No video

ഞങ്ങളുടെ love letter പുറത്തായി!!

  Рет қаралды 114,787

Intelerks Podcast

Intelerks Podcast

2 жыл бұрын

➤ Follow us on Instagram
• / intelerkspodcast
➤ Follow Hosts on instagram
• / shutup_vinu
• / sreekanthgopal93
• / akhildas2000
• / karthiksuryavlogs
➤ Camera, Edit
• / ullasonline
➤ For Business Enquiries 📧
• D2dpodcast2020@gmail.com
➤ Music Credits
• Rythom : • Video

Пікірлер: 629
@reshmaraveendran4149
@reshmaraveendran4149 2 жыл бұрын
ശ്രീകാന്ത് ചേട്ടൻ കാര്യമായിട്ട് ലീവ് കിട്ടും എന്ന് പറഞ്ഞപ്പോ ഞാൻ ഒരുനിമിഷം ചിന്തിച്ചു അവിടുള്ളവർ ഭാഗ്യവാൻമാർ എന്ന്... അടുത്ത നിമിഷo തകർന്നു പോയി 🥴🥴🥴🥴🥴🥴
@reelsofinsta4
@reelsofinsta4 2 жыл бұрын
😂😂😂
@nayanavijayan4155
@nayanavijayan4155 2 жыл бұрын
😂😂😂😂😂😂😂
@ajourneywithmahimadhav
@ajourneywithmahimadhav 2 жыл бұрын
😂🤣
@Nij45H
@Nij45H 2 жыл бұрын
Time?
@ashmearanmulethuvlogs
@ashmearanmulethuvlogs 2 жыл бұрын
Ehehhehhe
@reshmaraveendran4149
@reshmaraveendran4149 2 жыл бұрын
ഒരു fun ന് വേണ്ടി ആണ് podcast കണ്ടുതുടങ്ങിയത്... പക്ഷെ അതിനേക്കാലും കൂടുതലായി ഇപ്പോൾ നടക്കുന്ന വിഷയങ്ങളെ കുറിച്ച് ഒരുപാടു കാര്യങ്ങൾ നിങ്ങൾ പറയുന്നുണ്ട് ചർച്ച മാത്രം അല്ല സൊല്യൂഷന്നും പറയുന്നുണ്ട്.... ഇത് കാണുന്ന ഒരുപാടു പേർ ഇതിനെ കുറിച്ച് ചിന്തിക്കും..... അത് തന്നെ വലിയൊരു കാര്യം ആണ്..... ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ 🔥🔥
@aryalakshmi3386
@aryalakshmi3386 2 жыл бұрын
ശ്രീകാന്ത് അളിയന്റെ ചളി ഇല്ലാത്ത പോഡ്കാസറ്റ് ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ് NB:ഇന്ന് കഞ്ഞിക്കു നല്ല ഉപ്പു ഉണ്ടാരുന്നു 😁😁😁😁
@viswas_a
@viswas_a 2 жыл бұрын
"കൂട്ടായ്മയുടെ ഹ്യൂമർ" മനസ്സിന്റെ തലയിണയിലേക്ക് മന്ത്രിക്കാനും അതിനോടൊപ്പം പുത്തൻ അറിവുകൾ ആസ്വാദകരുടെ ഹൃദയ യാത്രയിലേക്ക് ശ്രദ്ധ കൊടുക്കാനും "ഇന്റെലെർക്ക്സ്സ് 🥰 പോഡ്കാസറ്റിന്റെ" ലക്ഷ്യം തെറ്റാറില്ല
@fathimahabeeb7304
@fathimahabeeb7304 2 жыл бұрын
😂😂😂
@lukbul
@lukbul 2 жыл бұрын
#entekalyanam Karthik Bro Akhilesh mrge machante ipm idnna vlogs pole kore edit chyth pettenn teerkaruth.. 2 3 vlog aayt aahnelm pandathe aa vibe vlogs il kond varanm.. Ipzhathe vlogs orumaathiri kore contents otta video il kuthi kettnna oru feel tonnanu.. Pandathe aa future Karthik.. Pastil evdyo ninn intro edukknna karthik okke miss chyunnu
@Aslamxsha
@Aslamxsha 2 жыл бұрын
Time save cheyyan annennanu paranjath
@florals_k
@florals_k 2 жыл бұрын
Akhilesh wed vlog separate ayit venam
@Aarcha_cr
@Aarcha_cr 2 жыл бұрын
@@florals_k ys✌️
@najmalnajmal5032
@najmalnajmal5032 2 жыл бұрын
2 days കാണതേ ഇരുന്നപ്പോൾ എന്തോ കുറെ ദിവസം കാണത്തെ പോലെ ഒരു feel . വല്ലാണ്ട് missing ആണ്
@aadhils694
@aadhils694 2 жыл бұрын
Sathyam video onnu late aayal vallatha missing 🥲❤️
@aavani3294
@aavani3294 2 жыл бұрын
True man.. 😌
@najmalnajmal5032
@najmalnajmal5032 2 жыл бұрын
@@aadhils694 അപ്പോ എനിക്ക് മാത്രം അല്ലല്ലേ
@najmalnajmal5032
@najmalnajmal5032 2 жыл бұрын
@@aavani3294 ഇപ്പോ ഇവർ എല്ലാവരും സ്വന്തം family la ആളുകൾ ആയപോലെ ആണ്
@jineshjk2993
@jineshjk2993 2 жыл бұрын
Chumma angu thalluvanalle🤣
@World1o-i2l
@World1o-i2l 2 жыл бұрын
ബ്രോ എനിക്കു കൂറേ ഫ്രഡ്സ് ഉണ്ട് ഞാൻ എല്ലാവരെയും മനസ് അറിഞ്ഞു സ്നേഹിക്കുന്നുണ്ട് പക്ഷെ ആ സ്നേഹം തിരിച്ചു കിട്ടുന്നില്ല ആരും എന്നെ മനസിലാകുന്നില്ല ഞാൻ വൈകല്യം ഉള്ള ഒരു വ്യക്തി ആയത് കൊണ്ട് ആണോ ഒരു സംശയം 😔... അവര് എന്നോട് ഒരു കാര്യം ഷെയർ ചെയ്യാറില്ല അവര് കറങ്ങാൻ പോകും എന്നെ വിളിക്കാറില്ല 😔😔😔😔
@nevink.r6051
@nevink.r6051 2 жыл бұрын
Once You will find a right person bro keep going ❤️❤️❤️
@aromalr3254
@aromalr3254 2 жыл бұрын
Vijayan chettan 🥺🥺 inspires me a lot 😔 May his soul rest in peace❤️ Code -#entekalyanam
@rajasekharanpillai3226
@rajasekharanpillai3226 2 жыл бұрын
😕🌹
@aavani3294
@aavani3294 2 жыл бұрын
പണ്ട് എഴുതിയ പ്രണയലേഖനങ്ങളെ ഈ നിമിഷം സ്മരിച്ചുകൊള്ളുന്നു... അതൊക്കെ ഒരു കാലം 😌❤️ #EnteKalyanam
@anirudhlal4750
@anirudhlal4750 2 жыл бұрын
ഞാൻ എൻ്റെ കസിൻസിന് അവർ അറിയാതെ കത്ത് എഴുതിയിട്ടുണ്ട്. കത്ത് അയക്കുന്നത് ഒരു വല്ലാത്ത ഫീൽ തന്നെ ആണ്💯... കത്ത് അപ്രതീക്ഷിതമായി കിട്ടുന്ന ആളെക്കാൾ കൂടുതൽ ആകാംഷ അയക്കുന്നവർക്ക് തന്നെ ആയിരിക്കണം. അയച്ച കത്ത് എന്നാണ് അവർക്ക് കിട്ടുക...? ,അവരുടെ reaction എന്തായിരിക്കും ...?തുടങ്ങിയവ ഒക്കെ വല്ലാത്തൊരു ആകാംഷ ജനകമായ ഒരു അനുഭവം തന്നെ ആണ്. #enteakalyanam
@rishadbinzubair3003
@rishadbinzubair3003 2 жыл бұрын
ഞാൻ ഒരു challenge തരട്ടെ 🚶 നെക്സ്റ്റ് എപ്പിസോഡ് ഫുൾ ഇംഗ്ലീഷ് 😂 topic Globalisation 🤒
@gokulkallattuvalapil7661
@gokulkallattuvalapil7661 2 жыл бұрын
Ambada kemmaa 🤣 exam aaayale points adichu maataan
@A2ACREATIONS
@A2ACREATIONS 2 жыл бұрын
@@gokulkallattuvalapil7661 🤣
@sidharthmanojbusiness
@sidharthmanojbusiness 2 жыл бұрын
Prema lekanam oru oru feel aan oru Vikram expression ♥ aannn
@user-dt1zn9ow5j
@user-dt1zn9ow5j 2 жыл бұрын
_24:06__ Takeshi's Castle_ 😍 #entekalyanam _Best wishes to Akhileshettan_ 🥳🥳🎉🎉
@Angel-md3pw
@Angel-md3pw 2 жыл бұрын
39:00 athene hurt aaki😢. Asooya anenu parayunelm ath mosham pravarnathayonumala . Enth avshyam vanalm share cheyan aarumilatha avstha paranjal manasil akula. Especially girls life thirakil pokumbo namudey happiness share cheyan koodi aarum eland akuna vishamam. Ethoke kanumbo pazhe kaloke miss akum veruthe agrahikm ninglil oral ayenkil enu. Videoyil anelm anagne kurach neronkilm aarelum undakune luck aanu. Enik adich pwlich nadakana eshtam. But veetinu clg timeil frnds koode pokan onum vititila. Athond thane elarm ozhivakum njan manapoorvam avrdey koodey pokatheyan vech. School time undarunoroke njan mathram science field aye pne approach oke maari thudangi. May be ente enthelm kuzhapakm frnds elathath. Enkilm engane onum parayalu ☹️
@sijintomy6890
@sijintomy6890 2 жыл бұрын
thante nthelum kozhpm thanne ayirikum😁
@reshmaraveendran4149
@reshmaraveendran4149 2 жыл бұрын
അഖിലേഷ് ചേട്ടനെ കാണുമ്പോൾ ബാച്‌ലർ പാർട്ടിക്ക് ഡാൻസ് കളിച്ചതു ഓർമ വന്നു 🤣🤣🤣🤣🤣🤣🤣🤣.....
@ajourneywithmahimadhav
@ajourneywithmahimadhav 2 жыл бұрын
😂
@adhikrishna6270
@adhikrishna6270 2 жыл бұрын
ഞാൻ + 2 പഠിക്കുമ്പോൾ Relationship scene ആകതെ ഇരിക്കാൻ ഒരു വർഷം Letter എഴുതി mutal friends കൈയ്യിൽ കൊടുത്ത് അയച്ചാ contact ചെയ്യാതെ So എനിക്ക് അറിയാം അതിന്റെ feel 😍😍
@arjunkp5062
@arjunkp5062 2 жыл бұрын
ഇതേപോലെ ഗസ്റ്റ് ഒന്നുമില്ലാത്ത podcast ഇഷ്ടം ഉള്ളവർ ഉണ്ടോ 😍👌
@arathyvenugopal3650
@arathyvenugopal3650 2 жыл бұрын
#entekalyanam 13:13 ഇത് ഒക്കെ sreekanth chettan എങ്ങനെ സാധിക്കുന്നു ന്നാ 🤣🤣 22:50 സത്യം dasan chetto 😪 35:32 ഹോ എന്നാ ഒരു കഴിവ് ആന്നെ karthik chetto 😁😂 43:57 vinu chettan thug pwoli 😂😂 Nov 29 💯 episode + Akhilesh chettante കല്യാണവും....katta waiting for the Great Lit 100 th episode 😘♥️🔥....Best wishes pwolikanei ellarum 😍..... Akhilesh chetto advanced Happy Married Life♥️
@reshmaraveendran4149
@reshmaraveendran4149 2 жыл бұрын
Leo King's ന്റെ Jersey..........നിങ്ങടെ ക്രിക്കറ്റ്‌ ഓർത്തു....... 🥰🥰🥰
@anjanaprakash1664
@anjanaprakash1664 2 жыл бұрын
Njangalkkum undayirunnu oru gang from 8 th to 10 th ....Eppo plus one ill aayond nhangalil koore peru vere vere sub choose cheythu....Enitt eppo nhangal batch batch aayitta poovane....Nhangal 7 perile 4 pere parasparam kanan pattarullu.... Adhokhe vallathe miss cheyyunnud....ningade frdship okhe kanumbol kothiyavanu🤗🤗🤗🤗
@nandhanaanil5676
@nandhanaanil5676 2 жыл бұрын
Girls with pcos (polycystic ovary syndrome) or pcod (polycystic ovary disease) tend to have more facial hair as compared to other girls. Now every 1 in 5 woman has this issue.
@gayathryvs
@gayathryvs 2 жыл бұрын
Vijayan uncle is an inspiration.. ellarkum travel cheyyan pattum ennu theliyichu...travel cheyybo kittunna experience onnu vere aanu Njn ente schoolil padippicha sisternu letter ayakkumairunnu... Ippo sisternte address miss aayi poi... But sisternte letter kittumbo i could.feel her warmth and love in those letters.. i miss her letters everyday 😓 Paatu adipoli aairunnu..🥰🥰🥰 #entekalyanam
@filmhub582
@filmhub582 2 жыл бұрын
*May his soul rest in peace* 🌹
@SaNjU_202
@SaNjU_202 2 жыл бұрын
Fun cute podcast aairunu 🥰❤❤❤ Sreekanth ettan oru rekshailla 🤣🤣❤ Challu aadichitu swandhamaay enjoy cheiyunna manushyan ❤❤ #enttekalyanam
@swasthika7585
@swasthika7585 2 жыл бұрын
Akhilesh chettanthe kalyanathinu nigale pole nagalum waiting ann.... Kalyanam vibe akkane chettanmare nagal most waiting ayirikunna oru vlog ann ath and potcast... Letternu vendi wait cheythoo orupad kattukal nigale theedi athunathayirikkum.... D2D #enthekalyanam
@World1o-i2l
@World1o-i2l 2 жыл бұрын
ഞാൻ കത്ത് എഴുത് ചലഞ്ച് ഏറ്റെടുത്ത് 😘😘 മെൻഷൻ ചെയ്യതാൽ നോക്കണേ
@nithindas1748
@nithindas1748 2 жыл бұрын
ചേട്ടാ ഗിത്താർ ഇങ്ങനെ ചരിവെച്ചാൽ ബെന്റ്റ് ആകും അതുകൊണ്ട് അത് ഹാങ്ങ് ചെയ്തിടണം 👍
@actorvijay___official
@actorvijay___official 2 жыл бұрын
നിങ്ങൾ ഓരോ ദിവസം സൂപ്പറായി കൊണ്ടിരിക്കുകയാണല്ലോ 😍😍😍
@infinityvlog8807
@infinityvlog8807 2 жыл бұрын
Urappaayum kath ezhuthum..nte ella frndsinum...❤️❤️.Thanks bro for the idea....#ente kalyanam..
@neethupoulose6137
@neethupoulose6137 2 жыл бұрын
1 1/2 year ayi njn wfh cheyyunnu , nte best frnda avar ellaeum vere district and vere state okay anu..njangal 3 year ayi orumich Infosys il wrk cheyanu.. recently njn resign cheytu..resign cheyta timil avark ennum ormakayi nthelum cheynm nnunddayi....angane irinnapozanh...letter ezutan tonnith .training time tottulla ..oro kunj karyngalum ezuti peruki njn avark letter ayach....lettee kitti avaroke karanjitanu enne vilichatu...and all of them replyed in letter....atu vayichapo nikum karachil vannu..ennum whatsp grpil samsarikunma alkar anu..ore team il wrk cheyyti kond irinnvara..still a letter was like njangale ithiri koode bind cheytu..nte lifil angane oru snthosam Nik tonnittilla... 💖 I am not able to explain it in this comment.. # ente kalynam
@nikhilaunnikrishnan5147
@nikhilaunnikrishnan5147 2 жыл бұрын
INTELERKS PODCAST ADDICT ❤️
@A3thyan
@A3thyan 2 жыл бұрын
😄
@aryaas2772
@aryaas2772 2 жыл бұрын
❤️❤️❤️❤️❤️❤️❤️ #entekalyanam കത്ത് മാത്രമല്ല മനസ്സിൽ ഉള്ള എന്തും വെറുതെ എഴുതി വയ്ക്കുക...വല്ലാത്തൊരു ആശ്വാസമാണ്..
@snehachinju6481
@snehachinju6481 2 жыл бұрын
Ippo vijarichathe illu appozhekum notification🥰🥳ufff tyming🔥🙌🏻🥰PODCAST ADDICTION🥰🥰🥰🥰🔥🥳
@vizhnujayachandran6588
@vizhnujayachandran6588 2 жыл бұрын
Sreekanth 🙏 500 page nte book vangi Sreekanth bhalithangal oru samaharam erakunnath valare nallath anu ..
@GreeshmaSajan-hm4rm
@GreeshmaSajan-hm4rm 2 жыл бұрын
Marriage vlog nu waiting,volg pandathea polea vlog length koottaneaa, urappayittum letter ayakkum, #ntakalyanam
@minnuzzzminnu9204
@minnuzzzminnu9204 2 жыл бұрын
Bumper chiri il vijayan chettan vanna episode kand orupad chirikkukayum santhoshikkukayum okke cheythayrunnu, Rimi chechi aa episode il paranjathpole nammudeyokke manasile hero alle adheham. But next day news arinjappol sherikkum shock ayi. May his soul rest in peace 😔🌹 #ente kallyanam
@kishilatha2401
@kishilatha2401 2 жыл бұрын
2 divasam mathre podcast illathe irunollilu but bhayangara missing ❤️❤️
@karthik-qz3jp
@karthik-qz3jp 2 жыл бұрын
Athikam perum letter ezhuthiyath english exam inu aayirikkum. 2000s kids 😁
@ashikshafeerkhan5479
@ashikshafeerkhan5479 2 жыл бұрын
നിങ്ങൾ ഒരു കിട്ടിലം ടീം ആണ് ❤
@Angel-md3pw
@Angel-md3pw 2 жыл бұрын
School padikumbo njan ezhutheetund love letter 😁. Avsnm avan avnte vazhik poye pne ezhuth njan nirthy 😆
@cruxifiedmallu1492
@cruxifiedmallu1492 2 жыл бұрын
Bring Mattanchery Martin🔥 He represented our kerala on International show and acheieved 3 yes from the judges out of 4.🙄💥
@roshnirl
@roshnirl 2 жыл бұрын
എൻ്റെ ബെസ്റ്റിയും ഞാനും അടുത്തറിഞ്ഞത് കത്തുകളിലൂടെ ആയിരുന്നു.അതൊരു പ്രത്യേക ഫീൽ തന്നെയാണ് പിന്നെ ഒരു കൂട്ടം നല്ല സുഹൃത്തുക്കൾ ഉള്ള ആളെന്ന നിലയിൽ പറയുകയാണ്.നിങ്ങടെ ഈ സൗഹൃദം കാണുമ്പോൾ നല്ല സന്തോഷമാണ്. #എൻ്റെകല്ല്യാണം
@florals_k
@florals_k 2 жыл бұрын
Rip vijayn uncle 😌 Vdo pinne kanam Online cls ond bye🙃 13:28 Sreekanth chalii adiche 😂poli sanam. 36:13 😂 7th clsil vaach letter ezhuthit und frndinu Pinne examinu annu letter ezhuthuna ezhuthi marikummm 😂 Akhilesh aliyante wedding polikane ❤️ waiting... ❤️ #entekalyanm. Polii episode
@naveensuresh4836
@naveensuresh4836 2 жыл бұрын
ഒരു മണികൂറതെയ്ക് ഉള്ളതായി ..🔥🔥
@Febinpeteryesudas
@Febinpeteryesudas 2 жыл бұрын
Once, I get tired. But there are people like you guys inspiring me to not give up and to keep moving. You guys inspired and entertainment me ...love you 💝
@AkhilNHarsha
@AkhilNHarsha 2 жыл бұрын
Do come to Japan.. Its an amazing place with an amazing culture.. Actually Japan is a classic example of how one can learn from one’s past mistakes, rectify it and move on to be one of the best countries in the world. The people and the culture here will be an entirely different experience, especially for us Indians. If you get a chance do come and experience Japan!!
@benny_ser
@benny_ser 2 жыл бұрын
ലവ് ലെറ്റർ ഒക്കെ എഴുതിട്ടോണ്ട് പക്ഷെ അത് പരിപാടി നിർത്തിട്ടു ഒരുപാട് വർഷങ്ങൾ ആയി karthik ന്റെ challenge ഞാൻ ഏറ്റെടുക്കുന്നു കാരണം എങ്ങനെ ആഹ് കുട്ടിയോട് ഉള്ളിൽ ഉള്ള ഇഷ്ടം തുറന്ന് പറയണം എന്ന് അറിയില്ലാരുന്നു വേണേൽ insta msg ഒക്കെ ayit അയക്കാം പക്ഷെ അങ്ങനത്തെ പ്രൊപോസൽസ് daily ആഹ് കൊച്ചിന് കിട്ടുന്നുണ്ടാരിക്കും. So ഒരു letter അയച്ചാൽ അതൊരു variety അരിക്കും എന്ന് തോന്നുന്നു... So i decided ente aah crush ന് ഒരു letter ayach propose cheyyan പോകുന്നു.. എത്രയും പെട്ടന്ന് തന്നെ ❣️❣️thank you for this thought 🤝എന്തേലും reply അതിപ്പോ നെഗറ്റീവ് ആണേലും പോസിറ്റീവ് ആണേലും നിങ്ങളുടെ ഈ gang ലെ ആർക്കേലും അയക്കാം.. 😄😄
@pranavm7245
@pranavm7245 2 жыл бұрын
40:38 Demography is defined as the study of the statistics of human populations. When you study humanity by looking at statistics on pregnancy and childbirth, this is an example of demography. Ingane ororu vidditham parayumengilum adh sheriyan enn confidence 🔥🔥😂
@alphonsamathew6575
@alphonsamathew6575 2 жыл бұрын
😂 Geography aayirikum udeshichathu
@kiran_jr
@kiran_jr 2 жыл бұрын
#ente kalyanam Best wishes akhilesh bro😍 Letter ezhuth set akkanam Intelerks ishtam ❤😍💫
@Thedude88905
@Thedude88905 2 жыл бұрын
#entekalyanam 46:50 🤣🤣🤣 First night preparation. 48:48 Membership plan content 😂 54:31 Raksha bhandan 😒 55:29 Aliyan scenes 😂 58:40 Karthik ettan song scenes
@drakkkkkkkee
@drakkkkkkkee 2 жыл бұрын
🌚❤
@whitewalkers5825
@whitewalkers5825 2 жыл бұрын
Literally awesome Vera vibe ayinu 🔥
@shahanam5879
@shahanam5879 2 жыл бұрын
Plz...Thumbnail Ile vinu vinte കഞ്ചാവു അടിച്ച pic ഒന്ന് മാറ്റൂ 😆😆 alll kerala vinu fans requesting🙏🙏
@user-oc3vf2yd1u
@user-oc3vf2yd1u 2 жыл бұрын
Intelerks podcast ippol poli aavunnund tto
@parvathishaji4302
@parvathishaji4302 2 жыл бұрын
#entekalyanam akhilesh ettan vannapo muthal pwolii ayirunu ......advance happy married lyf akhilesh aliya.....good episode
@a-z-a-r5890
@a-z-a-r5890 2 жыл бұрын
13:09 Yo my Mann is back
@njanoolaaano6361
@njanoolaaano6361 2 жыл бұрын
When akhilesh entered the whole podcast graph was turning up and became hilarious ....7/10
@asnasaharsha364
@asnasaharsha364 2 жыл бұрын
Aa comedy vannapol ante KZbin off aayipoy😯
@mubashirahaneefa9646
@mubashirahaneefa9646 2 жыл бұрын
ചർച്ചയിലൂടെയാണ് നമ്മൾക്ക് അറിയാത്ത പലഅറിവുകളും കിട്ടുന്നത് എന്ന് പറയുന്നത് എത്ര സത്യം മാണെന്ന് നിങ്ങളുടെ ചർച്ചകാണുമ്പോൾ മനസ്സിലാവും spr
@Digitalsoulmates
@Digitalsoulmates 2 жыл бұрын
Sathym aanu bro samsarikan arum kanila😊😊
@sreyabrajesh6685
@sreyabrajesh6685 2 жыл бұрын
സ്ഥിരം പ്രേക്ഷകർ പോരട്ടെ 😍🔥
@realkartshopping6706
@realkartshopping6706 2 жыл бұрын
2 accountilum same comment???
@renukakammadath
@renukakammadath 2 жыл бұрын
Kerala 3rd in Population Density(860/sq km) after Bihar and Bengal. 👍🏻♥️😇
@abhijithabhi6909
@abhijithabhi6909 2 жыл бұрын
sick leave comedy nanayirunu...eni avarthikaruth😂💥
@FATHIMAES
@FATHIMAES 2 жыл бұрын
നല്ല മഴ 🔥 നല്ല കാറ്റ് 🥰 കയ്യിൽ നല്ല ചൂടൻ കാപ്പി🤗 കേൾക്കാൻ ഒരുപിടി നല്ല കഥകളും ഓർമകളും 😘 #intelerkspodcast
@meenumeenuzz6703
@meenumeenuzz6703 2 жыл бұрын
10 il padikkunna samayathu aadhyamaay tuition class il ninn enikk oru kath kitti....oru love letter ith vare kandittilla enn ente koottukaari paranjath kond avale kaanikkaan vendi njan onn schoolil kond poyi...idakkide nammude schoolukaar kaanikkunna kusruthi annum nadannu...nammude bag check cheythu..letter pokki...enikk vaayikkaan vendi mathram a chekkan ezhuthiya kath schoolile palarum vaayich chiricha kadha e podcastiloode njan orthu pokuvaanu soorthukkale😂 #entekalyanam
@aadhiarts568
@aadhiarts568 2 жыл бұрын
13:10 Sick Leave.. Valare mikacha oru counter aarunnu..🤣🤣🤣 ellam chali aay thallikalayaruth🤣
@sinanprkkl
@sinanprkkl 2 жыл бұрын
അടിപൊളി ആയിരുന്നു ♥♥♥♥എന്റെ കല്യണം 🥰💪💪💪💪💪
@hrishikeshes
@hrishikeshes 2 жыл бұрын
Sreekanth aliyaa ijjathy. 😂🤣🤣
@nissypradeep8967
@nissypradeep8967 2 жыл бұрын
# എന്റെ കല്യാണം.. Chettayizz 😍😍😍ഇന്നത്തെ podcast um spr arunnee😍😍 ഗാനമേളയും 🥳 Lub you all🤗🤗
@hidha_007
@hidha_007 2 жыл бұрын
#entekalyanam Adhyayiyyt ayirukum youtuber nte frend nte kalyanathin vendi wait cheyunnavar undavunnad
@sasna4870
@sasna4870 2 жыл бұрын
#ntekalyanam 13:13 uff ethra serious aaitta Sreekanthettan parayane🤦🏻‍♀️🤣 37:06 letter ezhthyor ivdndakmllo... Pne priyappettavarkk letter aanenkil podcastlkk thanne ezhtham😂 Ippo kooduthal tym spendeyyunnath ivden😌
@intelerkssongs7475
@intelerkssongs7475 2 жыл бұрын
Uyire❤❤❤❤❤
@eleventozz
@eleventozz 2 жыл бұрын
10k ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻ മാർക്കും നന്ദി ♥️ TNX FOR 10k for all
@Tj-zk4ry
@Tj-zk4ry 2 жыл бұрын
Ninak 10k illalo ayin
@geothomas8799
@geothomas8799 2 жыл бұрын
#entekalyanam Advance happy married life Akhilesh bro...
@priyaprasad7040
@priyaprasad7040 2 жыл бұрын
# ente kalyanam 👩‍❤️‍👨
@vampirez150
@vampirez150 2 жыл бұрын
47:53 Chithrabhoomi ellanno,, Mathrubhumide Cinema varthakal varunna aazhcha pathipp aanu
@ajaytmk215
@ajaytmk215 2 жыл бұрын
My one wish or request ir guys must do something big in Karthik ettan marriage...he should not forget ah...iniki adhu kanenam...iniki kandu armathikenam🤣🤣🤣
@nayanavijayan4155
@nayanavijayan4155 2 жыл бұрын
Nxt episode lu ningade youtube revenue only from interleks podacast ath ningal engane share cheyyunnu 4 perum ennokke parayanam 😁😁bcoz normal vlog pole allaloo ningalk 4 perkkum koode share cheyyande 😁so interesting aavum ath
@muhammedsalimp5787
@muhammedsalimp5787 2 жыл бұрын
ലങ്കാറിൻ്റെ കൂടെ കിട്ടുന്ന കീറിൻ്റെ😅 (പായസം) രുചി ഇപ്പോഴും നാവിലുണ്ട്.. വൻ ടേസ്റ്റാണ്👍👍👍
@modifiedcars.fanpage3898
@modifiedcars.fanpage3898 2 жыл бұрын
I was waiting for the podcast
@roshanajith3772
@roshanajith3772 2 жыл бұрын
Ee paranja aacharangalokke karthik bro inte kalyanathinu cheyyathey vidalle🤣🤣
@krishnadevjs6140
@krishnadevjs6140 2 жыл бұрын
Examinnu kathu ezhuthi ezhuthi maduthu 😩 vere enthellum challenge para 😌
@mkdon2911
@mkdon2911 2 жыл бұрын
Rip vijayan😟☹️
@anirudhmahesh2713
@anirudhmahesh2713 2 жыл бұрын
Karthic Chetta Chettante amaye onnu podcastil konduvaruvo..... achane konduvannapole 😍😍😍😍😍
@anaghads
@anaghads 2 жыл бұрын
Nthaylum akhilesh chettante kalyana vloginu vendi waiting ann😌
@ashokraju212
@ashokraju212 2 жыл бұрын
Bro big lag for video try to avoid that spending 1 hr for old news related debate is some things need to solve
@anusreeanu4184
@anusreeanu4184 2 жыл бұрын
Yes.. 2 podcast aayt ee lag kand varunnund.. pandathe polathe aa oru enjoymntum kanunnilaa..
@sa.bith_
@sa.bith_ 2 жыл бұрын
ആരും ഒന്നും പറയണ്ട, ഞാൻ ഫസ്റ്റ് 😌❤️
@fasila6562
@fasila6562 2 жыл бұрын
Enik ee podcaste kannannonnd kureee upagaram kittiyittunnd aaar nthine patti chodichalum nighall prnje ariv mansil unndavum. Pinne palakkaryanghall no pryanndath njn prnjilla nighallude podcast kett kett ippo njn kurchude mechude aaayittunnd. Lub uh lots guys 💙
@aswathi2186
@aswathi2186 2 жыл бұрын
#Ente_kalyanam 37:02 എഴുതിട്ടൊക്കെ ഉണ്ട് exam nn😬😁 1:03:03 karthik chettan : letter friend എന്ന് വെച്ചാൽ phone a friend nte letter version 🤔അപ്പൊ എങ്ങനെ answer letter വഴി അയച്ചു കൊടുക്കുമൊ 😂
@anandhummadhu2573
@anandhummadhu2573 2 жыл бұрын
Advance happy married life...... Akhilash bro❤️❤️❤️❤️❤️❤️❤️🦋
@Elsa-yj1vo
@Elsa-yj1vo 2 жыл бұрын
Njn ammenode endhelum vazhak idumbo... Ath solve cheyyan... Njn letters ann ezhuthunath... ☺
@dittop.d94
@dittop.d94 2 жыл бұрын
Vinu bro is correct 🤣
@aswin402
@aswin402 2 жыл бұрын
Churuli cinema review venam 😁
@soorajpadmanabhan4667
@soorajpadmanabhan4667 2 жыл бұрын
39:07 mikka aalkarde problem ennu vacha... friends okke easily accessible aayirikilla...oru aal... keralathil aanengil matte aal Vera state il iniyoru aal abroad okke aayi split aavum...pinne avar avarde career development il focussed aayi pokumbol sometimes kurachu tym spend cheyyan pataathe aavum....ningade caseil ellarum aduthu aduthu aanu..frm school days... then ningal majority aalkar ivide thanne aanu work cheyyane so aa oru gap indavillalo...athu aayirikum kure aalkarku avarde friendshipil miss cheyyunundava....aa bond okke.....even for me too 🤕🤕🤕🤕.... 1:01:48 shedaa....innathe podcast ithuvare alle ullu... kazhinju...🤭🤭😉😉😏😂 1:03:02 Athine "pen friend" ennu aanu parayunne... #endekalyanam
@rajilashajeer7781
@rajilashajeer7781 2 жыл бұрын
വിജയൻ അങ്കിൾ 😢😢
@adwaithkmanoj4346
@adwaithkmanoj4346 2 жыл бұрын
crush inne letter ayakuma avallude achan letter kittanam 😂pollikum
@sinan_muloor07_
@sinan_muloor07_ 2 жыл бұрын
Njan niggalude swandam commenter 😎 Podcast adicted ❤️🥰 😘 Ullas bro thumbnail poli🥰🔥 Love from karnataka 🥰❤️
@archanaa3
@archanaa3 2 жыл бұрын
Njn cls tym nte frdsnte bookil full ezhuthum.. Ellarum mam parayunath ezhuthbo njn avrod parayan ullath ezhuthaaru nalla ishtta 💕💕💕💕💕😘😘🤗avr ath vaayikumbo...rply tharumbo oru haayi feel ahh 😎
@aromalvinod1509
@aromalvinod1509 2 жыл бұрын
Karthik chetta sreekanth vettiyar chettene kondu varamo
@dataone100
@dataone100 2 жыл бұрын
athokke shariya ..but what they are doing in canada is not right...they dont let ,screen south indian movies,...latest kurup movie.
@user-jk6hb9es5j
@user-jk6hb9es5j 2 жыл бұрын
ഞാൻ പണ്ട് കത്ത് എഴുതിയ ഓർമ്മ വന്നു ... ദുബായിൽ നിന്ന് : ഒരു കത്ത് എഴുതി. അമ്മയും അച്ഛൻ നുംവായിച്ചറിയുവാൻ എന്നാണ് തുടങ്ങിയത് .... അചഛനൻ പശ്നമാക്കി ....കാരണം അമ്മന്നെ ആദ്യം വച്ചതിന്ന്🤣
Chat with Meenakshi Raveendran | Tholvi FC | S03EP34
1:58:51
Intelerks Podcast
Рет қаралды 262 М.
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 8 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 35 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 22 МЛН
Adipurush teaser കണ്ട് കിളി പോയ ഞങ്ങൾ!!!
1:00:23
ഏത് Crushഉം വീഴുന്ന Pickup Line Revealed!! 🤓🤓
1:00:36
Action Hero Aristo Suresh |  Ft Aristo Suresh
1:05:54
Intelerks Podcast
Рет қаралды 110 М.