കുത്തിത്തിരുപ്പും, content ഉണ്ടാക്കാനുള്ള ഊള ചോദ്യങ്ങളും ഇല്ലാത്ത നല്ലൊരു ഇന്റർവ്യൂ 👍🏻😍.
@vibin44411 ай бұрын
പുള്ളി അമൽ ഡേവിസ് ആയി ജീവിക്കുകയായിരുന്നു 😊😊😊
@Vinodkumar24A11 ай бұрын
നിങ്ങൾ ഒരു അടിപൊളി ടീം ആണ് ട്ടോ.. എന്താ ഫ്ലോ.., എന്താ ടൈമിംഗ്.. സിറ്റുവേഷണൽ കോമഡി.. എല്ലാവരും പൊളിച്ചടുക്കി.. 💕💕 നസ്‌ലിൻ,, മമിത ഇവരെ മുൻപേ ഇഷ്ടം💖💖, പ്രതീക്ഷിക്കാതെ ഹൃദയം കവർന്ന രണ്ടു പേർ സംഗീത് & ശ്യാം..🥰🥰.. കൂടെ അഖിലയും😍 ഡബിൾ മീനിങ്ങ്, വൾഗർ ഡയലോഗ് ഒന്നുമില്ലാതെ ക്രിഞ്ച് അടിപ്പിക്കാതെ എങ്ങനെ ഒരു എന്റർട്ടൈനർ സിനിമ എടുക്കാമെന്ന് പല തിരക്കഥാകൃത്തുക്കൾക്കും കണ്ടു പഠിക്കാൻ പറ്റിയ സിനിമ.. ഗിരീഷ് AD ❤❤❤
@alexanderca606110 ай бұрын
ഇവർ മൂന്നു പേരും നന്നായി അഭിനയിച്ചു സൂപ്പർ'മൂന്ന് പേർക്കും നല്ല ഭാവി യുണ്ട്. നല്ല ഇൻ്റർവ്യൂ
@indigenouscuisines144611 ай бұрын
ശ്യാം മോഹന്റെ അഭിനയം വളരെ ഇഷ്ടമാണ് ..😍
@nishadcalicut312711 ай бұрын
പടം സൂപ്പർ ❤മലയാളികളുടെ puls അറിഞ്ഞ directer 👌 അടിപൊളി ടീച്ചർ(althaf)
@muralimethil628811 ай бұрын
As far as I know Shyam Mohan is an all round performer. He is a very good artist. Handsome too. My best wishes to the whole team🎉
@bineeshbini451010 ай бұрын
ശ്യാം മോഹൻ ബ്രോ കിടു ആക്ടിങ് നല്ല രസായിട്ടു ചെയ്തു ഡയറക്ടർ രാജമൗല്ലിക്കു ഇഷ്ട്ടപെട്ട ആക്ടിങ് ശ്യാം മോഹന്റെ ആക്ടിങ് ആണ് ഇനിയും ഒരുപാട് നല്ല നല്ല അവസരങ്ങൾ കിട്ടട്ടെ ❤️
@entenilapadu10111 ай бұрын
ഇന്ന് പടം കണ്ടു പൊളി ❤️❤️❤️
@Manichandran-z11 ай бұрын
അനുരാഗ് എഞ്ചിനീയറിംഗ് ലെ കുട്ടി ❤❤
@abz963511 ай бұрын
Aval over ano
@Manichandran-z11 ай бұрын
@@abz9635 ആണോ?
@Manichandran-z11 ай бұрын
@@abz9635 അല്ല, നല്ല അഭിനയം
@kathalan16211 ай бұрын
അത് കുട്ടി യൊന്നും അല്ല. 30 വയസ്സുണ്ട്. 😂
@malludr876110 ай бұрын
നീതു
@SyamKumar-n9e10 ай бұрын
Ellarum thakarthu...... Aadhi oru rakshayumilla expression sss
@YouTooBeR.11 ай бұрын
Interview edukkunna chettan oru rekshayumilla aarum negative paranjittundaavilla keep it up 🎉🎉🎉🎉
@VincentGomez225511 ай бұрын
ചങ്ങായി സൂപ്പർ ആയി പാട്ട് പാടുന്നുണ്ട്.
@bijunelson518011 ай бұрын
സൂപ്പർ ഇന്റർവ്യു ❤
@inSearchOfZen39211 ай бұрын
Sangeeth somewhere reminds me about late actor Irfan khan.
എല്ലാവരും നന്നായി .... മമിത നല്ലൊരു അഭിനയം കാഴ്ചവെച്ചു.. പടം മൊത്തത്തിൽ വിജയത്തിനു പിന്നിൽ സംവിധായകനും തിരകഥയും മടുപ്പില്ലാത്തഅവതരണവും നസ്ളിൻ ജൂനിയർ ദുൽഖറാണ് ഉയരത്തിൽ എത്തെട്ടെ ...
@BottomHeart11 ай бұрын
Jr dulkar ? Dulkar chathaa??😂
@VijeeshP-lu1nu11 ай бұрын
അയ്യേ ദുൽകർ രോ രണ്ടുപേരും രണ്ട് സ്റ്റൈലിൽ ആണ് പോകുന്നത് പിന്നെ ഓൾ ഓവർ പെർഫോമൻസ് നോക്കിയാൽ പൃഥ്വിരാജ് ഫഹദ് ഫാസിൽ അഭിനയമികവ് മാത്രമല്ല പറയുന്നത് ടോട്ടൽ
@Sidhan-711 ай бұрын
Naslen ❤❤❤❤❤❤❤❤
@Majuvk11 ай бұрын
എല്ലാവരും നന്നായിരുന്നു 100% entertaining
@shyjadoyid529810 ай бұрын
👍👍👍
@seenaskylark322711 ай бұрын
സൂപ്പർ മൂവി ആയിരുന്നു കാർത്തിക ആദി അമൽ ഈ പേര് കേട്ടാൽ നിങ്ങളെ ഓർക്കും അത്രക് പൊളി ആയിരുന്നു ഫിലിം
@shanianilkumar448910 ай бұрын
നസ്ലെൻ നല്ലൊരു ഭാവി ഉള്ള നടനാണ്
@akhilsiby11 ай бұрын
I feel that this movie could be dubbed into other languages also...
@aashvp120011 ай бұрын
അടിപൊളി സിനിമ
@karanavar11 ай бұрын
നെസ്ലിൻ മാമിതാ ഇന്റർവ്യൂ വെയ്റ്റിംഗ്...
@Pravisha45611 ай бұрын
Nice🎉🎉
@neerajas329610 ай бұрын
Super film
@MrAjithjoseph11 ай бұрын
Best movy
@DIVYA-lu1my11 ай бұрын
Amal devis ❤❤❤❤
@Jack_sphere11 ай бұрын
Ivar real lifelle ithra fun aahn soo padathill fun aayathil athishayam illa😂😂❤
@alwinmani980511 ай бұрын
ഞാൻ കണ്ടു ഒന്ന് കൂടി കാണണം
@Dreamcatcher_Couples11 ай бұрын
Njnum inn ponm
@VishnuVk-vi8ek11 ай бұрын
Me too
@sensahir24011 ай бұрын
അന്വേഷിപ്പിൻ ബ്രഹാംയുഗം പിന്നെ മഞ്ജുമ്മേൽ എല്ലാം കൂടി ചെറിയ ഗ്യാപ്പിൽ ഇറങ്ങി പണി ആകും ഒന്നിനും കളക്ഷൻ കിട്ടില്ല
@nikhilsadanandan39311 ай бұрын
സത്യം @@sensahir240
@sunithaiyer915411 ай бұрын
Njangal chennail asnu padam kandathu. Pakshey ee shyam paadiya paattonnum film il undayirunnilla
@Vishnuvishnu-tc1kv11 ай бұрын
Padam poli❤
@krishnakumarkrishnakumar21619 ай бұрын
അശ്വന്ത് കൊക്ക് പറഞ്ഞാൽ മലയാളം ഫിലിം വിജയം എന്താലേ 😂😂😂
@kaleshkumarps191511 ай бұрын
Super film 🎉
@DhyanJeevasVlogs11 ай бұрын
Besty..
@itsmylife963110 ай бұрын
ഇതെന്തോന്നാ anchor മാത്രം സംസാരിക്കുന്ന intrw.. വിളിച്ചിരുത്തിയവർ വളരെ കുറച്ചേ സംസാരിക്കുന്നുള്ളു
Sheriya super hit blockbuster Aake oru kuravennu parayan note the point * meenakshi ente ponno veruppikal Enganelum delete cheyyaan pattumenkil chey padam hit aakum ❤️❤️❤️
Amal devis ne eni aarkum marakkan patulla..full time niranju ninna kadhapathram
@umapreman128010 ай бұрын
Junior Prithvi Raj
@simpsonmathew136111 ай бұрын
Padam enthayalum ishtam ayi
@sam4entertainmentknowledge88911 ай бұрын
Kidu🎉
@maheshnm27511 ай бұрын
Mamitha bore anu Just kidding😂
@MysteriousGuy-mt2mn11 ай бұрын
Puthya trend thudangathade😂
@nithin9842011 ай бұрын
Jk
@krishnakumarkrishnakumar21619 ай бұрын
മലയാളം ഫിലിം അശ്വന്ത് കൊക്ക് പറയും അല്ലെ
@venugopal-zl3tz10 ай бұрын
പടത്തിൻ്റെ തുടക്കം വളരെ ബോറായിരുന്നു. പറ്റുമെങ്കിൽ Re shoot ചെയ്യണം
@rajasreeraveendran26819 ай бұрын
Nn poda
@Amal_vlog_11 ай бұрын
Ivanetha 😏 Just kidding 😂
@salihev899311 ай бұрын
Neeyethada 💩 Not kidding 🙌
@reejab343510 ай бұрын
Amaldevis
@mytechmalayalam636310 ай бұрын
Oombiya interview Not kidding
@Sreejith_calicut11 ай бұрын
ആ മഞ്ഞ ഷർട്ട് ഇട്ട ചേട്ടൻ ആണ് ശരിക്കും നായകൻ.. ജൂനിയർ പൃഥ്വിരാജ്.... കൊക്ക് അണ്ണൻ ഒറ്റ ആള് പറഞ്ഞത് കൊണ്ടു മാത്രം ആണ് ഞാൻ കണ്ടത് 90% ആളുകളും കാണാൻ പോയതും
@deekshithdichuzz475210 ай бұрын
Alla bro... Kok paranjath kond alla 😇
@Righthinkers10 ай бұрын
കോക്കിന്റെ അണ്ടിയാണ്... ആ മലമൈരൻ പറയുന്നത് കേട്ട് നീ പോയിട്ടുണ്ടാവും.. 90% നീ ഏത് പൂറ്റിലെ സെർവ്വേ നടത്തിയാണ് പറയുന്നത്...
@suhaskp11 ай бұрын
Overhyped movie
@VijeeshP-lu1nu11 ай бұрын
നല്ലത് ആണ് മമ്മൂട്ടിയുടെ ആ ബ്ലാക്ക് ആൻഡ് വൈറ്റ് ആണ് ഓവർ 🤣