ശഅബാനിലെ 50 കോടി സ്വലാത്തിലേക്ക് ഇന്നത്തെ 1000 സ്വലാത്തിൽ മഹത്തായ നാരിയത് സ്വലാത്ത് swalath.

  Рет қаралды 18,816

ISHQ MADINA FAMILY

ISHQ MADINA FAMILY

Жыл бұрын

എല്ലാ മാസവും കോടിക്കണക്കിന് സ്വലാത്തുകളും ദിക്റുകളും ചൊല്ലുന്ന ചൊല്ലുന്ന ഒരു കുടുംബമാണ് ISHQ MADINA FAMILY.ഇതിൽ അംഗമാവുന്നതിലൂടെ എല്ലാ മാസവും കോടിക്കണക്കിന് സ്വലത്തിൽ താങ്കൾക്കും പങ്കാളിയാവാം, കൂടാതെ ദിവസവും 1000 സ്വലാത്ത് വളരെ എളുപ്പത്തിൽ പതിവാക്കുകയും ചെയ്യാം
ദിവസവും ലിങ്ക് ലഭിക്കാൻ BELL ICON ON ചെയ്ത് വെക്കുക. അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.
PLEAS LIKE &SHARE &SUBSCRIBE.
1കോടി സ്വലാത്ത് ഇരുപത്തി അഞ്ചാം ദിവസം. ഇന്ന് മഹത്തായ ആറാം മഹത്തായ സ്വലാത്തുകൾ ചൊല്ലാം.
.ഇത് ഒരു ഇസ്ലാമിക്‌ ചാനൽ ആണ്. ഒരു മുസ്ലിമിന്റെ ദൈനംദിന കർമങ്ങൾ വളരെ ചുരുക്കി പ്രതിപാദിക്കുന്ന ഒരു ചാനൽ ആണ്. എല്ലാവരും പതിവായി ചൊല്ലാൻ ശ്രമിക്കുക.ഇന്ഷാഅല്ലാഹ് ദുനിയാവിലും നാളെ ആഖിറത്തിലും നമുക്കിത് വലിയ ഒരു മുതൽക്കൂട്ടാവുകയും മുത്ത് ഹബീബിന്റെ ചാരത്തിൽ നാളെ സ്വർഗത്തിൽ നമ്മെ എത്തിക്കുകയും ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു.
അല്ലാഹുവിനു ഏറ്റവും ഇഷ്ടമുള്ള പാപ മോചന വചനം 100 തവണ കൂടെ ചൊല്ലാം ستغفر الله العظيم
സ്വർഗത്തിലേക്ക് കൈ പിടിച്ചു കയറ്റുന്ന മഹത്തായ സയ്യിദുൽ ഇസ്തിഹ്ഫാർ. sayyidul istigfar. കൂടെ ചൊല്ലാം.
മൗലായ സ്വല്ലി വസല്ലിം.. കൂടെ ചൊല്ലാം... പുണ്യ റബീഇന് സ്വാഗതം. moulaya swalli wasallim.
لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ141 തവണ കൂടെ ചൊല്ലാം.
لَا إِلَهَ إِلَّا اللهُ وَحَدْهُ لَا شَرِيك لَهُ، അമ്പിയാമുർസലീങ്ങൾ പതിവാക്കി വന്ന അതിമഹത്തായ ദിക്ർ
സിഹ്ർ, കണ്ണേർ, അസൂയ, എന്നീ ശൈത്വാനിയത്തിൽ നിന്നും അത്ഭുത രക്ഷാ മന്ത്രം. കൂടെ ചൊല്ലാം. fathiha/falaq/
അല്ലാഹുവിന്റെ ഏറ്റവും സ്രേഷ്ടമായ ദിക്ർ അടങ്ങിയ മഹത്തായ സ്വലാത്ത് 1000 തവണ ചൊല്ലാം.....
4444 നാരിയത് സ്വലാത്തിന്റ അത്ഭുതം കാണാം 11 ദിവസത്തിൽ. കൂടെ ചൊല്ലാം, swalathu nariya.الصلاة النارية
1, സ്വലാത്തുൽ ഫാതിഹ് അറബിയിലും മലയാളത്തിലും അർത്ഥം അറിഞ്ഞു 100 പ്രാവശ്യം കൂടെ ചൊല്ലാം, swalathul fathih 100 times, with malayalam translation.
• ഒരു സ്വലാത്തിനു 6 ലക്ഷ...
2, സൂറത്തുൽ ഇഖ്‌ലാസ് (ഖുൽഹുഅല്ലാഹു അഹദ് )500 തവണ കൂടെ ഓതാം. Surathul iqlas500times,
• സൂറത്തുൽ ഇഖ്‌ലാസ് 500 ...
3, സൂറത്തുൽ കൗസർ 500 തവണ കൂടെ ചൊല്ലാം, surah alkausar 500 times
• ഹൈറായ സമ്പത്ത് ലഭിക്കാ...
4, സ്വലാത്തു ത്വിബ്ബ് 100 തവണ ഒരുമിച്ചു ചൊല്ലാം... swalathul twibb 100.
• എല്ലാ അസുഖങ്ങൾക്കും ശി...
5, മഹത്തായ പ്രഭാത ദുആ.. morning dua....
• ഇന്നത്തെ ദിവസം ഈ ദുആയോ...
6, സ്വലാത്തുൽ ഫാതിഹ് 33 തവണ ഒരുമിച്ച് ചൊല്ലാം... swalathul fathih 33 times
• الصلاة الفاتحസ്വലാത്തു...
7, തഹജ്ജുദ് ദുആ... thahajud dua.
• ജീവിതത്തിൽ അത്ഭുതകരമായ...
8, 1000 റക്അത്ത് നിസ്കരിച്ച പ്രതിഫലം ലഭിക്കുന്ന മഹത്തായ ദിക്ർ. ആർത്തവ സമയത്തു ചൊല്ലേണ്ട മഹത്തായ ദിക്ർ.
• ആർത്തവ സമയത്ത് സ്ത്രീക...
9, സ്വലാത്തുൽ ഹുളൂർ 33പ്രാവശ്യം ചൊല്ലുന്നു.
Swalathul huloor 33timesg
• മദീനയിലെ രാജകുമാരന് അർ...
10, ലാഇലാഹ ഇല്ലല്ലാഹ് എന്ന മഹത്തായ ദിക്ർ 313 തവണ ചൊല്ലുന്നു, lailaha illallah, 313times.
• അല്ലാഹുവിന്റെ ദിക്റുകള...
11 #yaallah#1കോടിസ്വലാത്ത് #ishqmadina #10000000#surathulmulk #
സിഹ്ർ, കണ്ണേർ, തുടങ്ങിയ എല്ലാ പ്രയാസങ്ങളും മാറാൻ, തടസ്സങ്ങൾ മാറി ഐശ്വര്യം ഉണ്ടാവാൻishq madinafamily.ഇന്ന് റമളാൻ 10.ദിവസവും 100 തവണ കൂടെ ചൊല്ലുന്ന സൂറത്തുൽ ഇഖ്ലാസ് മജ്‌ലിസ് SurathulIkhlasسورة الإخلاص
#10000000
#ishqmadina
#yaallah
#surathulmulk
#ishqmadina
#gulistani_media
#arivin_nilave_innathe_live
#arivinnilav
#dikr
#thanzeel media
#thanzeel
#swalathulfathimiyya
#swalath
#ramalan
#islamic
#islamicvideo
#islam malayalam
#noore ajmeer
#islam speach
#rajab
#islamic songs
#sinsarul haq hudavi
#madaneeyamswalath
#islammalayalam
#roohebayandikr
#allahuakbar
#bismillahi
#swalathul fathih
#swalathulfathih
#fathihswalath
#duaa
#yaallah
.MADINAH.
SWALATHUL FATHIH.
ISLAMIC SPEACH.
ISLAMIC SHORT SPEACH.
ISLAM. .RAMALAN5.RAMALAN6.RAMALAN7.R.RAMADAN3.RAMADAN4.RAMADAN5.RAMADA6,RAMADAN7,RAMADAN8,RAMADAN9.RAMALAN10.RAMALAN21. latheef usthad RAMALAN13,RAMALAN20 RAMALAN19 SWALATHUL FATHIHA SWALATHUL FATHIH. HAJJ. UMRA. MUTH NABI(SW) YA ALLAH. Noore ajmeer NARIYATH SWALATH. SWALATH NARIYA SWALATH THAJ 4444 ARIVIN NILAV 1000 SWALTH MAJLIS SWALATHAN THAKOONU ISHQ MADINA FAMILY USTHAD DUBAI ISLAMIC CHANNEL malappuram to makkah hajj shihab kerala ISLAM KABEER BAQAVI NOUSHAD BAQAVI SPEACH ABUDHABI KERALA INDIA MIND ILM RAMADAN SPEACH RAMALAN SPEACH UMMA MAKKA MECKA MADEENA RAULA SHAREEF KAHBA LAILATHUL QADR SINSARUL HAQ shihab chettoor HUDAVI SAQAFI PEROD USTHAD KANTHAPURAM USTHAD DAY NIGHT ISLAMIC BURDHA SONGS.ISHQ MADINA ISHQ MADINAH MAJLIS ISHQ MADEENA MAJLIS ASHRAKA BAITH NARIYATH SWALATH NOORE HABEEB ARIVIN NILAV Gulistani Media MALAPPURAM YA ALLAH YA RAHMANU Shihab chottoor hajj shihab YA RAHEEM YA KABEER YA MAJEED YA QADEEM YA LATHEEF YA JALEEL NEWS TODAY ISLAMIC STORY THASBEEH COUNTER 1000 100 313 RAMZAN ISHQIN kerala to makkah THEETATH SWALATH NAGAR JEDDAH SAUDI ARABIA QATAR USA UN SHAKKIR HUSSAIN LAILATHUL QADR PERUNNAL DIK MUSABBAATHUL ASHAR MUSABBAHATHUL ASHAR ANVARE FAJR Thaju swalath. swalath thaj. munjiyath ummiyy ya Latheef ya Lathweef rabiul avval.

Пікірлер: 1 000
@muhammedyaseen5150
@muhammedyaseen5150 Жыл бұрын
അല്ലാഹുവേ ഞങളുടെ ഉമ്മയുടെ ഖബെർ സ്വർഗ്ഗമാക്കണേ 🤲ഈ കുടുംബത്തിൽ നിന്നും മരണപെട്ടുപോയ മുഴുവൻ പേരുടെയും പേരിൽ ഹദിയ ചെയ്യുന്നു ഈ സ്വലാത്ത് സ്വീകരിക്കണം അല്ലാഹ് 🤲സ്വലാത്ത് വിട്ടു തരുന്ന ഉസ്താദിനും കുടുംബത്തിനും കൂടെ ചൊല്ലുന്ന ഞങ്ങൽകും അല്ലാഹുവിന്റെ رسول الله صلۍالله عليه وسلمഉമ്മത്തിൽ പെട്ട എല്ലാവർക്കും ഈമാനോട് കൂടി കലിമ ചൊല്ലി സന്തോഷത്തോടെ അല്ലാഹുവിലേക് തിരിച്ചു വരാൻ തൗഫീഖ് നൽകണം അല്ലാഹ് 🤲നിന്റെ പൊരുത്തത്തിലുള്ള ദീര്ഗായുസ്സും ആരോഗ്യവും ഞങ്ങള്ക്ക് നൽകണം അല്ലാഹ് 🤲آمين يا رب العالمين ببركة طه رسول الله صلۍالله عليه وسلم🤲
@ISHQMADINAFAMILY
@ISHQMADINAFAMILY Жыл бұрын
امین امین امین یا رب لعالمین بحق صلی الله علی محمد صلی الله علیه وسلم ما شاء الله... അല്ലാഹു റഹ്മത്ത് ചെയ്യട്ടെ... «آمیـــــــــــــن یارب العالمین
@rabiyakoya8853
@rabiyakoya8853 Жыл бұрын
Ameen
@lailaabdulla5689
@lailaabdulla5689 Жыл бұрын
ആമീൻ അമീൻ
@hubburasool1361
@hubburasool1361 Жыл бұрын
آمين آمين يا رب العالمين ببركت طه رسول الله صلى الله عليه و سلم
@subaidahamza5851
@subaidahamza5851 Жыл бұрын
Aameen Ya Rabbal Aalameen 🤲🤲
@lailaabdulla5689
@lailaabdulla5689 Жыл бұрын
നല്ല ഭാഗ്യമുള്ള ഉമ്മയല്ലേ ഉസ്താദിനെ പോലെയുള്ള ഒരു മോനെ കിട്ടിയത് ഉസ്താദിന്റെ ദുആ എപ്പോഴും കിട്ടുന്നു ഇന്ഷാ അല്ലാഹു ഞങ്ങളും ദുആ ചെയ്യുന്നുണ്ട്
@rahiyanathtp2402
@rahiyanathtp2402 Жыл бұрын
മാഷാ അല്ലാഹ്
@muhammedyaseen5150
@muhammedyaseen5150 Жыл бұрын
ما شاء الله... അല്ലാഹു റഹ്മത്ത് ചെയ്യട്ടെ... «آمیـــــــــــــن یارب العالمین
@thwaibamoll6849
@thwaibamoll6849 Жыл бұрын
امين امين يارب العالمىن
@majeedmajeed8982
@majeedmajeed8982 Жыл бұрын
Aameen Aameen yarabbal aalameen
@husaibabeevi649
@husaibabeevi649 Жыл бұрын
ആമീൻ
@fathimathsuharapp1243
@fathimathsuharapp1243 Жыл бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@safesafeena6132
@safesafeena6132 Жыл бұрын
അല്ലാഹുവേ ആ പൊന്നുമ്മയുടെ ഖബർ വിശാലമാക്കണോ🤲🤲🤲 ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയ എല്ലാവരുടെ ഖബറും വിശാലമാക്കണെ 🤲🤲🤲 ഞങ്ങൾ ചൊല്ലുന്ന സ്വലാത്തിന്റെയും ദിക്റിന്റെ ഖത്തമുൽ ഖുർആനിന്റെ വെളിച്ചം എല്ലാവരുടെ ഖബറിൽ എത്തിച്ചു കൊടുക്കണേ🤲🤲🤲 ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ🤲🤲🤲 മദീന കാണാതെ ഞങ്ങളെ മരിപ്പിക്കല്ലേ നാഥാ... 😭 🤲🤲🤲
@Rashid_3
@Rashid_3 Жыл бұрын
ആമീൻ
@shamnashamna8144
@shamnashamna8144 Жыл бұрын
മക്കൾക്ക് വേണ്ടി ജീവിച്ചു മരിച്ച ആ ഉമ്മാക്ക് ആള്ളാഹു സ്വർഗം നൽകന്നേ ameen നമ്മുടെ എല്ലാ വരുടെയും ഉമ്മമാർക്കും സ്വർഗം നൽകണേ Alla Ameen yarabbal aalameen
@rahiyanathtp2402
@rahiyanathtp2402 Жыл бұрын
ആമീൻ
@bismibuhari8804
@bismibuhari8804 Жыл бұрын
ആ ഉമ്മാക്ക് കിട്ടിയ ഏറ്റവും വലിയ നിധി യാണ് ഈ മകൻ അള്ളാഹു ഈ മകന് ദീർഘ ആയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sakeena725
@sakeena725 Жыл бұрын
Aameen
@lailaabdulla5689
@lailaabdulla5689 Жыл бұрын
ആമീൻ
@muhammedyaseen5150
@muhammedyaseen5150 Жыл бұрын
آمين يا رب العالمين ببركة طه رسول الله صلۍالله عليه وسلم
@shajahanshaji5728
@shajahanshaji5728 Жыл бұрын
Ameen
@fathimashahma5339
@fathimashahma5339 Жыл бұрын
ആമീൻ
@sajnalatheef8743
@sajnalatheef8743 Жыл бұрын
അൽഹംദുലില്ലാഹ് 1000 സ്വലാത്ത് ചൊല്ലി ഉസ്താദിന്റെയും ഇഷ്ക് മദീനയിലുള്ള എല്ലാവരുടെയും മാതാപിതാക്കളുടെയും കബറിനെ സ്വർഗ്ഗ പൂന്തോപ്പാക്കണേ അല്ലാഹ് 😭😭🤲🏻🤲🏻🤲🏻🤲🏻
@shareefkpshafnakp8660
@shareefkpshafnakp8660 Жыл бұрын
മരിച്ചുപോയ എല്ലാവരുടെ മാതാപിതാക്കളുടെയും ഖബർ സ്വർഗപൂന്തോപ്പാക്കണേ അള്ളാ ആമീൻ
@fathimashemsufathima5133
@fathimashemsufathima5133 Жыл бұрын
Aameen aameen yaarabal alamen
@rishantkondottyt2313
@rishantkondottyt2313 Жыл бұрын
Aameen aameen yaa rabbal aalameen
@hafzath3277
@hafzath3277 Жыл бұрын
امين يارب العالمين
@ramlaramla9112
@ramlaramla9112 Жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ്ന്ടെ പൊന്നുമ്മ യുടെയും ഞങ്ങളുടെമരിച്ചു പോയ എല്ലാവരുടെയും കബർ വിശാലമാകാണെ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲
@rahiyanathtp2402
@rahiyanathtp2402 Жыл бұрын
ആമീൻ
@parveshhh__
@parveshhh__ Жыл бұрын
آ مين يا ربال العلمين🤲🏻🤲🏻🤲🏻
@muhammedyaseen5150
@muhammedyaseen5150 Жыл бұрын
آمين يا رب العالمين ببركة طه رسول الله صلۍالله عليه وسلم
@yasararafath2038
@yasararafath2038 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@hafizmuhammedvlogs1329
@hafizmuhammedvlogs1329 Жыл бұрын
امين امين يارب لعالمين
@Misriyyahh
@Misriyyahh Жыл бұрын
അല്ലാഹുവേ ആ പൊന്നുമ്മയുടെ യും ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയവരുടെയും ഖബർ സ്വർഗപ്പൂന്തോപ്പാക്കണേ അല്ലാഹ് 🤲🤲🤲
@safesafeena6132
@safesafeena6132 Жыл бұрын
ആമീൻ 🤲🤲🤲
@ayshu3620
@ayshu3620 Жыл бұрын
ആമീന്‍
@rahiyanathtp2402
@rahiyanathtp2402 Жыл бұрын
ആമീൻ 🤲🏻ആമീൻ ആമീൻ
@ramlushamsu4210
@ramlushamsu4210 Жыл бұрын
Aameen aameen aameen yarabbal aalameen
@husaibabeevi649
@husaibabeevi649 Жыл бұрын
Aameen ya rabbal aalameen🤲🏻🤲😥
@muhammedzaman6941
@muhammedzaman6941 Жыл бұрын
Alhamdulillah Alhamdulillah Alhamdulillah Ameen Ameen Ameen Yarabbel Aalameen
@rasheedar3139
@rasheedar3139 Жыл бұрын
ماشاءالله الحمدلله الحمدلله الحمدلله أمين يارب العالمين
@iyasmonoos6330
@iyasmonoos6330 Жыл бұрын
😥😥😥🤲🏻🤲🏻🤲🏻. Ya റബ്ബേ ഉമ്മയുടെ കൂടെ ഞങ്ങളെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണേ റബ്ബേ നമ്മിൽ നിന്ന് മരണപ്പെട്ടു പോയ മാതാ പിതാക്കൾക്ക് സ്വർഗം നൽകണേ ya റഹ്മാൻ... 🤲🏻🤲🏻😭😭😭 آمين يارب العالمين....
@rahiyanathtp2402
@rahiyanathtp2402 Жыл бұрын
ആമീൻ
@parveshhh__
@parveshhh__ Жыл бұрын
آ مين يا ربال العلمين🤲🏻🤲🏻🤲🏻
@muhammedyaseen5150
@muhammedyaseen5150 Жыл бұрын
آمين يا رب العالمين ببركة طه رسول الله صلۍالله عليه وسلم
@yasararafath2038
@yasararafath2038 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@hafizmuhammedvlogs1329
@hafizmuhammedvlogs1329 Жыл бұрын
امين امين يارب لعالمين
@sharmilaaa5662
@sharmilaaa5662 Жыл бұрын
അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഉസ്താദിന്റെ ഉമ്മയുടെയും നമ്മുടെ മാതാ പിതാ കളുടെയും കബർ മണ്ണറ മണിയറ ആക്കേണമേ 🤲🤲🕋
@sachushanuvlogs8568
@sachushanuvlogs8568 Жыл бұрын
ആമീന്‍
@lailaabdulla5689
@lailaabdulla5689 Жыл бұрын
ആമീൻ
@rahiyanathtp2402
@rahiyanathtp2402 Жыл бұрын
ആമീൻ
@parveshhh__
@parveshhh__ Жыл бұрын
آ مين يا ربال العلمين🤲🏻🤲🏻🤲🏻
@thwaibamoll6849
@thwaibamoll6849 Жыл бұрын
امين امين يارب العالمىن
@finurishu2877
@finurishu2877 Жыл бұрын
മാഷാ അള്ളാ അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല ഇന്ന് ശഅബാൻ 4 ഇന്ന് ഞങ്ങളെ ഇശ്ഖ് മദീനയുടെ ഉസ്താദിന്റെ ഉമ്മയുടെ ആണ്ട് ആണ് ഞാൻ മൂന്ന് യാസീൻ ഓതി ദുഹാ ചെയ്തിട്ടുണ്ട് അള്ളാ നീ സ്വീകരിക്കണേ ഉസ്താദേ എന്റെ മക്കൾ സ്വാലിഹിങ്ങൾ ആ വാൻ ദുഹായിൽ ഉൾപെടുത്തണേ😭🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋
@sainanishad8870
@sainanishad8870 Жыл бұрын
Alhamdulillah alhamdulillah alhamdulillah 🕋🕋🕋🤲🤲🤲😭
@mynasharaf
@mynasharaf Жыл бұрын
ഉമ്മാന്റെ യും ഉപ്പാന്റെ യും ഖാബരിടം സ്വർഗം പൂന്തോപ്പ് ആക്കണേ അല്ലാഹ് 😭😭..ആമീൻ 🤲ഒരുപാട് വേദന ആയി ഉസ്താദ് ഉമ്മാന്റെ കഷ്ടപാട് കേട്ടിട്ട് 😭😭
@rahiyanathtp2402
@rahiyanathtp2402 Жыл бұрын
ആമീൻ
@muhammedyaseen5150
@muhammedyaseen5150 Жыл бұрын
آمين يا رب العالمين ببركة طه رسول الله صلۍالله عليه وسلم
@hafizmuhammedvlogs1329
@hafizmuhammedvlogs1329 Жыл бұрын
امين امين يا رب لعالمين
@suharahamza312
@suharahamza312 Жыл бұрын
ആമീൻ
@mohammedraihan5513
@mohammedraihan5513 Жыл бұрын
Alhamdulilla namaludyellam mathapithakalude khaber swargapoothopakane
@saifnissam3975
@saifnissam3975 Жыл бұрын
അല്ലാഹു ആ ഉമ്മാക്ക് സ്വർഗം നൽകി അനഗ്രഹിക്കട്ടെ
@muhammedyaseen5150
@muhammedyaseen5150 Жыл бұрын
آمين يا رب العالمين ببركة طه رسول الله صلۍالله عليه وسلم
@sameerasamee7122
@sameerasamee7122 Жыл бұрын
ആമീൻ
@asarafkarayil222
@asarafkarayil222 Жыл бұрын
ആമീൻ ആമീൻ 🤲🤲
@suharahamza312
@suharahamza312 Жыл бұрын
ആമീൻ
@fousiyabasheer7806
@fousiyabasheer7806 Жыл бұрын
Aameen 🤲🏻
@shahidakv8421
@shahidakv8421 Жыл бұрын
أمين أمين امين أمين أمين امين أمين أمين امين ياربلعالمين
@tkkadeeja2436
@tkkadeeja2436 Жыл бұрын
അല്ലാഹുവേ ഉസ്താദിന്റെ ഉമ്മയുടെയും ഉപ്പയുടെയും നമ്മിൽ നിന്നും മരണപെട്ടു പോയവരുടേയും കബറുകൾ സ്വർഗ്ഗപൂന്തോപ്പാക്കണേ 🤲🏻🤲🏻ഉമ്മാക്ക് വേണ്ടി യാസിനും ഫാത്തിഹായും തഹ്‌ലീലും എല്ലാവരും കൂടി ഖത്തമുൽ ഖുർആനും ഓതിയിട്ടുണ്ട് എല്ലാം അവരുടെ കബറിലേക്ക് എത്തിച്ചു കൊടുത്തു അവരെ സന്തോഷപ്പിക്കട്ടെ 🤲🏻🤲🏻🤲🏻ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
@muhammedyaseen5150
@muhammedyaseen5150 Жыл бұрын
آمين يا رب العالمين ببركة طه رسول الله صلۍالله عليه وسلم
@Sudheer-vu9pl
@Sudheer-vu9pl Жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ ഉസ്താദിന്റെ ഉമ്മാക്ക് അവർ ആഖിറം വെളിവാക്കി കൊടുക്കണേ അള്ളാ ദോഷങ്ങൾ പൊറുത്തു കൊടുക്കണേ അള്ളാ സ്വർഗ്ഗ പൂന്തോപ്പ് ആക്കണേ അള്ളാ ഞങ്ങൾ ചെല്ലുന്ന സ്വലാത്ത് കൾ എല്ലാം ഉസ്താദിന്റെ ഉമ്മാന്റെ കബറിലേക്ക് എത്തിക്കണേ അള്ളാ യാ റബ്ബൽ ആലമീൻ സീനത്ത്
@sharmilaaa5662
@sharmilaaa5662 Жыл бұрын
അൽഹംദുലില്ലാഹ് 1000സ്വലാത്ത് ചൊല്ലി ദുആയിൽ ഉൾപെടുത്തണെ. 🤲മക്കൾ സ്വാലിഹായ മക്കളാ വാൻ ദുആ ചെയ്യണേ 🤲🤲🤲🕋
@suharaibrahimav9223
@suharaibrahimav9223 Жыл бұрын
ആമീൻ 🌹മക്കൾ നല്ല മക്കൾ ആകട്ടെ അല്ലാഹുവിനെ പേടിച്ച് ജീവിക്കുന്ന മക്കളായി, ഹയറും ബർക്കത്തും തരട്ടെ ആമീൻ ആമീൻ 🌹🌹
@jameljamel5732
@jameljamel5732 Жыл бұрын
Nadeera muzammil aameen Alhamdulilla Alhamdulilla Alhamdulilla AAMEEN. اللهم امين يارب العالمين سبحان الله العظيم سبحان الله وبحمده عدد خلقه ورضا نفسه وزنة عرشه ومداد كلماته لاحول ولاقوة الابالله العلي العظيم
@muhammedfayis2047
@muhammedfayis2047 Жыл бұрын
2000സ്വലാത്ത് ചൊല്ലി റബ്ബെ നീ സ്വീകരിക്കണേ aameen
@noushadnoushu4536
@noushadnoushu4536 Жыл бұрын
അൽഹംദുലില്ലാഹ് ഇങ്ങോട്ട് എല്ലാവരുടെയും മാതാപിതാക്കൾക്ക് സ്വർഗ്ഗം നൽകണേ അള്ളാ കപടം വിശാലമാവ് ഞങ്ങൾ ഊതി യാസീൻ ഉസ്താദിന്റെ അമ്മയുടെ ഖബറിൽ ഖബറിലെത്തി ഖബർ വിശാലമാക്കണെ അള്ളാ ഈ ഇഷ്‌മദിന ഫാമിലിയിൽ ആരൊക്കെ മരണപ്പെട്ടിട്ടുണ്ട് അവരോടൊക്കെ ഖബറിൽ ഇതിന്റെ പ്രകാശം എത്തിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
@anver143
@anver143 Жыл бұрын
നമ്മളിൽ നിന്നും മരണപ്പെട്ടു പോയവരുടെ കബറുകളിലേക്ക് നമ്മൾ ചെയ്യുന്ന അമലുകളുടെയെല്ലാം പ്രതിഫലം എത്തിച്ച് കൊടുക്കട്ടെ ആമീൻ ആമീൻ യാറബൽ ആലമീൻ
@safesafeena6132
@safesafeena6132 Жыл бұрын
ആമീൻ 🤲🤲
@rahiyanathtp2402
@rahiyanathtp2402 Жыл бұрын
ആമീൻ
@parveshhh__
@parveshhh__ Жыл бұрын
آ مين يا ربال العلمين🤲🏻🤲🏻🤲🏻
@muhammedyaseen5150
@muhammedyaseen5150 Жыл бұрын
آمين يا رب العالمين ببركة طه رسول الله صلۍالله عليه وسلم
@thwaibamoll6849
@thwaibamoll6849 Жыл бұрын
امين امين يارب العالمىن
@muhammedalict3807
@muhammedalict3807 Жыл бұрын
അല്ലാഹുവേ ഞങ്ങളിൽ നിന്ന് മരണ പെട്ട്പോയ വരെയും ഉസ്താദ് ദിന്റെ ഉമ്മയുടെയും കബർ വിശാല മകനെ ആമീൻ യാറബ്ബൽ ആലമീൻ
@arshukuttippuram3067
@arshukuttippuram3067 Жыл бұрын
അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അള്ളാഹുവേ ആ പൊന്നുമ്മയുടെ കബറിടം നീ വിശാലമാക്കണേ അള്ളാ. അവർ അറിഞ്ഞും അറിയാതെയും ചെയിതു പോയ തെറ്റുകൾ നീ പൊറുത്തു കൊടുക്കണേ. അള്ളാഹുവേ ഞങ്ങൾ ചെല്ലിയത് ആ ഉമ്മയുടെ ഖബറിൽ എത്തിച്ചു കൊടുക്കണേ. അള്ളാഹുവേ ഞങ്ങളെയും അവരെയും സ്വാർഗത്തിൽ ഒരുമിപ്പിക്കണമേ. മുത്ത് റസുലുള്ളാന്റെ ശഫാഹത്ത് നീ നല്കണമേ. ആമീൻ
@absathabsi7981
@absathabsi7981 Жыл бұрын
അൽഹംദുലില്ലാഹ് 🤲ഉസ്താദ്ന്റെ ഉമ്മയുടെ ഖബർജീവിതം നന്നാകികൊടുക്കണേ അള്ളാ😭ഞങ്ങളുടെ ഈ സലാത്തും ഫാത്തിഹയും യാസിനും ഇഹ്‌ലാസും മുഅവദതൈൻ സൂറത്തുകളും ഉസ്താദ്ന്റെ ഉമ്മടെ ഖബറിൽ എത്തിക്കണേ അള്ളാ😭🤲 ഖബറിൽ സന്തോഷം നൽകണേ അള്ളാ😭🤲 ഉസ്താദ്നും കൂടപ്പിറപ്പിനും സമാദാനവും സന്തോഷവും കൊടുക്കണെ അള്ളാ 😭🤲ഞങ്ങളുടെ മാതാപിതാക്കൾക്കും ഖബർ ജീവിതം നന്നാക്കികൊടുക്കണേഅള്ളാ ആമീൻ യാറബ്ബൽ ആലമീൻ 😭🤲
@rahiyanathtp2402
@rahiyanathtp2402 Жыл бұрын
ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻
@moideenhajifathima7318
@moideenhajifathima7318 Жыл бұрын
അല്ലാഹുവേ... ആ ഉമ്മയുടെ ഖബറിടം സ്വർഗ്ഗപ്പൊന്തൂപ്പ് ആക്കണേ.... ആമീൻ 🤲🤲🤲
@anuanusameer9281
@anuanusameer9281 Жыл бұрын
Alhamdulillah 🌹🌹🌹🌹🌹 അല്ലാഹുവേ ഉസ്താദിൻ്റെ ഉമ്മയുടെ ഖബറിടം നീ സ്വർഗമാക്കി കൊടുക്കണമെ..🤲
@lailaabdulla5689
@lailaabdulla5689 Жыл бұрын
ആമീൻ ആമീൻ
@shajahanshaji5728
@shajahanshaji5728 Жыл бұрын
Ameen
@fathimashahma5339
@fathimashahma5339 Жыл бұрын
ആമീൻ
@parveshhh__
@parveshhh__ Жыл бұрын
آ مين يا ربال العلمين🤲🏻🤲🏻🤲🏻
@ayshaadamayshaadam1182
@ayshaadamayshaadam1182 Жыл бұрын
🤲🏻🤲🏻ആമീൻ ആമീൻ
@hidhuzzkitchen8284
@hidhuzzkitchen8284 Жыл бұрын
അല്ലാഹുവേ ആ പൊന്നുമ്മയുടെയും ഉപ്പയുടെയും എന്നിൽ നിന്ന് മരണപ്പെട്ടിട്ടുള്ള എന്റെ പൊന്നുമ്മയുടെയും എന്റെ പൊന്നാങ്ങളയുടെയും കബറിടം വിശാലമാക്കണേ അള്ളാഹ് കബറിടം സ്വാർഗ്ഗപ്പൂന്തോപ്പാക്കണേ അള്ളാഹ് 🤲🤲🤲😭😭😭 ഉസ്താദ്‌ ദുഹയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം
@suneerasrambi84
@suneerasrambi84 Жыл бұрын
അൽഹംദുലില്ലാ അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ സ്വലാത്തുകൾ നീ സ്വീകരിക്കണേ ഇഷഖ് മദീന കുടുംഗ് ബത്തിലുടെ ഒരു പാട് സ്വലാത്തുകൾ ചൊല്ലാൻ അവസരം ഒരുക്കി തന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന്റെ ഉമ്മയുടെ ആണ്ട് ദിവസമാണ് ഇന്ന് അല്ലാഹുവേ ആ ഉമ്മാക് നീ പൊറുത്തു കൊടുക്കണേ ഈ ദിവസം ഞാൻ ചൊല്ലുന്ന മുഴുവൻ സ്വലാത്തുകളും ആ ഉമ്മയുടെ ഖബറിലേക്ക് നീ എത്തിച്ചു കൊടുക്കണേ ആ ഉമ്മയുടെ ഖബറിടം സ്വർഗ്ഗ തോപ്പാക്കണേ ആ ഉമ്മാന്റെ കൂടെ ഞങ്ങളെ എല്ലാ വരെയും സ്വാർഗത്തിൽ ഒരുമിച്ച് കൂട്ടണേ
@althafrahman6234
@althafrahman6234 Жыл бұрын
അൽഹംദുലില്ലാഹ് . ഉമ്മാക്ക് സ്വർഗം നൽകട്ടെ..ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲
@muhammedyaseen5150
@muhammedyaseen5150 Жыл бұрын
آمين يا رب العالمين ببركة طه رسول الله صلۍالله عليه وسلم
@hasysainu9626
@hasysainu9626 Жыл бұрын
Aameen Aameen
@ayshaadamayshaadam1182
@ayshaadamayshaadam1182 Жыл бұрын
അല്ലാഹുവേ ആ ഉമ്മക് ഉപ്പാക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാസീനും തഹലീലും ഉമ്മാക്കും വേണ്ടി ചൊല്ലിയിട്ടുണ്ട് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@Rashid_3
@Rashid_3 Жыл бұрын
അള്ളാഹുവേ ആ ഉമ്മയുടെ ജീവിതത്തിൽ വന്നപ്പോയ എല്ലാ ചെറുതും വലുതുമായ പാപങ്ങൾ പൊറുത്കൊട്ത് ഉമ്മയുടെയും ഉപ്പയുടെയും ഖബറിടം വിശാലമാക്കികൊടുക്കണേ allah.. 🤲🏻🤲🏻 ഞങ്ങളുടെ മക്കളെ നീ സ്വാലിഹായ മക്കളാക്കിത്തരാണേ allah.. നീ സ്വീകരിക്കണേ allah 🤲🏻🤲🏻 ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻
@muhammedyaseen5150
@muhammedyaseen5150 Жыл бұрын
آمين يا رب العالمين ببركة طه رسول الله صلۍالله عليه وسلم
@subaidahamza5851
@subaidahamza5851 Жыл бұрын
Aameen Ya Rabbal Aalameen 🤲
@user-lq1ep5se2x
@user-lq1ep5se2x Жыл бұрын
الحمدلله 1000 സ്വലാത്ത് ചൊല്ലി ഞങ്ങൾ ചൊല്ലുന്ന സ്വലാത്തിന്റെ മിസ്ല് സ്വവാബിനെ ഉസ്താദിന്റെ ഉമ്മാന്റെ ഖബറിടത്തിലേക്ക് എത്തിച്ച് കൊടുക്കനേ തമ്പുരാനേ.എന്റെ വാപ്പയും ഖബറിലാണ്.എന്റെ വാപ്പാന്റെ ഖബറിടത്തിലേക്കും ഈ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ഖബറിടത്തിലേക്കും എത്തിക്കണേ റബ്ബേ... امين يارب العالمين 🤲🤲
@naseenasee6215
@naseenasee6215 Жыл бұрын
അൽഹംദുലില്ലാഹ്🤲 അൽ ഹംദുലില്ലാഹ്🤲 അൽ ഹംദുലില്ലാഹ്🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲 ഉസ്താദേ പ്രിയപ്പെട്ട ഉമ്മയ്ക്ക് വേണ്ടി ഞാൻ യാസീൻ ഓതി ദുആ ചെയ്തു അള്ളാഹു ഖബൂലാക്കട്ടെ അള്ളാഹുവേ ആ ഉമ്മയ്ക്കും വാപ്പയ്ക്കും നമ്മളിൽ നിന്നും മരണപ്പെട്ടു പോയവർക്കും അള്ളാഹുവേ സ്വർഗ്ഗം കൊടുക്കണേ അള്ളാഹുവേ ഉസ്താദിനും കുടുംബത്തിനും സമാധാനവും സന്തോഷവും ബറക്കത്തും റഹുമത്തും നൽകി അനുഗ്രഹിക്കണേ റഹുമാനേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🌹🌹🌹🤲🤲🤲🤲
@muhammedyaseen5150
@muhammedyaseen5150 Жыл бұрын
آمين يا رب العالمين ببركة طه رسول الله صلۍالله عليه وسلم
@subaidahamza5851
@subaidahamza5851 Жыл бұрын
Aameen Ya Rabbal Aalameen 🤲
@yaseen2842
@yaseen2842 Жыл бұрын
Zeenath, അല്ലാഹ് ഉസ്താദ് ന്റ് ഉമ്മ ക്കു സ്വർഗം കൊടുക്കണം നാഥാ 🤲🤲
@subaidakochahammed567
@subaidakochahammed567 Жыл бұрын
നാളെ എന്റെ ഉമ്മയുടെ ആണ്ടാണ് എല്ലാവരും ദുആകളിൽ ഉൾപെടുത്തണേ മരണപ്പെട്ട നമ്മുടെ മാതാപിതാക്കക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@m.t2176
@m.t2176 Жыл бұрын
അൽഹംദുലില്ലാഹ്🤲🏻 അല്ലാഹുവേ ഞങ്ങൾ ചൊല്ലിയത് സ്വീകരിക്കണെ അള്ളാ 😭 ഞങ്ങൾ ചൊല്ലിയത് ഉസ്താദിന്റെ ഉമ്മയുടെയും ഉപ്പയുടെയും എന്റെ ഭർത്താവിന്റെ ഉപ്പയുടെയും അതുപോലെ ഞങ്ങളിൽ നിന്ന് മരണപ്പെട്ടുപോയ എല്ലാവരെയും കബറിലേക്ക് നീ എത്തിച്ചു കൊടുക്കണേ അള്ളാ അവരെ എല്ലാവരെയും ഖബർ നീ വിശാലമാക്കണെ അള്ളാ 🤲🏻 ഉസ്താദിന്റെ ഉമ്മക്ക് വേണ്ടി തീർച്ചയായും യാസീനോതും ഇൻഷാ അള്ളാ 😭 ഉസ്താദ് പറഞ്ഞത് കേട്ടപ്പോൾ ഭയങ്കര വിഷമം തോന്നി അല്ലാഹുവേ ഉമ്മാക്ക് ആഹി റത്തിൽ നീ വിജയം കൊടുക്കണേ അള്ളാ🤲🏻😭😭 എല്ലാവരും ദുആ ചെയ്യണെ സ്വലാത്ത് ചൊല്ലാറുണ്ടെങ്കിലും ഉസ്താദിന്റെ ഇങ്ങനെയൊരു മജിലിസ് കിട്ടിയതിനുശേഷം കൂടുതലായിട്ട് ചെല്ലാറുണ്ട് ഇനിയും മുന്നോട്ട് ചെല്ലാൻ തൗഫീഖ് ചെയ്യണേ അള്ളാ 🤲🏻
@remlathiqbal4926
@remlathiqbal4926 Жыл бұрын
Ameeen 🤲 ya Rasulullah Allha 💚😭
@ponnunisha3101
@ponnunisha3101 Жыл бұрын
അല്ലാഹ് കബൂലക്കണേ.... 🤲🏻🤲🏻
@hathikkaminu7291
@hathikkaminu7291 Жыл бұрын
അൽഹംദുലില്ലാ മാഷാ അള്ളാഅല്ലാഹുവേ ഈ സ്വലാത്ത് മജ്‌ലിസിന് നീ സ്വീകരിക്കേണമേ നാഥാ🤲
@Rashiya_Sulaiman01
@Rashiya_Sulaiman01 Жыл бұрын
Mashaallah mashaallah mashaallah mashaallah mashaallah mashaallah mashaallah
@subaidahamza5851
@subaidahamza5851 Жыл бұрын
Masha Allah Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲 Allahue Njangalil ninnu poornamayum Sweekarichu Anugrahikkane Allah Njangalude ellavarudeyum Ella Halalaya Muradukalum ee Mahathaya Shahaban Masathinte Barkath kondum Mahathaya Swalathinte Huq kondum Hasilakki Tharane Allah Aameen Ya Rabbal Aalameen 🤲🤲
@muhammedyaseen5150
@muhammedyaseen5150 Жыл бұрын
آمين يا رب العالمين ببركة طه رسول الله صلۍالله عليه وسلم
@jameelakhader6316
@jameelakhader6316 Жыл бұрын
യാസീൻ ഓതി ഇന്നത്ത മജ്‌ലിസിന്റെ ഏല്ലാ മിസ്ല് സവാബ്‌ ഉസ്താദിന്റ ഉമ്മന്റെ എത്തിക്കട്ടെ എന്റെ ഉപ്പയും മരിച്ചു ഇഷ്ഖ് മദീന കുടുംബ ത്തിൽ നിന്നു മരിച്ച വരുടെ ഖബറിൽ എത്തിക്കട്ടെ ആമീൻ
@nasarcoock4718
@nasarcoock4718 Жыл бұрын
അള്ളാഹുവേ ഞങ്ങൾ ചെല്ലിയ സ്വാലാത്ത് സ്റ്റാലിയായ ഹമലായി സ്വീകരണേ അള്ളാഹ്🤲🤲🤲🤲
@raseenarafeeq103
@raseenarafeeq103 Жыл бұрын
ആമീൻ ആമീൻ ആമീൻ യാറമ്പിൽ അലമിൻ 🤲🤲🤲🤲അല്ലാഹുവേ ആ ഉമ്മാന്റെ കബറിടം സ്വാർഗപുത്തോപ്പ് ആക്കണേ നാദാ 🤲🤲🤲🤲
@suharahamza312
@suharahamza312 Жыл бұрын
ആമീൻ
@Misriyyahh
@Misriyyahh Жыл бұрын
Alhamdulillah 🤲🤲 Aameen yaa Rabbel Aalameen 🤲🤲
@nihaskhan1977
@nihaskhan1977 Жыл бұрын
അല്ലാഹുവെ ഞങ്ങളുടെ ഉസ്താദിന്റെ പൊന്നുമ്മയുടെയും ഞങ്ങളുടെ മാതാപിതാക്കളുടെയും കബറിനെ സ്വർഗ്ഗപ്പൂന്തോപോക്കണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@Blue_Diamond_Games_Mia
@Blue_Diamond_Games_Mia Жыл бұрын
Alhamdulillah aamin ya rabbal aalameen ❤🤲🤲🤲❤
@hamdanhamdu4959
@hamdanhamdu4959 Жыл бұрын
🤲🤲🤲🤲അല്ലാഹുവേ സ്വികരിക്കണേ റബ്ബേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ
@adhilff2747
@adhilff2747 Жыл бұрын
അൽഹംദുലില്ലാഹ് 🤲🏻ഹസീന ആമീൻ.1000
@sakkeenamusthafa1828
@sakkeenamusthafa1828 Жыл бұрын
Aameen aameen aameen yaa rabbal aalameen 🤲🏻
@jameelakhader6316
@jameelakhader6316 Жыл бұрын
ബിസ്മില്ലാഹ് അല്ഹമ്ദുലില്ല ചൊല്ലുന്ന സ്വലാത് സ്വീകരിക്കണേ അല്ലാഹ് 🌴
@muhammedyaseen5150
@muhammedyaseen5150 Жыл бұрын
آمين يا رب العالمين ببركة طه رسول الله صلۍالله عليه وسلم
@muhammadsinankh2231
@muhammadsinankh2231 Жыл бұрын
അള്ളാഹുവേ ഉസ്താദിന്റെ മാതാപിതാക്കളുടെയും ഞങ്ങളുടെ മാതാപിതാക്കളുടെയും ഖബറിടം സ്വർഗ്ഗ പൂന്തോ പാക്കി കൊടുക്കണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ
@rahiyanathtp2402
@rahiyanathtp2402 Жыл бұрын
ആമീൻ
@junaidasainu5843
@junaidasainu5843 Жыл бұрын
🤲🤲🤲🤲🤲🤲🤲 അല്ലാഹുവേ നീ സ്വീകരിക്കണേ ഞങ്ങളുടെ സ്വലാത്ത് കൊണ്ട് ഞങ്ങളുടെ പാപങ്ങ ൾ പൊറുക്കണം യാ അല്ലാഹ്
@Rashiya_Sulaiman01
@Rashiya_Sulaiman01 Жыл бұрын
All hamdullilla allhamdullilla all hamdullilla allhamdullilla all hamdullilla allhamdullilla
@jameelaok9270
@jameelaok9270 Жыл бұрын
അൽഹംദുലില്ലാഹ് 1000 സ്വലാത്ത് ചൊല്ലി 🤲🤲🤲 ആ ഉമ്മാന്റെ കബറിടം സ്വർഗ്ഗ പൂത്തോപ്പാക്കണേ നാഥാ 🤲🤲🤲🤲
@kunnipapmr5945
@kunnipapmr5945 Жыл бұрын
അല്ലാഹുവേ ഉസ്താദിന്റെ ഉമ്മാന്റെ ഖബർ ജീവിതം വിശാലമാക്കി കൊടുക്കണേ അള്ളാഹ് ആമീൻ, എന്റെ ഉമ്മയും ഖബരിലാണ്, എനിക്ക് 3 മാസം പ്രായം ആയിരുന്നു അന്ന്, ഉമ്മയില്ലാത്ത ജീവിതം ഓർക്കാൻ പോലും കഴിയില്ല, അവരുടെ ഒക്കെ ഖബർ ജീവിതം അള്ളാഹു സ്വർഗ്ഗം ആക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲ഉസ്താദിന്റെ ഉമ്മാക്ക് വേണ്ടി ഫാത്തിഹയും യാസീൻ ഓതി ദുആ ചെയ്തിട്ടുണ്ട്, അള്ളാഹു സ്വീകരിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🕋🤲🤲🌹
@sakeerarshi3938
@sakeerarshi3938 Жыл бұрын
അല്ലാഹുവേ ആ പൊന്നു ഉമ്മാന്റെ കബർ സ്വർഗ്ഗ പൂന്തോപ്പ് ആക്കണേ.. മുത്ത് ഹബീബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ കാണാനുള്ള തൗഫീഖ് നൽകണേ അള്ളാ.. മുത്ത് ഹബീബിന്റെ കയ്യിൽ നിന്നും ഹൗളുൽ കൗസർ വാങ്ങി കുടിക്കാനുള്ള ഭാഗ്യം ആ ഉമ്മാക്കും ഞങ്ങൾക്ക് എല്ലാവർക്കും നീ നൽകണേ നാഥാ.. 🤲🏻 ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയവർക്കും നീ സ്വർഗം കൊടുത്ത് അനുഗ്രഹിക്കണേ.. 🤲🏻 അല്ലാഹുവേ ആ ഉമ്മയുടെ പൊന്നുമോനാണ് ഞങ്ങളെ മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളിലേക്കും അല്ലാഹുവേ നിന്നിലേക്കും ഞങ്ങളെ കൂടുതൽ അടുക്കാൻ സഹായിച്ചത്. അതിനാൽ അല്ലാഹുവേ ആ ഉമ്മാക്ക് നീ സ്വർഗ്ഗത്തിലുള്ള എല്ലാ അനുഗ്രഹങ്ങളും കൊടുത്ത് സന്തോഷിപ്പിക്കണേ നാഥാ.. അവരുടെ മകനായ ഞങ്ങളുടെ പൊന്നു ഉസ്താദിനെ ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കണേ അള്ളാ..ഈ കുടുംബത്തെ ഇനിയും ഉയരങ്ങളിലേക്ക് എത്താൻ സഹായിക്കുകയും ചെയ്യണേ നാഥാ.. ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ നാഥാ.. 🤲🏻 നമ്മുടെ ഇഷ്ക്ക് മദീനാ കുടുംബത്തിലുള്ള വർക്കും ഞങ്ങളുടെ അടുത്ത വർക്കും എല്ലാവർക്കും നീയും സന്തോഷവും സമാധാനവും എല്ലാ അനുഗ്രഹം നൽകണേ അള്ളാ..ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻💚💚💚💚💚💚💚💚💚
@jameelavm9255
@jameelavm9255 Жыл бұрын
അല്ലാഹുവേ ആ മാതാ വിന് നീ പൊറുത്തു കൊടുക്കണേ അല്ലാഹ് 🤲🤲🤲
@samedia3757
@samedia3757 Жыл бұрын
അല്ലാഹുവേ ഞങ്ങൾ ഇന്ന് ചൊല്ലിയ 1000 സ്വലാത് ഇന്ന് ചൊല്ലൂന്ന ദിക്റുകളും ഉസ്താതിന്റെ പൊന്നുമ്മ യുടെ പീരിലും ഞങ്ങളിൽ നിന്ന് മരിച്ചു പോയവരുടെ പീരിലും എത്തിക്കണേ
@ARKD85791
@ARKD85791 Жыл бұрын
ഉസ്താദിന്റെ മാതാപിതാക്കളെയും നമ്മളെ എല്ലാവരെയും നമ്മളിൽ നിന്ന് മരണപെട്ടുപോയ എല്ലാവരെയും അള്ളാഹു അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരു കുടുംബം പോലെ ഒരുമിച്ചു കൂട്ടട്ടെ 🤲🏻
@fazz___3185
@fazz___3185 Жыл бұрын
ചപ്പാനഗാ ടിയിൽ നിന്ന് kadeeja ഉസ്താദിന്റെ ഉമ്മയുടെ പേരിൽ 3യാസീൻ ഓതി ഇന്നത്തെ 1000സ്വലാത്ത് ചൊല്ലി എന്റെ ഉയമ്മയും ഉപ്പയുമടക്കം എന്റെ കുടുമ്പത്തിൽനിന്നും മരിച്ചുപോയ എല്ലാവർക്കും വേണ്ടിയും ദുആചെയ്യണേ ഉസ്താദേ ആക്കിമ്പത് നന്നാകുവാനും ഈമാനോട് കൂടി മുത്ത് നബിയുടെ പൂമുഗം കണ്ട് സന്തോത്തോട് കൂടി മരിക്കുവാനും ദുആചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@ARKD85791
@ARKD85791 Жыл бұрын
الحمدلله🤲 الحمدلله🤲 الحمدلله🤲
@ayishabi3700
@ayishabi3700 Жыл бұрын
അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ലാഹ് ആയിരം സ്വലാത്തിനെ നീ സ്വീകരിക്കേണമേ റബ്ബേ മുത്ത് മുത്ത് നബിയുടെ റൗളയിൽ എത്തിക്കണ അല്ലാഹു തലക്ക് വേണ്ടി ഫാത്തിഹായും ഒരു യാസീനും ഞാൻ ഓതി അത് അല്ലാഹുതആല ഉസ്താദിന്റെ ഉമ്മക്ക് കബറിൽ തണലാക്കി പ്രകാശമാക്കി എത്തിച്ചു കൊടുക്കണേ ഉസ്താദിന്റെ ഉമ്മക്കും നമ്മുടെ കുടുംബത്തിലുള്ള എല്ലാ മരിച്ചുപോയ ആൾക്കാർക്കും അല്ലാഹുത്താല എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു മാപ്പാക്കി കൊടുക്കണേ
@aminasain7056
@aminasain7056 Жыл бұрын
അൽഹംദുലില്ലാ മാഷാഅള്ളാ അല്ലാഹുവേ ഞങ്ങളിൽ നിന്ന് മരിച്ചുപോയവരുടെ ഖബറിൽ എത്തിച്ചു കൊടുക്കണേ അള്ളാ ഈ കുടുംബത്തിൽ ഉള്ളവരുടെ എല്ലാവരുടെയും ഉസ്താദി ഉമ്മാക്ക് വേണ്ടി മൂന്നു യാസീൻ 100 ഇഖ്ലാസ് സൂറത്ത് ഓതിയ ട്ടുണ്ട് ഞാൻ ഇതിൽ കൂടുതൽ ചെയ്തേനെ എനിക്ക് പനി ആയിപ്പോയി അല്ലാഹു സ്വീകരിക്കുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🕌🌜⭐
@rukkiyayousuf2660
@rukkiyayousuf2660 Жыл бұрын
ഉമ്മയുടെ ഖബർ സ്വർഗ്ഗ പൂന്തോപ്പാക്കണേ അല്ലാഹ് 🤲🤲🤲🤲
@muhammedrafan4415
@muhammedrafan4415 Жыл бұрын
1000സോലത്ത് ചൊല്ലി നീ മദീനയിൽ എത്തിക്കണേ അല്ലാഹ് ഹജ്ജ് ച്യ്യൻ ഭാ കിയമ നൽക്കണേ അല്ലാഹ് ആമീൻ ആമീൻ
@afeefapt9327
@afeefapt9327 Жыл бұрын
അൽഹംദുലില്ലാഹ്..40+1000 സ്വലാത്ത് ചൊല്ലി.. ദുആയിൽ ഉൾപെടുത്തണേ.. അല്ലാഹുവേ.. ഉസ്താദിന്റെ ഉമ്മാന്റെ കബർ സ്വാർഗ്ഗ പുത്തോപ്പ് ആക്കാനേ റഹ്മാനെ.. 🤲🤲🤲
@hafzath3277
@hafzath3277 Жыл бұрын
ഉമ്മയുടെയും ഉപ്പയുടെയും ഖബർ الله സ്വർഗപ്പൂന്തോപ്പാക്ക ട്ടെ امين يارب العالمين ഉസ്താദിനെപ്പോലെയുളള ഒരു മോനുളള അവർ എത്ര ഭാഗ്യഉള്ളവരാണ്
@ashithak.h5135
@ashithak.h5135 Жыл бұрын
ആ പൊന്നു ഉമ്മ യുടെ കബർ വിശാലം ആക്കണേ അള്ളാ..... ആമീൻ യാ റബ്ബൽ ആലമീൻ
@sajithakollarukandy9477
@sajithakollarukandy9477 Жыл бұрын
അല്ലാഹുവേ. ഞങ്ങളെ മക്കളെയും ദുനിയാവിലും ആ ഹിറ ത്തിലും ഉപകാരപ്പെടുന്ന സ്വാലിഹായ മക്കളാക്കി തരണെ അല്ലാഹ് . ദുആ വസിയത്തോടെ.
@rahiyanathtp2402
@rahiyanathtp2402 Жыл бұрын
ആമീൻ
@ayishabi3700
@ayishabi3700 Жыл бұрын
ഉസ്താദിന്റെ ഉമ്മയുടെയും നമ്മുടെ കുടുംബത്തിൽ മരിച്ചുപോയ എല്ലാവരുടെയും കബറിനെ കബറിന് സ്വർഗ പൂന്തോപ്പ് ആക്കി കൊടുക്കണേ അവരെയും നമ്മളെയും എല്ലാവരെയും നാളെ നല്ലവരായ കൂട്ടത്തിൽ നല്ലവരായ കൂട്ടത്തിൽ ഒരുമിച്ചു കൂടാനും കാണാനും അല്ലാഹു നമുക്കെല്ലാവർക്കും വിധി കൂട്ടനെ
@abdulrazak5435
@abdulrazak5435 Жыл бұрын
Masha allah alhamdulillah alhamdulillah alhamdulillah 🤲🤲🤲😥😥
@minnuslinus3121
@minnuslinus3121 Жыл бұрын
Alhamdulillah 🤲 alhamdulillah 🤲ഞങ്ങളിൽനിന്ന് sweekarikk നാഥാ.ഞങ്ങളുടെ ഉമ്മയുടെ കബർ vishaalamakkanee allha 🤲ഞങ്ങൾചൊല്ലുന്ന swalathugal nee qabarilekk ethikkanee allha🤲 മുത്ത് നബി തങ്ങലുടെ കയ്യും പിടിച്ച് ജന്നാത് നഹീമിൽ ഒരുമിപ്പിക്കനെ നാഥാ.ഞങ്ങളിൽ നിന്ന് മരണപ്പെട്ട എല്ലാവരെയും orumippikk നാഥാ 🤲ഇത് ഞങ്ങളിലേക്ക് എത്തിക്കുന്ന ഉസ്താദിന് കുടുംബത്തിനും സ്വർഗ്ഗം നല്ഗണെ allha🤲
@safnafasna7814
@safnafasna7814 Жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഉമ്മാനെ ഉപ്പാനെയും സ്വർഗ്ഗത്തിലെ അവരുടെ മണ്ണാറ മണിയറ ആക്കി കൊടുക്കട്ടെ അള്ളാഹു🤲🤲 ആമീൻ🤲
@ashrafk4016
@ashrafk4016 Жыл бұрын
ആമീൻ ആമീൻ ആമീൻ ആമീൻ 😭🤲😭🤲😭🤲😭🤲😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲w😭😭😭😭😭😭q😭😭😭😭😭😭❤️🔴❤️🔴❤️🔴❤️🔴❤️🔴❤️🔴❤️🔴❤️🔴❤️🔴❤️🔴❤️🔴❤️🏚️❤️🔴❤️🔴❤️
@Ali-wt9ko
@Ali-wt9ko Жыл бұрын
അല്ലാഹ് ... ആ ഉമ്മ യിൽ നിന്നും കനിഞ്ഞ ഒരു നിധി യാണ് ഞങ്ങളുടെ സ്വലാത്ത് മജ്‌ലിസ് സ്വീകരിച്ചു മുഴുവൻ അനുഗ്രഹവും ഞങ്ങൾ ക് നൽകണേ.. റഹ്മാനേ മുത്ത് റസൂലിന്റെ ചാരെ എത്ര യും പെട്ടെന്ന് ഞങ്ങൾ ക് എല്ലാവർക്കും എത്ത ണം അല്ലാഹ് 🤲🤲🤲 ഖബൂൽ ചെയ്യണം അല്ലാഹ് ഈമാൻ നൽകണേ 🤲🤲🤲സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം ♥️♥️♥️♥️♥️♥️
@ameenafsal7875
@ameenafsal7875 Жыл бұрын
Aameen aameen 🤲🏻🤲🏻aameen 🤲🏻🤲🏻
@suharasuhara5048
@suharasuhara5048 Жыл бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു എന്നിൽ നിന്നും മരണപ്പെട്ടുപോയ എന്റെ മാതാപിതാക്കൾക്കും ഈ കുടുംബത്തിൽപ്പെട്ട മരിച്ചുപോയ എല്ലാ മാതാപിതാക്കൾക്കും പ്രത്യേകമായി എന്റെ ഉസ്താദിന്റെ ഉമ്മാക്കും ഉപ്പാക്കും എല്ലാവർക്കും വേണ്ടി യാസീൻ ഓതി ചെയ്തു അല്ലാഹു അവരുടെ കബർ വിശാലമാക്കി സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ മഹ്ഫിറത്തും മർഹമത്തും ദർജിൽ ഉയർത്തി കൊടുക്കട്ടെ🤲 അല്ലാഹുവേ നീ സ്വീകരിക്കണേ അല്ലാഹ് 🤲🤲🤲🤲
@sainakgm7491
@sainakgm7491 Жыл бұрын
ഈ മജ്‌ലിസിന്റെ ബർക്കത്ത് ഉസ്താദിന്റെ ഉമ്മയുടെ കവറിലേക്ക് 🏳️‍🌈 എത്തിച്ചു കൊടുക്കണേ അള്ളാ
@hubburasool1361
@hubburasool1361 Жыл бұрын
അല്ലാഹുവേ ആ പോന്നുമ്മയുടെ ഖബറിടം സ്വർഗ്ഗപ്പൂന്തോപ്പാക്കി കൊടുക്കണേ.... അവരുടെ കൂടെ നാളെ ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കളെയും ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയവരെയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ...... അള്ളാഹ് آمين آمين برحمتك يا ارحم الراحمين ببركت طه رسول الله صلى الله عليه و سلم 🤲🤲🤲🤲🤲🤲😭😭 😭😭😭
@ayishafemidhafami7870
@ayishafemidhafami7870 Жыл бұрын
ഇൻ ഷാ അള്ളാ മുത്ത്നബി (സ) തങ്ങളുടെ പെരുത്തപ്പെട്ട അടിമകളുടെ കുട്ടത്തിൽ ഞങ്ങളെ ഏല്ലാവരെയും ഉൾപ്പെടുത്തണം അള്ളാ ആ മിൻ ആ മിൻ യാ റബൽ ആലമിൻ
@barzasouda3119
@barzasouda3119 Жыл бұрын
Ameen ameen ameen ameen 🤲🤲😭😭😭😭😭🤲🤲🤲🤲🤲🤲
@sairabanu6432
@sairabanu6432 Жыл бұрын
അല്ലാഹുവേ ആ ഉമ്മയുടെയും ഞങളുടെ മാതാപിതാക്കളുടെയും ഖബർ സ്വർഗ പൂന്തോപ്പ് ആക്കി കൊടുക്കണേ അള്ളാ
@m.sinan.k2580
@m.sinan.k2580 Жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ നീ സ്വീകരിക്കണേ അല്ലാഹുവേ ഉസ്താദിന്റെ ഉമ്മയുടെയും ഉപ്പയുടെയും ഖബർ സാർഗപുന്തോ പാക്കി കൊടുക്കു ണേ അത് പോലെ ഇഷ്ക്ക് മദീന കുടുബത്തിൽ നിന്ന് മരണപെട്ട് പോയവരുടെയും ഖബർ സ്വർഗം പുന്തോ പാക്കി കൊടുക്കണേ ഉസ്താദിന്റ ഉമ്മയുടെ അനുഭവം തന്നെയാരിന്നു എന്റെ ഉമ്മയുടെയും ഉസ്താദേ പ്രത്തേ കം ദുആ ചെയ്യണേ😭😭😭🤲🏻🤲🏻🤲🏻
@haseenanizar3768
@haseenanizar3768 Жыл бұрын
അൽഹംദുലില്ലാഹ് 1000 സ്വലാത്ത് ചൊല്ലി സ്വീകരിക്കണേ നാഥാ ആ ഉമ്മന്റേയും ഉപ്പന്റെയും കബർ സ്വാർഗം പുന്തോപ്പാക്കി നൽകണേ അല്ലാഹ് 🤲🤲🤲
@ameenrashid9694
@ameenrashid9694 Жыл бұрын
പടച്ചവനേ ആ ഉമ്മ യുടെ യും ഉപ്പയുടെ യും. ഞങ്ങളിൻ നിന്ന് മരണപ്പെട്ട ഉമ്മയുടെ ഉപ്പയുടെ യും മറ്റ് കുടുംബങ്ങളുടെ യും ഖബർ സർഗ പൂന്തോപ്പാക്കട്ടെ
@rasiyakk7607
@rasiyakk7607 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ സ്വലാത്തുകൾ സ്വീകരിക്കണേ നാഥാ..... അല്ലാഹുവേ ഉസ്താദിന്റെ മാതാപിതാക്കളുടെ പേരിൽ യാസീനും ഫാത്തിഹയും ഓതി റഹ്മാനെ... അവരുടെ ഖബറിലേക്കും ഈ കുടുംബത്തിൽപ്പെട്ട മരിച്ചുപോയവരുടെ മാതാപിതാക്കളുടെ ഹളറത്തിലേക്ക് എത്തിച്ചു കൊടുക്കണേ റഹ്മാനെ.... ആമീൻ യാ റബ്ബൽ ആലമീൻ
@fathimakunjumarakkar1331
@fathimakunjumarakkar1331 Жыл бұрын
അൽഹംദുലില്ലാ മാഷാ അള്ളാ നീ സ്വീകരിക്കണേ റബ്ബേ ആമീൻ ഈ സലാത്തിനെയും പ്രണയം എല്ലാം ഞങ്ങളിലേക്ക് എത്തിക്കുന്ന ഉസ്താദിന്റെ അമ്മയുടെ ഖബറിലേക്ക് ഇതിന്റെ അനുഗ്രഹത്തെ അള്ളാഹു എത്തിക്കണേ ആമീൻ
@ISHQMADINAFAMILY
@ISHQMADINAFAMILY Жыл бұрын
امین امین امین یا رب لعالمین بحق صلی الله علی محمد صلی الله علیه وسلم 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@muhammadaman4974
@muhammadaman4974 Жыл бұрын
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്. ഇന്നത്തെ സ്വലാത്ത് ചൊല്ലി. യാ അല്ലാഹ് നീ സ്വീകരിക്കണേ നാഥാ. ഞാൻ ചൊല്ലിയ ഇന്നത്തെ സ്വലാത്ത് ആ ഉമ്മയുടെയും ഉപ്പയുടെയും, മരണപെട്ടു പോയ എല്ലാവർക്കും വേണ്ടി ഞാൻ ഹദിയ ചെയ്യുന്നു നാഥാ. ഉസ്താദിന്റെ ചരിത്രം കേട്ട് ഞാൻ കരഞ്ഞു. ആ ഉമ്മയുക്കും, ഉപ്പക്കും ഇതുപോലൊരു മകനെ കിട്ടിയത് ഭാഗ്യം മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ്. ഞങ്ങളും കബറിന്റ ഏകാന്തതയിൽ കിടക്കുമ്പോൾ ഞങ്ങൾക്കും ദുആ ചെയ്യുന്ന സ്വാലിഹീങ്ങളായ മക്കളാക്കി ഞങ്ങളുടെ മക്കളെയും അനുഗ്രഹിക്കണേ നാഥാ. ആമീൻ. ദുആ വസിയ്യത്തോടെ ഒരു സഹോദരി 😭🤲🤲
@fathimapoolakkal6361
@fathimapoolakkal6361 Жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഉമ്മയുടെ കബർ സ്വർഗമാക്കി കൊടുക്കട്ടെ ഞങ്ങളെ എല്ലാവരുടെയും ഉപ്പയുടെയും ഉമ്മയുടെയും എല്ലാവരുടെ ക കബർ സ്വർഗ്ഗമാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@noushadalict1842
@noushadalict1842 Жыл бұрын
ഞങ്ങൾ ചൊല്ലിയ 1000 സ്വലാത്തിനെ സ്വീകരിക്കണേ അല്ലാഹ് . ഉസ്താദിൻ്റെയും ഈ കുടുംബത്തിലെ എല്ലാവരുടെയും മരണപ്പെട്ടു പോയ മാതാപിതാക്കളുടെയും എല്ലാവരുടെയും ഖബറുകളിലേക്ക് ഇതിൻ്റെ മിസ്ല് സവാബിനെ എത്തിച്ചു കൊടുക്കണെ അല്ലാഹ്.
@sabeela.mksabi3661
@sabeela.mksabi3661 Жыл бұрын
അൽഹംദുലില്ലാഹ് 1000 🤲🏻🤲🏻🤲🏻 ഇൻശാഅല്ലഹ് യാസീൻ ഉമ്മാക്ക് ഓതുന്നുണ്ട് ഞങ്ങൾ 🤲🏻🤲🏻🤲🏻🤲🏻
@shajimon6834
@shajimon6834 Жыл бұрын
അല്ലാഹു ആ ഉമ്മയുടെ ഖബറിടം സ്വർഗപൂ തോന്പ് ആക്കണെ 🤲🤲
@zainabaabdu5018
@zainabaabdu5018 Жыл бұрын
അൽഹംദുലില്ലാഹ് 🤲🤲 1000,സ്വലാത്ത് ചൊല്ലി അല്ലാഹുവേ സ്വീകരിക്കണേ🤲🤲 ഉസ്താദിന്റെ ഉമ്മാക്ക് വേണ്ടി ഓതിയ യാസീൻ മറ്റു സൂറത്തുകൾ എല്ലാം ആ ഉമ്മയുടെ കബറി ലേക്ക് എത്തിക്കണേ അല്ലാഹ് നമ്മുടെ കുടുബത്തിൽ നിന്നുമരിച്ചു പോയ എല്ലാവരുടെയും കബറിനെ സ്വാർഗ പൂന്തോപ്പാക്കണേ .അല്ലാഹ്.🤲🤲😭😭 ////!! നമ്മുടെ കുടുംബത്ത
@kkhousekaliyarakath5758
@kkhousekaliyarakath5758 Жыл бұрын
ക അള്ളാഹുവേ ഉസ്താദീന്റെ ഉമ്മയുടെ ഖബർ സന്തോഷമാക്കണേ
@suharaibrahimav9223
@suharaibrahimav9223 Жыл бұрын
അസ്സലാമു അലൈക്കും മോനേ മോന്റെ ഉമ്മാക്ക് വേണ്ടി ഉപ്പാക്ക് വേണ്ടിയിട്ടും അഞ്ചു വക്കത്തിലും എല്ലാ കുടുംബങ്ങൾക്കും വേണ്ടി ദുആ ചെയ്യുന്നപോലെ ഞാൻ ഇനിമുതൽ എന്നും ദുആ ചെയ്യുന്നതാണ് എന്റെ ഉമ്മ മരിച്ചിട്ട് 11 വർഷമായി ദുൽഹജ്ജ് മാസം 21ന് എന്റെ ഉപ്പ മരിച്ചിട്ട് 2015 റമളാൻ ഏഴിനാണ് ഉപ്പ മരിച്ചത് ഇന്നും വേദന മനസ്സിൽ നിന്നും മായുന്നില്ല അവരെ കുറിച്ച് ഓർക്കാത്ത ഒരു നേരവുമില്ല എപ്പോഴും ദുബായിൽ ഉൾപ്പെടുത്തുന്നുണ്ട് അതുപോലെ മോന്റെ ഉമ്മാക്ക് ഉപ്പാക്കും വേണ്ടി കുടുംബത്തിനും വേണ്ടിയിട്ട് ഞാനും എപ്പോഴും ദുആ ചെയ്യുന്നതാണ്
@umaibatp8434
@umaibatp8434 Жыл бұрын
Aameen Aameen🤲🏻🤲🏻🤲🏻
@jameelav9134
@jameelav9134 Жыл бұрын
കേട്ടപ്പോൾ സങ്കടം വന്നു ഉസ്താദ് ഞങ്ങളുടെ ഉമ്മാന്റെ അവസ്ഥ അതായിരുന്നു എനിക്ക് രണ്ടു വയസ്സായപ്പോൾ എന്റെ ഉപ്പ മരണപ്പെട്ടു എന്റെ ഉമ്മയും കബറിലാണ് ദുആ ചെയ്യണം
He wasn't having fun 🫢 #shorts
00:13
Маджит Сулейманов
Рет қаралды 6 МЛН
Easy and Yumm Chacolate Hacks by 123 GO! SHORTS
00:41
123 GO! SHORTS
Рет қаралды 16 МЛН
He wasn't having fun 🫢 #shorts
00:13
Маджит Сулейманов
Рет қаралды 6 МЛН