വിഡിയോ ഇഷ്ടമായി അറബിയുടെ ഫാമായത് കൊണ്ട് അത്ഭുതപ്പെട്ടു, മയിൽ , മാൻ അടുകൾ എല്ലാം മനോഹരം,
@JinshaBasheerOfficial2 жыл бұрын
❤️❤️❤️
@nithinmohan78132 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ "ആട് ജീവിതം' 🐏🐏🐏 കഥ ഓർമ വന്നു. ആ രണ്ടു മലയാളികൾക്ക് സുഖമാണോ? 😍നാട്ടിൽ ഉള്ളവർക്കു വേണ്ടി മരുഭൂമിയിൽ കഷ്ടപ്പെടുന്ന അവരോട് ബഹുമാനം സ്നേഹം മാത്രം അവർക്ക് നല്ലത് വരട്ടെ 🙏❤️❤️❤️.
@rabiak5492 жыл бұрын
സത്യം - എനിക്കും ആട് ജീവിതം ഓർമ്മ വന്നു😔
@koyakuttyk58402 жыл бұрын
👌ജീവിക്കാൻ വേണ്ടി പാട്പെടുന്നവർ😔
@indira75062 жыл бұрын
എനിക്കും ആ കഥ ഓർമ വന്നു
@rabiak5492 жыл бұрын
@@indira7506 നെ ജീബിന്റെ ആടിനെ കെട്ടിപിടിച്ച് കിടപ്പും ആട്ടിൻകുട്ടിക്ക് തനിക്ക് ജനിക്കാൻ പോകുന്ന കുട്ടിക്ക് വേണ്ടി കണ്ട് പിടിച്ച പേരിട്ടതും. ഒക്കെ ഒക്കെ👍❤️🌹
@arunachucharipparambu15802 жыл бұрын
Eanta frends anu evar randuperum. Madhu. And babu
@valsarajp36672 жыл бұрын
സുഖമുള്ള കാഴ്ച, ആളുകളുടെ ബഹളമൊന്നുമില്ലാതെ, മൃഗങ്ങളും മയിലും, വൃക്ഷങ്ങളുമൊക്കയായി ഒരു ശാന്തമായ അന്തരീക്ഷമായി Feel ചെയ്തു. വളരെ സന്തോഷം തോന്നുന്നു .......നന്ദി ഒരു പാട് ഈ വീഡിയോ ചെയ്തതിന്ന്
@JinshaBasheerOfficial2 жыл бұрын
❤️❤️❤️
@shihabcharikkal82582 жыл бұрын
പഴയ ഗ്ലാമറും സൗന്ദര്യവും ഒക്കെ പോയല്ലോ... 🫡
@abbas79612 жыл бұрын
അത് ആരുടെയും കുത്തകയല്ല, ദൈവം തന്ന ഔദാര്യമാണ്.
@Shadowofnaturekerala2 жыл бұрын
Wow super 👌
@josephaugustinefernandes92142 жыл бұрын
മരുഭൂമിയിലെ മരുപ്പച്ച, ബഹുത്തച്ചാ ഹെ
@AbbasPulliseeri7 ай бұрын
ജീൻ സാനീ ഒരു അസാധാരണ വ്യക്തിത്വം തന്നെ നിന്റെ വീഡിയോ കൾ ഒന്നിന്ന് ഒന്ന് മികച്ചത് തന്നെയാണട്ടോ അടുത്തത് പ്രതീക്ഷീക്കുന്നു
@indira75062 жыл бұрын
മലയാളികൾ അവർ രണ്ടു പേരുണ്ടല്ലോ.ഭാഗ്യം പാലും മുട്ടയുമൊക്കെ അവർക്ക് സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കാം.കുബൂസ് പച്ചവെള്ളത്തിൽ മുക്കി കഴിക്കേണ്ടി വരുന്നില്ല.അത്യാവശ്യത്തിനുള്ള വെള്ളവും എത്തിച്ചു കൊടുക്കുന്നുണ്ട്.അവരുടെ അർബാബ് ദീർഘായുസ്സായിരിക്കട്ടെ.എന്തൊക്കയായാലും നാടും വീടും ഉറ്റവരെയും പിരിഞ്ഞ് നില്കേണ്ടിവരുമ്പോഴുള്ള അവസ്ഥ വളരെ കഠിനമാണ്.എല്ലാവരെയും ഈശ്വരൻ രക്ഷിക്കട്ടെ
@JinshaBasheerOfficial2 жыл бұрын
❤️❤️❤️❤️
@ഹാഷിംകാസറഗോഡ്2 жыл бұрын
ഞാൻ 2വർഷം ഒറ്റക്കായിരുന്നു.
@abdullapv8552 жыл бұрын
ഏപ്രിൽ , മെയ് മാസങ്ങളിൽ പൂക്കുന്ന ഈത്തപ്പന ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ വിളവ് നൽകു൦
@JinshaBasheerOfficial2 жыл бұрын
ശെരിയാണ് പറഞ്ഞത്.എനിക്ക് തെറ്റ് പറ്റിയതാണ്
@mohamedpoolakkal88182 жыл бұрын
Hai super ❤️❤️
@JinshaBasheerOfficial2 жыл бұрын
❤️
@podiyammasunny32152 жыл бұрын
Very gd avarku samadanem ayi jeevikamallo. .
@ArifaShaji-bm4ih6 ай бұрын
Super ❤
@sureshkumare3062 жыл бұрын
Super congrats thanks
@JinshaBasheerOfficial2 жыл бұрын
❤️
@bobyuthup10462 жыл бұрын
ഭയങ്കര വീഡിയോ
@tharunsurendran40392 жыл бұрын
Video adipoli......Keep going ...All the very best ...
@ഹാഷിംകാസറഗോഡ്2 жыл бұрын
2000മുതൽ 2003വർഷത്തിൽ ഞാനും ഇതുപോലൊരു തോട്ടത്തിൽ ജോലി ചെയ്തിരുന്നു ഒറ്റക്ക്.
@angel0fangelsangel5042 жыл бұрын
ഇപ്പോൾ തിരികെ പോന്നോ?
@ShivaKumar-fi3xf6 күн бұрын
Butiful
@Tofu8122 жыл бұрын
Masha Allah പാവം സങ്കടം തൊന്നി പ്രവാസികളുടെ ജീവിതം Allah😥
@JinshaBasheerOfficial2 жыл бұрын
❤️
@annammageorge41982 жыл бұрын
Thanks
@JinshaBasheerOfficial2 жыл бұрын
❤️
@muhammedrafi86032 жыл бұрын
ഇവിടെ വല്ല ജോലികരെയും വേണോ pls റിപ്ലൈ
@althafahmed41022 жыл бұрын
അനുവാദം ഇല്ലാതെ മറ്റൊരാളുടെ അവകാശം എടുക്കരുത് എന്നത് ഓർക്കുക. അറിയാതെ പറ്റിയത് പൊറുക്കം എനി അറിഞ്ഞു ചോദിച്ചു എടുക്കുക
ആ മലയാളി സഹോദരൻ എവിടെ... മൃഗങ്ങളെ മാത്രം കാണിക്കാൻ ആണോ വീഡിയോ കാണിച്ചത് 😅
@shafithetraveler2 жыл бұрын
നല്ല. അവതരണം.. വിഡിയോ കിടു 🌹🌹🌹👽👽👽👽
@muhammedashrefnp33992 жыл бұрын
Hai jinishi mol Very well 👌 Experience Speech My Like Sister 👍
@JinshaBasheerOfficial2 жыл бұрын
❤️
@shahirsalahudeen96352 жыл бұрын
Assalamualikkum jinsha
@JinshaBasheerOfficial2 жыл бұрын
വാ അലൈകും സലാം
@somanathankaimal11392 жыл бұрын
Very Good informatin
@badboy-ec7mh2 жыл бұрын
Ippol dubailula arengilumundo
@shafeeqani37372 жыл бұрын
What is the name of farm and location
@manoharanpp26952 жыл бұрын
വീഡിയോ സൂപ്പർ
@JinshaBasheerOfficial2 жыл бұрын
👍
@mohammedshareef.mashaallha65332 жыл бұрын
Super dedi👌👌
@JinshaBasheerOfficial2 жыл бұрын
Thank you dear
@mohammedshareef.mashaallha65332 жыл бұрын
Super pegar Bhabi👌👌👌💋
@Pratheeshvallikunnammedia2 жыл бұрын
Good video 👍
@manojkumar-jr4wr2 жыл бұрын
പിനുവിനോട് പറഞ്ഞു അ പാവം മലയാളികളെ മോചിപ്പിക്കും.അല്ലെങ്കിൽ ഒരു കോടി വെച്ച് സമരം ചെയ്യാൻ പറയു....താങ്കൾ kollam.എന്തിനാണ് ഇങ്ങനെ ഫേക്ക് വീഡിയോ ഇടുന്നത് പാവം ജീവനക്കാരെ മണി അടിച്ച് ഒരു 10 മിനിറ്റ് വീഡിയോ ഇട്ട്.സൂപ്പർ.. താങ്കൾ ഒന്നും ശരിക്കുള്ള അറബികളുടെ ഫാം കണ്ടിട്ടില്ല. .
@hairunnisasuhair79262 жыл бұрын
Location undoo
@prabhakaranachuthan86352 жыл бұрын
Thanks a lot.
@akshayjakku64572 жыл бұрын
Njan aadya maayi kaanunnathaanu arab rashtrangalile farm.
ആ ടു ജീവിതം ടൈപ്പ് വീഡിയോ ഇടാൻ മറന്നു പോകരുത്. വീഡിയോ പോഷ ആയ അറബി യുടെ ഒരു കുഴപ്പവും മലയാളി ജോലിക്കാരൻ അനുഫ മുണ്ടാകില്ല. സൗദി ബദു വിന്റെ ആട് മേക്കൽ ഒന്നെടുത്തു കാണിക്കണം
നല്ല കാഴ്ച....വന്നു . കാണാൻ സാധിക്കില്ല ഇങ്ങനെയൊക്കെ കാണാൻ പറ്റുന്നത് വലിയ കാര്യം
@JinshaBasheerOfficial2 жыл бұрын
❤️
@ratheeshr82392 жыл бұрын
എന്ത് വരുമാനം ഉണ്ട് ഇപ്പോൾ....
@gomatha122 жыл бұрын
എല്ലാം മനുഷ്യരുടെ നിലപാട് Al Lah ക്ക് ഇവിടെ റോൾ ഒന്നുമില്ല 😀
@indira75062 жыл бұрын
right side🤔
@JinshaBasheerOfficial2 жыл бұрын
👍
@irfanirfu50822 жыл бұрын
4താറാവ് 2മാൻ ഇവരെ നോക്കാൻ രണ്ട് ആളുകൾ
@JinshaBasheerOfficial2 жыл бұрын
🙄🙄
@kcm53422 жыл бұрын
മിക്കവർക്കും അവിടെ ജോലി വേണം കിട്ടിയാൽ , അർബി ട്രൈനിൽ പാട്ടു പാടി നടക്കുന്നതു കാണാം
@mohammedkoyam68202 жыл бұрын
രണ്ട് പേർ ഉള്ളത് കൊണ്ട് മിണ്ടിയും പറഞ്ഞും ഇരിക്കാം ഒറ്റക്ക് ആണെങ്കിൽ ഉള്ള അവസ്ഥ ഓർക്കാൻ വയ്യ
@JinshaBasheerOfficial2 жыл бұрын
👍
@yoosafkm59872 жыл бұрын
ഗൾഫ് കാരന്റെ ജീവിതം ഇതാണ്
@nb81312 жыл бұрын
വീഡിയോയുടെ മാക്സിമം ഷോർട്ടിൽ ആ കാർ വരാൻ ശ്രമിച്ചിട്ടുണ്ട് .. 😉
@abdulrahmanvaabdalrahmanva27482 жыл бұрын
പക്ഷെ മലയാളിയുടെ ജീവിതം കാണിച്ചില്ലല്ലോ...
@JinshaBasheerOfficial2 жыл бұрын
👍
@littlemariya-12 жыл бұрын
Arabi editharum
@JinshaBasheerOfficial2 жыл бұрын
🙄🙄
@chandraprasad47452 жыл бұрын
Madam. About ur job there.
@anasvarkala29802 жыл бұрын
അവരുടെ മുഖം കാണിച്ചില്ല അത് എന്തായാലും അവരും താല്പര്യപ്പെടുന്നില്ല എന്ന് തോന്നി
@JinshaBasheerOfficial2 жыл бұрын
❤️❤️
@hairunnisasuhair79262 жыл бұрын
Hlooo
@rahmathpadathumpeedika6 ай бұрын
എന്നെ അത്ഭുതപ്പെടുത്തിയ മരം എന്തൊക്കെയ്ക്കോ കായ കായ്ക്കുന്ന മരങ്ങൾ ഈന്തപ്പഴം ഉണ്ടോ ഞാൻ കണ്ടിട്ടില്ല ഈത്തപ്പഴം കഴിച്ചിട്ടുണ്ട് ഈന്ത് കായ ഉണക്കിപൊടിയാക്കി പുട്ട് ഉണ്ടാക്കി കഴിച്ചിട്ടുണ്ട്
@abdulmajeed87692 жыл бұрын
ആടുജീവിതം തീർക്കുന്ന ആയിരങ്ങ ൾ ഉണ്ട് അറബി നാട്ടിൽ
@shijikuriakosechelamattam67642 жыл бұрын
ഈന്തപ്പഴം പഴുക്കുന്നത് ജൂൺ ജൂലൈ ഓഗസ്റ്റ് മാസങ്ങളിലല്ലേ....അപ്പ്പോഴല്ലേ കടുത്ത ചൂടു സമയം
@mdkutty59522 жыл бұрын
Yes
@JinshaBasheerOfficial2 жыл бұрын
തെറ്റ് പറ്റിയതാണ്
@xseriesblogs...50282 жыл бұрын
തേങ്ങാ മരമുണ്ടോ 😋😋😋🤣
@pareedsaidmohamed1332 жыл бұрын
ഈത്തപ്പഴംSEPTൽ ആണ് പഴുത്ത് പാകമാവുക
@JinshaBasheerOfficial2 жыл бұрын
❤️
@abdurahimek38572 жыл бұрын
محمد رسول الله والذين معه أشداء علي الكفار رحماء بينهم ترايهم ركعا سجدا يبتغون فضلا من الله سيماهم في وجوههم من أثر السجود ذالك مثلهم في التوراىة ومثلهم في الانجيل كزرع اخرج شطءه فازره فاستغلظ فاستوى على سوقه يعجب الزراع ليغيظ بهم الكفار وعدالله الذين ءامنوا وعملواالصالحات منهم مغفرة واجرا عظيما. ١٣/٧/٢٠٢٢ ഈ ആയത്തിൽ അറബിക് Alfabet 28 അക്ഷരങ്ങൾ ഉണ്ട്. ഈ സമയത്ത് പഠിച്ചാൽ ഖുർആൻ മുഴുവനും വായിക്കുവാൻ കഴിയും. ഇത് നല്ല പോലെ പഠിക്കണം.
@sethumtb95222 жыл бұрын
ജോലി വല്ലതും കിട്ടുമോ അവിടെ
@JinshaBasheerOfficial2 жыл бұрын
👍🙏🙏
@ഹാഷിംകാസറഗോഡ്2 жыл бұрын
ഭയങ്കര ചൂടാണ്. ബ്രോ.
@sethumtb95222 жыл бұрын
@@ഹാഷിംകാസറഗോഡ് ചൂട് എങ്ങനെയും സഹിക്കാം. ജോലി കിട്ടുമല്ലോ
@ഹാഷിംകാസറഗോഡ്2 жыл бұрын
@@sethumtb9522 ഒറ്റപ്പെട്ട സ്ഥലങ്ങളാണ് ഒന്ന് മിണ്ടാൻ പോലും ആരുമുണ്ടാവില്ല.3വർഷം ഞാനും ഉണ്ടായിരുന്നു. കഠിനമായ ചൂടും.
@smart1237352 жыл бұрын
പോയി കേറികൊടുക്കു ... നല്ല സുഖ ജീവിതം ആയിരിക്കും.
@nairpappanamkode91032 жыл бұрын
എവിടെ മാഡം.. കുറെ ആയി കണ്ടിട്ട്... സുന്ദരി ആയിരിക്കുന്നു...