ഞങ്ങളുടെ നാടിന്റെ പേര് ‘ഗാസ’ എന്നാക്കണമോ,മുനമ്പത്തെ പാവങ്ങൾ

  Рет қаралды 1,847

Karma News

Karma News

Күн бұрын

മുനമ്പത്തിന്റെ പേര് ഗാസയെന്നാക്കണം ,എന്നാലേ ചിലരുടെ കണ്ണ് തുറക്കൂ
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 31
@babuaugustine13
@babuaugustine13 2 сағат бұрын
പ്രതിപക്ഷ നേതാവ് മുനമ്പത്ത് ചെന്ന് നുണ പറഞ്ഞു മടങ്ങി.
@daffodils7398
@daffodils7398 Сағат бұрын
ഇവനെയൊക്കെ മുനമ്പം കാർ എന്തിന് ജയിപ്പിച്ചു വിട്ടു അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും നിങ്ങൾ ഇതിന് മറുപടി കൊടുക്കണം BJP സ്ഥാനാർത്ഥിയെ ജയിപ്പിച്ചു വിട്ടിരുന്നെങ്കിൽ നിങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നു.
@vinodkumarpadmanabha8034
@vinodkumarpadmanabha8034 Сағат бұрын
ഭാരതിയത, ഭാരതീയത!! ഭാരതീയതയെ മറന്നാൽ വഴിയാധാരമാകും. അതാണിപ്പോൾ സംഭവിക്കുന്നത്, 😢😮
@mohananrevu
@mohananrevu Сағат бұрын
വിവരം ഇല്ലാത്ത കുറെ എണ്ണം കേരളത്തിൽ ഉണ്ട് വിവരം എന്ന് നടിക്കുന്നവർ
@satheesanp.t2377
@satheesanp.t2377 2 сағат бұрын
ഇവർക്ക് വേണ്ടി ഓശാന പാടുന്ന ആളുകളാണ് നമ്മുടെ നാട്ടിൽ മൊത്തം ഉള്ളത്
@user-xb5pq
@user-xb5pq Сағат бұрын
വോട്ട് 😂😂
@KSS11417
@KSS11417 2 сағат бұрын
Correct 👌 👌 👌 Karma channel only reporting this news!... no other channel 😮
@Chris-2102
@Chris-2102 2 сағат бұрын
കോടതിയിൽ കേസിനു പോയാൽ, കോടതി വരെ വഖഫായി മാറ്റിക്കളയും😂
@amalsir222
@amalsir222 2 сағат бұрын
ദേവസം ബോഡ് കൈയ്യടക്കി വച്ചിരിക്കുന്നു സർക്കാ ദേവസം ഭുമി തോന്നി യത്പോലെ നശിപി ക്കുകയു കൈമറ്റം ചെയ്യുകയു ചെയ്യുന്ന സർക്കാർ എന്നെ മുസ്ളിമിന്റെ സൊത്തെന്തെ സംരക്ഷിക്കുന്നു ഇ ഈ രാജ്യം കമ്മികളു കൊങ്ങികളു കുടി ഇവിടെം ഇസ്ളാം രാഷ്ട്രം മക്കാൻ മെനക്കെടുമ്പോൾ കേന്ദ്രാ സർക്കർ കൊണ്ടുവരുന്ന ബില്ലിനെ എതിർക്കതെ പറ്റുമൊ ഇവിടത്തെ കൃസ്ത്യാനികൾ മുഴുവനുമോദി വിരുതരാണ് അപ്പോൾ അവരു അനുഭാവിക്കട്ടെ എന്ന് അല്ലാതെ എന്ത് പറയാൻ വിനാശകാലെ വിപരീത ബുദ്ധി
@bijuvinamcysabastian8303
@bijuvinamcysabastian8303 2 сағат бұрын
അവരുടെ കാര്യം ബിജെപി നോക്കണം
@vpvgarden345
@vpvgarden345 33 минут бұрын
Enthinu. Koor appararam aanu.
@JoseThomas-fz2nu
@JoseThomas-fz2nu 15 минут бұрын
BJP കുടിയിറക്ക് ഭീഷണി നേരിടുന്ന പാവപ്പെട്ടവരോടൊപ്പമാണ്.
@harivison7212
@harivison7212 Сағат бұрын
മിക്കവാറും ഒരു 10വർഷം ശേഷം. ഇന്ത്യയിൽ ഒള്ള മറ്റു സമുദായം നാട് വിടേണ്ടി വരും അല്ലെ കടലിൽ.. അപ്പോൾ കേന്ദ്ര ഈ ഭരണം ആകണം എന്നില്ല. നിങ്ങൾ വോട്ട് ചെയ്‌ത രാഷ്ട്രീയ കാര് നിങ്ങൾക്കു തന്ന ഗുണം സഹിച്ചോ. ഇതിൽ കേന്ദ്രം ഇടപെട്ടാൽ ഇടതും വലതും ഒന്നിച്ചു കേന്ദ്രം താഴെ പോകും മിക്കവാറും വിനാശം ദുരന്തം മിച്ചം ഇപ്പോഴും തിരിച്ചറിവ് ഇല്ല ഇവിടെ ഒള്ള മറ്റു ആളുകൾക്ക് വോട്ടിന്റെ വാലിയൂ..
@marlincarl-hp9lw
@marlincarl-hp9lw 2 сағат бұрын
Waqf laws must be abolished in a democratic country like India, where secularism, not religious laws like Sharia, should dominate. The Waqf Board controls vast tracts of land in the name of religion, undermining equality and fairness. In a democracy, there is no justification for laws that favor one community. The government should reclaim these lands through proper legislation in Parliament, similar to reforms like the CAA and the abolition of Article 370, and repurpose them for public welfare-education, infrastructure, and development. Continuing Waqf practices only deepens divisions and promotes religious bias, contradicting India's core values of secularism and equal rights for all citizens.
@raghunathanmenon9771
@raghunathanmenon9771 2 сағат бұрын
Congress govt has done the blunder for vote bank and normal people is suffering now. Public has to retaliate against idiots rule
@vpvgarden345
@vpvgarden345 31 минут бұрын
Eni engilum bodham varatte
@uaee7554
@uaee7554 2 сағат бұрын
Pothujanam kazhuthakal Aakaruthe.
@vpvgarden345
@vpvgarden345 32 минут бұрын
Aayi kazhinju. Athu kondaanu engane ulla case kal varunnathu.
@rajeshvk1097
@rajeshvk1097 Сағат бұрын
😂 ഇത് എന്നാ ഭാഷ ?.😅. ടൈറ്റിലെങ്കിലും മലയാളഭാഷ നന്നായിട്ട് അറിയുന്നവനെക്കൊണ്ട് എഴുതിച്ചുകൂടേ ?..😅.
@reghunathannair9698
@reghunathannair9698 2 сағат бұрын
ഇന്ത്യൻ ഭരണഘടനക്ക് മുകളിൽ ഒരു നിയമ വുമില്ല എന്നാണ് ഇതുവരെ ധരിച്ചിരുന്നത്. ഇപ്പോൾ വഖഫ് നിയമമാണ് ആണ് ഭരണ ഘടനക്കു മുകളിൽ. ഇവിടുത്തെ രാഷ്ട്രീയക്കാരെക്കൊണ്ട് ജനങ്ങൾക്ക്‌ എന്തു പ്രയോജനം. സുപ്രീം കോടതിയും കണ്ണുകെട്ടിയിരിക്കുകയാണ്.
@KSS11417
@KSS11417 2 сағат бұрын
👌👌👌👌👌👌👌
@vpvgarden345
@vpvgarden345 28 минут бұрын
Anubhavikkatte ellaavarum.
@krishnaniyer7290
@krishnaniyer7290 21 минут бұрын
This is a self inflicted wound by voting to ldf and UDF and expect Modi to help u . tomorrow they may claim India belongs to wakf board
@mahmoodmk8134
@mahmoodmk8134 2 сағат бұрын
Gaza ennakkooo
@വിനോമഷാജീവിനോമഷാജി
@വിനോമഷാജീവിനോമഷാജി Сағат бұрын
വഖ്ഫ കുട്ടാരെഇറക്കിവിടുക
@vpvgarden345
@vpvgarden345 28 минут бұрын
Ennittum enthina . Veendum Congress nu vote kodukkaan alle.
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН