ചെടികളും , പൂക്കളും, അച്ഛന്റെ പാട്ടും എല്ലാം സൂപ്പർ ❤❤
@nirmalanair47898 ай бұрын
നല്ല ഭംഗിയുണ്ട് പൂന്തോട്ടം കാണാൻ നിങ്ങൾ മുംബയിൽ പോയാൽ ഇതിൽ വെള്ളമൊക്കെ ഒഴിക്കാൻ ആളുണ്ടോ? വേനൽക്കാലമല്ലേ
@FoodworldReply8 ай бұрын
വെള്ളം ഒഴിക്കാനൊക്കെ ആളുണ്ട് ഒരു വഴിപാട് 😄
@poyy7918 ай бұрын
Nice❤,Bombay pokumbol aru nokkum?
@FoodworldReply8 ай бұрын
നനക്കാനൊക്കെ ആളുണ്ട്
@sujathavijayan90028 ай бұрын
Kaanaan nalla bhangi undu tto.... Itu kuttikale nokkunnapole nokkanom... Gardening nu oru passion um venom... Nalla oru time pass aanu ithu pinne vendavarkku oru income um undakkam... Thankyou for the video Parvathy 😍😍🙏🏻🙏🏻
@FoodworldReply8 ай бұрын
👍🙏thanks
@vineethagopakumar38166 ай бұрын
😍😍❤️❤️
@PrincyBiju-cx1lm8 ай бұрын
Aunty kinnaril vellam ok undo e chudathum nalla Fresh ayi erikunnu alla chedikalum 😊😊😊
@FoodworldReply8 ай бұрын
വെള്ളം ഉണ്ട്
@MrsMenon-bv3ut8 ай бұрын
ചെടികളും പൂക്കളും കാണുന്നത് തന്നെ കണ്ണിന് കുളിർ ആണ്❤❤ വളരെ നന്നായി നിങ്ങൽ പരിപാലിച്ചു കാണുന്നതിൽ സന്തോഷം തോന്നുന്നു🎉🎉 എൻ്റെ ഒക്കെ കുട്ടിക്കാലത്ത് ചെടികൾ ഒന്നും പൈസ കൊടുത്ത് medikkar ഇല്ലായിരുന്നു. പലരുടെയും വീടുകളിൽ നിന്നും ചെടികൾ collect ചെയ്താണ് ഗാർഡൻ ഉണ്ടാക്കിയിരുന്നത്.
@FoodworldReply8 ай бұрын
👍👍
@remaniradhakrishnan2228 ай бұрын
Super garden. Nalla bhangiyundu Kanan ❤❤❤❤❤
@FoodworldReply8 ай бұрын
👍
@anithamohan91828 ай бұрын
Nalla rasam achante paattum ammayude chiriyum❤❤
@FoodworldReply8 ай бұрын
🙏thanks
@mohandasnambiar20348 ай бұрын
Awesome ❤❤thanx to both of U💞💞💞
@FoodworldReply8 ай бұрын
🙏♥️
@sheetals1328 ай бұрын
Beautiful garden. . Please start your pickle business and home made masala if possible aunty 🙏
@FoodworldReply8 ай бұрын
🙏🙏
@shabinatm53348 ай бұрын
മനോഹരം ❤. ചെടികളും, വീടും എപ്പോഴും കാണുവാൻ ഇഷ്ടം 💖, അച്ഛന്റെയും, അമ്മയുടെയും videos കാണാറുണ്ട്. രണ്ടു പേരും നല്ലത് പോലെ കൊണ്ട് പോകുന്നുണ്ട് ചാനൽ ❤️❤️
@VinodhiniSasi-n8i8 ай бұрын
Beautiful garden❤
@FoodworldReply8 ай бұрын
♥️
@roopavarma85658 ай бұрын
Beautiful garden and Nimisha Gayakan👌👌👌. Thank u for the motivation about the endless job opportunities u hv shared 👍💕
@FoodworldReply8 ай бұрын
🙏
@elsaabraham43618 ай бұрын
Achan singing good😂😂😂😂😂😂😂beautiful Garden ❤❤❤❤❤Peacock, blue bird,All positive vibe 👍👍
@FoodworldReply8 ай бұрын
♥️👍thanks
@sulekhavasudevan6808 ай бұрын
ഇങ്ങനെ മുറ്റം മുഴുവൻ ടൈൽസ് ഇടരുത്.ഭൂമിയിൽ ജലം ഇറങ്ങണം...ഭൂമിയെ ശ്വാസം മുട്ടിക്കരുത്.
@torpidotorpido30818 ай бұрын
എടാ പണ്ഡിതആ പാമ്പ് വരാൻ chance കൂടും, മഴയിൽ വാഹനത്തിലും, വീടിന്റ വശത്തും മണ്ണ് തെറിച്ച കേടാകും, വീട് ഇരിക്കുന്ന ഭാഗത്തു inter lock ചെയ്താൽ കുഴപ്പം ഇല്ല
@FoodworldReply8 ай бұрын
ഈ ടൈൽസ് ന്റെ താഴെ കോൺക്രീറ്റ് ഇല്ല മഴ പെയ്താൽ വെള്ളം എന്റെ തോട്ടത്തിലേക്കു പോകും തോട്ടത്തിൽ കെട്ടി നിൽക്കും പിന്നെ ഞാൻ കിണർ റീചാർജ് ചെയ്യുന്നുണ്ട്
@torpidotorpido30818 ай бұрын
@@FoodworldReply good
@sobhajayaram6558 ай бұрын
Pattu super❤❤🎉
@FoodworldReply8 ай бұрын
♥️🙏
@ambujama72008 ай бұрын
Beautiful garden
@FoodworldReply8 ай бұрын
🙏♥️
@sobhav3908 ай бұрын
Very nice and beautiful ❤️😍
@FoodworldReply8 ай бұрын
👍
@sameepsabu49198 ай бұрын
Achante pattu super.
@FoodworldReply8 ай бұрын
♥️
@sreekalasn35768 ай бұрын
Nalla Bhangiyundu 👌🙏
@FoodworldReply8 ай бұрын
♥️
@sapnaragesh89668 ай бұрын
Beautiful👌👍
@FoodworldReply8 ай бұрын
👍
@Rohinivirgo8 ай бұрын
Poovum+Paattum=Positivity 🫶 Swappu has got yr cooking skills hope she has an intrinsic interest towards gardening too...🪴🌳🌻🌹.
@FoodworldReply8 ай бұрын
👍👍
@naliniradhakrishnan38248 ай бұрын
സൂപ്പർ garden
@FoodworldReply8 ай бұрын
🙏♥️
@geethasajeev96798 ай бұрын
Beautiful👍❤
@FoodworldReply8 ай бұрын
👍
@FoodworldReply8 ай бұрын
👍♥️
@sobhal39358 ай бұрын
Beautiful. 👍🏻👍🏻നന്നായി പരിപാലിക്കുന്ന ചെടികളാണ് കണ്ടാൽ അറിയാം. മയിലിന്റെ ശബ്ദം ആദ്യമേ കേട്ടിരുന്നു.,വെരി ഗുഡ്.
@FoodworldReply8 ай бұрын
🙏🙏
@sunithaunni51148 ай бұрын
Gardenum achante paatum super ethanu aa sakunthala 😀😀😀😀😀