കമെന്റ് ഇടാറില്ല ഞാൻ എന്നാലും വീഡിയോ നോട്ടിഫിക്കേഷൻ വന്നാൽ ഉടനെ കാണും ഒരുപാട് ഇഷ്ട ഷാജിനേം മക്കളേം എന്നും happy ആയി സന്ദോഷം ആയി ഇരിക്ക്
@MkMubaraka2 күн бұрын
ടെസ്റ്റിൽ കുഴപ്പമില്ല എന്നറിഞ്ഞതിൽ സന്തോഷം അൽഹംദുലില്ലാ❤❤❤❤
@Hanseef3132 күн бұрын
ആശുപത്രിയിൽ പോയി ടെസ്റ്റിന് കൊടുത്ത അതിൽ ഒരു രോഗവും ഇല്ല എന്നറിഞ്ഞതിൽ വളരെ സന്തോഷിക്കുന്നു . വീഡിയോയിൽ പറയുന്ന പോലെ ഇനി ഒരു വീടും നിങ്ങൾക്ക് ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ
@AminabiAk-r3w2 күн бұрын
ടെസ്റ്റിൽ ഒരു കുഴപ്പവും ഇല്ല എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഒരു കുഴപ്പവും ഇല്ലാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുമായിരുന്നു ആർക്കും ഒരു അസുഖങ്ങൾ വരാതിരിക്കട്ടെ ആമീൻ നിങ്ങളെയും മക്കളെയും കാണാൻ ആഗ്രഹമുണ്ട്
റിസൽറ്റിൽ കുഴപ്പമൊന്നുമില്ലെന്നറിഞ്ഞതിൽ സന്തോഷം അൽഹംദുലില്ല ❤
@IsmailSafiya-sl6bzКүн бұрын
ഞാനും ഓപ്പറേഷൻ കഴിഞ്ഞു kidkan എനിക്ക് ടെസ്റ്റ് ചെയ്തു ചെറിയ ഒരു ബുദ്ധിമുട്ട് സജിത നീയും മക്കളും എന്റെ അസുഖം മാറാൻ പ്രത്യകാo ദുഹാ cheyyanam എത്തീം ganayilulla മക്കളോട് ദുഹാ ചെയ്യാൻ parayanam
@jameelamuhammed71392 күн бұрын
മോളെ നിന്റ റിസൾട്ട് അറിയുന്ന ത് വേരെടെൻഷൻ ആയിരുന്നു അൽഹംദുലില്ലാഹ് നിനക്ക് മക്കൾക്കും സുഹം അല്ലെ ദുആയിൽ ഉൾപെടുത്തുക ഇന്ഷാ അള്ള
@maymoonaRafee-zf9mo2 күн бұрын
സാജീ സമാദാനമായി മോളെ ഒന്നും ഉണ്ടാവല്ലെ എന്ന പ്രാർത്തന ആയിരുന്നു. അൽഹംദുലില്ലാ🤲🏿🤲🏿🤲🏿🤲🏿🤲🏿😭😭😭😭😭
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സും ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@haneefvaliyakath32442 күн бұрын
അൽഹംദുലില്ലാഹ്
@MujeebT-m8i13 сағат бұрын
നിന്നോട് എന്ധെങ്കിലും ഇഷ്ട്ട പെടാത്ത കാര്യങ്ങൾ ആരെങ്കിലും പറഞ്ഞാൽ അതിന് നീ മറുബഡി പറയണം നീ നല്ല മനസുള്ള കുട്ടിയാ ചില ആൾക്കാർ കാശ് അയച്ചു കൊടുക്കാൻ വേണ്ടി അയച്ചു കൊടുത്താലും പിന്നെയും പിന്നെയും കാശ് അയച്ചു കൊടുക്കാൻ പറയും ഇതിൽ വേറെ ഒരു യുട്ടൂബർ പറയുന്നത് കേട്ടതാ കുട്ടിക്ക് സുഖം ഇല്ല എന്ന് പറഞ്ഞു കൊണ്ട് നിനക്ക് പിന്നെ അതല്ലല്ലോ സാഹചര്യം കൊണ്ടല്ലേ അത്യാവശ്യം കാശ് മതി എന്നല്ലേ പറയുന്നത്
@Shamna-g9j2 күн бұрын
നിങ്ങളെ നാട്ടിൽ തന്നെ ഒരു സ്ഥലം കണ്ടെത്തിയാൽ ആ സ്ഥലം എടുക്കാൻ എല്ലാവരും സഹായിക്കും. പറ്റിയ ഒരു സ്ഥലം കണ്ടെത്തൂ. പിന്നെ പിന്നെ വീട് അവിടെ വെക്കാലോ
@shahzahassan2 күн бұрын
Wa alaikumassalam Alhamdulillah 🤲 ❤❤❤❤❤❤❤
@safeenashan60312 күн бұрын
ഷാജി നിൻറെ വീഡിയോ കാണാനായി സജസ്റ്റ് ചെയ്തത് എൻറെ ഉമ്മയാണ്
@mreditz....78342 күн бұрын
അൽഹംദുലില്ലാഹ്. റിസൾട്ട് അറിഞ്ഞപ്പോൾ സമാധാനം ആയി
@luluzpalakkad39762 күн бұрын
പടച്ചവൻ എന്തായാലും കാത്തല്ലോ ഷാജി അൽഹംദുലില്ല
@RafeekVh-n7q2 күн бұрын
അൽഹംദുലില്ലാഹ്. റിസൾട്ട് അറിഞ്ഞതിൽ സന്തോഷം ഇനി നല്ല ഒരു വീട് ഉണ്ടവണ്ടേ ❤❤
@noorjarahman7052 күн бұрын
അൽഹംദുലില്ലാഹ് സമാദാനം ആയി ❤🤲🤲
@NuzarathSathar2 күн бұрын
Alhamdhulilla❤
@HamzaVaLLapuzha2 күн бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@IthasVlog2 күн бұрын
അൽഹംദുലില്ല കുഴപ്പമൊന്നും ഇല്ല എന്ന് അറിഞ്ഞതിൽ സന്തോഷം
@IsmailSafiya-sl6bzКүн бұрын
എനിക്കും വീടില്ല എല്ലാവർക്കും പെട്ടന്ന് വീടാവട്ടെ ആമീൻ 🤲ഞാനും കോട്ടേഴ്‌സ് ഇൽ an
എന്താ പര്യ...എന്താ പര്യ....എന്താ പറ...ഇങ്ങനെ ഇപ്പോഴും parayaruthto
@latheeftk812 күн бұрын
അൽ ഹംദുലില്ലാ
@afreedc91192 күн бұрын
അൽ ഹംദുലില്ലാ ❤❤❤
@ramlathn6628Күн бұрын
വളരെ വളരെ സന്തോഷമായി
@IsmailSafiya-sl6bzКүн бұрын
നിന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എനിക്ക് സാമ്പത്തികം ഒന്നും ella നിങ്ങളെ ദുആ മാത്രമുള്ളു
@NoushiyaMus2 күн бұрын
ഷാജി സുഖമല്ലേ ഷാരികുമോൻ❤❤❤❤
@fathimakcp7744Күн бұрын
അൽഹംദു ലില്ലാ🤲🏻🤲🏻🤲🏻🤲🏻 അള്ളാ ആമീൻ ഞങ്ങൾക്കും മോള ദുആ ചെയ്യണം🤲🏻🤲🏻🤲🏻
@muhammedsanaf64072 күн бұрын
ഞാനും ഒരു ഇത്താത്ത ആണ് ഞാൻ ഹോസ്പിറ്റൽ. ഉണ്ട് ഞാനും തിരഞ്ഞു വന്നിരുന്നു ഷാജിയെ പക്ഷെ കാണാൻ പറ്റില ഷാരികുനെ കാണാൻ വേണ്ടി വന്നതായിരുന്നു കാണാൻ പറ്റില്ല നല്ല വിഷമം ആയി
@Ramlakasim-2382 күн бұрын
Alhamdulillah..امين.امين.امين...🤲🏼🤲🏼🤲🏼💞
@nadeerashajahan83572 күн бұрын
അൽഹംദുലില്ല
@HafsamaHafsama-t5d2 күн бұрын
അൽഹംദുലില്ലാഹ് റിസൽട്ട് സന്തോഷം ഉണ്ടാക്കിയല്ലോ അല്ലാഹു തന്ന വലിയ അനുഗ്രഹം റിസൾട്ടിനു പോകുമ്പോഴായിരുന്നു ഞാനും എന്റെ ഉമ്മാന്റെ കാര്യത്തിൽ ഭയങ്കര ടെൻഷൻ ഉണ്ടായിരുന്നു സിലുവിന്റെ ഒപ്പം ഉള്ള വീഡിയോ ഒക്കെ കണ്ടു അല്ലാഹു പെട്ടെന്ന് ഷാജി ഉണ്ടാക്കട്ടെ ആ പൊന്നു മക്കൾക്കും എല്ലാവരുടെയും ദുആയുണ്ട് അല്ലാഹു കൈവിടില്ല
@Kareem.p.pKareem2 күн бұрын
ഇൻഷ അള്ള🤲
@rayanmonrayanmon54182 күн бұрын
Alhamthulilla❤❤❤
@sreenivincent2 күн бұрын
🙏 ❤ നല്ലരീതിയിൽ എല്ലാം കഴിഞ്ഞു കിട്ടിയല്ലോ ❤സന്തോഷം ❤ മറ്റൊന്നും ഉണ്ടാവരുത് എന്ന് പ്രാർഥിച്ചിരുന്നു❤ പിന്നെ ഷാജി കമെൻ്റ്‌സിന് ലൈക് റിപ്ലേയൂം കൊടുക്ക് അതു കൂടുതൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നു സമയം കിട്ടുന്ന പോലെ ചെയ്യൂ ഞാൻ എൻ്റെ ഒരു ചെറിയ അഭിപ്രായം പറഞ്ഞെന്നെയുള്ളൂ കേട്ടോ ❤ മക്കൾ എല്ലാം നന്നായി ഇരിക്കുന്നല്ലോ അല്ലേ❤
@hinusworld69302 күн бұрын
Good ❤
@haneefvaliyakath32442 күн бұрын
പറ്റും പോലെ ഇടുന്നില്ലേ പവല്ലേ മൂന്ന് മക്കളെ നല്ല നീറ്റായി നടത്താൻ തന്നെ ഒരു പാടാണ്
ഷാജി നിന്റെ വിഡിയോ first മുതലേ കാണുന്ന ആളാണ് ഞാൻ എനിക്കും നിന്റെ പ്രായമാണ് ഇത്തരം ഒരവസ്ഥ ആലോചിക്കനെ പറ്റില്ല റബ്ബ് കാക്കട്ടെ എല്ലാ വിഡിയോസും കാണുന്നുണ്ട് ഒരു വീടായി കാണാൻ ദുആ ചെയ്യാം പടച്ചോൻ കൈവിടില്ല ധൈര്യമായി മുന്നോട്ട് പോകൂ എന്നും സപ്പോർട് ചെയ്തു കൂടെ ഉണ്ടാകും ഇന്ഷാ allah എല്ലാം റബ്ബിന്റെ പരീക്ഷണങ്ങളാണ്
@ayishazain51192 күн бұрын
ഞാനും അത് പോലെ ഒരുമ്മയാണ് നിന്റെ വിഡിയോ കാണും 🥰
@bindubindu81692 күн бұрын
Sajitja❤️❤️❤️
@mymoonp10162 күн бұрын
അൽഹംദുലില്ലാഹ്.. റിസൾട്ട് അറിഞ്ഞതിൽ സന്തോഷം
@AbdulHameed-hi2dy2 күн бұрын
Alhamdulilillah
@BabuVk-k3x2 күн бұрын
നിന്റെ അസുഖത്തിന്റെ റിസൽട്ട് കിട്ടാഞ്ഞിട്ട് ടെൻഷൻ ഉണ്ടായിരുന്നു. എന്താണെങ്കിലും കുറച്ചു വൈകിയാണെങ്കിലും റിസൾട്ട് നീ പറഞ്ഞു അൽഹംദുലില്ലാ അൽഹംദുലില്ലാഹ്. ഒറ്റപ്പാലം വരോട് വഴി പോകുമ്പോൾ അവിടെ കിടക്കുന്ന തങ്ങളുപ്പാപ്പന്റെ മഖ്ബറ ബുദ്ധിമുട്ടുകളില്ലാത്ത സമയത്ത് ഒന്ന് സിയാറത്ത് ചെയ്യണം. ഫാത്തിഹ ഓതി ദുഹാ ചെയ്താൽ മതി.ഇപ്പോൾ ഉള്ള വീടിന്റെ പരിസരങ്ങളിൽ തന്നെ ഇൻഷാ അള്ളാ വീട് വെച്ചാൽ മതി എല്ലാ വിഷമങ്ങളും അല്ലാഹു സലാമത്തിൽ ആകട്ടെ ആമീൻ. നിങ്ങളുടെ ആ ചുറ്റുഭാഗത്തു സെന്റിന് . എന്താണ് വില
റിസൾട്ട് എന്തായി വല്ല പ്രോബ്ലം ഉണ്ടായോ നീ ഒന്നു കൊണ്ടും പേടിക്കണ്ട പടച്ചവൻ ഉണ്ടാകും നിനക്ക് പിന്നെ എന്നെ പോലെ ഉള്ളവരുടെ പ്രാർത്ഥന യും കൈവിടില്ല നിന്നെ പടച്ചോൻ ഞാൻ ദുആ ചെയ്യാം insha allah
@sabeelsabeel7981Күн бұрын
الحمد لله جزاك الله خير.🤲🤲🤲🤲🤲🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦
@IsmailSafiya-sl6bzКүн бұрын
അൽഹംദുലില്ലാഹ് എന്നും ദുആ cheyyalund ഒന്നുംഉണ്ടാവാദിരിക്കാൻ 🤲🤲🤲
@SumayyajafarJafar2 күн бұрын
എൻ്റെ കയ്യിൽ നമ്പർ ഇല്ല ഒന്നുകിട്ടിയെങ്കിൽ നന്നായിരുന്നു ഇപ്പഴാ വീഡിയോകാണൻ തുടങ്ങിയെ
@ashrafchuak2 күн бұрын
കഴിയുന്നതും വീടും സ്ഥലവും പത്തിരിപ്പാല നിങ്ങൾ അടുത്തുള്ള സ്ഥലം ഏറ്റവും നല്ലത് മറ്റൊരു സ്ഥലത്ത് താമസിച്ച വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും അത് മാത്രമല്ല എന്തെങ്കിലും അത്യാവശ്യം വന്നുകഴിഞ്ഞാൽ വീട്ടുകാരെ ഒന്ന് പറയാനോ പറ്റില്ല അള്ളാഹു വേണ്ടത് ഷാജിയുടെ ഭർത്താവിന്റെ ഖബറിങ്ങിൽ കുട്ടികൾക്ക് അഞ്ചുപേർക്ക് പോവാനും ദുആ ചെയ്യാനും
@ashrafchuak2 күн бұрын
അല്ലാഹു എത്രയും പെട്ടെന്ന് അങ്ങനത്തെ ഒരു വീടും സ്ഥലവും അടുത്ത വീടിനടുത്ത് തന്നെ ശരിയാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@haneefvaliyakath32442 күн бұрын
@@ashrafchuakആമീൻ യാ റബ്ബൽ ആലമീൻ
@rinshiabbas33242 күн бұрын
ആമീൻ ആമീൻ
@Meandmyworld242 күн бұрын
ഒന്നും പേടിക്കണ്ട പടച്ചവൻ ഒരു കുഴപ്പവുമില്ല ടോ മോളെ
@RKa-md9nv2 күн бұрын
അൽ ഹംദുലില്ലാഹ്
@hafsanazar39982 күн бұрын
Alhamdhulillah ❤👍🏻
@Saleemcv-lf7yj2 күн бұрын
അൽഹംദുലില്ലാഹ് നിന്റെ മനസ്സിൽ ഒന്നും ഇല്ല ക്ലിയർ ആണ് 👍
@shafafop40632 күн бұрын
Nee paranjad carct naatilan veed better makkalk ekkante kabaringaloke povalo pinne ummayum undallo Allah ethrayum pettann oru veedavatte🤲🤲 ethra uyaranalilethiyalum ummaye marakarud paavamn umma ee samaythoke ummayalle ella panikalum cheyyunnad ummak vendi dua chey ❤❤❤
Hlo thatha subehanallah thathaini oru aasukam varatha iriketha thatha mm endha duv indakum thatha pinne thatha na pola thanna oru all onde thatha ora pola thanna indakum mm pinne e video otheri isthapattu thatha 😎
@smithasulfi26552 күн бұрын
Njan shajiyude old subscriber anu Silu inte koode ningale kangathil santhosham, 🥰🥰
@fathimafathi2642Күн бұрын
Alhamdulilla sathosham
@mohammadhaneefa2 күн бұрын
Ellam seri aaekolum inshaallah allha nagum oru veid,,🤲🏠
നിങ്ങൾക് നല്ലോരു മനസ് ഉണ്ട് കാരണം ഇനി ഇപ്പോൾ നിങ്ങളെ സഹായിക്കണ്ട മറ്റുള്ളവരെ സഹായിക്കാൻ പറയണം എന്ന് ഉണ്ടകിൽ നല്ല മനസ് ഉണ്ടങ്കിലെ അതിനൊക്കെ കഴു വീട്ൻ ഉള്ള സ്ഥലം വാങ്ങാൻ കുറച്ചു കേശ് ഉണ്ടാകിട്ട് നിങ്ങൾക് പറ്റിയ സ്ഥലം വാങ്ങി വീട് വെക്കാൻ സവതാനം ഒരു കൊണ്ടെയറ്റർക് കൊടുത്താൽ മതിയല്ലോ
@NadeeraPa-wz6ek12 сағат бұрын
Thatha thathanta subscribe annu nan paksha allaviruna mari thathana call chaithitilla athinu ariyilla paksha nanum snehikunumdu video kanaru undu athu athu vlogers inum enganetha comment varum nalla marupodu koduthu munotu povuka happy ayi irikuka
@AsharafAshraf-d5u2 күн бұрын
Alhamdulilla
@bushrapt-ob4tg2 күн бұрын
halhamdullila
@ShahidMon-nc4nc2 күн бұрын
Allahu vakam a akraham athichu tharatta
@world81062 күн бұрын
രക്ത കുറവിന്...തൈറോയിഡ്.... ക്ഷീണം..... അലർജി.... ഷുഗർ കൊണ്ട് ബുദ്ധിമുട്ട്. ...വിളിക്കാം❤ ഏയ് മൂന്ന് പൂജ്യം ആറ് രണ്ട് എട്ട് പൂജ്യം എട്ട് നാല് മൂന്ന് ❤❤❤❤ ആയൂർവേദ പ്രൊഡക്ട് ആണ്
@noushadedassery44962 күн бұрын
Wa alaikumussalam
@shahanass61852 күн бұрын
Alhmdulillah
@umaibiaumaibia83752 күн бұрын
അൽഹംദുലില്ലാഹ് അങ്ങിനെ തന്നെ ദുആ ചെയ്യണം മറ്റൊരാളുടെ സഹായമില്ലാതെ ജീവിക്കുവാൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടെ അല്ലാഹുവിന്റെ സഹായം തേടുക അതാണ് വേണ്ടത് പിന്നെ യതീം മക്കൾക്കും നിനക്കും സഹായം ചെയ്യുന്നവർ ചെയ്യട്ടെ അത് തട്ടി കളയരുത് നിങ്ങൾക്ക് വാങ്ങാൻ അർഹതയുണ്ട്