നിങ്ങൾ 2 പേരും നല്ല തമാശ ആണ് ആർക്കും പിണക്കം ഇല്ല നി എന്നെ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു പിണക്കം ഇല്ല അങ്ങനെ തന്നെ വേണം അമൃത എല്ലാ ചിരിച്ചു കളയും 👌
@neethurajagopalan44802 жыл бұрын
ചേട്ടനും, ചേച്ചിയും ഒരു രക്ഷ ഇല്ല പൊളിയാണ്....... ❤️❤️❤️❤️.... സൂപ്പർ വീട് ആണ്... അടിപൊളി... ❤❤❤
@MJ-hw2zp2 жыл бұрын
ഒതുക്കം ഉള്ള നല്ല ഭംഗി ഉള്ള കുഞ്ഞു വീട് 👍🏻
@ലുട്ടാപ്പി-ണ6ഢ2 жыл бұрын
kzbin.infoeVH6peYfe14?feature=share
@induindu1462 жыл бұрын
Presentation super.jadaillatha acters 😍
@geethamahi66112 жыл бұрын
Mavelikkarayil evideyanu veedu
@santhakv50812 жыл бұрын
Chembakam alla nambiar vattam
@_Johan_christy2 жыл бұрын
ചേട്ടനെ കണ്ടാൽ ധ്യാൻ ശ്രീനിവാസൻ ചേട്ടനെ പോലെയാ അതേ ഫേസ് കട്ട് തമാശയും ഉണ്ട് 👌👌👌👌👌👌👌👌👌👌
@Ansu_alaaz2 жыл бұрын
Chhjjkkkkuhvkjnnjk💀😙😘😘
@remyakp15192 жыл бұрын
ശെരിയാ
@indirav80872 жыл бұрын
.
@sarithaskitchen76302 жыл бұрын
Cprrect
@anulalmg35002 жыл бұрын
നിങ്ങൾ രണ്ടു പേരും സൂപ്പറാണ്.... ചിലരുടെ വീഡിയോ കണ്ടാൽ പകുതി അഭിനയമായേ തോന്നു...നിങ്ങൾ രണ്ടും ഒരേ മനസ്സുള്ളവരാണ്... നിങ്ങളുടെ വീഡിയോ കണ്ടാൽ മനസിലാകും....നാട്ടിൻപുറം. അവിടുത്തെ ജീവിതം എല്ലാം സൂപ്പർ ആണ്.. ചേച്ചി ക്കു പറ്റിയ ആളാണ് ചേട്ടൻ..🌹🌹🌹🌹🌹🌹🌹🌹
@sheejav62882 жыл бұрын
അത് ചെമ്പകമല്ല നന്ത്യാർവട്ടം എന്നാണ് ഞങ്ങൾ പറയാറ് ചെമ്പകം വേറെ ഉണ്ട് 🥰🥰🥰🥰
@lijuliju38712 жыл бұрын
Correct..😁
@daisygeorge49802 жыл бұрын
@@lijuliju3871 BC
@varshanandhan55352 жыл бұрын
ചെറിയ വീടാണേലും വലുതാനേലും വീട് എന്നത് എല്ലാരുടെയും സ്വപ്നം ആണ് വൃത്തിയും വെടിപ്പും ആണ് പ്രാധാന്യം ❤️..... ഇവിടെ വലിയ വീടൊന്നും അല്ലെങ്കിലും എല്ലാതും നല്ല രീതിയിൽ ക്രമികരിച്ചിരിക്കുന്നു 😍... Sitout ലെ വാതിൽ & ആഹ് red അലമാര ഒക്കെ കാണാൻ നല്ല ഭംഗിയുണ്ട് 😍..... എല്ലാതും red മയം ആണല്ലേ 😄...... കിച്ചൻ വളരെ നന്നായിരിക്കുന്നു 🤩..... വിറകടുപ്പും ഗ്യാസ്റ്റവും മിസ്സെയത് ക്രമികരിച്ചത് എനിക്കൊത്തിരി ഇഷ്ട്ടായി 🤩.... All in all very good & nyzzz♥️......
@ലുട്ടാപ്പി-ണ6ഢ2 жыл бұрын
kzbin.infoeVH6peYfe14?feature=share
@reshmirb6682 жыл бұрын
പി
@radhamanisasidharan93392 жыл бұрын
We see W we are
@ImthiyazImthiyaz-dv9my2 жыл бұрын
നല്ല വീട്
@jeeja.k.p70322 жыл бұрын
Home tour superb ആയിരുന്നു.... നിങ്ങളുടെ വീട് വളരെ സിംപിളും മനോഹരവും ആയിരിക്കുന്നു.... 👍👌😍😍❤❤❤
@jiju4662 жыл бұрын
ഈ ചേട്ടനെ കാണുമ്പോൾ എനിക്ക് ഭാര്യ സീരിയലിലെ നടനെയാണ് ഓർമ വരുന്നത് ആ നടന്റെ ചെറിയ ഫേസ് കട്ട് ഉണ്ട്
@anjuj93962 жыл бұрын
Tv yil kanunnathinekalum orupad orupad ishtamayi, nammalil oral ayi thonni, Ottum Jada illa, Valare simple, Ningada Katta fan ayi.
@prajinarajesh66262 жыл бұрын
സൂപ്പർ .... രണ്ടാളെയും കണ്ടിരുന്നുപോകും.... നിങ്ങളുടെ 6 വീഡിയോസ് എങ്കിലും ഞാൻ ഒരുമിച്ച് കണ്ടു..... എനിക്ക് ചേച്ചി യോട് സംസാരിക്കണം എന്നുണ്ട്..
@VijayaLakshmi-rm6gy2 жыл бұрын
നല്ല കുഞ്ഞുവീട് അതിൽ ഒരു കുഞ്ഞ് ബേബിയും കൂടെ വേണം, ഈശ്വാരൻ അനുഗ്രഹിക്കട്ടെ
@sushamakk84262 жыл бұрын
രണ്ടു പേരെയും ഇഷ്ടമാണ്. ഇതുപോലെ സന്തോഷമായി എന്നും ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ❤
@anjalianaika85362 жыл бұрын
സിമ്പിൾ ആയ ഒരു കുഞ്ഞു വീട് 🥰🥰🥰
@ലുട്ടാപ്പി-ണ6ഢ2 жыл бұрын
kzbin.infoeVH6peYfe14?feature=share
@indirabharathan82552 жыл бұрын
മോനേ ഞങ്ങൾ പറയുന്നത് ചെമ്പകമല്ല പാലപ്പൂവ് എന്നാണ് ഞങ്ങൾ പറയുന്നത്
@av-cp7rc2 жыл бұрын
ചേച്ചിക്ക് എന്തോരം മുടി ആരുന്നു, ഇപ്പോ എല്ലാം പോയെല്ലോ, മുടിക്കു വേണ്ട ടിപ്സ് ഒക്കെ ചെയ്യ് 😍
@midhunraj88772 жыл бұрын
ചെമ്പകം അല്ലാ നന്ത്യാർ വട്ടം ആണ് ആ ചെടി
@പൂജകല്ലു2 жыл бұрын
ചെമ്പകം അല്ല നന്തിയർവട്ടം ആണ്😊
@beenachandran40332 жыл бұрын
Yes
@dhanyaminnu38532 жыл бұрын
Yes
@jayashreereji30802 жыл бұрын
Yes
@rekharadhakrishnan90852 жыл бұрын
Yes
@monushabu85042 жыл бұрын
@@beenachandran4033 s
@chithraup47722 жыл бұрын
Room full white adich nokku, nalla spacious aayt thonnum, onnude bangi thonnum,
@sairaansal19532 жыл бұрын
രണ്ടാൾക്കും ചെടിയുടെ പേര് നല്ലോണം അറിയാമെന്ന് മനസിലായി. അത് ചെമ്പകം അല്ല 🙆♂️🙆♂️എന്തായാലും നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ രസമുണ്ട് ❤❤
Maashaallah nalla veed... Aavashyathil kooduthal furniture onnum ഇല്ലാതെ വീടിനാവശ്യമായ furniture... ✌🏻✌🏻... Kitchen super ✌🏻✌🏻✌🏻✌🏻..... മാഷാഅല്ലാഹ്
@komalavally38802 жыл бұрын
നല്ല വീഡിയോ മിടുക്കൻ. മിടുക്കത്തി രണ്ടു പേരെയും എനിക്ക് ഒത്തിരി ഇഷ്ടമാണ് അഭിനന്ദനം
@sarammaalias3462 жыл бұрын
നൈസ് വീഡിയോ അമൃതയുടെ വീടും വീട്ടുകാരെയും ഉൾപ്പെടുത്തി വീഡിയോ ചെയ്യാമോ
@sanjfamily25082 жыл бұрын
അടുക്കള പറയാണ്ട് വയ്യ super👌എത്ര മനോഹരം ഒരുപാടിഷ്ടമായി 🤗ഒതുക്കമുള്ള അടുക്കള Keep it up👍old new മിക്സിങ്. എന്താ പറയ്യാ poli👍
@resmir27802 жыл бұрын
👌 സാധാരണ ഒരു നല്ല ഭംഗിയുള്ള ഒരു ചെറിയ വീട്.. വീടിന്റ അന്തരിഷം കണ്ടാൽ അറിയാം ശാന്തതയും സമാധാനവും ഉള്ളതാണെന്ന്... പ്രശാന്ത്ഏട്ടാ ചേച്ചിയെ കളിയാക്കുന്നത് 😉 പക്ഷേ ചേച്ചി അതൊക്ക നല്ലപോലെ ആസ്വദിക്കുന്നുണ്ട്
@adilayan2522 жыл бұрын
ചേട്ടൻ അകത്തു കയറുമ്പോൾ ചെരുപ്പ് അയിച്ചു വെച്ചു. ചേച്ചി എന്തു കൊണ്ട് കഴിച്ചില്ല. 😜😛😜🥰🥰🥰🥰🥰
നിങ്ങളുടെ വീട് സൂപ്പർ. പിന്നെ ആ ചെടിയുടെ പേര് ചെമ്പകം അല്ല.
@anithaka34702 жыл бұрын
ഞങ്ങൾ പറയുന്നപേര് നന്ദ്യാർവട്ടം എന്നാണ്
@anusreemanojkp61552 жыл бұрын
Ningale randeperem kaanumbo siblings ne pole ind, athrakkum ore face😍
@vsmathewmathew37882 жыл бұрын
E red color veetil use cheyyunnathu nallathalla annu kettitundu,onnu thirakkikolllu
@rahanasaneesh47442 жыл бұрын
ഐശ്വര്യം ഉള്ള വീടും അടുക്കളയും 🥰
@ansilasiraj68232 жыл бұрын
Ellavarudeum swapnam anu swanthamaya oru veedu..simple and beautiful colourful house.....
@valsalanair99322 жыл бұрын
Ennum ingane santhoshamayi jeevikate.made for each other
@surawayanad93642 жыл бұрын
രണ്ടു പേരും അടിപെളിയ, ട്ടേ♥️❤️♥️
@Lakshmi-dn1yi2 жыл бұрын
നല്ല വീട് നല്ല ഭംഗി റെഡ് കർട്ടൻ ഒഴികെ
@sindhubaburaj39912 жыл бұрын
ചെമ്പകം അല്ല .നമ്പ്യാർ വട്ടം .എന്നാണ് ഞങ്ങൾ പറയുന്നത്
@apdrawingzzz99582 жыл бұрын
വീട് ഒരുപാട് ഇഷ്ട്ടമായി ❤️
@sandhyamolts83902 жыл бұрын
Chembakamalla, നന്ത്യാർവട്ടം എന്നു പറയും
@sandhyasandhya44512 жыл бұрын
നമ്പ്യാർവട്ടം അത് പൂജക്ക് കൊടുക്കാറുണ്ട്
@Joshwithjo2 жыл бұрын
Lalsalam saghave..motham red super
@remyaabin3638 Жыл бұрын
Nj evide chennalum adukkallannu adhyam nokkunne Randuperudeyum Home Tour super annu vid ilatha nj ethupole oru koch vidu oke kanupo cash ilathe engane paniyumennu orkkuva athrakk ishttam oru kochu vid sowapanam❤️❤️😍😍
@vijithav61652 жыл бұрын
White കളർ പൂവ് ചെമ്പകം അല്ല നമ്പ്യാർവട്ടം പൂവ് ആണ്... 😍😍😍
@neenuneenus26592 жыл бұрын
Nanthiyarvattam enn alle
@FairOneMalayalam2 жыл бұрын
അതെ ഇത് നന്ത്യാർവട്ടം പൂവാണ്
@happyfamily32812 жыл бұрын
അതെ ഞങ്ങളുടെ അവിടെയും അതിന് നമ്പ്യാർവട്ടം എന്നാണ് പറയുന്നത്....