അടക്കുമ്പോൾ തുറക്കുന്ന എന്ത്? ഉത്തരം കേട്ട് പൊട്ടിച്ചിരിച്ചു അവതാരകൻ EP 74

  Рет қаралды 11,564

vigneswaramedia tv

vigneswaramedia tv

16 күн бұрын

അടക്കുമ്പോൾ തുറക്കുന്ന എന്ത്?
ഉത്തരം കേട്ട് പൊട്ടിച്ചിരിച്ചു
അവതാരകൻ
ടിജി മീഡിയ ചാനലിൽ 117 നമ്പർ വി എം ടി വി ന്യൂസ് മറക്കാതെ കാണുക ചാരിറ്റി വിഡിയോകൾ ഞങളെ അറിയിക്കാൻ 8086481664,9745481664 ഇ നമ്പറിൽ ബന്ധപ്പെടുക ചാരിറ്റി വിഡിയോകൾ തികച്ചും സൗജന്യമായി വിഗ്നേശ്വര ചാരിറ്റബിള് ട്രസ്റ്റ് സ്പോന്സർഡ് പ്രോഗ്രാമായി അവതരിപ്പിച്ചു വരുന്ന വിവരം നിങ്ങളെ അറിയിക്കട്ടെ, യൂട്യൂബിൽ @vmtvnews5353 സബ്സ്ക്രൈബ് ചെയ്യുക FACEBOOK പേജ് ഫോള്ളോ ചെയ്യുക VMTV news , INSTAGRAM vmtvnewschannel , vmtvchannel.com എന്ന വെബ്‌സൈറ്റിൽ ഞങ്ങളുടെ വീഡിയോകളെ കുറിച്ച കൂടുതൽ അറിയാം

Пікірлер: 21
@gpmuthuvlogs2099
@gpmuthuvlogs2099 Күн бұрын
Thurakkumpol kathinnathum adakkumpol kedunnathum fridg maathramalla pazhaya kaalathe sigarat light angine thannayaanu ketto kusrithi chodhyam ennu vechaa chodhyathinu oru utharame undaavaan paadilloo
@BinduS-l8s
@BinduS-l8s 14 күн бұрын
Very intresting
@georgeea8310
@georgeea8310 11 күн бұрын
പഴേപഴം
@adithyavunni3911
@adithyavunni3911 7 күн бұрын
1)pazhe pazham 2) Fridge 3)purse 4) നെറ്റിപ്പട്ടം 5) ഗോതമ്പ് 6) രാജി 7) തിങ്കൾ 8)bank 9) ലോട്ടറി 10)account
@jameelachekkath8707
@jameelachekkath8707 14 күн бұрын
@bhanisulthan7118
@bhanisulthan7118 14 күн бұрын
Hi..koottukare
@jessesimon7700
@jessesimon7700 14 күн бұрын
Pazhe pazham
@sreenivasantm3500
@sreenivasantm3500 13 күн бұрын
കാണുന്നവർക്ക് മനസ്സിലാകും വിധം അവരാരിപ്പിക്കുക
@GeorgeT.G.
@GeorgeT.G. 14 күн бұрын
funny questions എങ്ങനെയാണ് അയച്ചു തരേണ്ടത്? plz reply
@sumithanchorsumithanchor6942
@sumithanchorsumithanchor6942 14 күн бұрын
Message ittal mathy.... Name vaykane
@GeorgeT.G.
@GeorgeT.G. 14 күн бұрын
@@sumithanchorsumithanchor6942 funny questions ഈ ചാനലിൽ comment ആയിട്ടാണോ ഇടേണ്ടത്?
@GeorgeT.G.
@GeorgeT.G. 14 күн бұрын
@@sumithanchorsumithanchor6942 funny questions comments - ൽ ആണോ ഇടേണ്ടത്?
@VasumathiVellayath
@VasumathiVellayath 14 күн бұрын
❤❤❤❤❤❤❤❤❤❤❤ hu hu​@@sumithanchorsumithanchor6942
@GeorgeT.G.
@GeorgeT.G. 14 күн бұрын
@@sumithanchorsumithanchor6942 funny questions comment ചെയ്തിട്ടുണ്ട്
@ushakumaris7752
@ushakumaris7752 14 күн бұрын
പഴേ പഴം
@althusvlog5841
@althusvlog5841 3 күн бұрын
Ppor
@NasriyaNasri-ht3rk
@NasriyaNasri-ht3rk 14 күн бұрын
Psyepayam
@GeorgeT.G.
@GeorgeT.G. 14 күн бұрын
1. വെള്ളം ചേർത്താൽ സുഗന്ധം ഉണ്ടാക്കുന്ന അസുഖം ഏതാണ്? - പനി -പനിനീർ 2. വെളിച്ചം തരുന്ന പാനീയം ഏതാണ്? - Light ചായ 3. ഒരു പക്ഷിയുടെ പേരിൽ അറിയപ്പെടുന്ന സംഖ്യ ഏതാണ്? -കാക്കത്തൊള്ളായിരം 4. അഞ്ചെണ്ണമായിട്ട് വാങ്ങാൻ പറ്റുന്ന fruit ഏതാണ്? - ഓറഞ്ച് 5. ദ്രാവക രൂപത്തിലുള്ള മാല ഏതാണ്? - തിരമാല 6. ദുൽകർ 10 തവണ വന്നാൽ ആരാകും? Tendulkar 7. ആരംഭം ഉണ്ട് പക്ഷേ അവസാനം ഇല്ല (clue ഇത് ഒരു പെൺകുട്ടിയടെ പേരാണ്) - രേഖ 8. എപ്പോഴും നനഞ്ഞിരിക്കുന്ന കുതിര ഏതാണ്? - നീർക്കുതിര/കടൽക്കുതിര 9. ഒരിക്കൽ ഒരാൾ കാട്ടിലൂടെ പോകുമ്പോൾ ഒരു സിംഹം അയാളുടെ മുമ്പിലേക്ക് ചാടി വീണു. പക്ഷേ അയാൾ ഒട്ടും പേടിച്ചില്ല. ഉടനെ തന്നെ അയാൾ അടുത്തു കണ്ട ഒരു പുല്ലെടുത്ത് സിംഹത്തെ കൊന്നു. എങ്ങനെ? (clue മലയാളത്തിലെ ഒരു പഴഞ്ചൊല്ലുമായി ബന്ധപ്പട്ടതാണ് ഉത്തരം) - അയാളുടെ പേര് വല്ലഭൻ എന്നായിരുന്നു. വല്ലഭന് പുല്ലും ആയുധം എന്നാണല്ലോ പഴഞ്ചൊല്ല് 10. ക്ലാസിലെ ഒരു കുട്ടി വീണപ്പോൾ എല്ലാവരും ചിരിച്ചു. Tintumon മാത്രം ചിരിച്ചില്ല. എന്തു കൊണ്ട്? - വീണത് Tintumon ആയിരുന്നു. 11. റോഡിലൂടെ നടന്നു പോവുകയായിരുന്ന ഒരു പശു ഒരു shop കണ്ടപ്പോൾ അകത്തേക്ക് കയറിച്ചെന്നു. എന്തിനാണ് കയറിയത്?- door -ൽ pull എന്ന് എഴുതി വച്ചിട്ടുണ്ടായിരുന്നു.അതു കണ്ടിട്ടാണ്. 12. രണ്ടു പെൺകുട്ടികളുടെ പേരുകൾ ചേർന്ന പണിക്കാരൻ ആരാണ്?- ആശാരി - (ആശ,ശാരി) 13. ഉടുത്തൊരുങ്ങാൻ പറ്റിയ സംഖ്യ ഏതാണ്? - കോടി 14. ഒരു പച്ചക്കറിയുടെ പേരിൽ അറിയപ്പെടുന്ന ജീവി ഏതാണ്? - വെള്ളരി പ്രാവ് 15. വളരെ ചെറുതാണ്. ഒരു സ്ത്രീയുടെ പേരുമാണ്. ഏതാണ് ആ പേര്? മിനി 16. എനിക്ക് 3 കണ്ണുകളും ഒരു കാലും ഉണ്ട്. നിങ്ങൾ എന്നെ അനുസരിക്കുകയും ഞാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യും. ആരാണ് ഞാൻ? - Traffic Signal 17. കലണ്ടറിലുള്ള ലോഹം ഏതാണ്? - വെള്ളി 18. പേരിൽ ഒരു ടണ്ണുണ്ട്. പക്ഷേ ഒട്ടും ഭാരമില്ല. എന്താണത് ? - cotton (പഞ്ഞി) 19. ഒരു ദിവസം ഏറ്റവും കൂടുതൽ കൂട്ടിമുട്ടുന്നത് എന്താണ്? കൺപോളകൾ കൺപീലികൾ 20. പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുന്ന വഴി ഏതാണ്? - പോംവഴി
@azhafpayyanakkal3295
@azhafpayyanakkal3295 14 күн бұрын
ലോറി
@sreenivasantm3500
@sreenivasantm3500 13 күн бұрын
ഇയാൾ ശരിയല്ല അവതരണം മോശം കാണാനുള്ളതാ. ല്പര്യം ഇല്ലാതാകുന്നു
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 8 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 38 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 38 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 8 МЛН