അങ്ങനെ ഇന്ന് മോളെ കൂട്ടിക്കൊണ്ടു പോകുകയാണ് | ഇവരുടെ ജീവിതത്തിലെ ചില സുന്ദരനിമിഷങ്ങൾ | Salu Kitchen

  Рет қаралды 704,592

Salu Kitchen

Salu Kitchen

Күн бұрын

Пікірлер: 2 600
@neethurahul6526
@neethurahul6526 11 ай бұрын
ഇത്രയും സ്നേഹ സമ്പന്നർ ആയ ഉമ്മയെയും ഉപ്പയെയും ഫാമിലിയെയും കിട്ടിയ ഫാബി u r very lucky ❤❤അതുപോലെ ഇങ്ങനെ ഒരു മരുമകളെ കിട്ടിയ ഇത്ത u r also very very lucky ❤
@ashrafashrafap7362
@ashrafashrafap7362 11 ай бұрын
Parasparam സ്നേഹമില്ലദെ കഴിയുന്ന കുറെ ഫാമിലി ഉണ്ടാകും അവരൊക്കെ നിങ്ങളെ ഈ സ്‌നേഹം കണ്ട് പഠിക്കട്ടെ മരുമകളെ മോളെ പോലെ കാണാൻ എല്ലാ അമ്മായിമ്മ മാർക്കും കഴിയട്ടെ നിങ്ങളുടെ ഈ സ്നേഹം മാത്രം മതി അള്ളാഹുവിന്റെ അനുഗ്രഹം കിട്ടാൻ ❤❤❤
@Sakkeeer
@Sakkeeer 11 ай бұрын
എന്റെ ഇത്താ നിങ്ങൾ ഞങ്ങളെ കൂടി കരയിപ്പിച്ചു..... സ്നേഹം നിറഞ്ഞ വീട് ❤
@ushakumaris7752
@ushakumaris7752 11 ай бұрын
ഏതാണ്ട് 20 വർഷം കാത്തിരുന്ന എൻറെ അയൽവാസിക് ആ ഭാഗ്യം ലഭിച്ചിട്ട് ഇപ്പോൾ 3 വർഷം.ഞാൻ പിന്നെ 7വർഷം കാത്തിട്ടാണ് നേടിയത്. ആരും നിരാശപ്പെടരുതേ..ശരിയായ സമയത്ത് നമുക്ക് എല്ലാം ലഭിക്കും. ❤❤❤
@sheelathadevoos9746
@sheelathadevoos9746 11 ай бұрын
കണ്ണ് നിറഞ്ഞു പോയ ഒരു കാഴ്ച. 😭 ദൈവം അനുഗ്രഹിക്കട്ടെ മക്കളെ❤️❤️❤️❤️🙏
@Ramla478
@Ramla478 11 ай бұрын
വീഡിയോ കണ്ട് അറിയാതെ കണ്ണുനീർ വന്നു ഫാബിക്ക് ആരോഗ്യമുള്ള നല്ലൊരു കുഞ്ഞിനെ നാഥൻ പ്രദാനം നൽകട്ടെ ആമീൻ 🤲🥰😍❤️
@asiyaahammed3101
@asiyaahammed3101 11 ай бұрын
Aameen
@jazamehrinjaza7018
@jazamehrinjaza7018 11 ай бұрын
Aameen
@anjalivijayan6762
@anjalivijayan6762 11 ай бұрын
സത്യം
@sidhramehvish4267
@sidhramehvish4267 11 ай бұрын
Ameen
@zrcreations355
@zrcreations355 11 ай бұрын
Aameen
@afraawonderland2538
@afraawonderland2538 11 ай бұрын
ആരുടേയും കണ്ണ് തട്ടാതെ ഈ ബന്ധം നിലനിർത്താൻ പടച്ചവൻ എപ്പോളും അനുഗ്രഹിക്കട്ടെ..... ബുദ്ധിമുട്ടില്ലാതെ നല്ലൊരു സ്വാലിഹായ കുഞ്ഞിനെ പടച്ചവൻ നൽകട്ടെ.... ആമീൻ
@jaseelawahab4696
@jaseelawahab4696 11 ай бұрын
Ameen
@jazamehrinjaza7018
@jazamehrinjaza7018 11 ай бұрын
Aameen
@MushriMushi
@MushriMushi 11 ай бұрын
Aameen
@Minnhha-ko6pd
@Minnhha-ko6pd 11 ай бұрын
Aameeen
@shameemaahamed9888
@shameemaahamed9888 11 ай бұрын
Aameen
@preethapadmakaumar5273
@preethapadmakaumar5273 11 ай бұрын
ഫാബിമോൾ ഞങ്ങളെയും കരയിപ്പിച്ചു..... ഫാബിമോൾക്കും കുഞ്ഞിനും എപ്പോഴും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടായിരിക്കും
@alithachannavlog1795
@alithachannavlog1795 11 ай бұрын
💕💕
@nalinimenon7172
@nalinimenon7172 11 ай бұрын
She is so blessed to have a mother-in-law like you. Let's pray for her safe and normal delivery.
@khamarunnisao5868
@khamarunnisao5868 11 ай бұрын
ശെരിക്കും കണ്ണ് നിറഞ്ഞുപോയി 🤲 ആരോഗ്യം ഉള്ള കുഞ്ഞിനെകിട്ടട്ടെ 🤲
@alithachannavlog1795
@alithachannavlog1795 11 ай бұрын
👍👍
@arshal3666
@arshal3666 11 ай бұрын
മക്കൾക്ക്‌ വേണ്ടി കാത്തിരിക്കുന്ന എല്ലാവർക്കും നല്ല ആരോഗ്യ മുള്ള കുഞ്ഞിനെ കൊടുക്കണേ അല്ലാഹ്
@majidhamaji9462
@majidhamaji9462 11 ай бұрын
Aameen 😢😢🤲🤲🤲
@shemi.maryamyas
@shemi.maryamyas 11 ай бұрын
Aameen🤲🤲
@shailajasidheeq9505
@shailajasidheeq9505 11 ай бұрын
Ameen...
@jasnajasi-f2z
@jasnajasi-f2z 11 ай бұрын
Aameen
@arsalankkc2893
@arsalankkc2893 11 ай бұрын
ആമീൻ
@shifanachippu7673
@shifanachippu7673 11 ай бұрын
ഇത്രയും സ്നേഹം കിട്ടാനുനും വേണം ഭാഗ്യം... Mashallah ആരോഗ്യം ഉള്ള baby യെ കിട്ടട്ടെ
@ansalnaraheem1740
@ansalnaraheem1740 11 ай бұрын
ഇങ്ങനൊരു സമയം കാത്തിരിക്കാൻ തുടങ്ങിയിട്ട് 11 കൊല്ലം കഴിഞ്ഞു എല്ലാവരും ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം 😢😢😢🙏🙏
@rena..fathimaa6234
@rena..fathimaa6234 11 ай бұрын
ഇൻശാഅല്ലഹ്
@hansanijask.i1985
@hansanijask.i1985 11 ай бұрын
Inshah Allah
@shahnasmujeebuk7034
@shahnasmujeebuk7034 11 ай бұрын
Njngalum 6 years kazhinju. In sha Allah🤲
@SalmaSalma-ic3oq
@SalmaSalma-ic3oq 11 ай бұрын
ഇന്ഷാ അല്ലാഹ്
@sabnapathiyil2278
@sabnapathiyil2278 11 ай бұрын
എല്ലാം ശരിയാവും
@kadheejavp7876
@kadheejavp7876 11 ай бұрын
സന്തോഷമുള്ള വീഡിയോ കണ്ണുനീരോടെ കണ്ടു ആയുസും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ അള്ളാഹു തരട്ടെ .
@alithachannavlog1795
@alithachannavlog1795 11 ай бұрын
👌👌
@shebamathew6703
@shebamathew6703 11 ай бұрын
സത്യം പറഞ്ഞാൽ ഒത്തിരി സങ്കടം വന്നു… you’re such a loving mother.. God bless the whole family.. waiting for the little bundle of joy ❤ ❤
@riyasthalassery8565
@riyasthalassery8565 11 ай бұрын
പടച്ചോൻ നിങ്ങളെ ആഗ്രഹം പോലെ സ്വാലിഹായ കുഞ്ഞിനെ തരട്ടെ നിങ്ങൾക് എല്ലാവർക്കും deergayusdum ആഫിയത്തും ബർകതും സന്തോഷവും തരട്ടെ 😍❤🥰
@salukitchen
@salukitchen 11 ай бұрын
Aameen
@logicgaming9105
@logicgaming9105 11 ай бұрын
Ameen
@jameelanasar3710
@jameelanasar3710 11 ай бұрын
Ellam parayunna sameera edhuvare marachu vechath shariyayill tto😔
@faziljalal4951
@faziljalal4951 11 ай бұрын
AAMEEN 🤲🤲🤲
@hyrunizaafzal9683
@hyrunizaafzal9683 11 ай бұрын
Aameen
@safahaju5766
@safahaju5766 11 ай бұрын
വീഡിയോ കണ്ടപ്പോൾ സങ്കടമായി സ്വന്തം ഉമ്മയേക്കാൾ നല്ല കേറിങ് 😢 അള്ളാഹു സ്വാലിഹായ നല്ലൊരു കുഞ്ഞിനെ തരട്ടെ ഫാബി മോൾടെ ഭാഗ്യമാണ് ഇത്രയും നല്ലൊരു ഉമ്മയെ കിട്ടിയത് ❤
@hasnafazil3960
@hasnafazil3960 11 ай бұрын
ഈ സമീറ ഇത്ത ഞങ്ങളെ കൂടി കരയിച്ചു 😢, നല്ല ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെ 🤲🏻
@salukitchen
@salukitchen 11 ай бұрын
Aameen 🤲
@Nechuss
@Nechuss 11 ай бұрын
കരഞ്ഞു പോയി കാണുമ്പോൾ 😢😢
@Hassan-xr5no
@Hassan-xr5no 11 ай бұрын
Same ratha. Sankadapedenda Fabi nalla kuttyanu. ,fabiye. Sameerathayude. Ningalude. Veettileku. Kondu varalo. ❤nalloru. Snehamulla umma. Nisarikayum. Richu. Sulthanu. Ella. Allahu nigalude. Kudubathil barackathu narrate aameen. Nalloru.swalihaya. kunhune allahu. Narrate faabiyodu. Karayandennu. Parayanam. Haappyayitirikuka. By. Sahira
@anujohn9962
@anujohn9962 11 ай бұрын
Karanju poyi 😢
@ramlarazeenrazeen9641
@ramlarazeenrazeen9641 11 ай бұрын
Athe
@josilyprinu8905
@josilyprinu8905 11 ай бұрын
ഈ കുടുംബം എന്റെ ആരും അല്ല, ജീവിതത്തിൽ ഒരിക്കലും നമ്മൾ തമ്മിൽ കാണുകയും ഇല്ലായിരിക്കും. എന്നാലും ഈ വീഡിയോ കണ്ടപ്പോൾ എനിക്കുവല്ലാത്ത സങ്കടംതോന്നി കരഞ്ഞു പോയി. നമ്മളുടെ മക്കൾ കല്യാണം കഴിച്ചു കൊണ്ട് വരുന്നവരെ നമ്മളുടെ മക്കളെ പോലെ തന്നെ കാണണമെന്ന് നിങ്ങൾ എല്ലാവർക്കും കാണിച്ചു കൊടുക്കുന്നു. God Bless you all!
@salukitchen
@salukitchen 11 ай бұрын
🥰🥰🥰
@Safa-d3
@Safa-d3 11 ай бұрын
ഫാബിമോൾ കരയുന്നത് കണ്ടപ്പോ ഞാനും അറിയാതെകരഞ്ഞുപോയി മക്കൾക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാവർക്കും നല്ല ആരോഗ്യംമുള്ള കുഞ്ഞിനെ തരട്ടെ 🤲🏻അള്ളാഹു ❤❤
@alithachannavlog1795
@alithachannavlog1795 11 ай бұрын
👍
@robinvarghese8041
@robinvarghese8041 11 ай бұрын
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. നിങ്ങളുടെ ആ സ്നേഹത്തിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന് ഞങ്ങൾ viewers മനസിലാക്കുന്നു but ജീവിതത്തിൽ ഇങ്ങനെയും ചില സന്നർഭങ്ങൾ ഉണ്ട് അതും കടന്നു പോകണ്ടേ..😊
@thattikootuparupadies9495
@thattikootuparupadies9495 11 ай бұрын
എന്തു കുട്ടി ആയാലും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടട്ടെ 🥰🥰
@DancewithRoshan
@DancewithRoshan 11 ай бұрын
Gulfil gender nerathe ariyumallo
@alithachannavlog1795
@alithachannavlog1795 11 ай бұрын
👍👍
@bijisanthosh6925
@bijisanthosh6925 11 ай бұрын
ദൈവമേ ഈ സ്നേഹം ഈ attachment ഇതെന്നും നിലനിൽക്കട്ടെ. ഇത്തായ്ക്ക് ലാളിക്കാൻ ഒരു പെൺകുഞ്ഞിനെ തന്നെ കിട്ടട്ടെ 🙏♥️
@jesi8072
@jesi8072 9 ай бұрын
Ithade voice karayippichu....nisarkka de oru fan aan❤
@salukitchen
@salukitchen 9 ай бұрын
🙏🙏❤️
@seenathto408
@seenathto408 11 ай бұрын
Vallathaa sagadam ayepoyi Karajju karajju oru vayikk aye. Saram ellaa mol nalla arogyam ullaa kunjjina sammanikkattey .photo ayakkamenggil karayunna pic ayachu tarumanu athraikkum sagadam aye
@sreelekhavk5188
@sreelekhavk5188 11 ай бұрын
നല്ലൊരു കാര്യം നടക്കാൻ പോകുന്നിടത്ത് ഇത്രയധികം സങ്കടപെടുന്നതെന്തിനാണ്. അങ്ങനെ സങ്കടപ്പെടാൻ പാടില്ല. എന്തെല്ലാം ദുഃഖങ്ങൾ അനുഭവിക്കുന്നു ആൾകാർ. അതുകൊണ്ട് സന്തോഷിക്കാൻ കിട്ടുന്ന അവസരങ്ങൾ സന്തോഷിക്കൂ. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും മോൾക്കുണ്ടാകും. പ്രാർത്ഥിക്കാം.
@sajithabeevijan3805
@sajithabeevijan3805 11 ай бұрын
ശരിയാണ്, ഇങ്ങനെ കരയേണ്ട ആവശ്യമില്ല. ലോകത്ത് ജനങ്ങൾ എന്തെല്ലാം അനുഭവിക്കുന്നു. അത് വച്ച് നോക്കുമ്പോൾ ഇവരെക്കെ ഭാഗ്യം ചെയ്തവരാണ്
@bindumuraleedharan1708
@bindumuraleedharan1708 11 ай бұрын
ഈ വ്ലോഗിലും ഞാൻ കരഞ്ഞു വലിയ ഒരു സന്തോഷത്തിനു മുന്നോടിയായിട്ടുള്ള സങ്കടമാണിത് ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ ഉണ്ട് ഒന്നും വിഷമിക്കണ്ട ഈശ്വരൻ കൂടെയുണ്ട് ❤️❤️❤️സൽമാന് കുറച്ചു തടി കൂടിയിട്ടുണ്ട് കുറയക്കണം ഇങ്ങനെ ഒരു ചടങ്ങ് ഒക്കെ വയ്ക്കുന്നത് ഒരു സന്തോഷമാണ് എല്ലാ ബന്ധു ജനങ്ങളും വന്ന് നമ്മുടെ മക്കളെ അനുഗ്രഹിക്കും അത് നല്ലതല്ലേ എല്ലാം നന്നായി വരും 🙏🙏🙏
@basheersafee8189
@basheersafee8189 11 ай бұрын
വെയ്റ്റിംഗ് ആയിരുന്നു. പോവുന്നെ കണ്ടിട്ട് സങ്കടം വന്നു. എന്നാലും ഒരു സന്തോഷത്തിന് വേണ്ടിയല്ലേ. നല്ലൊരു ആരോഗ്യമുള്ള കുഞ്ഞാവയെ കിട്ടാൻ ദുആ ചെയ്യാം ❤❤
@Ahamed-ws7ob
@Ahamed-ws7ob 11 ай бұрын
Fabi molk swalihaya kunhine Allahu nalkatte Aameen
@shamsushareefa6017
@shamsushareefa6017 11 ай бұрын
വീഡിയോ കണ്ടപ്പോൾ ഞാനും കരഞ്ഞു. ആണായാലും പെണ്ണായാലും ആരോഗ്യംമുള്ള കുട്ടിയെ തരട്ടെ റബ്ബ് എല്ലാരും ദുഹാ എപ്പോയും ഉണ്ടാകും ആ മോൾ നല്ലൊരു കുട്ടിയാ എനിക്ക് ഒത്തിരി ഇഷ്ട്ടാ 🤲🤲🤲
@sathisreenath4526
@sathisreenath4526 11 ай бұрын
കരയിപ്പിച്ചു.. എന്നാലും സന്തോഷത്തോടെയുള്ള തിരിച്ചുവരവിന് കാത്തിരിക്കുന്നു.. God bless you 🙏❤
@pennummapennumma5512
@pennummapennumma5512 11 ай бұрын
നല്ല സ്വലിഹയ കുഞിനെ കിട്ടട്ടെ 16 വർഷമയി ഞാനും കാത്തിരിക്കുന്നു ഇ നിമിഷത്തിന്നു വേണ്ടി നിങ്ങളുടെ ദുആയിൽ ഉൾപ്പെടുതന്നെ
@salukitchen
@salukitchen 11 ай бұрын
Inshallah 🤲
@raseenakk6527
@raseenakk6527 11 ай бұрын
Itha fabimole konduvarin aval poyitt vallathe feelakunnu
@shifaaslam3261
@shifaaslam3261 11 ай бұрын
ഇത്ത നിങ്ങളെ പോലെ ഒരു ഉമ്മയെ കിട്ടുന്നത് തന്നെ ഒരു ഭാഗ്യമാണ്‌. ഇന്ഷാല്ലാഹ്‌ ഒക്കെ രഹത്തിലാവും. ❤
@shehanashanu6523
@shehanashanu6523 11 ай бұрын
10കൊല്ലം ആയി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിപ്പ് നിങ്ങളു ടെ എല്ലാം ദുആഎനിക്ക് koodi വേണ്ടി 🤲🤲
@Rakhi38253
@Rakhi38253 11 ай бұрын
പെണ്മക്കൾ ഉള്ളവരുടെ അവസ്ഥ ഒന്ന് ആലോചിക്കൂ ഇത്താ 😢
@_Afoodies_queen_
@_Afoodies_queen_ 11 ай бұрын
Sathyam🥺
@ALLOOSVLOG
@ALLOOSVLOG 11 ай бұрын
എന്താ
@Ashsrecipes
@Ashsrecipes 11 ай бұрын
ഞങ്ങളേയും കൂടി കരയിപ്പിച്ചു. Super episode GOD BLESS YOU 🙏🙏 ❤❤❤
@hariskaviden6
@hariskaviden6 10 ай бұрын
Ningalude sneham kaanumpol vallatha sandesham .fabi bhagya vathiya ,ithupole oru kudumbathil vannupettathil.
@rehanashanu771
@rehanashanu771 9 ай бұрын
ഇൻ ഷാ അള്ളാഹ്..ആമീൻ 🤲...എന്റെ ദുആ ഉണ്ട് വീഡിയോ കണ്ടു....സമീർത്താ ഞാനും ഒരുപാട് കരഞ്ഞു 😢
@sainabaameer8330
@sainabaameer8330 11 ай бұрын
ആണായാലും പെണ്ണായാലും prblm ഇല്ല ഒരു കുറവുമില്ലാത്ത നല്ല കുഞ്ഞിയെ കിട്ടട്ടെ ആമീൻ
@najumanajaf2518
@najumanajaf2518 11 ай бұрын
ആമീൻ ആമീൻ 🤲🤲🤲🤲
@ayshaheizzain2102
@ayshaheizzain2102 11 ай бұрын
ആണായാലും പെണ്ണായാലും ആരോഗ്യമുള്ള, യാതൊരു പ്രയാസം ഇല്ലാത്ത ഒരു കുഞ്ഞു ആവട്ടെ 😍😍😍
@Sheena-mh6rc
@Sheena-mh6rc 11 ай бұрын
നിസാർ ഇക്കയും ഇത്ത യുടെയും സ്‌നേഹം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു നല്ലൊരു കുഞ്ഞിനെ ജന്മം നൽകാൻ കഴിയട്ടെ
@alithachannavlog1795
@alithachannavlog1795 11 ай бұрын
👍👍
@naseeranaseera1492
@naseeranaseera1492 11 ай бұрын
സമീ ഒരു പാട് സമയം കരഞ്ഞുപോയി അതിലേറെ മോൾക്ക്‌ വേണ്ടി ദുആ ചെയ്തു 🤲🏻🤲🏻🤲🏻😰 ശെരിക്കും നിസർക്കാന്റെ മോളാണ് പോയത് അങ്ങനെയാണ് അവളെ കണ്ടതും അതുകൊണ്ടാണ് ഇത്രയ്ക്കും സങ്കടം 😰 insha allah Allahu നല്ലൊരു സൗലിഹയാ വാവയെ തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@rayanrayu227
@rayanrayu227 11 ай бұрын
Hai eththa njaggada eallavarudeaum duaa um niggada kudubathin undavum etha vishamikknda
@salukitchen
@salukitchen 11 ай бұрын
🙏🙏❤️
@naifsakariya4866
@naifsakariya4866 11 ай бұрын
ഈ വ്ലോഗ് കാണുമ്പോൾ സ്വന്തം പ്രസവത്തിനു കൊണ്ടു പോകുന്നത് ഓർമ വരുന്നവർ ഉണ്ടോ 🤔
@alithachannavlog1795
@alithachannavlog1795 11 ай бұрын
😂😂
@SalmaSalma-jj5yd
@SalmaSalma-jj5yd 11 ай бұрын
ഇത്ത അവളെ കുറച്ചു ദിവസം കഴിഞ്ഞു ingott കൊണ്ട് പോരു. എന്നിട്ട് ഒമ്പതാം മാസം അങ്ങോട്ട് പോയാമതി. അതിനൊന്നും ഒരു കുയപ്പുല്ല്യ. എന്നാ നിങ്ങൾക് ഒരു സമാധാനം ഉണ്ടാവും ഞങ്ങളുടെ നാട്ടിലൊക്കെ അങ്ങനെയാ Malappuram 😘😍😘u😘
@salukitchen
@salukitchen 11 ай бұрын
,🥰🥰🥰
@sharmina2.099
@sharmina2.099 11 ай бұрын
സത്യം പറഞ്ഞാൽ ഞാനും ഈ വീഡിയോ കാണുമ്പോൾ കരഞ്ഞു പോയി പടച്ചോൻ നല്ല ആരോഗ്യമുള്ള കുഞ്ഞിനെ തരട്ടെ ആമീൻ സമീർ തന്റെ ഫാമിലി ആരോഗ്യത്തോടെയുള്ള ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ ആമീൻയാ റബ്ബൽ ആലമീൻ
@alithachannavlog1795
@alithachannavlog1795 11 ай бұрын
👍👍
@elulichipatchi2737
@elulichipatchi2737 11 ай бұрын
Etha njan karanju poyi😢😢😢theerchayayum duayil ningale ulpeduthum.ningale ellavareyum nalla eshtanu
@zareenaessakutty2722
@zareenaessakutty2722 11 ай бұрын
സുലു നിങ്ങളുടെ വിഡിയോ കണ്ടിട്ട് എന്റെ കണ്ണിൽ നിന് കണ്ണുനീർ നിൽക്കുന്നില്ല ഭയങ്കര വിഷമമായി എനിക്ക് നല്ല സാലിഹത്തായ ആണായാലും പെണ്ണായാലും ഒരു കുട്ടിയെ കിട്ടട്ടെ ആമീൻ
@salukitchen
@salukitchen 11 ай бұрын
Aameen 🤲
@vlog-mother
@vlog-mother 11 ай бұрын
നമ്മുടെ സ്വന്തം വീട്ടിലെ ഒരു കുട്ടി പ്രസവതിന്നു പോയ fell ആണ് ഇത്താ നല്ല സ്വാലിഹായ ഒരു കുഞ്ഞു വരട്ടെ ആമീൻ 🤲🏾🤲🏾🤲🏾
@salukitchen
@salukitchen 11 ай бұрын
Aameen 🤲
@vlog-mother
@vlog-mother 11 ай бұрын
@@salukitchen 🥰🥰
@Halamomsworldbyrinuramshad
@Halamomsworldbyrinuramshad 11 ай бұрын
Ma sha allah ഈ കുടുംബത്തിന് ആരുടേയും കണ്ണ് പറ്റാതിരിക്കട്ടെ. ..ആമീൻ
@salukitchen
@salukitchen 11 ай бұрын
Aameen 🤲🤲
@Sana_Sanva
@Sana_Sanva 11 ай бұрын
വീഡിയോ കണ്ടപ്പോ സങ്കടം തോന്നി....😢😢😢.... അള്ളാഹു ആരോഗ്യമുള്ള കുഞ്ഞിനെ തരട്ടെ... 🤲
@salukitchen
@salukitchen 11 ай бұрын
Aameen 🤲
@alithachannavlog1795
@alithachannavlog1795 11 ай бұрын
👍
@jasnak1430
@jasnak1430 10 ай бұрын
ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. ഉമ്മയും മോളും സ്നേഹം കൊണ്ട് എന്ന കരയിപ്പിച്ചു mashallah ഈ സ്നേഹം എന്നും നിലനിർത്തട്ടെ .
@salukitchen
@salukitchen 10 ай бұрын
Aameen
@rabiyakareem8667
@rabiyakareem8667 11 ай бұрын
ഇത്താനെ കണ്ടിട്ടോ അറിയേ ഇല്ലാത്തൊരു ആളാണ്.... ഇങ് മലപ്പുറത്തു നിന്നാണ്... But video കണ്ട് കഴിഞ്ഞു ലാസ്റ്റിൽ ഞാൻ മനസ്സറിഞ്ഞു പ്രാർത്ഥിച്ചു.... അല്ലാഹ് നിങ്ങളുടെ എല്ലാവരെയും അനുഗ്രഹിക്കും.... കൂടെ ഫാബി മോൾക്കും കുഞ്ഞിനും എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു....ആത്മാർത്ഥമായി തന്നെ ❤
@munnizz1533
@munnizz1533 11 ай бұрын
❤❤❤❤🥺🥺🥺itha nerathe പറയാത്തത് നന്നായി ❤️good decision❤️❤️angane മറ്റുള്ള ചാനൽ pole എല്ലാം പറയേണ്ട ആവശ്യം ഇല്ല... Private ആയിട്ടുള്ളത് അങ്ങനെതന്നെ vekkanam❤️❤️❤️appreciate ur decision❤️❤️❤️kore ആൾകാർ ipo വരുമായിരിക്കും nerathe പറയായിരുന്നു ennum paranj athonnum mind akanda.... മനസ്സിലാകുമെന്നവർ angane parayilla💯... 🤲🤲🤲
@salukitchen
@salukitchen 11 ай бұрын
👍🥰🥰
@haseenashafeek-bd2bu
@haseenashafeek-bd2bu 11 ай бұрын
Athe
@fizamol
@fizamol 11 ай бұрын
ഇത്ത കരഞ്ഞുപോയി 😢ഈ സ്നേഹത്തിന് മുൻപിൽ 😍
@sajeenabeevi7226
@sajeenabeevi7226 11 ай бұрын
Legege eanthina etha onnu koduthu vittath
@reginamathew9290
@reginamathew9290 11 ай бұрын
Ok ഈ സമയം ഞാൻ എന്റെ mother in law ഓർത്തു കണ്ണ് നിറഞ്ഞു പോയി. മരിച്ചിട്ടു 14 വർഷം. ഇന്നും ഓർക്കുമ്പോൾ സങ്കടം തന്നെ. ദൈവം തരുന്ന സമയം സ്നേഹ ത്തോടെ ജീവിക്കാo. മാതൃകയായി. ഈ സന്തോഷത്തിൽ പങ്കുചേരുന്നു ഒപ്പം സങ്കടത്തിലും ❤❤❤🌹🙏🙏🙏. 🥰🥰🥰🎂🎂
@RafiNp-ko1kr
@RafiNp-ko1kr 10 ай бұрын
അതാണ് ഇത്ത എല്ലാം തരുന്നത് റബ് അലൈ സൊലീഹയാ പൂർണ ആരോഗ്യം ഉള്ള കുഞ്ഞിനെ തരട്ടെ
@minnuponnu7953
@minnuponnu7953 11 ай бұрын
Njanum karanju sameeratha poyitt sandhoshathod.koody.varatte🤲🤲🤲
@annusworld1895
@annusworld1895 11 ай бұрын
ഇത് കണ്ടിട്ട് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല പല ഓർമകളും മാറിമറഞ്ഞു മനസ്സിൽ എല്ലാവർക്കും വേണ്ടി പ്രാത്ഥിക്കാം 😍😍❤️❤️❤️❤️❤️❤️❤️
@shameemkm1324
@shameemkm1324 11 ай бұрын
ശരിക്കും നന്നായത് കാണുമ്പോൾ സങ്കടം വന്നു പോയി കരഞ്ഞു പോയി 😢😢😢😢😢 സ്വാലിഹായ ഒരു കുഞ്ഞിനെ നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ🤲🤲
@സിനുറിയ
@സിനുറിയ 11 ай бұрын
മോൾ യാത്ര പറച്ചിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. എല്ലാം നല്ല രീതിയിൽ ആവട്ടെ 🤲
@salukitchen
@salukitchen 11 ай бұрын
Aameen 🤲
@Shhifaann
@Shhifaann 11 ай бұрын
Yendeyum
@shabnaabdullah1954
@shabnaabdullah1954 11 ай бұрын
Sherikkum
@Kurrathul
@Kurrathul 11 ай бұрын
എന്തൊരു സ്നേഹമുള്ള ഉമ്മ.... ഇതിന്റെ ഒരു അംശം എങ്കിലും കിട്ടിയിരുന്നെങ്കിൽ 😔😔😔😔😔😔നല്ല സ്വാലിഹായ കുഞ്ഞിനെ അല്ലാഹ് നൽകട്ടെ... നിങ്ങളുടെ സ്നേഹം മരണം വരെ നില നിൽക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲
@salukitchen
@salukitchen 11 ай бұрын
Aameen 🤲🤲
@muhammadjesil-i2b
@muhammadjesil-i2b 11 ай бұрын
ഇത്താടെ എല്ലാ കാര്യങ്ങളോടും ഒരുപോലെ അഭിപ്രായം ആണ് എനിക്കും. മാഷാ അല്ലാഹ്...
@Raihanath-k8s
@Raihanath-k8s 11 ай бұрын
ഞങ്ങൾ കും ഒരു സല്ഹതായാ ഒരു കുഞ്ഞു ഉണ്ടാവാൻ ദുആ ചെയ്യാണെ 13 വർഷം ആയി കാത്തിരിക്കുന്നു
@sajeenaferozefifafi7998
@sajeenaferozefifafi7998 11 ай бұрын
ഇത്താടെയും കുടുംബത്തിന്റെയും നന്മ പോലെ അല്ലാഹു ആയുസ്സും ആരോഗ്യവും ആഫിയത്തും ഉള്ള നല്ലൊരു വാവയെ നിങ്ങളുടെ കൈകളിൽ എത്തിക്കട്ടെ... ആമീൻ
@jaseelawahab4696
@jaseelawahab4696 11 ай бұрын
Surah Maryam is best to recite during pregnancy..
@salukitchen
@salukitchen 11 ай бұрын
Othaarundu👍❤️
@jaseelawahab4696
@jaseelawahab4696 11 ай бұрын
@@salukitchen koode nammude dua yum undavum😍
@rajeshs7773
@rajeshs7773 11 ай бұрын
ഞാൻ ഏഴാം മാസം എന്റെ ജീവനും െകാണ്ട് എന്റെ വീട്ടിലേക്ക് രക്ഷപ്പെടൽ ആയിരുന്നു. സ്വർഗ്ഗം കിട്ടിയ സന്തോഷം ആയിരുന്നു
@youme9553
@youme9553 10 ай бұрын
😂😂
@husanpallam8757
@husanpallam8757 11 ай бұрын
അറിയാതെ കരഞ്ഞു പോയി ഇതാ മോളെ തിരിച്ചു കൊണ്ട് വന്നു 9 month last തിരിച്ചു വിട്ടാൽ മതി ഞാനും അങ്ങനെ യാ ചെയ്യാറ് 👍🏻😘😔
@shemi.maryamyas
@shemi.maryamyas 11 ай бұрын
അള്ളാഹു സ്വാലിഹായ കുഞ്ഞിനെ നൽകട്ടെ.. 11 വർഷം കഴിഞ്ഞു. ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു. എല്ലാരും ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲
@aamil313
@aamil313 11 ай бұрын
Rabb ethrym vghm nigla aghrham poorthe akke thratt.ameen
@salukitchen
@salukitchen 11 ай бұрын
Yetrayum pettennu ningalku oru kunjudaavateyennu D'ua cheyyaam🥰🥰🥰
@shareeferiyal8602
@shareeferiyal8602 11 ай бұрын
Aameen
@shemi.maryamyas
@shemi.maryamyas 11 ай бұрын
@@salukitchen insha allaah 🤲
@popeeesworld5248
@popeeesworld5248 11 ай бұрын
Allahu athrayum vegam oru kunjine nalkatte 🥰
@kiaanayaan7270
@kiaanayaan7270 11 ай бұрын
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤ Almighty Allah bless you 💖❤️
@AlafasyShaabanSafa123
@AlafasyShaabanSafa123 11 ай бұрын
Got so emotional happiness filled emotional moment so blessed 🙌 moment I really admire father figure of Mr. Nizar sir , hats off best 👌 father in law and pure gem 💎 mother in law.. Masha Allah Stay blessed 🙌 always ❤️ very satisfied vlog of the day 🎉
@nishadcheeral7915
@nishadcheeral7915 11 ай бұрын
ഈ ഒരു വീഡിയോ എന്റെ കണ്ണ് നിറച്ചു. എന്റെ ഒരു അനുഭവം പറയുകയാണെങ്കിൽ, ഞാനും ഫാബിനെ പോലെ തന്നെ മൂന്നു ആൺകുട്ടികൾ ഉള്ളടത്തേക് മൂത്ത മരുമകൾ ആയി വിവാഹം കഴിച്ച് പോയതാണ്. എന്റെ പ്രസവ കൂട്ടലിന് എന്റെ mother in law ക്ക് ഫുഡ്‌ ബാക്കി ആവണേ എന്ന് ടെൻഷൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ പോകുന്നതിൽ ഒരു വിഷമം ഉണ്ടായിരുന്നില്ല. നിങ്ങളുടെ ഫാമിലിയുടെ സ്നേഹം കാണുമ്പോൾ കണ്ണ് നിറയുന്നു. Mashaallah ❤❤❤❤
@SajeenaAneesh-i3r
@SajeenaAneesh-i3r 11 ай бұрын
Eee sneham ennum nilnikkatte ❤❤❤❤ aameen ❤❤❤. Ennayum karayippichu. Allahu nigalude kudumbathey anugrahikkatte oru pad ishttam❤❤❤❤❤❤❤richu bro❤❤❤❤❤❤❤❤❤❤❤
@salukitchen
@salukitchen 11 ай бұрын
Aameen 🤲
@busharahakeem378
@busharahakeem378 11 ай бұрын
ഇങ്ങനെ തന്നെയാണ് ഈ ചടങ്ങ് നടത്താറു ന്റെ പ്രസവ കുട്ടലും ഇതുപോലെ ആയിരുന്നു 🥰ഇപ്പൊ കുറേ കാട്ടികുട്ടലല്ലേ എന്തൊക്കെയോ കാണിച്ചു കിട്ടുന്നു അതിൽ നിന്നൊക്കെ മാറി പഴയ രീതിയിൽ ചടങ്ങ് നടത്തിയത് നന്നായിട്ടുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു 🥰
@mumthaskt3862
@mumthaskt3862 11 ай бұрын
ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നാഥൻ നൽകട്ടെ🤲 സ്വന്തം കുടുംബത്തിലെ ഒരു അനിയത്തിയെ യാത്ര ആക്കിയത് പോലെ തോന്നി കരഞ്ഞു പോയി 😢😢
@anithasathyadevan872
@anithasathyadevan872 11 ай бұрын
ദൈവംഅനുഗ്രഹിക്കട്ടെ
@mohammedashiq8675
@mohammedashiq8675 11 ай бұрын
ഇത്താത്ത ഫാബി ഞങ്ങളുടെയും മുത്തു മോളാണ്. തീർച്ചയായും ദുആ യിൽ ഉൾപെടുത്തുക തന്നെ ചെയ്യും. ഇങ്ങനെ ആവണം ഭർത്താവഇന്റെ വീട്ടുകാർ മരുമകളേ കാണേണ്ടത്... സ്വന്തം മോളേ പോല്ലേ തന്നെ...❤❤❤ഇങ്ങനെ എല്ലാവർക്കും കഴിയുമ്മോയ് എന്നറീല്ല... അല്ലാഹ് എല്ലാവരെയും അനുഗ്രഹിക്കട്ടെ... ആമീൻ... ഫാബി മോൾക്ക്‌ സ്വാലിഹായ സന്താനതെയ് പ്രധാനം ചെയ്യട്ടെ... ആമീൻ 🤲🤲🤲
@sajnasajna9858
@sajnasajna9858 11 ай бұрын
ദുആയിൽ ഉണ്ട്.. ട്ടാ.. ഫാബി മോളെ ഇങ്ങനെ കണ്ടതിൽ ഒരുപാട് സന്തോഷം.... അൽഹംദുലില്ലാഹ്.. മാഷാ അല്ലാഹ്.. 🤲🥰
@mollyjose1212
@mollyjose1212 11 ай бұрын
എല്ലാവിധ മംഗളങ്ങളും നേരുന്നു.❤❤❤ നിങ്ങളുടെ സ്നേഹം കണ്ടിട്ട് സത്യം പറഞാൽ അസൂയ തോന്നുന്നു.
@RubyBabu-pd8gu
@RubyBabu-pd8gu 11 ай бұрын
@Noorulafshar
@Noorulafshar 11 ай бұрын
Mashallah , യാത്ര പറയൽ കണ്ടപ്പോ കണ്ണു നിറഞ്ഞു .നല്ലൊരു കുഞ്ഞാവയെ കിട്ടട്ടെന്ന് പ്രാർത്ഥിക്കുന്നു. വിഷമിക്കണ്ട ഇത്താ. നല്ലതിനു വേണ്ടിയുള്ള യാത്രയല്ലേ . സന്തോഷത്തിലാവട്ടെ .
@salukitchen
@salukitchen 11 ай бұрын
Aameen 🤲
@gibinael8459
@gibinael8459 11 ай бұрын
Faby mol is very lucky to get inlaws like u. May God showers his blessings up on ur family. Really Itha is role model for every women&mother in laws. Great family😍🥰
@jayanthivinod6012
@jayanthivinod6012 11 ай бұрын
ഇതുപോലെയാണ് ഞാനും പ്രസവത്തിനു പോയപ്പോൾ അമ്മയും ഞാനും ഇതുപോലെ കരച്ചിൽ ആയിരുന്നു... കുറേ വർഷങ്ങൾ പുറകിലേക്ക് പോയി.. നിങ്ങൾക്കെല്ലാവർക്കും വേണ്ടി വേണ്ടി എപ്പോഴും പ്രാർത്ഥിക്കും.... എല്ലാവരേയും ഒരു പാടിഷ്ടമാണ്. നല്ല ആരോഗ്യമുള്ള കുഞ്ഞിനെ ദൈവം തരട്ടെ എന്നു പാർത്ഥിക്കുന്നു....🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
@hashimpk7790
@hashimpk7790 11 ай бұрын
ഇത്ത നല്ലൊരു കുടുംബമാണ് നിങ്ങൾ നല്ല ദിനീ ചിട്ടയിലുള്ള കുടുംബം . ഇപ്പൊഴത്തെ ചില ആളുകൾ അങ്ങനെ ഒന്നും അല്ലല്ലൊ. നിങ്ങളെ മോള് . നല്ല സന്തോഷത്തോടെ എല്ലാം കഴിഞ്ഞ് റാഹത്തായി വരട്ടെ. നിങ്ങളും മോളും കരയുന്നത് കണ്ട് ഞാൻ ഒരുപാട് കരഞ്ഞു പോയി. ആണായാലും പെണ്ണായാലും . ഇത്ത പറഞ്ഞത് എത്ര അർത്ഥമുള്ള വാക്കാണ് നമുക്ക് അങ്ങനെ അല്ലെ വേണ്ടത്. സ്വാലിഹായ മക്കളെ പടച്ചോൻ തരട്ടെ .ആമീൻ
@nihaltknilu
@nihaltknilu 11 ай бұрын
ആരോഗ്യമുള്ള ന് നല്ലൊരു കുഞ്ഞിനെ നാഥൻ പ്രദാനം നൽകട്ടെ ആമീൻ❤
@salukitchen
@salukitchen 11 ай бұрын
Aameen 🤲
@Linaminu1314
@Linaminu1314 11 ай бұрын
Aaameeeen🤲🤲
@fathimashajahan3036
@fathimashajahan3036 11 ай бұрын
Eppo kootikondu poyalum thirichu varunnavaranu kuduthalum angane varamallo
@shaheedadavudh6803
@shaheedadavudh6803 11 ай бұрын
കണ്ണ് നിറഞ്ഞൊഴുകി ഇത് കണ്ടപ്പോൾ 🌹🌹
@nandhasview
@nandhasview 11 ай бұрын
ഞാൻ എപ്പഴും പ്രാർത്ഥിക്കാറുള്ളത് , എന്നെ ഇതുവരെയും വിഷമിപ്പിക്കാത്ത ഭർത്താവിനെയും മക്കളെയും ആണ് ഈശ്വരൻ തന്നിട്ടുള്ളത് ,,,അത് പോലെ തന്നെയാകണം അവരുടെ മക്കളും. നമ്മടെ മക്കൾ വിഷമിച്ചാൽ നമ്മൾക്കു സഹിക്കില്ല ..... ഈശ്വരൻ നല്ല പേരക്കുട്ടിയെ തരട്ടെ പ്രാർത്ഥന എപ്പഴും കൂടെ ഉണ്ടാകും
@salukitchen
@salukitchen 11 ай бұрын
🙏🙏🙏❤️
@rashe2904
@rashe2904 11 ай бұрын
Nalla ikka❤
@sherinlobo1839
@sherinlobo1839 11 ай бұрын
God Bless You Aunty and your lovely growing Family 💕
@salukitchen
@salukitchen 11 ай бұрын
Thank you so much
@plantsworldly7068
@plantsworldly7068 11 ай бұрын
ഫാബി മോൾക്കും കുടുംബത്തിനും എല്ലാ നന്മകളും നേർന്നുകൊണ്ട്❤🎉🙏
@nuhmanmalappuram8077
@nuhmanmalappuram8077 11 ай бұрын
ഇത്ത നിങ്ങളെ പോലുള്ള ഉമ്മയെയും കുടുംബത്തെയും ഫാബിക്ക് കിട്ടിയതിൽ ഫാബിയുടെ ഭാഗ്യം ❤❤❤നിങ്ങളുടെയും ഫാബിയുടെയും കരച്ചിൽ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല ❤❤❤നിങ്ങളുടെ ഈ വീഡിയോ എല്ലാവര്ക്കും ഒരു പാടമാവട്ടെ ❤❤❤ഞാൻ നിങ്ങളുടെ വീഡിയോ ആദ്യ മേ കാണുന്ന ആളാണ് അന്നേ എനിക്ക് അത്ഭുദ മാണ് എങ്ങിനെയാണ് ഈ ഇത്ത മക്കളെ വളർത്തുന്നത് എന്ന്ഞാൻ പല തവണ ചിന്ദി ച്ചിട്ടുണ്ട് നിങ്ങളുടെ ഓരോ വീഡിയോ കളും എത്ര കണ്ടാലും മടുപ്പ്‌ തൊനുകയില്ല ❤❤❤❤❤
@alithachannavlog1795
@alithachannavlog1795 11 ай бұрын
👍
@muhammadmarsad8364
@muhammadmarsad8364 11 ай бұрын
വല്ലാതെ രു ഫീൽ എല്ലാവരെയും കരയിപ്പിച്ചു കളഞ്ഞല്ലോ ഇത്ത ഞാനും ഇങ്ങനെത്തന്നെയാ എനിക്കും നല്ല സംങ്കടമാണ് എങ്ങനത്ത കാര്യം ഒർക്കുബോൾ
@aswanibalakrishnan7107
@aswanibalakrishnan7107 11 ай бұрын
Ithaaa..... Innum karanjupoyi.. Eee oru vedhanayum sankadavum ellam vallyoru santhoshathinte bhagam aanu. Fabikkum kunjinum aarogyavum aiswaryavum undakan njanum prarthikkunnu. Ithaaneyum familiyeyum enik orupad ishttam aanu
@sharminashamsheer
@sharminashamsheer 11 ай бұрын
നിങളുടെ സ്നേഹം കണ്ട് മനസ്സു പിടഞു …. കണ്ണു നിറഞുപോയി 😢 എന്നും ഇതു പോലെ സ്നേഹിച്ച് ജീവിക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ ...
@salukitchen
@salukitchen 11 ай бұрын
Aameen 🤲
@sajnanishad2530
@sajnanishad2530 11 ай бұрын
ആമീൻ
@emailrenjini
@emailrenjini 11 ай бұрын
ചേച്ചിയും നിസാറിക്കയും 4 മക്കളും എന്നും ഞങ്ങളുടെ ഹൃദയത്തിലും പ്രാർത്ഥനയിലും ഒക്കെയുണ്ട്. ഇപ്പോൾ ആ കൂട്ടത്തിൽ ഒരു കുഞ്ഞുവാവ കൂടി❤️❤️❤️
@elizabeththomas9345
@elizabeththomas9345 11 ай бұрын
This is a precious relationship love u guys
@shahizfinu9443
@shahizfinu9443 11 ай бұрын
അല്ലാഹു നിങ്ങൾക്ക് നല്ല ആരോഗ്യവും ആയുസ്സും ഉള്ള ഒരു കുഞ്ഞിനെ നൽകട്ടെ
@salukitchen
@salukitchen 11 ай бұрын
Aameen 🥰
@abidam.k7153
@abidam.k7153 11 ай бұрын
Aameen
@carvideoschannel3245
@carvideoschannel3245 11 ай бұрын
Aameen
@carvideoschannel3245
@carvideoschannel3245 11 ай бұрын
Swaliyaya oru kujine kittette
@mohammedshahim7854
@mohammedshahim7854 11 ай бұрын
Aameen 🤲
@suharamansoor2155
@suharamansoor2155 11 ай бұрын
Shemitha നിങ്ങളെ സൽമാന്റെ കല്യാണം കഴിഞ്ഞപ്പോൾ തൊട്ട് ഞാനും എന്റെ അനിയത്തിയും വീഡിയോ കാണുമ്പോൾ ഒക്കെ പറയും ഇങ്ങനെ ഒരു മോളെ ഞങ്ങൾക്കും റബ്ബ് എത്തിച്ചു തന്നെങ്കിൽ എന്ന് ഞങ്ങളെ ബ്രദറിനായിരുന്നു ട്ടൊ ഞങ്ങൾക്കും തന്നു നല്ല ഓരു മോളെ പാവാണ് നിങ്ങൾ കളിക്കുമ്പോലെയാണ് എന്റെ ഉമ്മച്ചിയും മോളും സന്ദോഷം മാത്രം മരണം വരെയും ഇത് പോലെ തന്നെ നിൽക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲🤲
@suhararafeek3555
@suhararafeek3555 11 ай бұрын
ഞാനും കരഞ്ഞു പോയി വീഡിയോ കണ്ട് നല്ല ഇമാനുള്ള ഒരു കുട്ടിനെ അല്ലാഹു തരട്ടെ❤❤❤❤
@salukitchen
@salukitchen 11 ай бұрын
Aameen
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 11 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,5 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН