ഞങ്ങളുടെ നാടിന്റെ പേര് ഗാസ എന്നൊന്നാക്കി തരുമോ? ഗതികെട്ട് ജനം പ്രതികരിച്ചപ്പോള്‍ | WAQF | MUNAMBAM

  Рет қаралды 37,376

Shekinah News

Shekinah News

Күн бұрын

Пікірлер: 355
@stebinsebastian9747
@stebinsebastian9747 Ай бұрын
ഇതുപോലെയുള്ള പ്രോഗ്രാം കേരളത്തിൽ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുക ❤❤❤❤
@joyp.p1018
@joyp.p1018 23 күн бұрын
ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യ്യണം . ഞാൻ ഒരു ക്രിസ്ത്യാനിയാണ്
@anithatailers6028
@anithatailers6028 Ай бұрын
താമസിച്ചു പോയി എങ്കിലും ഉണരു ഒറ്റ കെട്ടായി പ്രതികരിക്കു 👍👍👍👍
@user-yg6wy4lz5q
@user-yg6wy4lz5q Ай бұрын
ഹൈബി കോയാക്ക് വോട്ട് ചെയ്തപ്പോൾ തന്നെ അത് ഗാസ ആയി.
@Bjpbharath
@Bjpbharath Ай бұрын
ഇലക്ഷന് വരുമ്പോൾ ഇത് ഓർക്കണം.. അപ്പൊ കോൺഗ്രസ്‌ ന് വോട്ടു കുത്തു മ്പോൾ..😢
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
കോൺഗ്രസേ നിന്റെ കാര്യം പോക്കാ
@HariMurali-d6f
@HariMurali-d6f 14 күн бұрын
Ella rashtreeyakakkum pala thandhamar undakum.
@mrbinuram9889
@mrbinuram9889 Ай бұрын
കോൺഗ്രസ് തന്നെയാണ് ഭാരതത്തെ ഒറ്റിയത്😮😮😮😮😮
@rajisankar298
@rajisankar298 Ай бұрын
Exactly
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 12 күн бұрын
Absolutely correct
@jozefaribur1948
@jozefaribur1948 9 күн бұрын
@pbrprasad4430
@pbrprasad4430 Ай бұрын
ഇന്ന് മുനബം,ചെറായി, വെള്ളാങ്കണ്ണി നാളേ എല്ലാ സ്ഥലങ്ങളും വക്കഫിൻറെ സ്വന്തം
@agustinkonnoth4228
@agustinkonnoth4228 Ай бұрын
വഖ ബോഡ് കേന്ര ഗവർമെന്റ് ഇടപെട്ട് പിരിച്ച് വിടണം. എല്ലാ ഭൂമിയും പിടിച്ചെടുത്ത് ജനങ്ങൾക്ക് വിട്ട് കൊടുക്കണം. എത്രയും പെട്ടന്ന് തീരുമാനമെടുക്കണം.
@agustinkonnoth4228
@agustinkonnoth4228 Ай бұрын
വഖഫ് എന്ന് വായിക്കുക.
@josepl5624
@josepl5624 Ай бұрын
@@agustinkonnoth4228 വഖഫിന് കൊടുത്തതാണല്ലോ പാക്കിസ്ഥാനും, ബംഗ്ലാദേശും. പിന്നെ ഇനി ഇവിടെ എന്ത് വഖഫ്?
@sasidharannair6291
@sasidharannair6291 14 күн бұрын
ഞങ്ങൾ എല്ലാവരും നിങ്ങൾക്കൊപ്പം ഉണ്ട് എല്ലാവരും o ഉണ്ടാവണം ❤❤❤🙏🏻🙏🏻🙏🏻
@mrbinuram9889
@mrbinuram9889 Ай бұрын
ലെബനോൻ ആകുന്നതിന്റെ ആദ്യ ലക്ഷണം😢😢😢😢😢😢
@ThomasKc-sk6ie
@ThomasKc-sk6ie 14 күн бұрын
Correct
@Aze-ze6tv
@Aze-ze6tv Ай бұрын
രാഷ്ട്രീയകാരെ വിശ്വസിക്കാതെ സഭാ വ്യത്യാസമില്ലാതെ യോജിച്ചു പൊതുവേദിയും സംഘടനയും രൂപീകരിക്കണം. നമ്മളെ സഹായിക്കാൻ കേന്ദ്ര ഭരണകർത്തകൾ മാത്രമായിരിക്കും സഹായത്തിനു എത്തുക. ബിജെപി നമ്മളെ സഹായിക്കുമെങ്കിൽ അവരെ സപ്പോർട്ട് ചെയ്യുക, ധാരണയിൽ എത്തുക.
@Adilmk1985
@Adilmk1985 Ай бұрын
സേവ് മുനമ്പം..... 🌹🌹🌹
@kunhikannanKannan-s8y
@kunhikannanKannan-s8y 12 күн бұрын
ഷേക്കിനാസ് ന്യൂസ് ചാനലിന് ഈ പ്രശ്നം ജനങ്ങളിലേക്ക് എത്തിച്ചതിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ🌹🌹🌹🌹🌹🌹🙏🙏👌👌😊
@Meeraaa8
@Meeraaa8 Ай бұрын
ഇനി എങ്കിലും കണ്ടു പടി.. ലാറ്റിന്‍, സുറിയാനി, ഓർത്തഡോക്സ് പെന്തക്കോസ്ത് എന്നൊക്കെ പറഞ്ഞു തമ്മില്‍ അടിക്കാതേ ക്രിസത്യന്‍ എന്ന് പറഞ്ഞു ഒരുമിച്ച് നില്‍ക്കൂ.. ❤❤ ബിജെപി കൂടെ നിന്ന് വോട്ട് ബാങ്ക് ആയി കാര്യം നേടുക.. കൂടെ ജനസംഖ്യ കുറയാതെ നോക്കുക
@19859999
@19859999 Ай бұрын
ini indiayl vote nu vilayillathvar pinam
@sijothomas4370
@sijothomas4370 Ай бұрын
❤❤❤❤🎉
@johngeorgekaleekkal8935
@johngeorgekaleekkal8935 Ай бұрын
കോൺഗ്രസിന്റെ കാലം കഴിഞ്ഞു
@Zakhariya-w3c
@Zakhariya-w3c Ай бұрын
🔵🔴🤚
@josepl5624
@josepl5624 Ай бұрын
ഒരു പാർട്ടിയേയും അല്ല, നമ്മൾ നമ്മെത്തന്നെയാണ് കുറ്റപ്പെടുത്തേണ്ടത്. ക്രിസ്തുവിനെ നാഥനും ഏക രക്ഷകനും ആയി അംഗീകരിക്കുന്ന ഏവരും ഒത്തൊരുമയോടെ നിൽക്കാൻ തയ്യാറാകാത്തിടത്തോളം ഇതെല്ലാം ഇങ്ങനെ തന്നെയേ നടക്കുകയുള്ളൂ. നമ്മൾ ആരെയും ആക്രമിക്കാനോ, കുറ്റപ്പെടുത്താനോ അല്ല മറിച്ച് നമ്മുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കേണ്ടതിനാണ് ഒരുമിക്കേണ്ടത്.
@SrutiTravelvlogs
@SrutiTravelvlogs Ай бұрын
ലാറ്റിൻ കാത്തോലിക്കാർക്ക് ഇത് വേണം. തലമുറ തലമുറ ആയി കോൺഗ്രസ്‌ന് വോട്ട് കുത്തിയതിനു.. തിരുവനന്തപുരത്തു ഒരു ബിജെപി എംപി ഉണ്ടാകാതെ ഇരിക്കാൻ കാരണം ഇതേ മത്സ്യ തൊഴിലാളികൾ ആണ്. കോൺഗ്രസ്‌ അടിമകൾ ആയി ഇപ്പോഴും നടക്കുന്നു. എന്നാൽപ്പിന്നെ അനുഭവിച്ചോട്ടെ..
@TMP710
@TMP710 Ай бұрын
ഒരു ലാറ്റിൻ ഞാൻ അത് അംഗീകരിക്കുന്നു... എന്നിട്ടും എറണാകുളത്തു ഉള്ള ഏതെങ്കിലും സഭാ പ്രതിനിധികളെയോ സംഘടനാ നേതാക്കളെയോ ആരെങ്കിലും കണ്ടോ ഇവിടെ
@thomasmichael3318
@thomasmichael3318 Ай бұрын
Correct 👍
@sijothomas4370
@sijothomas4370 Ай бұрын
@JollyBiju-s6f
@JollyBiju-s6f Ай бұрын
സത്യം
@Bjpbharath
@Bjpbharath Ай бұрын
അതെ, സത്യം.. Thrivandrum ത്തെ മാത്‍സ്യ തൊഴിലാളികൾ കാണിച്ച ചതി അനുഭവിക്കാൻ പോകുന്നതെ ഉള്ളു. വഖ്ഫ് ബോർഡ് വഴി....
@thomasgeorge7533
@thomasgeorge7533 Ай бұрын
Stand with munambem..... Christians should unite...
@Villys1968
@Villys1968 Ай бұрын
അച്ചോ കോൺഗ്രസ്‌ ആഞ്ഞു കുത്തി ല്ലേ ഇപ്പോൾ തിരിച്ചു കിട്ടിലെ 😀😀😀
@thomastanthony2630
@thomastanthony2630 Ай бұрын
നിങ്ങളാണ് രാജീവ് ചന്ദ്രശേഖറെ തിരുവനന്തപുരത്ത് തോൽപ്പിച്ചത്. എത്ര വലിയ ദ്രോഹമാണ് ചെയ്തത്. അനുഭവിച്ചോ.
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
രാജീവ്‌ ജയിച്ചെങ്കിൽ എത്ര ഗുണമായേനെ
@lisyjoseph
@lisyjoseph Ай бұрын
Annu vizhinjam port inte prashnam vannappol bjp enthinanu aa pavapetta janangalkku ethire ninnathu. Annu avarode koode ninnirunnenkil Rajeev chandrasekar orikkalum tholkkukayillayirunnu. Annu pinaray govt koode ninnu avare drohikkan koottu ninnille.
@Mntrikan
@Mntrikan Ай бұрын
👍🏻👍🏻👍🏻👍🏻​@@JayaprasadV-ns3pj
@GRACE_MEDIA_03
@GRACE_MEDIA_03 Ай бұрын
@@thomastanthony2630 എല്ലാവന്മാരും കേമമാ
@josepl5624
@josepl5624 Ай бұрын
@@thomastanthony2630 അങ്ങിനെ ആണെങ്കിൽ മണിപ്പൂരിലും മറ്റ്, ബി. ജെ. പി. ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിലും എന്തുകൊണ്ടാണ് ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുന്നത്? അതോ അവിടെയെല്ലാം ക്രിസ്ത്യാനികൾ സുരക്ഷിതരാണ് എന്നാണോ???
@manusree1391
@manusree1391 Ай бұрын
എന്ത് കൊണ്ടാണ് ഈ വിഷയങ്ങൾ പ്രധാന മാധ്യമങ്ങളിൽ വാർത്തയും ചർച്ചയും ആവാത്തത്.. എല്ലാ സമൂഹത്തിലെ ജനങ്ങളും ഇതറിയുന്നില്ല. ആയതിനാൽ സമൂഹത്തിലേക്ക് ഇത് എത്രയും പെട്ടന്ന് അറിയിക്കേണം. എല്ലാരും അറിഞ്ഞാലേ നമുക്ക് ഇതിനെ ചെറുത്തു നിൽക്കാൻ കഴിയു... ഇത് ഇന്ന് ആരുടെയും മണ്ണ് പോകാൻ കാരണമാണ് എല്ലാരും ഒന്നിക്കേണം.
@jessymartin6286
@jessymartin6286 Ай бұрын
🙏🏻🙏🏻🙏🏻ഇടതനും വലതനും ഒരിക്കലും vote ചെയ്യരുത്. Vote for BJP ❤🙏🏻
@sijothomas4370
@sijothomas4370 Ай бұрын
❤❤
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
You are very correct sister
@krishnamp2521
@krishnamp2521 Ай бұрын
Trichurilea മുഴുവൻ ജനങ്ങൾക്കും അഭിവാദ്യങ്ങൾ
@josepl5624
@josepl5624 Ай бұрын
ഇപ്പോഴത്തെ അവസ്ഥയിൽ അങ്ങിനെ ചിന്തിക്കുന്നതിൽ കുറ്റം പറയാൻ സാധിക്കില്ല. എങ്കിലും ഒരു കാര്യം ആരും മറക്കരുത്; പ്രത്യേകിച്ച് ബി. ജെ. പി. യെ കണ്ണും അടച്ച് പിൻതാങ്ങുന്നവർ. ബി. ജെ. പി. ക്ക് ഭൂരിപക്ഷം ഉള്ള മറ്റ് സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയാത്തവർ എല്ലാം, ഒന്ന് അന്വേഷിച്ച് അറിയാൻ ശ്രമിക്കുന്നതും നല്ലതാണ്. കേരളത്തിലെ നസ്രാണിയെ സംബന്ധിച്ചിടത്തോളം, ഇന്ന് കിട്ടാൻ പോകുന്ന അടി, രണ്ട് ദിവസം കഴിഞ്ഞ് വാങ്ങിയാൽ മതി എന്ന് മാത്രം.
@ShatruJeeet
@ShatruJeeet Ай бұрын
​@@josepl5624 ബിജെപിക്ക് ഭൂരിപക്ഷമീള്ള സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികളുടെ അവസ്ഥ എന്താണ്? ജനങ്ങളെ തമ്മിലടിപ്പിക്കാനോ നിർബന്ധിത മതംമാറ്റം നടത്താനോ പോകാതിരുന്നാൽ ആർക്കും ഒരു കുഴപ്പലുമില്ല. വിദേശഫണ്ടും വാങ്ങിവന്ന് ഹിന്ദുക്കൾക്കെതിരയും ഭാരതത്തിനെതിരെയും പ്രവർത്തിക്കുന്ന ഇവാഞ്ചലിസ്റ്റുകൾക്കും മതംമാറ്റ ലോബിക്കും മാത്രമേ പ്രശ്നമുള്ളൂ. മര്യാദയ്ക്ക് ജീവിച്ചാൽ ഇവിടെ ആർക്കും ഒരു കുഴപ്പവുമില്ല. ഇന്ത്യ ബഹുസ്വര രാജ്യമാണ്, പക്ഷേ അതിൻ്റെ അന്തസത്ത ഹിന്ദു സംസ്കാരത്തിൽ അധിഷ്ഠിതമാണ് എന്ന് മറക്കരുത്.
@ashokanmayuram
@ashokanmayuram Ай бұрын
അച്ചോ തെരഞ്ഞെടുപ്പുവരുമ്പോൾ പള്ളിയിൽ കുഞ്ഞടുകൾക് ഉദ്ബോധനം നടത്തണ്ടേ വർഗീയ പാർട്ടി ആയ ബിജെപി ക്ക് വോട്ടു കൊടുത്ത് ഹിന്ദു വർഗീയതയെ പ്രോത്സാഹിപ്പിക്കാതെ എല്ലാവോട്ടും ക്രസ്ത്യാനികളുടെ സംരക്ഷകരായ കോൺഗ്രസ്‌ ന് കൊടുത്ത് അവരുടെ സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന്. കാരണം അവരാണല്ലോ ഈ വക്വഫ് ബോർഡും മറ്റും ഉണ്ടാക്കി തോന്നിയപോലെ അവർക്ക് വേണ്ടി നിയമനിർമാണം വരെ നടത്തിയത്. ഇപ്പൊ കരഞ്ഞു മെഴുകിയിട്ട് എന്തുകാര്യം. എന്ത് രാഷ്ട്രീയ മുഖം? ഒന്നും മാറില്ല, അടുത്ത സർക്കാരും സിപിഎം ന്റെ തന്നെ ആയിരിക്കും, അതിന് കോൺഗ്രസിന്റെ സപ്പോർട്ടും ഉണ്ടാകും.
@maryammajose424
@maryammajose424 Ай бұрын
മീൻ ഇഷ്ടപ്പെട്ടു കഴിക്കുന്ന എല്ലാവർക്കും ഒരു ഉത്തരവാദിത്വം ഉണ്ട്. ഇവരെപ്പോലെയുള്ളവർ ഉള്ള തുകൊണ്ടാണ് നമ്മൾ സ്വദിഷത്തോടെ ഭക്ഷണം കഴിക്കുന്നത് അതോർത്തു എങ്കിലും ഇവരെ എല്ലാവരും സപ്പോർട്ട് ചെയ്യണം .
@reskinssamuel3425
@reskinssamuel3425 Ай бұрын
BJP യുമായി ഒത്തുപോകുന്ന ഒരു ക്രിസ്ത്യൻ രാഷ്ട്രീയപാർട്ടിയുടെ അഭാവമാണ് കാരണം
@mds7455
@mds7455 Ай бұрын
യെസ് .ബിജെപി ക്രിസ്ത്യാനി ഐക്യം ഉണ്ടെങ്കിൽ 2026 അസംബ്ലി ഇലക്ഷൻ ബിജെപി ക്രിസ്ത്യാനി ഭരണം വരും ബിജെപി കൂ ipo 50 ലക്ഷം വോട്ട് ഉണ്ട് ക്രിസ്ത്യാനി കൽ.കൂടി വന്നാൽ ബിജെപി ക്രിസ്ത്യാനി ഭരണം വരും. കോണ്ഗ്രസ് nu ipo ഉമ്മൻചാണ്ടിയെ pollulla ഒരു ക്രിസ്റ്റ്യൻ നേതാവ് ഇല്ല. കോണ്ഗ്രസ് sudapi അടിമ ആണ്
@johnai3434
@johnai3434 Ай бұрын
UDFജിഹാദികൾ സ്വന്തമാക്കും. CPMൽ ആളില്ലാതാകും. പ്രതീക്ഷിക്കാത്ത വേഗത്തിൽ കേരളം തൃപുരയാകും . കേരളത്തിന് ആശ്വസിക്കാം😇
@Guruji-x7c
@Guruji-x7c Ай бұрын
ക്രിസ്തുവിന്റെ അനുയായികളായ നാം പരസ്പരം കുറ്റപ്പെടുത്താതെ ഒന്നിച്ചു നിൽക്കേണ്ടതാണ്. ഒരു രാഷ്ട്രിയക്കാരനും ജനങ്ങളെ നന്നാക്കാനല്ല. ക്രിസ്ത്യാനിയെ എങ്ങനെ ഒതുക്കാം എന്നാണ് ചില രാഷ്ട്രീയക്കാർ ചിന്തിക്കുന്നത്... മുല്ലപ്പെരിയാർ... പരിസ്ഥിതി ലോല പ്രദേശം... കാട്ടുമൃഗ ശല്യം... വഖബ് ബോർഡ്.. ജനങ്ങളുടെ വിഷയത്തിൽ അവർക്കു താൽപ്പര്യമില്ല... സ്വന്തം പാർട്ടി വളർത്തണം സുഖിക്കണം...എല്ലാ പാർട്ടികൾക്കും മുസ്ളിംഗളെ പിണക്കിയാൽ വോട്ടു നഷ്ടപ്പെടും എന്ന പേടി... അനീതികൾക്കെതിരെ നാം ശബ്ദമുയർത്തണം...എല്ലാവിഭാഗം ജനങ്ങളും ഒന്നിച്ചു നിൽക്കണം..🌹🌹🌹
@ramchandran8436
@ramchandran8436 Ай бұрын
നേരാ, കാര്യം നേടിക്കഴിയുമ്പോൾ എന്നും കൂടെ നിൽക്കുന്ന ഹിന്ദുവിനിട്ടു പണിയാം അല്ലേ. കണിയാര ക്കത്തു അച്ചനെപ്പോലെ മനസ്സിൽ നന്മ വളർത്തുക.
@josepl5624
@josepl5624 Ай бұрын
@@ramchandran8436 ക്രിസ്ത്യാനി, ഹിന്ദുവിന് എന്ന് മാത്രമല്ല, തരം കിട്ടുമ്പോഴെല്ലാം ഉപദ്രവിക്കാനും ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്ന മറ്റുള്ളവർക്കും എതിരായി ഒരു പണിയും കൊടുക്കാൻ പോകാറില്ല. കൊൽക്കത്തയിലെ തെരുവീഥികളിൽ, തിരിഞ്ഞു നോക്കാൻ പോലും ആരും ഇല്ലാത്തവരെ ശുശ്രൂഷിച്ചതിന്, അവരും ഇതേ ആരോപണങ്ങളാണ് കേട്ടത് എന്ന് കാര്യം മറക്കരുത്. ആ ആരോപണം അന്വേഷിക്കാൻ പോയ അക്രൈസ്തവനായ ഓഫീസർ അവിടെ കണ്ടതും, അതിന് ശേഷം പറഞ്ഞതും ആയ കാര്യങ്ങൾ അറിയില്ലെങ്കിൽ അതും ഒന്ന് പഠിക്കുന്നത് നല്ലതാണ്.
@subranck3172
@subranck3172 Ай бұрын
സുഹൃത്തേ നിങ്ങളുടെ പ്രശ്നങ്ങൾ അറിയാൻ കഴിഞ്ഞു നമ്മുടെ കാടപ്പാടത്തിനു വേണ്ടി ഏതറ്റവുമവരെ മമ മരണം വരെ പോരാടുക
@kunhikannanKannan-s8y
@kunhikannanKannan-s8y 12 күн бұрын
ഇതിനെല്ലാം ഒരേ ഒരു പരിഹാരം ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക ഒരുത്തനെയും നമ്മുടെ തലയിൽ കയറി നിരങ്ങുവാനനുവദിക്കരുത്:❤️🙏🙏
@aadhamshatech3364
@aadhamshatech3364 Ай бұрын
പൊളിറ്റിക്കൽ ഇസ്ലാമിലേക്ക് ഇന്ത്യൻ ഇന്ത്യയെ കൊണ്ടെത്തിക്കാൻ ശ്രമിച്ചപ്പോൾ ജോസഫിനെ കൈവെട്ടിയ സമയത്ത് ഇവിടുത്തെ റോമൻ കത്തോലിക്ക സഭ എവിടെയായിരുന്നു
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
മിണ്ടിയാൽ മതേതരത്വം പോകും?
@leelathomas2656
@leelathomas2656 Ай бұрын
Pazhyakaryam paranju karanjondirunnal mathiyo pravarthikkenda samayathu pravarthikkenda
@krishnamp2521
@krishnamp2521 Ай бұрын
​@@leelathomas2656അങ്ങനെ പറഞ്ഞാൽ sanghy ആക്കും
@jijok1382
@jijok1382 Ай бұрын
Stand with munambam 🙏🙏🙏
@glorys5055
@glorys5055 Ай бұрын
Modiji Modiji Modiji super 👍👍👍👍👍
@stebinsebastian9747
@stebinsebastian9747 Ай бұрын
ഇതിനെക്കുറിച്ച് ഒന്നും അറിയില്ലാത്ത സമാധാനം ആഗ്രഹിക്കുന്ന നല്ലവരായ മുസ്ലിം ജനത ഈ കാട്ടുനീതിക്കെതിരെ ശബ്ദമുയർത്തുക 😢😢😢😢
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
ഒരുത്തനും മിണ്ടില്ല
@prathapanprabhakaran4709
@prathapanprabhakaran4709 Ай бұрын
എല്ലാവരും കാര്യത്തോട് അടുക്കുമ്പോൾ ഒന്നാണ്
@thilakalungal
@thilakalungal Ай бұрын
മിണ്ടിയത് തന്നെ, ഒരൊറ്റ കോയ പോലും പ്രതികരിക്കില്ല
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 20 күн бұрын
നല്ല മുസ്ലിങ്ങളോ? നിങ്ങൾക്കൊന്നും പൊതു അറിവില്ല. ആദ്യം ഇസ്ലാം എന്തെന്ന് പഠിക്കണം.
@josepharikkat8885
@josepharikkat8885 Ай бұрын
കർത്താവെ, അങ്ങയുടെ ഈ മക്കളെ കാത്തുരക്ഷിക്കണേ 🙏ഇവരോട് കാരുണ്യം കാണിക്കേണമേ 🙏കരുതലായി ഇവരോടൊപ്പമുണ്ടാകണമേ 🙏🙏🙏
@marykoriyan4095
@marykoriyan4095 Ай бұрын
Yes, NIA is the solution.
@akhilpmenonakhilpmenon6754
@akhilpmenonakhilpmenon6754 Ай бұрын
രാജീവ്‌ ചന്ദ്രശേഖർനെ ഓർമ്മയുണ്ടോ?? നിങ്ങൾ ലത്തീൻ വിഭാഗക്കാർ ആണ് അദ്ദേഹത്തെ തോല്പിച്ചത്.... നിങ്ങളുടെ മാത്രം vote കിട്ടാഞ്ഞത് കൊണ്ടാണ് അയാൾ തോറ്റത്.... എന്നിട്ട് ജയിച്ചു വന്ന കോൺഗ്രസ്‌ നിനക്കൊക്കെ വേണ്ടി എന്താണ് ചെയ്തത്???? നീയൊക്കെ അനുഭവിച്ചോ... ഒരു കാര്യം മനസിലാക്കിയാൽ കൊള്ളാം... കോൺഗ്രസ്‌ മുസ്ലിങ്ങളെ തഴഞ്ഞു നിങ്ങളെ ഒരിക്കലും അനുകൂലിക്കില്ല.... നിങ്ങൾക്കു ബിജെപി വന്നാൽ മാത്രമേ nilanilppollu
@ThulasiS-q3c
@ThulasiS-q3c Ай бұрын
ഈ നാടിന് രക്ഷിക്കാൻ വേണ്ടി ആര് ഭരിക്കണമെന്ന് ഇവിടുത്തെ ജനങ്ങൾ തീരുമാനിക്കുക
@Sabeenageorge007
@Sabeenageorge007 Ай бұрын
കട്ട സപ്പോർട്ട് 👍🏻👍🏻👍🏻👍🏻
@leela1582
@leela1582 16 күн бұрын
ALL EYES ON Munambam. എല്ലാ കണ്ണുകളും മുനമ്പത്തെക്ക്.
@chinnammajacob5625
@chinnammajacob5625 Ай бұрын
God bless you Brothers and sisters. 🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👏👏👏
@rajukallunkal6483
@rajukallunkal6483 Ай бұрын
ഇടതിനും വലതിനും വോട്ട് ചെയ്തവരും ബിജേപിയെ അകറ്റിനിർത്തിയവരും ഇനിയെങ്കിലും മാറിച്ചിന്തിക്കണം
@sijothomas4370
@sijothomas4370 Ай бұрын
❤❤❤🎉🎉🎉
@sasikv4255
@sasikv4255 Ай бұрын
പുര കത്തുമ്പോൾ വാഴ വെട്ടുന്ന തു പോലെ എന്തിനാ സഹോദര ,പഴുത്ത നിൽക്കുന്ന പരുവിൽ കുത്തണോ?.
@rajisankar298
@rajisankar298 Ай бұрын
​@@sasikv4255എന്തൊരു വേദാന്തം 😂
@vijayanck1324
@vijayanck1324 Ай бұрын
പുറാ കത്തിച്ചപ്പോൾ ഓർക്കണമായിരുന്നു........അടുത്തതായി മഹാത്മാ പപ്പു സംസാരിക്കുന്നത് ആണ്
@manojacob
@manojacob Ай бұрын
Rahul Gandhi is MP from malappuram. He needs Muslim votes to win. He will be for Taqiyya.
@rajisankar298
@rajisankar298 Ай бұрын
Absolutely right
@shanetrite
@shanetrite Ай бұрын
Pappus job is to make statement against centre.
@prabhulchandran1381
@prabhulchandran1381 12 күн бұрын
വഖഫ് ബോർഡ് തന്നെ വേണ്ട
@yrushlhem
@yrushlhem Ай бұрын
അടുത്തത് ബാങ്ക് വിളി കേൾക്കുന്ന സ്ഥലം എല്ലാം അള്ളാൻ്റെ സ്വന്തം എന്നു പറയും
@joymj7954
@joymj7954 Ай бұрын
❤Prayerful ❤Wishes Praised the ✝️ Lord ❤
@joseantony2841
@joseantony2841 Ай бұрын
ഇവിടുത്തെ കുഴപ്പമെന്ന് വച്ചാൽ ഇപ്പോഴത്തെ ആവശ്യം നേടിക്കഴിഞ്ഞാൽ നിങ്ങൾ വീണ്ടും പഴയ അവസ്ഥയിൽ തന്നെ വോട്ട് ചെയ്യും ഒരിക്കൽ തിരിച്ചറിവ് കിട്ടിയൽ വീണ്ടും അത് ആവർത്തിക്കരുത്
@areminiatminigeorge3654
@areminiatminigeorge3654 Ай бұрын
Will support you God bless you
@saviomarkose7397
@saviomarkose7397 Ай бұрын
, ബഹു: അച്ചാ തീരദേശ മത്സ്യത്തൊഴിലാളികൾ തെരെഞ്ഞെടുത്ത എം പി . MLA മുതലായ ജനപ്രതിധികൾ നിർഭാഗ്യവശാൽ വഖഫ് ന് നിയമസാധുത നല്കിയ സർക്കാരിൻ്റെ പാർട്ടിയിൽപ്പെട്ടവരാണ് ശശി തരൂർ എം പിയായത് മത്സ്യത്തൊഴിലാളി മേഖലയിലെ വോട്ടു കൊണ്ടാണ്
@krishnamp2521
@krishnamp2521 Ай бұрын
മുക്കാലന്മാരെ വാലായി കൊണ്ടു നടക്കുന്ന രാഷ്ട്രീയ പാർട്ടികളെ pintunachathintea ഫലം
@thomaspj4141
@thomaspj4141 Ай бұрын
ഹൈബി ഈഡന് വോട്ടു ചെയ്തവർ എൻതു പറയുന്നു..
@jijuj2815
@jijuj2815 Ай бұрын
ഇസ്രായേൽ എന്ന പേര് ആയിക്കൂടെ..
@vasanaviju2438
@vasanaviju2438 Ай бұрын
ഇനിയെങ്കിലും മനസിലാക്കൂ ദേശ സ്നേഹം എന്നത് മതത്തേക്കാളും വലുതാണെന്ന് !!!!!!
@sussyp.a.5506
@sussyp.a.5506 Ай бұрын
Full support and prayers 🙏🙏
@chandramohan4018
@chandramohan4018 17 күн бұрын
ഫാദർ, തെറ്റുകൾ ഏറ്റു പറയുക മാത്റമല്ല, തീരുമാനങ്ങൾ രേഖാമൂലമായിരിക്കണം
@Suree-cf2sl
@Suree-cf2sl Ай бұрын
കൊടു വോട്ട് ഖാൻഗ്രെസ്സിന്.. ഇടയ ലേഖനം അതി പ്രധാനം 😂😂😂
@nimilsumesh
@nimilsumesh Ай бұрын
വകഫ് എന്ന പേര് പറയാൻ ഒരു വക്കീൽ പോലും കോടതിയിൽ എത്താൻ പാടില്ല...അങ്ങനെ വരുന്നവനെ തിരികെ വീട്ടിൽ എത്തുമ്പോൾ ആ വീട് നിന്നിടത് ഒരു പൂടാ പോലും കാണരുത്...ഭാരതത്തിൽ ഈ മതങ്ങൾ വരുമ്പോൾ ഒരു ഭൂമിയും കൊണ്ട് വന്നിട്ടില്ല...ആ മത നിയമം ഇവിടെ കൊണ്ടുവരാൻ അനുവദിക്കരുത്...ആ മതം പോലും ഭാരതത്തിൽ ഇല്ലാതെ വരുന്ന രീതിയിൽ ആയിരിക്കും പ്രതികരണം
@aadhamshatech3364
@aadhamshatech3364 Ай бұрын
എന്നിട്ട് ജോസഫ് മാഷിൻറെ കൈ വെട്ടിയപ്പോൾ നിങ്ങൾ എന്ത് തീരുമാനമെടുത്തു
@vinodnt6776
@vinodnt6776 Ай бұрын
Partikale chavitty purathakkanam
@sajipzacharias5253
@sajipzacharias5253 Ай бұрын
ശരിയാണ് ഇങ്ങെനെയൊരു നീയമം ആർക്കും അറിയില്ല. വഖഫ് ബോർഡ് എന്നൊരു Board ഉണ്ടെന്ന് ഇപ്പോൾ അറിയുന്നത്.
@RKV0785
@RKV0785 Ай бұрын
കോവളത്ത് അവസാനം ശശി തരൂരിൻ്റെ വിജയ്‌തിന് വോട്ട് കൊടുത്തു 😂 ഹൈബി ഈഡൻ ലോക സഭയിൽ മുസ്ലിം അനുകൂല പ്രസംഗം കേട്ടോ??😢ഇലക്ഷൻ സമയത്ത് വീണ്ടും , ക്രിസ്ത്യൻ ജനങ്ങൾ ക്കു അനുകൂലമായി പള്ളിയിലെ അച്ഛൻ മ്മാരേ സ്വാധീനിച്ചു ജയിക്കും
@Peacefulsoul9056
@Peacefulsoul9056 Ай бұрын
ആ രാഹുൽ ishwar ne കൂടെ വിളിക്കേണ്ടത് ആയിരുന്നു..... Waqf ne ന്യായികരിക്കാൻ alu കേമൻ ആണ്
@tkvasanvasan2821
@tkvasanvasan2821 Ай бұрын
ലോകത്തൊരിടത്തും ഇല്ലാത്ത നിയമം ഭാരത്തിൽ നടപ്പാക്കുന്നതിന് ആരാണ് അധികാരം കൊടുത്തത്. ഇവിടെ കോടതിയില്ല സർക്കരില്ല എന്തു ജനാധിപത്യമാണ്. കോണോത്തിലെ നിയമം
@JollyBiju-s6f
@JollyBiju-s6f Ай бұрын
1957 ൽ കോൺഗ്രസ് ഉണ്ടാക്കിയ നിയമം ആണ്
@SrutiTravelvlogs
@SrutiTravelvlogs Ай бұрын
Waqf act 2013 ബൈ ഖാൻഗ്രെസ്സ്.. കോൺഗ്രസ്‌ വോട്ടേഴ്‌സ് അനുഭവിച്ചോ..
@justint.g7490
@justint.g7490 Ай бұрын
ജോഷി മയ്യാറ്റിലച്ചനും സഹപ്രവർത്തകർക്കും ഉണി ച്ചിറ KLCA യുടെ അഭിവാദ്യങ്ങൾ
@francisthottunkal1685
@francisthottunkal1685 Ай бұрын
പുതിയ മുദ്രാ വാക്യം "ചലോ മുനമ്പം"
@somarajanneelakantan4338
@somarajanneelakantan4338 20 күн бұрын
വകഫ് ബോർഡ്‌ കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ കൊണ്ടു വരണം
@johncb2756
@johncb2756 Ай бұрын
🙏❤️❤️❤️👍
@pradeepkumarrc5148
@pradeepkumarrc5148 Ай бұрын
കേരളത്തിൽ നിന്നും പോയ കോൺഗ്രസ്‌ എംപി, മാർ എല്ലാവരും ഇപ്പോൾ കോയാ എന്നു ചേർത്ത് വിളിക്കണം
@hariparameswaran4063
@hariparameswaran4063 18 күн бұрын
ഈ നിയമത്തെ ഇല്ലാതാക്കുക... പാർലമെന്റിൽ ബില്ല് പാസ്സ് ആക്കുക..... പാവങ്ങളെ രക്ഷിക്കുക മോദിജി...
@mathaikj2694
@mathaikj2694 Ай бұрын
കോൺഗ്രസ്സിനും cpim നും വോട്ട് ചെയ്യാൻ പറയുന്ന മെത്രാൻ മാരോടാണ് ഇത് പറയേണ്ടത്.
@rashtrayodha
@rashtrayodha 20 күн бұрын
ബിജെപി യോട് മാത്രം എന്താ ഇത്ര അയിത്തം... ❓
@santhoshcn2442
@santhoshcn2442 Ай бұрын
പ്രിയ സഹോദരങ്ങളെ നിങ്ങളെപ്പോലെ തന്നെ ദുരിതം ഇതുപോലെ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിയിട്ടാണ് കേന്ദ്രസർക്കാർ ഈ നിയമം ഭേദഗതി വരുത്താൻ വേണ്ടി കൊണ്ടുവന്നത് അതിനെ എതിർത്ത് നിങ്ങൾ ജയിപ്പിച്ചു വിട്ട എംപി തന്നെയാണ് ഇടതും പിന്നെ വാർഡ് മെമ്പർ പാർട്ടിയും ഈ സമരത്തിനും ഉണ്ടാവും എന്ന് പറഞ്ഞത് വെറും തെറ്റിദ്ധാരണയാണ് അബദ്ധ ധാരണയാണ് വലുതുമുണ്ട്
@pradeepkumarrc5148
@pradeepkumarrc5148 Ай бұрын
രാജീവ്‌ ചന്ദ്രശ്കർ ഇന്നു എംപി ആക്കിയിരുന്നെങ്കിൽ ഇന്ന് പാർലിമെന്റിൽ കോൺഗ്രസ്‌ നെ നേരിട്ടേനെ
@cjjoy3298
@cjjoy3298 Ай бұрын
Vakkaf is Jihad
@anithatailers6028
@anithatailers6028 Ай бұрын
വകഫ് ബോർഡ് എഴുതി എടുക്കുന്നത് പോലെ മറ്റു മത കാർക്ക് എഴുതി എടുക്കാൻ അധികാരം ഉണ്ടോ
@SusammaThankachan-xn7ns
@SusammaThankachan-xn7ns 12 күн бұрын
Prayers Stay blessed always 🙏
@nvjohn6169
@nvjohn6169 Ай бұрын
കോൺഗ്രസ്സ്, ഇടതു, ഇവര്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ ഓര്‍ക്കാം
@sreenavivek1326
@sreenavivek1326 Ай бұрын
ഇപ്പോഴാണോ ബോധം വന്നത്? വകഫ് കൊണ്ട് വന്നത് തന്നെ കോൺഗ്രസ്‌ ആണ്.
@pradeepkumarrc5148
@pradeepkumarrc5148 Ай бұрын
കോൺഗ്രസ്‌ സോണിയ രാഹുൽ ആണ് ഇതു വന്നു കാണേണ്ടത് കോൺഗ്രസ്‌ ആണ് വക്കാഫിനു പിടിച്ചെടുക്കൽ നിയമം ഉണ്ടാക്കി കൊടുത്തത്
@marykoriyan4095
@marykoriyan4095 Ай бұрын
Yes. CHURCH is always there for the people who suffers
@shajiparemackal1163
@shajiparemackal1163 Ай бұрын
BJP ക്ക് വോട്ടു ചെയ്യുക
@aadhamshatech3364
@aadhamshatech3364 Ай бұрын
ഇവിടുത്തെ സർക്കാർ ഇല്ല ഇവിടുത്തെ ആൾക്കാർ ആര് രക്ഷിച്ചില്ല എങ്കിലും ആ മുനമ്പത്ത് ഒന്നും നിങ്ങളുടെ ആൾക്കാരൊന്നും ഒരാളും ഒരിടത്തേക്ക് ഇറക്കി വിടൂല്ല അങ്ങനെയുണ്ടെങ്കിൽ ഇവിടെ ഭയങ്കര അക്രമം നടപടി പോകും
@antonylouis3461
@antonylouis3461 Ай бұрын
ഞാനും മുനമ്പം കടപ്പുറം പ്രദേശവാസി ആണ്... ഇപ്പോൾ വിദേശത്തു ആയിരികുന്നതിനാൽ... KZbin -ലൂടെ കണ്ണുനീരോടെ വീഡിയോ കണ്ടു...😢😢 ഇപ്പോൾ ഞങ്ങൾ നേരിടുന്ന ഈ പ്രശ്നത്തിന് ആരാണ് ഞങ്ങൾക്ക് നീതി നേടി തരുന്നുവോ... ആ പാർട്ടിക്ക് ആയിരിക്കും എന്റെയും കുടുംബത്തിന്റെയും വോട്ട്..... വരുന്ന ഇലക്ഷന് മുൻപ് ഈ പ്രശ്നം തീർന്നിലെങ്കിൽ..... ഒരു പാർട്ടിക്കാരും വോട്ടു ചോദിച്ചു... ഞങ്ങളുടെ വീട്ടിൽ വരേണ്ട 👍👍👍
@vijayanck1324
@vijayanck1324 Ай бұрын
അടിപൊളി വിരട്ടൽ
@josephmuringayilantony3639
@josephmuringayilantony3639 Ай бұрын
ഈ രാഷ്ട്രീയ പാർട്ടി ക്കാരെ വിശ്വസിക്കരുത് ഇവന്മാർ എല്ലാം ഒരു പ്രത്യേക മതത്തിനു സപ്പോർട്ട് ആണ് ഇവന്മാരെ തോൽപ്പിക്കുക
@johnsonkuruppassery9800
@johnsonkuruppassery9800 20 күн бұрын
Very much enlightened people. Have courage. God is with you. Prophets like Fr Joshy will take the lead and they will pay with their lives. Ultimate victory is for truth and Jesus is the truth.
@babubabuk1554
@babubabuk1554 Ай бұрын
BJP യെ വിളിക്കു .അവർ ചിലപ്പോൾ വരും. അവർ വന്നാൽ ഈ പ്രശ്നം അവസാനിപ്പിക്കും
@ravindranathkt8861
@ravindranathkt8861 Ай бұрын
ബിജെപി ചെയ്യുമായിരുന്നു. പക്ഷെ അവർക്കതിന് തനിച്ച് ഭൂരിപക്ഷം വേണമായിരുന്നു. പ്രബുദ്ധ വോട്ടർമാർ അത് കൊടുത്തില്ലല്ലോ.
@kunhammedkizhakkayil9430
@kunhammedkizhakkayil9430 29 күн бұрын
ചാച്ചീ പറയുന്നല്ലാം ശരിയാണ്.
@midhuntc991
@midhuntc991 Ай бұрын
E അടുത്ത് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൻ്റെ സ്ഥത്തിൻ്റെ തർക്കത്തിൽ വില്ലേജ് ഓഫീസിൽ പോയപ്പോൾ കൊടുങ്ങല്ലൂർ ക്ഷേത്രം ഇരിക്കുന്ന ബൂമി ഏതോ ഒരു മുസ്‌ലിം ആയിട്ടുള്ള ഒരാളുടെ പേരിൽ ആയി കണ്ടിരുന്നു.... എന്തു കൊണ്ട് ഇങ്ങനെ ഒക്കെ സംഭവിക്കുന്നു ആരാണ് ഇതിനു കൂട്ടു നിക്കുന്നത് എന്ന് മനസിലാകുന്നില്ല...😡
@jimjotom
@jimjotom 12 күн бұрын
👌
@jancyjohn9595
@jancyjohn9595 Ай бұрын
👏👏🙏🙏✝️🇱🇷💐
@Sukumaran-d9k
@Sukumaran-d9k Ай бұрын
ഇപ്പോൾ ബോധം വരാനുള്ള കാരണം മനസ്സിലായില്ല
@mollyaugustine6872
@mollyaugustine6872 Ай бұрын
God bless the munambe brothers and sisters, kindly do the proper things 🙏
@JosemathewJosemathew-qd9ko
@JosemathewJosemathew-qd9ko 10 күн бұрын
Jai.bjp.jai.modiji.votefor.bjp💐🚩🚩🚩💐💪💪💪🌹🌎💯
@mariyagarden9852
@mariyagarden9852 Ай бұрын
എന്റെ ബ്രോ അവർക്ക് തിരദേശം പിടിച്ചു എടുക്കാൻ ഉള്ള ആലോചന ആണ് നിങ്ങൾ ഒന്നും നിരീക്ഷിച്ചു നോക് ഇത് പിടിച്ചു എടുത്ത് അവര് മുസ്‌ലിം ആൾകാർക് കൊടുക്കണം അതാണ് അവിടെ നടക്കുന്നത് എന്നിട്ട് അവർക്ക് ത്രിവാദം നടത്തണം അത്‌ എല്ലാം തിരദേശം ഉള്ളവര് ശ്രദ്ധിക്കുക നിങ്ങൾ ഒരു കാരണ വശാലും ഇറങ്ങരുത് വിട്ട് കൊടുക്കരുത് എല്ലാത്തിനെയും ഓടിക്കണം
@Iamwhat-Iam
@Iamwhat-Iam 12 күн бұрын
കോൺഗ്രസിന് ഇനിമുതൽ ക്രിസ്ത്യാനികൾ വോട്ട് ചെയ്യരുത്
@sasikv4255
@sasikv4255 Ай бұрын
ഏറ്റവും വിചിത്രവും ചിന്തിക്കേണ്ടതുമായ ഒരു വിഷയമാണിതു. കാരണം വഖഫ് മുസ്ലിം വിശ്വാസികളുടെ ചാരിറ്റി .എന്നു പറഞ്ഞാൽ ദൈവീകമായത്. ദൈവം എന്നു പറഞ്ഞാൽ തന്നെ സ്നേഹം,കരുണ എന്നാണ്. അവരുടെ വിശ്വാസപ്രകാരം അള്ളാഹുവിൻ്റെ മക്കളാണു ഇവരും.അങ്ങനെയാകുമ്പോൾ ഇവരോടു കരുണ കാണിക്കുകയും സഹായം ചെയ്തു കൊടുക്കുകയും ചെയ്യേണ്ടതല്ലേ ദൈവ നീതി. ദൈവത്തിനെ നീതിയും ബോധവും പഠിപ്പിക്കേണ്ടി വരുന്ന ഒരു ഗതികേട് നോക്കണേ. ദൈവത്തിൻ്റെ പേരിൽ ബോർഡുണ്ടാക്കി ജനങ്ങളുടെ(മക്കളുടെ) ഭൂമിയെ അള്ളാഹു വിൻ്റേതു എന്നു അവകാശം പറയുന്ന അള്ളാഹുവിനെ ദൈവം എന്നു പറയാൻ പറ്റുമോ? അതു കൊണ്ടു മുസ്ലിം സഹോദരങ്ങൾ ദയവായി വഖഫിനോടും അള്ളാഹുവിനോടും പറഞ്ഞു ഈ പാവപ്പെട്ടവരെ ജീവിക്കാൻ വിടണം. അതു കൊണ്ടു സമരം സർക്കാരീനോടല്ല അള്ളാഹുവിനെതീരായി അവരുടെ പള്ളികളുടെ മുൻപിൽ നടത്തണം. കാരണം സർക്കാരിന് ഒന്നും ചെയ്യാൻ പറ്റില്ല കാണം അള്ളാഹു വുമായി ബന്ധപ്പെട്ട കാരൃമാണു. അപ്പഴറിയാം അള്ളാഹുവീൻ്റെ ദയ, കരുണ മനൂഷൃരോടു.മക്കളോടു.
@aniammababu4076
@aniammababu4076 Ай бұрын
@A_M_T_02_08
@A_M_T_02_08 Ай бұрын
അള്ളാ ആരുടെയും പിതാവ് അല്ല... അങ്ങേർക്ക് അടിമകളെ മതി.☪️മും സമാധാനവും തമ്മിൽ ഒരു ബന്ധവുമില്ല... ലോകത്തെ ബാധിച്ച ക്യാൻസർ ആണ്
@subashkj6810
@subashkj6810 11 күн бұрын
🤝🤝🤝💪💪💪
@IshanIshan-lm8xz
@IshanIshan-lm8xz Ай бұрын
കോൺഗ്രസിനും കമ്മ്യൂണിസ്റ്റും മതി നമുക്ക് എന്ന് പറഞ്ഞ് പറഞ്ഞ് പെട്ടുപോയി കേരളവും ബിജെപിയുടെ കയ്യിൽ വന്ന്..എല്ലാ സംസ്ഥാനങ്ങളും ബിജെപിയിൽ വന്നാൽ എല്ലാം മാറും
@areminiatminigeorge3654
@areminiatminigeorge3654 Ай бұрын
Fr God has given the courage and knowledge
@sijothomas4370
@sijothomas4370 Ай бұрын
❤❤❤
@ratheeshkkichan4403
@ratheeshkkichan4403 Ай бұрын
ഇനിയും പഠിച്ചില്ലേ
@satheeshnair3053
@satheeshnair3053 Ай бұрын
If the concerned MP who is the people's representative don't do anything , he should be impeached and he has no right to continue . This kakaf issue will be shortly addressed by the Govt of India and who ever responsible for this unacceptable concept has to be prosecuted .
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 7 күн бұрын
ചുരുക്കം പറഞ്ഞാൽ ഒട്ടകത്തിന് സ്ഥലം കൊടുത്തതു പോലെയായി.... Islam വന്നു കയറിയ നാട്ടിലൊക്കെ ഇതു തന്നെയാണ് സ്ഥിതി....ഇവർക്കാരാണ് അധികാരം കൊടുത്തത്?
@Villys1968
@Villys1968 Ай бұрын
LDF വരട്ടെ എല്ലാം ശെരിയാകും
@rajisankar298
@rajisankar298 Ай бұрын
🤣🤣🤣🤣
@balakrishnanmnby3915
@balakrishnanmnby3915 13 күн бұрын
പുലി വരുന്നേ എന്ന് ആദ്യം e pim കാർ പറയും കോൺഗ്രസ്സ കാർമിണ്ടില്ല ഉദാഹരണം ബാബറി മസ്സ ജിത് പദ ര ത്ത പ്രശനം എ കസി ബിൽ കോ ടെ െച ന ഇഡ്യ അതിർത്തി പ്രശനം പാലസ്തിൻ പ്രശനം ഇവർക്ക് വോട്ടും മതി
@kj4076
@kj4076 Ай бұрын
❤👍
@Abrahambaby-om5xg
@Abrahambaby-om5xg 14 күн бұрын
വക്ക ഫ് നിയമം മദരാജ്യത്ത് -😂 ഇന്ത്യയിൽ നമ്മുടെ ഭരണ ഗടന മതി.❤വക്കഫ് നിയമം ' റദ്ദ് ചെയ്തില്ലങ്കിൽ വലിയ വിലകൊടുക്കേണ്ടിവരും.😂
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 70 МЛН
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 25 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 70 МЛН