May God Bless you both and my kisses for the cutes little angel 👼 ❤️❤️❤️❤️
@mohammedshamil443 жыл бұрын
Hii
@vjeon7kings5203 жыл бұрын
Ee വീഡിയോ കണ്ടോണ്ട് erunnapol njn പേർളി chechine orthu ennal കമന്റ് nokkam enn vechapol dho chechi uff 🥰🥰
@shahana_riyas3 жыл бұрын
Next we are eagerly waiting for pearlish baby😍😍
@yummytipsbyfathima81513 жыл бұрын
Njanum
@nibamaneesh83753 жыл бұрын
💞💞💞
@rethikakalesh8153 жыл бұрын
ആരുടെആയാലും കുഞ്ഞുവാവകളെ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം.🥰🥰 Very heart touching vedio.എന്നെ ഒരു നാല് വർഷം പുറകിലോട്ട് കൊണ്ട് പോയി.......
@sandhyasanthoshsandhyasant19783 жыл бұрын
ഒത്തിരി സന്തോഷം വാവയെ കാണിച്ചല്ലോ 😘😘സാധാരണ 28 കഴിഞ്ഞേ എല്ലാരും വാവയെ കാണിക്കു ഞാൻ കണ്ട പല വ്ലോഗർ മാരും അങ്ങനെ ആണ് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ 🙏🙏😘😘😘
@aidensworld21163 жыл бұрын
എപ്പോഴും ചേട്ടൻ കൂടെ ഉണ്ടല്ലോ...... അതു എന്ത് ഭാഗ്യം ആണ്....... Last സ്റ്റേജ് ലും ഡെലിവറി ടൈം ലും ഹോസ്പിറ്റലിൽ ചേട്ടൻ തന്നെ 😊😊..... സാധാരണ last ടൈം അമ്മമാർ അല്ലെങ്കിൽ ലേഡീസ് അല്ലെ നിക്കാ
@devikanair10653 жыл бұрын
ഇത്രയും സ്നേഹവും സപ്പോർട്ടൂം ഉള്ളhusband ഉള്ളതാണ് ഏറ്റവും വലിയ ഭാഗ്യം
@Lath_xz3 жыл бұрын
💯🥰♥️
@sosammamattappallil3 жыл бұрын
ഇതു കണ്ടപ്പോൾ എന്റെ ഡെലിവറി ടൈം ഓർമ വന്നത് വാസുന്റ പെയിൻ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി മൂന്ന് ആൾക്കും ആശംസകൾ മോൾക് ഒരു ചക്കരയുമ്മ 🤗🤗🤗😘
@Kunjatta_echayan3 жыл бұрын
Congratulations 🥰🥰
@sheena60763 жыл бұрын
@Nutrine muyal 😂😂
@aiswaryaammu5293 жыл бұрын
@Nutrine muyal ഇജ്ജാതി കമെന്റ് ...ചിരിച്ചു ചത്തു
@nivyaviswanath22753 жыл бұрын
@Nutrine muyal 🤣🤣
@shahanasageer54893 жыл бұрын
@Nutrine muyal 😆😆😆😆😆
@nivyaviswanath22753 жыл бұрын
kzbin.info/www/bejne/rGikhpRro9OLgZo
@ashidaj96463 жыл бұрын
Masha allah masha allah...... പെൺകുട്ടികൾ ആണ് പൊന്നു.... എന്റെ മോനു കേൾക്കണ്ട, ഒരു മോനാണ് എനിക്ക്... പെൺപിള്ളേർ ഭയങ്കര ഇഷ്ട്ട എനിക്ക്.... Masha allah...
@mayflowerolive68983 жыл бұрын
ഇതിൽ ഒരിക്കലും മറക്കാൻപറ്റാത്ത കാര്യം BLOOD കൊടുക്കാൻവന്ന ആളുടെ കാര്യം ആലോചിക്കിമ്പോളാണ്
@Dramaticmoon3 жыл бұрын
സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ❤❤❤
@neenusworld9183 жыл бұрын
മാഷാ അള്ളാ എനിക്കും ഇതുപോലെ ഒരുപാട് കുഞ്ഞുങ്ങളെ നഷ്ടമായി അബോഷൻ എനിക്കൊരു മോനെ നൽകി അള്ളാഹു
@silu44793 жыл бұрын
@LIL LMAO Muslim allenkl enthaa Prarthikan padillee Njan Hindu aa pakshe eniku eattavum aashwasam kituna channel abu rifas ikkayude channelaa athl parayuna nechikatu baithu isthigfar njan divasavum otharund aathmarthamayi prarthichal athu Kelkum
@subinak40433 жыл бұрын
ചേച്ചി ചേട്ടാ നിങ്ങളെ കൊണ്ടേ ഇങ്ങനത്തെ വീഡിയോ edan പറ്റു nanyitunde ഇനിയും വാവയും ഒത്തുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@aswathypg99413 жыл бұрын
എനിക്കും 2 തവണ miscarriage ആയി.. മൂന്നാമത് ഒരു കുട്ടി ഉണ്ടായി.. കുഴപ്പമൊന്നും ഇല്ല.. congrats both..
@VRrvr233 жыл бұрын
Enikkum.. 😊
@stinishaijan46973 жыл бұрын
ഒരുപാട് സന്തോഷം ആയി നിങ്ങളുടെ ഓരോ മൊമെന്റസും ഞങ്ങളെ കാണിച്ചു തരുന്നതിന് 😘😘😘
Confidence level kootan help ayi..chechiyude e timilulla video..God bless u
@athira.s52603 жыл бұрын
ഒരുപാട് സന്തോഷം... കുഞ്ഞാവയ്ക്കു ചക്കര ഉമ്മ... വസു ചേച്ചി ഒരുപാട് നേരം നിൽക്കരുത് ഭാവിയിൽ നടുവേദന വരും, അനുഭവം കൊണ്ട് പറഞ്ഞതാട്ടോ..
@hymamanoj29853 жыл бұрын
വളരെ ഹൃദയസ്പർശി ആയിരുന്നു വസു ന്റെ കഴിഞ്ഞ എപ്പിസോഡ് ന്റെ അവതരണം.. പോന്നു മോളോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.. ഒപ്പം എല്ലാവിധ ആശംസകൾ ❤❤❤🥰🥰🥰
@tweetytoes86363 жыл бұрын
Vasu is a great story teller..nalla manoharamayi paranju last episode..
@alphonsasabu49423 жыл бұрын
Etho vazhik poyappo kanda vdo ....congratss both😍😍😍
@Samah_kb3 жыл бұрын
Masha allah നിങ്ങളെ 3 ആളെയും പിന്നെ നിങ്ങളുടെ കുടുംബത്തെയും പടച്ചോൻ അനുഗ്രഹിക്കട്ടെ
@MidhunvSankar3 жыл бұрын
Inshaalla
@habeebahabeebavp3483 жыл бұрын
@@MidhunvSankar insha allah എന്നല്ല ആമീൻഎന്നാ പറയണ്ടെ
@behappywithmyfamily61283 жыл бұрын
@@MidhunvSankar 😂👍ooo
@behappywithmyfamily61283 жыл бұрын
@@habeebahabeebavp348 എന്നാലും midun അങ്ങനെ പറഞ്ഞില്ലെ 👍
@hamsakokkath65243 жыл бұрын
😂👍
@ramezashafi63143 жыл бұрын
Orupad sandhosham thonni.. Midhun you are a perfect husband 😍
വളരെ സൂപ്പറായിട്ട് ഓരോന്നും വ്യക്തമായിട്ട് ചൈതു..... വളരെ ഇഷ്ടപ്പെട്ടു. കുഞ്ഞിനെ അപ്പാടെ കാണിച്ചും തന്നു. ഹോസ്പിറ്റലിൽ തിരക്കില്ലാത്ത കാരണം വീഡിയോ ചെയ്യാൻ നിങ്ങൾക്ക് സൗകര്യവുമായി..👌👌👌👌👌
@rijivincentt.30023 жыл бұрын
Hats off to Midhun chettan who has been a big support for Vasu chechy...Chechy paranjapole 20kg koodiyenkilum u never stopped eating..ishtamullathu kazhiknm but kureperku avrde imageine paty epozhum chinthaya... husbands Anu ethoru pregnant ladyde support ...God bless u 3 😇😇😇
@reshmivinod50363 жыл бұрын
Congratulations 🎉.....Reminded me of my pregnancy period. After 14 years of marriage we were blessed with an angel.I was counting each moment during the entire period.
@JD-uj7kh3 жыл бұрын
നിങ്ങളെക്കാളേറെ സന്തോഷം തോന്നുന്നു കാണുമ്പോൾ😍😍😍
@vinuprajithavinu88053 жыл бұрын
ഓരോ കാര്യങ്ങൾ ഭംഗി ആയിട്ട് കാണിച്ച് തന്നു, കണ്ടോണ്ടിരിക്കാൻ ഒരു പ്രത്യേക ഫീൽ ❤❤
@bitcydevasia46223 жыл бұрын
Pain il idayilum video edukkan katta support cheytha vasunu salute❤️
@prashobkumar89653 жыл бұрын
നിങ്ങൾ ഭാഗ്യം ചെയ്തവരാണ് ,ഈ മകൾ നാളെ അറിയപ്പെടുന്ന മകൾ ആയി മാറും ഉറപ്പ് 🥰♥️god bless you baby ♥️🥰
@rtvc613 жыл бұрын
വീടിനെ കഴിഞ്ഞും ബാത്രൂമിനെ സ്നേഹിക്കുന്ന ഞാൻ..😀😀😀😀😀 കുഞ്ഞിന്റെ അടുത്തു നിന്നു ഫോണ് മാറ്റി വെക്കു..ബെഡിൽ പിൽലോ യിടെ പുറത്തു രണ്ട് ഫോണ്..കുഞ്ഞിന്റെ തലയുടെ അടുത്തു..😲😲😲😲😲😲😲
@MIRACLEBABYRYAN123 жыл бұрын
എനിക്ക് വാവയെ കിട്ടിട്ടു 6month കഴിഞ്ഞു. എനിക്ക് കുഞ്ഞുണ്ടാകില്ലന്ന് പറഞ്ഞു ബട്ട് ദൈവം എനിക്ക് തന്നു 😘. God bless you chechi
@resmiviswanath65813 жыл бұрын
വസു, മിഥുൻ, കുഞ്ഞാവ 😘😘😘മൂന്ന് പേർക്കും എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ 🙏🙏❤️❤️❤️... ഏറ്റവും സുന്ദരമായ vlogue 👍👍
Sathyam parayalloo..delivery kazinchalundakunna oru santhooshavum manassamadanam..no words😊😊😊
@iamstudies4me3 жыл бұрын
നിങ്ങളുടെ വീഡിയോസ് വ്യത്യസ്തമാണ്. പക്ഷെ ഈ വീഡിയോ എന്റെ ഫേവറൈറ്റ് ആണ്. നിങ്ങളുടെ അർപ്പണ ബോധത്തിനെ നമിക്കുന്നു.
@nandanamenon91023 жыл бұрын
Such a supportive husband...Rand perum made for each other...❤️❤️❤️ It's always good to have their partner with them during pregnancy..avarude support aan ettavum kooduthal vendath..atleast we hope such system would come here too....😊Stay blessed vasu chechi and Mithun chettan also your cute little angel 👼😘 Blood thanna story kettu...Kore chirichu..😂❤️
@lekshmilachu6823 жыл бұрын
ആദ്യത്തെ മാസം തൊട്ടു അവസാന മാസം വരെ വെറും 48 kg മാത്രം ഉണ്ടായിരുന്ന njan😰പെണ്ണായി ജനിച്ചാൽ എപ്പോൾ ഇല്ലെങ്കിലും ആഹാ 9 മാസം എങ്കിലും സന്തോഷം ആയി ഇരിക്കാൻ കഴിയണം അതിന്നു കൂടെ ഉള്ളവർ വിചാരിക്കണം നിങ്ങളെ കണ്ടപ്പോ എനിക്ക് സന്തോഷം ആയി നമ്മുക്ക് കിട്ടാത്ത എല്ലാം ഈ അവസ്ഥയിൽ വേറേ ഒരാൾക്കു കിട്ടുന്നത് കാണുന്നത് തന്നെ മനസിന് ഒരു സന്തോഷമാണ് ☺️👍👌
@arunkumarka18093 жыл бұрын
Congratulations Midhun and Vasu.... ❤️
@MidhunvSankar3 жыл бұрын
Thanks arun
@akgakhi41163 жыл бұрын
Swantham chechik kunjava indaya oru santhosham......😍😍😍😍😍😍😍😍
@diywithsruthi10243 жыл бұрын
... നിങ്ങൾടെ വാവ വലുതാകുമ്പോ ഈ വീഡിയോ കാണുമ്പോൾ നല്ല സന്തോഷം ആരിക്കും... എൻ്റെ പ്രഗ്നൻസി and delivery time ഓർമ വന്നു...എനിക്കും first വാവയെ എടുക്കാൻ അറിയില്ലാരുന്ന്.... വസു നല്ല rest എടുക്കു....
@ami4723 жыл бұрын
ഒരുപാട് സന്തോഷായി ..ദൈവം അനുഗ്രഹിക്കട്ടെ ..❤️❤️editing 👍👍ee വിഡിയോക് കാത്തിരികയിരുന്നു .
@deepaajay93663 жыл бұрын
Congrats Midhun &Vasu.God bless u both and Vavakutty
@shahana_riyas3 жыл бұрын
Congrats & welcome to parenthood😍💐🎊🥳🎉
@lakshmiskumar32293 жыл бұрын
വാവടെ പേരെന്താ😍❤😘Congrats chechii and chettan 😄❤
@vrindhamohan30093 жыл бұрын
Congrats vasu chechi and midhun chetta . othiri eshtamayi video ....
@dhanyaramesh49863 жыл бұрын
Idenda subscribers koodathadu . itrakum hard work chaiyundallo njan epozhum sradikurand nigalude work kaanumbol 😍
@youtubersworld14973 жыл бұрын
Ath njanum vijarichu 🤔.. Ippo verthe chali adikkunnathine support ullu thonnunnu
@asanakha20183 жыл бұрын
Njanum vijarikkarund..
@tanutinu41263 жыл бұрын
@@asanakha2018 nw thr sub r strtd shotng up ... Slow n steady cn win the rce .. Thy r nt wrrd abut it .. Thy r cool ppl
@ExploringWonders3 жыл бұрын
ഒരുപാടു സന്തോഷം തോനുന്നു ❤❤❤😍😍 ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ
Congrats Midhun cheta and vasu..Lots of love and blessings to kunjumolu😍😍
@littygeorge27343 жыл бұрын
First time ningde video kanunne... ishtapettu... subscribed
@devusaai3723 жыл бұрын
ഇനി മൂന്നാളും കൂടിയുള്ള വിഡിയോസ് 🥰🥰❤️വാവാച്ചി😘😘
@mollythomas84923 жыл бұрын
May God bless both of you and your little Angel .. sister u r very lucky to have a blessed husband. God bless you all abundantly. Take care stay blessed.
@dipa14663 жыл бұрын
Best wishes for the newborn.May God bless her with all happines. Enjoy your motherhood and father hood. Being a mother is the greatest treasure..🎉
@lathaganesh43563 жыл бұрын
Congratulations vasu & midhun
@Resh_me3 жыл бұрын
Achoodaaa.. Chakkara muthu ❤️😍
@shelnavarghese25943 жыл бұрын
#9 on trending. Congrates
@ShanasFoodGalleryRishanaNajeeb3 жыл бұрын
വസു മിഥുൻ ബ്രോ ഒരുപാട് സന്തോഷം പൊന്നുമോൾക് ആയുസ്സും ആരോഗ്യവും തന്നനുഗ്രഹിക്കട്ടെ ആമീൻ 🥰😘😍🇶🇦🥳
@Malluinperth3 жыл бұрын
Vasu vavayum achanum❤️🥰❤️
@athiraaneeshpillai68173 жыл бұрын
Congratulations Midhun & Vasu💐💐
@vasujcreationmalayalam8813 жыл бұрын
Kunju vava 🥰🥰 nalla sandhosham congrts welcome to mothers world👏👏👏👏
@sandysb53383 жыл бұрын
God bless beautiful touching viedo nagalum kude vanathu pole oru feel
@pournamijohn68903 жыл бұрын
May God bless your family abundantly😘🙏Cute baby😘
@funcorner10003 жыл бұрын
Ee video sherikkum oru 5 varsham purakottu sancharipichu enne... stay blessed
@smithanair77723 жыл бұрын
God bless you dears😍😍.പിന്നെ ഒരു കാര്യം പറഞ്ഞോടേ വാവനെ ഒരു 4,5മാസമായിട്ട് vlogil കൊടുവന്ന മതിട്ടോ കുഞ്ഞു വാവയല്ലേ.💞💞
@ashidaj96463 жыл бұрын
Masha allah he s the most supportive husband.... Masha allah....
@ibrahimibrahim-no6td3 жыл бұрын
Very heart touching love you from Tamil Nadu thanks Anna happya irkukanum
@darshdeep3943 жыл бұрын
Soo sweet!! Blessings for baby..vasu n midhun..!!
@athiratn49443 жыл бұрын
Tears rolled upon my face when midhun says that baby girl was born for them while waiting outside labour room... Me 🤰also waitng for this moment🤱within few days ma baby will come😍very happy to see this vlog while carrying a baby😘🤰❤️
@neethusai71063 жыл бұрын
Chettan ഇങ്ങനെ കൂടെ തന്നെ ഉള്ളപ്പോ ഹോസ്പിറ്റലിലും delivery ടൈമിലും relax ആയിരുന്നു അല്ലെ.കുഞ്ഞുവാവയുടെ അച്ചനും അമ്മയ്ക്കും congrats💐🍫
@twinkle31063 жыл бұрын
Vasu kutty Midukki after delivery um nalla smart ayitu irikunnu take rest and enjoy every moment pinned ithoke miss cheyum 1 month kazhijal aa oru urakkamillayama okke kurayum
@susanpeter12053 жыл бұрын
Congratulations on your new baby. Wish you all the best and may god bless you.
@vineetasunil21483 жыл бұрын
Superb video and warm hugs to vava and her bold mama 🙂🙂🙂god bless!
@Rubab-Mohamed-Muneer3 жыл бұрын
Congrats vasu and midhu..hpy to c ur little princess
Congrats sis & bro...may god bless ur cute little princcess💐💐
@vasudevkrishna70933 жыл бұрын
Mole vasune pole thanne❤️❤️😘😘
@saraswathypramod63933 жыл бұрын
Take care Vasu.So happy to see the little one and the journey to motherhood.Its the best time of our life as we get a lot of attention athu kazhinja athellam Vavakka kittunne.
@akvlogs21003 жыл бұрын
Happy to see this video , i got tears after watching this video i don't know why , may be because i am married . Congrats both of you . Praying to god for all health for your child .
@deepar6873 жыл бұрын
Me tooo
@sujasanthoshkumar83233 жыл бұрын
Midhun chettanum Vasu vum kunjuvavayum soo happy to see uu love u dears god bless uuu
@veenav78443 жыл бұрын
Congratulations... happy for u 💗 ..
@akhilaanil46353 жыл бұрын
ഇ വിഡിയോയിൽ കുഞ്ഞേ അനങ്ങുന്നത് ഞാൻ കണ്ടു 👀 ചേച്ചി ആ 10000 രൂപ എന്ന് പറയുന്ന സമയത്ത് വയറ്റിൽ ശ്രെധിച്ചാൽ മതി 😊
@anjiyacj93453 жыл бұрын
Njanum 😊😊😊😊
@shahmashahma17423 жыл бұрын
Time para
@shahmashahma17423 жыл бұрын
Parayo
@anjiyacj93453 жыл бұрын
@@shahmashahma1742 7:46
@shijuchoran28823 жыл бұрын
Vasu bagyavathiyanu ente delivariklonnum hussilla pinne molkku 2vaya sakan aayi ithu vare hussvannillasoudiyila korona alle