അസ്സലാമു അലൈകും. എന്റെ ഇന്നത്തെ ചെറിയ പെരുന്നാൾ ഫുഡ് നിങ്ങൾ പരിചയ പെടുത്തിയ മധൂഹൂത് ഞാനും ഉണ്ടാക്കി. സൂപ്പർ ആയി. എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു
@Haris-jubi4 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റി പിന്നെ ഇത്ത ഉണ്ടാക്കുന്ന ഓരോ ഐറ്റംസും പലതും ഉണ്ടാക്കി നോക്കിയിട്ടുണ്ട് .എളുപ്പത്തിൽ പറഞ്ഞു മനസ്സിലാക്കി തരുവാനുള്ള ഒരു കഴിവ് ഇത്താക്ക് ഉണ്ട് 😀👍
Njanum thathnte recepy ellam try cheyum super 👍👌❤️
@Zubairwayanad Жыл бұрын
മദ്ഹൂത് ഇങ്ങിനെയല്ല
@irshadsufiyan3379 Жыл бұрын
Ithaatha undaakkunna oru vidham food njan undakkal und Yellam adipoli aaanu
@zuhairamali2124 Жыл бұрын
Nhan innale dinner n ith undakki. Nalla tasty aayrnu. Easy and less ingredients.. Dried lemon undayrnilla. Ath skip chythu. Ennit koodi taste super aayrnu😋😋😋😋
@usiyavu4 жыл бұрын
മള്ഹൂത് ഞാൻ പല പ്രാവശ്യം റിയാദിൽ നിന്ന് കഴിച്ചിട്ടുണ്ട്.. സൂപ്പർ ടേസ്റ്റാ.. ഭാര്യയൊട് പറഞ്ഞിട്ടുണ്ട് ഒന്ന് ഉണ്ടാക്കാൻ
@kannurkitchen68194 жыл бұрын
👍🤩🤩
@nifnif8423 жыл бұрын
ഞാൻ അറബിയൻ rice ഉണ്ടാക്കിയത് indea rice aayi😄👍
@hinahiba57094 жыл бұрын
Njan protta ഉണ്ടാക്കി nokitto... Pettenn തന്നെ ഉണ്ടാക്കി kayinju easy ആയിരുന്നു...
@ShilijaSafarАй бұрын
Njaan undaki nokki super ayirunnu
@user-sf3xy4cm5q Жыл бұрын
സൂപ്പർ ആണ് പെട്ടെന്ന് തന്നെ കഴിയും കുക്കിംഗ് ചെയ്യാൻ ഉണ്ടാക്കി കഴിഞ്ഞു നല്ല രസമുണ്ട് വൗ 👌
Kannur kitchen is an succeful experimnet channel for a new subscriber also for experinced cook. Awesome job congrtas dear for great mind to express the kitchen tips to public...
@sirajchelseastamfordbridge49584 жыл бұрын
അടിപൊളി itome ആണ് ഇത് ഒരുപാട് വട്ടം കഴിച്ചിട്ടുണ്ട് റിയാദ് ല്‍ exit 21 ല്‍ ഒരു ഷോപ്പ് ഉണ്ട് അവിടുന്ന് ആണ് കഴിച്ചതിൽ കിടു പിന്നെ ഞാനും ഇത് ഇടക്കിടക്ക് ഉണ്ടാക്കാറുണ്ട് കേട്ടോ 😎😎😎
@kannurkitchen68194 жыл бұрын
siraj Terry Aano 👍👍☺️☺️
@sirajchelseastamfordbridge49584 жыл бұрын
@@kannurkitchen6819 ഇതൊക്കെ എന്ത് 😎
@rjstory50884 жыл бұрын
ഇങ്ങള് ഉണ്ടാക്കുന്ന ഭക്ഷണം പോലെ നിങ്ങളെ വോയ്‌സും നല്ല സ്റ്റൈൽ ആണ് ട്ടൊ 😃👉🥰
@inshaallah69289 ай бұрын
Njaan undaakki nokki adipoliyaayirunnu😍👍
@ashiqn469 ай бұрын
Ithaa ..tried this recipe...good one👍
@rinufavas37503 жыл бұрын
Itha ee Arabic masala powder nu pakaram namukk kadayil ninn vangya kabsa spice mix add cheida madio..
@rajendranjv20863 жыл бұрын
വീഡിയോ കാണാതെ ലൈക് അടിച്ചിട്ടുണ്ട്....👍 ഡ്യൂട്ടി അണ്
സെല്ല റൈസ് ഗോൾഡൻ ആണോ വൈറ്റ് ആണോ എടുക്കേണ്ടത് plz reply
@mamdanumamdanu94104 жыл бұрын
Idu kabsa rice alle nalla white colour allatha long rice. Ano
@MOHAMMED-ro9jz3 жыл бұрын
Yes
@rajangeorge71634 жыл бұрын
👍. താങ്ക്സ്.
@hadooshadu31214 жыл бұрын
Nice
@kannurkitchen68194 жыл бұрын
Hadoos Hadu ☺️☺️
@abdulhugliyathali697413 күн бұрын
Arabic masala where
@najusworld42484 жыл бұрын
Kunafayude recipe kanikamo
@kannurkitchen68194 жыл бұрын
Kunhu Ahamed InshaAllah
@Muhammed-qe8ih4 жыл бұрын
Thank you
@faisalfaisalas5634 жыл бұрын
അസ്സലാമു അലൈക്കും ഞാനും ഉണ്ടാക്കാറുണ്ട് എന്റെ ഷോപ്പിന്റെ അടുത്ത് [സൗദി അറേബ്യ ] ഇതിന്റെ ഹോട്ടൽ ഉണ്ട് കുക്കറിൽ ആണ് വെക്കുന്നത് 40 മിനിറ്റ് കൊണ്ട് ത്തവും അവർ അതിൽ അജിനോ മുട്ട ചേർക്കുന്നുണ്ട് ഒരു തവണ കഴിച്ചാൽ വീണ്ടും വീണ്ടും വന്ന് കഴിക്കും ഞാൻ പരാമാവധി മലയാളികളോട് പറയും സ്ഥിരം വന്ന് കഴിക്കരുത് എന്ന് അജിനോ മുട്ട ചേർക്കുന്നത് കൊണ്ട്
@abidak37974 жыл бұрын
😄😄
@anonymous-wp1pd7 ай бұрын
MSG kazhichaal enthaa kuzhappam?
@jamsros58315 ай бұрын
MSG kazhikam brother
@ന്യായാധിപൻ3 ай бұрын
എന്റെ പൊന്നു സുഹൃത്തേഅജീന മോട്ടോ ചേർക്കുന്നതിന് കൊണ്ട് ഒരു കുഴപ്പവുമില്ല നാട്ടുകാര് പറഞ്ഞു ഉണ്ടാക്കുന്നതാണ്. ടൊമാറ്റോയും ഉപ്പും കൂടെ ചേർത്ത് സോട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്നതിന്റെ കൂട്ടത്തിൽ അല്പം വിനാഗിരി ചേർത്താൽ അജീന മൊട്ട ആയി... യൂറോപ്യൻ രീതിയിലുള്ള ഫുഡ്കൾ ചെയ്യുന്ന ഷെപ്പന്മാർ ഉണ്ട് മലയാളികൾ അവരോട് ചോദിച്ചാൽ പറഞ്ഞുതരാം
@juicehut9306Ай бұрын
Ajina moto no side effect
@jn2761 Жыл бұрын
5 cup sella rice 7.5 cup water alle ithil eduthey Appo chicken verunna water kurechu undavule…