Sufathe അങ്ങനെ ഒരു പ്രേശ്നവും ഇല്ല KZbin revenue പറയുന്നതിൽ മറ്റുള്ള KZbinrs avarude വരുമാനം ആരെങ്കിലും അറിഞ്ഞാൽ അവർ അസൂയപ്പെടും എന്നു വിചാരിചാവും പറയാത്തത് നിനക്ക് പ്രശ്നം ഇല്ലെങ്ങി നീ പറ 🙂
@JalalMp-vh5tb Жыл бұрын
പ്രവാസി യായ ഉപ്പാക്ക് എത്രയും പെട്ടന്ന് സന്തോഷത്തോടെ നാട്ടിലെക്ക് നിങ്ങളെ കാണാൻ വരട്ടെ സാധിക്കട്ടെ 👏👍
@shaliahamed32184 ай бұрын
Patumenkil antte chanal like comment balbatan marakkathe chayyannm plz my sweet sister your good stron girl ❤👍👍
@zuhabushair743 Жыл бұрын
Orupaad aalkkar paranjittund so parayan paadilla enn parayaruth ningalk parayaan thaalparyam illenn paranjal mathi ☺️☺️
@jjfu100 Жыл бұрын
അടിപൊളി മാഷാഅല്ലാഹ്
@nafih_naaf8044 Жыл бұрын
നമ്മളൊക്കെ അദ്ധ്വാനിക്കുന്നത് തന്നെ ഉമ്മയും ഉപ്പയും സന്തോഷമായി ഇരിക്കാൻ കൂടിയല്ലേ അല്ലെ.. കിട്ടിയ പൈസ അവർക്ക് കൊടുക്കുമ്പോൾ അതിന്റെ ബർകത് വേറെ തന്നെയാ.. എല്ലാരും ഹാപ്പി..☺️
@shibiliyascm786 Жыл бұрын
ഇതിന് ഞാൻ ബിഗ് സല്യൂട്ട് തരും 👏👏👏 ഇങ്ങനെ വേണം മക്കളായാൽ ❤️
@icdsloversgroup1560 Жыл бұрын
Influencer s Elam revenue details parayarund....pinnenta
പിന്നെ എന്തിനാ വീഡിയോ യിൽ യൂട്യൂബ് ന്ന് കിട്ടിയ വരുമാനം എന്തായാലും ഞാൻ നിങ്ങളോട് പറയും ന്ന് ഒക്കെ പറയ്ണ്. വരുമാനം എത്ര ആണെന്ന് പറയാന് താല്പര്യം ഇല്ലേൽ പിന്നെ വരുമാനം കിട്ടിയതും പറയണ്ടല്ലോ