അറബികളുടെ ബഹുമാനം പിടിച്ചു പറ്റാം | Spoken Arabic Tips in Malayalam | Saeed Areekode

  Рет қаралды 75,978

Arabic Uni

Arabic Uni

Күн бұрын

ജോയിൻ ചെയ്യൂ ARABIC UNI യുടെ വാട്സാപ്പ് - സൂം കോഴ്സിലേക്ക്...
എല്ലാ ആഴ്ചകളിലും പുതിയ ബാച്ചുകൾ...
ADMISSON എടുക്കുവാനായി താഴെ നമ്പറിൽ ബന്ധപ്പെടൂ / ലിങ്കിൽ ക്ലിക്ക് ചെയ്യൂ ...👇👇👇
📞 +91 9048000807
wa.me/91904800...
FREE SPOKEN ARABIC TRAINING WEBINAR IN ZOOM :
എല്ലാ വെള്ളിയാഴ്ചകളിലും രണ്ട് സെഷൻ ആയി നടക്കുന്നു....
അറബി സംസാര ഭാഷ പഠിപ്പിച്ചു പരിശീലിപ്പിക്കുന്നു...
ജോയിൻ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...👇👇👇
-----------------------------------------------------------------------
chat.whatsapp....
__________________________________________
#spokenarabic #uae #saudiarabia

Пікірлер: 159
@aboosaboo3738
@aboosaboo3738 2 жыл бұрын
അറബി പടിപ്പിക്കുന്ന ഒരു പാട് videos കണ്ടിട്ടുണ്ട് എന്നാൽ യദാർത്ഥ അറബി സംസാര ഭാഷയുമായി 100 ശതമാനം നീതി പുലർത്തി കൊണ്ടുള്ള video ഞാൻ കണ്ടത് Arabic Uni യിൽ മാത്രമാണ് . സഈദ് സാർ😘
@ArabicUni
@ArabicUni 2 жыл бұрын
شكرا Thanks
@aboosaboo3738
@aboosaboo3738 2 жыл бұрын
عفو
@pcrahmbhr
@pcrahmbhr 3 ай бұрын
ഒരു ചെറിയ വിയോജിപ്പ്. ബഹ്‌റൈൻ ൽ റഫീഖ് എന്ന് വിളിക്കുന്നത് അറബികൾ നമ്മളെ മാത്രമാണ്. അവർ അവരെ വിളിക്കുന്നത് സദ്ധീഖ് എന്നാൻ
@tastytips-binduthomas1080
@tastytips-binduthomas1080 Жыл бұрын
Respected like Parents Ya Baba Ya Mama or Ya Abooya Ya Umma ........ Respected Sir Ya Shaikh Ya Shaikha Other form of respect Ya Ammee- Uncle Ya Khala-Aunty To Police officer Ya Yaseed To respect ya Saeed Ya Saeeda To Boss Ya Mudeer Ya Mudeera Respect to others Ya Thayyib Ya Thayyib Ukhthee-My Sister Akhooya- Brother loving fried Ya Habibee- My friend Ya Habibthee- My loving person Mashkur Jidden Ma'asalama Jazaakh Allah Khair
@ansarsahi1
@ansarsahi1 2 жыл бұрын
ഏതൊക്കെ പുസ്തകം വായിച്ചാലും അറബി പത്രം വായിച്ചാലും ഇത്തരത്തിലുള്ള വാക്കുകളുടെ യഥാർത്ഥ ഉദ്ദേശം നമുക്ക് മനസ്സിലാക്കാൻ കഴിയില്ല... സാറിന്റെ ക്ലാസ് വളരെ മനോഹരം, ഉപകാരപ്രദം...
@Jideshdaniel4084
@Jideshdaniel4084 2 жыл бұрын
എന്നെപോലെയുളളവർ sir നോടും arabic uni ടീമിനോടും കടപ്പെട്ടിരിക്കുന്നു. നിറഞ്ഞ ഹൃദയത്തോടെ നന്ദി അറിയിക്കുന്നു. 🥰🥰🥰🥰
@ArabicUni
@ArabicUni 2 жыл бұрын
Thanks
@sabeeralisebi7323
@sabeeralisebi7323 2 жыл бұрын
നിങ്ങളുടെ വീഡിയോ ഒരു കാരണവശാലും ആരും സ്കിപ്പ് ചെയ്തു പോകില്ല. അത്രക്ക് indresting matter ആണ്
@musthafavadakethil5666
@musthafavadakethil5666 2 жыл бұрын
എനിക്ക് ഒരുപാട് ഉപകാരപ്പെട്ട എക്സ്പീരിയൻസ് ആണ് നിങ്ങൾ 🤝👍
@zainudheenz7753
@zainudheenz7753 Ай бұрын
തീർച്ചയായും നല്ല അറിവുകൾ👌💐❤️
@jojyjosephscaria9961
@jojyjosephscaria9961 2 жыл бұрын
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@rahmanagatti1493
@rahmanagatti1493 9 ай бұрын
Aameen
@jobinbabu31
@jobinbabu31 2 жыл бұрын
സർ വീഡിയോ വളരെ ഇഷ്ടപ്പെട്ടു കുറേ നാളുകളായയുള്ള എന്റെ സംശയം മാറിക്കിട്ടി താങ്ക്സ്
@ummerfarooqpni7577
@ummerfarooqpni7577 2 жыл бұрын
അസ്സലാമു അലൈക്കും റഹ്മത്തുള്ള ഈ പ്രോഗ്രാം കുറേ ആളുകൾക്ക് ഉപകാരപ്പെടും ഇൻഷാ അള്ളാ
@suhailmuhammed3817
@suhailmuhammed3817 2 жыл бұрын
مشكور يا شيخ طول الله عمرك مع صحة والعافية
@alexanderkunjukunju8309
@alexanderkunjukunju8309 7 ай бұрын
Very good class
@aboobackersidheeq5974
@aboobackersidheeq5974 2 жыл бұрын
അറിഞ്ഞിരിക്കേണ്ട കാര്യം വളരെ നന്നായി സന്തോഷം
@ArabicUni
@ArabicUni 2 жыл бұрын
👍
@shaaafiin
@shaaafiin Жыл бұрын
സൂപ്പർ ക്ലാസ്സ്‌ 👍
@ShakirManaam1
@ShakirManaam1 6 ай бұрын
Shukran Jazeelan ❤
@shameershameer6895
@shameershameer6895 2 жыл бұрын
പറയാൻ വാക്കുകളില്ല .. മാഷാ അല്ലാഹ് ... ❤️
@ArabicUni
@ArabicUni 2 жыл бұрын
شكرا
@Absar-f3q
@Absar-f3q Жыл бұрын
Bahumanam arabsne kandu padikkanam ❤️
@evergreen9131
@evergreen9131 2 жыл бұрын
Masha Allah Sir ee video eniku oru paad upakaarappettu
@saeedmuhamed5166
@saeedmuhamed5166 Жыл бұрын
i like Arabic language more more
@siyadtvm2773
@siyadtvm2773 2 жыл бұрын
സർ വളരെ വെക്തമായ ക്ലാസ്സ്‌. ماشاءالله. الله آتيك العافيه
@sunshinetosunset4008
@sunshinetosunset4008 2 жыл бұрын
Thank you so much sir. Allah bless you and your team.
@ArabicUni
@ArabicUni 2 жыл бұрын
Ameen inshallah
@raheempt6024
@raheempt6024 2 жыл бұрын
يا معلم انت كفو 🌹
@shabeerthariyath3007
@shabeerthariyath3007 2 жыл бұрын
ഒരുപാട് നന്ദി സാർ
@سهيل-ر7ت
@سهيل-ر7ت 2 жыл бұрын
Best class 👏 جزاك الله خيرا
@noufalaa8960
@noufalaa8960 2 жыл бұрын
ഗുഡ് വീഡിയോ 👍🏻👍🏻
@abdulsalamabdul7021
@abdulsalamabdul7021 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയേ THANKS.SR
@muhammedhaneefachengott960
@muhammedhaneefachengott960 Жыл бұрын
Supper❤❤❤
@sahadsahad1248
@sahadsahad1248 2 жыл бұрын
ഞാൻ 18വർഷം ആയി അറബികളുമായി സഹകരിച്ചു ബിസിനെസ്സ് നടത്തുന്നു ഈ ക്ലാസ് നല്ല ubagaaram
@haneefacm3017
@haneefacm3017 2 жыл бұрын
സഹോ
@rahmanagatti1493
@rahmanagatti1493 5 ай бұрын
Masha Allah
@akhilakareem6141
@akhilakareem6141 2 жыл бұрын
Good presentation.
@MuhammadAli-ho7vy
@MuhammadAli-ho7vy 2 жыл бұрын
Very informative and respective
@SdSd-tt9gg
@SdSd-tt9gg 2 жыл бұрын
ഞാൻ പത്ത് വർഷമായി ഒരു വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നു ഞാൻ എൻറെ സ്പോൺസർ വിളിക്കാറ് അവൻറെ മൂത്ത മകൻറെ പേര് കൂട്ടായി അബു ഇബ്രാഹിം ഇബ്രാഹിം ദ വാപ്പ എന്നാണ് അവർക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉമ്മയെ വിളിക്കാറ് ഉമ്മ ഇബ്രാഹിം എന്നാണ് അത് കേൾക്കുമ്പോൾ അവർക്ക് സന്തോഷമാണ് അങ്ങനെയാണ് വിളിക്കാൻ ഏറ്റവും ഉത്തമം എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്
@qurankalamallah
@qurankalamallah 2 жыл бұрын
شكرا يا مدرس جزاك الله خيرا
@ArabicUni
@ArabicUni 2 жыл бұрын
👍
@rahimmottammal8411
@rahimmottammal8411 2 жыл бұрын
Good class
@kasimkuvvengal5901
@kasimkuvvengal5901 2 жыл бұрын
مشكور يا شيخ. 🌷. بيض الله وجهك
@ArabicUni
@ArabicUni 2 жыл бұрын
ووجهك ياشيخ
@musthafa6392
@musthafa6392 7 ай бұрын
കസ്റ്റമരെ ഹബീബി എന്ന് വിളിച്ചാൽ സൗദിയിൽ പിഴ അടയ്ക്കേണ്ടി വരും.... കഴിഞ്ഞ വർഷം മുതൽ നിയമം വന്നിട്ടുണ്ട്
@ArabicUni
@ArabicUni 7 ай бұрын
ഏത് ആളുകളെ വിളിക്കുന്നതും ബന്ധ ങ്ങൾക്ക് അനുസരിച്ച് മാത്രമാണ് അതിലൊന്നും ഒരു നിയമവും ബാധകമല്ല
@travelwithkknuhuman550
@travelwithkknuhuman550 2 жыл бұрын
Very nice video
@indiaoman2639
@indiaoman2639 2 жыл бұрын
Good.sir
@ShyjuPk-n5z
@ShyjuPk-n5z Жыл бұрын
Enikku Arabic padikkuvan thalparyamundu Nhaanendu cheyyenam
@rkapexengineering5210
@rkapexengineering5210 2 жыл бұрын
Jazakumullahu khairan..
@salihrawther8690
@salihrawther8690 2 жыл бұрын
എൻ്റെ അമ്മവീട്ടിലെ വിളികൾ ബാവാ (father) ബൂവാ (elder sister) ഖാലാ ( ഇളയമ്മ) എന്നിങ്ങനെയൊക്കെയാണ്. ഏതു നാട്ടിൽ നിന്നു വന്നവരാണെന്നറിയില്ല.
@rasheedmaloram4337
@rasheedmaloram4337 2 жыл бұрын
مشكور يا شيخ 😍😘
@tatamic1639
@tatamic1639 3 ай бұрын
👌🏻👌🏻
@abdurazack1679
@abdurazack1679 2 жыл бұрын
Masha allah….
@alithayyil1219
@alithayyil1219 2 жыл бұрын
Good
@bhoomiyileangelvlogs9176
@bhoomiyileangelvlogs9176 2 жыл бұрын
Thank you so much sir🙏
@ArabicUni
@ArabicUni 2 жыл бұрын
Welcome
@shareefpalachirmad2317
@shareefpalachirmad2317 2 жыл бұрын
جزاك الله خيرا يا شيخ
@ArabicUni
@ArabicUni 2 жыл бұрын
😊
@ArabicUni
@ArabicUni 2 жыл бұрын
واياكم
@shareefpalachirmad2317
@shareefpalachirmad2317 2 жыл бұрын
@@ArabicUni امين يا رب
@kttraveler8026
@kttraveler8026 Жыл бұрын
Jazaakkallaah ❤
@irshadasna4317
@irshadasna4317 2 жыл бұрын
Thanks sir
@absarcp867
@absarcp867 Жыл бұрын
Venda njammlivide kazhinjolaam
@rejisha-vt4ss
@rejisha-vt4ss 2 жыл бұрын
കുവൈറ്റ് അറബി ഒരു വീഡിയോ ചെയ്യുമോ
@azeezmathath4148
@azeezmathath4148 2 жыл бұрын
നമ്മുടെ നാട്ടിലും അങ്ങനെ തന്നെ... ഒരു പോലീസ് ഓഫുംസറെ സുഹൃത്തേ എന്ന് വിളിച്ചാൽ വിവരമറിയും 😄
@rocketmachan8745
@rocketmachan8745 2 жыл бұрын
inshallah❣️
@ahammedippu5217
@ahammedippu5217 2 жыл бұрын
അൽഹംദുലില്ലാഹ്..
@muhammedmannethodi3388
@muhammedmannethodi3388 2 жыл бұрын
*Thara* Endanu uddesham????
@sulaimantk4275
@sulaimantk4275 2 ай бұрын
Hi
@ranjitallu4493
@ranjitallu4493 7 ай бұрын
ഒമാനില്‍ ഏത് അറബിയേയും അര്‍ബാബ് എന്ന് വിളിക്കാം എന്നാല്‍ സൗദിയിൽ പദവി കൊണ്ട് ഉയര്‍ന്ന ഒരാളെ sadikk എന്ന് വിളിക്കാമോ ?ബഹുമാനം ചേര്‍ത്ത് എങ്ങനെ വിളിക്കാം
@ArabicUni
@ArabicUni 7 ай бұрын
Yaa ശൈഖ് എന്ന് വിളിക്കാം
@Ksasity8530
@Ksasity8530 Жыл бұрын
يا شيخ كيف الحالك زين الحمد لله
@shuhaibtk7175
@shuhaibtk7175 7 ай бұрын
തീർച്ച മക്കളുടെ പേര് കൂട്ടി വിളിക്കുന്നത് വളെരെ ഇഷ്ടം
@muhammedmannethodi3388
@muhammedmannethodi3388 2 жыл бұрын
*Thara* Eppoyanu upayokkuka ??
@ilyascp1412
@ilyascp1412 2 жыл бұрын
Good teaching ,mashaAllha
@Nafihaaa
@Nafihaaa 2 жыл бұрын
👍👍
@abdullatheefasanar6898
@abdullatheefasanar6898 2 жыл бұрын
Valuable information
@abdulsalam8191
@abdulsalam8191 7 ай бұрын
റഫീകിനെക്കാൾ നല്ലത് സദീഖ് എന്ന വിളിയാണ്
@motivation3
@motivation3 2 жыл бұрын
ما شاء الله
@MUSTHAFAPM-d6o
@MUSTHAFAPM-d6o 10 ай бұрын
Ya Rafeeq enna vili Arabilkku ishtamala 🙂
@devakarthikeyansuseela401
@devakarthikeyansuseela401 2 жыл бұрын
Mashkoor
@ArabicUni
@ArabicUni 2 жыл бұрын
👍
@siddiquekareechiyil4514
@siddiquekareechiyil4514 Жыл бұрын
👍
@zamindal283
@zamindal283 2 жыл бұрын
Police officere, mudeer ennu vilikkaamo
@ArabicUni
@ArabicUni 2 жыл бұрын
ഇല്ല.. മുദീർ മാനേജർ പതവിയാണ് 🥰
@shereefmoidu3510
@shereefmoidu3510 3 ай бұрын
താങ്കൾ Arabi യിൽ ജ്ഞാനമുള്ള ആളു തന്നെ. പക്ഷേ, വ്യക്തത വരേണ്ട ഒരുപാട് കാര്യങ്ങൾ താങ്കൾ വിട്ടു പോകുന്നു. (എനിക്ക് അറബി അറിയാം) പക്ഷേ ക്ലാസ് കേൾക്കുമ്പോൾ ഒരു clarity ഇല്ലാത്തത് പോലെ.
@nassernasser8362
@nassernasser8362 2 жыл бұрын
Please speak including meaning
@rahmanktk8398
@rahmanktk8398 2 жыл бұрын
Habeebthy ennu vilikumpol sradhikkanam
@Sadiqongallur
@Sadiqongallur Жыл бұрын
Why
@ansarsahi1
@ansarsahi1 2 жыл бұрын
അറബിക് യൂണിയുടെ ട്രാൻസിലേഷൻ കോഴ്സ് ഉണ്ടോ?
@meditation21minutes
@meditation21minutes 5 ай бұрын
Give respect and take , dont make much decoration
@shareefshah6997
@shareefshah6997 2 жыл бұрын
لوسمحت لوسمحتي egane vilikan patto
@ArabicUni
@ArabicUni 2 жыл бұрын
അത് excuse me എന്ന് പറയുന്ന രൂപയാണ്... വിളിക്കുന്നതല്ല 👍🏻🤝
@shareefshah6997
@shareefshah6997 2 жыл бұрын
Ok thanks ..
@rasheedparambat6913
@rasheedparambat6913 2 жыл бұрын
👌👌👌👌♥️♥️♥️
@nishadkunnummal
@nishadkunnummal Жыл бұрын
Bu Fathum, Bu Zainab എന്ന് അൽ ഹസ area കളിൽ വിളിക്കാറുണ്ട്
@abdusamad6206
@abdusamad6206 2 жыл бұрын
Good but ആമുഖം ഒന്ന് ചുരുക്കിയാൽ നന്ന്
@mohammedashique4304
@mohammedashique4304 2 жыл бұрын
🌹🌹
@ArabicUni
@ArabicUni 2 жыл бұрын
👍
@abuksa9465
@abuksa9465 2 жыл бұрын
😍😍😍
@jbmusics3513
@jbmusics3513 2 жыл бұрын
ya ahmed enne paranjallo
@muhammadrafi593
@muhammadrafi593 Жыл бұрын
വെറുപ്പിക്കുന്ന അറബി ആണെങ്കിൽ നമ്മൾ ഇങ്ങനെ വിളിക്കുക. കൽബ് ഇന്ത.. ഹറാമി
@shyju1087
@shyju1087 2 жыл бұрын
😘😘😘
@mypagesforu
@mypagesforu 2 жыл бұрын
Agulak എന്ന് വെച്ചാൽ എന്താണ്?
@ArabicUni
@ArabicUni 2 жыл бұрын
ഞാൻ ഒരു കാര്യം പറയട്ടെ
@rejisha-vt4ss
@rejisha-vt4ss 2 жыл бұрын
കുവൈറ്റ് അറബി ഒരുപാട് വ്യത്യാസം ഉണ്ടല്ലോ ഒരു വീഡിയോ ചെയ്യുമോ നിങ്ങളെ അറബി ഒന്നും മനസിലാകുന്നില്ല
@ArabicUni
@ArabicUni 2 жыл бұрын
Inshallah
@shareefpalachirmad2317
@shareefpalachirmad2317 2 жыл бұрын
🌹🌹🌹🌹🌹
@jasheerjazi7911
@jasheerjazi7911 2 жыл бұрын
👍💚
@muhammadrafi593
@muhammadrafi593 Жыл бұрын
നല്ല മനസ് ഉള്ള അറബികൾ ആയിരിക്കണം . അല്ലാദേ കാട്ട് അറബി ആണെങ്കിൽ തേൻ കൂട്ടി വിളിച്ചാലും . ഹറാമി എന്ന് ആണ് വുളിക്കുന്നദ്
@rahumanmrahuman5911
@rahumanmrahuman5911 Жыл бұрын
അബ്ല
@sahadsahad1248
@sahadsahad1248 2 жыл бұрын
ശുക്രൻ
@ArabicUni
@ArabicUni 2 жыл бұрын
Afvan
@mohd78652
@mohd78652 Жыл бұрын
Everything for business. Not for people 'prospirity
@ArabicUni
@ArabicUni Жыл бұрын
ഗൊച്ചു ഗള്ളൻ.. മനസ്സിലാക്കി കളഞ്ഞല്ലോ ഒറ്റയടിക്ക് 🥰
@sydjunaiskk1311
@sydjunaiskk1311 2 жыл бұрын
സൗദി യിൽ വ്യത്യാസം ഉണ്ടോ?
@ArabicUni
@ArabicUni 2 жыл бұрын
ഇല്ല
@haneefacm3017
@haneefacm3017 2 жыл бұрын
ആൺകുട്ടികളില്ലാത്തവർ പെൺ കുട്ടിയുടെ പേര് ചേർത്താ വിളിക്കൽ ,: എന്താ ഭായ് ,,'' അറിയാത്ത കാര്യം പറയല്ലിം
@ArabicUni
@ArabicUni 2 жыл бұрын
🫡🫡
@musthafap9046
@musthafap9046 2 жыл бұрын
രണ്ടു മാസത്തെ കോഴ്സ് എവിടെ ആണ്
@ArabicUni
@ArabicUni 2 жыл бұрын
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷൻ എടുക്കാൻ വേണ്ടിയും ബന്ധപ്പെടുക👇 +91 9048000807 📞🪀 wa.me/919048000807
@musthafa6719
@musthafa6719 2 жыл бұрын
ഉമ്മ എന്നാണൊ ഉമ്മി എന്നാണൊ
@ArabicUni
@ArabicUni 2 жыл бұрын
രണ്ടു രീതിയിലും ആവാം
@shiva-sw2cn
@shiva-sw2cn 3 ай бұрын
ഒരു കമ്പനിയിൽ ജോലി ചെയ്യന്നു. അപ്പോൾ നമ്മുടെ കഫീലിനെ എന്താ വിളിക്കുന്നെ
@ArabicUni
@ArabicUni 3 ай бұрын
Yaa ammee
@jabir.u4262
@jabir.u4262 2 жыл бұрын
വെള്ളപ്പൊക്കം ഉണ്ട് എങ്ങിനെ അറബിയിൽ പറയും
@Kannurvala
@Kannurvala 2 жыл бұрын
Foq al moya
@jabir.u4262
@jabir.u4262 2 жыл бұрын
ശുക്റൻ
@harisaa1587
@harisaa1587 2 жыл бұрын
فيضان
@harisaa1587
@harisaa1587 2 жыл бұрын
@@Kannurvala 🤣🤣
@ArabicUni
@ArabicUni 2 жыл бұрын
فيضان Faidh'aan എന്നാണ് പറയുക
@Abuabdillah9
@Abuabdillah9 2 жыл бұрын
കുട്ടികളെ സ്നേഹത്തോടെ വിളിക്കാൻ യാ ഇബ്നീ/ ബുനയ്യ/ഇബ്നതീ...ഇതല്ലേ നല്ലത്
@ArabicUni
@ArabicUni 2 жыл бұрын
അതെ
@raheesrennus1350
@raheesrennus1350 Жыл бұрын
അമ്മി അല്ലേ
@saifabdulla4999
@saifabdulla4999 2 жыл бұрын
No need . No need to satisfy Arabs
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН