നിങ്ങളുടെ എല്ലാ ബ്ലോഗും എനിക്കിഷ്ടമായി ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് എല്ലാവരും ഞാൻ ഞാൻ ബ്ലോഗും കണ്ടു
@shanusworld93372 жыл бұрын
നിങ്ങളെ വീഡിയോ പുതുതായി കാണുന്ന Subscriber ആണ് മോളെ നീ ഭാഗ്യവതിയാണ്Masha Allah ഇക്ക എന്നും Rumi യുടെ കൂടെ വേണം കൂടെ നങ്ങളും ഉണ്ട്
@haseenahasi812 жыл бұрын
Maashaa Allah 👍😍😍 ഒരു പാട് സന്തോഷം മോളെ പൊന്നു പോലെ നോക്കണേ Allahu ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ
@naseemaanas14872 жыл бұрын
Aameen
@hajarashaheedali63542 жыл бұрын
ആമീൻ 🤲
@nationgaming33822 жыл бұрын
Bank vilikumbol video off cheyth cheyyammayirunnu .maashaallah sughamaayirikkattey.❤️
@hanaane693110 ай бұрын
അൽഹം.ദുലില്ലാഹ് എല്ലാ. ഷെരീയാവു.അളളാ.ആമീൻ
@jisoo_korea11 ай бұрын
ബാങ്ക് വിളിക്കമ്പോൾ സംസാരം നിർത്തണം മായിരുന്നു😢
@ansaransil58162 жыл бұрын
ഞാൻ ആദ്യം ആയിട്ട് ആണ് വീഡിയോ കാണുന്നെ ഒരുപാട് ഇഷ്ടം ആയി മാഷാ അള്ളാഹ്
@lailathazhathecholayiltc39632 жыл бұрын
അസ്സലാമു അലൈക്കും മിന്നുസ് ഞാൻ നിന്നെ പോലുള്ള ആളാണ് കല്യാണം കൈഞ്ഞു ഒരു മകൻ ഉണ്ട് അൽഹം ത്തുലില്ലാ
@khaulathmajeed58102 жыл бұрын
മാഷാഅല്ലാഹ് ❤️അള്ളാഹുജീവിതം സന്തോഷമാകിതരട്ടെ 🤲
@aleemathfasiya94942 жыл бұрын
Aameen
@mumthasmumthu76352 жыл бұрын
വിഡിയോ ഒത്തിരി ഇഷ്ടം മായിട്ടോ ഞാനും ഒരു വീൽ ചെയർ ആണ് കല്ല്യണം കഴിഞ്ഞിട്ട് ഇല്ല എല്ലാ വിധ ആശംസകളും നേരുന്നു
@noufbaasi34362 жыл бұрын
Evideyaanu
@irshana12352 жыл бұрын
മാഷാഅല്ലാഹ് ജീവിതം അല്ലാഹു സന്ദോഷത്തിലാകട്ടെ ആമീൻ
@RamshijaKvj9 ай бұрын
Nalla oru manassinte udamayan ningalude umma
@leelapb55802 жыл бұрын
Tank you 🥰ഈ മനസ്സിൽ ദൈവം കാത്തോളും ഞാനും ഒരു കൈ കാല് തളർന്നു ഉള്ള ആളാ എന്നെ മനസിലാക്കി കല്യണം കഴിച്ചു ഹാപ്പി ആയി ജീവിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@MLP__PTM2 жыл бұрын
മാഷാ അള്ളാഹ്___🌷 ഒരുപാട് സന്തോഷം broo__
@Zenadinashik29032 жыл бұрын
new subscriber aanuto orupaad ishtaayi randuperem🥰
@Ansariansari-im7ji2 жыл бұрын
Super minnoose ningalk nalloru swalihayoru kutti baby undavatte
@shakeelafasal58992 жыл бұрын
ഞാൻ പുതിയ subscriber ആണുട്ടോ. Story super 👍🏻👍🏻👍🏻അള്ളാഹു എന്നും എപ്പോളും ആയുസും ആരോഗ്യവും തരട്ടെ 🤲🏻🤲🏻🤲🏻
@worledfootball_7x2 жыл бұрын
Hi
@rashisworld08452 жыл бұрын
നിനക്ക് നല്ല ഒരു മനസുണ്ട് അൻവർ അള്ളാഹു അനുഗ്രഹിക്കട്ടെ രണ്ടാളെയും😊🤲
@lovecat614711 ай бұрын
ما شاء الله ❤👍
@afeelaharis8779 Жыл бұрын
ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകട്ടെ
@meharashaji68712 жыл бұрын
നീ നല്ലൊരു കുടിയാണ് അൽഹംദുലില്ലാഹ് റപ്പ് അണുക്രാഹികടെ
@yoonusvlog75702 жыл бұрын
ماشاءالله بارك الله عافاكم الله فتح الله عليكم أبواب الخير والبركة
@ramlathismail53372 жыл бұрын
അൽഹംദുലില്ലാഹ്.. മോനെ നിന്റെ ഇത്ര വലിയ മനസ്സിനെ.. എന്ത് പറയണം എന്ന് അറിയില്ല... നിങ്ങളുടെ.. ജീവിതത്തിലും.. ജോലിയിലും... ഇൻ ഷാ അള്ളാഹ്. അള്ളാഹു.. ബർകത് ചൊരിയട്ടെ.. ആമീൻ....
@muhammedjunaid64062 жыл бұрын
നിങ്ങളെ ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് കണ്ടിരുന്നു സ്ക്നിംഗ് റൂമിൽ വെച്ചു മാഷാ അല്ലാഹ് നിങ്ങൾക് സതോഷം നിറഞ്ഞ ജീവിതം കിട്ടട്ടെ ഹംസാക്ക പറഞ്ഞു അപ്പോൾ ആണ് ചാനൽ ഉള്ളത് അറിഞ്ഞത്
@sayyidath87372 жыл бұрын
Yllam share cheithann prnju ynnittt നടക്കാൻ kayiyaththinnum prnjillee
@amariwan81142 жыл бұрын
അള്ളാഹു നിങ്ങളെ രണ്ട് പേരെയും അനുഗ്രഹിക്കട്ടെ 🤲🏻ആമീൻ
@rumaisakissa___anwar61222 жыл бұрын
ആമീൻ
@AbdulRasheed-ye4by2 жыл бұрын
Aameen
@hashihashida81282 жыл бұрын
അള്ളാഹു രണ്ടുപേർക്കും ആഫിയത്തും ആരോഗ്യവും തരട്ടെ 🤲 ജനിക്കാൻ പോകുന്ന ബാവക്കും ആരോഗ്യം തരട്ടെ പ്രാർത്ഥന എപ്പോഴും കൂടെയുണ്ട് എന്ന് സത്യം 🤲🤲😥😥😥
@rkbclm53882 жыл бұрын
Mashah Allah 😄👍 Jesfi's media yil ninna ningale kandath ,orupadishtai , Njanum PH aa 😄 subscribe chaithittudey🥰 Calicut,God bless you 🙏
@nooranuru78452 жыл бұрын
Anver enna two njaan suscribe cheythath nigal adipoliyaanu two 2 perum
@hafseenahafsi56702 жыл бұрын
Bank vilikkumbo samsaarikkalletto, ath vakare serious aaya kaaryamaanu. Ini angane cheyyalle tto
@musaffiraharoon Жыл бұрын
Assalamu Alaikum.. just 2 day's before got your Chennal.. all the best. Be happy. Love you lots guys... ❤❤❤❤❤❤❤❤ I'm from sri Lanka
@thasleenak2974 Жыл бұрын
Allhu anugrahikkatte
@ishqulminha39842 жыл бұрын
അസ്സലാമു അലൈക്കും അൻവർ മിന്നൂസ് അല്ലഹു നിങ്ങൾക്ക് കുടുംബം എല്ലാവരും സന്തോഷകരമാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ❤️❤️❤️🤲🤲🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@arabicclub32232 жыл бұрын
ഞാൻ അത് പോലെ പോലെയാ ഗുഡ് തീരുമാനം അല്ലാഹു വിന്റെ സഹായം എന്നും ഉണ്ടാവട്ടെ
@rajeenaskitchenvlog19702 жыл бұрын
മാഷാഅള്ളാഹ് നിങ്ങൾക് നല്ലതുവരട്ടെ 🥰🥰🥰😍😍🤝🤝
@Soundofrifu2 жыл бұрын
Inshot edit aakiya mathi... Emnal kinemaster enn ezhuthiya logo pole undavilla
@butterfly-up1zo2 жыл бұрын
റബ്ബിന്റെ അനുഗ്രഹം എന്നും നിങ്ങൾക് ഉണ്ടാവട്ടെ.... എന്നും എപ്പോഴും ഈ സന്തോഷം നിലനിൽക്കട്ടെ. ആമീൻ
@sajnanishad25302 жыл бұрын
ആമീൻ
@anwarsadath49602 жыл бұрын
നിങ്ങളുടെ ലൈഫ് മറ്റുള്ളവർക്കും ഒരു മാതൃക ആവട്ടെ അൻവർ റേ... 😍
@shifanaajinasshifu39982 жыл бұрын
Ith parannarmbil (ponoor) angott ulla aa Park alle njn avda vararud😍😍. Mashallah ngle jeevithathil ennum sandhosham Allahu pradhanam cheyyatte ameeen
എന്റെ കുട്ടികളുടെ കൂടെ ഞാനും ഉണ്ട് ഞാനും നിങ്ങളെപ്പോലെ ഒരു അസുഖമുള്ള ഒരാളെ എന്റെ കൂട്ടുകാരിയുടെ അടുത്തുനിന്ന് എനിക്ക് ആ വീഡിയോ കണ്ടത്
@aadhilrockzz11442 жыл бұрын
അല്ലങ്കിലും നമ്മൾ സ്നേഹിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നത് ഒരു ഭാഗ്യം തന്നെയാ ❤️❤️❤️❤️❤️ ഞാനും പ്രേമിച്ചു കെട്ടിത്ത. ഞാൻ ഹിന്ദു ഇക്ക മുസ്ലിം. ഞങ്ങൾക്ക് ഇപ്പോൾ ഒരു മോനും ഉണ്ട് 4 yrs. ഞങൾ ഹാപ്പി ❤️❤️❤️❤️ഒരുപാടു പേര് എതിർത്തു 😌
@mashoodmashood2721 Жыл бұрын
*ഇക്ക മുസ്ലിം നാമ ധാരി എന്ന് പറയൽ ആവും നല്ലത് കാരണം അങ്ങനെ കുറച്ചു മാപ്പിള സഖാക്കൾ ഉണ്ട് ഇപ്പോൾ*
@galaxyelookara88342 жыл бұрын
Annum happy aayirikatte
@najeemthannichal831 Жыл бұрын
Umma great
@zamrarauf65272 жыл бұрын
Masha Allahhhh🥰🥰🥰🥰👍
@abdhulkareemtp3401 Жыл бұрын
Adipoli
@APPUPILA-mbbs2 жыл бұрын
Bro Kinemaster pro download chey athakumbol watermark indavula
@Thahirthanha2 жыл бұрын
Allahu jeevitham santhoshamakki tharatte ❤️❤️
@sareefshre50482 жыл бұрын
അല്ലാഹു നല്ലത് തരട്ടെ ആമീൻ
@jaslajasla542 жыл бұрын
Bank kodukkunnath kelkkunnilly
@hajarakkkk29992 жыл бұрын
അൻവർ നീ നല്ലവനാണ്
@samadkkl24702 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ..... ദൈവം എന്നും കൂടെ ഉണ്ടാവും.നല്ല സന്തോഷം ഉണ്ട് ഇതക്കെ കാണുമ്പോൾ ❤️❤️
@jaseelajaseela68202 жыл бұрын
അൽഹംദുലില്ലാഹ് നിങ്ങളുടെ ലൗ സ്റ്റോറി കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഞാനും നിങ്ങളെപ്പോലെ കല്യാണം കഴിച്ച ആളാണ്
@jaseelajaseela68202 жыл бұрын
നിങ്ങളുടെ ചാനൽ ഞാൻ ആദ്യമായിട്ട് കാണുകയാണ് ഇനി എന്തായാലും തുടർച്ചയായി കാണും ഒരുപാട് ഒരുപാട് ഇഷ്ടമായി
@raseenaraseena57002 жыл бұрын
തീർച്ചയായും, നിങ്ങളുടെ ലൈഫ് മറ്റുള്ളവർക്ക് ഒരു പ്രചോദനം ആണ്. നമ്മെ പോലുള്ള ഡിസേബിൽഡ് ആയ പെൺകുട്ടികൾക്ക് ഒരുപാട് സന്തോഷം.🌹 🤲🏼🤲🏼
@nusarathakyoosuf222 жыл бұрын
Sathyam..nhaanum disabled aanu..very happy..ivarkenkilum nalla family life kitiyallo.. alhamdulillah
@rkbclm53882 жыл бұрын
@@nusarathakyoosuf22 Njanum 😄
@nusarathakyoosuf222 жыл бұрын
@@rkbclm5388 adipoli 😀
@raseenaraseena57002 жыл бұрын
@@zxcvb600 no
@raseenaraseena57002 жыл бұрын
@@zxcvb600 35
@b5techvahidyt9092 жыл бұрын
Enikum nadakkan kazhiyilla ente vivahavum kazhinj 10masamay onn parijayappedanamundayirunn
@rumaisakissa___anwar61222 жыл бұрын
ഇന്ഷാ അള്ളാ 9072422354
@rumaisakissa___anwar61222 жыл бұрын
സ്ഥലം
@suhainavk34202 жыл бұрын
Masha allah🥰ith doha park chalikode alle
@ismuksd2 жыл бұрын
ALLAHU ആണല്ലോ ഇണകളെ സൃഷ്ടിച്ചു വെച്ചത്. ആ ഇണയാണ് നിങ്ങളുടെ ഭാര്യയായി കിട്ടിയത്. ഇന്ന് നിങ്ങൾ പൂർണ മനുഷ്യനായി. അത് കൊണ്ടാണ് നിങ്ങൾ പ്രതിസന്ധികൾ ഉണ്ടായിട്ടും ഒന്നായത്. കൂടെ anvar ഇച്ചാന്റെ നല്ല മനസ്സും 🥰🥰🥰❤