Masha allah.. കാണാൻ ആഗ്രഹിക്കുന്നത് കാണിച്ചു കൊടുന്നതിൽ ആണ് കാര്യം. അപ്പൊ ആണ് ഇത് പോലെ ഉള്ള സന്തോഷം കാണാൻ കഴിയു 🥰... എന്നും ഇത് നല്ല ഒരു ഓർമ ആയി മനസിൽ ഉണ്ടാവും ജിൻസിന്റെ ❤️
@Cousinshome571026 күн бұрын
ഓരോ പെണ്ണിന്റെയും ആഗ്രങ്ങൾ അവരുടെ ഭർത്താവ് ആണ്. ജിൻസി സ്വപ്നത്തിൽ പോലും ഇങ്ങനെ ചിന്ദിച്ചിട്ടുണ്ടാവില്ല
@user-vn3mo9ii5zАй бұрын
Super ayi eethayalum
@fathimahassain7570Ай бұрын
ജിൻസി ഫ്ലൈറ്റ് കാണാൻ നോക്കിയപോലെ അനുഭവം എഎനിക്കുണ്ട് 👍👍
@Hanan-sq9bbАй бұрын
Mashaallah ❤️alhamdulillah
@bessybaby7267Ай бұрын
Njan christian aanu but mashah allah, insha allah ennu paraju kelkumbo othyri sandosham tonnunnu. God bless u both
എന്തിനാണ് കുറ്റം പറയുന്നത് എന്താകിലും കിട്ടാൻ കാത്തിരിക്കുന്നു ചില ആളുകൾ
@rajeenaongallur2534Ай бұрын
വൗ 😊ഇത് വല്ലാത്ത സർപ്രൈസായി പോയി ജിൽഷാദ്.. അടിപൊളി 👌🏻👌🏻👍🏻🥰🥰🥰. ജിൻസിക്ക്. ഇനിയും. വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. 😄😄.. മോളെ ഇത് തന്നെ അല്ലെ. ഏറ്റവും ജീവിതത്തിൽ വിലപ്പെട്ട സമ്മാനം.. 👍🏻👍🏻👍🏻🥰🥰. നീ ഭാഗ്യ വതിയ.ജിൽഷാദിനെ കിട്ടിയതിൽ. 💚💚 പോയി വരുന്നത് വേരെ അവിടുത്തെ വീഡിയോ ക്ക് കട്ട വെയിറ്റിങ് 👍🏻👍🏻🥰🥰🥰💚💚😍😍
@SHABANAKA-ym6ysАй бұрын
ഒരു പാട് സന്തോഷം യാത്ര റഹാത് ആവട്ടെ🤲 cute couples🥰 love u dears 🥰
@Ishamol9245Ай бұрын
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰
@ayshahaneefa312Ай бұрын
Masha Allah 🤲🌹❤ Happy journey dearssss All the best.🥰
@JamsheerJamshi-yd9zsАй бұрын
മാഷാഅല്ലാഹ്
@JamsheerJamshi-yd9zsАй бұрын
യാത്ര കഴിഞ്ഞ് തിരിച്ചെത്തട്ടെ
@rishadavav5883Ай бұрын
Masha allah
@fasnaummer777Ай бұрын
Masha Allah ❤🤲 Happy journey dear s all the best 🥰
@sabi.....4024Ай бұрын
Mashaallah 🥰❤️❤️
@SalmaKhasim-qn9jrАй бұрын
Masha allah cute😘😍❤️🥰
@user-ut6hb4tr8dАй бұрын
ഒരു പാട് ഹാപ്പി ആയി യാത്ര. റാഹത് ആവട്ടെ ക്യൂട്ട് ജിൻസി ❤️ജില്ശു ❤️
@RaminsAmansDreamworldАй бұрын
ഞാൻ ഇപ്രാവശ്യം പോയപ്പോ എന്റെ powderum അവർ ഒഴിവാക്കി. ഹാൻഡ് ബാഗിൽ ഇടാൻ പാടില്ല powder
@GINGERGARLICKITCHENАй бұрын
Jinsi 😍😍pavam കുട്ടി 😍😍
@nafeelapni583624 күн бұрын
അടിപൊളി സർപ്രൈസ് ഇങ്ങനെ വേണം ആണ് കുട്ടികൾ 👍🏻👍🏻👍🏻👍🏻cweece ഓഫിസ് അവിടെ പോകുമോ കാണിക്കുമോ
@jannasiyad6030Ай бұрын
Ee month 18n saudi to kochi pokaan nilkkaa☺️flight yaathra purame kaanumpo rasaa.. 4,5manikkoor irunn nerM kayikkaanaa paad
@mubashinasamad4182Ай бұрын
Masha allah❤️വല്ലാത്തൊരു surprice തന്നെ. എന്നും ഇതുപോലെ സന്തോഷത്തോടെ കഴിയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲
@shafisinu3260Ай бұрын
Hppy journy dears ❤
@EramParveen-vi3ygАй бұрын
Ipol delhil nalla chood aan
@femi_sha4109Ай бұрын
മാഷാ അല്ലാഹ് 5
@BBVLOG9Ай бұрын
Bakki evide
@uniceajas9773Ай бұрын
Marage certificate എടുത്തോ
@SuvaibaAshiАй бұрын
എനിക്ക് വിമാനത്തിൽ കേറാൻ ee ഒരു നിമിഷം വരെ vayagara പേടി ആയിരുന്നു ന്റെ ഇക്ക എപ്പോഴും പറയും ഇങ്ങനെ എവിടുക്കേലും ഒന്ന് അന്നേ കെറ്റും എന്ന് ഞാൻ മരിച്ചാലും കേറൂലന്ന പറയൽ വിമാനത്തിൽ ഞാൻ kerula അത്രക്കും പേടി ആണ് വിമാനത്തിൽ കേറുന്നത് നിങ്ങടെ ee വീഡിയോ കണ്ടപ്പോൾ എനിക്ക് ഇപ്പോ തന്നെ വിമാനത്തിൽ കേറാൻ പൂതി ആയിട്ട് വയ്യ
@jaslajasu529Ай бұрын
Masha allah❤
@user-jb7mh4bu8fАй бұрын
അടിപൊളിയായി
@habeenanazar9114Ай бұрын
super hero ❤❤
@cousinsvlog2Ай бұрын
ഡൽഹിയിലേക്ക് ഒരാൾക്കു എത്രയാ tiket നു rate
@-----RAMEEZ------07Ай бұрын
Easy maytrip vazhi ആണ് എഗിൽ 6000 രൂപ 👍👍👍👍
@najmaafridi4109Ай бұрын
Randalum. 👌👌♥️
@user-ub9fs9bl2dАй бұрын
Valiyakriyam
@bayankp8122Ай бұрын
Super
@user-tp7rs3qn9nАй бұрын
Masha allah🥰
@SNKVLOGSАй бұрын
pavam urakathil sopnam kanum pole thonikanum❤
@aneeshalatheef2162Ай бұрын
Mashallh ❤oru paad santhosham 🥰wish you happy safe journey dear s