ഖദിരിയ്യ ത്വരീഖത് ലോകത്തിനു സമാധാനം നൽകും.. ശൈഖ് മൂഹിയുദ്ധീൻ അബ്ദുൽ ഖദിർ ജീലാനി (റ ) തങ്ങളുടെ പാതയിലേക്ക് വരിക. لا اله الا الله محمد رسول الله ♥️
@samadcity30972 жыл бұрын
മൗലയുടെമാതാപിതാവ്ച
@saifudheensaifu42052 жыл бұрын
💚
@ilyasap41722 жыл бұрын
👍🏻👍🏻🌹🌹💖💖
@sportstalks81912 жыл бұрын
Moula nte history Book 📖 kittumo
@samadcity30972 жыл бұрын
മാതാവ് പിതാവ് ചെറുപ്പത്തിൽ ്് വഫാത്തായിടില
@macerbad4868 ай бұрын
മൗല തങ്ങൾ ക്ക് 2 പെൺകുട്ടികൾ മാത്രമെ യുള്ളൂ, അതിൽ ഒരു മകളുടെ ഭർത്താവ് ്് അഥവാ മൗല തങ്ങളുടെ മരുമകനാ യ അഹ്മദ് തങ്ങളോട് ചാവക്കാട് കടപ്പുറം ഭാഗത്തേക്ക് പോകാൻ പറഞ്ഞു, പോകുനംബോൾ ഖലീഫ യായി നിയമിച്ചു അനുഗ്രഹിച്ചു മൗല തങ്ങൾ കണ്ണൂരിലേക്ക് യാത്രയാകും കയായിരുന്നു. ്് അഹ്ലുൽബൈത്തിന്റെ കണ്ണികൾ വഴി തന്നെ. ആ ത്വരീഖത്ത് നിലനിൽക്കുന്നുണ്ട്,, സമീപ കാലത്ത് വഫാത്തായ ഹിബത്തുള്ള തങ്ങൾ വഴി സമസ്തയുടെ പല ഉസ്താദ് മാരും അവരിൽ നിന്നും ഖാദിരയ്യ ത്വരീഖത്ത് വാങ്ങിയിട്ടുണ്ട്.മുറബ്ബിയായ ശൈഖായ മൗല തങ്ങൾക്ക് അവരുടെ വഫാത്തിന് ശേഷം ഇങ്ങനെ ഒക്കെ നടക്കും എന്നറിയില്ല അല്ലെ ? അവരുടെ ഖലീഫ ആ സമയത്ത് ജീവിച്ചിരിപ്പുണ്ട്, തളള് നിർത്തുക , മരിച്ചപ്പോൾ തർക്കം. ആയുസ്സ് നീട്ടുക, അവരുടെ ഖലീഫ ആയി മഹാൻ നിശ്ചയിച്ച മകളുടെ ഭർത്താവ് പാവം!! ശൈഖ് വഫാത്തായാൽ മുരീദൻമാർ ആരെ അനുസരിക്കണം , പാവം മൗലതങ്ങൾ
@komithangal430 Жыл бұрын
സെദ് മൗലൽ ബുഖാരി ജനിച്ചത് അന്ത്യോ ത്ത് ദീപിലല്ല . കവരത്തി ദീപിലാണ് ജനിച്ചത്. ഫക്രുദ്ധീൻ തങ്ങൾ അൽ ബുഖാരി