Aarat annan ithoke serious aayt edkm, ennt aa penn pattichennm parayum - coming soon,
@അജ്മീറിൻനിലാവ്2 ай бұрын
ഇനി നിങ്ങളുടെ നാവു കൊണ്ടുള്ള കസറത്ത് നിങ്ങൾ നിർത്തണം അത് നിങ്ങൾക്ക് നല്ലതല്ല പൊതുജനങ്ങൾക്കിടയിൽ സംസാരിക്കുമ്പോൾ വളരെയധികം മ്ലേച്ഛമായ വാക്കുകൾ ഉപയോഗിക്കാൻ പാടില്ല നിങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമയാണ് എന്നാൽ പലേ സ്ത്രീകളുടെയും പിന്നാലെ പോയി എന്തിനാണ് അപമാനിതനാകുന്നത് അത്ര വലിയ ഒരു സുഗന്ധം ഒന്നും സ്ത്രീകൾക്കില്ല നിങ്ങളെ മനസ്സറിഞ്ഞ് സ്നേഹിച്ച ആ സ്ത്രീയെ ഒരിക്കലും വേദനിപ്പിക്കരുത് ഇനി നിങ്ങൾ വലിയ ഒരു ഉന്നത സ്ഥാനത്തേക്ക് എത്താൻ വേണ്ടി പോവുകയാണ് അതും നിങ്ങളെ സ്നേഹിച്ച ആ സ്ത്രീ കാരണമായിട്ടാണ് ആ വലിയ സ്ഥാനം കൈവരിക്കാൻ വേണ്ടി പോകുന്നത് പക്ഷേ അതിനുമുമ്പ് നിങ്ങളുടെ നാവിനെ ചങ്ങലക്കെട്ടാൽ കൊള്ളാം അപ്രകാരം മ്ലേച്ഛമായ വാക്കുകൾ ഒരിക്കലും ഉപയോഗിക്കരുത് ഹണി റോസിനെ കുറിച്ച് നിങ്ങൾ ഒരു അഭിപ്രായം പറഞ്ഞത് എത്ര വൃത്തികേടാണ് നിങ്ങൾ ആലോചിക്കുന്നുണ്ടോ കഴിഞ്ഞതെല്ലാം കഴിഞ്ഞു ഇനി അങ്ങോട്ട് നല്ലവനായി നടക്കുക നിങ്ങളെ സ്നേഹിക്കാൻ തയ്യാറായ ആ സ്ത്രീയെ ഒരിക്കലും വേദനിപ്പിക്കുവാനോ അതല്ലെങ്കിൽ സ്നേഹം കൂടുമ്പോൾ തമ്മിൽ തെറ്റി പിരിയുന്ന വാക്കുകൾ ഒന്നും ഉപയോഗിക്കാതെ സൂക്ഷിക്കണം അവർ നിങ്ങളോട് പിണങ്ങിയാലും ദേഷ്യപ്പെട്ടാലും ഒരിക്കലും തിരിച്ചു അവരോട് പിണങ്ങരുത് സ്ത്രീകൾക്കെല്ലാം ഒരു സ്വഭാവമുണ്ട് ഏതെങ്കിലും ഒരുകാലത്ത് സ്വന്തം ഭർത്താവിനെ വേദനിപ്പിക്കുന്ന വാക്കുകൾ പറയാത്ത സ്ത്രീകളില്ല ഒരിക്കലും വേദനിപ്പിക്കാത്ത സ്ത്രീകളുണ്ട് അത് ലക്ഷത്തിൽ ഒന്നു മാത്രമേ ഉള്ളൂ
@carlover4022 ай бұрын
Radha sheshy aane 😂
@AbdulAzeez-cc5jeАй бұрын
എന്ത് കൊടുത്തു കാണും 😂😂😂
@shyam116012 ай бұрын
രണ്ടു ദിവസം കുലുക്കി കളയാനുള്ള വകയായി 😂
@rahulc4802 ай бұрын
ജീവിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ.. തനിക്ക് പക്ഷേ.. 😂😂😂