അറബിക് ഭാഷയോടുള്ള ഇഷ്ടം, ലക്ഷ്മി ടീച്ചര്‍ ഇനി അറബി പഠിപ്പിക്കും | Malayalam News | Lakshmi

  Рет қаралды 44,340

TCV TIRUR

TCV TIRUR

Күн бұрын

Пікірлер: 70
@SafwanP-gb2cx
@SafwanP-gb2cx Ай бұрын
ഈ അധ്യപികഉയരങ്ങളിലെ ത്തട്ടെ. ദൈവം അനുഗ്രഹിക്കട്ടെ...
@MuhammadShaSha-zh5zr
@MuhammadShaSha-zh5zr Ай бұрын
അവർക്കു അള്ളാഹു ഹിദായത് നൽകട്ടെ
@kabeerck8066
@kabeerck8066 Ай бұрын
അറബി പറയുന്നത് മുസ്ലിം മാത്രമല്ല 🙏🏾
@abdurahimanrahiman6867
@abdurahimanrahiman6867 Ай бұрын
അള്ളാഹു ഹിദായത് കൊടുക്കട്ടെ
@sabiraek6892
@sabiraek6892 Ай бұрын
അറബി ഭാഷ മറ്റുള്ള എല്ലാ ഭാഷയും പോലെ എല്ലാവർക്കും പഠിക്കാം മനോഹരമായ ഒരു ഭാഷ കൂടിയാണ്
@MujeebRahman-t5m
@MujeebRahman-t5m Ай бұрын
ടീച്ചർ സത്യം അറിയാൻ ശ്രമികട്ടെ
@thetru4659
@thetru4659 Ай бұрын
താനൂർ ശോഭ പറമ്പ് സംഘികൾ ക്ക് ഈ വാർത്ത സമർപ്പിക്കുന്നു.
@ilyasppilyas9210
@ilyasppilyas9210 Ай бұрын
എന്തിനാ ഈ വർഗീയത പറയുന്നു
@SulaimanCA-h2c
@SulaimanCA-h2c Ай бұрын
അറബിക് ടീച്ചർക്ക് അഭിനന്ദനങ്ങൾ നേരുന്നു ❤
@Sidheeq-h6i
@Sidheeq-h6i Ай бұрын
അറബി ഭാഷ പഠിപ്പിക്കാൻ തട്ടം ഇടണം എന്ന് എവിടെയും പറഞ്ഞിട്ടില്ല
@samseertirur9010
@samseertirur9010 Ай бұрын
👍
@MUHAMMED-w6o
@MUHAMMED-w6o Ай бұрын
തട്ടം ആർക്കും ഇടാം അറിബി ആർക്കും പഠിക്കാം ഒരു സമൂദായത്തിന്ന് മാത്രമുള്ള ഭാഷയല്ല
@AbduRahman-ch1if
@AbduRahman-ch1if Ай бұрын
എന്റെ ടീച്ചർ 💚
@ShabeerkhanShabeerkhan-nc7qr
@ShabeerkhanShabeerkhan-nc7qr Ай бұрын
പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ
@hifsurahmanmaliyekal6534
@hifsurahmanmaliyekal6534 Ай бұрын
❤❤❤❤❤❤ അഭിനന്ദനങ്ങള്
@aliakbar-nj6yx
@aliakbar-nj6yx Ай бұрын
Masha Allah ❤❤❤
@babuedakkunimmal2564
@babuedakkunimmal2564 Ай бұрын
ഭാഷ എല്ലാം പഠിക്കണം ❤❤❤
@abdulshakeer8599
@abdulshakeer8599 Ай бұрын
God bless you ❤️❤️
@AyishaAish-d8v
@AyishaAish-d8v Ай бұрын
Njaghale teacher 💗
@AyishaAshraf-ew1hn
@AyishaAshraf-ew1hn Ай бұрын
Masha Allah 🤲
@abdulkadervk7617
@abdulkadervk7617 Ай бұрын
Mashaallah 👍
@ShahalSa
@ShahalSa Ай бұрын
❤️ നമ്മള് ടീച്ചർ ❤️
@zubairp9624
@zubairp9624 Ай бұрын
👍👍👍👍
@moosamoosa3702
@moosamoosa3702 Ай бұрын
നിങ്ങളുടെആ മനസ്ന് നന്ദി അഭിനന്ദനം
@samseertirur9010
@samseertirur9010 Ай бұрын
❤️🔥👍👍👍👍
@moosankutty9091
@moosankutty9091 Ай бұрын
🌹🌹🌹
@supremeenterprises3175
@supremeenterprises3175 Ай бұрын
❤❤❤
@sayedhussain2877
@sayedhussain2877 Ай бұрын
❤❤❤❤👏🏻👏🏻👏🏻👏🏻👌🏼👌🏼👌🏼🤲🏼🤲🏼🙏Teacher 🙏🙏
@musthapatpmusthapatp9825
@musthapatpmusthapatp9825 Ай бұрын
❤..masha..allaha
@ayishaahh-z7h
@ayishaahh-z7h Ай бұрын
Nammale teacher 👋
@thefanofhighflyers5173
@thefanofhighflyers5173 Ай бұрын
നാരായം നല്ല സിനിമയാണ് 👍❤️❤️..
@Alibinkunjibapu
@Alibinkunjibapu Ай бұрын
ആമീൻ
@BasheerM-e3y
@BasheerM-e3y Ай бұрын
Adu oru bhashayaanu aarkum padikaam padipikaam adinenda
@ShanuSha-vb7ef
@ShanuSha-vb7ef Ай бұрын
എങ്ങനെയെങ്കിലും സംവരണം പിടിച്ചെടുക്കണം
@indian_nationalist
@indian_nationalist Ай бұрын
പറയുന്നതിൽ വിഷമമുണ്ട്. എന്നാലും പറയുന്നു... ദേവധാർ സ്കൂളിന് പഴയ നിലവാരമില്ല. അധ്യാപകരും PTA യും കണക്കാ. PTA വളരെയധികം strict ആകേണ്ടിയിരിക്കുന്നു.
@mohshafeequ.tayyilshefiyal5763
@mohshafeequ.tayyilshefiyal5763 Ай бұрын
ലക്ഷ്മി അറബി ഭാഷ പഠിച്ചത് പുലിവാൽ ആയിപ്പോയോ മക്കൾ എല്ലാവരും സത്യം സത്യമായി പഠിക്കട്ടെ മറ്റൊരു മതത്തിൽ ഉള്ള പെൺകുട്ടി പുഷ്പം പോലെ പഠിച്ചെടുക്കുക അതിനെ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ട തല്ല് എൻറെ സഹോദരാ അവൾ മതം വീട്ടമ്മ എങ്ങോട്ടും പോകില്ല പേടിക്കേണ്ട❤
@Kareeml-hq6yl
@Kareeml-hq6yl Ай бұрын
ഇപ്പോൾ പല സ്കൂളുകളിലും ഉണ്ടല്ലോ മുസ്ലിംകൾ അല്ലാത്ത അറബി ടീച്ചർമാർ. Labanon, സിറിയ പോലോത്ത രാജ്യങ്ങളിൽ ക്രിസ്ത്യൻ, ജൂതർ എന്നിവരൊക്കെ സംസാരിക്കുന്നത് അറബിയിലാണ്. അത് ആ രാജ്യത്തിന്റെ ഭാഷയാണ്. കേരളത്തിൽ മുസ്ലിംകൾ മലയാളം പറയുന്നില്ലേ. കേരളത്തിന്റെ ഭാഷ സംസ്‌കൃതം ആണെങ്കിൽ അത് സംസാരിക്കും. അത്രേയുള്ളൂ
@UwaizPAslamEditzz
@UwaizPAslamEditzz Ай бұрын
athe arabic biblente karyam okkevkettittu d
@thajuthajuna7603
@thajuthajuna7603 Ай бұрын
اسّلام عليكم ماشاء. Well done Madam.
@AbdulRahim-bd1dv
@AbdulRahim-bd1dv Ай бұрын
❤❤❤❤🎉🎉🎉🎉
@MohamedShareef-s7j
@MohamedShareef-s7j Ай бұрын
അടിപൊളി 👍👍👍🙏🙏🙏🤲🤲🤲
@BasheerM-e3y
@BasheerM-e3y Ай бұрын
Oru bhasha padikaan yendina thattam idunnadu
@MammadKoya-dp8xp
@MammadKoya-dp8xp Ай бұрын
😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢🎉🎉🎉😢😢🎉🎉🎉
@HasankK-gh5fj
@HasankK-gh5fj Ай бұрын
തട്ടമിടാതെ പൊട്ടുതൊട്ട് ലക്ഷ്മി ടീച്ചർ....... പ്രോനൗൺസേഷൻ ശ്രദ്ധിച്ചാൽ മികവ് കൂടും....... All the best🌹
@MuhammadKa-zp9ch
@MuhammadKa-zp9ch Ай бұрын
🎉❤🎉❤🎉❤🎉❤🎉❤🎉 good 🎉🎉🎉👍👍👍💯💯💯
@mohammedali-hx9nv
@mohammedali-hx9nv Ай бұрын
എന്താണ് ഇതിൽ ഇത്റ അൽഭുതം അറബി ഒരു ഭാഷയല്ലേ,അറബി സംസാരിക്കുന്ന എത്ര ക്രിസ്ത്യാനികൾ ഉണ്ട് മാത്രഭാഷ അറബിക് ആയ സിറിയ, ഫലസ്തീൻ പോലെയുള്ള രാഷ്ട്രങ്ങളിൽ ഇതിൽ മതം കലർത്തേൻട ആവിശ്യം ഇല്ല എന്ന് എനിക്ക് തോന്നുന്നത്, എല്ലാവരും പഠിക്കട്ടെ ഹിന്ദി ഉർദു പോലേ യുള്ള ഒരു ഭാഷ മാത്രമാണ് അറബി, എന്നാൽ മുസ്‌ലിംകൾക്ക് ഖുർആൻ അറബി ഭാഷയിൽ ഇറങ്ങിയത് കൊണ്ട് ഒരു അതിന് ഒരു പ്രാധാന്യം കല്പിക്കുന്നു എന്ന് മാത്രം.
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Ай бұрын
അന്തിമ വേദഗ്രന്ഥം ഖുർആൻ അത് അന്ത്യനാൾ വരെ ജനങ്ങളോട് സംവദിക്കാൻ അറബി ഭാഷ നിലനിൽക്കും ☝️ മുൻ വേദ ഭാഷകൾ മുഴുവനും മൃതഭാഷകളായി. സംസ്‌കൃതം, അരാമിക് ഭാഷകൾ ഉദാഹരണം.
@badarbadar1298
@badarbadar1298 Ай бұрын
Njan.kollam.❤,
@BasheerM-e3y
@BasheerM-e3y Ай бұрын
Arabi naatil yedu aalugalum arabi prayunnu adinenda
@muneeshmuni5758
@muneeshmuni5758 Ай бұрын
Tata
@Rറബീഹ്
@Rറബീഹ് Ай бұрын
അറബി പഠിച്ചാൽ ഗൾഫ് നാടുകളിൽ നല്ല ജോലി ലഭിക്കും
@moidcherapuram5121
@moidcherapuram5121 Ай бұрын
അറബി ഭാഷയോ ഇസ്ലാമോ ഒരു പ്രത്യേക ജനവിഭാഗത്തിന്റേതല്ല അത് എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ് അറബിഭാഷ പഠിക്കുകയും അത് അനുഗ്രഹമായിj കണ്ടുപഠിപ്പിക്കുകയും ചെയ്യുന്ന ടീച്ചർക്ക്ഭാവുകങ്ങളും നേരുന്നു ചെയ്യുന്ന
@mansoorpandakkal3609
@mansoorpandakkal3609 Ай бұрын
അറബി world ഭാഷ ആണ് പഠിക്കാൻ ഏറെ ഉണ്ട് തീരില്ല ഇബ്നു സിന അറബി കവി ആണ്
@Samirafeek
@Samirafeek Ай бұрын
Nadhan thunakkattei
@anwarshan2974
@anwarshan2974 Ай бұрын
👍🎉
@aashi-o7s
@aashi-o7s Ай бұрын
ഈ ഡി വരും
@sadiksadik4740
@sadiksadik4740 Ай бұрын
കഴിവ് ആ ഭാരം തന്നെ. ദൈവം അനുഗ്രഹിക്കട്ടെ
@Indian-cd6qm
@Indian-cd6qm Ай бұрын
❤❤
@SubaidaAp-t1q
@SubaidaAp-t1q Ай бұрын
❤❤❤❤❤❤
@mohammedashraf1316
@mohammedashraf1316 29 күн бұрын
Masha Allahu ❤
@Mehfil_Kott
@Mehfil_Kott Ай бұрын
❤❤
@RNR12345-p
@RNR12345-p Ай бұрын
❤❤❤
@abdulsherif6002
@abdulsherif6002 Ай бұрын
@ratnakumarik6411
@ratnakumarik6411 Ай бұрын
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Kyiv and Lviv Under Siege / The Kremlin’s Plan Revealed
12:52
NEXTA Live
Рет қаралды 429 М.