അങ്ങനെ ആദ്യ സമ്പദ്യം കൊടുത്തു ഭാഗ്യൻ 😂കുഞ്ഞന്റെ വലിയ ആഗ്രഹം ആയിരുന്നു ☺️exhibition thrissur🥰A DAY

  Рет қаралды 91,903

BE HAPPY with SREE

BE HAPPY with SREE

Күн бұрын

It’s me SREEJA SUKUMARAN..
◆◆◆contact me◆◆◆
sreejabhagyaraj333@gmail.com
For promotion purposes and query please contact
sreejabhagyaraj333@gmail.com
facebook page;- / behappywithsree
instagram;-- / be_hppy_with_sree
❤address❤
Sreeja Bhagyaraj
KMB vegetables
Thalore
Near ITC bank
Opposite Deepthi high school
Pin 680306
Kerala Thrissur
|| ANTI-PIRACY WARNING ||
This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
#behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

Пікірлер: 260
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 4 ай бұрын
ജീവിതത്തിൽ ആദ്യ salary അത് കിട്ടുബോൾ വല്ലാത്ത happy നിമിഷം ആണല്ലേ നിങ്ങളുടെ ആദ്യ ശമ്പളം എത്ര രൂപയായിരുന്നു, ❤എന്തായിരുന്നു ജോലി? Best comment deserv a gift ❤️❤️
@jyothikaa1666
@jyothikaa1666 4 ай бұрын
Njn oru nurse anu Chechi enta adhyathe salary 10000 ayirunnu.enik 11 vayass ullappol ente achan marichathanu .enta Amma enne kashtappettanu valarthiyathum padippichathum . Ee kittunna salary yil ninnum enta ammaye kurachenkilum sahayikkan pattunnund.athil njn orupad happy anu chechi 😊
@Remiyariyas
@Remiyariyas 4 ай бұрын
300 രൂപ month 🫢പത്താം ക്ലാസ്സ്‌ കഴിഞ്ഞു 16 വയസിൽ ജോലിക്ക് നിന്നപ്പോൾ (2000 year )അനാഥലയത്തിൽ അടുക്കള ജോലി
@kingland8501
@kingland8501 4 ай бұрын
Ente aadya salary 300rs 17 vayasil kuttikale tuition eduth kittiyatha. Ippo njan oru veettamma. No salary
@peaceforeveryone967
@peaceforeveryone967 4 ай бұрын
5000 രൂപ. Guest Lecturer ആയിട്ടായിരുന്നു. ഇപ്പോൾ 1.90 ലക്ഷം . ഗവ: കോളേജിൽ Asso.Professor .
@tintuthomas990
@tintuthomas990 4 ай бұрын
500 rs oru bankil file aduki perukan poyapol avar thannatha. Job Onnum set akathirunna kalath Ente family de avastha kandu bankile oru cheechi help cheyth idak avde poyi cheythatha. Ipol avastha mari europil etrayo valiya salary vangunnu . But still a 500 rs ku ente family de vishappinte vila und. 🙏
@manjimavlogs9691
@manjimavlogs9691 4 ай бұрын
ചെറുതായിരുന്നപ്പോൾ ഒരു വല്യ വീട്ടിലേക് എന്നും പാല് വാങ്ങികൊടുക്കല്ലായിരുന്നു എന്റെ ജോലി മാസം 50 രൂപ തരും 🙏
@minim1355
@minim1355 4 ай бұрын
മനസിന്‌ ഒരു സന്തോഷം ആണുട്ടോ ശ്രീയാണുട്ടോ കേൾക്കുമ്പോ. ഭാഗ്യൻ ഏട്ടൻ ഒരു ദൈവം ആണുട്ടോ. പാവം ഏട്ടനാണ്. നിങ്ങളെ നേരിൽ കാണാൻ എനിക്ക് ആഗ്രഹം ഉണ്ട്. എന്നെങ്കിലും സാധിക്കും വിചാരിക്കുന്നു. ❤️❤️❤️😘😘
@aswathybosebose2067
@aswathybosebose2067 4 ай бұрын
ശ്രീ പറഞ്ഞില്ലേ ഭർത്താവ് ക്ലീനിങ് ചെയാൻ സഹായിക്കുമോ കമന്റ് ചെയ്യു ഭാഗ്യനോട് പറയാൻ ആണെന്ന് ഭാഗ്യൻ എത്ര അധ്വാനിക്കുന്ന ആളാണെന്ന് എല്ലാർക്കും അറിയാം നമ്മുടെ ഭർത്താവിനെ വേറെ ആൾക്കാരുമായി താരതമ്യം ചെയ്യരുത് ❤❤
@Nishadineshek
@Nishadineshek 4 ай бұрын
ശ്രീ യുടെ വീഡിയോ കാണാൻ വെയിറ്റ് ആയിരുന്നു.. എല്ല വീഡിയോയും സൂപ്പർ 👍❤
@nandhazdreamworld3426
@nandhazdreamworld3426 4 ай бұрын
❤ശ്രീ ചേച്ചി.... മാമ്മൻ അല്ലാലോ... പാപ്പൻ അല്ലേ.....
@ajithajk6316
@ajithajk6316 4 ай бұрын
ഭാഗ്യൻ എങ്ങിനെയാ കുഞ്ഞന് മാമൻ ആകുന്നത് ശ്രീ ചിറ്റ അല്ലേ? അപ്പോൾ ചെറിയച്ഛൻ❤
@paaru33
@paaru33 4 ай бұрын
ഞാൻ ITI കഴിഞ്ഞു അതിന്റെ result കാത്തുനിൽക്കുന്ന timel ഒരു tusion centeril എന്റെ frd മുകേന tution എടുക്കാൻ പോയി .. പഠിക്കാൻ അത്ര തരക്കേടില്ല എന്നെ ഉള്ളു വലിയ പഠിപ്പിസ്റ്റല്ലാത്ത ഞാൻ 60oolam kuttikal ഉള്ള oru division കൈകാര്യം ചെയ്യണം അവരെ ഒതുക്കി ഇരിത്തണം,പഠിപ്പിക്കണം അവരുടെ douts clear ചെയ്യണം , ഏറ്റവും ബുദ്ധിമുട്ടു ഇംഗ്ലീഷ് മീഡിയം അല്ലാത്ത ഞാൻ ഇംഗ്ലീഷ് മീഡിയം ക്ലാസ്സിലെ കുട്ടികളെ പഠിപ്പിക്കാൻ പോയത്, എന്തോ അവരെന്നെ കൊന്നില്ല, നല്ല പഠിപ്പി കുട്ടികൾ ആയോണ്ട് ഞാൻ ഒരുകണക്കിന് രക്ഷപെട്ടു, 2,3month റിസൾട്ട്‌ വന്നു ഞാൻ ഒരു itc teacher ആയി but first salary ആ tusion centeril ബുദ്ധിമുട്ടി പഠിപ്പിച്ചതിനു cheruthaayaalun ഒരുപാട് haapy ആക്കിയത് ആണ് 4000 മറ്റോ ആയിരുന്നു
@saibimathew1536
@saibimathew1536 4 ай бұрын
എന്റെ ജീവിതത്തിലെ ആദ്യ ശമ്പളം നേഴ്സിങ് പഠിക്കുമ്പോൾ കമ്മ്യൂണിറ്റി ഡ്യൂട്ടിക്ക് പോയിട്ട് അതിനിടയിലുള്ള പോളിയോ സർവീസിന് പോകുമ്പോൾ കിട്ടിയ 150 രൂപ ആയിരുന്നു.
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 4 ай бұрын
Enikkum
@saibimathew1536
@saibimathew1536 4 ай бұрын
🌹
@remyakr5840
@remyakr5840 4 ай бұрын
Chechide family kanumpol valare santhosham aanu 😊 enganoru barthav sree de bagyam anu
@sugandhiv3963
@sugandhiv3963 4 ай бұрын
പതിനേഴാം വയസ്സിലെ ആദ്യ salary. കുഞ്ഞാ... 👍🏼👏👏👏♥️. ശ്രീക്കുട്ടാ.. ❤️
@rubeenak5122
@rubeenak5122 4 ай бұрын
Bagiyanum chechiyum ella kariyavum adipoliyayi cheyarund but mon bagiyane poley ottakavaruthu 4 makkals enkilum vennam tooooo veggam njagal kathirikan ❤
@aaryalaysvlogz8406
@aaryalaysvlogz8406 4 ай бұрын
Sree kuttan വല്ല്യ കുട്ടി ആയി..... ശ്രീയുടെ video ഞാൻ തുടക്കം മുതൽ കാണാറുണ്ടായിരുന്നു.....കുഞ്ഞൻ...first sallary.... നല്ല സ്നേഹമുള്ള family.... ഞങ്ങളും ഇങ്ങനെ ആണ്....ശ്രീ....enganya body maintain ചെയ്യുന്നെ....morning ചോറ് കഴിക്കുന്നു😱എന്നിട്ടും തടി ഇല്ല....mmmm അറിയാം. നന്നായിട്ട് വീട്ടിലെ പണികൾ എല്ലാം ചെയ്യും... അതാണ് sree യുടെ ആരോഗ്യത്തിൻ്റെ രഹസ്യം...ഭാഗ്യൻ ചേട്ടൻ ഒരു പാവം...നല്ല മനസിന് ഉടമ... നിങ്ങൾക്ക് എന്നും ഉയർച്ച ഉണ്ടാവും ട്ടോ
@ashapaxy786
@ashapaxy786 4 ай бұрын
Kunjan valiya kutti ayalle, eppo kandal exactly twin sister of Sreeja ♥️ kunjanu swantham ammayekkal chaya sreeyude anada 😘
@jyothiradhakrishnan8275
@jyothiradhakrishnan8275 4 ай бұрын
Ente ലൈഫിൽ ആദ്യത്തെ ശമ്പളം എന്നെ പഠിപ്പിച്ച ഗുരുവിൻ്റെ കയ്യിൽ നിന്നുമാണ് വാങ്ങിയത് എന്നെ പഠിപ്പിച്ച ടീച്ചറിന് പകരം രണ്ടുമാസം വർക്ക് ചെയ്തു അന്നത്തെ aa feel ayyo പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി.ടീച്ചർ ശമ്പളത്തോടൊപ്പം തന്നെ അനുഗ്രഹം അതായിരുന്നു vilamathikkanavathathum
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 4 ай бұрын
grt dear❤️
@saleenamusafir3362
@saleenamusafir3362 4 ай бұрын
കുഞ്ഞനെ കണ്ടാൽ ഒരു കുഞ്ഞു ശ്രീ തന്നെ ശെരിക്കും ഒറ്റ നോട്ടത്തിൽ ഞാൻ ശ്രീ ഇത്രയും മെലിഞ്ഞോ എന്ന് തോന്നി 😍 പിന്നെ ആദ്യ ശമ്പളത്തിൽ നിന്നും കുഞ്ഞന്റെ മാ താപിതാക്കൾക്ക് മിട്ടായി എങ്കിലും വാങ്ങിക്കൊണ്ടു കൊടുക്കണമായിരുന്നു എന്ന് കരുതി.
@serinamancha9463
@serinamancha9463 4 ай бұрын
My first salary was 250 rupee Per day for a night shift as a nurse in Mumbai Mumbai
@AshikaJabir
@AshikaJabir 4 ай бұрын
Hai chechi 😍njanum oru thrissur kariyayanu othiri ishtava chechide videos athu pole chechide veedum chuttupadum ❤️
@nithyavinod312
@nithyavinod312 4 ай бұрын
Enike othiri ishtamanu chechiye.. Nammude veetile aareyo pole.. Oru positive energy kittum. Athilum koodel ammaye othiri ishtamanu.. Nalla amma.❤ennelum athile poyal ningade kadel keranamennunde.
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 4 ай бұрын
🥰
@SradhaPv-n2h
@SradhaPv-n2h 4 ай бұрын
Baagyane kittiyath sreeyude baagyamanu.nallapole care cheyyuna barthavu.ethepole 100 il orale undagu.
@jorlyjaison9583
@jorlyjaison9583 4 ай бұрын
എന്റെ frist salary 1999തിൽ sslc കഴിഞു ഇരിക്കുന്ന സമയത്ത് ഞങളുടെ അടുത്ത് ഉള്ള കോളേജ്ൽ ലൈബ്രറി യിൽ ജോലിക് പോയപ്പോൾ കിട്ടിയ 300 രൂപ. അതിൽ നിന്ന് 150 രൂപക്ക്. നല്ല ഡ്രസ്സ്‌ ഇല്ലാതിരുന്ന എന്റെ അനിയത്തിക്ക് ഗുരുവായൂർ അടുത്ത് മമ്മിയൂർ നിന്ന് ഒരു മഞ്ഞ മിഡ്‌ഡി വാഗിച് കൊടുത്ത പോൾ എനിക്ക് ഉണ്ടായ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല മോളെ.❤❤ ശ്രീക്കു ഒരുപാട് നന്ദി ഇങ്ങനെ പറയണം എന്ന് പറഞ്ഞത് കൊണ്ടു മറന്നു പോയ ഇ സംഭവം ഓർത്തു എടുക്കാൻ പറ്റി thankyou sree❤️❤️❤️❤️❤️ എല്ലാ വീഡിയോ യും കാണാറുട്ട് ട്ടാ love you
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 4 ай бұрын
🫂
@adhiiisdreamworld3140
@adhiiisdreamworld3140 4 ай бұрын
Sree😢ടോ എന്തിനാണ് അറിയില്ല കരച്ചില് വന്നു... ഭാഗ്യേട്ടൻ മുത്താ... താൻ അതിലെ ചിപ്പി 😅മുത്തു ചിപ്പി... Mind പോയി.. സങ്കടം ആയി ടോ
@Svs-r3y
@Svs-r3y 4 ай бұрын
ഞങ്ങളുടെ നാട്ടിൽ അമ്മയുടെ സഹോദരൻമാരേയും മറ്റ് അകന്ന ബന്ധുക്കളയുമാ മാമൻ എന്നു വിളിക്കുന്നത്. അമ്മയുടെ അനിയത്തിയുടെ ഭർത്താവിനേയും അച്ഛൻ്റെ അനിയനേയും പാപ്പൻ എന്നോ കൊച്ചഛൻ, ചിറ്റപ്പൻ എന്നൊക്കെയാ വിളിക്കുന്നത്
@vineethajibin9579
@vineethajibin9579 4 ай бұрын
അതിന്റെ reson ശ്രീ നേരത്തെ പറഞ്ഞിട്ടുണ്ട്.. ശ്രീയെ കല്യാണം കഴിക്കുന്നതിനു മുന്നേ ഭാഗ്യൻ ശ്രീയുടെ അച്ഛനെയും അമ്മയെയും ഒക്കെ അറിയും. അവരുടെ വീട്ടിൽ വരാറുണ്ട്. അപ്പോൾ കുഞ്ഞൻ കൊച്ചു കിട്ടുമായിരുന്നു അന്ന് വിളിച്ചു തുടങ്ങിയതാ കുഞ്ഞൻ മാമൻ എന്ന്. പിന്നെ ചിറ്റയെ കല്യാണം കഴിച്ചപ്പോൾ ആ പേര് മാറ്റിയില്ല. So കുഞ്ഞന് മാമൻ ആയി ഭാഗ്യൻ 🥰
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 4 ай бұрын
@@vineethajibin9579exactly
@jaseerathalibthalib8430
@jaseerathalibthalib8430 4 ай бұрын
Potato yil eppozhum veluthulli mustayum cherkkenam
@kamalabai7211
@kamalabai7211 4 ай бұрын
അമ്മയുടെ അനുജത്തി യുടെ ഭർത്താവിനെ പാപ്പൻ എന്നല്ലെ വിളിക്കുക
@remyam.r8953
@remyam.r8953 4 ай бұрын
2007 l medical transcriptionist aayittu padichu avide first month t thanna salary 500 rs 😊...proud thonniya nimisham...
@anupamasreekumar460
@anupamasreekumar460 4 ай бұрын
Sree chor maximum ozhivakku, atleast ravile engilum, cholestrol sugar ellathinum karanam carbs aanu
@sreeshamohan
@sreeshamohan 4 ай бұрын
Sree kazhinja exhibition itath orma vanu achar okem paranjath 😊 cheriya enthelum vayyayika indo oru ushar kurav feel cheythu. Take care dear❤
@sandhyabiju295
@sandhyabiju295 4 ай бұрын
സാലറി കൊടുക്കുന്ന ഭാഗം റീവൈന്റ് ചെയ്തു കണ്ടു ഭാഗ്യൻ, അമ്മ, കുഞ്ഞൻ എല്ലാരുടെയും സന്തോഷം കാണാൻ വേണ്ടി... ശ്രീ നിലവിളക്ക് കിച്ചൺ വാഷ് ബേസ്ൽ കഴുകരുത് അവിടെ നമ്മൾ ചിക്കൻ, ഫിഷ് ഒക്കെ വൃത്തിയാക്കുന്നതല്ലേ ഇനി വെളിയിൽ വെച്ച് കഴുക്...
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 4 ай бұрын
😂😂special fr me too🌺🌺
@reshmiprakash1219
@reshmiprakash1219 4 ай бұрын
Mamanallallo kochachanalle
@jayakumari6953
@jayakumari6953 4 ай бұрын
മാമ്മനാണോ. കൊച്ചിച്ചനല്ലേ
@aroundmyworldwithajitha5781
@aroundmyworldwithajitha5781 4 ай бұрын
മാമൻ എല്ലാ പാപ്പാൻ ഓർ ഇളയച്ഛൻ
@yamunavijayan7460
@yamunavijayan7460 4 ай бұрын
ഇതിലൊനൂം കുടികളെ കയററരുത് യെന് ഞാൻ വായിചിരുനു
@JOKERVK969
@JOKERVK969 4 ай бұрын
കുഞ്ഞന്റെ സന്തോഷം❤️❤️❤️🥰
@ranjinis9349
@ranjinis9349 4 ай бұрын
Super vlog
@stephyjo.Official-Channel
@stephyjo.Official-Channel 4 ай бұрын
HR executive salary 8000.aa സാലറിയെക്കാളും ഹാപ്പി. ആ job ഇൽ ഇരുന്നു 15പേർക് ജോബ്‌ സെറ്റ് ആക്കി കൊടുക്കാൻ പറ്റി അത് മതി.
@mykuttychannelbyashiya3317
@mykuttychannelbyashiya3317 4 ай бұрын
Sree dae otta kaani teddy yae kanan patti, congrats kunja,way more to come ur way baby girl ❤❤
@sharfiyaayoob8243
@sharfiyaayoob8243 4 ай бұрын
Chechiiii.... എനിക്ക് കിട്ടിയ frst salary ഞാൻ ട്യൂഷൻ എടുതപ്പോഴാണ് 2000rs😍..... അന്ന് അധ് കിട്ടിയപ്പോ ഞൻ ഒത്തിരി ഹാപ്പി ആയി... ചേച്ചിടെ big fan ആഹ്ണുട്ടോ ❤️😍
@ushabharathan3883
@ushabharathan3883 4 ай бұрын
Hai sree super ❤❤❤❤
@minim1355
@minim1355 4 ай бұрын
കുറച്ചു കുരുമുളക് പൊടി ഇട്ടാൽ ഗ്യാസ് ഉണ്ടാകില്ല. വെളുത്തുള്ളി ഇട്ടാൽ ഒന്നുകൂടി ട്ടേ സ്റ് ആകും
@revathymidhun-f7u
@revathymidhun-f7u 4 ай бұрын
Kazhinjal varsham sree exibition nu poya video kandu njangalum poyi ...pakshe avide chennapo exibition kazhinjitu kurachu nalu kazhinjirunnu ...😌
@sarimolkr5881
@sarimolkr5881 4 ай бұрын
കുഞ്ഞൻ 💝💝💝
@devipriya1963
@devipriya1963 4 ай бұрын
Sree 4 വർഷമായി ഞാന്‍ ഈ liquid ഉപയോഗിക്കുന്നു .ഇവിടെ പത്തനംതിട്ടയില്‍ ഇതിന്റെ പേര് sreyas എന്നാണ്. നല്ല soopera..
@sana_shorts5725
@sana_shorts5725 4 ай бұрын
11.54 പറഞ്ഞത് കിറു കൃത്യം
@ayshact6491
@ayshact6491 4 ай бұрын
Ente adya shambalam 500roopa ayirunnu.njan drgree sec yr ayirunnappolanu.adutha veettil vanna puthiya thaamasakkaaar kurachu nalukal konduthanne njangalumaayi nannaayi aduthu.aviduthe kuttikku aksharangalonnum sherikkariyilla .onnu paranjukodukkavo ennu chodichu.angane njan polumariyathe njanente adyathe joliyil praveshichu.randu maasam kazhinjappol avarennodu paranju ente kayyil kurachu 5 roopa nottund.collegil pokumpol businu kodukkaan upakarikkum.angane oru kettu 5 roopa nottukal ente kayyil vachu thannu.enni nokkiyappol 500 roopa.paranjapole njanaakaashu collegil pokumpol businu kodukkaanaayi edukkaan thudangi..aa veettukaarumaayi valare nalla aduppamayathukondaavanam njan aa kuttikku tuition eduthathanenno athente adyathe shambalam anenno enikku manassilayirunnilla.ippol alochikkumpol athu thanneyayirunnu ente adyathe shambalam.
@lalitarassmann4678
@lalitarassmann4678 4 ай бұрын
God bless you Sree
@shailajavelayudhan8543
@shailajavelayudhan8543 4 ай бұрын
Hii sree❤❤
@lakshmiprasad6527
@lakshmiprasad6527 4 ай бұрын
Ithuvare cmntoo kaarangalo aardem oru videokum ittittilla.... ith pakshe nik ntho oru feel kitti..... kunjan ath kayi Neeti vaangana Kandapo ... chechi paranjapoole nte aaa naalukalilek njanum onu pooyi.... First salary kuttikale tution eduth Kittunna cash aarn.... ipo athokke oorkumbo nthnnillatha feel ahn chechi.. Kunjan ariyunnillallo jeevathathile ettavum manoharamaaya nimishangalaa ithokkeyen...🍒
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 4 ай бұрын
❤️❤️yes da exactly 🥰
@SunithaKk-e7y
@SunithaKk-e7y 4 ай бұрын
മാമനാല്ലല്ലോ ഇളയച്ചനല്ലേ
@vasanthymohandas8667
@vasanthymohandas8667 4 ай бұрын
ശ്രീ ഈ വർഷത്തെ എക്സിബിഷൻ കാണാൻ പറ്റിയില്ല. എല്ലാ വർഷം കാണുന്നതാ. ആ സങ്കടം തീർത്തു എന്റെ കുട്ടി.ഈ പ്രായത്തിൽ ഇത്ര സാലറി വല്യ സമ്പാദ്യം തന്നെ. അത് കൊടുത്ത ചെറിയച്ഛൻ സൂപ്പർ. പിന്നെ ഭാഗ്യൻ അടുക്കളയിൽ സഹായിക്കാത്തത്തിന് പരിഭവം വേണ്ട എന്റെ ആളും സെയിം ആണ്.വേറെ ഒരു പാട് ജോലി ഉള്ള ആളല്ലേ. വെറുതെ വീട്ടിൽ ഇരിക്കല്ലലോ. അവർക്കും ഒരു റെസ്റ്റ് വേണ്ടേ. ഇടക്ക് ഒരാളെ സഹായത്തിന് വെക്കു. വീട് ക്ലീൻ ചെയ്യാനും പാത്രം കഴുകാനും.അപ്പൊ രണ്ടാളും ഹാപ്പി. Ok. ❤️❤️❤️❤️❤️
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 4 ай бұрын
സഹായിക്കുംട്ടോ പാവ but നമ്മൾ പറയണം
@anaswarahari2587
@anaswarahari2587 4 ай бұрын
Hair treatment updates parayamo...plzz
@SunithaKk-e7y
@SunithaKk-e7y 4 ай бұрын
അച്ചാറൊന്നും മേടിച്ചു കഴിക്കല്ലേ ശ്രീ എല്ലാ കൊല്ലവും ഉണ്ടാവും ഈച്ച ഒക്കെ വന്നിരുന്നു തുറന്നു ഇരിക്കണതല്ലേ
@angeethamolks737
@angeethamolks737 4 ай бұрын
Iam first. Hi sree ❤
@Haritha_Haridas
@Haritha_Haridas 4 ай бұрын
Chechi eey background music?
@valsalapvalsala.p4682
@valsalapvalsala.p4682 4 ай бұрын
മത്തനും പയറും കൂടി കറിവെച്ചാൽ പരിപ്പ് ഇട്ടതിനേക്കാൾ taste ഉണ്ടാകും
@rashijami1541
@rashijami1541 4 ай бұрын
ശ്രീ എൻറെ മോൾ ഒന്നും ചോറ് തീരെ തിന്നില്ല അത് ബിരിയാണിയായിൽപോലും മൂന്ന്നേരവും പലഹാരം കിട്ടിയാൽ അത്രയും നല്ലത് പൊടിയരികഞ്ഞിവെച്ചാൽ അച്ചാർ കൂട്ടി കഴിക്കാൻ ഇഷ്ടാ
@rosemaryantony6745
@rosemaryantony6745 4 ай бұрын
Sree very nice place 🥰🥰
@LekhaSaleesh
@LekhaSaleesh 4 ай бұрын
Chammanthiyil veluthully cherkkilla
@jsdream6795
@jsdream6795 4 ай бұрын
Mca padichirangi njanum ente uta chengathimar 3 per interviewnu (2018 february 17)nadannu same companyil jolik keri onnich salary keriya nimisham❤️proud moment aarinnu...
@sreedeviammu
@sreedeviammu 4 ай бұрын
കുഞ്ഞ ഫസ്റ്റ് സാലറിക്ക് ഞങ്ങൾക് ചിലവ് ചെയ്യണം കേട്ടോ 😀😍
@mubashiramubi7188
@mubashiramubi7188 4 ай бұрын
Love you chechi ❤
@shinyjoy6967
@shinyjoy6967 4 ай бұрын
Sreechechiiii fagyan chetttaa❤❤❤
@sherinvimal658
@sherinvimal658 4 ай бұрын
Botox നു ശേഷം hair care ചൈയേണ്ടത് പറ്റി വീഡിയോ ഇട്ടില്ലാലോ 🤔da
@anildajohnson7580
@anildajohnson7580 4 ай бұрын
ഈ വ്ലോഗിൽ ശ്രീ 'എന്താ പറയാ ''എന്ന് എത്ര പ്രാവശ്യം പറഞ്ഞു..
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 4 ай бұрын
🙈🙈
@minikr6139
@minikr6139 4 ай бұрын
Milk delivery. 5 std, Monthly 10/- 1987
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 4 ай бұрын
Very good❤️
@smithamartin3385
@smithamartin3385 4 ай бұрын
Ente hus jelp cheyyum even chila divasam ravile coffee undakki bed il kondu tharum
@chandinicha7643
@chandinicha7643 4 ай бұрын
Hi super video❤❤❤
@laibalulu6467
@laibalulu6467 4 ай бұрын
എന്റെ ആദ്യ ശമ്പളം 500 രൂപ 8 ൽ പഠിക്കുമ്പോൾ ട്യൂഷൻ എടുത്തത് 😊
@JasiJaleel-w3b
@JasiJaleel-w3b 4 ай бұрын
Masala box എവിടെ sree
@sajithasunil6302
@sajithasunil6302 4 ай бұрын
1000 rs. Collegil padichirunna samayam. Kuttikalkku tution yeduthappo kittiyathanu.
@amzponnuttan..397
@amzponnuttan..397 4 ай бұрын
❤❤❤
@shebishan7176
@shebishan7176 4 ай бұрын
Maluechiii❤
@premanamma855
@premanamma855 4 ай бұрын
വിളക്ക് അടുക്കളയിൽ കഴുകാൻ പാടുണ്ടോ എല്ലാ വീഡിയോസും കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ്❤❤❤❤❤
@SabithaMm-p4e
@SabithaMm-p4e 4 ай бұрын
Ith enikku ishttapettu food medichu veettilekku kond vannath
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 4 ай бұрын
@remithnk1403
@remithnk1403 4 ай бұрын
Sree❤
@sujithabijumani2916
@sujithabijumani2916 4 ай бұрын
Nice
@beenabalan6951
@beenabalan6951 4 ай бұрын
Supper molu ❤️
@NimaSujith
@NimaSujith 4 ай бұрын
Hi sree... ♥️
@aneeshcb7844
@aneeshcb7844 4 ай бұрын
Which direction is your Tulsi Tara kept? Do reply sister
@smithamahesh1640
@smithamahesh1640 4 ай бұрын
ശ്രീ എന്ത് പറ്റി sound മാറിയതുപോലെ, പനി ആണൊ?
@fitha1889
@fitha1889 4 ай бұрын
Sree,evideyum,a,read,vannirunnu,makkalokk,keri
@ALLROUNDWITHRESMIRAJESH
@ALLROUNDWITHRESMIRAJESH 4 ай бұрын
Thrissur exbition ennanu ella varshavum.Eni nattil varumbol kananam ennu aagraham undu.We never seen it.I only watched from your videos.I bought that sambranikutti after watching in ur videos.Pashe ente sambrani kettu pokuva.Enginaya athu kathichu vekkunne?
@rosemarysolomon266
@rosemarysolomon266 4 ай бұрын
❤❤❤ 😍😍😍
@sathymohan1540
@sathymohan1540 4 ай бұрын
എന്താ മാമൻ എന്നു വിളിക്കുന്നത് 2 പാപ്പൻ അല്ലേ
@rajiareesh5720
@rajiareesh5720 4 ай бұрын
സൂപ്പർ
@in83563
@in83563 4 ай бұрын
Wating for ur blog❤
@rejanipadhmanabhan6036
@rejanipadhmanabhan6036 4 ай бұрын
എപ്പോഴും സുമചേച്ചി യുടെയും മോളുടെയും കാര്യം മാത്രമേ കാണുന്നുള്ളൂ. ഭാഗ്യൻറെ പെങ്ങളെ പ്പറ്റി ഒന്നും പറയുന്നില്ല ല്ലോ
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 4 ай бұрын
Aara suma?
@ShimjiTs
@ShimjiTs 4 ай бұрын
Kunjan aniyathi ahno
@bincyjohny4208
@bincyjohny4208 4 ай бұрын
Mol plustwo kazhinjille eny entha plan
@keerthanapv4537
@keerthanapv4537 4 ай бұрын
E feeling Thrissurkkrkk swantham
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 4 ай бұрын
😂
@adhidevd.a1743
@adhidevd.a1743 4 ай бұрын
Haii chechi
@nithyapu1063
@nithyapu1063 4 ай бұрын
Adukalayil white counter top engane? Scratch indavan chance indo ,maintaining budhimuttano chechi.veed pani nadanond irikyanu.. adukalayil idananu
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 4 ай бұрын
Da നന്നയി maintains ചെയ്യാൻ ഉണ്ട്‌, പിന്നെ കറ ഒന്നും ഇതുവരെ പിടിച്ചിട്ടില്യ
@SophiaDicruz
@SophiaDicruz 4 ай бұрын
Hi sree
@anusebastian1018
@anusebastian1018 4 ай бұрын
Chechinte videos ile camera work aara cheyunne???
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 4 ай бұрын
njaan
@DhaneeshaKDA
@DhaneeshaKDA 4 ай бұрын
എന്തുട്ടാ ശ്രീയേച്ചിയെ ഇത്രയും പാത്രങ്ങൾ ഉണ്ടായിട്ട് ചായ തിളപ്പിക്കുന്ന പാത്രത്തിലാണ് ഉരുളക്കിഴങ്ങ് അരിഞ്ഞിടണത് 😅😅
@amrutharahin2785
@amrutharahin2785 4 ай бұрын
So what😮
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 4 ай бұрын
🙈🙈
@shahanajisharsinu7913
@shahanajisharsinu7913 4 ай бұрын
അതിനെന്താ ഞാനും അങ്ങെനയാണ്.
@uppummulakum9297
@uppummulakum9297 4 ай бұрын
Njanum anganokeya😂
@preetha-z4m
@preetha-z4m 4 ай бұрын
ഞാനും അങ്ങനെ ആണ്.. അത് ഒരു സുഖം.. 🥰
@HaseenaBasheer-vx2ev
@HaseenaBasheer-vx2ev 4 ай бұрын
Yes
@fayasfayasns5480
@fayasfayasns5480 4 ай бұрын
ഞങ്ങളും പോയി ഫ്രം trivandrum
@vidhyat8460
@vidhyat8460 4 ай бұрын
Hai❤❤❤
@shemeerakamarudheen338
@shemeerakamarudheen338 4 ай бұрын
Ente sree njan trissur kaariyan (guruvayur) oru thavana njan poyi exhibition kanan ntammo lokath illatha vilaya annu ente mon cheruthayrunnu karanj oru paruvam ayi kayariya full aakathe purathek poranum patilla ipo avan 18 age ayi pinne aa vazhike njan poyitilla kazhinja thavana pooram kanan poyi trissur kaari ayit trissur pooram kandilla paranja mosham alle ath karuthi poyatha athum mathiyayi sreede kaadu kanan enrh rasa ❤❤❤❤
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 4 ай бұрын
☺️
@sachucharu-zi7ir
@sachucharu-zi7ir 4 ай бұрын
Mm
iPhone or Chocolate??
00:16
Hungry FAM
Рет қаралды 47 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 61 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 267 МЛН
Magical Munnar Days | Diya Krishna | Aswin Ganesh
42:49
Ozy Talkies
Рет қаралды 567 М.
iPhone or Chocolate??
00:16
Hungry FAM
Рет қаралды 47 МЛН