അറബികൾ നൽകിയ സംഭാവനകൾ |Golden age of Islam |Arab empire & Islamic Culture | |In malayalam

  Рет қаралды 12,060

Peek Into Past

Peek Into Past

Күн бұрын

ലോക മതങ്ങളിൽ ഇസ്ലാം ഒരു അറബ് ലോകം തന്നെ സൃഷ്ടിക്കുക ഉണ്ടായി.. മുഹമ്മദ് നബിക്കിപുറം രൂപം കൊണ്ട അറബ് സാമ്രാജ്യം ലോകത്ത് വ്യാപിച്ചു...golden age of islam എന്ന് അറിയപ്പെടുന്ന ആ കാലത്ത് ഇസ്ലാം ലോകത്ത് ഒരുപാട് സംഭാവനകൾ നൽകുകയുണ്ടായി.. ആ ചരിത്രമാണ് ഇവിടെ പറയുന്നത്...
.
.
In this video we talk about the History of Arabian empire and the contributions to the world by arabian empire ..
.
The Islamic Golden Age was a period of scientific, economic and cultural flourishing in the history of Islam, traditionally dated from the 8th century to the 13th century.
This period is traditionally understood to have begun during the reign of the Abbasid caliph Harun al-Rashid (786 to 809) with the inauguration of the House of Wisdom, which saw scholars from all over the Muslim world flock to Baghdad, the world's largest city by then, to translate the known world's classical knowledge into Arabic and Persian.The period is traditionally said to have ended with the collapse of the Abbasid caliphate due to Mongol invasions and the Siege of Baghdad in 1258
.
Contents :
1 - islam history
2 - kingdom of arabia
3 - arabian empire and golden age of islam
4 - contributions to the world by islamic culture
5- famous people from arab empire
6 - al biruni history
7 - contributions of muslim world
8 - arabian words in english
9 - mongol attack on bagdad
10 - bagdad and libraries
12 - arabian empire and important facts
13 - the rise and fall of arabian empire
14 - golden age of islam explained in malayalam
.
subscribe here : www.youtube.co....
.
#islam #muslim #muhammad #historymalayalam
#prophetmuhammad #arabia #peekintopast #goldenageofislam
#inmalayalam #malayalam
.
nb : some images are only used for illustration purpose !
.
.
.
.In this video we talk about ||History of arabian empire and its contributions to the world ||iN MALAYALAM| || origin of islam in malayalam || arabian empire in malayalam || arab empire and famous people || al biruni || al kindi || al razi || famous books in arabian literature || education in islam || golden age of islam || avicenna ||

Пікірлер
@donstravels
@donstravels Жыл бұрын
നിങ്ങൾ ശ്രദ്ദിച്ചോ മുസ്ലീങ്ങളുടെ നേട്ടങ്ങളെ കുറിച്ചും മതത്തെ കുറിച്ചും എന്ത് പറഞ്ഞാലും അതിനെ അംഗീകരിക്കാതെ മുസ്ലീങ്ങളെ തെറി പറഞ്ഞും വിദ്വേഷം പ്രചരിപ്പിച്ചും ഒരുപാട് ആളുകൾ വരും,കടുത്ത മുസ്ലീം വിരുദ്ധതക്ക് തെളിവാണ് ഇത്. മുസ്ലീങ്ങളെ വംശീയ ഉന്മൂലനം ചെയ്യാനാണ് ഇവരുടെ ശ്രമങ്ങളും..
@sreejithjithu8420
@sreejithjithu8420 Жыл бұрын
Oru hindum jai sreeram en paranjhu bomb idarila oru Christian jesus peril bomb idarila enal muslimo?? Deavthinta perum paranjhu ethara pera konu?? Lokathe evide oky bomb vachu 9/11 attack mumbai attack angnea ethara ethara ipo hamas enitum peaceful community lokahm motham islam venam en alley parayunath athekilum oru hindu oru Christian angnea parayumo??
@vinod4833
@vinod4833 Жыл бұрын
വംശീയ ഉന്മൂലനം, എന്തിനാണാവോ???
@rajesh.kakkanatt
@rajesh.kakkanatt Жыл бұрын
വംശീയ ഉൻമൂലനം അരാണ് ചെയ്തിട്ടുള്ളത്? ആരാണ് ചെയ്യുന്നത് ? ISIS ഒക്കെ പുണ്യ കർമ്മം ആണോ ചെയ്യുന്നത്? ബോക്കാ ഹറാം എന്താണ് ചെയ്യുന്നത്? അർമേനിയയെ കുറിച്ച് ആദ്യം പഠിക്ക് അപ്പോൾ ഈ പറയുന്നവർ ക്രത്യാനികളെ എങ്ങിനെ വംശീയഹത്യ ചെയ്തു എന്ന് കാണാം. എന്തിന്, ഇങ്ങ് മലബാറിൽ 1921 ൽ ഖിലാഫത്ത് എന്ന മത സംഘടന ചെയ്തത് വംശീയഹത്യ അല്ലെ? എന്തെ ഇതൊന്നും കാണാതെ പോയി?
@donstravels
@donstravels Жыл бұрын
@@vinod4833 സങ്കികൾക്കല്ലേ അറിയൂ അവരോട് ചോദിക്ക്.
@Nàaáàâaäaāaåaãàæ
@Nàaáàâaäaāaåaãàæ 9 ай бұрын
സത്യം 💯💯
@Muhammed-l1y
@Muhammed-l1y Жыл бұрын
ചൈനയിൽ നിന്നും മനസിലാക്കിയ കടലാസിന്റെ കണ്ടുപിടുത്തത്തോടെ അറേബ്യയിൽ ശാസ്ത്രത്തിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു. എല്ലാ ഗവേഷങ്ങളും അവർ പുസ്തകരൂപത്തിൽ സംരക്ഷിച്ചു. ഈ അമൂല്യ പുസ്തകങ്ങൾ ലോകത്തുള്ള മുഴുവൻ ആളുകളിലേക്കും എത്തിക്കാനായി അവർ അറബിയിൽ നിന്ന് ലത്തീൻ ഭാഷയിലേക്കൊക്കെ തർജ്ജമ ചെയ്തിരുന്നു. സ്പെയിനിലെ കോർദോവ യൂണിവേഴ്സിറ്റി യൂറോപ്പിയൻസും ബാഗ്ദാദ് യൂണിവേഴ്സിറ്റി മംഗോളിയൻസും ആക്രമിച്ചു കീഴടക്കിയോടെ ഈ ശാസ്ത്ര ഗവേഷണമെല്ലാം അറേബ്യയിൽ നിന്ന് അപ്രത്യ ക്ഷമായെന്ന് പറയാം. മംഗോളിയൻസ് അഗ്നിക്കിരയാക്കിയ പുസ്‌തങ്ങൾക്കൊണ്ട് യുഫെട്രീസ് നദി വരെ കറുത്തു പോയെന്ന് പറയപ്പെടുന്നു. കോർഡൊവ യൂണിവേഴ്സിറ്റിയിൽ നിന്ന് അമൂല്യ പുസ്തകങ്ങളും പല ശാസ്ത്ര ഗവേഷണങ്ങളും പിടിച്ചെടുത്ത യൂറോപ്പിയൻസ് ഈ അമൂല്യ അറിവുകൾ യൂറോപ്പ് ഒട്ടാകെ വ്യാപിപ്പിച്ചു. അതോടെ യൂറോപ്പിൽ മുഴുവൻ ശാസ്ത്രത്തിൽ വൻ വളർച്ചയാണ് ഉണ്ടായത്. അത് പിന്നെ വ്യവസായ വിപ്ലവത്തിലേക്കും ന്യൂധനമായ പല കണ്ടുപിടുത്തത്തിലേക്കും നയിച്ചു.
@തോൽവി
@തോൽവി Жыл бұрын
athupole evide nalandayayum
@rajucv7114
@rajucv7114 Жыл бұрын
മനസ്സിലായ്.
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
അതാണ് കോപ്പി ഇല്ലാതിരുന്നത് സംഭവിച്ചത്.....സൂക്ഷ്മത കുറവ്.....
@holyleague8286
@holyleague8286 Жыл бұрын
🔴മിഡിൽ ഈസ്റ്റിൽ മുസ്ലീങ്ങൾ അറബ് നാട് കീഴടക്കിയപ്പോൾ അവർ തദ്ദേശീയരായ ആളുകളിൽ നിന്ന് ആശയങ്ങളും കണ്ടുപിടുത്തങ്ങളും മോഷ്ടിക്കുകയും അത് തങ്ങളുടേതായി അവതരിപ്പിക്കുകയും ചെയ്തു........അതുകൊണ്ടാണ് മിഡിൽ ഈസ്റ്റിന്റെ ഇസ്ലാമികവൽക്കരണത്തിന് 50-100 വർഷങ്ങൾക്ക് ശേഷവും പുതിയ കണ്ടുപിടുത്തങ്ങളും ആശയങ്ങളും കൊണ്ടുവരുന്നതിൽ അവർ പരാജയപ്പെട്ടത്
@musthafak8298
@musthafak8298 Жыл бұрын
,ante ammede kalinte idayilullathu ethenghilum aphan nampoori moshtichathinu arabikalude nenchathekku yentinada myre kuthira kayarunnathu
@Mak-ql4mn
@Mak-ql4mn 4 ай бұрын
എന്ന് 24 ലെ സംഖി
@peoplesservice...lifemissi2660
@peoplesservice...lifemissi2660 4 ай бұрын
ഇതിനുള്ള തെളിവ് ഉണ്ടോ ?
@kishorek2272
@kishorek2272 Жыл бұрын
Modern surgical instruments like:-Forceps,scapels,and cathels were invented by the Ottoman Turks was also an another great examples for this👆🏻🇹🇷!
@SamayamAayi
@SamayamAayi Жыл бұрын
ഇഷ്ടം ഉള്ളവർ വിശ്വസിക്കട്ടെ. ഇഷ്ട്ടമില്ലത്തവർ വിശ്വസിക്കാതെ ഇരിക്കട്ടെ. Sar നിങ്ങൾ നിങ്ങളുടെ ജോലി സത്യത്തിൻ്റെ വഴിയിൽ ചെയ്യുക God bless you Thank s
@rashielectroz
@rashielectroz Жыл бұрын
ഇത് പഴയ അറബികളുടെ ചരിത്രം ആണ്. ഇപ്പൊ ഉള്ള അറബികൾ വട്ടപ്പൂജ്യം ആണ്
@Vpr2255
@Vpr2255 Жыл бұрын
കാരണം വഹാബിസം
@muhammedsafvan345
@muhammedsafvan345 Жыл бұрын
അത് നിന്നോട് ആരാ പറഞ്ഞത്? Gulf money ഉള്ളത് കൊണ്ടാണ് ഇപ്പോഴും നമ്മുടെ നാട് മുന്നോട്ടുപോകുന്നത്. ഇനി വട്ടപ്പൂജ്യം ആണെങ്കിൽത്തന്നെ നിനക്കെന്താ? അവർക്ക് ചിലവിന് കൊടുക്കുന്നത് നീ ആണോ?
@vaisakhvijayan5407
@vaisakhvijayan5407 Жыл бұрын
​@@muhammedsafvan345pode... Arabi illenkil ellarm ivide pattini kidannu chavoe ... Vivaram , education, vakathiriv illaa .. athu kond kazhivillavan cash kond pokum ... 😂😂
@muhammedsafvan345
@muhammedsafvan345 Жыл бұрын
@@vaisakhvijayan5407നിനക്ക് തീരെ വിവരം ഇല്ല എന്ന് ഇപ്പൊ മനസ്സിലായി അന്യസംസ്ഥാനതൊഴിലാളികൾ ഇവിടത്തെ പൈസ മുഴുവൻ അവരുടെ സംസ്ഥാനത് ചിലവഴിക്കുന്നു. അത് കൊണ്ട് തന്നെ കേരളത്തിലെ പൈസ കുറയും. അതിനെ ഒരു പരിധി വരെ തടഞ്ഞു നിർത്തുന്നത് പ്രവാസികൾ കൊണ്ടുവരുന്ന gulf money ആണ്. ഞാനീ പറഞ്ഞത് മനസ്സിലാകണമെങ്കിൽ മിനിമം വിദ്യാഭ്യാസമെങ്കിലും വേണം.
@pushpothamangp3413
@pushpothamangp3413 Жыл бұрын
​@@muhammedsafvan345 Arabiye parayumbol ninakk enthaa prasnam kaakkaa?.nee arabi allallo ivide janich valarnna orutthanalle? .
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
നല്ല അവതരണം 👍🏻
@polarstar6625
@polarstar6625 Жыл бұрын
Comment sectionil vannu karayunnavar doubt undel google cheyyu. Veruppu moolam andhathayanu palarkkum. Manushyar thanne alle ithinellam pinnil.
@ananthapadmanabhan6340
@ananthapadmanabhan6340 Жыл бұрын
Great 👍
@asmrunboxer369
@asmrunboxer369 Жыл бұрын
നല്ല കാച്ചിയ തള്ള്,
@Made-in-peace
@Made-in-peace Жыл бұрын
Google cheyyi muslimsinte peril alla arabikale vila eruthende avar muslims alla islamilekku kadannu vannathu alle😂
@Ibnfir
@Ibnfir Жыл бұрын
Then യൂറോപ്പ്ൻസ് got maths from whom?....... You are fool...... Atleast read 9ത് standard history scert textbook.......
@muhammednihal7109
@muhammednihal7109 Жыл бұрын
I know many ppl are pretty much frustrated to know this...their problem is generalization of entire group of people they believe Arabs are inferior to us.. This is completely a supremist mindset if you can't digest the Arab contributions simply you can check google and other sources being irritated by Arabic names isn't harmony but that's hate.
@gouthamkrishnan6718
@gouthamkrishnan6718 8 ай бұрын
@@Ibnfir Europeans had mathematics even before islam was even born.Heard about greek and roman mathematicians?
@hadihashmi7970
@hadihashmi7970 Ай бұрын
The golden age of islam ❤
@abhiabhi-u7t
@abhiabhi-u7t Жыл бұрын
എടൊ ഇതൊന്നും പൊതു സമൂഹത്തിൽ ആരും അംഗീകരിക്കില്ല പിന്നെ എന്തിനാണ് ഇങ്ങനെ തള്ളുന്നത്.. ലോകത്തിനു തന്ന ഉപകാരം ഉള്ള എന്തെകിലും കാണിക്കു ഇജ്ജാതി തല്ലു 🤮🤮🤮🤮🤮
@gatha2015
@gatha2015 Жыл бұрын
സങ്കികൾ അംഗീകരിക്കില്ല അങ്ങനെ പറയൂ...
@abhiabhi-u7t
@abhiabhi-u7t Жыл бұрын
@@gatha2015 അതിനു ഇന്ത്യയിൽ നിന്നും ചൈന യിൽ നിന്നും കോപ്പി അടിച്ചത് ഞങൾ അംഗീകരിച്ചു തലയിൽ വെക്കാം.. സ്വാദമായി ഉണ്ടാക്കണം അല്ലാതെ 🤮
@sabuvarghese3963
@sabuvarghese3963 Жыл бұрын
അറബി ഇസ്ലാമല്ല. അറബികളിൽ ഇസ്ലാം ഉണ്ട് ക്രിസ്റ്റ്യൻ ഉണ്ട് മറ്റ് പല മത വിഭാഗങ്ങളുണ്ട്. ഭൂരിപക്ഷം മുസ്ലിം ആണ്.
@muhammedfaris212
@muhammedfaris212 Жыл бұрын
😂
@historyempire7706
@historyempire7706 Жыл бұрын
Pottan Arabikalil 98% Muslims
@alantoamos1924
@alantoamos1924 Жыл бұрын
​@@muhammedfaris212if you have doubts just google you can get correct statistics 😂😂
@kingswafwan4140
@kingswafwan4140 Жыл бұрын
കറക്റ്റ് അത് പോലെ തന്നെ യൂറോപ്പിയർ
@AbdulSalam-mk7bv
@AbdulSalam-mk7bv Жыл бұрын
പക്ഷേ ഈ ശാസ്ത്രജ്ഞർ എല്ലാവരും മുസ്ലിങ്ങളാണ്
@abhilash3433
@abhilash3433 Жыл бұрын
Mongols destroyed this golden age in such a way that Arabs could not bring that knowledge back...
@kishorek2272
@kishorek2272 Жыл бұрын
Bakhtiyar khilji:-Destroyer of our Nalanda University🇦🇫⚔️🇮🇳🔥!
@gokulmenon3897
@gokulmenon3897 Жыл бұрын
What are the contributions of islam in our present day life
@muhammedsafvan345
@muhammedsafvan345 Жыл бұрын
What are your contributions in our present life?
@gokulmenon3897
@gokulmenon3897 Жыл бұрын
@@muhammedsafvan345 Tell me ur contribution
@muhammedsafvan345
@muhammedsafvan345 Жыл бұрын
@@gokulmenon3897 മറ്റുള്ളവരുടെ കോൺട്രിബൂഷൻ ചോദിക്കാൻ നിനക്കെന്താ അധികാരം?
@mohamedsinoob3093
@mohamedsinoob3093 Жыл бұрын
8 million indian hindus working in islamic countries,... What hindus are done exporting cast systen to overseas, i heard some of hindus are practicing cast system in US...
@fzlmhmd1472
@fzlmhmd1472 20 күн бұрын
Algebra, Algorithm( Still using in Aestronauts), Camera,Optics,Medicines,Philosophy.. thudangi Ellathintem origin.. ini oru aayiram kollam kynj ippo ollathinekkal valuth kandpidichenn paranj ippolathe kandpidtham onnm allathavillalloo athpoole
@azeezjuman
@azeezjuman Жыл бұрын
❤ നന്ദി സർ. ❤❤
@parthasarathy.psarathy5812
@parthasarathy.psarathy5812 3 күн бұрын
Biriyani 😂😂😂
@aswanikumar1453
@aswanikumar1453 Жыл бұрын
ജസ്യിയ പിരിക്കൽ ആണാ മികച്ച നികുതി സമ്പ്രദായം.. നളന്ദ ആരാ തകർത്ത് എന്നിട്ട് ഇപ്പോൾ എന്താ ഗണിതത്തിൽ ഇപ്പോൾ വട്ടപ്പൂജ്യം ആയി ഒരു ആധുനിക മരുന്നോ വാഹനമോ ആയുധമോ കമ്പ്യൂട്ടർറോ ഒന്നും ഇവർ കണ്ട് പിടിക്കാൻ പറ്റാതെ 😂😂
@historyempire7706
@historyempire7706 Жыл бұрын
Nominte alukal oru amdi parup kandathiyitundo hendekilum yennal nee poyi Google KZbin search noke covide 19 vaccine kandathiyad Ammacan Muslim scientist anne
@historyempire7706
@historyempire7706 Жыл бұрын
📷 kandathiyad ara
@najeelas66
@najeelas66 Жыл бұрын
ഐന് നിങ്ങളുടെ തംബ്രാക്കൾ സ്ത്രീകളുടെ മുലക്കച്ചക്ക് tax ഏർപ്പെടുത്തിയില്ലേ അത് ടിപ്പുവാണ് എടുത്തു മാറ്റി വസ്ത്രം ഉടുപ്പിച്ചത് 😂😑
@kingswafwan4140
@kingswafwan4140 Жыл бұрын
നനന്ദ അണ്ടി
@Albinthankachan.123
@Albinthankachan.123 Жыл бұрын
Whatsapp syndrome
@nursingtipzz2751
@nursingtipzz2751 Жыл бұрын
Apt video for this time
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
പൂജ്യവും ഒന്നും കണ്ട് പിടിച്ചത് ആരാണ്???..അത് ഇന്ത്യയിൽ നിന്നാണ് എന്ന് പറഞ്ഞല്ലോ വിശദമാക്കാമോ?
@animalsquad444
@animalsquad444 Жыл бұрын
ഇവിടെ ഇന്ത്യ അല്ല എന്ന് ആരും പറഞ്ഞിട്ട് ഇല്ല ഇന്ത്യക്ക് ഒള്ളത് ഇന്ത്യക്ക് ഉണ്ട് അറബികൾക്ക് ഒള്ളത് അറബികൾക്ക് ഉണ്ട് ഇന്ത്യ എന്റെ രാജ്യം അറബി ലോകം എന്റെ മതം രാഷ്ട്രം ആണ് ഇന്ത്യ ആണ് എന്റെ സംസ്‍കാരം ഇന്റെ സംസ്‍കാരം അത് ഇന്ത്യൻ മുസ്ലിംസിന്റെ ആണ് അതായത് ഇന്ത്യ മുസ്ലിം എന്ന്
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
@@animalsquad444 എന്തൊക്കെ നിങ്ങൾ പറയുന്നത്....ഞാൻ ചോദിച്ചത് ആരാണ് എന്ന് പഠിക്കാൻ വേണ്ടിയാണ്.
@rajesh.kakkanatt
@rajesh.kakkanatt Жыл бұрын
@@animalsquad444 അറബ് രാഷ്ട്രം നിങ്ങളുടെ മത രാഷ്ട്രം ആണെന്ന് പറഞ്ഞിട്ട് നിങ്ങൾക് അവിടെ വിസ ഇല്ലാതെ പോവാൻ പറ്റുന്നില്ലല്ലോ? അവർക് നിങ്ങളുടെ സംസ്കാരവുമായി യാതൊരു ബന്ധവും ഇല്ലല്ലോ? പിന്നെ എങ്ങിനെ ഇത് പോലെ തള്ള് നടത്താൻ പറ്റുന്നു? ഇന്ന് UAE തുടങ്ങിയ അറബ് റാഷ്ട്രങ്ങൾ ഇസ്രിൽലുമായി അബബഹാമിക്ക് കരാർ ഒപ്പിട്ടു, അതായത് തങ്ങൾ ബായി ബായി ആണ് എന്ന്. നിങ്ങൾ അത് അംഗീകരിക്കുന്നുണ്ടോ? ഇല്ല. എന്ത് കൊണ്ട് കോയ? പാലസ്തീനികളെ ഗാസയിൽ നിന്ന് സ്വന്തം രാജ്യത്ത് കേറ്റാതെ മാറി നിൽക്കുന്ന അറബ് രാഷ്ട്രങ്ങൾ നേരിൽ കണ്ടിട്ടും, നിങ്ങൾ മതപരമായി ബായി ബായി ആണെന്ന് പറയാൻ നാണമില്ലെ? ഇനി സനാധന ധർമ്മ വിശ്വാസികൾ വസിക്കുന്ന ഞങ്ങളെ പോലുള്ള ഭാരത ഭൂമിയിലെ ഒരോ വെക്തിയും നിങ്ങളെ പോലെ തന്നെ ഇതേ ഭൂമി ഹൈന്ദവ വിശ്വാസ് ഭൂമി ആണെന്ന് സ്ഥാപിച്ചാൽ എന്ത് പറയും കോയ നിങ്ങൾ?
@hanidq4381
@hanidq4381 Жыл бұрын
പാശ്ചാത്യ എഴുത്തുകാരൻ ജോണ് വില്യംസ് പറഞ്ഞ പോലെ ഇന്നുള്ള യൂറോപ്പ് ഇന്നുള്ള പോലെ ആവാൻ കാരണം അറബികൾ ആണെന്നാണ്
@petrixiron
@petrixiron Жыл бұрын
അറബികൾ ഇന്ത്യയിൽ വന്നു ഒരുപാട് മോഷ്ടിച്ച് കൊണ്ട് പോയിട്ടുണ്ട് അതിൽ നമ്മുടെ വിലയേറിയ വിജ്ഞനങ്ങളും ഉണ്ട്... ഭാരതത്തിന്റെ കണ്ടു പിടിത്തങ്ങളും അറിവും അടിച്ചു മാറ്റി അറബികൾ അവരുടേത് ആയി ലോകത്ത് അവതരിപ്പിച്ചു.... അത് കൊണ്ടാണ് ഇന്നും അറബികൾ പുതിയതായി ലോകത്തിനു ഒന്നും സംഭാവന ചെയ്യാൻ കഴിയാത്തത്.. എന്നാൽ ഭാരതം ഇന്നും ലോകത്തിനു പലതും സംഭാവന ചെയ്യുന്നു... എന്തിന് പറയുന്നു കോററോണ വന്ന സമയത്ത് ഇന്ത്യ സ്വന്തമായി വാക്സിൻ വികസിപ്പിച്ചു അറബികൾ ഒരു ചുക്കും ചെയ്തില്ല ഭാരതം ചന്ദ്രനിൽ കാലു കുത്തി എന്നാൽ അറബികൾ പര സഹായം കൊണ്ടാണ് ഇന്നും ചന്ദ്രനിൽ പോകാൻ ശ്രമിക്കുന്നത്
@rashielectroz
@rashielectroz Жыл бұрын
നിൻ്റെ സായിപ്പ് ഇവെടെ വന്നു ഭരിച്ചിട്ടു എന്ത് തേങ്ങയാ ഉണ്ടാക്കിയത്
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
അറിവ് ഒരിക്കലും മോഷ്ടിച്ചുകൊണ്ട്പോവാൻ പറ്റില്ല. മാത്രമല്ല പല നാടുകളിൽ നിന്ന് സംസ്കാരങ്ങളിൽ നിന്ന് കിട്ടിയ അറിവുകൾ കൊണ്ടാണ് ഇന്ന് ലോകം ഇങ്ങനെ ഉണ്ടായത് 😄
@logicalanswers1559
@logicalanswers1559 Жыл бұрын
😂😂😂😂 എന്ന് ഒരു ഭരദീയൻ മണ്ടൻ
@petrixiron
@petrixiron Жыл бұрын
@@logicalanswers1559 ആദ്യം അക്ഷരതെറ്റില്ലാതെ ഭാരതീയൻ എന്ന് എഴുതാൻ പഠിയ്ക്ക്
@petrixiron
@petrixiron Жыл бұрын
@@angrymanwithsillymoustasche അങ്ങനെയല്ല അറിവുകളും മോഷ്ടിച്ചു അവരുടേത് ആക്കിയിട്ടുണ്ട്
@abhi23450
@abhi23450 Жыл бұрын
Ayesha was nine 😢 mummed says that's fine😂😢😂😢😂😢😂😢😂😢
@muhammedsafvan345
@muhammedsafvan345 Жыл бұрын
അതിന് അവർക്കാർക്കും കുഴപ്പമില്ല. പിന്നെ നിനക്കെന്താ ഇത്ര കുയ്‌ന്ത്?
@muhammedaslamkk5970
@muhammedaslamkk5970 Жыл бұрын
അസൂയ അസൂയ 🤣
@muhammedsafvan345
@muhammedsafvan345 Жыл бұрын
രാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ എത്ര ആയിരുന്നു പ്രായം?
@abhiabhi-u7t
@abhiabhi-u7t Жыл бұрын
യൂറോപ്ഹ് ചൈന ഇന്ത്യ ഇവർ മാത്രമേ ലോകത്തിനു എന്തെകിലും തന്നുള്ളൂ... അതിന്ടെ ഇടയിൽ 😂😂😂😂തള്ളൂ കൊണ്ട് ഇറകും
@alenalen3920
@alenalen3920 Жыл бұрын
😂
@Pvtil1
@Pvtil1 Жыл бұрын
aadyam sathyam angeekarikkan padik.. ennit sambavana undakkan nikkam..
@abhiabhi-u7t
@abhiabhi-u7t Жыл бұрын
@@Pvtil1 എന്താണ് സത്യം എന്ന് നീ പരജെ.. ചൈന യിൽ ലും ഇന്ത്യയിലും കച്ചവടം നടത്തുമ്പോൾ ഇവിടെ ഉള്ള സംഭവങ്ങൾ കണ്ടു മനസിലാക്കി അവരുടെ നാട്ടിൽ പയറ്റി... അവിടെ നിന്നും യൂറോപ്പിൻസ് പൊക്കി.. പച്ച മലയാളം പറഞാൽ കോപ്പി 🤮🤮ആരാന്റെ കൊച്ചിൻടെ ഗർഭം എടുക്കല്ലേടാ.. ലോകത്തിനു അറിയാം ഇന്ത്യ ചൈന യൂറോപ്ഹ് ആണ് ലോകത്തിനു ശാസ്ത്രം പരം ആയി എന്തേലും തന്നുള്ളുന്നു
@abhiabhi-u7t
@abhiabhi-u7t Жыл бұрын
@zaynbinshehaz8472 indiyil ninnu kattath alate verenth tannu para
@gulfappdeveloper2849
@gulfappdeveloper2849 Жыл бұрын
ശാഖയിൽ നിന്നും നോം പഠിച്ചത് ഇങ്ങനെയല്ലല്ലോ. അതുകൊണ്ടു നോം വിശ്വസിക്കുന്നില്ല
@MadMax-yb1ri
@MadMax-yb1ri Жыл бұрын
ഇസ്ലാം സമധം അണ് ജനതിപത്യം ഉത്ഭവിച്ചഅത് ഇസ്ലാമിൽ നിന്നും അണ്
@sivasankarsaju9310
@sivasankarsaju9310 Жыл бұрын
Arabic language existed before the origin of Islam. 90 percent of the invention happened before the formation of Islam,after the foundation of Islam invention literature and other intellectual movement diminished in Arabia,therefore invention cannot be associated with Islam.
@gulfappdeveloper2849
@gulfappdeveloper2849 Жыл бұрын
@@sivasankarsaju9310 new invention by shaka thyoli🤤
@gulfappdeveloper2849
@gulfappdeveloper2849 Жыл бұрын
@@MadMax-yb1ri അങ്ങിനെ അല്ലാലോ നോം ശാഖയിൽ നിന്ന് പഠിച്ചത്. 16000 സ്ത്രീകളെ ബലാൽ സംഗം ചെയ്ത നോമിന്റെ തൈവം ആണ് ജനാധിപത്യം കൊണ്ട് വന്നത്
@Mavelithamppuran
@Mavelithamppuran Жыл бұрын
​@@sivasankarsaju9310 100% correct.
@RAJESH-ut9vw
@RAJESH-ut9vw Жыл бұрын
മലദ്വാർ ഗോൾഡ് age നെ കുറിച്ച് ഒന്നും പറഞ്ഞില്ല 😂😂
@riyasabdulazeez4439
@riyasabdulazeez4439 9 ай бұрын
Athu intha thallayodu chothik
@najeelas
@najeelas 6 ай бұрын
ഇക്കുറി 400/ കിട്ടിയിരുന്നെങ്കിൽ നിനക്കൊന്നും ചന്തി കഴുവാനേ സമയം കാണൂ _കടപ്പാട്, someബന്ധം, കിണ്ടീം വെള്ളോം 🥱
@muhammedanas5201
@muhammedanas5201 2 ай бұрын
Ninte ammayod chodichal madhi
@lionofjudah9856
@lionofjudah9856 Жыл бұрын
മുസ്ലീങ്ങൾ ഇല്ലാത്ത ലോകം എത്ര സുന്ദരം
@mohandaspkolath6874
@mohandaspkolath6874 Жыл бұрын
അറബികൾ കണ്ടു പിടിച്ചിട്ടുണ്ടാവും. പക്ഷെ ഇസ്ലാമും അറബികളും തമ്മിൽ വ്യത്യാസമുണ്ട്'ഇസ്ലാം 1400 വർഷം‌ അറബികൾ 2500 വർഷം മുൻപേ ഉണ്ട്. ഗോത്രങ്ങൾ'ഇസ്ലാം സ്ത്രീകളെ എങ്ങിനെ അടിമകളാക്കി ഭോഗിക്കാം എന്ന മഹത്തരമായ കണ്ട് പിടുത്തം നടത്തി.
@basilcherian3447
@basilcherian3447 Ай бұрын
എടാ കുണ്ണേ ഈ കണ്ടുപിടുത്തങ്ങൾ ഒക്കെ നടത്തിയതിന് മുഹമ്മദിന് ശേഷമാണ്
@KuttukalluMp-l9u
@KuttukalluMp-l9u 10 ай бұрын
Exactly
@__ckisback__
@__ckisback__ Жыл бұрын
1st
@peekintopast
@peekintopast Жыл бұрын
♥️♥️
@gulfappdeveloper2849
@gulfappdeveloper2849 Жыл бұрын
നോമിന്റെ ഫരാതന കാലത്തു ഇന്റർനെറ്റ് ഉണ്ടായിരുന്നു, വിമാനം ഉണ്ടായിരുന്നു. കേട്ടില്ലേ പുഷ്പക വിമാനം 😂
@najeelas
@najeelas 6 ай бұрын
അവരുടെ കളി അണ്ടി കൊണ്ടായിരുന്നു (some ബന്ധം) ഹൈ......64 കലകൾ...🤤
@ajaymathew7247
@ajaymathew7247 Жыл бұрын
Maddrsa podan😊😊😊
@Danish-rm7kz
@Danish-rm7kz 11 ай бұрын
😇
@weedlock
@weedlock Жыл бұрын
Ivide ustadmare kundan vekunu athane ividethe muslim qatar prince paranju indian muslims are not real muslim ivide real muslims illa veruthe prehasanam mathrame ollu ividathe 🤣
@travellove138
@travellove138 Жыл бұрын
Max saince hospital sujery All com islam
@babykurissingal8478
@babykurissingal8478 10 ай бұрын
വെറുതെ വെള്ളയടിച്ച് വെളുപ്പിക്കുകയാണല്ലോ കള്ളം പറഞ്ഞാൽ മനസിലാവുന്നുണ്ട് 🤪🤪
@amiljt8682
@amiljt8682 Жыл бұрын
മദ്രസ പൊട്ടൻ
@basilcherian3447
@basilcherian3447 Ай бұрын
ഈ ചാനൽ മുസ്ലിങ്ങളുടെ അല്ലടാ പൊട്ടാ
@beautyfulpeople
@beautyfulpeople Жыл бұрын
This same arb people destroy Nalanda University destroy mamy temples
@Mgdi
@Mgdi Жыл бұрын
@maduramdiva9819
@maduramdiva9819 Жыл бұрын
പെട്ടത്തരങ്ങൾ
@abhi23450
@abhi23450 Жыл бұрын
Le contribution: 2 mm kettum😂 4 mm kettumm .... 😅EMS nte oolem kettum 😢 9 to 14 nte ullill eerikkenam prayam 😂😢😂😢
@muhammedsafvan345
@muhammedsafvan345 Жыл бұрын
താഴ്ന്ന ജാതിയിൽ ഉള്ളവർ മാറിടം കാണിച്ചു നടക്കണം 😂
@Anil-bi6lg
@Anil-bi6lg Жыл бұрын
Terorisom
@arunpaul-i2k
@arunpaul-i2k Жыл бұрын
kuzimandi
@panghumolpanghumol8093
@panghumolpanghumol8093 Жыл бұрын
ഗുദകുരവ... 🤣🤣🤣😂
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
"Appecs Ultima😆😆😆😆നാന്നയി വെളുപ്പിക്കാം
@Kaifforreal
@Kaifforreal 4 ай бұрын
Onnude urakke karayeda nayinte mone... Achan krishnanum amma yum okke kelkkatte kunne
@Shahabask481
@Shahabask481 Жыл бұрын
Arabi lokam business cheyythu ath annum innum aver cheyyunnu
@muhammedsafvan345
@muhammedsafvan345 Жыл бұрын
Busness തെറ്റാണോ മലയ്യാ 😂 വന്ന് വന്ന് ഇപ്പൊ എന്തെങ്കിലും പറഞ്ഞു മുസ്ലിമീങ്ങളെ ആക്ഷേപിച്ചില്ലെങ്കിൽ ഉറക്കം വരില്ല അല്ലേ 🤣
@jenujenujacob8111
@jenujenujacob8111 Жыл бұрын
പുല്ല്
@abhi23450
@abhi23450 Жыл бұрын
Matha sarvakalashala 😂
@JC-ഖ6സ
@JC-ഖ6സ Жыл бұрын
ആധുനിക അറബികളുടെ കണ്ടുപിടുത്തം - സംഭാവന അൽ ഫാം, കുഴിമന്ദി , ഷവർമ ആഹാ
@Nabznablu
@Nabznablu Жыл бұрын
Best of the best the world of Islamist ❤❤❤❤❤❤❤❤❤
@holyleague8286
@holyleague8286 Жыл бұрын
Anndyi 😂
@holyleague8286
@holyleague8286 Жыл бұрын
@zaynbinshehaz8472 muhammad nabi വായിൽ ഇട്ടു munnjiya anndyi 😂🤣🤣🤣
@lionofjudah9856
@lionofjudah9856 Жыл бұрын
അള്ള് ആഹു വെറും ഒരു സങ്കൽപം മാത്രമാണ് അതായത് ലുട്ടാപ്പി തെളിവ് അള്ള് ആഹു ആത്മാവ് അല്ലാ അള്ള് ആഹുന് ആത്മാവ് ഇല്ലാ അതായത് വെറും ഒരു കടലാസ് പുലി മാത്രം ആണ്
@jumailmajid1720
@jumailmajid1720 Жыл бұрын
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
EA Jabbar. പന്നിയും ഇസ്ലാമും !
24:01
EA Jabbar (EA Jabbar)
Рет қаралды 30 М.
ദജ്ജാലിന്റെ ചരിത്രം..Simsarul Haq Hudavi New | Latest Islamic Speech In Malayalam
14:41