അറബികൾ വെളുക്കാൻ ഉപയോഗിക്കുന്ന പൊടി ഇതായിരുന്നോ!! / Summer Face Pack / Malayalam /Rasfi's Kitchen

  Рет қаралды 187,148

Rasfis Kitchen

Rasfis Kitchen

3 жыл бұрын

നിറമുള്ള ചര്‍മത്തിനായി പല വഴികളും തേടുന്നവരുണ്ട്. പരസ്യത്തില്‍ കാണുന്നതെന്തും വാങ്ങി പണം കളയുന്നവരും ഇതെല്ലാം പരീക്ഷിച്ച് പണി വാങ്ങുന്നവരുമെല്ലാം ധാരാളം. ഇത്തരം കാര്യങ്ങള്‍ക്ക് വീട്ടുപായകങ്ങളുണ്ടെന്നറിയാത്തവരല്ല, പലരും. ഇതിനായി മെനക്കെടാന്‍ വയ്യാത്തതാണ് പലരുടേയും പ്രശ്‌നം. നല്ല ഗുണം തരുന്ന, യാതൊരു ദോഷങ്ങളും വരുത്താത്ത പല വഴികളും ഇതിനായി പ്രയോഗിയ്ക്കാം. വലിയ ചിലവില്ല, ദോഷവുമില്ല. ചെയ്യാനും എളുപ്പമാണ്. ഇത്തരത്തിലെ ഒന്നിനെ കുറിച്ചറിയൂ. വീട്ടില്‍ തന്നെ വെളുക്കാനായി ചെയ്യാവുന്ന ഒരു വഴി. നല്ല ചര്‍മത്തിനും നല്ല നിറത്തിനുമെല്ലാം ഒരു പോലെ ഉപയോഗിയ്ക്കാവുന്ന ഒന്ന് ആണ് ഈ വീഡിയോയിൽ പറയുന്നത്.
വീഡിയോ ഇഷ്ടായ ലൈക്‌ ചെയ്യാനും കമന്റ്‌ ചെയ്യാനും മറക്കരുത്.
അതുപോലെ നമ്മുടെ ചാനൽ 1st Time കാണുന്നവർ ആണെക്കിൽ SUBSCRIBE ചെയ്യാനും മറക്കരുതേ🥰🥰
Ragi യൂസ് ചെയ്‌തുള്ള റെസിപി
👇👇👇👇👇👇👇👇👇👇👇
Healthy finger millet Sweet Recipe|| റാഗി (പഞ്ഞപ്പുല്ല്) വെരകിയത് ||Ragi Porridge||Ragi kurukku ||
👇👇👇👇👇👇👇👇👇👇👇👇👇
• Healthy finger millet ...
Tasty And Healthy Chakkara Payar || ചക്കര പയർ || sweet recipe || Rasfi's Kitchen ||
👇👇👇👇👇👇👇👇👇👇👇👇
• Tasty And Healthy Chak...
Follow Me on Facebook
👇👇👇👇👇👇👇👇👇👇
/ about
Follow me on Instagram
👇👇👇👇👇👇👇👇👇
/ rasfiskitchen
You can mail me at
Rasfiyamoideenkutty@gmail.com
#summerfacepack #Rasfiskitchen #arabicfacepack

Пікірлер: 130
@divyadevan7122
@divyadevan7122 3 жыл бұрын
Good and Easy tip..! Thanks for the video..
@RasfisKitchen
@RasfisKitchen 3 жыл бұрын
🥰🥰😍😍❤
@sreelathas6246
@sreelathas6246 4 ай бұрын
സത്യം
@user-bh8sm1ri6p
@user-bh8sm1ri6p 4 ай бұрын
Tb TV​@@RasfisKitchen
@lakshmip3671
@lakshmip3671 4 ай бұрын
7​@@RasfisKitchen
@afsalrahman1827
@afsalrahman1827 4 ай бұрын
അതു അവരുടെ ഒറിജിനൽ വെളുപ്പ് ആണ് അവിടുത്തെ കാലാവസ്ഥ അനുസരിച്ചു അവർ സുന്ദരി സുന്ദരൻ മാരായി വരും.... നമ്മുടെ കാലാവസ്ഥ ആണ് മോശം 👍👍👍
@kasiup1768
@kasiup1768 4 ай бұрын
ഇത് ഫെയ്ക്കാണ് കാരണം ഞാൻ കുറെ ക്കാലം അറബി വീട്ടിൽ വോർക്ക് ചെയ്ത വനാണ് ഇത്രയും കൃത്രി മാങ്ങളൊന്നും അറബിച്ചി കൾ ചെയ്യാറില്ല അവർക്ക് ആള്ളാഹ്ഹ് കനിഞ്ഞു നൽകിയ അനുഗ്രഹം
@Khamaroli
@Khamaroli 4 ай бұрын
അതെ ഇതിൻ്റെ ഹെഡ്ഢിങ് കണ്ടപ്പോൾ ഇത് പറയാൻ വന്നത് ഞാൻ അപ്പഴാ ഈ കമൻ്റ് കണ്ടത് അറബ് നാട്ടിൽ ജനിച്ചവർക്ക് ഒരു ക്രീമിൻ്റെയും ആവശ്യം ഇല്ല
@hadiasur7116
@hadiasur7116 4 ай бұрын
സത്യം 👍ഞാൻ അറബി വീട്ടിൽ ജോലി ആണ്.അവർ ഇതൊന്നും ഉപയോഗിക്കാറില്ല 😄അവർക്ക് ജന്മനാ കിട്ടുന്നതാണ് 👍👌
@man-db5bi
@man-db5bi 3 ай бұрын
ഇഷ്ടായില്ല
@mercymathew4879
@mercymathew4879 3 ай бұрын
Board
@btsforever7028
@btsforever7028 3 ай бұрын
സത്യം ഇത് ഫെയ്ക് ആണ് അവരുടെ നിറതിന്നു കാരണം ഫുൾ ടൈം A/C യിൽ ആണ് അത് കൊണ്ട് ആണ് ഞാനും അവിടെ വർക് ചെയ്തിട്ടുണ്ട് നാട്ടിൽ വന്നപ്പോൾ നന്നായി വെളുത്തണ് വന്നത് ഒരു 2ആഴ്ച കഴ്ഞ്ഞപ്പോൾ പഴയ നിറം ആയി
@bensyshaj4566
@bensyshaj4566 5 ай бұрын
എന്റെ പൊന്നെ ഒന്നു പറഞ്ഞു തീർക്ക് വലിച്ചു നീട്ടാതെ
@ShanuM-ei8pm
@ShanuM-ei8pm 4 ай бұрын
കുറച്ചു പഞ്ചസാരയും ചേർത്ത് തിളപ്പിച്ച്‌ കുടിച്ചാൽ മതി
@KSubash-yy3ki
@KSubash-yy3ki 4 ай бұрын
റാഗി പൊടിയും, പാലും, നാരങ്ങ നീരും മിക്സ്‌ ചെയ്തു face pack ഉണ്ടാക്കുക എന്ന് പറയാൻ... ചേച്ചി ഒരു വീഡിയോ ഉണ്ടാക്കി... വല്ലാത്ത ജാതി 😜😜😜
@hameedek4218
@hameedek4218 4 ай бұрын
അറബികൾ അവർ ഫുൾ എസിയിൽ ആണ് അവർ വെയിൽ കൊള്ളുന്നില്ല ആൾക്കാരെ പറ്റിക്കരുത്
@lalitharavi6041
@lalitharavi6041 4 ай бұрын
😊very good and easy face pac! Thanks!
@shajihameed2347
@shajihameed2347 4 ай бұрын
Nammal kulichal arabyakulla❤
@shinekalpetta3362
@shinekalpetta3362 4 ай бұрын
അറബികൾ വെളുത്ത വർ ഒന്നും തേക്കാറില്ല അവരുടെ ഒറിജിനൽ കളർ തന്നെയാണ് പിന്നെ കറുത്ത അറബികൾ ബദുക്കൾ അവരും ഒന്നും തേക്കാറില്ല എന്നത് ഗൾഫിൽ പോയി നിന്നവർക്ക് അറിയാം
@RamaRama-ss3nn
@RamaRama-ss3nn 4 ай бұрын
Ithu sathyamalla njanum Arabyveettil home care nurse aanu(mama care) avideyonnum oralum ithonnum cheyyunnath kandittilla avarude niram allahu koduthathanu
@rasheedleeburg1125
@rasheedleeburg1125 5 ай бұрын
Oru arabikalum eth use cheyunnillattaaa
@mymoonathnazeer2840
@mymoonathnazeer2840 4 ай бұрын
അറബികൾ വെളുത്തത് ഇതു പുരട്ടിയിട്ടല്ല അവിടുത്തെ കാലവസ്ഥ അങിനെ ആണ്
@voiceofkala
@voiceofkala 4 ай бұрын
❤❤❤🎉Super👍
@reenyantony
@reenyantony 4 ай бұрын
രാഗിയോ?? റാഗിയാണ്... വിവരവും വിദ്യാഭ്യാസവും ഇല്ലാന്ന് തോന്നുന്നു. 😂😂
@raihanathk5233
@raihanathk5233 4 ай бұрын
പായ്ക്കറ്റ് പാൽ പറ്റുമോ
@somathomas6488
@somathomas6488 5 ай бұрын
I will try🌹🌹🌹🌹👍👍👍
@Parvathi-xv2pr
@Parvathi-xv2pr 5 ай бұрын
' പെട്ടെന്ന് പറഞ്ഞുതിർക്ക്
@lillythomas985
@lillythomas985 3 ай бұрын
Arab ladies skin colour is natural.
@rajulamadari6084
@rajulamadari6084 3 жыл бұрын
Useful Face Pack👌👌👌
@RasfisKitchen
@RasfisKitchen 3 жыл бұрын
🥰😍❤
@sisygeorge8180
@sisygeorge8180 4 ай бұрын
Valichi neetathe karyam parayu
@saleemkps3080
@saleemkps3080 4 ай бұрын
അറബികളുടെ നിറത്തിൻ്റെ രഹസ്യം ഒരു ചാരവും പൊടിയുമൊന്നുമല്ല.അത് തികച്ചും ജനിതമാണ്.വേണ്ടാത്ത തലക്കെട്ടുകൾ കൊടുത്ത് ആളെ പറ്റിക്കാൻ ശ്രമിക്കുന്നതെന്തിന്.
@basheeralungal-ko7zd
@basheeralungal-ko7zd 3 ай бұрын
റാഗി കാണാത്തവർ ഉണ്ടോ 😂😂
@cutnchopcookingchannel490
@cutnchopcookingchannel490 3 жыл бұрын
Useful face pack Try cheythu nokkave
@cutnchopcookingchannel490
@cutnchopcookingchannel490 3 жыл бұрын
Full view
@RasfisKitchen
@RasfisKitchen 3 жыл бұрын
Thank you dear😍
@gelya5574
@gelya5574 4 ай бұрын
അവരുടേ അചനും അമ്മയും നല്ല വെളൂപ്പ്‌ ആണു ട്ടോ
@user-kk2nb2fc9q
@user-kk2nb2fc9q 4 ай бұрын
Arabiku anthina face mask
@remshikk2424
@remshikk2424 3 жыл бұрын
👍🏻👍🏻👍🏻👌
@RasfisKitchen
@RasfisKitchen 3 жыл бұрын
🥰😍
@user-ij1gq6cr1r
@user-ij1gq6cr1r 4 ай бұрын
രാഖി അല്ല റാഗി -പാഞ്ഞപ്പുല്ല്.
@HananHanan-rs7xz
@HananHanan-rs7xz 4 ай бұрын
പാഞ്ഞ പുല്ലല്ല ഓടിയ പുല്ല്😂😂😂😂😂 panjapullaane
@user-kg4cx2bm6b
@user-kg4cx2bm6b 4 ай бұрын
Arabichikal veliyil irangilla Car il ninnu mall mall il ninnu car veedu
@user-zo8vb8dy8x
@user-zo8vb8dy8x 4 ай бұрын
ഇത് എങ്ങനെ മനസ്സിലായി അറബി പറഞ്ഞതാണോ😂😂
@reenyantony
@reenyantony 4 ай бұрын
ഓ, പിന്നെ, അവക്കടെ ഒരു കണ്ടു പിടുത്തം. പോടി പുല്ലേ 🤣😂
@parvatsadasivan4689
@parvatsadasivan4689 4 ай бұрын
Enna pinne kappirikalkkum ini velukkam😮😅
@jameelasalim8457
@jameelasalim8457 Күн бұрын
കൊച്ചേ രാഗി അല്ല റാഗി എന്നുപറ 🙏🏼
@RasfisKitchen
@RasfisKitchen 21 сағат бұрын
🙏
@sisygeorge8180
@sisygeorge8180 4 ай бұрын
Kadha parayathe karyam parayu
@varghesekkkannai6550
@varghesekkkannai6550 4 ай бұрын
Arabikal ficarillade adipoliayitte nallonam food kazicje jeevikunnu
@Your_Public_figure
@Your_Public_figure 3 жыл бұрын
*ഓഹോ അതാണല്ലേ ആ രഹസ്യം 😌*
@RasfisKitchen
@RasfisKitchen 3 жыл бұрын
Yes☺️🥰
@RafeeqRafeek-hj7vm
@RafeeqRafeek-hj7vm 4 ай бұрын
THALA NIYANOO. ARBIKALK. E. THE THACHUKOTOTHAT THALLUNATHINU. KURACHU KANAKU VANAM
@vinitharajan422
@vinitharajan422 4 ай бұрын
👍
@user-dz9tw2ef3h
@user-dz9tw2ef3h 3 ай бұрын
Ethfaikkanu, njanarabiveettilorupadvarsham, ragiavarusecheyyareella
@victoriamathew1826
@victoriamathew1826 4 ай бұрын
പിന്നെ അറബികൾ ഇത് തേച്ചു നടക്കാൻ പോവല്ലേ.. അവർക്ക് വേറെ പണിയൊന്നും ഇല്ലേ... ദൈവം കനിഞ്ഞുകൊടുത്തസൗന്ദരൃമാണ്😅😅
@juwairiyajuwairiya2507
@juwairiyajuwairiya2507 5 ай бұрын
ആട്ടിൻപാൽ ചേർക്കാമോ
@MayaShibu-qe1ux
@MayaShibu-qe1ux 4 ай бұрын
Allla camel milk . 😂
@neethupradeesh9511
@neethupradeesh9511 6 ай бұрын
ഇനിയും ഇങ്ങനത്തെ videos വേണം
@RasfisKitchen
@RasfisKitchen 5 ай бұрын
Sure❤️😍
@sujaiype6209
@sujaiype6209 4 ай бұрын
Othiri Samsarikkathai korachu Samsarikkukka
@nairknv
@nairknv 4 ай бұрын
ഇതുപുരട്ടി ആഫ്രിക്കക്കാരും അമേരിക്കക്കാരും ഇത്രയും കള്ളര്‍വെച്ചതു്, അവരുപുരട്ടി കാണിച്ചുതന്നതാ!
@mohammedps875
@mohammedps875 4 ай бұрын
അമെരിക്കക്കാർ തേക്കുന്ന പൊടി ഏതാണ്
@lifelong8527
@lifelong8527 4 ай бұрын
പറങ്കിപ്പൊടി അഥവാ മുളക്പൊടി
@hizbunasri7100
@hizbunasri7100 4 ай бұрын
Velukkan aaghrahikkuñavar 10per veluppikkan ...😂
@ising.___9236
@ising.___9236 3 ай бұрын
അറബിച്ചികൾ മേക്കപ്പ് ചെയ്യുന്നതാ
@salmaalavudheen6050
@salmaalavudheen6050 4 ай бұрын
Njnum parayunnu 💯fake thanne avarude original colour ithonnum nammal cheythal chilarku rediyavum chilarku velukan thechathu pandavum 😂😂
@RugminiGopalakrishnan-wt2fi
@RugminiGopalakrishnan-wt2fi 4 ай бұрын
ഇത്ര വലിച്ചു നീട്ടണ്ട കാര്യ മൂണ്ടോ വേഗം പറ
@user-xo5tq6yh6b
@user-xo5tq6yh6b 3 ай бұрын
Njn ith 1,2 masam ayi upayogikunnu oru mattavaum lla❌❌
@AchayathiVlogs
@AchayathiVlogs 4 ай бұрын
ഇത്രയും കാലം ഗേൽഫിൽ ബ്യൂട്ടിപാർലർ വർക് ചെയ്തത് ഇനിക് അറിയാൻ പറ്റില്ലല്ലോ തിരാ നഷ്ടം 😂😂 വീഡിയോ ചെയ്യാൻ ഒരേ കാരണം 😂😂😂😂😂
@rafeekkh6288
@rafeekkh6288 4 ай бұрын
അറബി സ്ത്രീകൾ കൂടുതൽ ബ്യൂട്ടിപാർലർ ആസ്റയിക്കുന്ന്
@leelageorge-5783
@leelageorge-5783 4 ай бұрын
Rough
@rajuarvind1262
@rajuarvind1262 4 ай бұрын
അറബികൾ 50% കറുത്തവരുണ്ടല്ലോ?😂😂😂
@skumar4986
@skumar4986 4 ай бұрын
സിമ്പിൾ ആയി രണ്ടു ലൈനിൽ പറഞ്ഞു തീർക്കാവുന്ന കാര്യം നീട്ടി വലിച്ചു ബോറടിപ്പിച്ചതിനു നന്ദി . വീട്ടിൽ ആരുമില്ലേ സംസാരിക്കാൻ ? നാട്ടുകാരെ വധിക്കുന്നതിലും നല്ലതു . പിന്നെ ഇതൊന്നുമല്ല അവിടെയുള്ളവരുപയോഗിക്കുന്നതു, വിവരക്കേടിനും ഒരു അതിരൊക്കെ വേണ്ടേ ? വെറുതെ misguide ചെയ്യരുത് , punishable ആണ് ഓർമ്മവേണം പിന്നെ രാഗി അല്ല റാഗി ആണ് കെഴുകി കളയുകയല്ല , കഴുകിക്കളയുക എന്നാണ് പറയേണ്ടത്
@saifusaifu288
@saifusaifu288 4 ай бұрын
വെളുക്കാൻ തേച്ചദ് പാണ്ഡകോ 😮😅
@naseemamk7400
@naseemamk7400 4 ай бұрын
കറുത്തവർക്ക് തേച്ചിട്ട് ഒന്ന് കാണിക്കാമോ
@renukasuresh9341
@renukasuresh9341 5 ай бұрын
രാഖിയല്ലറാഗി യാണ്
@aiezandaazim1204
@aiezandaazim1204 3 жыл бұрын
Adipoli facepack👍👍👍
@RasfisKitchen
@RasfisKitchen 3 жыл бұрын
🥰😍❤
@subidhamohd4272
@subidhamohd4272 4 ай бұрын
Kallatharam vere jolly ille pody thendy
@nazeemaka53
@nazeemaka53 4 ай бұрын
ഇത്രയധികം വലിച്ചു നീട്ടി വീഡിയോബോറടിപ്പിക്കല്ലേഈ
@upendranathaprabhu4702
@upendranathaprabhu4702 4 ай бұрын
രാഗി അല്ല ട്ടോ‌, റാഗി എന്നാണ്
@monoosmonoos1639
@monoosmonoos1639 5 ай бұрын
റാഗി. പാൽ. ചെറുനാരങ്ങ
@premmenon1194
@premmenon1194 4 ай бұрын
രാഗി അല്ല രേഖ 😄😄😄
@user-mh9cy7np3y
@user-mh9cy7np3y 4 ай бұрын
അടി കൊള്ളും ഇങ്ങനെ നുണ പറയല്ലേ
@RafeeqRafeek-hj7vm
@RafeeqRafeek-hj7vm 4 ай бұрын
ONO PODI THALATHA
@user-gh5th9cj2k
@user-gh5th9cj2k 4 ай бұрын
എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത് കാര്യം പറ
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 3 ай бұрын
Ooooo
@leegivarghese4034
@leegivarghese4034 4 ай бұрын
രാഗി അല്ല. റാഗി
@sweetykunjachan8616
@sweetykunjachan8616 4 ай бұрын
Over anu
@ayshamuhammedayshamuhammed5230
@ayshamuhammedayshamuhammed5230 4 ай бұрын
Arabikalkk janmana Ulla kalaran nammude India yalla Arabic country 😂😂😂😂😂😂😂
@komarrk9938
@komarrk9938 4 ай бұрын
ഒന്ന് സംഭവിച്ചില്ല വേറെ വല്ല പണിക്കും പൊയ്ക്കൂടെ
@KSubash-yy3ki
@KSubash-yy3ki 4 ай бұрын
വെറുതെ സമയം നീട്ടുന്നു
@ayshamuhammedayshamuhammed5230
@ayshamuhammedayshamuhammed5230 4 ай бұрын
Arabikalude kaalpadam polum strawberry yude kalaran India yile pottanmar ethra kalalam thechalum Avarude Niram kittathilla 200 %kittulla😂😂😂😂😂😂😂😂😂
@rahmatthrahma1133
@rahmatthrahma1133 5 ай бұрын
നാരങ്ങ ഇല്ലങ്കിലോ
@4kyoutuber341
@4kyoutuber341 13 күн бұрын
ആവശ്യം മില്ലാതെ നീട്ടി പരത്തി പറഞ്ഞ് പോവാണ്
@bindhugopalakrishnan-dr1bk
@bindhugopalakrishnan-dr1bk 4 ай бұрын
രാഖിയെന്നാണോ നിങ്ങളുടെ നാട്ടിൽ പറയുന്നത്
@arifabeevi2272
@arifabeevi2272 4 ай бұрын
ETANOPENE
@MinnuP-vd2ug
@MinnuP-vd2ug 4 ай бұрын
ഇത് വെറുതെ യാണ് ഒരു കാര്യം ഇല്ല കുറെ യൂസ് ചെയ്തതാ ഒരു ഗുണവും ഇല്ല
@alhamdulillhaalhamdulillha5767
@alhamdulillhaalhamdulillha5767 4 ай бұрын
ഫദ്‌റിതൃദഫ്ജിംഗ്ഗഗഹ്ഹ്ഹ്
@regeenajohnson453
@regeenajohnson453 3 жыл бұрын
രാഖി ആണോ റാഗി ആണോ
@RasfisKitchen
@RasfisKitchen 3 жыл бұрын
റാഗി aanu☺️
@nishasanthosh1530
@nishasanthosh1530 6 ай бұрын
😂😂
@MayaShibu-qe1ux
@MayaShibu-qe1ux 4 ай бұрын
Arabi velukkan upayogikkunna podiyo chorippichu kollaruthe 😂😂😂😂😂😂😂😂😂😂
@jameelasalim8457
@jameelasalim8457 Күн бұрын
മലയാളത്തെ അപമാനിക്കല്ലേ
@chandramathic5633
@chandramathic5633 4 ай бұрын
തട്ടിപ്പ് വിളമ്പല്ലേ അവർ എന്നും പർദ്ധയ്ക്കുള്ളിൽ ഇരിക്കുന്നവരാണ്.വെളുത്തവരാണ്.
@user-ib6ee7uy1f
@user-ib6ee7uy1f 4 ай бұрын
അറബികൾ പറഞ്ഞോ നിങ്ങളോട് ഇതാ ഉപയോഗിക്കുന്നത്
@sumamathew7862
@sumamathew7862 4 ай бұрын
ഒന്ന് പൊക്കോ .... തനിക്കു വേണേല് Video ചെയ്തോ അതിനു arabichikalude കൂട്ടേണ്ടി വേണോ ....ശുദ്ധമായ നുണ
@adheenasubhash5407
@adheenasubhash5407 4 ай бұрын
Fake information
@omanasreedharan1592
@omanasreedharan1592 4 ай бұрын
]😂😢😅
@user-vk1cc8fg1s
@user-vk1cc8fg1s 3 ай бұрын
പൊട്ടത്തരം ഒരറ്റ അറബി വീട്ടിലും ഇങ്ങനെ ഒരു സംഭവം ഇല്ല.. വെറുതെ വിടുന്നത് ആന മുട്ട.. അവർ ഇത് അറിഞ്ഞാൽ ചിരിച്ചു ചിരിച്ചു ചാവും 😄😄😄😄😄😄😄😄😄😄😄😄😄😄😄😄പൊട്ടത്തരം
@akshayunni6559
@akshayunni6559 4 ай бұрын
😢
@haseenahashim965
@haseenahashim965 4 ай бұрын
അറബികൾ ഒർജിനൽ കളറാണ്.. ഇത് ചുമ്മാ യൂട്യൂബ് റീച്ചിന് വേണ്ടിയാ എന്തൊരു ഉടായിപ്പ്
@Rema938
@Rema938 28 күн бұрын
മുഖത്ത് ഇട്ട് കാണിക്കൂ
@RasfisKitchen
@RasfisKitchen 26 күн бұрын
🙏
@sheena37
@sheena37 4 ай бұрын
എന്തിനാ ഇത്രയും വലിച്ചു നീട്ടുന്നേ.....'' ചുരുക്കി പറയാൻ ശ്രമിക്കു
@arifabeevi2272
@arifabeevi2272 4 ай бұрын
NeettNdapenemate
@cherianJohn-hm1ep
@cherianJohn-hm1ep 4 ай бұрын
" അങ്കവും കാണാം താളിയും ഒടിക്കാം " എന്തു ചെയ്യാം ഇത്തരം ചാനലുകാരുടെ സ്ഥിരം കലാപരിപാടിയാണിത്. "എന്നെ തല്ലല്ലേ അമ്മാവാ ഞാൻ നന്നാവില്ല "
@hamssasubaida534
@hamssasubaida534 4 ай бұрын
അറബികൾ യൂസ് ചെയ്യുന്നു എന്നു പറഞ്ഞു എന്തിനു പാവം മലയാളികളെ കളി പിക്കുന്നു. ഇത് പല സ്ഥലംകാർ utube ൽ ഇടുന്നുണ്ട്. ഇത്രയും വലിച്ചു നീട്ടണോ. Sorry..... 😮😮
@ramlakasim2935
@ramlakasim2935 4 ай бұрын
അറബികൾ തിട്ടമാണ് തിന്നുന്നത്
@sisygeorge8180
@sisygeorge8180 4 ай бұрын
Kada parayathe karyam parayu
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 25 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 29 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 41 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 91 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 25 МЛН