അടച്ചിട്ട റൂമിലിരുന്ന് റിവ്യൂ പറയുന്നവർ വിചാരിച്ചാൽ സിനിമയെ തകർക്കാൻ കഴിയില്ല | Sajid Yahiya |

  Рет қаралды 9,404

One 2 Talks

One 2 Talks

Күн бұрын

Пікірлер: 51
@ManeeSarang-w4f
@ManeeSarang-w4f Күн бұрын
ഈ സിനിമയുടെ പോരായ്മകൾ മനസിലാക്കാതെ ഗംഭീര സിനിമയാണെന്ന് കരുതുന്ന ഇങ്ങേരോട് ഒന്നും പറയാനില്ല ..
@Shahidmuthu-iz9yi
@Shahidmuthu-iz9yi Күн бұрын
ഈ സിനിമക് എന്താ കുഴപ്പം 🤔
@JayasuryaPushkaran
@JayasuryaPushkaran 23 сағат бұрын
ആരോട് പറയാൻ??
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 20 сағат бұрын
കറക്റ്റ്, എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്, ഇതിപ്പോ ഒരു കാര്യം പറയാൻ പറ്റാത്ത അവസ്ഥ ആയി, ഉടനെ പത്തായിരം പേരുടെ അധ്വാനം പറഞ്ഞോണ്ട് വരും... 🤨🤨🤨
@maxmanyoutubelover2196
@maxmanyoutubelover2196 17 сағат бұрын
പടം വല്യ കുഴപ്പം ഇല്ല...എല്ലാരും നന്നായിട്ടൊക്കെ തന്നെ അഭിനയിച്ചിട്ടുണ്ട്.... എനിയ്ക്കു ആകെ തോന്നിയത് മ്യൂസിക് ആൻഡ് ലിറിക്‌സ് ആണ്... ഒട്ടും നിലവാരം ഇല്ലാത്ത ലിറിക്‌സ് ആൻഡ് മ്യൂസിക് !
@maxmanyoutubelover2196
@maxmanyoutubelover2196 17 сағат бұрын
@@SudheerBabu-AbdulRazak 🤣🤣
@jayeshkundukulam7420
@jayeshkundukulam7420 21 сағат бұрын
ഹൈഡ്രോളിക്ക് കോക്കിനെ തെറി പറയാൻ ഒരു അവസരം വേണം. അതിന് ഇത് ഉപയോഗിക്കുന്നു അത്രേയുള്ളൂ
@musthafatp3959
@musthafatp3959 22 сағат бұрын
പഴയ മാപ്പിള ആല്‍ബങള്‍ക്ക് ഇപ്പോയും ഫോളോര്‍സുണ്ട്.അതിനപ്പുറം വലിയ ഡക്കറേഷന്‍ ഒന്നും വേണ്ട😊🙏
@rajus3885
@rajus3885 Күн бұрын
വെറും ക്രിഞ്ച് പടം,, 2012 ൽ ആണെന്ന് തോനുന്നു തട്ടത്തിൻ മറയത്ത് റിലീസ് ആയത്,, അതിനുമൊക്കെ എത്രയോ മുമ്പ് പ്രണയകാലം റിലീസ് ആയി അതിന്റെ ഒന്നും പാതി നിലവാരം പോലും ഇല്ലാത്ത സിനിമ 2024 ൽ ഇറക്കിയിട്ട് ന്യായികരിക്കുന്നു
@gafoorpt2
@gafoorpt2 Күн бұрын
😂 മറക്കുമ്പോൾ ഇങ്ങനെ നാട്ടുകാരെ അറിയിച്ചിട്ട് വേണം മറക്കാൻ
@reijinjose1933
@reijinjose1933 5 сағат бұрын
സിനിമ ഞാൻ ഇന്ന് ott ഇൽ കണ്ടു .. ഓസ്കാർ ലെവൽ സിനിമ . ഒരു പക്ഷെ അശ്വന്ത് കോക് മോശം പറഞ്ഞില്ലാരുന്നേൽ ഉറപ്പായും ചിത്രം 500 ദിവസം എല്ലാ റിലീസ് സെന്ററിലും ഓടിയേനെ ... ചിലപ്പോൾ DDLJ പോലെ ഒരിക്കലും മാറാതെ ഓടിയേനെ . മണ്മറഞ്ഞു പോയ ഈ ചിത്രം വീണ്ടും intrvew. കൊടുത്തു പൊക്കി എടുത്ത ഹൈദരാലി ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ജേണലിസ്റ് 😊
@muhammedunais.k7763
@muhammedunais.k7763 23 сағат бұрын
Hydroli അത്ര നല്ലവൻ ഒന്നും അല്ല എല്ലാ തിയറ്ററിൽ പോയി റിവ്യൂ എടുക്കുന്നവൻ ആണ്
@MaDMaX-wv3gg
@MaDMaX-wv3gg 15 сағат бұрын
Qulb കൾ എന്തും കൊണ്ട് സൂപ്പർ ആണ് idi🤭😁
@bysahad
@bysahad Күн бұрын
its an ok movie, nothing special. Definitely not a bad movie. It deserved an average box office but main issue was timing of release
@justaguy3956
@justaguy3956 Күн бұрын
Lensmente review thett...avanu cinema ariyilla... Aswanth kokinte review thett...avanum cinema ariyilla... Ivante cinemaye kurich nallath paranjavarkk mathram cinema ariyam...BEST!!
@muhammedunais.k7763
@muhammedunais.k7763 Күн бұрын
ഹൈഡ്രോളി ക്ക് കോക് ന് എന്തെങ്കിലും പറയാതെ വയ്യ
@PoochaSaar
@PoochaSaar 22 сағат бұрын
അയാളുടെ പൈപ്പ് പൊങ്ങുന്നതും ബാണം വിടുന്നതും തന്നെ കോകിനെ പറ്റി നെഗറ്റീവ് ചിന്തിച്ചത് കൊണ്ടാണ്🤣
@fazilminhaj5431
@fazilminhaj5431 Күн бұрын
IDIyum Mohanlalum kandath kond Qalb kaanan nilkunila
@Themedicus
@Themedicus 23 сағат бұрын
True that
@ഞാൻഞാൻ-ഠ7പ
@ഞാൻഞാൻ-ഠ7പ Күн бұрын
ക്ലൈമാക്സ്‌ നെഗറ്റീവ് ആക്കിയാൽ എല്ലാ സിനിമയും ആകാശ ദൂത് ആകുമോ 🙄 താങ്കൾ സത്യം മനസ്സിലാക്കണം.. ഖൽബ് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാണ് 🙏🏻
@arshadmodon9638
@arshadmodon9638 20 сағат бұрын
*വീണ്ടും ഹൈഡ്രോലി കുത്തിത്തിരിപ്പ്..* 🤦‍♂️
@unnikrishnanrr
@unnikrishnanrr 9 сағат бұрын
കമന്റ്‌ ഇടാൻ വന്ന ഞാൻ: ഇനി എന്ത് പറയാനാണ്
@Ab_De_MANU
@Ab_De_MANU Күн бұрын
If Honestly say, film was a good watch.... ofcourse have some of crinch scenes.,... Acsept that it was good..... Luckily I saw this movie in theatre....❤️❤️😍
@HariKrishnan-sx4vl
@HariKrishnan-sx4vl Күн бұрын
have the guts and re release the movie
@PoochaSaar
@PoochaSaar 23 сағат бұрын
The producer will pull out his guts from his kazhutha hole with bare hands.
@Ab_De_MANU
@Ab_De_MANU Күн бұрын
Pllotti kaanaan shremichu....bro paranja pole there was no show in nearest theatres..... Now waiting for OTT release....
@manjushkrkr4551
@manjushkrkr4551 19 сағат бұрын
നല്ല സിനിമ ആണെങ്കിൽ തീയേറ്റർ ൽ ഹിറ്റ്‌ ആകും..... എന്റെ അറിവിൽ പൈതൃകം എന്നൊരു നല്ല സിനിമ പൊട്ടി പോയിട്ടുണ്ട് 😂😂😂
@anishmay
@anishmay 22 сағат бұрын
Sajid thankalkkum oru nalla kalam varum. be positive
@abhilasht6852
@abhilasht6852 Күн бұрын
Myrr flm theater kanan paatilla. Ott kanumbo kozhappilla
@winit1186
@winit1186 18 минут бұрын
ഇത് Amazon pay per view ആയിട്ട് stream ചെയ്യുന്ന പടമാണ്..... So ആളുകൾ കണ്ടാലേ നിർമ്മാതാവിന് പൈസ കിട്ടൂ.... ആളുകളെ കൊണ്ട് സിനിമ കാണിക്കാൻ സിനിമാ PR worker കൂടിയായ സംവിധായകൻ സാജിദ് യാഹിയ ഉണ്ടാക്കിയ scripted videos ആണ് ഈ insta/youtube reels കരച്ചിൽ.... അത് കണ്ട് സിനിമ കണ്ടാൽ DATA & TIME പോയി കിട്ടും..... ഈ വീഡിയോ പോലും സാജിദ് യാഹിയയുടെ PR വർക്കിൻ്റെ ഭാഗമാണ്
@maxmanyoutubelover2196
@maxmanyoutubelover2196 17 сағат бұрын
പടം വല്യ കുഴപ്പം ഇല്ല...എല്ലാരും നന്നായിട്ടൊക്കെ തന്നെ അഭിനയിച്ചിട്ടുണ്ട്.... എനിയ്ക്കു ആകെ തോന്നിയത് മ്യൂസിക് ആൻഡ് ലിറിക്‌സ് ആണ്... ഒട്ടും നിലവാരം ഇല്ലാത്ത ലിറിക്‌സ് ആൻഡ് മ്യൂസിക് ! 😒😒
@iqbaliquru1111
@iqbaliquru1111 Күн бұрын
Hyder loka udayip😂
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 20 сағат бұрын
പൊന്നു സാജിദേ, ഇനി ഒരു അനിയത്തിപ്രാവിന് ഇവിടെ സ്ഥാനം ഇല്ല, ഒരു സിമ്പതിക്ക് സ്ഥാനമില്ല, വല്ല കുറ്റാന്വേഷണമോ മറ്റോ കൊണ്ട് വാ അതൊക്കെയാണ്‌ ട്രെൻഡ്...
@joann4272
@joann4272 22 сағат бұрын
Nadante swantham nimmi pande engo erangi padam ane athande oru plot ane.. Ahh movie oru cringe ayi thonniyitilla. Qualb avg movie
@balconystories4605
@balconystories4605 19 сағат бұрын
Haa best !!!
@JayasuryaPushkaran
@JayasuryaPushkaran 23 сағат бұрын
Ooombiya padam thanne aahnu💯
@MufeedpgdiPgdi
@MufeedpgdiPgdi 22 сағат бұрын
Father acting kidu ❤❤❤പറ സൗധ
@shajahana2347
@shajahana2347 Күн бұрын
❤❤❤
@Themedicus
@Themedicus 23 сағат бұрын
Oru starcastum illatha thannermathan dinangal hittayi,puthiya actors ,director okke vanni,athinu adyam cinema kollavanam,allathe kona adichittu karyam illa
@NihalNihal-q8u
@NihalNihal-q8u Күн бұрын
ആരൊക്കെ എന്ത് കുറ്റം പറഞ്ഞാലും ഖൽബുള്ളവർക്കു സിനിമ ഇഷ്ടപെടും. നല്ല സിനിമ യാണ്‌
@abhijithrr6080
@abhijithrr6080 Күн бұрын
Superb Movie❤
@Themedicus
@Themedicus 23 сағат бұрын
Iyalude padathinum 300 cr production cost ulla padathinum ore ticket rate annu,namukke kidilan theatre experience kittunna filminum poya pore .nmmude cashinum vilayunde Directore
@vandk717
@vandk717 23 сағат бұрын
Njn kandu thudangeetty nirthi poi..pakshe kokinodu yojippilla
@muhammedaslam3820
@muhammedaslam3820 12 сағат бұрын
Kopp aan..kokk karanam onumlla padam pottunnth.. thetr exprnc ullla padam onulla ith
@nasarkonathuchiranasarkona9815
@nasarkonathuchiranasarkona9815 18 сағат бұрын
സൂപ്പർ സിനിമ ഖൽബ് 👌👌👌👌👍👍👍
@ak47treat63
@ak47treat63 Күн бұрын
Qualb😍
@niranjanmenan944
@niranjanmenan944 Күн бұрын
അ kok നെ രണ്ടു പൊട്ടിച്ചാൽ തീരാവുന്ന കാര്യമേ ഉള്ളു 😂 പക്ഷെ സിനിമക്കാർ ക്ക് ഇവിടെയും unity ഇല്ല... ആരെങ്കിലും ഒന്നു മുൻകൈ എടുത്തു quotation കൊടുത്താൽ മതില്ലേ 🤣
@Shahidmuthu-iz9yi
@Shahidmuthu-iz9yi Күн бұрын
നല്ല മൂവി ആണ് 😍
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН