മൂന്ന് വയസുള്ള ആ കുഞ്ഞു എത്ര മാത്രം പക്വത യും സ്നേഹവും ഉള്ള ഒരു അമ്പോറ്റി മോനാണ് ❤️🥰... ഈ പ്രായത്തിലെ കുട്ടികൾ അമ്മയുടെ കൂടെ തന്നെയാകും എപ്പോളും.. ദീപ്തിയോടും കുഞ്ജനോടും പ്രത്യേകിച്ച് മിണ്ടപ്രന്നോകളോട്... നല്ല ഒരു വ്യെക്തി ആയി വളർന്നു വരും ആ കുഞ്ഞു ❤️
@PushpaKumari-qo6deСағат бұрын
കിടുവിനെപ്പറ്റി ആരാ നെഗറ്റീവ് കമൻ്റ് ഇട്ടത്.അവൻ നല്ല അറിവും സ്നേഹവും ഉള്ള കുഞ്ഞല്ലേ.3 വയസ്സ് മാത്രമല്ലേ അവനുള്ളൂ❤❤
കിടുവാവ പൊളിയല്ലേ ഞങ്ങളുടെ ചങ്കാ കുഞ്ഞിനെ ആരേലും എന്തേലും പറഞ്ഞാലാ അവനെ പോലെ ഈ ലോകത്തു അവൻ മാത്രമേയുള്ളു പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ എത്ര ചെറുപ്രായത്തിലെ ഭാഗ്യം കിട്ടിയ കുഞ്ഞാണ് കിടു ലൗ യൂ ചക്കരേ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@shijijohnson75172 сағат бұрын
എന്റമക്കളെ ഏറെക്കുറെ ഞാൻ ഇങ്ങനെയാ വളർത്തിയെ ആടും മുയലും കൂടെ ഉണ്ടാരുന്നു, മുയലിനെ സഞ്ചിക്കതിട്ടു ആടിനെ തീറ്റു ന്നിടത് കൊണ്ടുപോകുമാരുന്നു എല്ലാം മക്കളുടെസന്തോഷത്തിന് പോത്തിനെ കുളിപ്പിക്കുന്നോടത്തും കൊണ്ടുപോകും
@rachelpjose37302 сағат бұрын
കുഞ്ഞാവക്ക് ഇപ്പോ എല്ലാറ്റിലും ഒരു കോൺഫിഡൻസ് ആയി.ഇത്രേം നല്ല മനുഷ്യത്വമുള്ള ഫാമിലി കിട്ടാനുള്ള ഭാഗ്യം ആണ് ഏറ്റവും വലുത്.തേച്ചവർക്ക് താങ്ക്സ് കൊടുക്കണം,ഇല്ലേൽ ഈ ജീവിതം കിട്ടില്ല.നന്നായി ജീവിച്ച് ,സന്തോഷിക്കൂ.
@Sajida-vt4dbСағат бұрын
നായകനെയും നായികയേയും ഒരുമിച്ചു കാണുമ്പോൾ മനസ്സിനൊരു സന്തോഷം ജീവിതകാലം മുഴുവൻ ഒരുമിച്ചു സന്തോഷത്തോടെ സമാധാനത്തോടെ യുള്ള ജീവിതം ആശംസിക്കുന്നു ഞാനും സ്വപ്നം കണ്ട വീടും ചുറ്റുപാടും ഞങ്ങൾ ക്ക് ഇത്ര സ്ഥലം സൗകര്യം ഇല്ല കോഴി താറാവ് ആടുകൾ പക്ഷികൾ പശു എന്തു രസമായിരിക്കും ഞങ്ങൾ എല്ലാ വീഡിയോകൾക്കും വെയ്റ്റിങ്ആണ് ❤❤❤❤അമ്മുനെയും ഇഷ്ടം
@rajirajan5473 сағат бұрын
മനസ്സ് നിറഞ്ഞു. കുഞ്ഞാ വിളി കൊള്ളാം. പിന്നെ കിടുന്റ് സംസാരം കേൾക്കാൻ എനിക്ക് ഇഷ്ടമാ.മിടുക്കൻ ആണ്.
@lekshmimalu56Сағат бұрын
അണ്ണാണ്ണി അമ്മു വരുമ്പോൾ കൂടുതൽ അവരെ കാണിക്കണേ. അമ്മുനെ ഒരുപാട് miss ചെയ്യുന്നു... ❤️
@ajishnair19712 сағат бұрын
സ്നേഹം മാത്രം വില്ക്കുന്ന ചാനൽ..പറയാതെ പതയ്ക്കുന്ന സ്നേഹക്കടൽ.. കണ്ടോണ്ടിരിക്കാൻ എന്ത് രസം..
@afiyanvlog48472 сағат бұрын
ചേട്ടാ എന്നൊന്നും വിളിക്കണ്ട കുഞ്ഞാ എന്ന് കേൾക്കാൻ രസമുണ്ട് 😊👍
@nirmalanair4789Сағат бұрын
കുഞ്ഞാവക്ക് നാക്കുണ്ടെന്നു ഇപ്പോഴാ മനസ്സിലായത് നല്ല സന്തോഷത്തിലാണ്
@snehavasudevan1834 минут бұрын
ദീപ്തി എപ്പോഴാണ് കോന്നിയിൽ വരുന്നത് എല്ലാവരെയും കാണാൻ കൊതിയാണ് ❤❤❤കിടുവിനെ കാണണം എന്ന് ആഗ്രഹം ഉണ്ട് ❤❤
@unnikrishnantp3156Сағат бұрын
നിങ്ങളുടെ സന്തോഷത്തിൻ്റെ കൂടെ ഞങ്ങളും ഉണ്ട്. നല്ല സമയത്തു നമുക്ക് കിട്ടിയ പേരില്ലെ വിളിക്കുവാൻ ' നിങ്ങളുടെ സന്തോഷത്തോടെ, സംതൃപ്തിയോടെയുള്ള ജീവിതം കാണുവാൻ ഉള്ള ആഗ്രഹമാണ്. Deepthiയുടെ ആ നല്ല മനസ്സിൻ്റെ, കഷ്ടപെടുന്നവരുടെ കണ്ണിർ ഒപ്പുവാൻ കാണിക്കുന്ന ആ മനസ്തിതി ഈ ജനങ്ങൾ മാത്രമല്ല പ്രകൃതി വരെ നിങ്ങളുടെ സന്തോഷത്തോടൊപ്പമാണ്.
@VashaVinod3 сағат бұрын
കണ്ണൂരമ്മുന്റെ ബാഗിൽ കാര്യമായിട്ട് എന്തോ ഉണ്ടെന്നു തോന്നുന്നു. നിലത്തുവെക്കാതെ കൊണ്ടുനടക്കുന്നു...😂😂😂
@neenus36702 сағат бұрын
@@VashaVinod spain ilae raja kumaridae necklace aanenna thonnanae(vettom film)😂😂😂
@ShameeraliShameer-lm2qcСағат бұрын
ആകാശ് മോനു
@santhoshsamuel134444 минут бұрын
Kannuril ninnu kondu vanna nadan bombanu bagil😅
@sahilkp341917 минут бұрын
😂😂😂
@lechu873616 минут бұрын
🤔എന്നാലും ആ ബാഗിൽ എന്തായിരിക്കും
@rajilarahman74446 минут бұрын
ദീപ്തി കുഞ്ഞാവേ ചേട്ടാന്നു വിളിച്ചപ്പോൾ എനിക്ക് ചിരി അടക്കാൻ വയ്യാ 😂😂
@dasettanp36 минут бұрын
😂
@snehavasudevan18Сағат бұрын
കണ്ണൂരമ്മുവിന്റെ ബാഗിൽ എന്തോ ഉണ്ടല്ലോ താഴെ വെക്കുന്നില്ല 🤣കിടു കുഞ്ഞാവ ദീപ്തി ❤❤❤❤❤❤❤❤
@aryaa69952 сағат бұрын
കണ്ണൂർ അമ്മുവേ നീ ആ ബാഗും കൊണ്ടാണോ ജനിച്ചേ 😄
@SPVLOG-h4n2 сағат бұрын
കുഞ്ഞിനെപ്പറ്റി പറയുന്നവർക്ക് ബുദ്ധി ഇല്ലാഞ്ഞിട്ട് ആണ് ദീപ്തി. കുട്ടികൾ കുറുമ്പ് കാണിച്ചും നമ്മൾ പറയുന്നതിന്റെ opposit പറഞ്ഞിട്ടും തന്നെ ആണ് വളരേണ്ടത്. ഒരു പ്രായം കഴിയുമ്പോ കിടു 👍👍👍👍ആവും... ഇപ്പോഴും ആണ് ❤❤
@FunnyCartoon-er4zrСағат бұрын
കണ്ണൂർ അമ്മുന്റെ whats in my bag, video വേണം 😂, അയ്നു മാത്രം(bag) അതിൽ എന്താന്ന് അറിയാനുള്ള ഒരു തൊര😀
@himashaibu5581Сағат бұрын
😄😄സത്യം. ഞാനും ആലോചിച്ചു. താഴെ വയ്ക്കാതെ എന്താ ഇങ്ങനെ കൊണ്ടു നടക്കുന്നെ
@bincyrajesh659549 минут бұрын
സത്യത്തിൽ അതൊരു വീഡിയോ ആക്കണം ആരുന്നു 😂
@ANUVIPI677Сағат бұрын
അമ്മുവിൻ്റെ what's in my bag ചെയ്യു😂😂😂😂
@jalajashylesh8913 сағат бұрын
അണ്ണാനിയുടെ വരവ് നമുക്കൊന്ന് ആഘോഷിക്കണം ദീപ്തി കൊച്ചേ വളരെ നല്ല കാര്യം നിങ്ങളെല്ലാം ഒരുമിച്ചു ജീവിക്കുന്നത് കാണാൻ എന്തു രസമാ കൊച്ചേ ഗോഡ് ബ്ലെസ് യൂ 🥰🥰🥰🥰🥰👍
@sanoops460946 минут бұрын
കണ്ണൂർ അമ്മു ഫാൻസ് അസോസിയേഷൻ തൊടുപുഴ 👍
@sajirarafeeksajirarafeek54292 сағат бұрын
കുഞ്ഞാവ ഇന്ന് നല്ലത് പോലെ സംസാരിക്കുന്നുണ്ട് എന്നും ഇതുപോലെയാവണം
@manojjacob64009 минут бұрын
സീതത്തോടിന്റെ സീതാദേവി ശ്രീരാമൻ പറയുന്നത് കേൾക്കുക. കൂടാതെ അണ്ണണി, അമ്മു, കർണുർ അമ്മു ഇവരും പറയുന്നത് കേൾക്കുക 🙏🏽😘🌹🌷
@BaijuTs-dv8ue2 сағат бұрын
അണ്ണണിയും വരുബോൾ വീഡിയോ സൂപ്പർ ആയിരിക്കും എട കുട്ടു വാവെ 💞💞💞
@rejithkuttipoyil260410 минут бұрын
കെട്ടുകാഴ്ചകളില്ലാത്ത പച്ചയായ ജീവിതം. കൃഷിയും കടുംബവും ജൈവം❤ ടീച്ചറുടെയും കുഞ്ഞാവയുടെയും കെമിസ്ട്രി സൂപ്പർ❤ കുഞ്ഞാ എന്ന വിളിയിലെ സ്നേഹക്കടലിരമ്പം എനിക്കു കേൾക്കാം❤
@subisreekumar31952 сағат бұрын
കുഞ്ഞായക്ക് മാറ്റം ഉണ്ടല്ലോ ഇപ്പോൾ ഒരു വിധം നല്ലത് പോലെ സംസാരിക്കുന്നുണ്ടല്ലോ
@IshA_ish114 сағат бұрын
കുഞ്ഞാവ ന്നു thumbnail കാണുമ്പോൾ ഓടി വരുന്നവർ ഇവിടെ കമോൺ ❤️❤️
@199bluemoon4 сағат бұрын
കുഞ്ഞു വാവ കണ്ണൂർ അമ്മുവിന്റെ ആരാണ്?
@bindhuvipin13603 сағат бұрын
February 14 akumpo valantines day anu kollallo❤❤❤🥰🥰🥰
@jinumolpp3 сағат бұрын
Njan
@bijisajeevan7482 сағат бұрын
@@199bluemoon cousin brother
@sinibibin158217 минут бұрын
🖐️
@girishampady85182 сағат бұрын
കുഞ്ഞാവ 💞💞കുഞ്ഞാ 💞🥰💞..
@bijisajeevan7483 сағат бұрын
നിങ്ങൾ എന്തു വേണേലും വിളിച്ചോ, ഞങ്ങൾക്ക് നിങ്ങൾ നന്നായി ജീവിച്ചു കണ്ടാൽ മതി ❤️
@Smkmklk36 минут бұрын
ഇതൊരു ഭാഗ്യം തന്നെ ഭർത്താവ് ആവാൻ പോവുന്ന കൂടെ ഉണ്ടാവുക
@UshaShaji-nw2ui2 сағат бұрын
ഇങ്ങനെയാണോ കുഞ്ഞാവേ കപ്പ കൊത്തി നുറുക്കുന്നെ പിന്നെ എല്ലാവരും മാതൃകയാക്കേണ്ട ഒരു കാര്യം ഈ കുഞ്ഞിനെ വളർത്തുന്ന ഒരു രീതി കൈയിൽ ചളിയാക്കേണ്ട കാലിൽ ചളിയാക്കണ്ട ഡ്രസ്സിൽ അഴുക്കാക്കണ്ട അങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും ഇല്ലാതെ മണ്ണിനോട് ഇഴുകി ചേർന്നു ജീവിക്കാൻ പ്രാപ്തനാണ് അവനും ഇങ്ങനെയൊക്കെയാണ്
@sreedeviram26674 сағат бұрын
ഹായ് ദീപ്‌തി കണ്ണൂർ അമ്മു കുഞ്ഞാവേ അച്ഛാച്ചി കിടുവാവെ സുലു അമ്മേ 👍👍👍👍👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@DXG453Сағат бұрын
ഇന്നത്തെ vedio ഒരുപാട് എനിക്ക് ബോധിച്ചു ഇന്ന് നല്ല കുട്ടികൾ ആണല്ലോ spr ഇങ്ങനെ ഉള്ളത് രസം
@sreekumariks98204 сағат бұрын
കുഞ്ഞാ വിളി മാറ്റേണ്ട🙏 കേൾക്കാൻ സുഖം ഉണ്ട്❤🥰🥰🥰🥰🥰
@geethamani19282 сағат бұрын
കണ്ണൂരമ്മു തടി കൂറയ്ക്കണം. ദിപ്തി ടീച്ചർ ജോലി തുടരണം. ഇനിയും പം നം തുടരണം God bless you👍❣️🥰
@aparnar4803 сағат бұрын
നിങ്ങൾ ഇതുവരെ എങ്ങനെ ആയിരുന്നോ അങ്ങനെ മതി ടീച്ചറെ. ഒരു ചേട്ടാ വിളിയിൽ ഒന്നും അല്ല ജീവിതം. എടാ, കുഞ്ഞാ എന്ത് വിളിച്ചാലും ഒക്കെ നിങ്ങടെ രണ്ടുപേരുടെയും ഇഷ്ടം ആണ്.
@orupravasi992230 минут бұрын
ഇനി മുതൽ കുഞ്ഞാവ ആക്റ്റീവ് ആയി തുടങ്ങും, ടീച്ചർനെ നിലക്ക് നിർത്താൻ 🤩🤩
@hayaaas3 сағат бұрын
ചേച്ചി പെണ്ണേ..... എന്തൊരു glow ആണ് ഇപ്പൊ face ന് 🥰😍...... എന്ത് ഫേഷ്യൽ ആ ചെയ്തത്......🤍
@sreekumariks982030 минут бұрын
കിടു ഞങ്ങളുടെ സൂപ്പർ വാവാ, എന്തിഷ്ടമ്മാണെന്നോ really we love kidu 🥰🥰🥰🥰🥰👍👍👍👍👍
@sindhus6320Сағат бұрын
എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ 🙏
@vidzownworld80653 сағат бұрын
ദേ കുട്ടി പണി എടുക്കുന്നു!! പറയുന്ന പോലെ.... ദേ കുഞ്ഞാവ മിണ്ടുന്നു 😃ഇന്നത്തെ കൗണ്ടറുകൾ 👏🏻😂
@jainmary6247Сағат бұрын
ഇത് കാണേണ്ട ഒരു ചാനൽ തന്നെ. ലോകത്തിലെ സകല ജീവികളും കുടുമ്പവും
@SSDesigns1233 сағат бұрын
ന്റെ മാലാഖ കുട്ടിയെ പെട്ടന്ന് ചേട്ടാ വിളി കേട്ടപ്പോ ചിരിവന്നു 🤣🤣കുഞ്ഞേട്ടാ വിളിച്ചോ അപ്പോ കുഴപ്പമില്ല 🥰പിന്നെ കണ്ണൂർ അമ്മുവിന് spl thanks മാലാഖ കുട്ടിയുടെ ഈ ചിരിക്കു കാരണം അമ്മു ആണല്ലോ 😍❤️
@OmanaThomas-h3y2 сағат бұрын
Yes
@dienajohn6164Сағат бұрын
Kidu nalla monanu...... Umma
@TasmelaT-b3q2 сағат бұрын
എന്തു വിളിച്ചാലും കുഴപ്പം ഇല്ല കുഞ്ഞ വിളി കേൾക്കാൻ രസം ആണ് കിടു അപ്പൊ വിളിരസം ആണ് ❤❤❤❤🥰😘🥰😘❤️
@jessythomas561Сағат бұрын
Yes kunjaaaa
@sanilaprasadammu16482 сағат бұрын
എന്റെ പൊന്നമ്മൂ നിന്നെ അണ്ണാണി ബാസന്തി എന്ന് വിളിക്കുന്നതിൽ ഒരു തെറ്റുമില്ല 😂😂പിന്നെ നമ്മുടെ കിടു ചേട്ടൻ പൊളിയല്ലേ ❤
@jijiarjun68714 сағат бұрын
എടാ ന്നൊക്കെ വിളിച്ചാലും ഒരു കുഴപ്പവുമില്ല.. രണ്ട് വഴക്ക് കൊടുക്കേണ്ട സമയത്ത് ബഹുമാനോം കൊണ്ട് ഇരുന്നാൽ നമുക്കൊന്നും പറയാൻ പറ്റില്ല😂😅❤😍🥰
@jalajashylesh8912 сағат бұрын
കണ്ണൂർ അമ്മുവിനെ ഒരുപാടിഷ്ടം 🥰🥰🥰🥰
@Sabi-gg4ep3 сағат бұрын
ഒരു വയസ് അതത്ര സംഭവം alla chetta അതൊന്നും വേണ്ട കൊച്ചേ കുഞ്ഞാവ കുഞ്ഞാ അത് മതി 🥰
@farsuscreations26593 сағат бұрын
Feb 14 ന് തന്നെ വെക്കണം കല്യാണം 🥰.. എന്നിട്ട് ഒരുപാട് പ്രണയിച്ചു പ്രണയിച്ചു ജീവിക്കണം ♥️♥️ഒരുപാടിഷ്ടമാണ് നിങ്ങളെ ♥️
@geethakumari493440 минут бұрын
ഫെബ്റുവരിയിൽ കല്യാണം വെക്കണ്ട നല്ലതല്ല ജനുവരി മതി
@minivt127Сағат бұрын
കുഞ്ഞാ കപ്പ കുഴച്ചത് മതി ആ കൊതിച്ചി പ്പാറു അല്ലെ മുൻപിൽ ഇരിക്കുന്നത്. വളരെ സന്തോഷം നിങ്ങളെ ഒന്നിച്ചു കാണുമ്പോ
@aparnar4803 сағат бұрын
ഇത്ര നാളും വീഡിയോ കാണുമ്പോ ഇല്ലാതിരുന്ന നാണം ആണ് ഇപ്പൊ എനിക്കു വീഡിയോ കാണുമ്പോ.. എന്തിനാണോ എന്തോ😂😂😂
@akhi38312 сағат бұрын
😂😂😂😂
@jessythomas561Сағат бұрын
😅😂
@nishamp2359Сағат бұрын
സത്യം
@moinmoin9194Сағат бұрын
സത്യം 🤣😂
@Jo-lm8qrСағат бұрын
😊😊😊
@VaijayanthyManoharan3 сағат бұрын
വളരെ സ്നേഹത്തോടെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സ്നിറഞ്ഞു ❤❤❤👌👌👌👍👍👍
@hairunnissabegum75173 сағат бұрын
എപ്പോളാണ് ദിപ്തി കല്ലിയാണം.. രണ്ടാൾക്കും നല്ല ജീവിതം ഉണ്ടാകട്ടെ ❤️❤️
@jalajaashok24992 сағат бұрын
Kunja is very sweet name. ❤
@Ponnamma-yl4po3 сағат бұрын
മോളു എങ്ങനെ വിളിച്ചോ അതുപോലെ വിളി ച്ചാൽ മതി അതുകേൾക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം പിന്നെ കുഞ്ഞാവ കുട്ടിയോട കുറച്ചു സ്നേഹത്തിൽ പെരുമാറാൻ നോക്കണം ആ കുഞ്ഞു പാവം മിടുക്കൻ കുട്ടിയാണ് എന്താ അവൻ്റെ വർത്താനം പാട്ടോ സൂപ്പർ
@AbiManu-q6p2 сағат бұрын
അമ്മു എന്താണാ ബാഗിൽ കാര്യമായിട്ട് എന്തോ ഉണ്ടല്ലോ 😀
@tonypmathew130854 минут бұрын
പാവം കിടു മിടുക്കൻ
@MaliniMalini-q2g2 сағат бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ നല്ല ഹാപ്പി വീഡിയോ ക്കു കാത്തിരിക്കുന്നു
@Springle-x7q3 сағат бұрын
10 വയസ്സിനു മൂത്ത എന്റെ husband നെ ഞാൻ പേര് ആണ് വിളിക്കണേ ധൈര്യമായി വിളിക്കു ടീച്ചറെ കുഞ്ഞാ എന്ന് 🩷
ടീച്ചറെ, ഞാനുമുണ്ടെ 👍🏻💖💖💖💖🥰🥰🥰🥰നിങ്ങളുടെ കല്യാണം മംഗളമായി നടക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@MiniSarasan-tg6ro3 сағат бұрын
സച്ചിൻ ടെണ്ടുൽക്കറിനെ ക്കാളും 5 വയസ്സിന് മൂത്തതല്ലേ അഞ്ജലി ഡോക്ടർ ......അഭിഷേക് ബച്ചനെക്കാളും പ്രായമുള്ളതല്ലേ ഐശ്വര്യ റായ് ബച്ചൻ .....അവരൊക്കെ സുഖമായി ജീവിക്കുന്നില്ലേ .....എന്നിട്ടാണോ ഒരു വയസ്സ് ....😊😊😊😊❤❤❤❤
@jalajashylesh8913 сағат бұрын
🤣🤣🤣🤣 അത് പൊളിച്ചു
@RijeshKumar-rr7zv3 сағат бұрын
അതാണ് സത്യം
@jessythomas561Сағат бұрын
Yes correct
@Eva2836Сағат бұрын
Kannur ammunte" what's in my bag" venam😂😂
@sumamsumam3202 сағат бұрын
ദീപ്തിക്കുട്ടി ഇന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നു 👍🥰🥰🥰🥰
@quebecmalayali27463 сағат бұрын
ഫെബ്രുവരി 14മതി ടീച്ചർ, വാലിന്റൈൻസ് ഡേ ആണ് ❤
@SmithaVv-s9g15 минут бұрын
കുഞ്ഞാവ വരുമ്പോൾ കാണാൻ നല്ല രസം
@pramodthulsidhalam46803 минут бұрын
ആരോ എന്തോ വേണമെങ്കിലും പറഞ്ഞോട്ടെ പക്ഷെ ആ കുഞ്ഞു പ്രകൃതി യോട് ഇണങ്ങി ചേർന്ന് വളരുന്ന പൊന്നു മോനാണ് അവൻ ഭാവിയിൽ ലോകത്തിനു തന്നെ മാതുകയാവട്ടെ ❤❤❤❤❤
@ashiqmuhammed48904 сағат бұрын
ദീപു ചേട്ടാ നിങ്ങൾ ഒരുപാട് സമയം നേരം വൈകി കേട്ടോ. ഇങ്ങനെ പോയാൽ അസോസിയേഷൻ കൈവിട്ടുപോകും പറഞ്ഞില്ല എന്ന് വേണ്ട
@AjithaRajan-g1eСағат бұрын
കിടു മുത്ത് അല്ലെ.. എനിക്ക് അങ്ങനെ വഴക്കാളി ഒരു കൊച്ചു ഇല്ലാത്ത സങ്കടം ഉണ്ട്... ഇവനെ കാണുബോൾ സതോഷം ആണ് ❤♥️♥️ love you കിടു മുത്തേ
@jyothishpala92634 сағат бұрын
എപ്പോഴും ഞാൻ കമന്റ് ഇടും, ദീപ്തി teacher എനിക്ക് ഒരു like തന്നൂടെ,vedo full കണ്ടിട്ടാണ് ഞാൻ എപ്പോളും comnts ഇടാറ്, ithathyamanu starting ഇൽ തന്നെ commnt ഇടുന്നത് 😊, ഇനി vdo കാണട്ടെ...
@jyothishpala92633 сағат бұрын
Like തന്നതിന് Thank you... Vdo full കണ്ടു ❤❤❤❤❤കല്യാണം കഴിഞ്ഞിട്ട് ramanattukara യിലേക്ക് വരണം രണ്ടാളും കേട്ടോ... വയനാട് പോകുന്ന വഴിയാ...
@jayaullas103012 минут бұрын
കിടുവാവ ചക്കരയല്ലേ നല്ല അറിവുള്ള കുട്ടിയാണ് ❤❤❤
@mariyammajoseph3332Сағат бұрын
Kannur Ammu has a beautiful facial features. She is very pretty and cute girl ❤❤😍🤩
@thammoos97283 сағат бұрын
സുന്ദര നിമിഷങ്ങൾ കാണാൻ എന്ത് രസമാ ❤️❤️❤️😍
@CATEYES-m8s2 сағат бұрын
Kunjava nalla payyana.pavam❤
@MayaDevi-bq9tiСағат бұрын
Kidu oru kiduvaneeeeeeee
@RajaniVineesh3 сағат бұрын
Kidumone enikku othiri ishatava chakkara umma
@orupravasi9922Минут бұрын
30:04 പണ്ടൊക്കെ ഒരു പരിപ്പുവട നാരങ്ങവെള്ളം ഇന്ന് കണ്ടോ ഡയറിമിൽക്ക് 🍫 കുഞ്ഞാവ റൊമാന്റിക് ആയി 😍😍😍😍🤩🤩
@shajithashamsudheen33673 сағат бұрын
ദീപ്തിമോളെ.. കുഞ്ഞാ, കുഞ്ഞാവ എന്നൊക്കെ വിളിച്ചാൽ മതി എടാ, പോടാ എന്നൊക്കെ തമാശക്കൊക്കെ ആവാം പിന്നെ ഇന്നത്തെ generation ഇങ്ങനെയൊക്കെ തന്നെയല്ലേ ♥️♥️♥️
ഇന്നത്തെ vedio പൊളി കുഞ്ഞാവ പോയാൽ കുഴപ്പം ഇല്ലാ എന്നാലും കാണും 😀
@krishnavishnu8584Сағат бұрын
കിടുമോൻ മുത്തല്ലേ ❤
@theonewhospreadlights797211 минут бұрын
Pls don't bodyshame Kannur Ammu.. She is a gem❤
@Fuzzy_Logic30 минут бұрын
Kidu is really cute. He is very active and well mannered. ❤️
@rincythomas13813 минут бұрын
കിടുവും കുഞ്ഞാവയും അടിപൊളി സെറ്റ്
@meeramenon25212 сағат бұрын
Ammu is a vry adorable person.
@MinikumariV3 сағат бұрын
❤️❤️ അതു ദീപ്തി വിളിച്ചു ശീലിചതു മാറ്റാൻ കുറച്ചു ബുദ്ധിമുട്ട് തന്നെയാ.. എടാ പോടാ ബന്ധം നല്ലത് തന്നെയാ. ഇനി എന്തു വിളിച്ചാലും നിങ്ങൾ നല്ല ഭാര്യ ഭർത്താവ് തന്നെ ആയിരിക്കും ഉറപ്പ് ❤❤കിടുവും, കുഞ്ഞാവയും കൂട്ടായ ❤
@mollysunny52873 сағат бұрын
🎉🎉🎉🎉
@Mini568-cv3vo2 сағат бұрын
❤️
@SusyVarghese-me5ll3 сағат бұрын
ഇതാണ് സ്നേഹം
@Arya-ez8it5 минут бұрын
Kiduna aru nthu paranalum njanjal verutha erikela ,arthaku istam anu kochina❤
Always waiting for your vlog eagerly. Kannur ammu is a pretty lady❤
@SathiBaby-j1o4 сағат бұрын
DEEPTHI MOLE ❤❤❤🎉🎉
@ALJ675032 минут бұрын
February 14, 2025 - Valentine's Day 💞
@DXG453Сағат бұрын
ഞാൻ അതല്ലാ ആലോചിക്കുന്നേ ഇന്ന് എല്ലാരും നോർമൽ ആയല്ലോ 🤣 അല്ലേൽ മൊത്തം ഭ്രാന്ത് ആവും ഇന്ന് ശാന്ത സുന്ദരം ആണ് അല്ലേൽ കിടു കുഞ്ഞാവ തല്ല് അല്ലേൽ ദീപ്തി തല്ല് അല്ലേൽ അമ്മയും തീപ്തിയും ഇന്ന് ഒരു ശാന്തത അതോണ്ട് vedio spr ആയി അനുസരണ ഉള്ള ദീപ്തി കൊച്ച്
@ammassoumini2262 сағат бұрын
കുഞ്ഞുമക്കളെപറ്റി മോശം കമൻ്റ് ഇടുന്നവരുടെ വീട്ടിലൊന്നും കുഞ്ഞുങ്ങളില്ലേ