ഇതാണ് ഇന്നത്തെ ലോകത്തിന്റെ നിലവാരം. തിന്മയ്ക്ക് നന്മ എന്ന് പേർ വിളിക്കുന്ന കാലം.
@ArshadKp-sj9crАй бұрын
Evarum naale punnochaami purath eranghiyaal maala ette seekarikum.....( Nigalode makaleyo pengaleyo amma) Ede pole cheydhaal maalayite seekarikum 😂
@bijuthomas8330Ай бұрын
ഇങ്ങനെ നാണവും വിവരവുമില്ലാത്ത വരുള്ള നാട് വേറെ കാണില്ല കഷ്ടം
@കണ്ഠംരുസ്വാമിАй бұрын
പുൾസർ സുനിയെ AMMA യുടെ പ്രസിഡന്റ് ആക്കണം..
@aneesh_sukumaranАй бұрын
@@antiquity7281😂😂😂
@hann2682Ай бұрын
Good comment,He should be the Gen secretary president is Gopalakrishnan
@great72Ай бұрын
😂😂😂😂😂
@Ashna1212-AshАй бұрын
😂😂😂😂
@JessyFranco-l1eАй бұрын
👍😄
@saleeshantony7258Ай бұрын
ലെ പൾസർ സുനി: ഇതെന്ത് മറിമായം എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക് മൊത്തം വട്ടാണോ
@gauthamprem8833Ай бұрын
😂😂😂😂😂😂😂😂
@matthewsilvan1Ай бұрын
ഇവനും കീ ജയ് വിളിക്കാൻ ആളുണ്ടോ?? അതും പുഷ്പവൃഷ്ടി നടത്തി.. . ഹോ.. ഭയങ്കരം... ഏതെങ്കിലും ഒരു രാജ്യത്ത് ഉണ്ടാകുമോ ഇങ്ങനെ..... പ്രതികളുടെ ഒരു privilege...കണ്ടിട്ട് അസൂയ
@arunkanil4477Ай бұрын
ഇവന് ഫാൻസ് അസോസിയേഷൻ തുടങ്ങിയൊ 😅 Congrats 👏 നല്ല നീതി ന്യായ വ്യവസ്ഥ 😢😢
@Adarsh_m_pАй бұрын
Olympics ൽ gold medal വാങ്ങിയിട്ട് വന്നതാണോ ജയ് വിളിക്കാൻ 🙄
@thomastj6724Ай бұрын
shame shame judiciary system
@prasadgnair6683Ай бұрын
ഇനി പൾസർ ബൈക്കിന്റ വില ഉയരും 😎😜
@Ashna1212-AshАй бұрын
😂😂😂
@ajinaskuduvan5150Ай бұрын
😂
@pkpk-uf8skАй бұрын
കൊലപാതകിക്കും സ്വീകരണം
@Jhfhj-f3gАй бұрын
കഷ്ട്ടം
@sabeerbabu4714Ай бұрын
ഇനിയിപ്പോ ഓൺലൈൻ മീഡിയ പോവും ഇവൻറെ ഇൻറർവ്യൂ നടത്താൻ😅😅
@ajeesht5369Ай бұрын
Enitt nammaloke thanne irunn kanum😅
@user-mc9mcАй бұрын
@@ajeesht5369 Ellarum nigale pole alla bro
@Blj791Ай бұрын
True
@JaazuprworldАй бұрын
@@ajeesht5369 🤣
@binumathai9442Ай бұрын
അവനും കി ജയ് വിളിക്കുവാൻ ആളുണ്ട്.. കഷ്ടം..
@aromalkrishna009Ай бұрын
Pulsar കി ജയ് 😂 നമ്മുടെ സമൂഹത്തിൽ ബോധവും മനസാക്ഷിയും ഇല്ലാത്തവർ ഉണ്ടെന്നുള്ള തെളിവാണിത്.
@Water_jetАй бұрын
ജയിലിൽ എന്താടെ ബ്യൂട്ടി പാർലർ ഉണ്ടോ 🙄🙄🙄🙄
@razeenamanaf2913Ай бұрын
ശെരിയാണല്ലോ bro valla വെളുത്തു തുടുത്തു സുന്ദരനായി ഇരിക്കുന്നു waawooo....😂😂😂
@Water_jetАй бұрын
@@razeenamanaf2913 hair cut also
@comali7390Ай бұрын
@@Water_jet 😉
@celinejose7605Ай бұрын
@razeenamanaf29😂😂😂13
@Series9-y5gАй бұрын
Pulsar 120 ആയിട്ട് പോയ പുള്ളിയ pulsar 220 ayit erangi വന്നു...
@user-bg9kj9gb7jАй бұрын
Ns 200 ആയ്യി വന്നു
@VeritasOphaniousАй бұрын
എന്നിടും എല്ലാരും ഇപ്പോഴും ചോദിക്കുവാ , എന്തുകൊണ്ട് ആണ് കേരളത്തിലെ പുതിയ തലമുറ നാടുവിട്ടു പോകുന്നത് എന്ന് ?
@vibhasatheesh7399Ай бұрын
ആഹാ അവൻ ഹിമാലയം കീഴടക്കിയുള്ള വരവാണ് 😡😡😡കഷ്ടം..
@bibinthomas8842Ай бұрын
Failure of judiciary
@nisarmp3582Ай бұрын
ഇതാണ് ദൈവത്തിന്റെ സ്വന്തം നാടെന്നു നിങ്ങൾ പറഞ്ഞു നടക്കുന്ന നാട്
Manju sechi und .. vere Kure femi s2chimaarm undallo pulsarinte koode ..
@mayajoseph564412 күн бұрын
സേട്ടൻ അല്ല സാത്താൻ
@anilajosy4341Ай бұрын
ഇതിപ്പം ഏതാണ്ട് പദവി കിട്ടിയ പോലെ അയല്ലോ നമ്മുടെ കേരളത്തിന് അഭിവാദ്യങ്ങൾ
@sabeerbabu4714Ай бұрын
ഇങ്ങനെ പോയാൽ പൾസർ ബൈക്കിന് ഡിമാൻഡ് കൂടും😅
@Cruyff-x8pАй бұрын
ലെ സുനി : ഇതെന്ത് മറിമായം, ലോകം വല്ലാണ്ട് മാറിയിരിക്കുന്നു 😂
@sajukumar6869Ай бұрын
ഇത് നമ്മുടെ സിസ്റ്റത്തിന് തെറ്റാണ് അവന് ഏഴര വർഷം ജയിലിൽ കിടന്നു ചെയ്ത തെറ്റിന് അവൻ ശിക്ഷ അനുഭവിക്കണം . ഇനി കേരള പോലീസ് പൾസർ സുനിക്ക് പ്രൊട്ടക്ഷൻ കൊടുത്ത് നടക്കട്ടെ അതുതന്നെ ഗതികേട്.
@achu488Ай бұрын
All kerala peedana sankadana association presidentum anikalum,
@VinodBabuKoshyАй бұрын
ഈ "MENS ASSOCIATION" പേര് മാറ്റണം. നിങ്ങളെ വിളിക്കാന്‍ ഉള്ള പേര് ഇവിടെ പറയാന്‍ കൊള്ളില്ല.
@habeebind2812Ай бұрын
ആൾ സുന്ദരൻ ആയിട്ടുണ്ട് മാനസീക പ്രശ്നങ്ങൾ ഒന്നുമില്ല
@binduvinod9616Ай бұрын
നമ്മുടെ നാട്ടിലെ ഒരു നിയമം..പരിഹാസം മാത്രമേ ഉണ്ടാവൂ പുതിയ തലമുറയ്ക്ക്
@ShafeeqSha-y6zАй бұрын
മഞ്ജു ആണ് പൾസർ സുനിയെ രക്ഷിച്ചദു
@SONGS-ny9qoАй бұрын
അമ്മയെ തല്ലിയാലും രണ്ടഭിപ്രായം ഉള്ള നാടാണ്
@estellelis9227Ай бұрын
ഇതിൽ നിന്നും മനസ്സിലാക്കാൻ നമ്മുടെ നാടിൻറെ നിലവാരം 🥺കഷ്ടം തന്നെ👎🏻 ഇത്തരം തോന്നിവാസികൾക്ക് പോലും എന്താ ഒരു സപ്പോർട്ട്..🥴🥴 ഈശ്വരന്റെ കോടതിയിൽ നിന്നും ഇവനൊക്കെഉള്ള കൃത്യമായ ശിക്ഷ കിട്ടട്ടെ..!
@febin834uАй бұрын
Indian 3G Law & 3G Judiciary system😂😂😂
@babuea5154Ай бұрын
അതെന്തിനാ അമ്മയുടെ പ്രസിഡന്റ് ആക്കുന്നത് ആഷിഖ് അബുവിന്റ പുതിയ സംഘടനയിൽ ചേർക്കാൻ പറ അതാണെങ്കിൽ എല്ലാം ഉണ്ട്
@akshayazz3110Ай бұрын
Mens association nalla idea ayirunu.... cheyth varumbo nalla comedy ayit mari😂😂😂😂
@MohananMohanan-jw9hiАй бұрын
മാര്കിസ്റ് പാർട്ടിയാണ് ഇവരുടെയൊക്കെ റോൾ മോഡൽ സ്കൂൾ അദ്ധ്യാപകനെവട്ടികൊന്ന കേസിലെ പ്രതികളെ മലയിട്ടല്ലേ സ്രീകരിച്ചത് 😅
@achu488Ай бұрын
Neeyoke yedhaadaa, cm raajivekkanamenn koodi parayunnille