ബാക്ക്ഗ്രൗണ്ടിൽ യാസീൻ ഓതുന്നുണ്ട് അതിലെ ഒരു വാക്യം ഇങ്ങനെയാണ്{ ٱتَّبِعُوا۟ مَن لَّا یَسۡـَٔلُكُمۡ أَجۡرࣰا وَهُم مُّهۡتَدُونَ } " നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കാത്തവരും സന്‍മാര്‍ഗം പ്രാപിച്ചവരും ആയിട്ടുള്ളവരെ നിങ്ങള്‍ പിന്തുടരുക.(യാസീൻ 21). അതിന് കൗമിന് ഖുർആൻ അർത്ഥം പഠിപ്പിച്ചു കൊടുക്കണ്ടേ. യാ അല്ലാഹ് ഈ പൗരോഹിത്യത്തിൽ നിന്ന് സാധുക്കളെ കാക്കണേ 😢
@AbdulKarim-nn9bx Жыл бұрын
ആമീൻ
@Anasph77 Жыл бұрын
Aameen
@noushadniyam Жыл бұрын
താങ്കളുടെ കമൻ്റ് ഒരൊന്നൊന്നര കമൻ്റ് അണു,❤❤
@thouseefpk8899 Жыл бұрын
😂😂
@muhammednizar9978 Жыл бұрын
Fasttuber kk Quran thiriyum..sunnikalkk thiriyoola...entha cheyyuka?
@aboobackerbandiyod4964 Жыл бұрын
കാപട്യത്തെ സത്യസന്ധമായി തുറന്നടിക്കുന്ന അനിൽ സാറിൻ്റെ നിശ് പക്ഷ നിലപാടിന് അഭിനന്ദനം God bless you anil sir
@fousisaji Жыл бұрын
👌
@shamilch3831 Жыл бұрын
ലോകത് ഇന്ന് ഏറ്റവും വലിയ ബിസ്നസ് ആത്മീയ കച്ചവടം മാണ്. Dr. അനിൽ 😊
@visalmedia7786 Жыл бұрын
കാര്യമെന്തായാലും കേരളത്തിലെ ആദ്യത്തെ യൂടൂബ് ഹജ്ജിയാണ് ശിഹാബ്
@NoushidanajmalNoushidana-gh8oj Жыл бұрын
അല്ലാതെന്ത് പറയും, നടന്ന് ഹജ്ജ്ന് പോയതിന് ഇത്രമാത്രം കാട്ടിക്കൂട്ടണോ, സമുദായത്തെ തെറ്റിലേക്ക് നയിക്കണോ, പരിശുദ്ധ ഹജ്ജ്കര്മത്തിന് ഉള്ള പ്രതിഫലം അല്ലാഹ് നൽകൂലെ പിന്നെ എന്താണ് ഉദ്ദേശം, പടച്ച റബ്ബ് പടപ്പുകൾക് ഒരു അദൃശ്യകഴിവ് കൊടുക്കോ , എങ്കിൽ ഈ കൊറോണ ഒരു ഉദാഹരണം അല്ലേ, ഏതെങ്കിലും ഒരു വ്യക്തിക് ഒരു സൂചന നൽകാൻ കഴിഞ്ഞോ ഒരു മഹാമാരി വരുന്നുണ്ടെന്ന്, സമൂഹത്തിലെ നേതാക്കന്മാർ ഒന്ന് ചിന്തിക്കണം ഇത് തെറ്റോ, ശരിയോ ന്ന്
@mohammedrafirafi4031 Жыл бұрын
കേരളത്തിലെ മാത്രഅല്ല ലോകത്തിലെ ആദ്യത്തെ 🤣
@ummerk8827 Жыл бұрын
യുട്യൂബ്. ഉള്ള. കാലം. ഷിഹാബു. നടന്നു. ഹജ്ജിനു. പോയി. എന്താ. ചെയ്യ... ഈ. ഷിഹാബിന്. യുട്ടൂബ്. ഇല്ലാത്ത. സമയത്തു. ഹജ്ജിനു. പോയാൽ. മതി. ആയിരുന്നു. എന്നാൽ. ജനങ്ങളുടെ. നാവിനു. ആശ്വാസം കിട്ടിയേനെ.....
@alibinsayeedali3818 Жыл бұрын
യൂ ട്യൂബ്‌ഹാജി.... അത് കലക്കി😊
@shahi9261 Жыл бұрын
1000 like
@saffiyyapk6569 Жыл бұрын
. ശിഹാബ് മാനത്ത് അല്ലാഹുവിനെ കണ്ടു, നമ്മൾ എല്ലാടത്തും അല്ലാഹുവിനെ കാണുന്നു!
@kamarusgarden2973 Жыл бұрын
സത്യം❤
@aboobackerberka1071 Жыл бұрын
ഈ ശിഹാബിനെ കൊണ്ട് തോറ്റു എന്താ ഇപ്പൊ പറയാ ഈ മൗലൂദ് ഓതുന്ന സമയത്ത് മൂപ്പർക്ക് ഒരു വട്ടം കൂടി നടക്കാമായിരുന്നു അങ്ങനെ നടന്നു നടന്ന് നടന്ന് നമ്മൾ മക്കലെത്തി ചേർന്നിടു മാനം നോക്കുമ്പോൾ അല്ലാഹുവിനെ കണ്ടു കൊതിച്ചിടും
@Assushj Жыл бұрын
ഒന്ന് പോഡോ നിനക്ക് അസൂയയാ മുഴുത്ത അസൂയ
@abdurshimanmp7393 Жыл бұрын
എല്ലാ അനാചാരങ്ങൾക്കും മുസ്ലിം സമുദായം മുൻപന്തിയിൽ
@maqsoodm.m7323 Жыл бұрын
Arrivullavar Ozhukhe..
@sammumadina1870 Жыл бұрын
ദീനിനെ ഒരു ബിസ്സിനസ്സായ് കാണുന്നവരോട് എന്ത് പറയാൻ അള്ളാഹു ഹിദായത് കൊടുക്കട്ടെ
@kenzaflowercokenza396 Жыл бұрын
നിങ്ങൾക്കൊക്കെ അസൂയ അസൂയ മാത്രം ശിഹാബ് എന്ന ഈ മഹാൻ ഇല്ലായിരുന്നകിൽ കാണാമായിരുന്നു ഇദ്ദേഹമാണ് പ്രവഞ്ചവും പടച്ചോനെ തന്നെയും നിയന്ദ്രിക്കുന്നത്
@sirajukv5395 Жыл бұрын
Avar chayunhad Alla avark kodutholum ninak hidayath kitat
@musthaque813 Жыл бұрын
വല്ലാത്തൊരു ഗതികേട്. ഇവരിൽ പെടാത്ത ഒരാളായി ജീവിക്കാൻ സാധിച്ചതിൽ മുജാഹിദ് പ്രസ്ഥാനത്തിന് നന്ദി പറയുന്നു.
@nasru5180 Жыл бұрын
അൽഹംദുലില്ലാഹ്
@ayyubinaahi8869 Жыл бұрын
അള്ളാഹു എന്തൊക്കെ കണ്ടാൽ മരിക്കാം... നമ്മുടെ ജനത എങ്ങോട്ടാ ... അല്ലാഹു എല്ലാരേയും കാത്തു രക്ഷിക്കട്ടെ...
@MuhammedAli-qy3ns Жыл бұрын
ആമീൻ
@iskaismailiskaismail2288 Жыл бұрын
@@vahidsanu8952ആര് മരിക്കുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞതെന്ന് ചോറ് തിന്നുന്നവർക്ക് മനസിലാവും
@advsuhailpa4443 Жыл бұрын
മിണ്ടാപ്രാണിയായ "അല്ലാഹുവിനെ" ഉപദ്രവിക്കല്ലേ🙊
@ayyubinaahi8869 Жыл бұрын
അല്ലാഹു മരിക്കില്ലാന്നറിയാം നന്നായിട്ട് വായിച്ചാൽ മനസ്സിലാക്കാം
@AbdulKarim-nn9bx Жыл бұрын
ആമീൻ
@Usmanmundott Жыл бұрын
അല്ലാഹുവേ ഈ സമുദായത്തെ നീ നീ രക്ഷിക്കൂ ഇതുപോലുള്ള പടച്ചു വിടാതിരിക്കുക
@ktaviog8247 Жыл бұрын
അമീൻ
@SudheerBabu-AbdulRazak Жыл бұрын
@@ktaviog8247പൂമീൻ, നല്ല അടിയാണ് കൊടുക്കാനുള്ളത് പൂമീനല്ല...
@elainababy7564 Жыл бұрын
ബുദ്ധിയില്ലാത്ത ജനങ്ങൾ,
@mhnowshad1139 Жыл бұрын
മുൻ കാലങ്ങളിൽ എത്രയോ കഷ്ടപ്പെട്ടാണ് ജനങ്ങൾ ഹജജിന് പോയിരുന്നത്.അവരൊന്നും ഒരു പ്രശസ്തിയും ആഗ്രഹിച്ചിരുന്നില്ല. ഷിഹാബിന്റെ ഡിജിറ്റൽ മാർക്കറ്റിംഗ് അപാരം തെന്നെ
@k.p3033 Жыл бұрын
Ethu kalla beduvakkum hajjinu povam... Ivanum ajjathi aanu...
@Lesaj-lx9ml Жыл бұрын
സത്യം .. എന്റെ ബാല്ല്യപ്പ പോയിട്ടുണ്ടെന്നു കേട്ടു ... ആ കണക്കിന് ശെരിക്കും തങ്ങളാകേണ്ടത് ഞാനൊക്കെയാ 😂
@fousisaji Жыл бұрын
കിടിലൻ ഡിജിറ്റൽ മാർക്കറ്റിങ് 🤣
@faizalfaizal9564 Жыл бұрын
ഷിഹാബ് ഇങ്ങനെയുള്ള ചിന്ത ഉണ്ടായിരുന്നത് കൊണ്ടാണ് യുട്യൂബിലൂടെ ഞാൻ നടന്നു ഹജ്ജിനു പോകുന്നു എന്നും ആകാശത്ത് അല്ലാഹുവിനെ കണ്ടു എന്നുമൊക്കെ ഇനി വെറുതെ മാറി ഇത് പോലെ കൈ മൊത്തിയാൽ ഖുർആനും ഹദീസും അർത്ഥം അറിയാത്ത പാവങ്ങളെ വെട്ടിലിടാം എന്താ നമ്മുടെ സമുദായത്തിന്റെ പോക്ക് എങ്ങോട്ടാണ് അല്ലാഹു സംരക്ഷിക്കുമാറാകട്ടെ
ലോകം അവസാനം അടുത്താൽ ഇതുപോലെയുള്ള ആളുകൾ ഉണ്ടാവും എന്നല്ലേ..... നമ്മൾ ഇത്തരം അപകടങ്ങളിൽ പെടാതെ സൂക്ഷിക്കുക
@jabbarkk9359 Жыл бұрын
Shihab Mala. Shihab moulid. Let s expect it very soon
@manafopmanafop9887 Жыл бұрын
നിങ്ങടെ ആ ചിരി സൂപ്പർ 🥰
@achu8454 Жыл бұрын
,,,😂😂😂..
@nasu009dot Жыл бұрын
😂👌
@muhdaslam2231 Жыл бұрын
😂😂😂😂
@Muhammedrafipp-td5wc Жыл бұрын
അരോചകം
@Onlinemediauae Жыл бұрын
ഇതുക്കും മേലെ ഇനിയും കാണാം അല്പം കൂടി കാത്തിരിക്കു 😂😂😂
@navaschukkudunvs4229 Жыл бұрын
മടവൂരി വിരമിച്ചു ഇനി അതിലേക്ക് ഉള്ള വഴി ആണോ ഇത് 🤣അടുത്ത കുതുബുൽ ആലം ഇനി എന്തെല്ലാം കാണണം..സംശയിച്ചത് പോലെ.തന്നെ വന്നു..
@mohamedsuhail7655 Жыл бұрын
Yes you extremely correct ✅
@sulaikhasula6713 Жыл бұрын
😅😅😅
@ameermuhammed5583 Жыл бұрын
അല്ലാഹുവെ സമസ്ഥക്കാർക്കും സങ്കികൾക്കും നീ തലച്ചോറിൽ വെളിച്ചം നൽകേണമേ ആമീൻ
@nasu009dot Жыл бұрын
😂😂😂😂
@MuhammedAli-qy3ns Жыл бұрын
😂😂
@mohammeduppala7194 Жыл бұрын
ഒരു പക്ഷേ സങ്കികൾക്ക് വെളിച്ചം കിട്ടും പക്ഷേ സംസതകർക്ക് കിട്ടൂല ബ്രോ
@abdulrazak6654 Жыл бұрын
അല്ലാഹുവേ ഹിദായത്ത് സങ്കികൾക്ക് കൊടുത്താലും സുന്നി എന്ന് പറയപെടുന്ന ഈ കപടന്മാർക്ക് കൊടുക്കല്ലേ കാരണം അല്ലാഹുവേ നിന്റെ ഖുർആൻ എന്ന കലാം വെച്ച് കൊണ്ടാണ് ഇവർ ജനങ്ങളെ കബളിപ്പിക്കുന്നത്
@measententia1897 Жыл бұрын
😂😂😂
@moosakp2508 Жыл бұрын
വളരെ നല്ല അഭിപ്രായപ്രകടനം . ശിഹാബിന്റെ നടന്നു ചെയ്ത ഹ ജ്ജിന്റെ പ്രതിഫലം ഇമ്മാതിരി കാട്ടിക്കൂട്ടലുകളെ കൊണ്ട് നഷ്ടപ്പെടാതിരിക്കട്ടെ...امين . ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ഒരുപാട് പേർ സ്ഥലം വിറ്റും ചില്ലിക്കാശുകൾ നിക്ഷേപിച്ചും വളരെ കഷ്ടപ്പെട്ട് പണമുണ്ടാക്കി ഹജ്ജിന് പോയവരുണ്ട്. ഒരു ഒരു ഹജ്ജിന്റെ അവരാരും ഇങ്ങനെയൊരു സ്വീകരണ വേദി ഒരുക്കിയിട്ടില്ല. അവരൊക്കെ ഹജ്ജിനെ അല്ലാഹുവിൽ നിന്നും സ്വീകരണം ലഭിക്കേണ്ട ഒരു ഇബാദത്തായി മാത്രമേ കണ്ടിട്ടുള്ളൂ. اتقوا الله
@abdulmuthalib5132 Жыл бұрын
ഈ കാലത്ത് നടന്നു സാഹസംകാണിച്ചതിൽ സന്തോഷിക്കുന്നു. ബുദ്ധിപൂർവ്വം. ഇതൊരു ആർഭാട ജീവിത ഉപാധിയായി മാറ്റാൻ ശ്രമിച്ചോളൂ 👍 ഇതൊക്കെയെന്ത് ഇനിയല്ലേ വരാൻ പോകുന്നത് 🙏 ബുദ്ധിയെ സമ്മതിച്ചിരിക്കുന്നു👌
@BTSARMY-ih3mk Жыл бұрын
നമ്മുടെ സമൂഹം ഒരിക്കലും നന്നാവൂല്ല. ഈ പുറകിൽ നിൽക്കുന്ന ജൂബ്ബയും, താടിയും തലക്കെട്ടും ഉളള വിയർപ്പിന്റെ അസുഖത്താൽ അധ്വാനിക്കാതെ ജീവിക്കാനുളള ത്വര ഉള്ളവർ നന്നാവാൻ അനുവദിക്കില്ല.
@Lesaj-lx9ml Жыл бұрын
ആത്മീയ കച്ചവടം ... നമ്മുടെ നാട്ടിൽ നല്ലോണം ഉണ്ട് ... കുറേ അനിയായികളും .... ഇതുപോലെ സൗദി അറേബ്യായിലൊക്കെ കാണിച്ചാൽ എടുത്ത് ഉള്ളിലിടും ...
@fousisaji Жыл бұрын
സത്യത്തിൽ 👌
@thalsajthalsaj3216 Жыл бұрын
സരസമായി പച്ച പരമാർത്ഥം തുറന്നു കാണിക്കുന്ന അനിൽ സാറിന് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏
@faizfaiz1660 Жыл бұрын
ശിഹാബ് ചോറ്റൂരിനെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. അതിന്റെ പുറകിൽ നടക്കുന്നവരെ പറഞ്ഞാൽ മതി😂 മായാവി എന്ന. സിനിമയിൽ. സലിംകുമാർ ചെയ്ത റോളാണ് എനിക്ക് ഓർമ്മ വരുന്നത്. എനിക്ക് ഭ്രാന്തായോ. നാട്ടുകാർക്ക് മൊത്തം ഭ്രാന്തായോ 😂
@Top104Adaar Жыл бұрын
Enthayalum adipoli. Motham pranth. Enthengilum kittanam athin vendi kathirikunna alukal. Enthayalum ee parivesham apakadam
@shameeraavaz8117 Жыл бұрын
Ha ha😂😂😂
@fousisaji Жыл бұрын
🤣🤣
@mashoodmohammed Жыл бұрын
😂😂😂😂😂
@scienceclassroom9988 Жыл бұрын
❤❤❤❤❤❤പഠിച്ച കള്ളൻ - പണം പണം എന്നല്ലാതെ ഒരു വിചാരോംല്ല്യ , കൊച്ചു കള്ളൻ❤❤❤❤❤❤
@bushrahamza7091 Жыл бұрын
പടച്ചോനെ എന്ധെല്ലാം കാണണം 😅😅😅😅 ന്റെ പടച്ചോനെ
@muhammedmuneerms5090 Жыл бұрын
അസ്സലാമു അലൈക്കും ബിസ്മില്ല ന്റെ കാക്ക നിങ്ങൾക്ക് നിർത്തിക്കുടെ . മനസ്സിയുന്നവൻ അള്ളാഹുവാണ്. നിങ്ങൾ ഒരു മുസ്ലിമാണെങ്കിൽ ഈബത്ത് നമീമത്ത് പറയുന്നതിന്റെ ഗൗരവം നിങ്ങൾക്കറിയാം സ്വന്തം അമലുകൾ കൊഴിഞ്ഞ് പോകേണ്ട എന്നുണ്ടെങ്കിൽ പരിഹാസവും കളിയാക്കലും നിർത്തുന്നതാണ് നല്ലത്. തെറ്റ് പറയുന്നതിനെ തൊട്ടും കേൾക്കുന്നതിനെ തൊട്ടും ചെയ്യുന്നതിനെ തൊട്ടും കാരുണ്യവാനായ അള്ളാഹു നമ്മെ എല്ലാവരേയും കാത്ത് രക്ഷിക്കട്ടെ ആമീൻ യാബ്ബൽ ആലമീൻ
@Master80644 Жыл бұрын
അൽ ഷെയ്ഖ് ശിഹാബ് ചോറ്റൂർ (റ )
@mohammadkoya1329 Жыл бұрын
പുതിയ ഒരു വലിയുടെ ജനനം 👌👍
@ഹാഷിംകാസറഗോഡ്-ഛ5ഠ Жыл бұрын
നടന്നു ഹജ്ജിന് പോയ ഉപ്പാപ്പയാണ് ഇവിടെ കിടക്കുന്നതു. (കുറച്ചു കാലം കഴിഞ്ഞാൽ )ആ തലമുറ കാണാൻ പോകുന്നത്.
@thedon3612 Жыл бұрын
ഹറമുകളിലും പരിസരങ്ങളിലും ക്ലീനിങ് ജോലി ചെയ്യുന്നവരോളം ത്യാഗം ഒരു 'ചോറ്റൂ'രാനും ചെയ്തിട്ടില്ല എന്ന പ്രയോഗമാണ് മാസ്സ്. അതൊരു പരമ സത്യമാണുതാനും.
@aksadikali893 Жыл бұрын
90വയസായ ആ വയോവൃദ്ധനായ ഉസ്താദിന്ന് എല്ലാ നന്മ യുംപടച്ചവൻ നൽകട്ടേ. ഇസ്ലാമിനെ അവഹേളിക്കുന്ന ഇത്തരം കബഡ വേഷ ധാരികളുടെ ഷറിൽനിന്ന് ലോകരക്ഷിതാവ് സാതുക്കളായ നമ്മളെ കത്തുരക്ഷിക്കട്ടെ(ആമീൻ )
@fousisaji Жыл бұрын
ആമീൻ 🤲
@Humanbeibg Жыл бұрын
@@sherif1819പിന്നെന്താ ...?
@ameenkp2119 Жыл бұрын
ഇനിയും എന്തല്ലാം കാണാനുണ്ട് മാഷേ 😃😃😃😃
@noufalarabi3762 Жыл бұрын
അങ്ങനെ ലോകത്തിലെ ആദ്യത്തെ യൂട്യൂബ് ഹാജി നമ്മുടെ കൊച്ചുകേരളത്തിന് സ്വന്തം സന്തോഷിച്ചാട്ടെ സന്തോഷിച്ചാട്ടെ 😂😂
ഷൈകൂനാന്റെ റേറ്റിംഗ് ഇടിയുമല്ലോ. സമൂഹം അധഃപതിച്ചാൽ പല കോലവും കാണാം.
@jasmindiaries1426 Жыл бұрын
നടന്നിട്ട് ഹജ്ജിനു പോകുന്നു എന്ന് കേട്ടപ്പോ സന്തോഷം ആണ് തോന്നിയത്.. ഇത്രയൊക്കെ സൗകര്യങ്ങൾ ഉള്ള കാലഘട്ടത്തിൽ ഇങ്ങനെ തോന്നുന്നതിൽ.. പക്ഷെ ഇപ്പൊ കാര്യങ്ങൾ വേറെ ദിശയിലേക്ക് പോകുന്നു.. ഹജ്ജിനു പോയതിന്റെ പ്രതിഫലം അത് അയാൾക്ക് മാത്രം ആണ്.. ബാക്കി ഉള്ളവർ എന്തിനാണ് സ്റ്റേജിൽ ഇരുത്തി മുസാഫത്തും മറ്റുമൊക്കെ ചെയ്യുന്നത് 🙄 ഇനി എന്തൊക്കെ കാണേണ്ടി വരും റബ്ബേ... ഈ ഷിഹാബിന് വിവേകം ഇല്ലേ..?
@dreamgirl3475 Жыл бұрын
വിവേകം കൂടിപ്പോയത് ആണ് പ്രശ്നമായത്
@amirjancv8608 Жыл бұрын
ഇങ്ങനെയും ചില കൂട്ടങ്ങൾ
@അരിപ്രാഞ്ചി-ജ1റ Жыл бұрын
ഞാൻ എൻ്റെ ജോലിയുടെ ഭാഗമായി ദിവസവും 25-30 km നടക്കുന്നുണ്ട്. അതും സൗദിയിൽ, ഇനി നടക്കാൻ വയ്യ, ബുദ്ധിമുട്ടാണ്. ഇനി നാട്ടിൽ പോയി ഒരു തങ്ങളോ ഔലിയയോ ആയി ജീവിക്കാൻ നോക്കണം. എല്ലാവരും പിന്തുണക്കണേ... അല്ലേൽ എൻ്റെ ശാപം കിട്ടും.😡😡
@ADNANPK6262 Жыл бұрын
😂😂
@jaymisk1991 Жыл бұрын
ഏയ്! നടത്തം നിർത്തരുത്! കുറച്ചാൽ മതി! നടത്തം കറാമത്തായി അവതരിപ്പിക്കാൻ കഴിഞ്ഞാൽ നിങ്ങൾ രക്ഷപ്പെട്ടേക്കും!
യഥാർത്ഥത്തിൽ അല്ലാഹുവിനെയല്ല ഇവർക്കൊക്കെ വേണ്ടത് ഭൂമിയിൽ ജീവിച്ചിരിക്കുന്ന അല്ലെങ്കിൽ മരിച്ചവരെ വിളിച്ചു പ്രാർത്ഥിച്ചു കാര്യങ്ങൾ നേടണം അള്ളാഹു തരില്ല എന്നായിരിക്കും ഇവരുടെ ചിന്ത അല്ലേൽ ഇവരെയൊക്കെ വിളിച്ചാലെ അള്ളാഹു കേൾക്കു എന്നാണ് വിചാരം.... അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കാനും റസൂലുലാഹി സല്ലല്ലാഹു അൽഹിവസല്ലം തങ്ങളുടെ പാത പിന്തുടരനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ....
@Nikshpakshan Жыл бұрын
മൻസൂർ മണ്ണാർക്കാടിന്റെ വീഡിയോയിൽ കണ്ടിരുന്നു. സാറിന്റെ വീഡിയോ വരാൻ കാത്തിരിക്കുകയായിരുന്നു
@elainababy7564 Жыл бұрын
Hlo, സാറിന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 👍
@pallimittathilibrahimkutty1203 Жыл бұрын
കൈ നീട്ടുന്നത് കൂടാതെ അടുത്ത് ബക്കറ്റ് ഇരിപ്പുണ്ട് കയ്യിൽ കിട്ടുന്നത് ഷിഹാബ് ബക്കറ്റിൽ ഇടുന്നുമുണ്ട്, അത് സാർ കണ്ടില്ലേ?
@Mzilviews Жыл бұрын
ചിലർക്ക് നാളെയാണ് ഇഷ്ടം ചിലർക്ക് ഇന്ന് മറ്റു ചിലർക്ക് ഇന്നലെകളും നാളെയും ഇന്നും ഇന്നലെകളേയും ഓർത്ത് ജീവിക്കുന്നവർ യഥാര്‍ത്ഥ ജീവിതത്തെ കാണുകയും അനുഭവിക്കുകയും ചെയ്യുന്നു അത്രേയുളളൂ..!!
@kareemkareemparammalparamm5484 Жыл бұрын
ഷിഹാബ് എന്ന നടന്റെ അടുത്ത നാടകം, ഉടനെ പ്രതീക്ഷിക്കാം? 😂
@mohammeduppala7194 Жыл бұрын
അടുത്ത നാടകം വെള്ളം ഓതിക്കൊടുക്കും
@Humanbeibg Жыл бұрын
കാന്തപ്പന്റെ പിൻഗാമിയായി ആരെങ്കിലും വേണ്ടേ. ഇനി അവന്റെ വക പലതരം വെള്ളങ്ങളും കുടിക്കാം
@muhammadkunjuyahiya438 Жыл бұрын
ഈ ഒരു കയ്യിലെ ദാനം ഇനി കൂടെക്കൂടെ പ്രതീക്ഷിക്കാം
@k.p3033 Жыл бұрын
Aa badukoos ini udumundu pokki irikkunna kalam varaathirunna mathiyaayirunnu... Kalla himar...
@fisalpc4060 Жыл бұрын
നടന്ന് പോയത് കൊണ്ട് കാലാണ് മുത്തേണ്ടത് 😂😂😂
@saleemsha8966 Жыл бұрын
😂😂
@safeervm1131 Жыл бұрын
ശിഹാബ്.വിശദീകരണവുമായി.വന്നിട്ടുണ്ട്. അത്.കാണുക.
@AbdulSalam-n6v Жыл бұрын
എന്ത് ചെയ്യാനാ, റബ്ബ് കാക്കട്ടെ
@faisalutha1828 Жыл бұрын
Enthokkeya ee kaanunna duranthangal?
@kunjuttyaravankara7063 Жыл бұрын
ماشاء الله تبارك الله.. അല്ലാഹു ശിഹാബ് ചോറ്റൂരിന്നും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ അവനെ പരിഹസിക്കുന്ന വർക്കും പല്ലിളിക്കുന്ന സംസാരത്തിനിടയിൽ ഇടയ്ക്കിടയ്ക്ക് ക കാ കക് ചിരിക്കുന്നവർക്കും ഹിദായത്ത് നൽകട്ടെ മുസാഫഹത്ത് ൻറെ പ്രാധാന്യവും മത വിധിയും എന്തെന്ന് അറിയാത്തവരോട് എന്ത് പറയാൻ മുന്തിരി പുളിക്കും അങ്ങിനെ പരിഹസിക്കുന്നത് ആവും ഏറ്റവും അവസരോചിതമായി നല്ലത്
@shabishabi5030 Жыл бұрын
Ni ninaku hidaythu kittan prarthicho njaggalarum addwishvosom ullawarala
@shemeerveerasseril742410 ай бұрын
😂😂😂😂
@shahi9261 Жыл бұрын
Yotube haji എന്റെ അയൽവാസി ആണ് 🤣
@ayishajabbar724 Жыл бұрын
തുറന്ന വിമർശനം 👍🥰
@noush7715 Жыл бұрын
കൈ മാത്രം അല്ല കൊടുക്കുന്നത്.. ആ കയ്യിൽ പൈസയും ഉണ്ട്😅😅😅😅😅😅
@nazarudeena6824 Жыл бұрын
ഉപ്പാപ്പ രക്ഷപ്പെട്ടു
@maanurasheed Жыл бұрын
നമ്മുടെ ക്കവുമിന്റെ ഒരു അവസ്ഥ ഇത് ഇവിടെ ക്കൊണ്ട് തീരില്ല ക്കാത്തിരുന്ന് ക്കാണാം
@ebrahimkutty8764 Жыл бұрын
Vazhiyil evideyenkolum thangiyathavum.
@jacob4114 Жыл бұрын
മൊഹമ്മദിനെയും മുഹമ്മദ് ഉണ്ടാക്കിയ മിത്തായ ചന്ദ്ര ദേവൻ അല്ലാഹുനെയും സത്യ അനേക ദൈവങ്ങൾ രക്ഷിക്കട്ടെ മൊഹമ്മദിനും മുഹമ്മദ് ഉണ്ടാക്കിയ മിത്തായ ചന്ദ്ര ദേവൻ അല്ലാഹുവിനും സത്യ അനേക ദൈവങ്ങൾ നന്മ ചെയ്യട്ടെ സത്യ അനേക ദൈവങ്ങൾ മൊഹമ്മദിനും മുഹമ്മദ് ഉണ്ടാക്കിയ മിത്തായ ചന്ദ്ര ദേവൻ അല്ലാഹുവിനും ഹിദായത്ത് കൊടുക്കട്ടേ
@muhammedsufyaan8454 Жыл бұрын
മറ്റുള്ളവരെ... കുറ്റം പറഞ്ഞു കളിയാക്കുന്നവർ... സ്വൊന്തം കുറ്റങ്ങൾ നോക്കുക... ഒരാളുടെ നിയ്യത്ത്... റബ്ബിനല്ലേ അറിയൂ...
@shakirnokhba9816 Жыл бұрын
മൂപ്പരുടെ ഉദേശം അതായിരുന്നു. വല്ലാത്ത ഒരു കാലം 😊.
@aseesabdul6725 Жыл бұрын
Njan Inn vare shihabinte video kanditilla thudakkam mudhal oru udaayipayi thonniyadh kond 😃
@musthafabaqavi8361 Жыл бұрын
ഇയാൾക്ക് പറ്റിയ ഗുളിക ഏത് ഡോക്ടറാവും എഴുതി കൊടുക്കുക
@mammupkkannur3733 Жыл бұрын
Well said ഇതിൽ ശിഹാബ് നെയോ മറ്റു വ്യാജ സിദ്ധൻമാരെയോ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഈ 2023 ലും ഇത്തരം വളഞ്ഞ വഴികൾ അന്വേഷിച്ച് പോവുന്ന വരും ഒരു പരിധി വരെ കുറ്റക്കാർ തന്നെ യല്ലെ?
@vahidsanu8952 Жыл бұрын
ഈ കൊല്ലം ഹജ്ജിന് പോയവരിൽ ആരുടെയൊക്കെ ഹജ്ജ് അല്ലാഹു സ്വീകരിച്ചിട്ടുണ്ടാവും അറിയുന്നവർ മറുപടി പറയുക
@shibilyksyed2286 Жыл бұрын
നേരം വെളുക്കാത്ത ഉത്തമ സമുദായം😂
@mohammedrafirafi4031 Жыл бұрын
പെട്ടന്ന് മുകളിലോട്ട് പോയാൽ നല്ല ഒരു വലിയ ജാറം കെട്ടമായിരുന്നു 😂😊
@MuhammedAli-qy3ns Жыл бұрын
😂
@mohammeduppala7194 Жыл бұрын
ഒരു സംശയവും വെണ്ട ബ്രോ
@Tarif-br6fl Жыл бұрын
Pratheeshicha,video..👍👍👌
@abdurahiman6702 Жыл бұрын
ഹജ്ജ് കഴിഞ്ഞു വന്ന ഒരാളെ കൈപിടിക്കുന്നതിൽ എന്താ തെറ്റ് എന്ന് അനിൽ ചേട്ടൻ പറയണം 🙏
@musthafafarook7029 Жыл бұрын
എന്ത് തെറ്റ്?😂 അവൻ്റെ കാൽ ആണ് പിടിക്കേണ്ടത്. നടന്നു പോയ കാലുകൾ ആണല്ലോ? 😊😊
@smrafeeq7318 Жыл бұрын
Best counselling sir
@abdullack4577 Жыл бұрын
Ithu eppozha kittumennu pravagikkan...aarkkanu sir...iyal valiyyu alla ennu parayan avante valiyyu allahu thanne varumo?aa oru dhyram valiyyukalkkundu.....
@kasimkp1379 Жыл бұрын
താങ്കൾ കറക്റ്റ് പറഞ്ഞു 👍👍👍🙏👍👍🙏🙏🙏🙏👍👍🙏🙏👍👍👍👍🙏
@muhammadanas3339 Жыл бұрын
Futrure ചോറ്റൂർ ഔലിയ........ വെയിറ്റ് 😎
@rafeekrafee3256 Жыл бұрын
ദീനിന്റെ ശത്രുക്കളാണ് samastttha
@mohammedshameel5420 Жыл бұрын
Ninte vappim
@shamsuak5035 Жыл бұрын
അങ്ങനെ ശിഹാബ് രക്ഷപെട്ടു ഇനി പ്പം ഞാൻ 🤔🤔🤔
@Bennyissac90s Жыл бұрын
ശിഹാബ് ഹജ്ജ് കഴിഞ്ഞ ശേഷം കാന്ത മതത്തിൽ ചേരുമെന്ന് ഞാൻ മുമ്പേ കരുതിയതാണ്. ചിധവിഷ്ടയായ് ശ്യാമള സിനിമയിൽ ശ്രീനിവാസൻ ശബരിമല പോയി വന്ന ശേഷം ആത്മീയത വിടാത്ത പോലെ.
@usmanmp7742 Жыл бұрын
തുടക്കം മുതൽ തന്നെ പബ്ലിസിറ്റി ഫലം കണ്ടു. ശിഹാബിന്റെ ആഗ്രഹം സഫലമായി.
@najeelas66 Жыл бұрын
വ്ലോഗറാജി *മൂന്നും മാണ്ട ഒന്നും മാണ്ട* ഭാവിയിലെ ചോറ്റൂർ *‘റഹിമഹുല്ലാഹി‘* 🤨
@anmmanjeri90 Жыл бұрын
വീട്ടിൽ നിന്ന് നോക്കിയാൽ കാണുന്ന കടയിലേക്ക് നടക്കാൻ മടിച്ചു സൈക്കിളിലോ ബൈക്കിലോ സാധനം വാങ്ങാൻ പോകുന്ന ഇന്നത്തെ മക്കൾ വലുതാവുമ്പോൾ അവരും അവരുടെ മക്കളും നടന്ന് ഹജ്ജിന് പോയി എന്ന് പറയുന്നത് കേട്ടാൽ തന്നെ അതൊരു വലിയ കറാമത്തായി അന്ന് പറഞ്ഞു പരത്തി ആരാധനയും പൂജയും നടത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ
@salahudeengrans775 Жыл бұрын
എത്ര പെട്ടന്നാണ്ഔ ലിയാആക്കിയതി. ഇനികറാമത്തുകളുടെനാളുകൾ.
@opabdulnasar2798 Жыл бұрын
പാട്ടും കൂത്തും ഡാൻസും യൂട്യൂബ് മായി നടന്ന ശിഹാബ് ചോറ്റൂർ തങ്ങളായി രംഗപ്രവേശനം ചെയ്തു
@mastershadin2388 Жыл бұрын
എല്ലാവരെയും കുറ്റം പറയാൻ ഉള്ളചാനലാണോ ഇത് ഞാൻ എപ്പോഴും കേൾക്കുന്നത് കുറ്റം പറയുന്നത് 😂😂
@muhammedkutty3767 Жыл бұрын
അല്ലാഹുവിനെയും റസൂലിനെയും ദീനിനെയും പറയിപ്പിക്കാനായി ഓരോ അവതാരങ്ങൾ..... അതിന് അല്ലാഹു അക്ബർ പറയാനും യാസീൻ ഓതാനും കുറേ മാക്രികൾ..
@suneerbabuedathanattukara8503 Жыл бұрын
വിവരം ഇല്ല നമ്മുടെ സമൂഹത്തിനു
@isahakvattekkattel4091 Жыл бұрын
Nammude nattilokke.deeni sthapanangalkku vendi ellavarum pirivu vangikkarund.
@vertex1974 Жыл бұрын
ചിരിച്ച് മൂടു കുത്തി😂😂😂😂...:
@abdurahimankavungakandi7102 Жыл бұрын
U tube thangal Nanamillatha jenangal padachavane e sAmudayathe rakshikku
@FazalB-ju8hl Жыл бұрын
ശിഹാബ് ഉഷാർ ആണ് 👍👍അതിന് മറ്റുള്ളവർ ക്ക് എന്തിന്റ കേടാ ണ്
അദ്ദേഹം നടക്കുമ്പോഴേ പിന്നാലെ കൂടിയവർ പറയുന്നുണ്ടായിരുന്നു അദ്ദേഹം ഇത്ര നാൾ ഒളിച്ചു വച്ചു പലരും പറഞ്ഞു അവരെ നമ്മൾ പഴിച്ചു. പക്ഷെ യാഥാർത്ഥ്യം അതിനായിരുന്നു അതായിരുന്നു ലക്ഷ്യം ലക്ഷണം കണ്ടാൽ പറയുന്ന ലക്ഷ്യം.
@AbdurahmanAbdu-jp3os Жыл бұрын
ഈ ഉമ്മത്തിന്റെ പോക്ക് എങ്ങോട്ടാ ഇത്ര യൊന്നും യാത്ര സൗകര്യം ഒന്നും ഇല്ലാത്ത കാലത്തു അങ്ങോട്ട് ഉം ഇങ്ങോട്ട് ഉം നടന്നു പോയി ഹജ്ജ് ചെയ്ത പൂർവികർ പല ഖബർ സ്ഥാനിലും ഉണ്ട് അത് എൻകിലും ഓർക്കുക
@Sameersami96 Жыл бұрын
Masha allah ടീംസ് ആണ് ഇങ്ങനെയുള്ളവരുടെ വിജയം
@abidaa1975 Жыл бұрын
മനുഷ്യൻമാരായ വർക്ക് മനസ്സിലാവും ആപണം അവൻ എടുക്കുകയില്ല ആസ്ഥാപനത്തിന് വേണ്ടി കൊടുക്കുന്നതാണ് ചങ്ങായി
@naufalnadukkandiyil2558 Жыл бұрын
നമ്മുടെ ശിഹാബ് ഇക്ക നല്ല ഒരു ഔലിയ ആണ് അദ്ദേഹത്തിന്റെ ഒരുപാടു കറാമത്തുകൾ ഉണ്ട് നിങ്ങൾ കളിയാകേണ്ട മഹാനവര്കളെ നമ്മുടെ വലിയ ശൈഖുനാ അനുഗ്രഹിച്ചു വിട്ടതാണ് അതുകൊണ്ടു അദ്ദേഹം സ്വരത്തില്ആണ് എന്നതിൽ നമുക്കാർക്കും സംശയമില്ല നിങ്ങൾ വാക്കുകൾ സൂക്ഷിക്കുക കളിയാക്കിയാൽ നിങ്ങൾക് വലിയ അപകടങ്ങളു സംഭവിക്കും.... ശൈകുനാൻറെ ബാർകാത് കൊണ്ട് ലോകത്തെ സമാധാനം ഉണ്ടാവട്ടെ... 😜
@IbrahimFiroz-fx6kh Жыл бұрын
Good business 😊😊
@shibu4331 Жыл бұрын
ഹാദാ കവുമുൻ ജാഹിലൂൻ.... എന്ന് TK ഹംസ പറഞ്ഞത് എത്ര വാസ്തവം 😂😂😂...
@abdulhameedhameed4102 Жыл бұрын
ഇവർ ഉത്തമ സമുദായത്തിനെ വഴിപിഴപ്പിക്കും
@hamzakodakkattil7720 Жыл бұрын
അലി(റ) ഖലീഫ ആയിരുന്ന കാലത്ത് വീട്ടിലേക്ക് സാധനം വാങ്ങി പോകുമ്പോൾ ഞാൻ പിടിക്കാം എന്ന് പറഞ്ഞ് വന്ന വനോട് പറഞ്ഞത് ഇത് എന്റെവീട്ടിലേക്കാണ് അത് പിടിക്കാൻ അർഹൻ വീട്ടുകാരനായ ഞാൻതന്നെ,
@zubairvahabiwayanad6015 Жыл бұрын
വിമർശനം ഒരു കലയായും പണം സമ്പാദിക്കാനുള്ള മാർഗമായും അവലംബിക്കുന്ന താങ്കൾക്ക് ഇതൊന്നും പറയാൻ അർഹതയില്ല മാസങ്ങൾ നടന്ന ശിഹാബിനു മാതൃക കാണിക്കാൻ ഒരു ദിവസമെങ്കിലും ഫുൾ നടന്ന് നടന്ന കൂലി സമ്പാദിച്ച് ഹജ്ജിനു പോകാൻ താങ്കൾക്ക് ധൈര്യമുണ്ടോ😅
@askask9242 Жыл бұрын
ശിഹാബ്ക്ക് അതിനുള്ള യോഗ്യത ഉണ്ട്
@noush7715 Жыл бұрын
എന്ത് യോഗ്യത ആണ് ഉള്ളത് പറ.. കേക്കട്ടെ
@askask9242 Жыл бұрын
@@noush7715, അദ്ദേഹം ത്യാഗം സഹിച് ദൈവമാർഗത്തിൽ മുന്നേറി, അദ്ദേഹത്തിന്റെ മനസ്സ് എന്താണെന്നു അല്ലാഹുവിനു അറിയാം, banu ഇസ്റിയൽ ജനതയിൽ 350 വർഷം മലമുകളിൽ ഒറ്റയ്ക്ക് നിസ്കരിച്ചവന്റെ കഥ പ്രവാചകൻ പറഞ്ഞിട്ടുണ്ട്, ഓരോ ആളുകളുടെ ഉദ്ദേശം അവർക്കും, അല്ലാഹുവിനും അറിയാം, എന്തായാലും ശിഹാബ് ഇപ്പോളും മുസ്ലിം തന്നെയല്ലേ.