ഒന്നും ഇല്ലെങ്കിലും മക്കളുടെ കൂടെ കൂടുന്ന അപ്പനും അമ്മയും ഉണ്ടെങ്കിൽ സ്വർഗ്ഗം ആണ് 😍 നമ്മൾ തലകുത്തി നിന്നിട്ടും എങ്ങനെ ഒക്കെ നോക്കിയിട്ടും നോ രക്ഷ 😢 കൂടുമ്പോൾ ഇമ്പം ഉള്ളത് കുടുംബം 💞
@Jerinthomas0711 ай бұрын
കുട്ടികാലത്തെ ഒരുപാട് മെമ്മറിസ് സമ്മാനിച്ച സ്ഥലം 🫶 പണ്ട് ഇവിടെ വരാൻ നല്ല മടി ഉണ്ടായിരുന്നു കാരണം അവിടെ വന്നാൽ പുളി കുരുമുളക് അങ്ങനെ കുറെ പണി കാണും 😂 അച്ചക്കും അമ്മയ്ക്കും ചേട്ടനും ഒരുപാട് ഇഷ്ട്ടം ആയിരുന്നു അതൊക്കെ ❤️ അച്ഛന്റെയും അച്ഛന്റെഅച്ഛന്റെയും കഷ്ടപ്പാട് ആയിരുന്നു ആ മതിലും എല്ലാം 🥰 ഞങ്ങൾ അവിടെ വരുമ്പോൾ എപ്പോഴും ഇങ്ങനെ ഉള്ള ഭക്ഷണം thanne ആയിരുന്നു 🫶😄 ഒരുപാട് സന്തോഷം ഉണ്ട് ഈ വിഡിയോ കാണുമ്പോൾ ഒരുപാട് കാലം ആയിരുന്നു ഇവിടമെല്ലാം കണ്ടിട്ട് ❤️ thanks brinto chetta For bringing back my memories 🥰🫶
@kevingeorge5849 ай бұрын
Very nice. Video ഇതു കണ്ടപ്പോൾ എൻ്റെ കുട്ടികാലം ഓർമ വന്നു. കൊല്ലം ജില്ലയിൽ തെന്മല വെഞ്ച്ചർ എസ്റ്റേറ്റിൽ അയ്രുന്ന് എൻ്റെ ജനനം. അവിടെ ഞങ്ങൾക്ക് തോട്ടം അതിൽ 2 വീട് ഉണ്ടായിരുന്നു. ഇതുപോലെ ഉള്ള കാലം ആയിരുന്നു. അത് 1992 കൊടുത്തു. അടൂർ ലേക്ക് സ്ഥലം മാറി വന്നു. ഇന്നും ഓർക്കുമ്പോൾ തന്നെ സന്തോഷം.
@fortunefirediamondsanonlin989311 ай бұрын
Hi....Divya it must be scarlet or minivet(29:09)...you have taste in bird photography which is the toughest and satisfied hobby or job in the world...so start birding with 18-125 mm 3.5 -5.6.all the best👍
@kaazeezklm913611 ай бұрын
27:25 വാഴക്കുല എന്ധ്യെ ദേ നിക്കുന്നു രണ്ടെണ്ണംന്ന് 😂😂😂✌️✌️✌️
@rejumoncr85317 ай бұрын
Hi brinto... Home stay sooper.... Avide vannal food nte arrangements okke enganaa....?
@vlogsbytoms405911 ай бұрын
All the very best man.... ❤
@elizabeth288310 ай бұрын
Superb
@anupriyaraj643510 ай бұрын
Cheppukulam aano aa place.
@PrakashMathew-gk6mb11 ай бұрын
ബ്രിണ്ടോ സൂപ്പർ 👍
@Sheela-oc6ns11 ай бұрын
തേങ്ങ ചിരവി നന്നായി വറുത്തെടുത്തു ഒരു തുണിയിൽ കിഴികെട്ടി അതുകൊണ്ട് red oxide ഫ്ലോർ തുടച്ചാൽ നല്ല shiningum കളറും കിട്ടും... ഒരാഴ്ചയെങ്കിലും തുടർച്ചയായി ചെയ്യണം....പോളിഷ് ചെയ്യുന്നതിനേക്കാൾ ലാസ്റ്റ് ചെയ്യും....പിന്നീട് തുടക്കും തോറും തിളക്കം വരും... വീട് നല്ല ഇഷ്ട്ടമായി ❤❤❤ മഞ്ഞുള്ളപ്പോൾ ചന്ദ്രൻ ആ colourlaann ഉണ്ടാവുക 😍
@DonisEmmanuel10 ай бұрын
തേങ്ങയിലെ എണ്ണ പറ്റുന്നത് അല്ല. തെന്നി വീണ് നടുവ് ഒടിയില്ലേ 😆