ഇക്കാ പൊളിയാ സംസാരം ഇഷ്ട്ടപ്പെട്ടു, ഒന്നും മനസ്സിലായില്ല യെങ്കിലും നല്ല സംസാരം 👌ഇനിയും ഇക്കാ തന്നെ സംസാരിക്കണം ഇന്നത്തെ ലൈക് ഇക്കാക്ക് 👍👍👍👍👍👍🌹🌹🌹🌹❤❤❤👌
@nujoom2606 Жыл бұрын
ഇക്ക പറഞ്ഞത് ഒന്നും മനസ്സിലായില്ലെങ്കിലും പറഞ്ഞതൊക്കെ ഇഷ്ടപ്പെട്ടു 😜ഇന്നത്തെ ലൈക് അളിയനിക്ക് 👍🏻🤣
@maza-z5q Жыл бұрын
😂
@maza-z5q Жыл бұрын
Video endaanenn ariyoolathre🤪
@sudheerhikili9979 Жыл бұрын
Soufithaane prank cheathathalle vishamikkanda
@alavinirapilalavinirapil1732 Жыл бұрын
Crct
@hfs6863 Жыл бұрын
😂😂
@shamilashamila7680 Жыл бұрын
ഇത്രയും ദേഷ്യം വരാൻ മാത്രം ഒന്നും ഇല്ല സൗഫി. ഇതിലും വലിയ prank എത്രയോ ഉണ്ട്
@zayanu577. Жыл бұрын
തിരിച്ചു പ്രാങ്ക് ഒക്കെ വേണം. പക്ഷെ, പ്രാങ്ക് പ്രാങ്കായി കാണണം സൗഫി. എന്തൊരു ദേഷ്യപ്പെടൽ ആണ് സൗഫിക്ക്.
@sanafathima7801 Жыл бұрын
Shariya
@kamarunneesa1287 Жыл бұрын
Sheriyaaan
@shihabmanampara6019 Жыл бұрын
ഇങ്ങനെ സീരിയസ് ആവണ്ട ആവശ്യമില്ലല്ലോ പ്രാങ്കാന്ന് പറഞ്ഞിട്ടും പിന്നെന്തിനാ ഈ സംസാരിക്കുന്നത് പിന്നെ പഴയ കാര്യങ്ങളൊക്കെ പറയുന്നത് ഒരു പ്രാങ്ക തമാശ രീതിയിൽ എടുക്കേണ്ട സൂപ്പർ അളിയൻ
@jazanaiza Жыл бұрын
ഈ വീഡിയോ കണ്ടിട്ട് ഞാൻ ഒത്തിരി ചിരിച്ചു. തമിഴൊന്നും മനസ്സിലാവുല്ലെങ്കിലും സംസാരം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.
@Niyas-fz6kv Жыл бұрын
കൈ ചൂടി സംസാരിക്കരുതെ സൗഫീ
@murshidavp363 Жыл бұрын
അളിയൻ്റെ മേൽ കൈ ചൂണ്ടെല്ലെ..പാവമാണ് അളിയൻ
@shahana9856 Жыл бұрын
You tube വിഡിയോയിൽ prank സ്വഭാവികമാണ്. അതിനു ഭർത്താവിനോട് ഇങ്ങനെ ചൂടാവരുത്. Noufal സിനുനെ prank ചെയ്തു സിനു ഒരക്ഷരം മിണ്ടിയില്ല. അങ്ങേനെയാവണം prank പ്രാങ്കിന്റെ രീതിയിലെടുക്കണം.
@monutan Жыл бұрын
പാവം അളിയൻ. ഇദൊന്നും കേട്ടി ട്ടും ചി രി ക്കു ന്നു.. ഇപ്പോൾ എല്ലാവർക്കും മനസിലായില്ലേ... അവളുടെ സ്വഭാവം
@saifusaifu8861 Жыл бұрын
അയ്യേ സൗഫി ഇങ്ങനെ ഒന്നും പറയാൻ പാടില്ല നിന്റെ സ്വഭാവം പുറത്ത് വന്നല്ലോ സൗഫി അളിയൻ നല്ല സ്വഭാവം ഉള്ള ആളാണ് 😥
@muhammedarshalkarshalarshu572 Жыл бұрын
പ്രാങ്ക് ആണെന്ന് അറിഞ്ഞിട്ടും ഇങ്ങനെ ചൂടാവുന്ന പ്രാങ്ക് ആദ്യമായിട്ടാണ് കാണുന്നത്
@07aswanik70 Жыл бұрын
സൗഫി യുടെ ഒറിജിനൽ സ്വഭാവം പുറത്തു വന്നു Husband 👌👌👌
@nasriyapm9g908 Жыл бұрын
അതുശേരിയ
@sanafathima7801 Жыл бұрын
👌
@farsanamuthalib2969 Жыл бұрын
👍🏻
@fathimashahjahan863 Жыл бұрын
Athe crrct
@fareenakitchen705 Жыл бұрын
Sathym ithinodu yojikunnu
@sharanya4410 Жыл бұрын
Sofi athra pavam alla eannu manassilakki thanna hasband 👌
@farhanahibafathima7718 Жыл бұрын
Adhilum negetive padachon kaakatte ningalokke
@najiyanasrin8491 Жыл бұрын
Prank ആണെന്ന് അറിഞ്ഞപ്പോ സൗഫി ഒന്നൂടെ ഓവർ ആയത് ആണ് എല്ലാരും അവളെ ഭാഗത്തു നിൽക്കും എന്ന് കരുതിയിട്ട് ഇണ്ടാവും അളിയൻ സൂപ്പർ
@fairosbabu Жыл бұрын
ഇന്നത്തെ വീഡിയോ husband കൊണ്ട് പോയി 👍🏼👍🏼👍🏼🔥🔥🔥🔥🥰🥰🥰
@ameerali7870 Жыл бұрын
അളിയാ 😍😍😍😍✌️സോഫിന്റെ തനി നിറം പുറത്ത് വന്നു 😎സോഫി
@nujoom2606 Жыл бұрын
സൗഫിന്റെ ഭാഗ്യമാണ് ഇത്രയും നല്ല ഭർത്താവ്.🥰
@nusaibavv8227 Жыл бұрын
അതെന്നെ 👍👍
@Jasee8494 Жыл бұрын
Original character pureth vannu.nalla onnam tharem thamil ammachi marude chilakkal Madhuri und.
@minnu2507 Жыл бұрын
പറഞ്ഞത് ഒന്നും മനസ്സിൽ ആയില്ലേലും കൂടുതൽ ദേഷ്യപ്പെടാൻ മൂപ്പർക്ക് അറിയില്ലപാവം തോന്നി ഇക്കയോട്
@muhammedshifan3185 Жыл бұрын
ഭർത്താവിനോട് ഇത്രയും ചുടാകരുതേ പാവം
@janna421 Жыл бұрын
വല്ലാത്ത സ്വഭാവം പ്രാന്താപാവം ഹസ്ബന്റ നല്ല അഹങ്കാരി നിന്റെ യഥാർഥ സ്വഭാവം കണ്ട് ഞെട്ടി വല്ലാത്ത ജാതി
@shamnashamna2581 Жыл бұрын
Prank ആണെന്ന് പറഞ്ഞിട്ടും എന്താ സൗഫി ഇങ്ങനെ ചൂടാവുന്ന ത് 😄സാരമില്ല അടിപൊളി ആയിട്ടുണ്ട് എങ്ങനെ ആയാലും അളിയൻ ആക്റ്റീവ് ആയല്ലോ ഇപ്പൊ ആണ് ഫാമിലി മൊത്തം ആയത് 👍🏻
@Tech_with_Raihan Жыл бұрын
Now Anna u doing good
@nijuzzvlog9130 Жыл бұрын
ഇപ്പോളാണ് അളിയൻ പൊളിച്ചത് 👌
@faihafathimafinu9269 Жыл бұрын
👍
@shamnasshammu7933 Жыл бұрын
അളിയനോട് ഇങ്ങനെ ചൂടാവല്ലേ ഇത്ത പാവം ഭർത്താവ് അല്ലെ 🥺പ്രാങ്ക് ചെയ്തതിന് ഇങ്ങനെ വഴക് പറയരുത് തിരിച്ചും കൊടുത്തോ 😍പാവം ചൂടാവരുത്
@chithrae9850 Жыл бұрын
സൗഫി ആള് പാവം ആണ് എന്ന് പറഞ്ഞിട്ട് ഇപ്പോ എന്തായി ഇവള് പാവം എന്ന് വിചാരിച്ച നമ്മൾ പൊട്ടൻമാർ ഇവള് പുലിയാണ്
@shamiyashami8988 Жыл бұрын
Aliyan polichu🥰 pakshe orikalum ഭർത്താവിന്റെ nerk കൈ chundi സംസാരിക്കരുത്..... 😊
@jasmine.m186 Жыл бұрын
Athra mathram onum aytilallo
@safiyatharuvai6825 Жыл бұрын
ഇങ്ങനെത്തെ ഒരു പ്രാങ്ക് ആദ്യായിട്ടാ കാണ്ന്നെ ഇവൾക്ക് എന്തൊരു ദേ ശ്വാണാവോ☺️
@3Friends_world. Жыл бұрын
സോഫി ഇത്ത പാവം ഇക്കയെ ഇങ്ങനെ നാണം കെടുത്തരുത് പ്രാങ്ക് ആണന്നു പറയുമ്പോൾ എല്ലാവരും അടങ്ങും ഇത്ത ഓവർ ആയിരുന്നു. ഞങ്ങൾ ഇക്ക പറഞ്ഞകാര്യങ്ങൾ തമാശ ആയെ തോന്നി ഉള്ളു. സ്വഭാവം ഇങ്ങനെ യാല്ലേ ഇത്രയും വിചാരിച്ചില്ല കഷ്ട്ടം തന്നെ
@shameemashameema4176 Жыл бұрын
കൈ ചൂണ്ടി സംസാരിക്കല്ലേ സൗഫിടെ സ്വഭാവം പുറത്ത് വന്നല്ലോ 😃😃😃
@jemijemi123 Жыл бұрын
എന്റെ പൊന്നു സൗഫി സന്തോഷിക്കയല്ലേ വേണ്ടത് ഈ പ്രാങ്കിൽ അളിയൻ ഫുൾ സപ്പോർട്ടേന്നു മനസിലായി പ്രങ്ങേണ് അറിഞ്ഞിട്ടും സൗഫി കുറച്ചു ഗൗരവം കുറക്കാമായിരുന്നു പാവം അളിയൻ ഇന്നത്തെ ലൈക് അളിയന് ചാനലിൽ ആളൊന്നും വരുമായിരുന്നു സൗഫി ഒന്ന് ക്ഷമിക്ക് സമയുണ്ട് അളിയനും തിരിച്ചു പ്രാങ്ക് കൊടുക്കാൻ നേരമുണ്ടല്ലോ അളിയനും കൂടെ വന്നപ്പോഴാ ചാനൽ ഒന്നുകൂടെ ഉഷാറായത് സന മിയ ഓടിവായോ ഇതൊന്നു തീർക്കു
@achurichu4945 Жыл бұрын
ഇത്രയും നല്ലൊരു ഭർത്താവിനെ കിട്ടിയേത് സൗഫിടെ ഭാഗ്യേം
@muhammedfaihan4116 Жыл бұрын
എല്ലായിടത്തു നിന്നും ഒറ്റപ്പെടുത്തുമ്പോൾ നമുക്ക് വേദന യുണ്ടാവും എന്നാൽ നമുക്ക് ആകെ കൂട്ടിനുള്ളവർ നമ്മെ വേദനപെടുത്തുമ്പോൾ പ്രാങ്ക് ആണെങ്കിലും നമുക്ക് സഹിക്കാൻ കഴിയില്ല അതാണ് ഇത്രയും ദേഷ്യവും സങ്കടവും. അല്ലാതെ ഒരു വീഡിയോ കണ്ട് ആരെയും വിലയിരുത്തരുത്. അളിയൻ ഒരു തമാശക്ക് ചെയ്തത് ആണ് 😃സൗഫിക്ക് അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല 😊
@zareenasari4489 Жыл бұрын
പിഞ്ഞേ ഭയങ്കരം ആയിപോയി.. Charactor എങ്ങനെയാണോ അതാണ് നമ്മൾ എവിടെയും behave ചെയ്യാ.. എല്ലാതെ സങ്കടം ഉള്ളിലുള്ളൊണ്ട്.. അങ്ങനെ ഇങ്ങനെ എന്നൊന്നും ഇല്ല.. അവൻ എല്ലാരും കാണുന്നതാണ് കേൾക്കുന്നതാണെന്ന ബോധം ഉണ്ട്..
@shabishabi3305 Жыл бұрын
യൂ ടൂബർ ആവുമ്പോ പ്രാങ്ക് വീഡിയോ ഉണ്ടാവും , അത് ആ അർത്ഥത്തിൽ ഉൾകൊള്ളണം,
@rashitharavi8280 Жыл бұрын
Bayankara respect aanallo hus nodu.
@wahidapm9839 Жыл бұрын
തമിഴ് ആണ് കിലും മുടങ്ങാതെ കാണാറുണ്ട് ബയകര, ഇഷ്ടമാണ് അളിയൻ കൂടി വന്നപ്പോൾ അടിപൊളി ആയിട്ടുണ്ട്
@sanamiyaz6042 Жыл бұрын
thanx daa
@sainasajeev6557 Жыл бұрын
Enneyumkoodi support cheyyumoo
@lachoosworld7633 Жыл бұрын
@@sainasajeev6557 enneyum
@jubi98465 ай бұрын
എന്നാ പിന്നെ എന്നെയും 😂😂😂
@safeelanasrin9717 Жыл бұрын
അദ്ദേഹം എന്തൊരു പാവം ആണ്...prank ആണെങ്കിലും ഇങ്ങനേ ഒന്നും സംസാരിക്കരുത് ഇത്ത... പരസ്പരം ബഹുമാനം വേണം...
@jamshilatheef1854 Жыл бұрын
പ്രാങ്ക് എല്ലാം ശെരി അത് തമാശയായി എടുക്കണം ഇത് നിങ്ങളുടെ ലൈഫിന് ബാധിക്കരുത് അളിയൻ പാവം 🤗🤗
@kajaasna4072 Жыл бұрын
സോഫി അടിപൊളി ഫ്രാങ്കാവ് പറഞ്ഞാ പിന്നെ എത്ര ചൂടാവണ്ട ആവശ്യമില്ല
@usmansulu7839 Жыл бұрын
നമ്മുടെ അളിയൻ പൊളിഅല്ലെ സൂപ്പർ പ്രാങ്ക് ❤️❤️
@faisalpp188 Жыл бұрын
സോഫി എന്താ ഇണനെ ഒരുജാതി സോഭാവം നിങ്ങളെ ഒരുപാട് ഇഷ്ട്ടായിരുന്നു ഇപ്പോ ഓജായി സോഭാവം സോഫിന്റെ സോഭാവം പുറത്ത് വരുന്നു
@jubibari6118 Жыл бұрын
Ellavrum soufine oru paavamaayittaanu kandirunnath ini angane kaanandatta makkale.. Aaloru poliyaanu.. Hubundinde nerakku kai choondi samsaarikkunnu.. Athum prank aanannu paranjittum..☹️☹️
സൗഫി എന്ത് ചുടാവൽ എന്നാലും സൂപ്പർ 👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@fathimafathima4717 Жыл бұрын
സൗഫി എന്നും സലാം പറയണം 🌺🌺🌺🌺🌺🌺🌺🌺🌺👍👍👍👍👍👍👍🌺
@rsr1887 Жыл бұрын
സൗഫി ഇക്കാനെ ചീത്ത പറയുന്നത് അവളെ പറഞ്ഞിട്ട് കാര്യമില്ല അവൾക്ക് മനസ്സിൽ ഉള്ള സങ്കടങ്ങളൊക്കെ പുറത്ത് വന്ന് പോയതാവും സങ്കടം പിടിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ടാവില്ല പാവം അത് പോലെ തന്നെ സൗഫിന്റെ ഇക്കയും കുടുംബത്തെ അത്രക്ക് സ്നേഹിക്കുന്ന ഒരു പാവം മനുഷ്യൻ പിണക്കങ്ങളൊക്കെ നല്ലതാ എന്നാലേ ഇണക്കവും ഉണ്ടാവൂ എന്നാലും സന്തോഷത്തോടെയും സമാധാനത്തിലും നിങ്ങടെ ജീവിതം നല്ലതാവട്ടെ 👍👍
@vishnuhamsadhwanimix4870 Жыл бұрын
Ella you tubersinum undavum ithupole oru mugham....nammude munnil kanunnath verum duplicate aayirikkum .soufiyude original mugham kanichu thannathinu nandhi........👍👍👍👍🙏🙏🙏🤣🤣🤣🤣
@muhammedarshalkarshalarshu572 Жыл бұрын
സൗഫിന്റ സംസാരം അതും ഭർത്താവിനോട് സമ്മതിച്ചു
@sumayyatksumayya6307 Жыл бұрын
ഇതൊരു പ്രങ്കെല്ലെ suofitha , ഇക്കനോട് ഇങ്ങനെ ഒന്നും പറയരുത്ട്ടോ . സാരമില്ല പോട്ടെ സൗഫിത്ത ,🥰
@haseenaseena9638 Жыл бұрын
എന്ത് പെണ്ണാ ഇത്... പ്രാങ്ക് എല്ലാവീഡിയോലും കണ്ടിട്ടുണ്ട്. അപ്പോൾ അവരോട് നമുക്ക് ഒരു ഇഷ്ട്ടം തോന്നും.. ഇതെന്താ ഭദ്രകാളിയോ.. 😱😱 അളിയൻ സൂപ്പർ 👍👍👍 നമ്മൾ കാണുമ്പോൾ തന്നെ ഇങ്ങെനെ... അപ്പോ ശെരിക്കും ഉള്ള സ്വഭാവം എന്തായിരിക്കും... 😱😱😱
@movihub4907 Жыл бұрын
ഇങ്ങനെ ചുടാവാണോ പറഞ്ഞല്ലോ കളിപ്പിച്ചു ആണ് എന്ന് പാവം ഇങ്ങനെ ഒന്നും ചുടാവരുത്
@Calicut556 Жыл бұрын
നൗഫി ഇത്ത നമ്മുടെ ഭർത്താവിനെ ഒരിക്കലും പബ്ലിക്കിന്റർ മുന്നിൽ ഇങ്ങനെ അപമാനിക്കരുത്. ഇക്ക prank ആണെന്ന് പറഞ്ഞില്ലേ. വൈന്റ്അപ്പ് എങ്കിലും happy ആയിട്ട് ചെയ്യാമായിരുന്നു. മോശമായി പോയി ഇത്ത. ഇക്കാന്റെ ഫേസ് കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി
@farsanajasmine3487 Жыл бұрын
സൗഫിത്താ അളിയൻ prank ആയി ചെയ്തതല്ലേ ഇത്രക്ക് serious ആവേണ്ടിയിരുന്നില്ല പാവം തോന്നി അളിയനെ കണ്ടപ്പോൾ... ആള് ഒന്ന് Active ആയി കാണാൻ ആഗ്രഹിച്ചിരുന്നു ഒന്ന് active ആയപ്പോ സൗഫിത്താക്ക് അത് prank ആണെന്ന് മനസ്സിലാക്കി പെരുമാറാമായിരുന്നു സംസാരം കുറച്ച് കടുത്തുപോയി എന്നൊരു തോന്നൽ
ഇന്നത്തെ ലൈക് അളിയന് 👍🏻👍🏻👍🏻സൗഫി നെക്സ്റ്റ് അളിയന് കൊടുക്കണം പ്രാങ്ക്.... പ്രാങ്ക് പ്രാങ്ക് ആയി കാണൂ... സൗഫി.. Cool down 👍🏻👍🏻👍🏻😍
@RuksanaRuppy Жыл бұрын
ഒറിജിനൽ അണ്ണാച്ചി സ്വഭാവം കാണിച്ചു... അല്ലേലും ഇൻട്രോ valre🙏മോശം... വീഡിയോലേക് പോവാം..... 😡😡😡😡😡
@Arafa-el1qe Жыл бұрын
അളിയൻ പറഞ്ഞില്ലേ ഫ്രാങ്ക് ആണെന്ന് എന്നിട്ടും എന്തിനാണ് അദ്ദേഹത്തെ വിഷമിപ്പിക്കുന്നത് പാവമാണ് അളിയൻ അളിയനെ നീ വിഷമിപ്പിക്കരുത്
@mpkhadar7420 Жыл бұрын
ചെറിയ ഫ്രങ്കി ൽ ഇങ്ങിനെ ഇതിലും വലുത് ആയാൽ തല്ലി പിരിയുമായിരുന്നു
@jameelapulakkal6782 Жыл бұрын
എന്തിനാണ് അവൻറെ നേരെ ഇങ്ങനെ വായിട്ടടിക്കുന്നത് അവൻ പാവമാണ് ഇത്രയും കാലം വിചാരിച്ചു നീയാണ് പാവം എന്ന് അവൻ പ്രാങ്കല്ലേ തന്നിട്ടുള്ളൂ ഇത്രയും സംസാരിക്കാൻ സംസാരിക്കുന്നത് എന്തിനാണ്
@basheerpullattil7509 Жыл бұрын
ഭർത്താക്കൻമാരോട് ചൂടായി പറയരുത്.
@hajarariyas6557 Жыл бұрын
Appo kettiyon marum sahakarikkanam
@ruksanafiroz7855 Жыл бұрын
Choodayal enda
@husnamajid8732 Жыл бұрын
@@hajarariyas6557 ya
@jasminjaleel08 Жыл бұрын
സുൽഫി ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് വീഡിയോസ് എടുക്കുന്നത്,ആരും സപ്പോർട്ടിന് ഇല്ലാതെ.സുൽഫി പറയുന്നത് മനസ്സിലാക്കൂ❤
@nafilaNajwa1011 Жыл бұрын
ഇന്നത്തെ 👍👍👍 അളിയനെ ഇരിക്കട്ടെ
@hfs6863 Жыл бұрын
എന്ത് സ്വഭാവമാണ് ഡോ. ഭർത്താവിനോട് ഇങ്ങനെ ദേഷ്യപ്പെടാൻ പാടുണ്ടോ ബല്ലാത്ത ജാതി
@richusworld6381 Жыл бұрын
ഭർത്താവിനോട് ഇങ്ങനെയും കൈ ചൂണ്ടി സംസാരിക്കാൻ പാടുണ്ടോ
@samadchelly53576 ай бұрын
ആദ്യമായിട്ടാണ് കാണുന്നത് വീഡിയോ നിങ്ങളുടേത് ഇഷ്ടപ്പെട്ടു ഇനി കാണാൻ ശ്രമിക്കുന്നതാണ് ❤😍🔥✨💐
@midu6930 Жыл бұрын
Pavam ikka prankalle saofitha Engane orikkalum chudavaruth ekka pavam
@mpkhadar7420 Жыл бұрын
ഫ്രങ്ക് ശരിക്കും ഏറ്റു ശെരിക്കും മനസ്സിലായി ഇല്ലങ്കിലും പറഞ്ഞതിൽ കാര്യം ഉണ്ട് നൗഫി
@HhhHhh-yp8qu Жыл бұрын
അളിയാകാ പൊളിച്ചു.... 😅
@minnacraftandcalligraphy522 Жыл бұрын
Video super 😃😃😃 saufeede deshyam thirichum nalla oru prank vaiting
സോഫി കുറച്ചു ഓവർ ആകിയതാ prang ആണെന്നറിഞ്ഞാൽ.. പിഞ്ഞേ ഓവർ ആകേണ്ട ആവശ്യൊന്നുമില്ല.. ആ ചക്കരക്കും ഉണ്ട് ഇത് പോലെ ചൂടാവൽ നൗഫൽനോട്.. സൗഫിയുടെ husband നല്ലൊരു മനുഷ്യൻ.. അവൾ ചൂടാവുമ്പോൾ അവൻ അത് ചിരിച്ചു കൊണ്ട്.. സംസാരിക്കുന്നു...
@jasnajasimaji8327 Жыл бұрын
Soufitha അളിയൻ സൂപ്പർ ആയിട്ടുണ്ട്.... നല്ല active ആയിട്ടുണ്ട്... അത് തന്നെ നല്ല സന്തോഷം.... പ്രാങ്ക് video സൂപ്പർ ആയിട്ടുണ്ട്. ഇനിയും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് തരട്ടെ 🤲🤲🤲ആമീൻ
@shezinannu3906 Жыл бұрын
Aliyan chirichu chirichu oru vayikayi soufiii cooll down
@creamcrunchesmalayalam1968 Жыл бұрын
അളിയൻ പറഞ്ഞത് ശരിയാ. ഇൻഡ്രോ പോരാ.
@junaidaLk Жыл бұрын
അങ്ങനെ ഒന്നും പറയല്ലേ soufi പാവം ആണ് അളിയൻ revenge ചെയ്യണ്ട പാവമാണ്
പ്രാങ്ക് ആണെന്ന് പറഞ്ഞിട്ടും സൗഫി പൊട്ടിത്തെറിച്ചു പാവം ഇക്ക
@ramsisulfikar7890 Жыл бұрын
09:09 സൗഫി ചിരിക്കുന്നില്ലേ ല്ലേ 😃😃 planned prank അല്ലേ 🤪🤪 13:02 കഴിഞ്ഞപ്പോൾ റിയാലിറ്റി ആയിപോയി 🤭🤭ഏതായാലും രണ്ടാളും happy ആയിരിക്ക് 🥰🥰
@aezamol7463 Жыл бұрын
സിനുവിനെ നൗഫു പ്രാങ്ക് ചെയിതിട്ടു സിനു തിരിച്ചു ഒന്നും പറഞ്ഞില്ല അങ്ങനെ അല്ലെ വേണ്ടേ
@okdarc8648 Жыл бұрын
അളിയാ സൂപ്പർ👍👍👍👍
@najuanees5663 Жыл бұрын
Ikkaa👍👍👍👍
@mashaallah4737 Жыл бұрын
ന്റെ റബ്ബേ സൗഫിന്റെ യഥാർത്ഥ സ്വഭാവം ഇതാണോ ഇക്ക എത്ര തവണ പറഞ്ഞു പ്രാങ്ക് ആണെന്ന് 😒ഇക്കാനെ പാവം തോന്നി സൗഫി എന്തൊരു ദേഷ്യവും ചുണ്ടാവലും ആണിത് സൗഫിന്റെ സ്വഭാവം ഇങ്ങിനെ ആയിരുന്നോ പാവം ഇക്ക
@asmasalim9957 Жыл бұрын
നല്ല ഹസ്ബൻഡ്... ഭാര്യയുടെ യഥാർത്ഥ സ്വഭാവം പുറത്തായി..
@fathimatheroufiya8708 Жыл бұрын
Soufi kurache over aayi...cheriyoru prankine ithrayum deshyam pedanonnumilla
@shamiabu8016 Жыл бұрын
കൈ ചൂണ്ടി സംസാരിക്കുന്നു കുറച്ചു ഓവറായി നിന്റ ദേഷ്യം
@TRICK_503WORLD Жыл бұрын
Prank എന്നു parannittum ഇത്രേം over ... Enik allelum soufiye ishtalla. Pavam എന്നു ellarum പറയാറുണ്ടല്ലോ ഇപ്പോ കണ്ടോ original swabavam
@aliaskar4299 Жыл бұрын
nee. ishttapedandaa
@lallusmedia901 Жыл бұрын
Ishttalenkil vedeo kannada alaathenth machaaaaa
@ichaaapoos Жыл бұрын
Ee video kandaal aariyaaa soufi arinj kond prankcheithad enn
@sajithasaaji9389 Жыл бұрын
അളിയൻ പോളിയാണ് 🥰🥰🥰 ഫ്രാങ്ക് ഏറ്റു 😄😄😄 നൗഫൽ സിനുവിന് ഫ്രാങ്ക് കൊടുത്ത പോലെ യായി അളിയൻ സൗഫിക് കൊടുത്ത ഫ്രാങ്ക് 😂😂😂😂
@lallusmedia901 Жыл бұрын
Prankado Franko alla
@dhilsh8208 Жыл бұрын
എന്നിട്ട് സിനു ഒന്നും തിരിച്ചു പറഞ്ഞില്ല. Prag ചെയ്യുമ്പോൾ തനി സ്വാഭാവം അറിയാൻ പറ്റും