Is this Vanaja Collective? Amazing ambience for amazing people. 👋👋👋 The real pleasant surprise is to find Afeefa & Sumayya together again. God bless you all.
@gayathri33135 Жыл бұрын
Thanks for the English subtitles. You guys are brave and inspiring. Lots of love from Andhra❤❤❤..
@NoorAdhila_Official Жыл бұрын
So nice of you💜
@histarchus Жыл бұрын
*A request:* This is probably the most important video you have posted so far. Please post another copy with ENGLISH NARRATION. Your written English is very good and so is your spoken English (ref. Adhila's old interview to an English news channel). Your message need to reach pan-India and abroad. God bless you both!👏👏👏
@hemnaallu1261 Жыл бұрын
Dear Adhila & Noora, With respect ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..? ജനനമുണ്ടെങ്കിൽ മരണവും ഉണ്ടല്ലോ അത് സത്യമല്ലേ.. നിങ്ങൾ ജനിച്ചു ഇപ്പോൾ ജീവിക്കുന്നു ഒരു ദിവസം മരിക്കുകയും ചെയ്യും. നിങ്ങളിൽ ആര് ആദ്യം മരിക്കുമെന്ന് ആർക്കുമറിയില്ല പടച്ചവൻക്കല്ലാതെ.. So നിങ്ങളിൽ ഒരാൾപെട്ടെന്ന് ഒരൂസം മരിച്ചാൽ മറ്റേ ആൾ എന്ത് ചെയ്യും? എവിടെ പോകും..എന്താകും മറ്റേ ആൾടെ മാനസികാവസ്ഥ..? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒറ്റപ്പെട്ടുപോകും കഴിഞ്ഞതിന്റെ കുറിച്ചെല്ലാം ഓർത്തു ദുഖിക്കേണ്ടി വരും.. ഒന്നും ഇപ്പോൾ മനസ്സിലാവില്ല. മനസ്സിലാക്കുന്ന ഒരു കാലം വരും അപ്പോയെക്കും എല്ലാം കയ്യിന്ന് പോയിട്ടുണ്ടാകും.. ഇനിയും അവസരം ഉണ്ട്. സത്യത്തിലേക്ക് തിരിച്ചു പോകൂ.. നിങ്ങൾ ചിന്തിക്കുന്നത് മാത്രമാണോ സത്യമായത് ശെരിയായത്? ഒന്ന് തിരിച്ചു ചിന്തിച് നോക്കൂ. ജീവിതമാണ് അത് വച്ചു കളിക്കരുതേ.. ഓരോ ശ്വാസത്തിലും ആയുസ്സ് കുറയുകയാണ് മരണത്തിലേക്ക് അടുക്കുകയാണ്.. ഇനി സത്യം മനസ്സിലാക്കിയിട്ടും നിങ്ങൾ സത്യത്തിൽ നിന്ന് മുഖം തിരിക്കുകയാണോ? മരണമെന്നത് ഒരു സത്യമാണ്.. മരണനാനന്തര ജീവിതവും.ആലോചിച് നോക്കൂ.. ഇവിടെയുള്ള നശ്വരമായ ജീവിത സുഖത്തിനു വേണ്ടി നാളെ മരണശേഷമുള്ള അനശ്വരമായ ജീവിതം നശിച്ച രൂപത്തിൽ ആക്കണമോ? ഇനിയും സമയമുണ്ട് മരണം വരെ. But death is unpredictable. എപ്പോ ഏതു രൂപത്തിൽ എന്ന് ഊഹിക്കാനാവില്ല. ആത്മാർഥമായൊരു തൗബ(ഖേദിച്ചു മടങ്ങൽ ), സത്യസന്തമായ വിശ്വാസത്തോടെ ഒരു കലിമ ചൊല്ലൽ, പഴയതെല്ലാം മറന്ന് ദീനിലേക്ക് പൂർണമായി മടങ്ങൽ.. അത് മാത്രം മതി അല്ലാഹുവും വീട്ടുകാരും ഒരുപോലെ നിങ്ങൾ രണ്ടു പേരെയും സ്വീകരിക്കും ഇൻഷാഹ് അല്ലാഹ്.. പടച്ചോൻ നിങ്ങൾ നല്ല ബുദ്ധി തോന്നിക്കട്ടെ.. ശരിയും തെറ്റും തിരിച്ചറിഞ്ഞു സത്യത്തിലേക്ക് മടങ്ങാൻ തൗഫീഖ് നൽകട്ടെ.. ഇൻഷാഹ് അല്ലാഹ്.. അസ്സലാമു അലൈക്കും..! (നിങ്ങളുടെ മേൽ അല്ലാഹുവിന്റെ ശാന്തിയും സമാധാനവും ഉണ്ടാവട്ടെ )
@satvik4566 Жыл бұрын
Ella video nte adiyilum same comment copy paste cheyyuka aano?
Hetro sexual couple ആഹ്ണേലും ഒരാൾ മരിച്ചാൽ ബാക്കി ഉള്ളയാൾ ഒറ്റക്കല്ലേ... വളരെ വയസാവുമ്പോൾ dementia വന്നാൽ നമ്മൾ ഉണ്ടാക്കി എടുത്ത ബന്ധുക്കളെ പോലും നമ്മൾ മറക്കും. എല്ലാരും ഒരു തരത്തിൽ ഒറ്റയ്ക്കാണ്...
@Canadianmalludiaries11 ай бұрын
Athipol love mrg cheyt heterosexual aanelum angne thanne alllle
@KimyunaKimyuna-nh4su6 ай бұрын
Chechi njanum oru girl ann enikkum oru girlfriend und we are also a lesbian couples🏳️🌈nigal othiri suffer chyythidund nigade video's and nigalleyum enikkum avakkum oruppad ishtamann love you nigal sherikkum cute couples ann❤
@arhjj1233 ай бұрын
പൂട്ടിൽ ബൊമ്മ കയറാനാണോ ആഗ്രഹം
@haroonkst9832 Жыл бұрын
All the best makkale. Ella vidha aasamashakalium
@Arjun-bu3dp Жыл бұрын
Nice vlog... Full support🙌... Ivide vann theri vilikkunnavark reply koduth veruthe time kalayaruth avar oriklum maaran povunnilla
@satvik4566 Жыл бұрын
Njan innu Sonu Nikesh ennu parayunna oru youtube channel kandu. Avarde comment section edukkan pedi thonni. But I was surprised to see all supportive and positive comments. But whenever I come across gay/lesbian couple from a specific community, all the comments are people giving unsolicited advices, cuss words, and what not.
@aoi-i5h Жыл бұрын
Negative commentod povan para... Ningal happy iriki.. Stay together forever😌❤️
@aswathypuzhakkal2531 Жыл бұрын
Happy to watch afeefa smile and also everyone of you❤
@NoorAdhila_Official Жыл бұрын
😊❤
@sulaimahmad6685 Жыл бұрын
സന്തോഷത്തോടെ മുന്നോട്ട് പോവുക സിസ്റ്റേഴ്സ്.... ❤️🤗 all d best... 🙌😍
Wish you have a very happy long life. Thank you..❤
@NoorAdhila_Official Жыл бұрын
Thank you! You too!
@sainutsy6398 Жыл бұрын
ആതിലാ നൂറ അവരെ കൂടി നിങ്ങൾ സഹായിക്കണം പറ്റുമെങ്കിൽ അവർക്കും ജോലി❤️👍
@nixonbaby7097 Жыл бұрын
ഓരോ ഇഷ്ടങ്ങൾ അത് ആയിരിക്കും ജീവിതത്തിന്റെ വിജയം നിങ്ങളുടെ ഇഷ്ടങ്ങൾ ആണ് നിങ്ങളെ വിജയങ്ങളിൽ എത്തിച്ചത്
@NoorAdhila_Official Жыл бұрын
💜
@jakkucr75 Жыл бұрын
🤩🙊 it's miracle and a surprise for us ❤️🤩 luv yew guys💛
@NoorAdhila_Official Жыл бұрын
❤
@ar_3384 Жыл бұрын
Happy to see you enjoy your freedom! All The Best!♥️
@abinarb1401 Жыл бұрын
I feel happy to see these two couples 💕💕
@ballalakshmi2202 Жыл бұрын
Yes finally i am the first one ❤😍
@starseedloa7151 Жыл бұрын
Happy to see you all being you and being happy ... may the almighty shower his blessings upon you all... just ignore the comments of fools ...the haters gets hurts when you guys being happy thats the sweet revenge guys. Stay blessed and be happy . Trust in the almighty 🙏
നിങ്ങൾ തന്നെ തീരുമാനിച്ചതല്ലേ ഞങ്ങൾ ആണും പെണും അല്ല എന്ന് ഇത് നിങ്ങളേ കണ്ടാൽ തൊന്നുമൊ എല്ലാം തൊന്നിവാസവും ചെയ്തിട്ട് പെരൻസിൻ്റെ തലയിൽ വെച്ചാൽ മതി
@thesniarshad5709 Жыл бұрын
Ningale parents karanj theertha kannewrinte vila ningale padachon ariyikkum..wait…!!! Ningal engane ullavaraanenkilum parentsinte santhoshathin vendi rand perum islaminte niyamam anusarich jeevikkanamaayrnnu..!ippol chodhikkum avaravarude santhoshathinae jeevikkendath mattullavark vendiyano ennokke..ee jeevidham oru 60 or 70 years alle .. adh korch adjust okke cheyth parentsine vishamippikkaathe okke jeevichal enthaado… pinneed oru jeevidhamille namuk.. this is only a trial life.. exact one is remaining… avdek ningalk kondipokan shapangal maathre undavu.. aa ummamarude! Chindhikkuu… ippo ningal manassilakki vechadhonnum alla life!!!! Ningal thett cheyyunnu enn mathramalla .. societylekk wrong concept aan spread cheyyunnad… i dont know about your sexual concept and interests but i think you should have been adjested to live the exact way somehow!!!!!! Allah is testing us in this life….. adjust cheyth jeevikkal thanneyaan nammude aim ee lifeil… Allathe enth cheythum happiness kandethal alla.. ithokke ningal islamic reliegionil vishwasikkunnavaraanenn karuthiyan paranjad.. otherwise ignore… all others IGNORE!!!!!!!
@@Aswathikuttiadhukondalle suhruthe njn prathyekm paranjad islamic concept accept cheyyunnavark vendiyan njn paranjad.. they r still muslims … oru muslimin veroru muslimine thiruthanulla baadhyatha und..ningalde concept prakaram marichu kynj manninadiyil poyi “ho santhoshamayi njn enik vendi jeevichu”enn orkkunnadhil aayrkkum.. but njangalk aareyum veruppikkaathe parentsine veshmippikkathe jeevikkanan as per islamic rules .. bcoz, parentsin islamil bayankara sthanam kodukkunnu.. avar nammalod engane react cheythalum they r still our parents…njangalk marana shesham jeevidham und… avideyan needhi labhikkathavark neethi labhikkunnadhum thett cheythit pidikkappedathavare shikshikkunnadhum okke… avide vijayikkalaan njangalude lakshyam…! Allathe ivideyalla.. Ee jeevidham mathre ullu enkil pinne ivide neethi labhikkathe pokunnavare okke aar shikshikkum? Ivde salswabavi aay jeevikkunnad enthina? Avrk aar prathifalam kodukkum?
@bkpambavasan Жыл бұрын
“The language of friendship is not words but meanings.”❤❤❤❤
@safreenakp9786 Жыл бұрын
നിങ്ങൾ സ്വന്തമായി എന്തെങ്കിലും ഒരു vantti eduku അപ്പോൾ യാത്രക്ക് ഒക്കെ sugam ആവും
@maryaasdreamworld Жыл бұрын
ഓരോ aaludeyum life ഓരോ manushyanteyum avakasham ആണ് അതിൽ നമ്മള്‍ kayari comment parayathe irikkan nokka
@bb_xnavy Жыл бұрын
Nice watching ur vdos..Great
@merinjose7963 Жыл бұрын
Feel soo sorry for ur parents.. its ok what ever u guys do bt ur parents heart break is what you will have to pay for😢😢😢😢...
@muhammednaseem9998 Жыл бұрын
12:33 പരന് സിൻ്റെ കൂടെയ് പോയിട്ടുണ്ടെങ്കിൽ അവിടെയും അവള് ഹാപ്പി ആയിരിക്കുമല്ലോ... അനക്ക് കാണാൻ പറ്റില്ലാതത് അന്നോ വിഷമം....
@kavyak8560 Жыл бұрын
Ippazhum Kozhikode undo???
@user-pt5rn5ze9q Жыл бұрын
Love u drs❤... Live life happily
@ShabaShameer Жыл бұрын
Long video ഇനി എപ്പോളാ ചെയ്യുക 🥹🤍waiting✨✨
@asharfali8970 Жыл бұрын
സഹായം ചോദിക്കേണ്ട അവസ്ഥ വരാതിരിക്കാൻ പ്രാർത്ഥിക്കുക
@faseela3121 Жыл бұрын
Aarod ivark daivam illalo
@_LEODAS_ Жыл бұрын
ശരി മുതലാളി 🤣🤣🤣🤣
@ballalakshmi2202 Жыл бұрын
By seeing seeing your videos i will learn one day full Malayalam without knowing meaning 😅
@NoorAdhila_Official Жыл бұрын
omg🤣🤣🤣
@NoorAdhila_Official Жыл бұрын
subtitles are added
@Jhnjffrjnrdhn Жыл бұрын
Not a word to word traslation...( there is some limitation always) But u can learn👍🏼
@nishadtmnishadtm-tx3sm Жыл бұрын
@@NoorAdhila_Officialനിങ്ങൾ ആദ്യരാത്രി എല്ലാം ഇങ്ങനെയാ പങ്കിട്ടത്. എനിക്ക് ആദിലെ യേ കാണുമ്പോൾ❤. അവളെപ്പോലെ ഒരു കുട്ടിയെ ജീവിതപങ്കാളിയായി കിട്ടിയില്ലെങ്കിൽ. അവളെ എനിക്ക് 🤗🤭
@ballalakshmi2202 Жыл бұрын
@@NoorAdhila_Official got it dear
@thabsheerait3382 Жыл бұрын
ആരോഗ്യം ഉണ്ടെങ്കിലേ എല്ലാത്തിനും തോന്നുന്നുള്ളൂ അതില്ലാതാകുമ്പോൾ എല്ലാം മനസ്സിലാവും മാതാപിതാക്കളുടെ വിലയും മനസ്സിലാകും അള്ളാഹു കാക്കട്ടെ നല്ല ബുദ്ധി കൊടുക്കട്ടെ🤲🏻🤲🏻🤲🏻
@ziyasworld7208 Жыл бұрын
ആമീൻ
@Jhnjffrjnrdhn Жыл бұрын
Ningalkkum ith badhakam aanu
@nishadtmnishadtm-tx3sm Жыл бұрын
ഇത് ലൂത്ത് നബിയുടെ കാലത്തെ ആണുങ്ങൾ തമ്മിലുള്ള ബന്ധം ലൈംഗികത മലദ്വാരത്തിലൂടെ കളി😂. ബൈബിളും ഖുർആനും ഖുർആൻ പറയുന്നു അതുപോലെ ഇവർ വിവാഹം മോഹിച്ചു എങ്കിൽ ലൈംഗികതയും അവരുടെ മനസ്സിൽ ഉണ്ടാവില്ലേ കഷ്ടമാണ്.
@Crusader-dn5it Жыл бұрын
ആദ്യം അൽ-ല്ലാഹുവിന് നല്ല ബുദ്ധി കൊടുക്കാൻ ദൈവത്തോട് പ്രാർത്ഥിക്കു. ഒരോ കുത്സിതങ്ങൾ...
Ente ellavidha dua yum 4 perkkum ennum undaavum happy ayitt erikkua love u🤲🤲👍👍👍😍😍😍💖💖💖💖
@suhararafeekrafeek3332 Жыл бұрын
എനിക്ക് അതിലയെ ഭയങ്കര ദേഷ്യം ആണ്
@mallikaks79029 ай бұрын
I love Adhila
@mallikaks79029 ай бұрын
I love her very much
@adv.praveen7005 Жыл бұрын
Respect individuality.
@NoorAdhila_Official Жыл бұрын
💪🏻
@sbeenamujeeb Жыл бұрын
നിങ്ങൾ സൂപ്പറാ നിങ്ങളെപ്പോലെ ഒരു ജീവിതമാണ് ഞാൻ ആഗ്രഹിച്ചത് അതില്ലാത്തതുകൊണ്ട് ഞാൻ ഭയങ്കര സങ്കടമാണ് എനിക്ക് കല്യാണം കഴിഞ്ഞു പക്ഷേ ഭർത്താവായിട്ട് ഒരിക്കലും കഴിച്ചുകൂട്ടാൻ പറ്റുന്നില്ല എന്നും തല്ലും മടിയും ജീവിതം തന്നെ വെറുത്തു😔😔😔😔😔😔😔😔😔
@adiladi7693 Жыл бұрын
🥰
@nishadtmnishadtm-tx3sm Жыл бұрын
എന്നാൽ പിന്നെ ഭർത്താവിൽ നിന്നും വേർപിരിഞ്ഞു കൂടെ. കോടതിയിൽ ഒന്നും പോകേണ്ട ആവശ്യം ഇല്ലല്ലോ. ഖുർആൻ തന്നെ പറയുന്നുണ്ട് ദാമ്പത്യം മുന്നോട്ടുപോകാൻ കഴിഞ്ഞില്ലെങ്കിൽ വേർപിരിയാൻ സൂറ 2 229. .
@ranjithm853 Жыл бұрын
@@nishadtmnishadtm-tx3smനീ ഖുർആൻ അനുസരിച്ചു ജീവിക്കുന്നവനാണോ..
@adiladi7693 Жыл бұрын
Enikkum akrahamund engantte jeevidam
@nishadtmnishadtm-tx3sm Жыл бұрын
@@ranjithm853അതെ എന്തോ ചോദിച്ചേ
@adv.praveen7005 Жыл бұрын
Love❤️ is beyond Gender..
@sajidsajid1584 Жыл бұрын
Adila - noora❤️
@sakeenarahman2622 ай бұрын
എങ്ങനെ നിങ്ങളേനൊക്കാതിരിക്കും
@bkallupurayattila1172 Жыл бұрын
സ്വന്തം കാര്യത്തിലല്ല മറ്റുള്ളവരുടെ കാര്യത്തിലാണ് ഞങ്ങൾ മതക്കാർക്കും ഏകദൈവക്കാർക്കും വലിയ ശ്രദ്ധ...!!
@histarchus Жыл бұрын
😃
@NoorAdhila_Official Жыл бұрын
😂😂😂
@putturumees Жыл бұрын
@@NoorAdhila_Officialനിങ്ങൾക്ക് എന്നെ ഇഷ്ടമല്ലങ്കിൽ അത് പറ ഞാൻ ഇനി വരില്ല
@putturumees Жыл бұрын
@@NoorAdhila_Officialഹലോ
@putturumees Жыл бұрын
@@NoorAdhila_Officialഇഷ്ട മല്ല എന്ന് പറയുവാണെങ്കിൽ വരില്ല
@FarisashamsuFarisashamsu-mx9br Жыл бұрын
നിങ്ങൾ പറയും എന്തിന് എല്ലാവരും ഞങ്ങളുടെ ലൈഫ് ഇൽ ഇടപെടുന്നേ.മുസ്ലിം അല്ലെ പഠിച്ചിട്ടില്ലേ. പറയാതിരിക്കുന്നത് ഞങ്ങൾക്ക് കുറ്റമാണ്. തെറ്റ് കണ്ടിട്ടും മിണ്ടാതിരിക്കുന്നത്
@anaghasudheep309510 ай бұрын
ആഹാ cyber attack ന് പുതിയ definition. കഷ്ടം...
@ChinnuChinnu-hi5rk Жыл бұрын
Iam bigg fan of you ❤❤❤dears❤
@NoorAdhila_Official Жыл бұрын
🤩🤩
@putturumees Жыл бұрын
@@NoorAdhila_Officialഹലോ എന്നെ ഇഷ്ട്ടമല്ലേ ഇല്ല എന്ന് ഒരു വാക്ക് പറഞ്ഞാൽ ഇനി കമന്റ് ഇടൂല...
@abinarb1401 Жыл бұрын
Afeefa sumayya how old are they study or job? sorry I jst feard that's it.
@sha-vj2zz Жыл бұрын
ഇവിടെ commend edunnavarum നിങ്ങളെ support ചെയ്യുന്ന ആളുകൾ screen short this ഇതൊന്നും അധികം munnott povoola ഇതൊക്കെ ഒരു avesham കൊണ്ട് ചെയ്യുന്ന പരിപാടി ആണ് take screen shot
@aksharao1810 Жыл бұрын
Full support ❤😊👍
@Jhnjffrjnrdhn Жыл бұрын
Vanaja collective ❤
@monoosvloge Жыл бұрын
പൂവും പൂ വും ഉമ്മ വച്ചു കളിച്ചു ഉല്ലസിച്ചു ജീവിതം അടിച്ചു പൊളിക്കുക... 🥰🥰🥰🥰🥰 Happy life
Hello noora sis & adhila sis❤️Oru doubt aantto oru news kandeenallo afeefa sis familyodopam poyi kodathiyil familykoppam poyi yenn ath sheriyaayirunoo...? But ippo nigale video kandappo avar nalla happy ayittunddallo❤️ appo true nthaan...?
@NoorAdhila_Official Жыл бұрын
At first afeefa went with her parents as her parents threatened her they will kill sumayya… later on she came out of the house with the help of officers and said that she want to be with sumayya and now they are together.
@michizzmisriya2906 Жыл бұрын
@@NoorAdhila_OfficialOoh❤️❤️THANKS
@bibinacs5681 Жыл бұрын
Happy to see you guys
@safikbelma Жыл бұрын
Nijalk 2nd perukm brandha
@RanjithKc-d1r Жыл бұрын
നിങ്ങൾ അടിച്ചു പൊളിച്ചു ജീവിക്ക് മക്കളെ നഗറ്റീവ് പറയുന്നവർ പറയട്ടെ പോകാൻ പറയ് അവറ്റകളോട്
@blinkeu85 Жыл бұрын
Le അപ്പൂപ്പൻ: ക്യാമറ കാണാത്ത പോലെ ഇരിക്കാം😌😂
@NoorAdhila_Official Жыл бұрын
😂😂😂😂
@areeshkaja9684 Жыл бұрын
Swantham thalparyam matram noki poyavar.. Ath parayunnavaror njangalude jeevitham njangalude ishtam enn parayunnavar.. Swantham ishtam sugham saugaryam nokugayanengil ivide orupaad vishayam namukk parayanund.. Nammude samoohathil jeevikkunna ella bharyamarkum bharthakanmarkum avaravarude ishtangal undaagum ennu vech njangalude ishtam enn paranj vendiyath pole jeevikkan pattuvo ? ( ee abhiprayathe oru mathaumay kooti kozhakkaruth )
സുമയ്യക്ക് ഒടുക്കത്തെ നാണം.. 🤗 അഫീഫയ്ക് വേണ്ടി കോടതിയിൽ പോയ ആളാണെന്ന് പറയില്ല.... 😊😊 നിങ്ങൾ ഒരുമിച്ചുള്ള വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം... 🥰💓💓💓 എന്നും ഇങ്ങനെ ഹാപ്പി ആയി ജീവിക്കൂ... ☺️🥰
@NoorAdhila_Official Жыл бұрын
😁💪🏻💜
@sandhyagopansandhya2130 Жыл бұрын
💜 adhi noora 💜
@razanarazzz8127 Жыл бұрын
Ith ningal just oru get together pole itta video Allallo.subject full parents aayrunnallo.parentsinte vila ariyunnavarkk kollum so they will comment and you must listen.Ningalk ishtamullath pole jeevikkam but ningalude mindset aanu correct enn vicharikkaruth.pusthagangal backil vach frontil vann verutheee vann samsaarikkunna ** ee oru talkil Ninn thanne manassilakkam ningalod parents alla aarum Onnm paranjit karyamillann.Ningal choose chytha lifestylil ningakk jeevikkam but Ith promote cheyyan kollavunnathanonn onn nokkanm society il 🤷🏻♀️.Makkalulla parentsinte nenj onn pidayum ithokke kaanumbol ath ningalk manassilagilla.Manassilaagathath oru Kuttavum alla.
@nichu-q3v Жыл бұрын
പേരൻസ് പറഞ്ഞത് pole kelkanam എന്നില്ലാണോ നിങ്ങൾ പറഞ്ഞത് ഇസ്ലാം എന്താണെന്നു പഠിക്കാത്ത വർഗ്ഗത്തിനോട് എന്ത് പറഞ്ഞു മനസ്സിൽ ആകൻ
@jojorabbit7414 Жыл бұрын
പെൺപിള്ളേരെ ചാക്കിൽ കേറ്റുന്നതാണ് ഇസ്ലാം എന്തിനാണ് കോയ വല്ലവരുടെയും ജീവിതത്തിൽ തലയിടുന്നത് 💩
@bkallupurayattila1172 Жыл бұрын
ഇസ്ലാം എന്താണെന്ന് എല്ലാരും പഠിച്ചു തുടങ്ങി... പ്രാകൃത വിശ്വാസത്തിന്റെ ഇരകൾ ... 😂😂😂
@Crusader-dn5it Жыл бұрын
ഇസ്ലാം പഠിച്ചാൽ പിന്നെ പൊട്ടിത്തെറിച്ചു ചത്തു ഒടുങ്ങണം. ശേഷം സ്വർഗ്ഗത്തിൽ പോയി കുണ്ടനടിക്കാം എന്നാണ് പ്രമാണം...
@Ishafathima-o3e Жыл бұрын
ഇങ്ങനെ പോയാൽ മതിയോ. കുട്ട്യോളും മക്കളും പൂക്കളും പുഷ്പിക്കുകയും ഒക്കെ വേണ്ടേ 😁😀😃😅
@shahidafiros53917 ай бұрын
Po brathanmaare
@naishananaishan9128 Жыл бұрын
Noora with mask looks like Alia bhatt❤
@Sana1-2-3 Жыл бұрын
Not only with mask withoit mask she is look alike
@NoorAdhila_Official Жыл бұрын
😁💜
@sirajusirumon61964 ай бұрын
ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ അതിനെ വളർത്തി വലുതാക്കാൻ ഉമ്മയും ഉപ്പയും യടുക്കുന്ന സ്ട്രാഗ്ത് യാത്രത്തോളം ഉണ്ടന്ന് nee ഒന്ന് പ്രസവിച്ചു അതു നിന്നെ ഒഴിവാക്കിപോവണം അപ്പോൾ അറിയാം അതിന്റെ വില അറിയൂ
@jojorabbit74144 ай бұрын
പോടാ ഞരമ്പ് രോഗി മക്കൾ ഉണ്ടയാൽ അവർക്ക് എന്തായാലും ചെലവ് കൊടുക്കണം അത് കടമ ആണ് അതിനു പറ്റാത്തവർ മക്കളെ ഉഉണ്ടാക്കാൻ പോകരുത് മക്കൾ മാതാപിതാക്കളുടെ അടികൾ അല്ല
@akhilsadasivan4527 Жыл бұрын
Noora ❤ Adhila 🎉🎉
@sha-vj2zz Жыл бұрын
ഇതൊക്കെ വെറും avesham ആണ് makkale nigal screen short എടുത്ത് വെച്ചോ എന്ത് തന്നെ വന്നാലും nigal couples ആയി എത്ര കാലം jeevikunnu എന്ന് നമുക്ക് നോക്കാം (sathoshathode samadanathode) take screen shot
@Crusader-dn5it Жыл бұрын
നാട്ടിലുള്ള couples ഒക്കെ എത്രകാലം ജീവിക്കുന്നു എന്നു കണക്ക് എടുക്കലാണോ ചേട്ടന്റെ പണി?