Our old house in pala.. Contact me Mail: ginisvlogs@gmail.com Fb Page. www.facebook.c... Instagram: www.instagram.... other interesting videos👇 • മഴയും കൂടെ ഒരു prank /...
Пікірлер: 761
@aparna.m.r71774 жыл бұрын
Ippzhathe veed miya chechi vecha veedano.. എന്തായാലും oru side actrs ൽ നിന്ന് മലയാളത്തിലെ sooppr നായിക ആയല്ലോ സന്തോഷം...
@aswathysheela9964 жыл бұрын
ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ആണ് നിർത്തി നിർത്തി ഉള്ള സംസാരം ആണ്
@ginilijogeorgge4 жыл бұрын
Thank you♥️😍
@aparna.m.r71774 жыл бұрын
നിങ്ങളെ ഫാമിലി full സുന്ദരി സുന്ദരന്മാർ ആണല്ലോ ♥👌 Miya ചേച്ചി putty ഒന്നുമല്ല ചില നടിമാരെ പോലെ... യഥാർത്ഥ സൗന്ദര്യം ആണ്
@tuttukrish4 жыл бұрын
Correct ❤️
@lijogeorgethomasx4 жыл бұрын
Thanks tall girl..
@praveenaprakash61844 жыл бұрын
S ഞങ്ങടെ miyechi
@priyamarypaul60324 жыл бұрын
Nice video . ചേച്ചിയുടെ അവതരണം നന്നായിട്ടുണ്ട് . എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ .
@ginilijogeorgge4 жыл бұрын
Thank you♥️😍
@priyamarypaul60324 жыл бұрын
@@ginilijogeorgge welcome
@shimmyshimmy83114 жыл бұрын
ഊഞ്ഞാൽ.നേ കുറിച്ച്.ഉള്ള അവതരണം.. സാറ മോളുടെ ചിരി സൂപ്പർ ആയി
@geonithin85904 жыл бұрын
Love story പറയാവോ ചേച്ചിടെയും ചേട്ടന്റെയും
@kalas30134 жыл бұрын
Beautiful vlog!! I like Miya very much off-screen than on-screen ...then & now the same positive attitude..in her interviews and personal life the same naturality!!
@ginilijogeorgge4 жыл бұрын
Thank you ♥️😍
@thesuzukiburgmanstreet62824 жыл бұрын
Hi ചേച്ചി.... miya ചേച്ചി ഇഷ്ടം miya ചേച്ചി യോട് ഒരു hi പറയോ....കുട്ടികളോട് ഉള്ള miya ചേച്ചിയുടെ പെരുമാറ്റം👌👌👌👌ആണൂട്ടോ..
@ginilijogeorgge4 жыл бұрын
Thank you♥️😍
@jasminsvlog304 жыл бұрын
ചേച്ചി ജിമി ചേച്ചിയോട് ചോദിക്കണം.pala കത്തീഡ്രലിൽ വേധ പാഠം പ്പഠിക്കുന സമയത്ത്.കണ്ണാടി ഉറുമ്പ് up സ്കൂളിൽ വന്നിട്ട് കുറച്ച് കുട്ടികളെ മാർഗം കളി പഠിപ്പിച്ചത് ഓർമ്മ ഉണ്ടോ എന്ന്.എന്നെ ആണ് പഠിപ്പിച്ചത്. അന്ന് ജിമി ചേച്ചി കത്തീഡ്രലൽ പള്ളിയിൽ 10 th ആണ് വേദ പാഠം.പിന്നീട് പാല kalolsavathil എല്ലാം njngal ഒരുമിച്ച് ആയിരുന്നു...ഓർമ്മ കാണുമോ ആവോ..by..ജാസ്മിൻ
@shicychackothelakkadan99014 жыл бұрын
Chechi nice vdo, pinnoru dout miya de nettiyil oru mark undallo ath nthanu parayo
@nibinstanly65624 жыл бұрын
Video super...but fan adi sound Kalkamm kada kada kad...🤭 but Anika orupadu estama..💯😍🤩👍👍
@rahul87254 жыл бұрын
ഒരു സിനിമ നടിക്ക് കുറച്ച് അഹങ്കാരം ഒക്കെ ആകാം.... ഇത് തനി നാടൻ...
@shabeershashabeer81604 жыл бұрын
ഈ വീടിന്റെ hometour കാണിക്കുമോ
@Be-positive3674 жыл бұрын
Really a blessed family Oonjal always nostalgia Miyechide kayil kunjava irikunne so cutteee ennum happy ayi peaceful ayi munot pokan God bless you all immensely
@ginilijogeorgge4 жыл бұрын
Thank you♥️😍
@lioalgirl32984 жыл бұрын
*പ്രകൃതി സുന്ദര മായ വീട്😍😍❤️* *ഒരു താര ജാടയും ഇല്ലാത്ത ഫാമിലി* *ഗോഡ് ബ്ലെസ് u & ഫാമിലി😍😍😍✌️💐💐💐*
@ginilijogeorgge4 жыл бұрын
Thank you♥️😍
@-90s564 жыл бұрын
പഴയ വീടും, ഊഞ്ഞാലും, തോടും എല്ലാം അടിപൊളി. എല്ലാവർക്കും അവരവരുടെ പഴയ ഓർമ്മകൾ വളരെ വിലപ്പെട്ടതാണ് വീട്ടിലേക്ക് വന്നപ്പോൾ ജിനി ചേച്ചിയുടെയും മക്കൾളുടെയും ആ സന്തോഷം കണ്ടാൽ മനസിലാവും 😊❣️
Nalla vlog pazhaya veedum ormakalum njangalumayi pangu vachathinu thanks chechi miya Chechiye veendum kandathil santhosham ee veedinte home tour cheyyumo. Ningal ellavarum ingane eppozhum happy aayi irikku cute family
@ginilijogeorgge4 жыл бұрын
Thank you♥️😍
@nidhishas2124 жыл бұрын
തോട് എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു 😘😘
@Thabshi28704 жыл бұрын
Thanks chechi.chechiyod njn paranjirunnu old 🏠 kanich video cheyyan.nice vedio 👌😍 adipoli 👌😍👍
@elizabethmathew34024 жыл бұрын
Chechide vedios okke super anu.. Epolum nokum new vedio vannitundonu... Pine sathyam paranja oru karyam koodi parayate miya ayalod ithrem ishtam nerathe thonnitilarunu ..bt ipoo enik miya yod vallatha Sneham anu thonune sherikum oru jaadatumilatha aalu.. God bless her ♥ and also u and ur family 😇keep it up.. Next video pettanu postikoto... Ha onnude convey my regards to miya.. Pls
@ginilijogeorgge4 жыл бұрын
Thank you so much ♥️😍
@dalmiathankappan39614 жыл бұрын
Just ഒന്ന് കാണാമെന്നു വിചാരിച്ചു മുഴുവൻ കണ്ടു.. നല്ല അവതരണം അതിലേറെ നിങ്ങളുടെ simplicity ഒത്തിരി ഇഷ്ടമായി☺
@ginilijogeorgge4 жыл бұрын
Thank you😍♥️
@dtv22044 жыл бұрын
Enikku ishtamayathu avidathye anthirishamanju....nalla nattinpurm... very silent area....
@brintatarzan19964 жыл бұрын
Hi jokutten,annamol,sarakutty,miyachechi,Gini CHECHI
@shahanashahi79634 жыл бұрын
beautiful vdo😍😍😍😍😍നിങ്ങളുടെ മധുരമായ ഓർമ്മകൾ ഞങ്ങളുമായി പങ്ക് വെച്ചതിന് ഒരുപാട് നന്ദി യുണ്ട് 😍😍😍😍😍❣️❣️❣️❣️❣️❣️❣️
Gini chechiyeyum miyayum orupadishtanu big fan of miya jaada ottumillatha actress anu. Whole family lub you😍😍😍😍
@ginilijogeorgge4 жыл бұрын
Thank you♥️😍
@kichuvsmeettu91634 жыл бұрын
Pappayano(gini) കൂടെയുള്ളത്. നല്ല veed. എനിക്ക് നിങ്ങളുടെ vedios കാണും തോറും ഇഷ്ടം കൂടി വരുവാ. അത് എത്രയാണ് പറയാൻ അറിയില്ല. മിയ hiiiii. Annamol, jokuttan, സാറ love youuuuuuuuu
@ginilijogeorgge4 жыл бұрын
Thank you🥰♥️ Father in law
@kichuvsmeettu91634 жыл бұрын
@@ginilijogeorgge ok. ജിനിയുടെ പപ്പയ്ക്ക് വരാൻ പറ്റില്ലായിരിക്കും അല്ലേ. സാരമില്ല. പ്രാർത്ഥിക്കാം കേട്ടോ.
@augnesmary77974 жыл бұрын
Chechiyude Pappayude Nadu pala Thanne Annoo ? Alla chechi paranjille 🏡 vangiyathannuu atha
@haneenahassan16024 жыл бұрын
Miya chechide yellow dress pattabiraman movie lll itta dress annooo?pls reply me
നല്ല വീട് . കുറച്ചു ഫോട്ടോ നശിച്ചു പോയത് വിഷമം ഉണ്ട്. കൃഷി ഒക്കെ ചെയ്യുന്നത് നല്ല കാര്യം. നല്ല ഫുഡ് കഴിക്കാല്ലോ. ജിനി സൂപ്പർ. ബാക്കി എല്ലാരും കൊള്ളാം.
Hi chechiii super video..safe ayirikkunnulo alle illarumm..😁👍💗💗💗💗
@ginilijogeorgge4 жыл бұрын
Athe
@jishadeljo35034 жыл бұрын
@@ginilijogeorgge 😍😘❤
@jessysabu70914 жыл бұрын
Gini looks totally different when ur mrg tym
@limijasimon98474 жыл бұрын
Chechiii eee veed enik orupad miss cheyarund....njn kazhinja year 6 month evide pain guest ayiii thamasichayirunnu😙😙
@ginilijogeorgge4 жыл бұрын
♥️♥️
@anngeorge29094 жыл бұрын
Old photos and videos at the end was lovely. Kareveppu maram..,unjal..Music selection for this vlog also beautiful.You still have the cat?
@ginilijogeorgge4 жыл бұрын
Thank you😍♥️ Cat ella ipo
@yoonusedakkudi66354 жыл бұрын
Gini ചേച്ചി supr.മിയ simple actress .ഗോഡ് bless ur family
@ginilijogeorgge4 жыл бұрын
Thank you♥️😍
@mejomejo36004 жыл бұрын
Gini chechi family oke kollam but miyaude cherukan pora miyaku cherunila njan epl Anne photo kandathu athu kond paranjatha lijo chettan poliyale
@jkvl72924 жыл бұрын
എന്തോന്നടെ.. മിയയുടെ hus ആകുന്ന ആളു handsome ആണ്.. സ്ത്രീകളെ പോലെ വെളുത്തു തുടുത്തു ഇരിക്കുന്നത് പുരുഷന്മാർക് നല്ലതല്ല.. he is well settiled and educated also
Nice video chechiii. Ningal ellarum adipoliyanutto❤️❤️ nalla postive vibe ind
@ginilijogeorgge4 жыл бұрын
Thank you😍♥️
@lincymariya2274 жыл бұрын
Beautiful....The love and bond between u is really happy to see..
@ginilijogeorgge4 жыл бұрын
Thank you🥰♥️
@shanialosious42384 жыл бұрын
Ellam nalla ormakal,,,,iniyum nalla ormakal undavatte,,God bless your family 😍😍🙏
@ginilijogeorgge4 жыл бұрын
Thank you♥️😍
@Vijisha-d2p4 жыл бұрын
As usual getting positive vibe❤️
@johnyjohn73514 жыл бұрын
Chechi link edamo
@Devikaskitchenrecipes4 жыл бұрын
Pazhaya veedum oonjaalum memories ellam super Nalla vlog arunnu
@ginilijogeorgge4 жыл бұрын
Thank you♥️😍
@sunigeorge96534 жыл бұрын
Ee vlog kandappol nalla santhosham
@ginilijogeorgge4 жыл бұрын
Thank you♥️😍
@sruthysruthy73724 жыл бұрын
Old home palayil evideya chechi super place
@jkvl72924 жыл бұрын
Marriage കഴിഞ്ഞപ്പോ ഉള്ള ജിനി യുടെ photo red ചുരിദാർ ഇട്ടു എന്ത് സുന്ദരി ആണ്.. ജിനി തടി കുറച്ചാൽ ഇതിലും സൂപ്പർ ആയിരിക്കും.. വീട് rent കൊടുത്തു കൊണ്ടാണല്ലേ open ആകാഞ്ഞത്