അറബികളുടെ തെറി വിളി കേട്ടിട്ടുണ്ടോ ? ഇങ്ങനെയായിരിക്കും.😥

  Рет қаралды 144,929

Arabic Uni

Arabic Uni

Күн бұрын

Пікірлер: 154
@ArabicUni
@ArabicUni 2 жыл бұрын
ജോയിൻ ചെയ്യൂ ARABIC UNI യുടെ സൂം - വാട്സാപ്പ് കോഴ്സിലേക്ക്... എല്ലാ ആഴ്ചകളിലും പുതിയ ബാച്ചുകൾ... ADMISSON എടുക്കുവാനായി താഴെ നമ്പറിൽ ബന്ധപ്പെടൂ / ലിങ്കിൽ ക്ലിക്ക് ചെയ്യൂ ...👇👇👇 📞 +91 9048000807 wa.me/919048000807
@jaleelcoorg5968
@jaleelcoorg5968 7 ай бұрын
😊😱9🤣🤣🤣🤣
@maslam1640
@maslam1640 2 жыл бұрын
ഗൾഫിൽ ചെന്നാൽ ആദ്യം പഠിക്കുന്ന വാക്കുകൾ 😍
@AG-jm8ez
@AG-jm8ez 2 жыл бұрын
ഒട്ടുമുക്കാലും അറബികളും മസിരികളും ദേഷ്യപെട്ടും കൂടുതൽ ഇണങ്ങിയാലും ഈ മാതിരി തെറികൾ വിളിക്കും കൽബ് ഹായവാൻ മുക് മാഫി മജുനൂൺ etc ഇവകൾ വിളിക്കുമ്പോൾ തിരിച്ചു അബു ഹയ്‌വാൻ അബുകൽബ് എന്നും മറ്റും തിരിച്ചു ബഹുമാനത്തോടെ കൂടി വിളിച്ചാൽ കുറച്ചു തെറി വിളികൾ കുറഞ്ഞു കിട്ടും പിന്നെ കൂടുതൽ ആയിട്ട് ക്യാഷ് കൌണ്ടർ സെയിൽസ് അങ്ങനെ കൂടുതൽ അറബി അറിയാവുന്നവർ തമ്മിൽ ആണ് എങ്കിൽ അവിടെ അടിപിടി ഉന്തും തള്ളും ഉറപ്പാണ് വലിയ അറബി ഭാഷാ പരിചയം ഇല്ലാ എങ്കിൽ കുറച്ചു സമാധാനത്തോട് കൂടി ജോലി ചെയ്തു വരാം
@thrisurkerala2605
@thrisurkerala2605 2 жыл бұрын
യാ,, മാഷേ,,, ഇതുതന്നെയാണ് നമ്മൾ മലയാളത്തിൽ ദേഷ്യം വരുമ്പോൾ മറ്റുള്ളവരെ പറയുന്നത്, ഇതൊന്നും തെറിയല്ല,. ശെരിയായ തെറി മറ്റുള്ളവരെ പറയാൻ പാടില്ലാത്ത തെറികൾ നമ്മൾ മലയാളികൾ മറ്റുള്ളവരെ വിളിക്കുന്നു.
@saidhalavikk9677
@saidhalavikk9677 2 жыл бұрын
യാ.. അക്റ് ബേയ്ത്. എന്നതും അനാവശ്യമല്ലേ..ഇദൊക്കെകേൾക്കുകയും സഹിക്കുകയും ചെയ്താണ് ഓരോമലയാളി യും 10,ഉം 20, വർഷംകഴിച്ചുകൂട്ടുന്നത് .ഇതിന്റെയൊക്കെ. അർത്ഥം മനസിലാകാദിരിക്കുന്ന ദല്ലേ. നല്ലത് മനസിലാആവുകയും പ്രതികരിക്കുകയും ചെയ്തൽ അവന്റെകാര്യം. സ്വാ. ഹാ...
@abdulrahmanvaabdalrahmanva2748
@abdulrahmanvaabdalrahmanva2748 2 жыл бұрын
26 വർഷത്തെ അബുദാബി ജീവിതം ... ഈ വീഡിയോയുമായി ബന്ധപ്പെടുത്തിയപ്പോൾ ഒക്കെ സ്വഭാവികം.
@preethiukrajubahi9933
@preethiukrajubahi9933 2 жыл бұрын
Understood very well thank you sir ♥️♥️👍💯
@nazeerkandathil3911
@nazeerkandathil3911 2 жыл бұрын
അറബികളുടെ സർവ്വസാധാരണമായ ചീത്തവിളികൾ . പ്രാദേശികമായി അല്ലറ ചില്ലറ വ്യത്യാസങ്ങളുണ്ടാവാം. ഉപകാരപ്രദം ഈ ക്ലാസ്
@ahammedk8405
@ahammedk8405 2 жыл бұрын
അവർ ചീത്ത വിളിക്കുന്നതിന്റെ അർത്ഥം മനസ്സിലാക്കി തിരിച്ചു വിളിക്കാൻ പ്രോത്സാഹിപ്പിക്കണ്ട. അവർ എന്തെങ്കിലും വിളിച്ചോട്ടെ നമുക്കാവശ്യം അവരുടെ കാഷാ. അവർ എന്ത് വിളിച്ചാലും നമ്മൾ ചിരിക്കാൻ പഠിക്കുക. അങ്ങിനെയാണ് എല്ലാ ഗൾഫുകാരും നാട്ടിൽ ബംഗ്ലാവുകളും എസ്റ്റേറ്റുകളും ഉണ്ടാക്കുന്നത്. ഇത് കേട്ടു അവരെ തെറി വിളിച്ചാൽ ഒന്നാം ക്ലാസ്സിൽ തോറ്റ് വീട്ടിൽ വന്നിരിക്കേണ്ടി വരും നാട്ടിൽ പണിയില്ല എന്നോർക്കുക 😄
@hamidkp4484
@hamidkp4484 5 ай бұрын
മനസ്സിൽ പുളിച്ച തെറി അറബിക് 5 തലമുറ ക്ക് ഉള്ളത് കൃത്യമായി കൊടുക്കൽ. ഉണ്ട് ഇനിയും കൊടുക്കാൻ
@applemedia5413
@applemedia5413 2 жыл бұрын
Gavvaath ഗവാത് എന്നതിന്റെ അർത്ഥം എന്താണ് Sir
@kuttapy100
@kuttapy100 8 ай бұрын
What is the meaning of.. Ya soosa
@kuttannp5554
@kuttannp5554 2 жыл бұрын
വളരെ ഉപകാരം..4 വർഷം ആയി ഒരു വീട്ടിൽ ജോലി ചെയ്യുന്നു.. ഇത്രയും മോശം വീട് എന്റെ ഗൾഫ് ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.. ഇന്നലെ നാട്ടിൽ എത്തി.. ഞാൻ തേടി നടന്ന വാക്കുകൾ.. ഇനി വിളിച്ചു 2 വാക്ക് പറയണം.. വലിയ ഉപകാരം..
@ArabicUni
@ArabicUni 2 жыл бұрын
അയ്യോ അത്തരത്തിൽ ഇവയെ ഉപയോഗിക്കാനല്ല അറിയാതെ പോലും ഉപയോഗിക്കാതിരിക്കാനാണ് ഇതിനെ പരിചയപെടുത്തിയത്... തെറി വാക്കുകൾ ഉപയോഗിക്കുക എന്നത് ഒരു നല്ല രീതി അല്ലല്ലോ...അത് കൊണ്ട് കിട്ടുന്ന മനസ്സിന്റെ സമാദാനം ഒരു നിമിഷത്തേക്കുള്ളതാണ്... ചിലപ്പോയൊക്കെ അക്രമിച്ചവരോട് ക്ഷമയോടെ പ്രതികരിക്കാതിരിക്കുന്നത് അഭിമാനകരമാണ്.
@kuttannp5554
@kuttannp5554 2 жыл бұрын
@@ArabicUni ഞാൻ സൗദിയിൽ ജോലി എടുത്തിട്ടുണ്ട്.. Quther പോയിട്ടുണ്ട്.. അവസാനം ആയി പോയത് കുവൈറ്റിൽ ആണ് അതും ഹൌസ് ഡ്രൈവർ ആയി.. എന്റെ ഗൾഫ് ജീവിതത്തിൽ എത്രയ്യ്മ് മോശം ആയ വീട് ഞാൻ കണ്ടിട്ടില്ല..നല്ല റൂം ഇല്ല വീടിന്റെ മുകളിൽ ഷീറ്റ് റൂം ഉറങ്ങാൻ കട്ടിൽ കിടക്ക ഇല്ല. ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് ഇല്ല.. സാധനം വാങ്ങാൻ car തരില്ല..സുഖമില്ലാത്ത അവസ്ഥ വന്നപ്പോ പോലും.. ഹോസ്പിറ്റലിൽ കൊണ്ട് പോകനോ ഒരു ആംബുലൻസ് വിളിക്കാൻ പോലും ഇവർ നോക്കിയില്ല.. എന്റെ അച്ഛൻ മരിച്ച സമയത്തു.. ഞാൻ അവിടെ ആണ് നാട്ടിൽ പോകാൻ പണം തന്നില്ല.. അവസാനം അവിടെ ഷോപ്പിൽ കേറി പിച്ച തെണ്ടി ആണ് ഞാൻ നാട്ടിലേക്കു കേറി പോയത്.. ആ സമയത്തു എന്റെ കണ്ണുകൾ നിറഞ്ഞത്.. ജീവിതത്തിൽ കരഞ്ഞു പോയത് അന്നാണ്.. അങ്ങനെ ഉള്ള ഇവരെ അമ്മക്ക് വിളിച്ചാൽ പടച്ച തമ്പുരാൻ പൊറുത്തു മാപ്പ് തരും..
@ashraf.k.3020
@ashraf.k.3020 Жыл бұрын
ഇതോകെവിളിച്ചിട് പിന്നെ അങ്ങോട്ട്‌ പോകേണ്ടി വരില്ല പിന്നെ വേറെ ജോലിനോക്കുന്നതാ നല്ലദ്
@unnirajan594
@unnirajan594 2 жыл бұрын
Wish u all the best.best guidance
@bhbdcdbh497
@bhbdcdbh497 2 жыл бұрын
എൻറെ കഫീല് ഫുൾടൈം റോഡിലൂടെ വണ്ടിയോടിച്ച് തെറിയും പറഞ്ഞു നടക്കുന്ന സുഖല്ല അതുകൊണ്ട് എനിക്ക് തെറി പഠിച്ചിഞ്ഞിട്ടുണ്ട് റോഡിൽ മുമ്പിലൂടെ പോകുന്ന ഡ്രൈവർമാരെ തെറിവിളിക്കും റോഡിൽ വണ്ടി സ്ലോ ചെയ്താലും റോഡിലൂടെ മൊബൈലിൽ നോക്കി മെല്ലെ വണ്ടിയോടിച്ചാലും ഒക്കെ തെറി പറയുന്ന ഒരു സുഖമില്ലാത്ത ആളാണ് ഒരു തസ്ബീഹ് മാലയും ഉണ്ടാവും കയ്യിൽ
@gmediamalayalam135
@gmediamalayalam135 Жыл бұрын
"എൻറെ കഫീലിന്റെ ഭാര്യ ഓട്ടത്തിൽ വഴിതെറ്റിയപ്പോൾ വണ്ടിക്കകത്തിരുന്നു കൊണ്ട് എന്നെ അവർ "യാ ഹയവാൻ' എന്നു വിളിച്ചു പക്ഷേ അവർ വിചാരിച്ചു എനിക്ക് അറബി മീനിങ് അറിയില്ല എന്ന്. കുറെ സമയം കഴിഞ്ഞ് ഞാൻ അവരോട് പറഞ്ഞു. നിങ്ങൾ എന്നെ എന്തിനാണ് "ഹയവാൻ' എന്ന് വിളിച്ചത് നിങ്ങളുടെ കുഴപ്പം കൊണ്ടാണ് വഴി തെറ്റിയത്. അതുകൊണ്ട് നിങ്ങൾ 'രണ്ട് റക്അത്ത് സുന്നത്ത് ' നിസ്കരിക്കണം എന്നു ഞാൻ പറഞ്ഞു. ഉടനെ അവർ എന്നോട് തർക്കിച്ചു എന്നിട്ട് അവർ പറയുകയാണ് ഞാൻ പറഞ്ഞത് ഹയ്യാത്ത് (തയ്യൽ) എന്നാണ് പറഞ്ഞത് അവർ വീണ്ടും തർക്കിച്ചു. സത്യത്തിൽ അവർ വിളിച്ചത് "ഹയവാൻ' എന്ന് തന്നെയാണ് അതുകൊണ്ട് മീനിങ് അറിയാമെങ്കിൽ തിരിച്ചു ചോദിക്കണം ഇല്ലെങ്കിൽ അവർ വീണ്ടും നമ്മളെ ചീത്ത വിളിച്ചു കൊണ്ടിരിക്കും.
@faisala5018
@faisala5018 2 жыл бұрын
നമ്മൾ ഗെൽഫിൾ ആയിരുന്നപ്പോൾ അറബി പഠിക്കാൻ ഇങ്ങനെ ഒരു ബാഗിയേം ബാഗിയം കിട്ടില്ല ഇപ്പോൾ എന്ത് ഭാഗ്യം ആണ്
@ArabicUni
@ArabicUni 2 жыл бұрын
👍
@remisami721
@remisami721 2 жыл бұрын
Thanks you very much 🥰
@ArabicUni
@ArabicUni 2 жыл бұрын
👍
@broadband4016
@broadband4016 2 жыл бұрын
പറഞ്ഞത് നന്നായി അടുത്ത് തന്നെ അവിടെ അറബിയുടെ കമ്പനിയിൽ ജോലിക്കു പോകുന്നുണ്ട്.
@ahammedk8405
@ahammedk8405 2 жыл бұрын
അവരെ തിരിച്ചു വിളിക്കാൻ നിൽക്കണ്ട അടി ഉറപ്പാ അവരുടെ വിചാരം ഭൂമിയിൽ ഏറ്റവും പരിശുദ്ധർ അവരാണെന്നാ
@mujeebrahman3436
@mujeebrahman3436 2 жыл бұрын
Assalamu alaikum gouravathil enthina parayunnath engine parayam. Samadanathil prayooo pls translate arabi
@remisami721
@remisami721 2 жыл бұрын
Engane allathe pinne enganeyaa
@lobukmcherian7312
@lobukmcherian7312 2 жыл бұрын
ഇത് അവർക്ക് പറഞ്ഞു കൊടുക്കണം നമ്മളോട് പറഞ്ഞിട്ട് ആരെയും വിളിക്കാൻ പാടില്ല എന്ന് പോലും
@kunjayinummerkoya3600
@kunjayinummerkoya3600 2 жыл бұрын
9
@HaneefaAlingal-yf8tb
@HaneefaAlingal-yf8tb 5 ай бұрын
മാഷ്ഡോസ്കൂടിയതുംകൂടുതൽവിളിക്കുന്നതുംഒഴിവാക്കി
@shahulhameed-zk4br
@shahulhameed-zk4br 2 жыл бұрын
ഉസ്താദ് ഞാനും 37 വർഷം പ്രവാസിയായിരുന്നു താങ്കൾ ആദ്യം പറഞ്ഞ വേർഡുകൾ ഒരു അറബിയിൽ നിന്നും ഞാൻ കേട്ടിട്ടില്ല എന്നാൽ രണ്ടാമത് പറഞ്ഞ വാക്കുകൾ കേട്ടിട്ടുണ്ട് യാ ഖൽബി humar എന്നുള്ള വാക്ക്
@kmismail3937
@kmismail3937 2 жыл бұрын
നൊണ പറയല്ലേ Shahu ലേ...!
@abuziyadabuziy7944
@abuziyadabuziy7944 2 жыл бұрын
താങ്കൾ ഒറിജിനൽ അറിബികളെ കണ്ടിട്ടുണ്ടാവില്ല
@muhammadhalimuhammadhali2865
@muhammadhalimuhammadhali2865 2 жыл бұрын
@@abuziyadabuziy7944 . . ..
@shyjuputhukudi4171
@shyjuputhukudi4171 2 жыл бұрын
കുവൈറ്റിൽ ഏതു സമയത്താണ് ക്ലാസ്സ്‌ sir
@ArabicUni
@ArabicUni 2 жыл бұрын
സാർ ക്ലാസ്സ്‌ സമയങ്ങൾക്കും കൂടുതൽ അറിയാനും 9048000807 എന്ന നമ്പറിൽ ബന്ധപെടുക
@indian9178
@indian9178 11 ай бұрын
എന്തായാലും നമ്മുടെ മലയാളികളുടെ അടുത്ത് എത്തുകയില്ല.😂😂😂
@jvjkjk8086
@jvjkjk8086 2 жыл бұрын
എന്താ ഈ വാക്കുകളൊക്കെ മലയാളികൾ ആദ്യമായിട്ടാണ് കേൾക്കുന്നത്
@hafeesmuhammed3968
@hafeesmuhammed3968 2 жыл бұрын
മാഷിന്റെ ശബ്ദം ലാലു അലക്സിന്റേതു പോലുണ്ട്
@uvkabdullauv3305
@uvkabdullauv3305 2 жыл бұрын
മനുഷ്യർക്ക് ഉപകാരപ്പെടുന്ന വല്ല വിഷയവും പറയു ഭായീ
@ArabicUni
@ArabicUni 2 жыл бұрын
ഉപകാരം ഉള്ളത് കൊണ്ട് ചെയ്തതാണ്..😊
@HM-jcjjfjf4567
@HM-jcjjfjf4567 2 жыл бұрын
ഇബ്നു മൻയൂക് എന്നും കേൾക്കാറുണ്ട്..
@abuziyadabuziy7944
@abuziyadabuziy7944 2 жыл бұрын
മനിയൂക് എന്നാൽ സുവർഗ രതി ക്കാരൻ (കുണ്ടൻ )എന്നാണ്
@baashbasheer9631
@baashbasheer9631 5 ай бұрын
LAHANATHALLAH ENUM PARAYUM SHAPIKAPETAVANE ENU
@remyanair6287
@remyanair6287 2 жыл бұрын
👍👍👍👍👍
@ArabicUni
@ArabicUni 2 жыл бұрын
Thank You for your valuable feedback Join now our whatsapp zoom course With help of personal trainers Contact now wa.me/919048000807
@jaferali-nh9rn
@jaferali-nh9rn 3 ай бұрын
യാ മൂക് മാഫി എന്നാൽ ബുദ്ധി ഇല്ലാത്തവനെ എന്ന് സൗദികൾ വിളിക്കും
@shyju1087
@shyju1087 2 жыл бұрын
Super class💖
@user-do8yq6kh8f
@user-do8yq6kh8f 2 жыл бұрын
കുവൈറ്റിൽ ബദു ഏരിയയിൽ 12വർഷത്തോളം പണിയെടുത്ത എന്നോടാ 😆😆😆
@adulrouf6715
@adulrouf6715 2 жыл бұрын
👍
@ArabicUni
@ArabicUni 2 жыл бұрын
Thank You for your valuable feedback Join now our whatsapp zoom course With help of personal trainers Contact now wa.me/919048000807
@gamedevelopment7531
@gamedevelopment7531 2 жыл бұрын
Hamk enthainta meaning enthanu
@ArabicUni
@ArabicUni 2 жыл бұрын
മണ്ടൻ
@gmediamalayalam135
@gmediamalayalam135 Жыл бұрын
"യാ ഹയവാൻ അതു പറഞ്ഞില്ല.
@veekay4584
@veekay4584 2 жыл бұрын
I love your daughter എന്ന് അറബിയിൽ അറബാബ്നോട് എങ്ങിനെയാ പറയാ മാഷേ?
@ArabicUni
@ArabicUni 2 жыл бұрын
أنا أحب بنتك അന ഉഹിബ്ബ് ബിൻതക് ശൈഖ്
@veekay4584
@veekay4584 2 жыл бұрын
@@ArabicUni Thank you 😀❤️
@noorjahankallangodan6709
@noorjahankallangodan6709 2 жыл бұрын
പെട്ടെന്ന് പോയി പറയല്ലേ . ഇത് കേട്ട് കഴിഞ്ഞാൽ അറബി പറയാനിടയുള്ളതും മറുപടിയും ചോദിച്ചു മനസ്സിലാക്കിയിട്ട് പറഞ്ഞാൽ മതി.
@kaliyoor
@kaliyoor 2 жыл бұрын
Free Arabic course aano
@azeezka4031
@azeezka4031 2 жыл бұрын
Njan ente arabiye kaanatte...
@jasheerjazi7911
@jasheerjazi7911 2 жыл бұрын
💚💚👍
@ArabicUni
@ArabicUni 2 жыл бұрын
Thank You for your valuable feedback Join now our whatsapp zoom course With help of personal trainers Contact now wa.me/919048000807
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 жыл бұрын
👍👍
@ArabicUni
@ArabicUni 2 жыл бұрын
Thank You for your valuable feedback Join now our whatsapp zoom course With help of personal trainers Contact now wa.me/919048000807
@HM-jcjjfjf4567
@HM-jcjjfjf4567 2 жыл бұрын
ഈ മിസ്രികളാണ് ഇതിന്റെ ആശാൻ മാർ. എന്നാ എനിക്ക് തോന്നുന്നത്
@raheemk2003
@raheemk2003 2 жыл бұрын
യാ, ഖവ്വാദ്, എന്നാണ് കുവൈറ്റികൾ കൂടുതൽ സ്നേഹത്തോടെ, ദേശ്യത്തോടേയും വിളിക്കാറ്,, എന്താണ്, സാർ,
@shamsuak5035
@shamsuak5035 2 жыл бұрын
👌👌👌🌹🌹🌹
@sharifbaachas2653
@sharifbaachas2653 2 жыл бұрын
Theri vilikkunna maanyanmaaro?
@ArabicUni
@ArabicUni 2 жыл бұрын
😅
@sislysiro
@sislysiro 2 жыл бұрын
യാ മല്ലൂസ്
@shamsudheenckassalamualaik8584
@shamsudheenckassalamualaik8584 2 жыл бұрын
Hello dear thanks
@ArabicUni
@ArabicUni 2 жыл бұрын
Welcome
@Usmanmolapparamb
@Usmanmolapparamb 2 жыл бұрын
ഞാൻ ഒരു കടയിൽ ജോലി ചെയ്തിരുന്നു അപ്പോൾ അവിടെ ഒരു അറബി ദിവസവും രാവിലെ വരും അയാർ അസ്സലാമു അലൈകും എന്ന് പറയുന്നതിന് പകരം സ മാ ത് അലൈക്കും എന്ന് പറയും ആരും സലാം മടക്കാറില്ല. അതിൻ്റെ അർത്ഥം ഇതു വരെ എന്നിക്കു മനസ്സിലായിട്ടില്ല
@zainmonzain9541
@zainmonzain9541 Жыл бұрын
സംസാരത്തിൽ കൊഞ്ഞ് ഉണ്ടാകും 😊
@fayisfayis4390
@fayisfayis4390 2 жыл бұрын
Yeniku.mappu taruka yengane parayum
@ArabicUni
@ArabicUni 2 жыл бұрын
سامحني
@hmc5447
@hmc5447 2 жыл бұрын
💞💞🤲💞
@eanazarpaikkaterakkuth7124
@eanazarpaikkaterakkuth7124 4 ай бұрын
ഗബിغبي،കിളിപോച്ച്ക്ക്,ഇന്കളാ..ലഅന അബൂക്,ഇതൊക്കെ സാധാരണ കേൾക്കുന്നത്
@shahulhameed-zk4br
@shahulhameed-zk4br 2 жыл бұрын
ഇബ്നു കൽബ് എന്ന കൂടുതൽ വിളിക്കുന്നത് മിസ്രികൾ തമ്മിലാണ്
@GAMINGWITHAGENTff
@GAMINGWITHAGENTff 2 жыл бұрын
Njnum dubai pokan ulla plan aanu ethayalum ee video kandappol kurechokke manassilayi
@lissymathew8814
@lissymathew8814 2 жыл бұрын
യാ മല്ലൂ എന്ന് വിളിച്ചാൽ തെറിയാ അല്ലേ
@ArabicUni
@ArabicUni 2 жыл бұрын
Ya mal'oon
@zubairakpm8422
@zubairakpm8422 2 жыл бұрын
ഇടക് ഇടക്ക് അറബിയിൽ എങ്ങനെ പറയും
@noufalnoufal8521
@noufalnoufal8521 2 жыл бұрын
ബൈന ബൈന (bithween )
@muhammadmuthu7301
@muhammadmuthu7301 2 жыл бұрын
Marra
@noufalnoufal8521
@noufalnoufal8521 2 жыл бұрын
@@muhammadmuthu7301 maraa.. (പ്രാവശ്യം )
@limshid3141
@limshid3141 2 жыл бұрын
@@noufalnoufal8521 IDAYIL AANU NINGHAL PARANNATHINTE MEANING
@shafeeqnas4428
@shafeeqnas4428 2 жыл бұрын
അഹ് യാനൻ
@zakeerhussain3816
@zakeerhussain3816 2 жыл бұрын
അറബികൾ പരസ്പരം കുട്ടികൾക്കിട്യിലും യുവാക്കൾക്കിടയിലും പ്രെത്യേകിച്ച്‌ സ്ത്രീകൾ തന്റെ മക്കളെ ചില സമയത്ത്‌ ദേഷ്യത്തോടെയും ചില സമയത്ത്‌ വാത്സല്യത്തോടെയും സാധാരണ ഗതിയിൽ യാ ഹയ്‌വാൻ എന്ന് വിളിക്കാറുണ്ട്‌ ഭാഷാർത്ഥത്തിനപ്പുറം അത്‌ ഏത്‌ കാറ്റഗറിയിൽ പെടും എന്ന് ഒന്ന് വിശദീകരിക്കാമോ.
@ArabicUni
@ArabicUni 2 жыл бұрын
Inshallah
@Fighter2023-d3t
@Fighter2023-d3t 2 жыл бұрын
മൃഗം
@AbdulMajeed-jp4vn
@AbdulMajeed-jp4vn 2 жыл бұрын
ഒരു മിസ്രി ഉണ്ടാർന്നു അവൻ സംസാരിക്കുന്നത് യാഹംദി യാമന്തി യാചന്തി
@shibugeorge1541
@shibugeorge1541 2 жыл бұрын
Ye cut chytaal artham kittum
@sarasadiq9470
@sarasadiq9470 2 жыл бұрын
പെട്രോൾ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൻ അറബികൾ ഇവിടെ കൂലിപ്പണി ചെയ്തേ നേ🤪🤪🤪🤪🤪🤪🤪
@basheerekkaithakal99
@basheerekkaithakal99 2 жыл бұрын
🤪
@sarasadiq9470
@sarasadiq9470 2 жыл бұрын
@@basheerekkaithakal99 പെട്രോൾ കണ്ടെത്തും മുമ്പ് അറബികൾ കേരളത്തിൽ കൂലിവേല ചെയ്തിരുന്നു .. പഴയ ഉപ്പുപ്പമാരോട് തിരക്കു
@babu3876
@babu3876 Жыл бұрын
പെട്രോൾ കണ്ട് പിടിക്കുന്നതിന് മുന്നേ അവർ കച്ചവടത്തിന് വന്നിട്ടുണ്ട്
@muhammedafsal2546
@muhammedafsal2546 2 жыл бұрын
കർബൂത്ത്... എന്നാലോ
@yousufnp3834
@yousufnp3834 2 жыл бұрын
കാർ കൊണ്ട് നിർത്തുന്ന സ്ഥലത്തിന് പറയുന്ന പേർ കർ ബൂത്ത്
@shahulhameed-zk4br
@shahulhameed-zk4br 2 жыл бұрын
യാ വസക് എന്നും ഉള്ള വാക്കുകൾ ഈജിപ്ഷ്യസ്‌ ഉപയോഗിക്കും ഒരു അറബി സ്കൂളിൽ ഉസ്താദുമാർ ഇതുപോലെയുള്ള വാക്കുകൾ ഉപയോഗിക്കുന്നുണ്ട് 37 വർഷം ഞാൻ സ്കൂളിൽ ജോലി ചെയ്തിരുന്നു ദമാമിൽ സ്കൂളിന്റെ പേര് മദ്രസ ത്തിൽ റൗദാ ആൽ ഹദീസ എന്നാണ് എന്നാൽ സൗദി അറബികളുടെ വായിൽ നിന്നും ഇതുപോലുള്ള വാക്കുകൾ വളരെ ചുരുക്കമേ വരാറുള്ളൂ
@nishad9888
@nishad9888 2 жыл бұрын
സൗദികളും പറയും
@abuziyadabuziy7944
@abuziyadabuziy7944 2 жыл бұрын
വാസക് എന്നാൽ വൃത്തി ഇല്ലാതവന് എന്നാണ്
@HaneefaAlingal-yf8tb
@HaneefaAlingal-yf8tb 5 ай бұрын
മാലിനൃം​@@abuziyadabuziy7944
@muhammedsajeer9075
@muhammedsajeer9075 2 жыл бұрын
shermoth
@naifuachu8973
@naifuachu8973 2 жыл бұрын
Ya hasheem. Abu saiyya. Thakaan. Enthanu
@abubakarasanar1189
@abubakarasanar1189 2 жыл бұрын
ഹറാം അലൈക്കും ഹറാം അലൈക്കും .എന്നതിന്റെ മലയാളം
@ArabicUni
@ArabicUni 2 жыл бұрын
പറയാൻ പാടില്ലാത്തത്. ചെയ്യാൻ പാടില്ലാത്തത്
@haneefatk619
@haneefatk619 2 жыл бұрын
കുള്ളത്തി കുള്ളൻ ഇതിന്ടെ അറബി വാക്ക് പറയുമോ
@KLndm
@KLndm 2 жыл бұрын
@@uvaisulfarisfaris9492 froutsinte per karas
@uvaisulfarisfaris9492
@uvaisulfarisfaris9492 2 жыл бұрын
قزم
@ArabicUni
@ArabicUni 2 жыл бұрын
قصير ودبة
@haneefatk619
@haneefatk619 2 жыл бұрын
@@ArabicUni thank you sir
@salmanfaris7419
@salmanfaris7419 8 ай бұрын
Aii
@sahadkzpsha4583
@sahadkzpsha4583 2 жыл бұрын
മസ്‌ലൻ?
@akdr8496
@akdr8496 2 жыл бұрын
മര്യാദക്ക് അന്തസ്സ് ശൈതാൻ മൂഖ് മാഫി സറത്താൻ എന്നിവയൊക്കെ എന്താണ് ്് ഗറാഅ മസ്ഗറ എന്നിവ സൗദിയിൽ പറയൂംഉപയോഗിക്കാനല്ല അറിഞ്ഞിരിക്കാൻ വേണ്ടി
@abuziyadabuziy7944
@abuziyadabuziy7944 2 жыл бұрын
സരത്താൻ എന്നാൽ ക്യാൻസർ എന്നാണ്
@ak-sz7pi
@ak-sz7pi 2 жыл бұрын
.saudikal kooduthal upayokikumوسخ
@abuziyadabuziy7944
@abuziyadabuziy7944 2 жыл бұрын
വൃത്തി ഇല്ലാത്തവൻ എന്നാണ്
@pramodPramod-gj7gd
@pramodPramod-gj7gd 2 жыл бұрын
ഇന്ത്യക്കാരെ വിളിക്കും പാക്കിസ്ഥാനകരെ വിളിച്ചാൽ വിവരം അപ്പോൾ തന്നെ അറിയും ഇന്ത്യക്കാരെ വിളിച്ചു വിളിച്ചു കൊറേ കഴിയുമ്പോൾ വിളിച്ച അറബി നെ യതീമാക്കി യിട്ടുണ്ടാവും പ്രെത്യകിച്ചും കേരളക്കാർ 😄😄😄😄😄
@KLndm
@KLndm 2 жыл бұрын
Curuct
@ArabicUni
@ArabicUni 2 жыл бұрын
എല്ലാവരും ഒരുപോലെ അല്ലല്ലോ
@underworld7496
@underworld7496 2 жыл бұрын
ഉറപ്പല്ലേ.... മലയാളി അവസരം പാർത്ത് എല്ലാം സഹിക്കും 😂😂😂
@sudhakarannair8929
@sudhakarannair8929 2 жыл бұрын
കിതുബ്. എന്നാൽ കള്ളം. കള്ളൻ. എന്നല്ലേ
@ArabicUni
@ArabicUni 2 жыл бұрын
Kidb
@amithmmmamithmmm6415
@amithmmmamithmmm6415 9 ай бұрын
ഗൻസിർ 🤣🤣🤣🤣
@zain5455
@zain5455 2 жыл бұрын
ഒരു പ്രയോചനം ഇല്ലാത്ത വർത്താനം. പ്രയോചനം ചെയ്യുന്ന വല്ലതും പറ
@mubarisomr6809
@mubarisomr6809 2 жыл бұрын
kaandu
@noufalnoufal8521
@noufalnoufal8521 2 жыл бұрын
ചില അറബികൾ യാ ഗവാദ് (കോവർ കഴുതേ )..😆 കനീസ് (കുരങ്ങാ )😆.. എന്നൊക്കെ വിളിക്കുന്നത് കേട്ടിട്ടുണ്ട്
@mohandaspkd3745
@mohandaspkd3745 2 жыл бұрын
കനീസ് എന്ന് പറഞ്ഞാൽ തെമ്മാടി എന്നൊക്കെയല്ലേ അർത്ഥം വരുന്നത് ഞാൻ അങ്ങിനെയാണ് എന്നാണ് ധരിച്ചിരുന്നത്. അതുപോലെ കുരങ്ങനെ കിർദ് എന്നും,
@m.g.pillai6242
@m.g.pillai6242 2 жыл бұрын
ശപിക്കപ്പെട്ടവർ, നരകത്തിൽ പോകാനുള്ളവർ എന്ന അർത്ഥത്തിൽ പ്രവാചകൻ ആവിശ്വാസികളെയും വിഗ്രഹആരാധകരെയും "കുരങ്ങൻ" " പന്നി " എന്നൊക്കെ വിളിക്കുമായിരുന്നു.
@noufalnoufal8521
@noufalnoufal8521 2 жыл бұрын
@@m.g.pillai6242 🚩 ശാഖയിൽ പോയി അവിടെ ഉള്ള ഖുർആൻ തഫ്സീർ നോക്കിയാൽ അങ്ങനെ ഒക്കെ ഉള്ള വ്യാഖ്യാനമേ കിട്ടൂ.. അതിൽ അത്ഭുതം ഇല്ലല്ലോ?.. 😒
@aliyarckd7160
@aliyarckd7160 2 жыл бұрын
കബിയ എന്നാൽ എന്താ
@rafeekkh6288
@rafeekkh6288 2 жыл бұрын
പൊട്ടത്തി
@12345huiii
@12345huiii 2 жыл бұрын
യാ ലൂത്തി എന്ന് പറയാറില്ലേ
@ArabicUni
@ArabicUni 2 жыл бұрын
വളരെ മോശം വാക്കാണ് അത്
@abdulhasanchettali641
@abdulhasanchettali641 2 жыл бұрын
يا خرات എന്ന് അറബികൾ പറയാറുണ്ട്
@limshid3141
@limshid3141 2 жыл бұрын
ATHU NAATTILUM VILIKKALILLE
@michaelbaby6130
@michaelbaby6130 2 жыл бұрын
ഇത് അറബികളെ പറഞ്ഞു മനസ്സിലാക്കി കൊടുക്ക്‌. അല്ലാതെ മലയാളികൾക്ക് പറഞ്ഞുതന്നിട്ട് എന്താകാര്യം?
@salmanfaris7419
@salmanfaris7419 8 ай бұрын
👍👍👍
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 22 МЛН
This Game Is Wild...
00:19
MrBeast
Рет қаралды 194 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 11 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
Ayat Kursi ,Surah Yasin,Ar Rahman,Al Waqiah,Al Mulk,Al Kahfi,Al Fatihah & 3 Quls
3:55:08
القران الكريم مباشر Holy Quran live
Рет қаралды 809 М.
Arabic Conversation: Hummam about his journey (Advanced)
1:16:05
Learn Arabic with Khasu
Рет қаралды 109 М.