് സ്റ്റോറി 👍 സൂപ്പർ അടിപൊളി പക്ഷേ സങ്കടവും തോന്നി എല്ലാവരും ഉണ്ടായിട്ടും ഒറ്റയ്ക്ക് പോയി കല്യാണം കഴിക്കേണ്ടിവന്ന അവസ്ഥ ഓർത്തപ്പോൾ വിഷമം തോന്നി ജിജി ചേച്ചി ആശംസകൾ പറയുമ്പോൾ മുഖത്ത് നല്ല വിഷമം കാണാമായിരുന്നു എന്തായാലും ചേച്ചിക്ക് നല്ലൊരു മരുമകളെ ദൈവം തന്നതിൽ സന്തോഷിക്കുന്നു നല്ല ഫാമിലി നിങ്ങളെ എല്ലാവരെയും എനിക്ക് ഇഷ്ടമാണ് ട്ടോ ഈ സന്തോഷവും സമാധാനവും എന്നും നിലനിൽക്കട്ടെ ❤️❤️🙏🙏 പിന്നെ നിമിഷ പാട്ട് അടിപൊളിയായിരുന്നു ട്ടോ ❤️❤️❤️❤️
@amminikutyz
@amminikutyz 6 ай бұрын
Super song 🎉🎉 nimisha ❤
@binujacob8901
@binujacob8901 6 ай бұрын
Amma and chachan are so super
@sathisreenath4526
@sathisreenath4526 6 ай бұрын
Wedding story❤👍 💞
@jhancyp.s2086
@jhancyp.s2086 6 ай бұрын
Ousu..You are so cute& Genuine.😂❤
@sebastianjoseph7652
@sebastianjoseph7652 6 ай бұрын
Very nice watching your videos ❤. I can very well understand your plight at the time. My daughter went through the same situation. She was here in India and her fiancé was in Australia. Finally they got married last year.
@sunithabiren7918
@sunithabiren7918 6 ай бұрын
I love your family so so much.. Sweet people...❤😊
@deviwarrier5077
@deviwarrier5077 6 ай бұрын
ഔസിപ്പച്ചൻ നു വലിയ അമ്മച്ചിയുടെ ഛായ ആണ്. വെഡിങ് വീഡിയോ edammo♥️
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 240 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 97 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 240 МЛН