'നമുക്ക് എന്ത് സംഭവിക്കുന്നു എന്നുള്ളത് control ചെയ്യാൻ പറ്റില്ല. പക്ഷെ അതിനോടുള്ള response നമുക്ക് control ചെയ്യാം.' ജാൻ ചേട്ടൻ പറഞ്ഞ ഈ വാചകം ഇന്ന് 2020 ജൂൺ മാസം covid-19 പ്രതിസന്ധിയിൽ വളരെ പ്രസക്തമാണ്.
@georgeindian89834 жыл бұрын
ഒരു വീടല്ല, അവിടെ താമസിക്കുന്ന വ്യക്തികളുടെ മാനസിക ഐക്യം ആണ് പ്രധാനം. രണ്ടു പേർക്കും മക്കൾക്കും എല്ലാവിധ ആയുരാരോഗ്യസൗഖ്യവും ഉണ്ടാകട്ടെ
@soumyavijith19484 жыл бұрын
!bbnbbnbbmbbnbb bbbo9bb! B bn
@avanthikaaneesh99504 жыл бұрын
ഒരു വീട് സ്വന്തമായി ഇല്ലാത്ത ആൾ ആണ് ഞാൻ ഇതൊക്കെ കാണുമ്പോൾ ഒരു പാലസ് പോലെ തോന്നുന്നു വീണ ചേച്ചി ...ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ..
@Jithakr5 жыл бұрын
Add some plants in corners and on the balcony. Adding green plants will make spaces more lively welcoming and peaceful. Money plants, snake plants, cactus are the best options.
@reejakannan72383 жыл бұрын
Superrkithen
@risha74155 жыл бұрын
പുതിയ വീട്ടില്‍ പുതിയ വര്‍ഷം... സന്തോഷം മാത്രം തേടി വരട്ടെ... എന്നും പ്രാര്‍ത്ഥിക്കാം.. ❤️❤️😍😀
@nichutkl95575 жыл бұрын
കിടിലൻ ന്യൂയെർ ഓഫർ 1ലൈക് 1സബ്സ്ക്രൈബ് തിരിച്ചും ചെയ്യുന്നതാണ്
@lenaliyalanaliya88805 жыл бұрын
Veena chechi ishtam
@thalasseryadukkala8005 жыл бұрын
Njanum agane aanu.
@nichutkl95575 жыл бұрын
@@thalasseryadukkala800 കിടിലൻ ന്യൂയെർ ഓഫർ 1ലൈക് 1സബ്സ്ക്രൈബ് തിരിച്ചും ചെയ്യന്നതാണ്
@thalasseryadukkala8005 жыл бұрын
Frnd ayitto
@sreekanthpunnala86844 жыл бұрын
പുന്നല അമ്മുമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏
@AmmaSecretRecipes5 жыл бұрын
Veedu kidilan ayitundu..👌👌
@aswathitm51003 жыл бұрын
വീണ ചേച്ചിയുടെ എന്റെ കഥ വീഡിയോ ഇന്ന് ആണ് ഞാൻ കണ്ടത്..അതിന് ശേഷം ജാൻ ചേട്ടന്റെ വല്യ ഫാൻ ആണ് ഞാൻ.. ജാൻ ചേട്ടൻ ഉള്ള വീഡിയോ കണ്ട് തപ്പി പിടിച്ച് കാണുക ആണ് ഞാൻ ഇപ്പൊൾ.. veena chechy is very lucky person.. he is such a gem.... Ith pole oru husbandne kittan prarthikanam..
@VeenasCurryworld3 жыл бұрын
💕
@smithaa12035 жыл бұрын
പുതിയ വീട്ടിൽ സന്തോഷം മാത്രം ഉണ്ടാകട്ടെ! Happy new year Veena.
@j7art0075 жыл бұрын
എല്ലാ വിധ നന്മകളും ജാൻ ചേട്ടനും കുടുംബത്തിനും എല്ലാം നന്നായി വരട്ടെ❤️❤️❤️പുതുവത്സര ആശംസകൾ
@HappyVlogsWithGeetha5 жыл бұрын
പുതുവർഷം പുതിയവീട് എല്ലാം നന്നായി വരട്ടെ. നല്ല ഭംഗിയുള്ള വീട്. പുതുവൽസരാശംസകൾ🌹🌹🌹🌹🌹
@lillyrose28615 жыл бұрын
V
@fathiiishanuuu67155 жыл бұрын
Njangalum shiftayi veed. New year, new veed. Eni athil santhosham kudi tharatte daivam
@pieeredas4 жыл бұрын
Fridge in an bedroom is a bad idea not good for health specially in a ac environment.....beautiful home..
@sindhuarappattu17184 жыл бұрын
മേല്ക്കുമേല് നന്മകളുണ്ടാകട്ടെ🙏
@gayathrisrandomstuffs92814 жыл бұрын
Ella Veenamarukum oru Jan undarinnagil... How beautiful this world would be.
@geescorner5435 жыл бұрын
'ആനന്ദലബ്ധിക്കിനിയെന്ത് വേണം'! ജാൻ ചേട്ടനെ കിട്ടിയ വീണചേച്ചിക്ക് ഇനിയെന്ത് വേണം🥰🥰🥰.. love you all.. and wishing you a very happy and successful year ahead.
@sumayyak37255 жыл бұрын
അടിപൊളി വീട് നല്ല സ്ഥലം ഉണ്ട് എനിക്ക് ഒത്തിരി ഇഷ്ടായി
@wherewewent3 жыл бұрын
The best place to live with family in Dubai is "The Gardens". It is behind Ibn Battuta mall. The flats are bit old but you will not feel that you are living in a city. There is lot of open space and parks inside. Very green. Try this place next time. It is very relaxing here.
@VeenasCurryworld3 жыл бұрын
Too far from work for us
@snehaalex5425 жыл бұрын
Your new house looks amazing. You guys also have great furniture selections. I think it would be little more aesthetically pleasing and functional, if you place dining table close to the kitchen area and then move the living space towards the windows. This way you can easily bring food to the table and watch the world by sitting in the couch. Love your new house. Happy New Year!!
@VeenasCurryworld5 жыл бұрын
Dining table and electric hob near window is a deliberate choice for cooking and photography in natural light
@jishakunj83365 жыл бұрын
പുതുവർഷത്തിൽ പുതിയ വീട്, എന്നുമെന്നും നന്മകൾ ഉണ്ടാവട്ടെ, പ്രാര്ഥനകളോടെ 😍😍😘😘😘
@namratanair32704 жыл бұрын
u r really inspiring veena chechi hope more good things lik this comes to u😊
@coreleck9054 жыл бұрын
വീണ ഹായ് കുടുംബത്തിലെ എല്ലാവരും സുഖമായിരിക്കട്ടെ
@SherinsPassion5 жыл бұрын
Chechi Nalla veed 👌🥰 Enikkum ee winter vaccationil nalla oru anubavam endai Enda 18 years nda experince vechit endaaya oru incident Back to back kavarcha Global villagil iphone moshanam poi Next day dubai fountain avidenn enda walletum I’d card’s okke endairnnu ellam poi
@gladypaul94865 жыл бұрын
ചേച്ചിക്കും ചേട്ടനും കുടുംബത്തിനും പുതിയ വീട്ടിൽ എല്ലാവിധ ആശംസകളും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@athirashaiju94075 жыл бұрын
Adipoli veedu ella aiswaryangalum undavatte happy new year veenechi, janchettan nd kuttuss😍😍😘😘 love you all
@babukv18194 жыл бұрын
സന്തോഷകരമായിരിക്കട്ടെ എന്നെന്നും.
@jalajamenon88644 жыл бұрын
Very nice house .Allthe best.
@shifinasajeer14215 жыл бұрын
Nalla family Snehamulla makkale um supporting ayittula husband um.god bless u all
@lissygeorge87415 жыл бұрын
Nalla veedu ellam nallathakatte.may Almighty God bless you and your family
@shyjaanish68914 жыл бұрын
Wow super Chechi . Chettanem chechiyem kuttikaleyum valare ishttapettu.. chechiye pinne pande ishttama😘 njan ente manglore/maharashtra friends nu chechide recipe okke ayachu kodukkarund..
@shanavasanchumuri4 жыл бұрын
എല്ലാകാര്യത്തിനും സപ്പോർട് ചെയ്യുന്ന ഭർത്താവ് ഉണ്ടെങ്കിൽ ചേച്ചി ഭാഗ്യം ചെയ്ത ചേച്ചിയാ ദൈവം ചേച്ചിയുടെ കുടുംബത്തെ കാത്തുരക്ഷിക്കുമാറാകട്ടെ ചേച്ചിയുടെ എല്ലാ വീഡിയോ കാണാറുണ്ട് thanks
@VeenasCurryworld4 жыл бұрын
😍🙏
@hibabadarudheen69394 жыл бұрын
Adipoli family enik nalla ishdaman Chachi
@SruthyKarthikeyan5 жыл бұрын
Happy newyear veenechi 😍💖 ഈ വർഷം അടിപൊളി ആവട്ടെ 😘
@anzasalim54605 жыл бұрын
വീണ ചേച്ചി ചേട്ടനെ അപ്പാ എന്ന് ഇടക്ക് വിളിക്കണ്ടല്ലേ..എന്റെ അമ്മയും അങ്ങനെ തന്നെ😍😃
@anjaliarun43415 жыл бұрын
Happy New Year Veena chechi &family😍💖💕💓Stay blessed and be happy alwyaz😘😍💖nice home👍😍
@MagicTouch18194 жыл бұрын
Ithokke oru swapnam mathram,swanthamayi oru veed athoru bagyam thanneya
@anjanaa52545 жыл бұрын
Moodout aayi irikugayayirunnu...Veenachechiyude video apozha kandathu...video kandapo happy aayi tto....
@VeenasCurryworld5 жыл бұрын
❤️
@bimscakesworld27715 жыл бұрын
Beautiful home.... congrats chechi... we all love🌷🌷🌷
@TTZara18294 жыл бұрын
Beautiful house, indeed! Veena aunty, more than the furniture or other materials in the house, it's the warmth that you and your husband share with each other and your children that makes this house a welcoming, positive and joyous abode. The simple, uncomplicated, honest and genuine approach to life that the two of you have is no doubt a contributor to your success and happiness. I must admit, your recipes are delicious, but the chit chat you guys have are learnings for life that subscribers draw from every video.
@myvoiceforyou65254 жыл бұрын
Hi, all the best for new house stay happy smile always. Sumith
@vigivarghesekozhikode4 жыл бұрын
പുതിയ വീട്ടിൽ ആനന്ദപ്രദമായ നിമിഷങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഈ അടുക്കളയിൽ നിന്ന് സ്വാദിഷ് ടമായ വിഭവങ്ങൾ പിറവിയെടുക്കട്ടെ. ജീവിതത്തിൽ എല്ലാ നന്മകളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഇനിയും ഒരു പാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@sheelatastyworld98134 жыл бұрын
ഒരു കുടുംബത്തിൻറ ആണിക്കല്ലാണ ഗൃഹനാഥൻ അത്ok ആയാൽ ബാക്കിയെല്ലാം ok ആകും ഈ കുടുംബത്തെ ദൈവം ധാരാളം അനൂഹൃങൾ തരട്ടെ
@soukiyaramees86455 жыл бұрын
Roomum settingsum ellam adipoly👍
@reshmashyam39265 жыл бұрын
Hii Veenechii... New home 👌sarveswaran ella vidha nanmakalum aiswaryavum tharatte 😍😍😍....
@manj48885 жыл бұрын
Happy family..Happy home &Happy new year
@himavalentine19744 жыл бұрын
Hai ദീതി how r u, ഒരു സ്വന്തം സിസ്റ്റർ നെ പോലെയാ ദീതിയെ കാണുബോൾ. ഒരു family മെമ്പർആയി ഞങ്ങളുടെ എല്ലാം. ഞങ്ങൾക്കു പ്രയർ ചയ്യുക. മക്കൾ രണ്ടു പേർ. മകൾ 3 വയസു വാലെന്റിന. മകൻ ഒന്നര വയസു വാലെന്റിൻ. Husbend മരിച്ചു ഒന്നര വർഷമായി. എല്ലാം പേരേം ഉപേക്ഷിച്ചു ഞങ്ങളെ. എന്നാല്മ ഈശ്വരൻ സമാദാനം തരുന്നു. മകൻ ജനിച്ച day ഫർത്താവ് മരിച്ചു. എന്ടയി ഒത്തിരി വിഷമം മറക്കുന്നേ ദീതിയെ കാണുബോൾ.ചിരിക്കുന്ന മുഖംi wil prayer 4 u & ഫാമിലി . God bls u
@nikithaks70985 жыл бұрын
Congrats. Happy New year Oru anubhavathil ninnum oro paadangalum padikkanayi sadhikkum. 😍😍
@narayananchinnan80585 жыл бұрын
Congrats veenechi... happy New year veenechi& family 💐💐💐
@shamiliksivadasan63495 жыл бұрын
Happy New year chechii 🎉💞💕veedu super 😍😍😍
@annakuttyannakutty18725 жыл бұрын
god bless u nd ur fmaly... happy new year........
@teejualexander33765 жыл бұрын
വീണ ചേച്ചിയെയും കുടുംബത്തെയും കാണാൻ സാധിച്ചത് വളരെ സന്തോഷകരമാണ്. അതിനേക്കാൾ കാൾ ഏറെ സന്തോഷം തോന്നിയത് ചേച്ചി താമസിക്കുന്ന റൂം 414 ൽ ഇതിനു മുമ്പേ സെൽഫി എടുക്കാനു. അവിടെ വർക്ക് ചെയ്യുവാനും സാധിച്ചതിൽ സന്തോഷം. ഞങ്ങൾ കുറച്ചു പേരുടെ അദ്ധ്വാനമാണ് ആറൂം & Buildings ഉം . അതിൽ നിങ്ങൾ താമസിക്കുന്നത് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഞങ്ങൾ കുറച്ച് പാവങ്ങൾ ആ സൈറ്റിൽ ഉണ്ട് ചേച്ചിയുടെ Special Dish ഉണ്ടേൽ വിളിച്ചാൽ മതി. 😜
@teejualexander33765 жыл бұрын
Photo attach chiyann pattunella..
@VeenasCurryworld5 жыл бұрын
appol enthe veetil varanje ? 😁😁
@teejualexander33765 жыл бұрын
Chechi Velechall orapaeum varramm..
@VeenasCurryworld5 жыл бұрын
mazha peythappo hall il full vellam aanu 😂 mail me ur contact no .. veeenajan@gmail.com
@teejualexander33765 жыл бұрын
Vallamm.. 😜 my mobile number:0501766362
@miniabraham19572 жыл бұрын
വീണ, super 🏡, congratulations 🎊 🎉
@shahana125 жыл бұрын
നല്ല ചേലുള്ള വീട്...😍 Happy new year chechiiiiii 😘
@sharidileep11024 жыл бұрын
സൂപ്പർ നല്ല ഭംഗിയുള്ള വീട് ഇത് എവിടെയാ
@ramakrishnanpariangot95944 жыл бұрын
0p00000pp
@MFHStudios5 жыл бұрын
*Who is here on 2020 ??* ❤️
@mhanjali4 жыл бұрын
Chechii... നിങ്ങൾ സൂപ്പറാ.... ഭയങ്കര ഭാഗ്യവതിയാണ് ചേച്ചി. നിങ്ങളെ കണ്ടു ഞാനും ഒരു ചാനൽ തുടങ്ങുവാ നിങ്ങൾ ആണ് എൻടെ റോൾ model...
@manazyachutty42704 жыл бұрын
Edooo dress organise cheyyanulla oru videoo idadoo
@jumanahaseenmohammedabbas84955 жыл бұрын
Beautiful house Veena...simple and elegant..Lovely kitchen..the heart of the home. Best Wishes to you and your family! Some indoor plants would make it more homely. I am sure you have thought about it.
@devinaraghavan91114 жыл бұрын
Hi Veena....Beautiful home in Dubai!!! Is it own one...Purchased??
@sindhuanil52882 жыл бұрын
Super. Flat. Veena.
@sreedeviharidas66255 жыл бұрын
Blessed home , blessed family .. utharee eshtam aayee veedu .Many blessings to you all from us and the Almighty ..🙌😇🙏👍
@krish-rb9st5 жыл бұрын
Mauna ragam Asianet serial
@j_oh_n5 жыл бұрын
#2 on trending👌
@shylajaa35934 жыл бұрын
Nalla flat chechi.......aaa pazhaya flat um enik orupadu ishtamayirunu. ..
@inilam4245 жыл бұрын
Veedu kandu.nalla veedu. Veenakkum Janum makkalkkum "HAPPY NEW YEAR"
@soniasandualex14755 жыл бұрын
Beautiful House ❤️
@tpentertainments5115 жыл бұрын
Superchechi👌👌
@maluintouch4 жыл бұрын
Chechi dont stick magnets to the side of your refrigerator. It will damage the machine inside. Stick it only on the front🥰 and super home
@geethachandrashekharmenon33504 жыл бұрын
Veeeeenakuttiiiiii...😘😘😘😘😘 beautiful home... Ella vidha asamsakalum...🙏
@Eva_Deborah_Godly4 жыл бұрын
A perfect family is where you have a supporting husband.. so happy for you.. blessed life ahead.. this is such a natural video 😍
@ameyalekshmi79875 жыл бұрын
*ഞങ്ങളും flat മാറി... new year ആയിട്ട്* 😍😍😍😍
@remakrishnakumar72575 жыл бұрын
Hallo Veena, congrats. Happy New year dear God bless you.......
@anshaanwar85045 жыл бұрын
All the best dear chechy chetan and makkalll....., orupad orupad orupad ishtanu 😘😘😘 happy newww yearrrrr ......
@libyshemon43584 жыл бұрын
Super home
@meenasaju76265 жыл бұрын
Happy New year Veena &Fly Stay Blessed
@eazeenath75155 жыл бұрын
All the best Veena.........i am also waiting for a housewarming.....becoming excited seeing ur happiness
@nived84034 жыл бұрын
😂
@sheebapoulose16484 жыл бұрын
Abiyesnehichu valarthunnathinu janina very very thanks.
@rajulasameer31035 жыл бұрын
Nice flat.... Extra ulla Water bottles washing mechine areayil vechaal mathiyalloo chechii
@rubathanz5 жыл бұрын
Wishng you a very happy new year in this beautiful house 🥰😘❤️
@RoseRose-fp6kd5 жыл бұрын
Beautiful home and Happy New year Veena mam and family.
@meenusujith50625 жыл бұрын
സാധാരണ സുജിത് ഭക്തൻ ഒക്കെ വീഡിയോ എടുത്താൽ Bathroom ആണ് ആദ്യം കാണിക്കുക !! കട്ട ഫാൻ ഓഫ് സുജിത് ഭക്തൻ
@Imanoj835 жыл бұрын
veedu eshattapattu. specially kichen superrrr....more space full kitchen,counter included anu.all over veedu superre onnum parayanilla.avis study room also.penna passporum mattum missing ayi athu terchu kitti anuu paraju athindha voids kandirunnu.nammal expat chayatha oru inc-id😒ent undyi.andayalum terichu kittiyathu very lucky .allaverkku ethupolha oru experince undu chachi... andayalum allam kalgi taliju..chachi bed adipoli ayittundu..any way chachikkum janchettanum makkalkkum vwish you happy new year
@nivizcrafts5 жыл бұрын
very nice home
@deepapillai47955 жыл бұрын
Have blessed year dear Veena.may all the good things happen in your new home.God bless you and family.
@babinabinoy48034 жыл бұрын
You look so pretty chechee. Ithrem valya kutikaloke undayirunno chechik. Pinne e hair secret onnu parayo. Can you do a video on hair care. Pinne chettan super aa. Adipoli sound.
@avnicom38985 жыл бұрын
ഹായ് ചേച്ചി ...സാധാരണ മലയാളികൾ full save ചെയ്തു ചെയ്തു പിശുക്കി ജീവികും.but ningal അതൊക്കെ യാത്രചെയ്യാൻ ഡ്രസ്സ് വാങ്ങാൻ ഒക്കെ ഉപയോഗിക്കുന്നു. ..ee oru mind setup എങ്ങനെ നേടിയെടുത്തു ...വളരെ നല്ല കാര്യം...അതിനെക്കുറിച്ച് ജാൻ നോട് ഒരു വീഡിയോ ചെയ്യാൻ പറയാമോ...with you.
@madhurinac5 жыл бұрын
Hello chechi.... Endey wifindey aaagraham aaanu edhu... Edhu sari vangiyaalum veenachechiyudey saree polley aaayilyaaa ennu parayum... Oru makeup video cheyooo epozhengilum also we would like to see the wadrobe collections.... Please please njangalum veenachechiye poley onnnu chethattte..... Please 🙏🙏💓 ennu endey wife...
@VeenasCurryworld5 жыл бұрын
😁😁
@preethavenugopal14424 жыл бұрын
God bless dear... 🥰 മനോഹരമായ വീട്..👌👌
@divyasd66595 жыл бұрын
വീട് അടിപൊളി.. Rent ethraya ചേച്ചി?
@animashyju73965 жыл бұрын
Veena, u r so lucky to have a husband like Jan
@mohamedrizvan21874 жыл бұрын
അൽഹംദുലില്ലാഹ് ആശംസകൾ നേരുന്നു ചേച്ചി.🌹🌹🌹എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ...🤲🤲🙏🙏😘
@geethasaji22054 жыл бұрын
എല്ലാ സന്തോഷവും എന്നും ഉണ്ടാവട്ടെ
@ushamohan62325 жыл бұрын
Beautiful house....Veena and Jan stay blessed. 🙂
@charitashetty39055 жыл бұрын
Beautiful house. I liked the spacious kitchen.
@bindus42215 жыл бұрын
lovely house veena . Pls add indoor plants . Small and large ones. Stay blessed 😘
Hi chechi veedu suuuppeerrr aayirikkunnu.main aayittoru kaaryam paranjotte.chechiye maatram follow cheythu checheede style eechakkoppi cheythu njaaan ente veettilum hus nte veettilum oru kochu paachakaraani pattam nediyeduthirikkunnu...I'm so so soooo happy and proud about that.u r my ideal.cooking maatramallaatto.style, approach, attitude, costumes etc etc etc...ennenkilumorikkal chechiye nerittu kaananamennaan ente aagraham.big fan of u ..and thank you so much
@shalinikurupchenthapoore68105 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടു. നല്ല ഇന്റീരിയർ. മൊത്തം പോസിറ്റീവ് എനർജി.
@elzabiju22035 жыл бұрын
Happy new year to all in advance...Veena you are really blessed to have Jan as your life partner...Jan you are great
@elizabethmathew63525 жыл бұрын
Blessed family. Beautiful house. Happy new year. God bless you more and more. Stay blessed forever.
@krishnapriya33854 жыл бұрын
Adipoli chechi...chechi yum family um ipo enik ente family pole tonnu.. friendly...
@shimjikkinattingalakath38985 жыл бұрын
പുതിയ വീട് കൊള്ളാം...
@vanajapk40094 жыл бұрын
I keep watching you and I feel I also belong to your family.